*അമ്മച്ചിക്ക് അഷ്റഫ് ഭായ് ഒരുപാട് ഇഷ്ടം തോന്നി,സ്വന്തം മോനോടുള്ള സ്നേഹമാണ് കാണിച്ചത്,അമ്മച്ചിയുടെ മുഖത്തുള്ള സന്തോഷം കാണാൻ തന്നെ എന്തുട് രസമാ,* *നമ്മുക്ക് ഞാൻ അടുക്കം ഉള്ളവർക്കു ഒന്ന് അമ്മയുടെ അരികത്തു ഇരുന്നു കുറിച്ച് കുശലം പറയാൻ പോലും സമയമില്ല എന്നറിയുമ്പോൾ ദുഃഖമുണ്ട്*
സൗദിയിലെ പൊടിക്കാറ്റിനിടയിൽ ഈ വീഡിയോ കാണുമ്പോൾ ഇങ്ങളോട് ഭയങ്കര അസുയ തോന്നുന്നു, വീട്ടിലേക്ക് ക്ഷണിച്ച അമ്മച്ചിയും, യു ക്കാലി തൈലം ഉണ്ടാകുന്ന ബിനുച്ചേട്ടനും നല്ല മനസ്സിന്റ ഉടമകൾ, ബിനുച്ചേട്ടനു നിങ്ങളുടെ ഒരു ചെറിയ സാദൃശ്യം ഉണ്ട്, വീഡിയോ നന്നായിട്ടുണ്ട്
അടിപൊളി , കാണണമെന്ന് വിചാരിച്ചിരുന്ന സാധനം . സബര്ജില്ല പിന്നെയ് തെങ്ങിന്റെ അവിഹിത പരാഗണം സൂപ്പറായിരുന്നു. മുതലാളി അണ്ണന്മാരെ ഒക്കെ ഇടക്ക് സാർ എന്ന് വിളിക്കു അഷ്റഫ് ഭായ് all THE Best
ഒരുപാട് വ്ലോഗ് കാണാറുണ്ട് .. എന്നാൽ ഇത്രയും അടിപൊളി ആയി എഡിറ്റിംഗും ബാഗ്രൗണ്ട് മ്യൂസിക്കും ചെയുന്നത് ഈ വ്ലോഗ് മാത്രം ആയിരിക്കും... എത്ര കണ്ടാലും മതിയാവുന്നില്ല
സബർജാൽ നമ്മുടെ നാട്ടിൽ വില കുറഞ്ഞ ഒരു ഫ്രൂട്ട് ആയിട്ടെ മാത്രമെ കാണുന്നുള്ളൂ .ഒരുപാട് പോഷകം അടങ്ങിയ ഫ്രൂട്ട് ആണുന്നള്ളത് പുതിയ അറിവായിരുന്നു .ഇന്നത്തെ ലൈക്ക് പൊളിച്ചടക്കിയ അമ്മച്ചിക്ക് ആവട്ടെ ഒരുപാട് ഇഷ്ടായി ലവ് യു മാം 😘😘😘ഇവിടെ വന്നാൽ മതി ഇവരെ കണ്ടാൽ വീട്ടിൽ കൊണ്ടുവരണം എന്ന് ആ അമ്മ പറഞ്ഞപ്പോൾ കണ്ണ് അറിയാതെ നനഞ്ഞുപോയി 😣
, ഇഷ്ടപ്പെട്ടു താങ്കളുടെ അവതരണ രീതി ബഹുകേമം ഇനിയും വരട്ടെ നല്ല വി ഡിയോകൾ കൊടൈക്കനാലിൽ സബർജൽ പ്ലം സ് വേറെ ചില പഴങ്ങളും ഉണ്ട് എന്തായാലും വളരെ നന്നായി കോടമഞ്ഞിന്റെ സുഖം ഒന്നു വേറെത്തന്നെ അഭിനന്ദനങ്ങൾ Mr.. അഷറഫ് ശശിധരൻ തിരൂർ 1
ഇക്ക വളരെ luck ആണ് കേട്ടോ ആദ്യം സബർജെല്ലി തോട്ടം മുതലാളിയെ കണ്ടു പിന്നെ simple style pwoli അമ്മ അവസാനം യൂക്കാലി മുതലാളി binu ചേട്ടൻ ആരോ plan ചെയ്തു എത്തിച്ച പോലെ good luck broo..... 💟💟💟♥️♥️♥️💓💓💓💜💜💜💕💕💕💖💖💖💗💗💗💝💝💝💙💙💙🧡🧡🧡💚💚💚💛💛💛🌏🌏🌏
U r true bro, suicide point kaanan excited aayi poyapol kandathu oru prison pole..but kodaikanal is superb..pillar rocks, guna cave its wonderful..superb video..nice presentation..
