അവനവൻ കഷ്ടപ്പെട്ട് വാങ്ങിയത് അഭിമാനത്തോടെ കാണിക്കുന്നത് അഹങ്കാരം അണെന്ന് എനിക്ക് തോന്നുന്നില്ല nice home and nice video ....ഇന്ന് പ്രിങ്ങു പൊളിച്ചു 😄😄...
Personally liked home tour because of two reasons. 1. Have been into IT field till 2018 (resigned and started business) and used to get chances to visit overseas, especially UK....and this really is a nostalgia for me (not sure whether I will be able to visit the country again) 2. Currently started home renovation (section by section giving importance to each section ) @Kerala and so this honestly has given me a lot of ideas....
മോളൂന്റെ സംസാരം കേൾക്കാൻ രസമുണ്ട്.. ചേട്ടന്റെ almost എല്ലാ വീഡിയോസും കണ്ടിട്ടുണ്ട്.. നല്ല content ഉള്ള വീഡിയോസ് ആണ് ഇത് വരെ ചെയ്തിട്ടുള്ളത്.. അത് കൊണ്ട് തന്നെ കൂടുതൽ expect ചെയ്യുന്നു... ❤
ഒരു കുഴപ്പവും ഇല്ല ഏട്ടാ home tour ഒക്കെ കാണണം എന്നു ഒത്തിരി ആഗ്രഹിക്കുന്നു കുറെ പേര് ഉണ്ട് including me..... Oru variety episode ആയിട്ടാണ് എനിക്ക് തോന്നിയത് becoz അവിടത്തെ culture oke അറിയാൻ പറ്റി വീടിന്റെ structure കാണാൻ പറ്റി...... Super❤
വീടിനെ മനോഹരമാകുന്നത് നിങ്ങൾ എല്ലാവരും ചേരുമ്പോൾ ആണ് ഒട്ടും ജാടയില്ലാത്ത രീതികൾ പിന്നെ പ്രിങ്ങുവിനെ സംസാരിക്കാൻ ഇനിയും അനുവദിക്കാമായിരുന്നു എന്ന് തോന്നി വിടും സുപ്പർ ആയിട്ടുണ്ട് . നമ്മുടെ നാട്ടിലെല്ലാം പുറത്തുനിന്ന് കാണുമ്പോൾ വലിയ വീടായിരിക്കും അകത്തു നോക്കിയാൽ സൗകര്യക്കുറവ് ആയിരിക്കും
Wished to see houses in Auk,wouldn't have seen such a house in Auk. Have seen single storey house in NZ... watched with a great interest..those who find a home tour with negativity it's their perspective..Soo Keep going..it was a great chance to see your house with much interest..Golda chechy,Pringu🥰.. Simple people..Boombang
തീര്ച്ചയായും ചേട്ടാ നിങ്ങൾ താമസിക്കുന്ന വീടും ചുറ്റ് പാടും നൈറ്റ് കാഴ്ചകൾ ഒക്കെ കാണാൻ ആഗ്രഹം ഉണ്ട് ചേട്ടാ... ഇനിയും ഗാർഡനും മറ്റും ഉൾകൊള്ളിച്ച വീഡിയോസ് ഇടണം ട്ടാ
വീട് ടൂർ അല്ല അടുക്കള ടൂർ ആയാലും ചേട്ടൻ്റെ വീഡിയോ കാണാൻ ഞാനൊക്കെ കാത്ത് നിൽക്കുക ആണ് അവിടെ ഉള്ള കര്യങ്ങൾ അവിടത്തെ മേതെഡ് അവിടത്തെ ഓരോ കാര്യങ്ങളും നമുക്ക് അറിയാനും അവിടത്തെ കൾച്ചറൽ ആയിട്ടുള്ള സംഭവങ്ങൾ കാണാൻ ഒക്കെ കൊതിച്ച് ഇരിക്കുന്ന ഞങ്ങൾക്ക് ഇതൊക്കെ അടിപൊളി ആണ് ചേട്ടാ ബൂഗ്ബാങ്❣️♥️
Oru vibe kuravum ella. As a viewer from kerala I genuinely wished that it would be nice if you do a home tour video. You give us lot of new knowledge about foreign culture, their food habits, lifestyle etc. I am really happy that you did this video 👍🏻Lots of love ❤
ഈ ഹോം ടൂർ വളരെ നല്ലതായിരുന്നു വീട് വളരെ മനോഹരമായി ചേട്ടൻ ഒരുക്കിയിക്കുന്നു. വീടിന് ചുറ്റും മുള്ള ചെടികൾ വരെ വളരെ നല്ല രീതിയിൽ ചേട്ടൻ നോക്കുന്നുണ്ട്.😍❤️
Bro, frankly speaking.. I really waited for this 2nd part.. am starting to live with my wife and kid in couple of months.. so this good episodes for me to understand how to arrange each and every items in a house.. this is really cool.. strongly support..
You did a fantastic job owning your first home, that too before the pandemic started. I am 82 born, i too feel the same way that i missed out many times in life with investment opportunities. But again life goes on, never a dull moment. Hope you guys have loads of good memories at your first home that you cherish for the rest of your life. Boombangh and rock on 🍻🍻🍻
നവീൻ... നിങ്ങൾ നല്ല ഒരു യൂ ട്യൂബർ മാത്രമല്ല. നല്ല ഒരു നടൻ കൂടിയാണ്.. ലാസ്റ്റ് സീനിൽ പ്രിങ്ങുവിനോട് ഇപ്പോ വരും 10 മിനിറ്റ് കഴിഞ്ഞ് വരാം എന്ന് ചൂടായി പറഞ്ഞിട്ട് : എത്ര പെട്ടന്ന് തിരിച്ച് പ്രേക്ഷകരിലേക്ക് വന്നു.... ആ ഭാവമാറ്റമാണ് ഞാൻ പറഞ്ഞത്.. Super.
