ഈ കുറ്റം പറയുന്ന ന്യാ രികൾ സ്വന്തം ജില്ല വിട്ടു പുറത്തുപോയിട്ടില്ല... സുജിത് ഭായ് ഞാൻ വീണ്ടും പറയുന്നു ആരുടേയും അഭിപ്രായം നോക്കി ചെയ്യരുത്.. നിങ്ങളുടെ യാത്ര നിങ്ങളുടെ രീതിയിൽ നടത്തുക... 😍❤
സുജിത് ബ്രോ... ഓരോ വ്ളോഗർമാരും അവരവരുടെ രീതികൾ അനുസരിച്ചാണ് യാത്ര ചെയ്യുന്നതും video ഇടുന്നതും. താങ്കളും അങ്ങനെ തന്നെയാണ്. അത് ഇഷ്ടപ്പെടുന്ന ഒത്തിരിപ്പേരുണ്ട്. ഇഷ്ടപ്പെടാത്തവരും ഉണ്ട്. മാനസികമായി തളർത്തുക എന്നതാണ് Negative Comments ഇടുന്നവരുടെ ഉദ്ദേശം. അത് ഒരു തരം അസൂയ കൊണ്ടാണ്. തങ്ങൾക്ക് ഇങ്ങനെയൊന്നും ചെയ്യാൻ പറ്റാത്തതിന്റെ Frustration കൊണ്ടാണ്. നെഗറ്റീവ് പറയുന്നവർ പറഞ്ഞോട്ടെ അവരുടെ വായടപ്പിക്കാൻ ആർക്കും പറ്റില്ല.. താങ്കൾ താങ്കളുടെ ദൗത്യവുമായി തളരാതെ മുന്നോട്ട് പോവുക. Full support💪💪❤❤
നല്ലത് ചെയ്താലും മോശം ചെയ്താലും കുറ്റം പറയാൻ ആളുകൾ ഉണ്ടാവും നിങ്ങൾ അത് ഒന്നും മൈൻഡ് ചെയ്യണ്ട ഇത് വരെ ഉള്ള വീഡിയോസ് എല്ലാം നന്നായിരുന്നു നിങ്ങൾ നിങ്ങളുടെ ലക്ഷ്യം മാത്രം ഉദ്ദേശിച്ചു മുന്നോട്ട് പോവുക എല്ലാ ഭാവുഗങ്ങളും നേരുന്നു 👌👌
ബ്രോ.... ലൗലി, നിങ്ങളുടെ വീഡിയോ എല്ലാം കിടു ആണ്, ഒരു രക്ഷയും ഇല്ല 🤩😍 നെഗറ്റീവ് കമന്റ് പോസ്റ്റ് ചെയ്യുന്നവർ ചൈയട്ടെ, അതിൽ എന്തെങ്കിലും മാറ്റം വരുത്താൻ ഉണ്ടെങ്കിൽ കറക്റ്റ് ചെയ്തു മുന്നോട്ടു പോകുക, അല്ലാതെ നെഗറ്റീവ് കമന്റ് മാത്രം മനസ്സിൽ വെച്ച് നടക്കരുത് ബ്രോ,.... പിന്നെ മറ്റൊരു കാര്യം, കൂടുതൽ ദീർഘമുള്ള വീഡിയോ ചൈയേണ്ട ബ്രോ, ഒരു ചെറിയ അഭിപ്രായം... കാരണം ഉച്ചക്ക് അര മണിക്കൂർ മാത്രമേ ഫ്രീ ടൈം ഉള്ളു ക്ഷമിക്കണം 🙏😆🤣 സ്നേഹത്തോടെ..... എന്നും കൂടെ 🤩😍
യാത്ര ചെയ്യാൻ ഇത് പോലെ എല്ലാവർക്കും കഴിഞ്ഞെന്നു വരില്ല പക്ഷെ കമൻ്റ് ഇടൽ മലയാളികളുടെ ഒരു ഇതാണ്... കാര്യമാക്കണ്ട. ഇങൾ ബുട്ടോളീം യാത്ര തുടരട്ടെ. All the best
Sujith bro. Please don't pay heed to what a few critics say. What you do is really very unique and a class of its own. Really appreciate the hard work and efforts involved in making each video log possible. You are covering so many countries most Indians wouldn't have even known existed let alone seeing them! And that's your USP. The mission is not just reaching the UK but giving your loyal subscribers a unique and diverse audio visual experience that covers many geographical locations. And you are doing that excellently. Good luck bro on your onwards journey. Godspeed. We are with you. 👍💪💪
no offence but I don’t think the people who r commenting negatively ever traveled outside of their hometown. Just don’t let their comments influence you in any bad manner. Continue with your journey Brother. All the best
Just ignore negative comments.... Basically you seems a positive person. എല്ലാവർക്കും അവരവരുടെ രീതികൾ ഉണ്ടല്ലോ. യാത്രയിലും jeevithathilum👍👍👍so keep going💐👌
Whoever whatever say I really enjoy your videos without missing anyone. It is my routine to see the videos so keep going suji, also I love to see you personally when I am my house at Palarivattom, let me hope so
Videos are good 😊 but one suggestion chilla karyagal pine parayam yene parayum but parayilla for example previous video il you mentioned about a vehicle I.e Van . Else everything is good 👍🏻
Your solo videos have a distinct quality to them. The way you present feels more professional with more attention to detail. I’m not sure if you’ve noticed this yourself or if it’s just my personal observation!