Binu Chettan and you look like brothers. Suiside point blocks may be because of avoid suicidal attempts from the people. Never been to kodaikanal.I will visit here when I visit India. Been to ooty. Thank you.
താങ്കളുടെ നിസ്ഷ്കളങ്കമായ സംസാരം കേൾക്കാൻ തന്നെ സന്തോഷമാണ് മറ്റൊരു വ്ലോഗർക്കും ഇല്ലാത്ത കഴിവ് ഉണ്ട് വെരി ഗുഡ്
അമ്മ വേറെ ലെവൽ ആണല്ലോ 😉അഷ്റഫ് bro... നിങ്ങൾക് എന്തോ ഒരു കഴിവ് ഉണ്ട് ആൾക്കാരെ പെട്ടെന്ന് കയ്യിലെടുക്കാൻ കഴിയുന്നു 😀😍
*അമ്മച്ചിക്ക് അഷ്റഫ് ഭായ് ഒരുപാട് ഇഷ്ടം തോന്നി,സ്വന്തം മോനോടുള്ള സ്നേഹമാണ് കാണിച്ചത്,അമ്മച്ചിയുടെ മുഖത്തുള്ള സന്തോഷം കാണാൻ തന്നെ എന്തുട് രസമാ,*
*നമ്മുക്ക് ഞാൻ അടുക്കം ഉള്ളവർക്കു ഒന്ന് അമ്മയുടെ അരികത്തു ഇരുന്നു കുറിച്ച് കുശലം പറയാൻ പോലും സമയമില്ല എന്നറിയുമ്പോൾ ദുഃഖമുണ്ട്*
ഹായ്പച്ച തൊപ്പി
Pacha thoppi kee 💪
ഹായ് പച്ച തൊപ്പി 😁
iyaaal ellaathilum undallo
Ikkakka ingal elladathum undalo😂😂
3 കുതിരകളുള്ള ആ ബ്യൂട്ടിഫുൾ അമ്മയ്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ
സൗദിയിലെ പൊടിക്കാറ്റിനിടയിൽ ഈ വീഡിയോ കാണുമ്പോൾ ഇങ്ങളോട് ഭയങ്കര അസുയ തോന്നുന്നു, വീട്ടിലേക്ക് ക്ഷണിച്ച അമ്മച്ചിയും, യു ക്കാലി തൈലം ഉണ്ടാകുന്ന ബിനുച്ചേട്ടനും നല്ല മനസ്സിന്റ ഉടമകൾ, ബിനുച്ചേട്ടനു നിങ്ങളുടെ ഒരു ചെറിയ സാദൃശ്യം ഉണ്ട്, വീഡിയോ നന്നായിട്ടുണ്ട്
Dhe vannu pravasi
അൽ പ്രവാസി daaa
Pravasii daaa💪💪
സബര്ജിലി തോട്ടം കലക്കി😍😍 ആദ്യായിട്ടാ കാണുന്നേ🍐🍐🍐
അടിപൊളി , കാണണമെന്ന് വിചാരിച്ചിരുന്ന സാധനം . സബര്ജില്ല പിന്നെയ് തെങ്ങിന്റെ അവിഹിത പരാഗണം സൂപ്പറായിരുന്നു.