I like exactly what you said from around 24 minutes of this video…the actual reality of buying a house in abroad for a normal person..😂😂my mum used to say ,,our neighbours son or daughter brought a house in UK or Australia for millions..she thinks they brought by paying all those money…once I reached UK I explained everything in detail then no more such talking….😂😊😂 Any way still lots of people in kerala believe what my mum used to believe 😊😊😊 You have explained everything in a nicer, funnier and informative way 👏👏👏
ഹൗസ് ടൂർ എനിക്ക് ഇഷ്ടപ്പെട്ടു....അവിടത്തെ വീടൊക്കെ എങ്ങനെ design ചെയും എന്നു മനസ്സിലാക്കി.... വീട് വക്കുനവർക് ഒരു പ്രോജഡനം അണ്...പിന്നെ cooking അല്ലാതെ ഇതുപോലുള്ള വിത്യസ്ത content വേണം...
ഒരേ വൈബിൽ പോകുന്ന പല ചാനൽസും ഫോളോ ചെയ്യുന്നുണ്ടെങ്കിലും നോട്ടിഫിക്കേഷൻ വന്നാലും വീഡിയോ ചിലപ്പോൾ കാണാൻ ശ്രെമിക്കാറില്ല.... ബട്ട് boombangh വീഡിയോസ് മിസ്സ് ചെയ്യാറില്ല.... കുക്കിംഗ് ആയാലും ഹണ്ടിങ് ആയാലും കഥ പറഞ്ഞത് ആയാലും ഇപ്പൊ ഹോം ടൂർ ആയാലും എല്ലാം വളരെ ഇഷ്ടപ്പെട്ട് കണ്ടതാണ്😍 keep going😍
For first time watching a home tour video without any hesitate because of boombangh, because of New Zealand (Actually dreaming to construct kind of home in Kerala ) Ready ready boombangh 💥
എന്റെ പൊന്ന് ചേട്ടായി നിങ്ങളെയും ചേച്ചിയെയും എനിക്ക് ശരിക്കും ഇഷ്ടമായി കാരണം ആരും ഇങ്ങനെ ഒരു കാര്യവും തുറന്ന് പറയില്ല. ഇത്രയും വലിയ വീടുള്ളവർ കുറച്ച് ജാട കാണിക്കും അതും മലയാളികൾ ചേട്ടായിക്കും ചേച്ചിക്കും ഒരു ജാടയും ഇല്ല ഉള്ള കാര്യം ഉള്ളതുപോലെ പറയുന്നു. നിങ്ങൾക്ക് എല്ലാവിധ അനുഗ്രഹങ്ങളും ജഗതീശ്വരൻ തരട്ടെ. 🥰🥰🥰🥰🥰🥰🥰🥰🥰🥰 Love you brother 👍
Home tour കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു... Newsland ഇലെ വീടുകളൊക്കെ എങ്ങിനെ ആാവും എന്ന് കാണാൻ ഒരുപാട് പേർക് ആഗ്രഹം കാണും വീഡിയോ ചെയ്തയത്തിൽ സന്തോഷം 😊 boombang 👍🏻👍🏻👍🏻👍🏻
Pringu is sooo chweet.....onnum manasilayila😂...ennalum muthe adipoli allae🤗......make her to speak more....see her happiness while introducing her room...😄...goldayyy.....u r art and craft was also NYC...do more crafts and teaches us too.....love u all.....💓
Bro.. നിവിൻ നിങ്ങൾ സൂപ്പർ ആണ്.. അതുപോലെ boombangum സൂപ്പർ ആണ്.. നിങ്ങളുടെ ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ ഹുന്റിങ് നു പോയ വീഡിയോ ആണ്... നിവിന്റെ ആ തൃശൂർ സ്ലാങ് ആണ് അടിപൊളി... ബെസ്റ്റ് വിഷസ്.. Keep going.. 🤘
i miss this vibe in your newer videos.. im not trying to be negative but started watching ur videos when u had around 100k subscribers and watched all your earlier videos as much as 4 times... everyday after school i used to search whether u dropped a new q&a video during those time... was in love with gang and had a great blast watching ur videos.. maybe ur burned out after churing many good videos or maybe i have changed but... i just cant enjoy the newer videos as much as the old ones.. this maybe a problem from my side, still i wanted to let you know.... i hope you start making these kind of heartfelt videos back again.. Hope you take this message in a positive note... i wish you all the best♥♥♥
Adukkalayum.... Muri vrithiyaakkalum sthreekalk maathram enna dharana ullavar home tour nod velya thalparyam kaanichennu varilla.... But very happy to see how well he had arranged his kitchen, cupboards, each and every corner of his house... It's damn useful for all who r trying to relocate and renovate houses...
പുള്ളി പറഞ്ഞതിൽ എനിക്ക് യോജിപ്പ് ഇല്ല കാരണം...നിങ്ങളുടെ ഓകെ personal life style കാണാൻ ആതിൽ നിന്നു പഠിക്കാൻ ഓകെ ചെറിയ ചെറിയ കാര്യങ്ങൾ ഉണ്ട് വലുതും.. so this video is important. ഞാൻ പലപ്പോഴും ആലോചിക്കർ ഉണ്ട് ഈ മമ്മൂട്ടി,mohanlal, PM, celebrities ഇവർ ഓകെ വീട്ടിൽ എന്താ ചെയ്യുന്നേ.. പണ്ട് president ഒബാമയുടെ കുറെ videos കണ്ടു white houseil ഉള്ളത്... അത് ഓകെ കാണുമ്പോൾ ഒരു സന്തോഷം....അത് പോലെ തന്നെ ഈ വീഡിയോ ..important ആണ്
First of all hearty congratulations to Paulvin & family and also extended family I.e. Boombaangh family on welcoming his son Alvar ( hope I got the name right). I do not see your home tour as a sign of lack of content in your channel, rather I would say this is what makes your channel rather special and unique. By that I mean to say the ability to add something different everytime you upload a new episode. This is what keeps many of us glued to your channel, wait for a new episode and watch till the very end. If someone has to raise a criticism like that, there are many things people will pick on. For example your Q&A , story telling sessions etc. There will always be criticism, both positive and negative as well as appreciation. That is part of life alle, Naveen. I for one always wish you and team Boombaangh the very best and also for the incredible efforts taken to make this channel a huge success. Yet again a great home tour Naveen. Looking forward to more. Until then tata 👋.
