ഒരു മരത്തിൽ 150 കിലോ, കിലോയ്ക്ക് 400 രൂപ; മലയാളിയുടെ 25 ഏക്കർ ഈന്തപ്പനത്തോട്ടം തമിഴ്നാട്ടിൽ

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 97

  • @beautifulkeralaindia5256
    @beautifulkeralaindia5256 3 หลายเดือนก่อน +33

    മലായാളിക്കൊരഭിമാനമായി അയൽനാട്ടിൽ കൃഷിയുടെ വേറിട്ടൊരു മേഖല തുറന്ന സാജിദ് തങ്ങളെ പരിചയപ്പെടുത്തി തന്നതിനും ഈന്തപ്പനതോട്ടവും, കൃഷി രീതിയും അടങ്ങിയ പുതിയ മേഖലയെ വ്യക്തമാക്കിയ കർഷകശ്രീക്ക് സുഗന്ധം നിറഞ്ഞ ആയിരം മുല്ലപ്പൂക്കൾ സമ്മാനിക്കുന്നു. ഡേറ്റ്സ് ഫാം നേരിട്ട് കാണാൻ അതിമോഹം. നല്ലൊരു കൃഷിപാഠം ... എ.എം ജമാൽ കളമശ്ശേരി

    • @cool-360
      @cool-360 3 หลายเดือนก่อน +2

      തമിഴ്നാട്ടിൽ ഇതുപോലെ എത്രയോ ഈന്തപ്പന തോട്ടങ്ങൾ ഉണ്ട്. TH-cam പോയി dates farms in tamilnadu എന്ന് ഒന്ന് അടിച്ചു നോക്ക്.....എന്നിട്ട് തള്ള്...

    • @subisubi4078
      @subisubi4078 3 หลายเดือนก่อน +3

      ​@@cool-360എന്നിട്ട് നിങ്ങളും വന്നില്ലേ ഇതു കാണാൻ 😄😄😄

    • @hassainar279
      @hassainar279 3 หลายเดือนก่อน

      തങ്ങളുപ്പാപ മന്ത്രവാദത്തിനൊന്നും പോവാതെ അദ്ധ്വാനത്തിനിറങ്ങിയല്ലോ
      നല്ല കാര്യം

    • @josephthomas3049
      @josephthomas3049 3 หลายเดือนก่อน

      Dates plant's in tamilnadu

    • @ramachandranp8965
      @ramachandranp8965 3 หลายเดือนก่อน +1

      ഇവിടെ ഇപ്പോൾ ഈന്തപ്പഴത്തിന്റെ സീസൺ ആണ്, ബഹ്‌റൈൻ, കേരളത്തിൽ ഇത് വളർന്നു കാണുന്നില്ല, തമിഴ് നാട്ടിൽ ഉണ്ടായ സ്ഥിതി ക്ക് കേരളത്തിലും ഉണ്ടാകും 👍👍

  • @mohammedputhur4945
    @mohammedputhur4945 3 หลายเดือนก่อน

    വളരെ മനസ്സിലാക്കാൻ പറ്റി സന്തോഷമുണ്ട്

  • @muhammadshakeer7604
    @muhammadshakeer7604 3 หลายเดือนก่อน +3

    Mashaallah Alhamdulillah allahuakbar barakallah mabrook mabrook ❤

  • @SayedMusthafa-o8w
    @SayedMusthafa-o8w 2 หลายเดือนก่อน

    SUPER XLD ❤

  • @kumarvasudevan3831
    @kumarvasudevan3831 3 หลายเดือนก่อน +13

    ഗൾഫിൽ ഈന്തപ്പനയിൽ കൂമ്പ് വരാൻ തുടങ്ങിയാൽ മനസ്സിലാകും ചൂട് തുടങ്ങാൻ പോകുന്നെന്ന്. തീക്കാറ്റ് അടിക്കുന്ന സമയത്ത് ആണ് ഈന്തപ്പഴം പഴുക്കുന്നത്.