Started watching ur videos recently even though i know u. Kand erikkaan nallathanu . I do my work at home at the same time listen watch ur videos .kettirikkanum kand erikkanum nallind
Sujith Bro, Kure kalam ayi ningalude videos kanunnu. Oru boradiyjm ellathe kanan pattunna very few youtube channel. Ningal engane venelum travel cheyu, Solo or with Friends and Family. Kanan Genuine Followers und.. Each and every videos are simply superb…!!!
Actually you are so inspiring❤watching ur videos i feel like i must visit this place ,so precisely u have captured it and the way u talk and convey things that veetile oru bro vibe anu😎great effort hats off🫡 ppl may criticise ,never mind pls continue doing the same way for the majority who love ur vlogs😊
I personally feel that travel should have a mix of solo and group experiences. Solo alone will be boring after some time for viewers as well as for the traveller. And I really liked today’s video-it didn’t feel boring at all. with so little to see, Sujith’s observations are enjoyable to listen to.
Nagateav കമന്റുകൾ കൊണ്ട് നിങ്ങൾ തളരില്ല. പറയുന്നവർ പറയട്ടെ. നിങ്ങൾക് ഇഷ്ടം ഉള്ള പോലെ മുമ്പോട്ട് പോവുക. ഒരു pad കഷ്ടപെടുന്നുണ്ട് എന്ന് വിഡിയോ കാണുമ്പോൾ തന്നെ മനസിലാവും. ആയുഷ്മാൻ ഭവ👍
E.P. 155. Dushanbe First Day Parliament Views & Cinema Theatre 🎭 Views Street Views Amazing City Old Infrastructure Amazing & Beautiful Videography Excellent Wish You All The Best' ❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Bro, dont worry what people want to say. Just do what you want to do. We are here for that, if they dont like it they can watch something else. These people are next to useless, I mean going out of the way to be negative, its not constructive criticism.
Hi Sujith, there is always a certain amount of risk factor involved when you are travelling alone to an unknown territory. So please be careful and take care.
Awesome buddy! Tajikistan looks more developed and upmarket.! And don't pay heed to your detractors. They're born to throw spanner in the works of people who toil to make it happen.!
Some people are so uneducated in asking questions. Some are trying to dictate terms to you they want it their way. 😂 Very crazy . For me your videos are never boring, where I cannot go I am seeing they your video.