Haaa , paranju varumbol, newsiland, veedu , entertainment, travel etc etc... But a average Pearson's all over world burdens are same ,only difference is there in individual living style, 🙏 any ways happy to see your home video Naveen and family..all the best for booombang team 😊🙏
Awesome!! I been watching since DNA >> Its always been great pleasure to see you all gathering together, family and friends.. The home tour was the most beautiful, which enlightens the greatness of your heart!!!! A Big fan to team Boom bang from France, who don’t have a Kerala guy living 50 km distance from me !! Rock Guys ❤️❤️❤️
Golda yumayi vazhakkundakumbo vannu kidakkunna sthalam kandappo yu are real family man ennu manassilayi snehamulla idath idiyundakum avarkke deeply love cheyyan kazhiyu
ഹോം ടൂർ അത്രയ്ക്ക് മോശം ഉള്ള ഒരു content അല്ല !! ഇവിടെ ഫാമിലി ആയി കാണുന്ന ഞങ്ങൾ ഒത്തിരി പേരുണ്ട് !!കുക്കിംഗ് മാത്രമല്ലാതെ BOOMBANG ടീമിൻ്റെ വീടും കാര്യങ്ങളും എല്ലാം കാണാൻ താല്പര്യം ഉള്ള പ്രേക്ഷകരാണ് ഒട്ടുമിക്ക എല്ലാവരും !! ഒരിക്കലും മടുപ്പ് ഉണ്ടാക്കാത്ത നല്ല contentകൾ മാത്രം പോസ്റ്റ് ചെയ്യപ്പെടുന്ന ഒരു നല്ല യൂട്യൂബ് ടീമാണ് BOOMBANG 🔥🔥🔥 അതുകൊണ്ട് more love and prayers to the whole team 🥰❤️you guys are (" നവീൻ ചേട്ടൻറെ ഭാഷയിൽ പറഞ്ഞാൽ")loveflyaaaaa 😀🔥🔥 BOOMBANG ✨✨
Boombangh ന്റെ എല്ലാ വീഡിയോയും വായും തുറന്നിരുന്നു കാണുന്ന ഒരാളാണ് ഞാൻ... Cook ചെയ്യുന്ന ഒരു സാധനവും ഉണ്ടാക്കാൻ പറ്റില്ല എങ്കിലും എല്ലാം skip ചെയ്യാതിരുന്നു കാണും... പിന്നെ ആ ഹോം ടൂറിനെ പറ്റി പറയുകയാണെങ്കിൽ വീട്ടിൽ വന്നിരുന്നു കാണാൻ ഉള്ള ക്ഷമ ഇല്ലാഞ്ഞതുകൊണ്ട് ഓഫീസിൽ lunch break നു ഇരുന്നു കണ്ട ആൾ ആണ് ഞാൻ... ആ ഫ്രിഡ്ജ് ഒക്കെ കുറച്ചുകൂടി നന്നായി കാണിച്ചില്ല എന്ന ഒരു പരാതി എനിക്കും ഉണ്ട്... bhoombangh ഒരുപാട് ഇഷ്ടം..💞💞💞💕💕🎂
Hi, എൻ്റെ പേര് Elias എന്നാണ്.... From കോട്ടയം..... ഞാൻ ഏകദേശം 3-4 months ആയിട്ട് ചേട്ടൻ്റെ ഓരോ upload ചെയ്യുന്ന videos കാണുന്ന ഒരാള് ആണ്..... Almost മിക്കതും ഞാൻ കണ്ടതും ആണ്..... Videos ഇഷ്ടപ്പെടാൻ കാരണം mainly ആ slang ആണ്.... 😁 പിന്നെ..... ഇങ്ങനെ ഒരു comment ഇടാൻ തോന്നിയത് എന്താണ് എന്ന് വെച്ചാൽ..... ഞാൻ എന്ന വ്യക്തി.... സത്യം പറഞ്ഞാല് out of kerala പോലും നേരെ ചൊവ്വേ കണ്ടിട്ടില്ലാത്ത ഒരു ആളാണ്..... 😅 ചേട്ടൻ ഇടക്ക് ഒക്കെ cooking outdoor ചെയ്യാറുണ്ടല്ലോ.... അതിലൂടെ ഒക്കെ കുറച്ചു ഒക്കെ സ്ഥലങ്ങൾ ഒക്കെ കണ്ടിട്ടുണ്ട്.... Really liked it....👍💪 പിന്നെ.... വീടിനെ കുറിച്ച് ഒരു video ചെയ്തതും സൂപ്പർ ആയിരുന്നു..... എനിക്ക് ഇഷ്ടപ്പെടുകയും ചെയ്തു.....☺️ എസ് i said earlier, even കേരളത്തിന് വെളിയിൽ പോലും പോകാത്ത എനിക്ക് ഇതൊക്കെ ഒരു പുതിയ സംഭവം തന്നെ ആണ്..... എങ്ങനെ ആണ് അവിടെ ഉള്ള വീടുകൾ, സ്ഥലങ്ങൾ, അങ്ങനെ പലതും..... So, ഇങ്ങനെ ഒരു video ഇട്ടത്തിൽ i really appreciate that.... ഇനിയും ഇങ്ങനെ നല്ല videos expect ചെയ്യുന്നു....
WE ( me amd my husband )are very excited to see all of ur videos and one more thing my father n law is very much influenced by ur talking style he use to say ready ready boom bang even during feeding goats😀
Hometour ന് ഒരിക്കലും disappointed അല്ല ഞാൻ 👍🏼👍🏼👍🏼 ചേട്ടൻ പറഞ്ഞ പോലെ home arrangements ideas ഒക്കെ കിട്ടുന്നുണ്ട്. അത് പോലെ തന്നെ cute pringu baby ഉം entertaining ആണ് ... ❤️❤️❤️
നിങ്ങൾ എന്ത് വീഡിയോ ഇട്ടാലും കാണും, അല്ല പിന്നെ, നിങ്ങളുടെ ഈ സന്തോഷം ഒക്കെ കാണാൻ തന്നെയാണ് നിങ്ങളുടെ വീഡിയോ മൊത്തം കാണുന്നതും ഇനി കാണാൻ പോകുന്നതും, ഒരു കുഴപ്പവുമില്ല ❤
Home tour ഞങ്ങൾക്ക് ഒരിക്കലും disappointed അല്ല. We always with boombangh 💞💫
E Kiran arannu paranju thero 😪
Mmm
But 2nd part disappointed alle bro??? Come on don't adited anyone
🎈🎈🎈🦅🦅🎈🎈🎈🦅🦅🎈🎈🦅🦅🎈🎈🦅🦅🎈🎈
Sathiyam
അവനവൻ കഷ്ടപ്പെട്ട് വാങ്ങിയത് അഭിമാനത്തോടെ കാണിക്കുന്നത് അഹങ്കാരം അണെന്ന് എനിക്ക് തോന്നുന്നില്ല
nice home and nice video ....ഇന്ന് പ്രിങ്ങു പൊളിച്ചു 😄😄...