മുതലാളി അണ്ണന്മാരെ ഒക്കെ ഇടക്ക് സാർ എന്ന് വിളിക്കു അഷ്റഫ് ഭായ്
all THE Best
കല്യാണം കഴിച്ചിട്ടില്ല എന്ന് ബിനു ചേട്ടൻ പറഞ്ഞപ്പോൾ അയാളുടെ ഒരു സന്തോഷം കണ്ടോ 😃😃😃😃😃😃
*ഹായ് ഇക്ക 🙏 മുമ്പത്തെ വിഡിയോ ഇപ്പോ കണ്ടോണ്ടിരിക്കുവാരുന്നു അടിച്ച് പൊളിക്ക്* 😀😍💐👍💕
സബർജിലിയ്ൽ ഉപ്പും മുളകും പുരട്ടി കഴിക്കണം😋❣
വരാൻ ഇത്തിരി വൈകി. ഇന്ത്യയുടെ മനസ്സു തൊട്ടറിഞ്ഞ യാത്രയുടെ മറ്റൊരു എപ്പിസോഡ്. മനോഹരം. വേറെ വാക്കുകൾ ഒന്നും തന്നെ ഇല്ല പറയാൻ
ഞാൻ എന്നോ വന്നു 😁😁
അമ്മച്ചിനെ othiri ഇഷ്ടായവർ like അടി 😍
അമ്മയുടെ ഒരു സ്നേഹം 👍👌🌷
ഒരുപാട് വ്ലോഗ് കാണാറുണ്ട് .. എന്നാൽ ഇത്രയും അടിപൊളി ആയി എഡിറ്റിംഗും ബാഗ്രൗണ്ട് മ്യൂസിക്കും ചെയുന്നത് ഈ വ്ലോഗ് മാത്രം ആയിരിക്കും... എത്ര കണ്ടാലും മതിയാവുന്നില്ല
അമ്മച്ചി.... അടിപൊളിയാണ് ❤️ഒരു പരിചയവുമില്ലാത്ത ഒരാളോട് എത്ര നന്നായിട്ടാണ് പെരുമാറുന്നത് ഒരുപാട് ഇഷ്ടായി അമ്മച്ചിനെ.. വീഡിയോയും അടിപൊളി
*അണ്ണൻ* *ചുളുവിൽ* *കച്ചോടം* *ചെയ്യാൻ* *നോക്കിയതാ...* *അതും* *നുമ്മ* *മലയാളികളോട്* 😂😂😂🤩
സബർജാൽ നമ്മുടെ നാട്ടിൽ വില കുറഞ്ഞ ഒരു ഫ്രൂട്ട് ആയിട്ടെ മാത്രമെ കാണുന്നുള്ളൂ .ഒരുപാട് പോഷകം അടങ്ങിയ ഫ്രൂട്ട് ആണുന്നള്ളത് പുതിയ അറിവായിരുന്നു .ഇന്നത്തെ ലൈക്ക് പൊളിച്ചടക്കിയ അമ്മച്ചിക്ക് ആവട്ടെ ഒരുപാട് ഇഷ്ടായി ലവ് യു മാം 😘😘😘ഇവിടെ വന്നാൽ മതി ഇവരെ കണ്ടാൽ വീട്ടിൽ കൊണ്ടുവരണം എന്ന് ആ അമ്മ പറഞ്ഞപ്പോൾ കണ്ണ് അറിയാതെ നനഞ്ഞുപോയി 😣
Like തൊഴിലാളിയിൽ നിന്ന് comment തൊഴിലാളിയിലേക്ക് മാറുന്നു😍 ലേശം പണി ഉണ്ടല്ലേ ഇത് 😍
മച്ചാന്റെ മന്നവന്നൂർ വ്ലോഗ് കണ്ട് അഡിക്റ്റായി അവടെ പോയിരുന്നു ട്ടോ ....കിടു റൂട്ട് കിടു എക്സ്പീരിയൻസ്👍👍👍❤❤❤