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 2 หลายเดือนก่อน

      സാജിത് തങ്ങളെ --
      എങ്ങനെയാണ്
      ഈന്തപ്പഴ പന കൃഷി വിശ്വാസവുമായ സംഭവമാകുന്നതെന്ന് മനസിലായില്ല.
      അറബിനാട്ടിലെ കാലാവസ്ഥ നിവർത്തികേടിന്റെ കൂടി
      പഴമാണ് " ഈത്തപ്പഴം "
      അതിൽ ദൈവമൊന്നും
      പാത്തിരിക്കുന്നില്ല.. 😩
      ഒരു നന്മയുള്ള കൃഷി
      കേര വൃക്ഷം പോലെ.. 😔
      അതിൽ കവിഞ്ഞെന്ത് മേന്മ -- ഉണ്ട് -- പണം... 🙏

    • @faseelapp8309
      @faseelapp8309 2 หลายเดือนก่อน

      ഈത്തപ്പഴം മുസ്ലിം കൾക്ക് മത പരമായി വളരെ important തന്നെയാണ്.....​@@sunrendrankundoorramanpill7958

  • @babukvkdy
    @babukvkdy 3 หลายเดือนก่อน +26

    80 രൂപ മുതൽ 140 വരെ ആണ് ഇതിനു maxmm retail rate, 400 😂

    • @3nchi
      @3nchi 3 หลายเดือนก่อน +11

      കറക്റ്റ് അത് ഉണക്കി ഷോപ്പിൽ കൊണ്ട് retail കൊടുത്താൽ 400കിട്ടും നല്ല ക്വാളിറ്റി ഉണ്ടെങ്കിൽ

    • @godofsmallthings4289
      @godofsmallthings4289 3 หลายเดือนก่อน +1

      Depends on quality

    • @prasadvalappil6094
      @prasadvalappil6094 3 หลายเดือนก่อน +3

      ഉത്സവപറമ്പിൽ കിട്ടുന്ന ചവിട്ടികുഴച്ച വാളമ്പുളി പോലുള്ള ഇതപഴത്തിനു 80 രൂപ പക്ഷെ ഫസ്റ്റ് ക്വാളിറ്റിക്കു പറയുന്ന കാശ് കൊടുക്കണം.. 😟

    • @MuhammedKutty-vx5nr
      @MuhammedKutty-vx5nr 3 หลายเดือนก่อน

      ഒട്ടകത്തിന്റെയും, ആടുകളുടെയും തീറ്റ കൊടുക്കുന്നതാണ് ഇവിടെ കുറഞ്ഞ വിലയ്ക്ക് കൊടുത്തു കൊണ്ടിരിക്കുന്നത്.ഗൾഫിൽ മാർക്കറ്റിൽ നിന്നും വാങ്ങി വരുന്നവരോട് വില ചോദിച്ചാൽ അറിയാം.തോട്ടത്തിൽനിന്നും പൊട്ടിച്ചു തിന്നുന്നതിന് വിലകാണില്ല.

    • @MuhammedalikilakkadanMuhammeda
      @MuhammedalikilakkadanMuhammeda 3 หลายเดือนก่อน

      ഒരു കിലോ ക്ക് മുവ്വായിരം രൂപ വരെ വിലയുള്ള ഈന്തപ്പഴം മാർക്കറ്റിൽ ഉണ്ട് 80രൂപക്ക് കിട്ടുന്നത് ഒട്ടകത്തിന് കൊടുക്കുന്ന ഏറ്റവും കുറഞ്ഞ കോളിറ്റി യിലുള്ള താണ് ​@@3nchi

  • @AbdullahPI
    @AbdullahPI 3 หลายเดือนก่อน

    Great.........thangale parijayappedanam......from thrissur.................