പ്രിങ്ങുന്റെ സംസാരം മുഴുവനും മനസിലായില്ലെങ്കിലും ഒത്തിരി ഇഷ്ടായി മിടുക്കി പെണ്ണ് ❤️ 😍
നിങ്ങൾ ഒരു നല്ല മനുഷ്യൻ ആണ് ഒരിക്കലും നിങ്ങൾക്ക് മോശം വരില്ല ഇതിലും ബെറ്റർ ആയിട്ട് വരും എപ്പോഴും പ്രാർത്ഥനയിൽ ഉണ്ടാകും 🙏
Personally liked home tour because of two reasons.
1. Have been into IT field till 2018 (resigned and started business) and used to get chances to visit overseas, especially UK....and this really is a nostalgia for me (not sure whether I will be able to visit the country again)
2. Currently started home renovation (section by section giving importance to each section ) @Kerala and so this honestly has given me a lot of ideas....
കണ്ടെന്റ് മാത്രം ഫോക്കസ് ചെയ്തല്ല വീഡിയോസ് കാണുന്നത്. നിങ്ങളുടെ സംസാരം അതിലാണ് അഡിക്ട് ആയത് 😍❤️
Correct
Yes
മോളൂന്റെ സംസാരം കേൾക്കാൻ രസമുണ്ട്.. ചേട്ടന്റെ almost എല്ലാ വീഡിയോസും കണ്ടിട്ടുണ്ട്.. നല്ല content ഉള്ള വീഡിയോസ് ആണ് ഇത് വരെ ചെയ്തിട്ടുള്ളത്.. അത് കൊണ്ട് തന്നെ കൂടുതൽ expect ചെയ്യുന്നു... ❤
ഒരു കുഴപ്പവും ഇല്ല ഏട്ടാ home tour ഒക്കെ കാണണം എന്നു ഒത്തിരി ആഗ്രഹിക്കുന്നു കുറെ പേര് ഉണ്ട് including me..... Oru variety episode ആയിട്ടാണ് എനിക്ക് തോന്നിയത് becoz അവിടത്തെ culture oke അറിയാൻ പറ്റി വീടിന്റെ structure കാണാൻ പറ്റി...... Super❤
ഞാൻ hometour and garden tour മാത്രമാണ് എല്ലാ youtubers ൻ്റെയും കാണാറ്😀
വീടിനെ മനോഹരമാകുന്നത് നിങ്ങൾ എല്ലാവരും ചേരുമ്പോൾ ആണ് ഒട്ടും ജാടയില്ലാത്ത രീതികൾ പിന്നെ പ്രിങ്ങുവിനെ സംസാരിക്കാൻ ഇനിയും അനുവദിക്കാമായിരുന്നു എന്ന് തോന്നി വിടും സുപ്പർ ആയിട്ടുണ്ട് . നമ്മുടെ നാട്ടിലെല്ലാം പുറത്തുനിന്ന് കാണുമ്പോൾ വലിയ വീടായിരിക്കും അകത്തു നോക്കിയാൽ സൗകര്യക്കുറവ് ആയിരിക്കും
Wished to see houses in Auk,wouldn't have seen such a house in Auk. Have seen single storey house in NZ... watched with a great interest..those who find a home tour with negativity it's their perspective..Soo Keep going..it was a great chance to see your house with much interest..Golda chechy,Pringu🥰.. Simple people..Boombang
എനിക്ക് ഈ ഹോം ടൂർ ഇഷ്ടപ്പെട്ടു.... ഞാൻ ഒരു ബിൽഡർ ആണ്... സ്നേഹം from പാലക്കാട് 💕💕💕
തീര്ച്ചയായും ചേട്ടാ നിങ്ങൾ താമസിക്കുന്ന വീടും ചുറ്റ് പാടും നൈറ്റ് കാഴ്ചകൾ ഒക്കെ കാണാൻ ആഗ്രഹം ഉണ്ട് ചേട്ടാ... ഇനിയും ഗാർഡനും മറ്റും ഉൾകൊള്ളിച്ച വീഡിയോസ് ഇടണം ട്ടാ
മോളുടെ സംസാരം കേൾക്കാൻ നല്ലരസമുണ്ട് കൊള്ളാം വീഡിയോ നന്നായിരുന്നു അടിപൊളി അടുത്ത വീഡിയോ കാണാൻ വെയിറ്റിങിലാണ് ❤❤❤❤❤❤❤❤.
Who is watching this home tour except me in 2024. Beautiful Home Bro
തീർച്ചയായിട്ടും ഇതൊക്കെ കാണുമ്പോൾ
കിട്ടുന്ന സന്തോഷം അത് വേറെലവൽ ആണ് 😍😍😍😍😍 lovely ❤
എന്തു lovely ആണ്.... ശെരിക്കും അവിടെയൊക്കെയാണ് vibe....😍. ആ വീട് കാണാൻ തന്നെ എന്തൊരു ഭംഗി ആണ്.... ഇങ്ങനത്തെ ഒരു വീട് എന്റെ സ്വപ്നം ആണ്
Naveen bro.... Adipoli....
ഞങ്ങളൊക്കെ ആഗ്രഹിച്ചതാണ് ഇങ്ങനെ ഒരു വീഡിയോ..... അടിപൊളി
Go head..... Enjoy...