ബിനുചേട്ടനും നിങ്ങളും ബ്രതേസ് പോലെയുണ്ട് ..അടുത്ത വിഡിയോയിൽ വൈഫ് ഉണ്ടാവുമല്ലോ 😍😍✌️✌️✌️👍👍
അടുത്ത വീഡിയൊ പോരട്ടെ ചേട്ടന്റ വീഡിയൊ ഇന്നലെ രാത്രി പതിനൊന്നിനാ ആദ്യമായ് കാണുന്നത് രാത്രി രണ്ട് മണി വരെ കണ്ടു സൂപ്പർ
ബിനു ചേട്ടൻ ഒരു പറവയാണ്. പാറി പറന്നു നടക്കുന്ന ദേശാടന പറവ. നന്മകൾ
അമ്മച്ചി powlya.... കാശിന്റെ ഒരു ജാടയില്ല... കണ്ട് പഠിക്കണം നമ്മൾ.... എഡ്യൂക്കേറ്റഡ്.. 😍
Respect
Ithupole oru videos cheyananu enikkum agraham 🥰🥰🥰
Naale urappayitum enikum ithupole yathra pokan sadikum 🥰🥰
താങ്ക്സ് അഷറഫ്ക്ക ഞാൻ ഇവിടെ പോയിട്ടുണ്ട് പക്ഷെ കുതിരപ്പുറത്ത് പോയിട്ടുണ്ടെങ്കിലും ഞാൻ കയറിയ കുതിരയുടെ ഉടമസ്ഥനെ കാണിച്ചത് അഷറഫ് ക്ക യാണ് താങ്ക്സ് 😍👍👌
അഷ്റഫ് ബ്രോ ആഹാ എന്തുമനോഹരമായ place കിടു😍💖👌 നമ്മുടെ പേരയ്ക്ക അടിപൊളി 👏👏👏😉 next video കട്ട waitng ബ്രോ😙❤✌👍
വിമൽ സാറിന്റെ തോട്ടം കണ്ടു പിടിച്ച അഷ്റഫ് ഭായ് നിങ്ങൾ മലർ മിസ്സി നോട് കാര്യം പറഞ്ഞ് നടത്തി കൊടുക്കണം
, ഇഷ്ടപ്പെട്ടു താങ്കളുടെ അവതരണ രീതി ബഹുകേമം ഇനിയും വരട്ടെ നല്ല വി ഡിയോകൾ കൊടൈക്കനാലിൽ സബർജൽ പ്ലം സ് വേറെ ചില പഴങ്ങളും ഉണ്ട് എന്തായാലും വളരെ നന്നായി കോടമഞ്ഞിന്റെ സുഖം ഒന്നു വേറെത്തന്നെ അഭിനന്ദനങ്ങൾ Mr.. അഷറഫ് ശശിധരൻ തിരൂർ 1
അമ്മച്ചി 😍❤
ബിനു ചേട്ടൻ 😍😘
എന്തായാലും കലക്കി 🙌❤
Hi ashraf ...nice channel ...innanu njan videos kaanunnthu... subscribe cheythu...👍
05:40 കമ്പ കെട്ടിന് തിരി കൊടുതപോലത്തെ സൗണ്ട് 🤔🤪💥💥🙉
Ashraf super enikk avatharanavum ashrafineyum samsaravum valare ishtamanu kodai kanal ende swargamanu 25 thavana povuka undayittundu
Ammaye orupad eshttayi 😍😍😍
എന്റെ പൊന്നെ അമ്മച്ചി പുലിയാണല്ലാ .