-ve comments onnum mind cheyyathe +ve mathram eduth munnott pokuu 🥰 innalathe manorama sunday pathipil uno ill members aayittulla 193 countries travel cheytha american lady Jeena Morello yude yathraviseshangal undayirunnu ❤ so you not bothered about it, happy and safe journey 👍🏻❤
യാത്ര വീഡിയോ കാണാൻ ഇഷ്ട്ടം നിങ്ങൾ ഓരേ രാജ്യവും കാണിക്കുക നിങ്ങൾ നിങ്ങളുടെ ഇഷ്ട്ടപോലെ വീഡിയോ ചെയുക ഞങ്ങൾ വെയിറ്റ് ചെയുന്നു കൂട്ടുകാർ ഉണ്ടെങ്കിൽ അടിപൊളി ആണ്
സുജിത്ത് താങ്കൾക്ക് വീഡിയൊ എടുത്ത് മറ്റുള്ളവർക്ക് ആശൊദിക്കാൻ പറ്റിയ രീതിയിൽ എടുക്കുക എന്നുള്ളത് ഒരു ലഹരിയാണ് ആ വീഡിയൊ കാണുക എന്നുള്ളത് നമുക്ക് ഒരു ലഹരിയാണ്
ഈ കുറ്റം പറയുന്ന ന്യാ രികൾ സ്വന്തം ജില്ല വിട്ടു പുറത്തുപോയിട്ടില്ല... സുജിത് ഭായ് ഞാൻ വീണ്ടും പറയുന്നു ആരുടേയും അഭിപ്രായം നോക്കി ചെയ്യരുത്.. നിങ്ങളുടെ യാത്ര നിങ്ങളുടെ രീതിയിൽ നടത്തുക... 😍❤
Very Very True 👍
അതെ 👍
യാത്രയോടുള്ള ഇഷ്ടം തോന്നിയത് സുജിത്തിന്റെ വീഡിയോ കണ്ടാണ് ഞാനിപ്പോൾ അന്റാർട്ടിക്ക വീഡിയോ കണ്ടു വരുമ്പോൾ സുജിത്തിന്റെ നോട്ടിഫിക്കേഷൻ വന്നു ❤️❤️
Dont tension bro... ഞങ്ങളൊക്കെ നന്നായി ആസ്വദിക്കുന്നുണ്ട്..... ഞങ്ങളൊക്കെ ഇങ്ങനെയല്ലേ രാജ്യങ്ങൾ കാണാൻ പറ്റൂ....... 🌹🌹🌹❤️🥰🤝
പല അഭിപ്രായം ഉള്ള ആളുകൾ ഉണ്ടാകും നിങ്ങൾ ഇങ്ങളുടെ രീതിയിൽ വീഡിയോ ചെയ്യുക 👌👌👌👌👌👌
അതെ, വൃത്തി കെട്ട മനുഷ്യൻ മ്മാര് ആണ് കൂടുതലും.. ഒരു 10 പേരെ ആരെങ്കിലും സഹായിച്ചാൽ പോലും ഒരാളെയും സഹായിക്കാത്തവർ വന്നു നെഗറ്റീവ് പറയുന്ന നാട് ആണ് 🤷
സുജിത് ബ്രോ...
ഓരോ വ്ളോഗർമാരും അവരവരുടെ രീതികൾ അനുസരിച്ചാണ് യാത്ര ചെയ്യുന്നതും video ഇടുന്നതും. താങ്കളും അങ്ങനെ തന്നെയാണ്. അത് ഇഷ്ടപ്പെടുന്ന ഒത്തിരിപ്പേരുണ്ട്. ഇഷ്ടപ്പെടാത്തവരും ഉണ്ട്. മാനസികമായി തളർത്തുക എന്നതാണ് Negative Comments ഇടുന്നവരുടെ ഉദ്ദേശം. അത് ഒരു തരം അസൂയ കൊണ്ടാണ്. തങ്ങൾക്ക് ഇങ്ങനെയൊന്നും ചെയ്യാൻ പറ്റാത്തതിന്റെ Frustration കൊണ്ടാണ്. നെഗറ്റീവ് പറയുന്നവർ പറഞ്ഞോട്ടെ അവരുടെ വായടപ്പിക്കാൻ ആർക്കും പറ്റില്ല.. താങ്കൾ താങ്കളുടെ ദൗത്യവുമായി തളരാതെ മുന്നോട്ട് പോവുക.
Full support💪💪❤❤
Sujith bhai....
-ve പറയുന്നവരെ ശ്രെദ്ധിക്കാതെ...+ve പറയുന്നവരെ ശ്രെദ്ധിക്കു അപ്പോൾ സങ്കടം ഒന്നും വരില്ല.-ve nokkii നിൽക്കുകയാണ് എന്നും അങ്ങനെ..മറിച് +ve പറയുന്നവരെ ശ്രദ്ധിച്ചാൽ happy ആയിട്ട് ഇരിക്കാം ...... 🤗❤️👍🏻
നല്ലത് ചെയ്താലും മോശം ചെയ്താലും കുറ്റം പറയാൻ ആളുകൾ ഉണ്ടാവും നിങ്ങൾ അത് ഒന്നും മൈൻഡ് ചെയ്യണ്ട ഇത് വരെ ഉള്ള വീഡിയോസ് എല്ലാം നന്നായിരുന്നു നിങ്ങൾ നിങ്ങളുടെ ലക്ഷ്യം മാത്രം ഉദ്ദേശിച്ചു മുന്നോട്ട് പോവുക എല്ലാ ഭാവുഗങ്ങളും നേരുന്നു 👌👌
Super sujith,,.ningade vedeos super aanu,,,ellavareyu,m eppozhum thripdipeduthanakilla ningal santhoshathode samthripdiyode,,athmarthadayode cheyyunnund,,,adumadi,,adu namukku feel cheyyunnund othiri eshtam ,❤
ബ്രോ.... ലൗലി,
നിങ്ങളുടെ വീഡിയോ എല്ലാം കിടു ആണ്, ഒരു രക്ഷയും ഇല്ല 🤩😍
നെഗറ്റീവ് കമന്റ് പോസ്റ്റ് ചെയ്യുന്നവർ ചൈയട്ടെ, അതിൽ എന്തെങ്കിലും മാറ്റം വരുത്താൻ ഉണ്ടെങ്കിൽ കറക്റ്റ് ചെയ്തു മുന്നോട്ടു പോകുക, അല്ലാതെ നെഗറ്റീവ് കമന്റ് മാത്രം മനസ്സിൽ വെച്ച് നടക്കരുത് ബ്രോ,....