നവീൻ ചെട്ടൻ ഏത് വീഡിയോ ഇട്ടാലും കാണാൻ നമ്മൾ ഉണ്ടാകും 🔥😍
ചേട്ടൻ്റെ സംസാരം തന്നെ വളരെ വലിയ entertain ആണ് അത് മാത്രം മതി ഈ ചാനൽ മുന്നോട്ട് പോവാൻ.. ❤️❤️❤️
Negativeolis ne kond oru rakshayilla😂... Annan uyir♥️
Boombanghh💥💥💥
വീട് ടൂർ അല്ല അടുക്കള ടൂർ ആയാലും ചേട്ടൻ്റെ വീഡിയോ കാണാൻ ഞാനൊക്കെ കാത്ത് നിൽക്കുക ആണ് അവിടെ ഉള്ള കര്യങ്ങൾ അവിടത്തെ മേതെഡ് അവിടത്തെ ഓരോ കാര്യങ്ങളും നമുക്ക് അറിയാനും അവിടത്തെ കൾച്ചറൽ ആയിട്ടുള്ള സംഭവങ്ങൾ കാണാൻ ഒക്കെ കൊതിച്ച് ഇരിക്കുന്ന ഞങ്ങൾക്ക് ഇതൊക്കെ അടിപൊളി ആണ് ചേട്ടാ ബൂഗ്ബാങ്❣️♥️
Oru vibe kuravum ella. As a viewer from kerala I genuinely wished that it would be nice if you do a home tour video. You give us lot of new knowledge about foreign culture, their food habits, lifestyle etc. I am really happy that you did this video 👍🏻Lots of love ❤
👍👍
മോളെ സംസാരം kelkkan എന്ത് rasama😍😍😍
Yes
pringus session was the best🤩🥰seriously
Her slang 💕🥰
ഈ ഹോം ടൂർ വളരെ നല്ലതായിരുന്നു വീട് വളരെ മനോഹരമായി ചേട്ടൻ ഒരുക്കിയിക്കുന്നു. വീടിന് ചുറ്റും മുള്ള ചെടികൾ വരെ വളരെ നല്ല രീതിയിൽ ചേട്ടൻ നോക്കുന്നുണ്ട്.😍❤️
ഗോൾഡ ചേച്ചിടെ ഒരു കുക്കിങ് വീഡിയോ ചെയ്യൂ ചേട്ടാ.....she is very cute❤ love u sis and bro, പ്രിങ്ങു... Lot of love ❤❤boombang✨️✨️
Bro, frankly speaking.. I really waited for this 2nd part.. am starting to live with my wife and kid in couple of months.. so this good episodes for me to understand how to arrange each and every items in a house.. this is really cool.. strongly support..
പ്രിങ്ങൂസ്ന്റെ സംസാരം കേൾക്കാൻ നല്ല രസം ഉണ്ട് 🥰❤️BoomBangh 💫❤️
മൊട്ട സേട്ടാ ഇങ്ങള് *Lovely* ന്ന് പറയുന്നത് കേൾക്കാൻ നല്ല രസാ 🥰
You did a fantastic job owning your first home, that too before the pandemic started. I am 82 born, i too feel the same way that i missed out many times in life with investment opportunities. But again life goes on, never a dull moment. Hope you guys have loads of good memories at your first home that you cherish for the rest of your life.
Boombangh and rock on 🍻🍻🍻
എല്ലാ പ്രവാസികളുടേയും ലൈഫ് ഇതൊക്കെ തന്നെയാണ്.. സന്തോഷവും സമാധാനവുമായിട്ടിരിയ്ക്കുക എന്നത് മുഖ്യം. എന്ന് ഒരു സിംഗപൂർ പ്രവാസി.Love To baby girl..
Chettan aanu sherikulla "Content King"💥💥💥😍
ഗോൾഡ ചേച്ചിടെ നാട്ടീന്ന് BoomBaangh ഫാമിലിക്ക് ഒരു നമോവാകം ❤
Adaaraa golda
@@raaaz6205 Pullide wife 🙂
നാടിന്റെ പേര്
You're a good husband and father too brother🥰
Nkishtaayi nalla vdo aaan... reasonum ishtaayi... Allelum ivide ullathil majority of gentsum avarude same genderilulla companykaare kandupidich porath aan time spend cheyyaarullath,avarodu pokaan para...
Good vdo..👍🏿
Ur daughter is so adorable we just enjoii the way she talk and making us explain from her heart ... god bless 💫💫lotz of blessings
You should start a channel for Prinku!! She is so adorable!❤️
നവീൻ... നിങ്ങൾ നല്ല ഒരു യൂ ട്യൂബർ മാത്രമല്ല. നല്ല ഒരു നടൻ കൂടിയാണ്.. ലാസ്റ്റ് സീനിൽ പ്രിങ്ങുവിനോട് ഇപ്പോ വരും 10 മിനിറ്റ് കഴിഞ്ഞ് വരാം എന്ന് ചൂടായി പറഞ്ഞിട്ട് : എത്ര പെട്ടന്ന് തിരിച്ച് പ്രേക്ഷകരിലേക്ക് വന്നു.... ആ ഭാവമാറ്റമാണ് ഞാൻ പറഞ്ഞത്.. Super.
Yaa yes that's ....good ..navin bro super
താങ്കൾ ഒരു മലയാളി ആയതിൽ, മലയാളിയായ ഞാൻ അഭിമാനിക്കുന്നു ....അത്രയും പ്രിയമുണ്ട് താങ്കളോട് ...... Lovely ........🤩
Ningal oru sambhavam thanne 🔥😮💨
We were very excited to see your home, especially to see how homes are abroad. No disappointment 👌😊
Agreed
Boombaangh 🤩💥🔥.
ചേട്ടാ പൊളിച്ചു 🤩💥
മോളു nice ആയി 😅🤩
ഇതിപ്പോ ലാഭായല്ലോ...