  • @Pfaizalpulickalakath1519
    @Pfaizalpulickalakath1519 3 หลายเดือนก่อน +4

    എന്റെ നാട്ടുകാരൻ ❤

    • @maheshedavana6697
      @maheshedavana6697 3 หลายเดือนก่อน

      നിങ്ങളെ നാട്ടിൽ ഉള്ളപ്പോൾ തന്നെ നല്ല തള്ളായിരിക്കും. ഇല്ലേ😂😂

    • @irfanrifu6355
      @irfanrifu6355 2 หลายเดือนก่อน

      No kittumo saajid thangalude enikku parichyamundu iyaale

  • @shyamprakash4394
    @shyamprakash4394 3 หลายเดือนก่อน

    Thakarthootta 🥰🥰🥰👍👍👍

  • @Moideenkutty786-x6t
    @Moideenkutty786-x6t 3 หลายเดือนก่อน

    CHAREYA KAIKKUNNA THAI THARUMO PHONE NO AYAKKOO تبارك الله

  • @rabeehvaliyaparappurvlogs2861
    @rabeehvaliyaparappurvlogs2861 3 หลายเดือนก่อน +3

    വീഡിയോയിലെ ഒരാളുടെ ശബ്ദം കേൾക്കുമ്പോൾ വളരെ പ്രയാസം തോന്നുന്നു. വോയ്സ് കുറച്ചു കൂടെ ക്ലിയറാക്കാമായിരുന്നു.

  • @myempprom4569
    @myempprom4569 3 หลายเดือนก่อน

    Rate kooduthal ane...paksha ite kora variety unde so may be costly variety akum ite.....ee pulliya njn Palakkad kandathe pola tonunnu

  • @MohanDas-iz5ud
    @MohanDas-iz5ud 3 หลายเดือนก่อน

    Great

  • @moniyammavm5542
    @moniyammavm5542 3 หลายเดือนก่อน +7

    One cow farm also possible together with this farm.

  • @abrahamvaidhyan786
    @abrahamvaidhyan786 3 หลายเดือนก่อน +8

    കേരളത്തിലെ കാലാവസ്ഥ അനുസരിച്ച് ഈന്തപ്പനകളും,ആരു വേപ്പും കായ് പിടിക്കില്ല...

  • @mohammedputhur4945
    @mohammedputhur4945 3 หลายเดือนก่อน

    നല്ല സ്റ്റീറിയോ സൗണ്ട് ആണല്ലോ സർ

  • @abdulnazarpallara518
    @abdulnazarpallara518 3 หลายเดือนก่อน

    ഇനി പെട്രോളിയം കൂടി കണ്ടു പിടിച്ചാല്‍ നമ്മുടെ ഇന്ത്യ ലോകത്ത് number 1 ആകും

  • @balakrishnakamath5242
    @balakrishnakamath5242 3 หลายเดือนก่อน +1

    വളരെ നല്ല ഒരു വെല്ലുവിളി ഉയർത്തുന്ന പുതു തലമുറക്ക് ഒരു പ്രചോദനം ഇത് ഉൾക്കൊണ്ട് കൂടുതൽ ആളുകൾ ഈ കൃഷിയിലേക്ക് വന്നാൽ നന്നായിരിക്കും

  • @BinuJose-bn6in
    @BinuJose-bn6in 3 หลายเดือนก่อน

    😮

  • @Indian-keraleeyaan.1996
    @Indian-keraleeyaan.1996 3 หลายเดือนก่อน +1

    Kurukku vala cut aaki gaps il vacha Mati nalla result undee❤

  • @munneriritty1296
    @munneriritty1296 3 หลายเดือนก่อน

    🎉

  • @Babakerala
    @Babakerala 3 หลายเดือนก่อน +1

    വളര സദോഷം.ഇവിട ലഭിക്കുന്ന ഉണങ്ങിയ ഇത്തപഴ തിണക്കൽ വളര ടേസ്റ്റ് കൂടിയ ഒന്നാണ്.കഴിഞ്ഞ കൊല്ലം നാൻ കാനനു പോയി എങ്കിലും ധർമ്മപുരി എടുത്തുളള മറ്റൊരു തോട്ടത്തിലാണ് എത്തിയത്.ഇതിന്റെ സ്ഥലവും അഡ്രസും വിവരിച്ചാൽ കാണാം മായിരുന്നു