പിന്നെ മറ്റൊരു കാര്യം, കൂടുതൽ ദീർഘമുള്ള വീഡിയോ ചൈയേണ്ട ബ്രോ, ഒരു ചെറിയ അഭിപ്രായം...
കാരണം ഉച്ചക്ക് അര മണിക്കൂർ മാത്രമേ ഫ്രീ ടൈം ഉള്ളു
ക്ഷമിക്കണം 🙏😆🤣
സ്നേഹത്തോടെ..... എന്നും കൂടെ 🤩😍
യാത്ര ചെയ്യാൻ ഇത് പോലെ എല്ലാവർക്കും കഴിഞ്ഞെന്നു വരില്ല പക്ഷെ കമൻ്റ് ഇടൽ മലയാളികളുടെ ഒരു ഇതാണ്... കാര്യമാക്കണ്ട. ഇങൾ ബുട്ടോളീം യാത്ര തുടരട്ടെ. All the best
സുജിത് നിങ്ങൾ ബെസ്റ്റ് തന്നെ ആണ്. Love you bro
സുജിത്തിന്റെ എല്ലാ വീഡിയോസും മനോഹരമാണ്.. നെഗറ്റീവ് പറയുന്നവരെ ശ്രദ്ധിക്കേണ്ട.. ഈ സ്ഥലങ്ങൾ എല്ലാം കാണാൻ പറ്റുന്നത് സുജിത്തിന്റെ വീഡിയോസിലൂടെയാണ്..
Sujith bro. Please don't pay heed to what a few critics say. What you do is really very unique and a class of its own. Really appreciate the hard work and efforts involved in making each video log possible. You are covering so many countries most Indians wouldn't have even known existed let alone seeing them! And that's your USP. The mission is not just reaching the UK but giving your loyal subscribers a unique and diverse audio visual experience that covers many geographical locations. And you are doing that excellently. Good luck bro on your onwards journey. Godspeed. We are with you. 👍💪💪
സുജിത് ഭായ് നിങ്ങളുടെ യാത്രയും അവതരണവും എല്ലാം ഒരുപാട് ഇഷ്ടപെടുന്ന ഒരു വ്യക്തി ആണ് ഞാൻ.. നെഗറ്റീവ് ഒന്നും ഇല്ല.. എല്ലാം ആസ്വദിച്ചു കാണുന്നു ❤❤👍🏼
❤️
☔🥰
@@TechTravelEat😅
@girishampady8518😮
no offence but I don’t think the people who r commenting negatively ever traveled outside of their hometown. Just don’t let their comments influence you in any bad manner. Continue with your journey Brother. All the best
Just ignore negative comments.... Basically you seems a positive person. എല്ലാവർക്കും അവരവരുടെ രീതികൾ ഉണ്ടല്ലോ. യാത്രയിലും jeevithathilum👍👍👍so keep going💐👌
Thanks for your effort to cover all these places through your video🙋♂️... A strange place.....