I like exactly what you said from around 24 minutes of this video…the actual reality of buying a house in abroad for a normal person..😂😂my mum used to say ,,our neighbours son or daughter brought a house in UK or Australia for millions..she thinks they brought by paying all those money…once I reached UK I explained everything in detail then no more such talking….😂😊😂
Any way still lots of people in kerala believe what my mum used to believe 😊😊😊
You have explained everything in a nicer, funnier and informative way 👏👏👏
Pringu : ഒരു മൂന്ന് നാല് തള്ളെങ്കിലും ഒരു വീഡിയോയിൽ തള്ളിയില്ലെങ്കിൽ ഒരു ത്രിൽ ഇല്ല 😌😪 So cute 😍
എന്തോ ചുമ്മാ കണ്ടിരുന്നു പോവും. ചേട്ടൻ ചേച്ചി മോളു എല്ലാം പൊളി. BOOM BANHG💥💥
🙌🏼💯
സാധാരണ home tour കാണാറില്ല. But Naveen ബ്രോടെ video കണ്ടു വല്ലാണ്ട് ഇഷ്ടമായി. അവതരണം ഒരു രക്ഷയും ഇല്ല KEEP GOING "READY READY BOOMBAANGH "😍🥰
Boombaangh.... ❤️ നിങ്ങൾ ശരിക്കും പൊളിയാണ് മനുഷ്യാ..... 😍
ജാടയില്ലാതെ കാര്യങ്ങൾ പറഞ്ഞതിന് പ്രത്യേകം നന്ദി അറിയിക്കുന്നു
ഇത്രയും സമയം കൊണ്ട് ഒരു കടുംകാപ്പി കൂടി ആകാമായിരുന്നു
ഹൗസ് ടൂർ എനിക്ക് ഇഷ്ടപ്പെട്ടു....അവിടത്തെ വീടൊക്കെ എങ്ങനെ design ചെയും എന്നു മനസ്സിലാക്കി.... വീട് വക്കുനവർക് ഒരു പ്രോജഡനം അണ്...പിന്നെ cooking അല്ലാതെ ഇതുപോലുള്ള വിത്യസ്ത content വേണം...
ഇങ്ങനെ ഒരു വീഡിയോ ചെയ്തയിൽ ഒരുപാട് സന്തോഷം, കാണാൻ ആഗ്രഹിച്ച വീഡിയോ ആണ്. all the best boombang family👍
Periya boombanghum💥
chinna boombangh pringuvum 💥😍
𝙋𝙖𝙧𝙩 2 വീഡിയോ ഇന്ന് ഇടും എന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല കേട്ടോ ചേട്ടാ ....𝘽𝙤𝙤𝙗𝙖𝙖𝙣𝙜𝙝.... 😍😍😘😘🥳🥳
Ennu edunnu ennale paranjirunnu☺️
അത് ഇന്നലത്തെ full video കാണാത്തതിന്റെ കുഴപ്പമാ സാരമില്ല... 😂
എല്ലാം തുറന്നു പറയാനുള്ള താങ്കളുടെ മനസ്സിന് ഒരു ബിഗ് സല്യൂട്ട്
ഒരേ വൈബിൽ പോകുന്ന പല ചാനൽസും ഫോളോ ചെയ്യുന്നുണ്ടെങ്കിലും നോട്ടിഫിക്കേഷൻ വന്നാലും വീഡിയോ ചിലപ്പോൾ കാണാൻ ശ്രെമിക്കാറില്ല.... ബട്ട് boombangh വീഡിയോസ് മിസ്സ് ചെയ്യാറില്ല.... കുക്കിംഗ് ആയാലും ഹണ്ടിങ് ആയാലും കഥ പറഞ്ഞത് ആയാലും ഇപ്പൊ ഹോം ടൂർ ആയാലും എല്ലാം വളരെ ഇഷ്ടപ്പെട്ട് കണ്ടതാണ്😍
keep going😍
Veendum motta chettan vannirikkukayan soorthukkalle😘😍boombaanghh💥
I loved your home tour! Really happy that you did it✨
നിങ്ങൾ you tube രംഗത്തെ ഒരു സന്തോഷ് ജോർജ് കുളങ്ങര ആണ്..... ബോറടിപ്പിക്കുന്നില്ല....... ഒരു പക്ഷെ ഒരു പ്രസ്ഥാനം കെട്ടി പടുത്തേക്കാം.....
ചേട്ടാ നിങ്ങൾ എല്ലാവരും പൊളിയാണ്, ഞാനൊക്കെ ഒരുപാട് ആഗ്രഹിച്ചതാണ് നിങ്ങളുടെ ഹോം ടൂർ. ❤👍
For first time watching a home tour video without any hesitate because of boombangh, because of New Zealand
(Actually dreaming to construct kind of home in Kerala )
Ready ready boombangh 💥
എന്റെ പൊന്ന് ചേട്ടായി നിങ്ങളെയും ചേച്ചിയെയും എനിക്ക് ശരിക്കും ഇഷ്ടമായി കാരണം ആരും ഇങ്ങനെ ഒരു കാര്യവും തുറന്ന് പറയില്ല. ഇത്രയും വലിയ വീടുള്ളവർ കുറച്ച് ജാട കാണിക്കും അതും മലയാളികൾ ചേട്ടായിക്കും ചേച്ചിക്കും ഒരു ജാടയും ഇല്ല ഉള്ള കാര്യം ഉള്ളതുപോലെ പറയുന്നു. നിങ്ങൾക്ക് എല്ലാവിധ അനുഗ്രഹങ്ങളും ജഗതീശ്വരൻ തരട്ടെ. 🥰🥰🥰🥰🥰🥰🥰🥰🥰🥰 Love you brother 👍
Home tour കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു... Newsland ഇലെ വീടുകളൊക്കെ എങ്ങിനെ ആാവും എന്ന് കാണാൻ ഒരുപാട് പേർക് ആഗ്രഹം കാണും വീഡിയോ ചെയ്തയത്തിൽ സന്തോഷം 😊 boombang 👍🏻👍🏻👍🏻👍🏻
മടുപ്പിക്കാതെ വേഗം വേഗം വീഡിയോ ഇടുന്നതിനു 👍👍താങ്ക്സ്, 🥰🥰🥰,,, നിങ്ങൾ ന്ത് ചെയ്താലും അത് അടിപൊളി ആണ്
♥️ കണ്ടിരിക്കുമ്പോൾ തന്നെ ചിരിച്ചു പോകും 😂♥️♥️😍🥰🥰
Keralam enthaayiiii 😂😂😂🍼
നീ പൊളിക്ക് അളിയാ ഞങ്ങളുണ്ട് കൂടെ
@@alameer6841 kathichu🔥🔥😆
@@ollinjunottam4018 😂😂😂🍭🍭
Pringu is sooo chweet.....onnum manasilayila😂...ennalum muthe adipoli allae🤗......make her to speak more....see her happiness while introducing her room...😄...goldayyy.....u r art and craft was also NYC...do more crafts and teaches us too.....love u all.....💓
Bro.. നിവിൻ നിങ്ങൾ സൂപ്പർ ആണ്.. അതുപോലെ boombangum സൂപ്പർ ആണ്.. നിങ്ങളുടെ ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ ഹുന്റിങ് നു പോയ വീഡിയോ ആണ്... നിവിന്റെ ആ തൃശൂർ സ്ലാങ് ആണ് അടിപൊളി... ബെസ്റ്റ് വിഷസ്.. Keep going.. 🤘
നിങ്ങൾ എന്തൂട്ട് എങ്കിലും idappa... എന്തായാലും ഞാന്‍ kanootta... Love from ankamaly 💙
മറ്റുള്ളവർ സന്തോഷിക്കുബോ സന്തോഷം തോന്നുന്നവർ മലയാളികൾ ആവാൻ സാധ്യത ഇല്ല.. നേരെ തിരിച്ച് ആണെങ്കിൽ അത് മലയാളി ആവാനെ തരമുള്ളൂ.. മലയാളി ..ഡാ💪💪💪😂🤣😂