  • @hidayathkhan5739
    @hidayathkhan5739 3 หลายเดือนก่อน

    സാജിദ് ഇക്കാ സൂപ്പർആണ് ഇപ്പോൾ വിളവ് വന്നോ കുവൈറ്റിൽ ഇപ്പോൾ വിളവ് വിളഞ്ഞുതുടങ്ങി സാജിദ്ഇക്കാ പോളിയാണ് ഞാൻ ഇനിയും വെരും എന്നെ മനസ്സിലായോ ഹിദായത്,

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 2 หลายเดือนก่อน

      തണുപ്പിൽ തുടങ്ങി --
      വിളവ് വേനലിൽ
      പഴുത്ത്...അല്ലേ...🙏

  • @pmhasainar7141
    @pmhasainar7141 2 หลายเดือนก่อน

    Varigoobisnas🎉

  • @ARMAN-d8b1m
    @ARMAN-d8b1m 3 หลายเดือนก่อน

    Where is this place?

  • @janardhananv6678
    @janardhananv6678 3 หลายเดือนก่อน +1

    Thankal kadichu pidichu parayunnathu kondu manasilakunnilla owner neetayi parayunnu

  • @AminaAmina-jn5lw
    @AminaAmina-jn5lw 2 หลายเดือนก่อน

    1

  • @samsond4294
    @samsond4294 3 หลายเดือนก่อน +1

    Kerala lakhs of hectares of paddy fields are lying idle without any cultivation. Motivate our lands.
    Tamil Nadu Agriculture department will monitor their lands

  • @AminaAmina-jn5lw
    @AminaAmina-jn5lw 2 หลายเดือนก่อน

    7

  • @SurprisedDahliaFlower-kf9yt
    @SurprisedDahliaFlower-kf9yt 3 หลายเดือนก่อน

    Tayalye vela kalam parano

  • @SulaimanNK-oc5te
    @SulaimanNK-oc5te 2 หลายเดือนก่อน

    100 രൂപക്ക് വായ്ക്ക കിട്ടും മൈസൂർ വാഴക്ക

  • @babuezhumangalam3714
    @babuezhumangalam3714 3 หลายเดือนก่อน +20

    തള്ളുമ്പോൾ കുറച്ചു തള്ളുക ഈന്തപ്പന ഇതിന്റെ വില അങ്ങേയറ്റം പോയി കഴിഞ്ഞാൽ 100 രൂപ

    • @babuezhumangalam3714
      @babuezhumangalam3714 3 หลายเดือนก่อน +4

      കൃഷി ചെയ്യുന്നതിന് അഭിനന്ദനം അറിയിക്കുന്നു. ഞാനൊരു കൃഷിക്കാരന്റെ മകനും കൃഷിക്കാരനും ആണ് എന്നും കൃഷി പ്രോത്സാഹിപ്പിക്കുന്നു❤️ സാധാരണ കൃഷിക്കാരന് എന്നും കഷ്ടപ്പാടുകളും കടവും മാത്രമേ ബാക്കിയുണ്ടാവും 😮

    • @floccinaucinihilipilification0
      @floccinaucinihilipilification0 3 หลายเดือนก่อน

      ​@@babuezhumangalam3714🙏🙏❤❤❤

    • @lueurmedia
      @lueurmedia 3 หลายเดือนก่อน +3

      ഇത്തപ്പഴത്തെ കുറിച്ച് അറിയായിട്ട് ആണ്...
      പല ഇനം ഉണ്ട്

    • @rajeev2156
      @rajeev2156 3 หลายเดือนก่อน +4

      Low quality kittum
      പല വെറൈറ്റി ഉണ്ട് 1000ന് മുകളിൽ kg വില വരുന്ന വെറൈറ്റി ഉണ്ട് ഗൾഫ് രാജ്യങ്ങളിൽ നല്ല വില ഉണ്ട്

    • @GggGggs-v7q
      @GggGggs-v7q 3 หลายเดือนก่อน +5

      പച്ചയുടെ വില അല്ല പറയുന്നത്
      ഉണങ്ങിയ പഴത്തിന് ക്വാളിറ്റി അനുസരിച്ച് 1200 രൂപ വരെ വിലയുണ്ട് -
      100 ന് കിട്ടുന്നതും ഉണ്ട്.