.ashraf bro..nigalude aduthu endo oru magic undu...ellvarodum pettennu adukanulla marunnu....amma yumayulla meeting kidduuui
ഈ പ്രവാസത്തിനു ഇടയിൽ ഇതൊക്കെ കണ്ടിരിക്കാൻ മനസ്സിനൊരു സുഖം
Broo.. Ningalude vedio&presenting vere level😎😎👌👌
ആദ്യം ഞാൻ 😍
👌😁
കണ്ടു. അടിപൊളി. ആ ചേട്ടനെ കൂടെ കൂട്ടിക്കൊളൂ. നമ്മക്ക് പറ്റിയ ആളാണ്. നന്മകൾ നേരുന്നു.
അശ്റഫ് കാക്കോ എല്ലായിടത്തും ഇങ്ങൾ കറക്ക്ട്ട് സ്ഥലത്താണല്ലോ എത്തുന്നത്🤩
എല്ലാ കാഴ്ച്ചകളും പൊളിയായിരുന്നു യൂക്കാലിഫ് പ്രോസസ് വീഡിയോക്ക് കട്ട വെയ്റ്റിങ്ങാണ്.👍👍👍👍👍😍
Ammachi- loaded with full of kindness. So humble 😘
Naatill illaathavarke ningade video kaanumbo vallaathoru feel aane. The real vlogger😍
ഇങ്ങള് ഒരു ജിന്നാണ് പഹയാ..
😍😍😍😍
ഇ ഒറ്റ വിഡിയോ ഞാൻ നിങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തു
Adipoli ashraf ikka...❤❤
എന്നും അഷറഫ്ന് ആല്ലേ യിന്നു വിന്നുച്ചേട്ടനും അമ്മച്ചിക്കും ലൈക് 😘😘😘😘😘😘
Wish you all the best Ashraf
Ashraf Bai...😍😍😍
Grandma's talk is the highlight of today's video.
Ammumma othiri snehathideya perumariyathu othiri eshtayi ammummaye alu super anu keto 👌😘🙏🏻❣️🥰
ഇക്ക വളരെ luck ആണ് കേട്ടോ ആദ്യം സബർജെല്ലി തോട്ടം മുതലാളിയെ കണ്ടു പിന്നെ simple style pwoli അമ്മ അവസാനം യൂക്കാലി മുതലാളി binu ചേട്ടൻ ആരോ plan ചെയ്തു എത്തിച്ച പോലെ good luck broo..... 💟💟💟♥️♥️♥️💓💓💓💜💜💜💕💕💕💖💖💖💗💗💗💝💝💝💙💙💙🧡🧡🧡💚💚💚💛💛💛🌏🌏🌏
കൊടൈക്കനാൽ പോയിട്ടുണ്ടെലും ഇങ്ങനെ ഉള്ള സ്ഥലത്തു ഒന്നും ഇതുവരെ പോയിട്ടില്ല.., 😁
8:34 മുതൽ 12.15 വരെ ആഅമ്മയോടുള്ള കുശലം പറച്ചിൽ കലക്കിട്ടോ😚
ആ അമ്മയെ ഇഷ്ടായി😍😍
ഇന്നൊരു 🤱പെണ് (അമ്മ) സിംഹത്തെ കണ്ടു 💕
Ya correct
Aaha. .. video kaanatte first. .💚
ഇങ്ങടെ ചിരി സൂപ്പർ ആട്ടോ
കൊള്ളാം.... നന്നായിട്ടുണ്ട്.... ❤❤❤👍
വേഷം കണ്ട് ആരെയും വിലയിരുത്തരുത്... #അമ്മച്ചി മാസ്സ് ഒത്തിരി ഇഷ്ട്ടം ❤️❤️❤️😍😍😍
ചേട്ടന്റെ വട്ടവട ട്രിപ്പ് കണ്ടിട്ടു ഞങ്ങൾ ഒരു ട്രിപ്പ് പോയിരുന്നു.സുഭാഷ് ചേട്ടന്റെ മഡ് house പൊളി മലകളാൽ ചുറ്റപ്പെട്ട ഗംഭീര സ്ഥലം,👌👌👌
സൂപ്പർ അഷ്റഫ് ഭായ്
After 3 years വീണ്ടും ✨️
Avatharanam adipoli🥰
15:48 വൈഗ ഡാം 👌😄
Video Kollam 🤩
*സുജിത്തേട്ടന് സലീഷേട്ട൯ എന്ന പോലെ അഷ്റഫ്ക്കായ്ക്ക് ബിനു ചേട്ടനും ഇടിക്കട്ട കോംബോ ആവട്ടേ എന്ന് ആഗ്രഹിക്കുന്നു* 😍
എന്റിക്കാ പൊളി വീഡിയോ.