Make pringu to talk more in videos give her chance to speak , its so cute to listen to her malayalam 💖💖
കൊച്ചു വായാടിയുടെ സംസാരം കേൾക്കാൻ നല്ല രസാ... ഇനിയും എപ്പോഴും അവളുടെ സംസാരം കൂടെ ഉൾപ്പെടുത്തണേ.. Love u guyz😍😍😍😍
i miss this vibe in your newer videos.. im not trying to be negative but started watching ur videos when u had around 100k subscribers and watched all your earlier videos as much as 4 times... everyday after school i used to search whether u dropped a new q&a video during those time... was in love with gang and had a great blast watching ur videos.. maybe ur burned out after churing many good videos or maybe i have changed but... i just cant enjoy the newer videos as much as the old ones.. this maybe a problem from my side, still i wanted to let you know.... i hope you start making these kind of heartfelt videos back again.. Hope you take this message in a positive note... i wish you all the best♥♥♥
Adukkalayum.... Muri vrithiyaakkalum sthreekalk maathram enna dharana ullavar home tour nod velya thalparyam kaanichennu varilla.... But very happy to see how well he had arranged his kitchen, cupboards, each and every corner of his house... It's damn useful for all who r trying to relocate and renovate houses...
പുള്ളി പറഞ്ഞതിൽ എനിക്ക് യോജിപ്പ് ഇല്ല കാരണം...നിങ്ങളുടെ ഓകെ personal life style കാണാൻ ആതിൽ നിന്നു പഠിക്കാൻ ഓകെ ചെറിയ ചെറിയ കാര്യങ്ങൾ ഉണ്ട് വലുതും.. so this video is important.
ഞാൻ പലപ്പോഴും ആലോചിക്കർ ഉണ്ട് ഈ മമ്മൂട്ടി,mohanlal, PM, celebrities ഇവർ ഓകെ വീട്ടിൽ എന്താ ചെയ്യുന്നേ..
പണ്ട് president ഒബാമയുടെ കുറെ videos കണ്ടു white houseil ഉള്ളത്... അത് ഓകെ കാണുമ്പോൾ ഒരു സന്തോഷം....അത് പോലെ തന്നെ ഈ വീഡിയോ ..important ആണ്
First of all hearty congratulations to Paulvin & family and also extended family I.e. Boombaangh family on welcoming his son Alvar ( hope I got the name right).
I do not see your home tour as a sign of lack of content in your channel, rather I would say this is what makes your channel rather special and unique. By that I mean to say the ability to add something different everytime you upload a new episode. This is what keeps many of us glued to your channel, wait for a new episode and watch till the very end.
If someone has to raise a criticism like that, there are many things people will pick on. For example your Q&A , story telling sessions etc. There will always be criticism, both positive and negative as well as appreciation. That is part of life alle, Naveen.
I for one always wish you and team Boombaangh the very best and also for the incredible efforts taken to make this channel a huge success.
Yet again a great home tour Naveen. Looking forward to more. Until then tata 👋.
Haaa , paranju varumbol, newsiland, veedu , entertainment, travel etc etc... But a average Pearson's all over world burdens are same ,only difference is there in individual living style, 🙏 any ways happy to see your home video Naveen and family..all the best for booombang team 😊🙏
നിങ്ങൾ എന്തു ഇട്ടാലും boombang 🔥👏🏻
Correct , Genuine and real hometour ❣️🔥
Such a adorable cute family. Love to see more home tours. Lots of love
Indian money 8crore rupee
Hai
Awesome!!
I been watching since DNA >> Its always been great pleasure to see you all gathering together, family and friends.. The home tour was the most beautiful, which enlightens the greatness of your heart!!!!
A Big fan to team Boom bang from France, who don’t have a Kerala guy living 50 km distance from me !! Rock Guys ❤️❤️❤️
വീട് കൊള്ളാം .നമ്മുടെ വീട്ടിൽ നിന്ന് അടുത്ത വീട്ടിലേക്ക് എത്തി നോക്കാൻ ഉള്ള സൗകര്യമാണ് സൂപ്പർ
Golda yumayi vazhakkundakumbo vannu kidakkunna sthalam kandappo yu are real family man ennu manassilayi snehamulla idath idiyundakum avarkke deeply love cheyyan kazhiyu
Nice aanu nice aanu 😁
Boombaangh ❤️
Ask Pingu to start a new TH-cam channel. I like to hear her talking. Who knows she can get a gold play button.