സുജിത് ബ്രോ ഒരു place പോയാൽ അവിടുത്തെ പറ്റി ഉള്ള എല്ലാം ചരിത്രം ബ്രോ പറയുന്നു അത് കൂടുതൽ അറിവ് തരുന്നു ☺️❤️
Mattulavar pqrayunnathu ninghal nokkanda brooo.. U carry on your journey
🥰👍
Nice video
I usually watch everyday . Such travelling will Improve our knowledge on country wise and understand other places culture
Whoever whatever say I really enjoy your videos without missing anyone. It is my routine to see the videos so keep going suji, also I love to see you personally when I am my house at Palarivattom, let me hope so
Videos are good 😊 but one suggestion chilla karyagal pine parayam yene parayum but parayilla for example previous video il you mentioned about a vehicle I.e Van . Else everything is good 👍🏻
Your solo videos have a distinct quality to them. The way you present feels more professional with more attention to detail. I’m not sure if you’ve noticed this yourself or if it’s just my personal observation!
Yesterday video was really amazing Sir I really enjoyed it 😁
Started watching ur videos recently even though i know u. Kand erikkaan nallathanu . I do my work at home at the same time listen watch ur videos .kettirikkanum kand erikkanum nallind
Video’s are very good, we will watch every day and all episode.
Njan continuosly video kaanunna aalaanu oro videos nu vendi waiting aanu.Keep doing..
Awesome buddy.! Tajikistan looks more developed and upmarket than the others.!
Sujitheetttta pin aaaaakkkyaauu❤❤❤❤❤❤❤
യാത്രകൾ ഇനിയും ഗംഭീരം ആവട്ടെ ❤️🩹
Videos ellam nannavunnundu 👍 Keep going ❤
Sujith Bro, Kure kalam ayi ningalude videos kanunnu. Oru boradiyjm ellathe kanan pattunna very few youtube channel. Ningal engane venelum travel cheyu, Solo or with Friends and Family. Kanan Genuine Followers und.. Each and every videos are simply superb…!!!
Ninghal athonnum maint cheyyandaa bhai ninghal poliyaanu bro full support❤❤❤
❤️👍
Dushanbe place kolaaaalo, luxury cars, buildings, parks okey super !!
Actually you are so inspiring❤watching ur videos i feel like i must visit this place ,so precisely u have captured it and the way u talk and convey things that veetile oru bro vibe anu😎great effort hats off🫡 ppl may criticise ,never mind pls continue doing the same way for the majority who love ur vlogs😊
I earnestly await ur videos ,its so therapeutic thank u so much❤🙏🏻
I really loved it your music background amazing 😍
Glad you like it!
അടിച്ചു പൊളിക്ക് 👌ബ്രോ. All the best
Super vedio ❤️
Good Video. എനിക്കിഷ്ടപ്പെട്ടു
Sujith bhakthan video very beautiful❤
Safe journey sujithetta ❤
വേറിട്ട കാഴ്ചകൾ 👍. അനുഭവങ്ങൾ 👍
ഏട്ടന്റെ effort കാണുമ്പോൾ എനിക്ക് അസൂയ തോന്നാറുണ്ട്. സത്യം 😁.
You are doing great 👍 Go ahead
അഭിപ്രയങ്ങൾക്ക് അനുസരിച് മാറ്റങ്ങൾ കൊണ്ട് വരുന്നതിന് അഭിനന്ദനങ്ങൾ ❤️
സുജിത് താങ്കൾ പറഞ്ഞതുപോലെ ഈ എപ്പിസോഡ് കുഴപ്പമില്ല. മുന്നോട്ടു പൊയ്ക്കോള്ളു ദ്യര്യമaയി
Mattullavr paryunnath karym akkanda i really enjoy your videos. Chettante videos illnd uchak chor kaikkn pattula😅❤
Don't worry. Don't mind and go forward.
Hai sujith parayunnavar
parayatte ....go ahead 😊❤
Videos ellam super anu bro tvil kanunnathukond comment idan saadikkarilla❤
നിങ്ങളു പൊളിക്കു സുജിത് ബ്രോ -ve ഓളികൾ അതു പറഞ്ഞുകൊണ്ടേ ഇരിക്കും
❤️
നന്നാവുന്നുണ്ട്..... എല്ലാവർക്കും സംതൃപ്തി നല്കാൻ ആർക്കുമാവില്ല.
I personally feel that travel should have a mix of solo and group experiences. Solo alone will be boring after some time for viewers as well as for the traveller. And I really liked today’s video-it didn’t feel boring at all. with so little to see, Sujith’s observations are enjoyable to listen to.