  • @infotech00
    @infotech00 3 หลายเดือนก่อน

    Is this his own land or lease land somebody know plz reply 😊

  • @radhakrishnanpm4273
    @radhakrishnanpm4273 3 หลายเดือนก่อน +1

    ഏതായാലും കിലോയ്ക്ക് 4000 രൂപ ഉണ്ടെന്നു പറയാഞ്ഞത് ഭാഗ്യം തള്ളുമ്പോൾ ഒരു മയത്തിനൊക്ക തള്ളുക

    • @lndkl8695
      @lndkl8695 2 หลายเดือนก่อน

      Kilo 85000 vila ullathu varay undu lokathu

  • @Jmmultimedia24
    @Jmmultimedia24 3 หลายเดือนก่อน

    സൗണ്ട്... ചറപറാ.. ചറ പറ... അരോചകം..

  • @jkm2298
    @jkm2298 3 หลายเดือนก่อน +1

    ഒരു കിലോ ഉണക്ക ഈന്തപ്പഴതിനു 300റുപയുള്ളൂ, പിന്നെ പച്ചക്ക് 400കിട്ടും

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 2 หลายเดือนก่อน

      പച്ച ചെനച്ചത് --
      നല്ല കരിമ്പിനെ തോല്പിക്കും... 👍
      രുചി..... 🌹

  • @mohammedsageer8182
    @mohammedsageer8182 4 หลายเดือนก่อน

    കൂടുതൽ അറിയണമെന്ന് ഉണ്ട്...

  • @rajanms7496
    @rajanms7496 3 หลายเดือนก่อน

    Gulf ലെ taste കിട്ടില്ല

  • @alavialavi2631
    @alavialavi2631 3 หลายเดือนก่อน +1

    സംഭാഷണം വ്യക്തമല്ല

  • @Babakerala
    @Babakerala 3 หลายเดือนก่อน

    നിങ്ങളുടെ അഡ്രാസ്സ് അറിയിച്ചാൽ വരാമായിരുന്നു സ്ഥലവും

    • @Karshakasree
      @Karshakasree  3 หลายเดือนก่อน

      ഫോൺ നമ്പർ വിഡിയോയിൽ ഉണ്ട്. അദ്ദേഹത്തെ നേരിട്ട് വിളിച്ചോളൂ

  • @MuhammedKutty-vx5nr
    @MuhammedKutty-vx5nr 3 หลายเดือนก่อน

    ധാരാളം മസ്റയിലെ ജോലി ചെയ്തു പരിചയമുള്ള മലയാളികൾ നാട്ടിലുണ്ടാകും . അറബ് നാടുകളിൽ അവർ ചെയ്യുന്നത് പോലെ പണം ഉപയോഗിച്ച് പ്രവർത്തനം നടത്തുന്നതിന് നമ്മുടെ രാജ്യത്ത് സാധാരണക്കാർക്ക് കഴിയില്ല.നാലു മരം നഷ്ടപ്പെട്ടാൽ ലക്ഷം രൂപയിൽ അധികം നഷ്ടം വരുത്തും.

  • @althaf4978
    @althaf4978 3 หลายเดือนก่อน

    ARAB RAJIYANGALILE KARAKAYUM . INDIAN KARAKAYUM . ARABIGALUM . INDIAKARUM TAMMILULLA WETHIYASAMPOLE TANNE UNDU .