I agreed
Agreed
Agreed💯
എനിക്ക് outside India houses കാണാൻ നല്ല ആഗ്രഹം ഉണ്ടായിരുന്നു. Nice video ആയിരുന്നു , pretekich പ്രിങ്ങുടെ special ഭാഷയും 😂😂😂
ഹോം ടൂർ അത്രയ്ക്ക് മോശം ഉള്ള ഒരു content അല്ല !! ഇവിടെ ഫാമിലി ആയി കാണുന്ന ഞങ്ങൾ ഒത്തിരി പേരുണ്ട് !!കുക്കിംഗ് മാത്രമല്ലാതെ BOOMBANG ടീമിൻ്റെ വീടും കാര്യങ്ങളും എല്ലാം കാണാൻ താല്പര്യം ഉള്ള പ്രേക്ഷകരാണ് ഒട്ടുമിക്ക എല്ലാവരും !! ഒരിക്കലും മടുപ്പ് ഉണ്ടാക്കാത്ത നല്ല contentകൾ മാത്രം പോസ്റ്റ് ചെയ്യപ്പെടുന്ന ഒരു നല്ല യൂട്യൂബ് ടീമാണ് BOOMBANG 🔥🔥🔥 അതുകൊണ്ട് more love and prayers to the whole team 🥰❤️you guys are (" നവീൻ ചേട്ടൻറെ ഭാഷയിൽ പറഞ്ഞാൽ")loveflyaaaaa 😀🔥🔥 BOOMBANG ✨✨
Boombangh ന്റെ എല്ലാ വീഡിയോയും വായും തുറന്നിരുന്നു കാണുന്ന ഒരാളാണ് ഞാൻ... Cook ചെയ്യുന്ന ഒരു സാധനവും ഉണ്ടാക്കാൻ പറ്റില്ല എങ്കിലും എല്ലാം skip ചെയ്യാതിരുന്നു കാണും... പിന്നെ ആ ഹോം ടൂറിനെ പറ്റി പറയുകയാണെങ്കിൽ വീട്ടിൽ വന്നിരുന്നു കാണാൻ ഉള്ള ക്ഷമ ഇല്ലാഞ്ഞതുകൊണ്ട് ഓഫീസിൽ lunch break നു ഇരുന്നു കണ്ട ആൾ ആണ് ഞാൻ... ആ ഫ്രിഡ്ജ് ഒക്കെ കുറച്ചുകൂടി നന്നായി കാണിച്ചില്ല എന്ന ഒരു പരാതി എനിക്കും ഉണ്ട്... bhoombangh ഒരുപാട് ഇഷ്ടം..💞💞💞💕💕🎂
Hunting (outdoor videos 💞)
Cooking
Story telling
Home tour
Nth video aayalum chettande way of presentation always ❤️
Irunn kandupokum
Boombanggg 💞💥
We with you boombangh 💯
Love from thrissur💝💝💝
Ethra പെട്ടന്ന് വരും എന്ന് പ്രതിഷിച്ചില്ല 🥰
ഞാൻ ഒരുപാട് പ്രതീക്ഷിച്ചതാണ് നിങ്ങളുടെ ഒരു ഹോം ടൂർ.. കാണിച്ചതിൽ ഒരുപാടു സന്തോഷം.. 😍😍😍❤️❤️❤️👌
Hi, എൻ്റെ പേര് Elias എന്നാണ്.... From കോട്ടയം..... ഞാൻ ഏകദേശം 3-4 months ആയിട്ട് ചേട്ടൻ്റെ ഓരോ upload ചെയ്യുന്ന videos കാണുന്ന ഒരാള് ആണ്..... Almost മിക്കതും ഞാൻ കണ്ടതും ആണ്..... Videos ഇഷ്ടപ്പെടാൻ കാരണം mainly ആ slang ആണ്.... 😁 പിന്നെ..... ഇങ്ങനെ ഒരു comment ഇടാൻ തോന്നിയത് എന്താണ് എന്ന് വെച്ചാൽ..... ഞാൻ എന്ന വ്യക്തി.... സത്യം പറഞ്ഞാല് out of kerala പോലും നേരെ ചൊവ്വേ കണ്ടിട്ടില്ലാത്ത ഒരു ആളാണ്..... 😅 ചേട്ടൻ ഇടക്ക് ഒക്കെ cooking outdoor ചെയ്യാറുണ്ടല്ലോ.... അതിലൂടെ ഒക്കെ കുറച്ചു ഒക്കെ സ്ഥലങ്ങൾ ഒക്കെ കണ്ടിട്ടുണ്ട്.... Really liked it....👍💪 പിന്നെ.... വീടിനെ കുറിച്ച് ഒരു video ചെയ്തതും സൂപ്പർ ആയിരുന്നു..... എനിക്ക് ഇഷ്ടപ്പെടുകയും ചെയ്തു.....☺️ എസ് i said earlier, even കേരളത്തിന് വെളിയിൽ പോലും പോകാത്ത എനിക്ക് ഇതൊക്കെ ഒരു പുതിയ സംഭവം തന്നെ ആണ്..... എങ്ങനെ ആണ് അവിടെ ഉള്ള വീടുകൾ, സ്ഥലങ്ങൾ, അങ്ങനെ പലതും..... So, ഇങ്ങനെ ഒരു video ഇട്ടത്തിൽ i really appreciate that.... ഇനിയും ഇങ്ങനെ നല്ല videos expect ചെയ്യുന്നു....
Beautiful house..Golda's and pringu s way of talking is very lovely🤩..
Overall you guys are amazing 😍🌹
WE ( me amd my husband )are very excited to see all of ur videos and one more thing my father n law is very much influenced by ur talking style he use to say ready ready boom bang even during feeding goats😀
😝😝❤️❤️
Hometour ന് ഒരിക്കലും disappointed അല്ല ഞാൻ 👍🏼👍🏼👍🏼 ചേട്ടൻ പറഞ്ഞ പോലെ home arrangements ideas ഒക്കെ കിട്ടുന്നുണ്ട്. അത് പോലെ തന്നെ cute pringu baby ഉം entertaining ആണ് ... ❤️❤️❤️
നിങ്ങൾ എന്ത് വീഡിയോ ഇട്ടാലും കാണും, അല്ല പിന്നെ, നിങ്ങളുടെ ഈ സന്തോഷം ഒക്കെ കാണാൻ തന്നെയാണ് നിങ്ങളുടെ വീഡിയോ മൊത്തം കാണുന്നതും ഇനി കാണാൻ പോകുന്നതും, ഒരു കുഴപ്പവുമില്ല ❤
Booooobbaaaaaaanggggg uyireee daaa🥰😍🔥🔥🔥
Lovely❤
Chettan namalle entertain cheyyan marakkarilla 🤩🤩🥰🥰
Chetante mwole talking kude inne ulla videos Include chaiyanam ... Her way of talking is really nice 😍💙
Kazija episode kandu ente veedu renovate cheyumbol chettente vettile pole sambavagal cheythal polikumnn thonni....... Thanks for the home tour ☺👍
You talked very openly true situation about house . I’m in USA for the last 30 yrs. First seeing your video.