Nagateav കമന്റുകൾ കൊണ്ട് നിങ്ങൾ തളരില്ല. പറയുന്നവർ പറയട്ടെ. നിങ്ങൾക് ഇഷ്ടം ഉള്ള പോലെ മുമ്പോട്ട് പോവുക. ഒരു pad കഷ്ടപെടുന്നുണ്ട് എന്ന് വിഡിയോ കാണുമ്പോൾ തന്നെ മനസിലാവും. ആയുഷ്മാൻ ഭവ👍
E.P. 155. Dushanbe First Day Parliament Views & Cinema Theatre 🎭 Views Street Views Amazing City Old Infrastructure Amazing & Beautiful Videography Excellent Wish You All The Best' ❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Nice video bro
Yaatra sooparaavunnund adipoli care full 👌🥀🌹🌹🌹🌹
❤️❤️❤️
@TechTravelEat ❤️
You are taking much strain and risk in these central Asian countries, i think. All the best. Take care 🙏
Sujith bro dont wory go ahead with your vlog nice 👌👌👌👍🇮🇳👍🌹👍
Safe journey bro
Great beautiful congratulations hj best wishes thanks
Thank you so much
Very good video's lam enjoying
Bro, dont worry what people want to say. Just do what you want to do. We are here for that, if they dont like it they can watch something else. These people are next to useless, I mean going out of the way to be negative, its not constructive criticism.
Excellent video 👏👏👏👏👏
Great work
good message
On time vedio❤
Hi Sujith, there is always a certain amount of risk factor involved when you are travelling alone to an unknown territory. So please be careful and take care.
Sure bro ❤️
Omg pretty scary 😮
Adipoli.. ❤️✌️👌
Sujitheetttta pin aakua
34:30 opera house nta board il sharukh Khan 😮
Super video 🎉
Super❤❤❤❤
Sujith bhaktan is the best vlogger of kerala ❤❤❤ congrats on 47th country
yes, we are also bored. that's why, there are less tourists there..
എന്നും കാണുന്ന ഞാൻ ഇന്നും
Nice video 💗💗💗
Awesome buddy! Tajikistan looks more developed and upmarket.! And don't pay heed to your detractors. They're born to throw spanner in the works of people who toil to make it happen.!
First😂😅❤
🌼👌
Some people are so uneducated in asking questions. Some are trying to dictate terms to you they want it their way. 😂 Very crazy . For me your videos are never boring, where I cannot go I am seeing they your video.
Sujith👍👍👍👍👍
-ve comments onnum mind cheyyathe +ve mathram eduth munnott pokuu 🥰 innalathe manorama sunday pathipil uno ill members aayittulla 193 countries travel cheytha american lady Jeena Morello yude yathraviseshangal undayirunnu ❤ so you not bothered about it, happy and safe journey 👍🏻❤
യാത്ര വീഡിയോ കാണാൻ ഇഷ്ട്ടം നിങ്ങൾ ഓരേ രാജ്യവും കാണിക്കുക നിങ്ങൾ നിങ്ങളുടെ ഇഷ്ട്ടപോലെ വീഡിയോ ചെയുക ഞങ്ങൾ വെയിറ്റ് ചെയുന്നു കൂട്ടുകാർ ഉണ്ടെങ്കിൽ അടിപൊളി ആണ്
Current favourite ❤
ഒറ്റക്ക് വഴിവെട്ടി വന്നവൻ ❤❤
Nice 👍
Sujitheetttta oru like theruo please ❤❤❤❤❤
👍❤️
Beautiful video, please
Thank you very much!
👍👍
Sujith swethanod para oru youtube channel kude thudagan athil monteyum avalde cooking vedio idalo 😊😊
Nice video
Thanks
In 34:44 who spotted SRK and DEEPIKA PADUKONE on that screen
Sujit Bai You can't please everyone and travel, do as you like
Love from kasaragod❤❤❤❤❤
my ksd
@@Vlogs.vlogger.Parameswaran love u muthumani
സുജിത്ത് താങ്കൾക്ക് വീഡിയൊ എടുത്ത് മറ്റുള്ളവർക്ക് ആശൊദിക്കാൻ പറ്റിയ രീതിയിൽ എടുക്കുക എന്നുള്ളത് ഒരു ലഹരിയാണ് ആ വീഡിയൊ കാണുക എന്നുള്ളത് നമുക്ക് ഒരു ലഹരിയാണ്
First you learn to read &write
Malayalam!!!
❤ kozhencherry
സുജിത് താങ്കൾ നല്ല രീതിയിൽ വീഡിയോ ചെയ്യുക നാഗറ്റീവ് കമെന്റ്സ് ഖല്ലി വല്ലി കട്ടക്ക് കൂടെ ❤
super 👌