  • @azeezjasmine9840
    @azeezjasmine9840 3 หลายเดือนก่อน +4

    കേരളത്തിൽ എല്ലാറ്റിനും വില കൂടുതൽ ആണ് ഗൾഫിൽ നിന്ന് വന്ന ഇതപഴാതിന് 200 ഇന്ത്യയിൽ ഉള്ളതിനെ 400

  • @gopalakrishnanvk9961
    @gopalakrishnanvk9961 3 หลายเดือนก่อน

    Etine koodiyal 80rs

  • @AminaAmina-jn5lw
    @AminaAmina-jn5lw 2 หลายเดือนก่อน

    n

  • @AminaAmina-jn5lw
    @AminaAmina-jn5lw 2 หลายเดือนก่อน

  • @babujose6490
    @babujose6490 3 หลายเดือนก่อน +1

    Kilo 400 RS , it is too much. 😂 😂

    • @lndkl8695
      @lndkl8695 2 หลายเดือนก่อน

      399 nu tharaam

  • @AminaAmina-jn5lw
    @AminaAmina-jn5lw 2 หลายเดือนก่อน

    r അ

  • @vijupt8486
    @vijupt8486 3 หลายเดือนก่อน

    Not much informative n not attractive vlog.only a poor radio report effect.

  • @Jose-e6m
    @Jose-e6m 3 หลายเดือนก่อน

    കേരളത്തിൽ ശ്രമിക്കാത്തത് കൊണ്ടാണ്. കാരണം കായ്ക്കാൻ കാലതാമസം വരും..... പിന്നെ കാലാവസ്ഥ മാറുമ്പോൾ കായ്ക്കുന്ന സമയവും മാറ്റം വരും..... കർണ്ണാടകയിലോ തമിഴ്നാട്ടിലോ ഉള്ള കാലവസ്ഥയല്ല കേരളത്തിൽ.... അവിടെ ഏത് ചെടികളും വലിയ താമസമില്ലാതെ ഫലം കിട്ടും.... ഇവിടെ താമസമാണ്....

  • @benambience
    @benambience 3 หลายเดือนก่อน +1

    400 രൂപ കിലോയ്ക്ക്?😂

    • @anvarsaid686
      @anvarsaid686 3 หลายเดือนก่อน

      Verudhe thara ninak ,

    • @cool-360
      @cool-360 3 หลายเดือนก่อน +2

      Ithu verum thallaaaaa........
      This type of yellow colour dates fruit available mostly all areas in Tamil Nadu at the rate of 140, 160, 180 per kg.

    • @Indian_Made
      @Indian_Made 3 หลายเดือนก่อน

      I brought from perumbavoor for 130 rs.

    • @godofsmallthings4289
      @godofsmallthings4289 3 หลายเดือนก่อน

      That is long dates I think it is expensive

  • @sasirb5449
    @sasirb5449 3 หลายเดือนก่อน

    ഭാവിയിൽ ഏറ്റവും കൂടുതൽ ഡിമാൻഡ് വരാൻ സാധ്യത അവകാഡോ ആകും

  • @mm-fp5cb
    @mm-fp5cb 3 หลายเดือนก่อน +1

    പച്ചക്കൊല വെട്ടി ഇറക്കുകയാ ണോ.

    • @Karshakasree
      @Karshakasree  3 หลายเดือนก่อน +4

      അത് പഴുത്ത കുലയാണ്. നേരിട്ട് കഴിക്കാൻ കഴിയുന്ന രീതിയിലാണ് അദ്ദേഹത്തിന്റെ വിൽപന. അതായത് ഫ്രഷ് ഫ്രൂട്ട് അയിട്ടാണ് വിൽക്കുന്നത്

  • @1abeyabraham
    @1abeyabraham 3 หลายเดือนก่อน

    Pottatharam.150 kg polum

    • @lndkl8695
      @lndkl8695 2 หลายเดือนก่อน

      Oru marathil 25,000 kg varay kittunna marangalum undu

  • @anil540
    @anil540 3 หลายเดือนก่อน +2

    ലോകത്തില്ലാത്ത വില അങ്ങ് തള്ളു കയാണല്ലോ?

  • @AminaAmina-jn5lw
    @AminaAmina-jn5lw 2 หลายเดือนก่อน

    1