👍👍👍😍😍😍😍❤️❤️❤️❤️
Super videos to the heart and culture of socialization. University in diversity. This videos will be used to show kids to get to know india.
പല നാടുകള്🏕️പുതിയ കൂട്ട്കെട്ടുകള്👫👬👫
22:05 ചേട്ടൻ കല്യാണം കഴിച്ചില്ല എന്ന് പറഞ്ഞപ്പോൾ അഷ്റഫ്ക്കാന്റെ സന്തോഷം കണ്ടോ 🤪🤪
ikka kodai poyath eth masaman please rply
Great work தோழர் ! அகமகிழ்ச்சி அருமை தோழர்
Great work going on..... happy for you
U r true bro, suicide point kaanan excited aayi poyapol kandathu oru prison pole..but kodaikanal is superb..pillar rocks, guna cave its wonderful..superb video..nice presentation..
Ikka de video kanumbol oru nostalgic feel ahh😍😍😍
Dear your photography is very nice.
ഇതുപോലെ കശുമാവിൽ കഴറി കശുവണ്ടിയും, മാവിൽ കഴറി മാങ്ങയും കുലുക്കി പറിച്ചുട്ടുണ്ട് ഈ ഞാൻ....😃😃
Ashrafkade video kandal nalla mutton biriyani kayicha feel
Bro if you don't mind, ലോഗോ കാണിക്കുമ്പോൾ ഉള്ള ആ മെഷീൻ സൗണ്ട് ഒന്നു ഒഴിവാക്കാമോ? ഹെഡ്ഫോൺ വെക്കുമ്പോൾ ഭയങ്കര ഇറിറ്റേഷൻ ആണ്.
Nice vdo
കോഡെയ്സിൽ പോയിട്ടുള്ളവർ ലൈക് ബട്ടനിൽ നീലം പുശീട്ടു പോ
പോകാത്തവർ ഡിസ്ലൈക്കിൽ നീലം പൂശട്ടെ ?
Poeeee vannu
എനിക്ക് ഇഷ്ടപ്പെട്ട സ്ഥലമാ
Enthaan buttonil neelam... entha ath
നിങ്ങൾ ലൈവ് വീഡിയോ ചെയ്യുന്നതിനേക്കാൾ സൂപ്പർ റെക്കോർഡ് ചെയ്യുന്നതാണ് ഇത് എന്റെ അഭിപ്രായം ആണ്
അംഗീകരിക്കുന്നവർ പറയു
Voice onnukoodi cliar undakum pinny very oru feela
Nice video, "അണ്ണനും തമ്പിയും"
Kodiakanall super അമ്മചി പെളി ആണല്ലേ😁😍
Asharaf Bhai familiyumayi aa ammade veetil ponam aa Amma ningal chellumennu viswasichu poyi oru monodulla snehamanu as kandath
Nalla rasand.. actor Lal nte voice pole evidekeyo und... eniki mathram thonidanonu areela..
അമ്മച്ചി സൂപ്പറാണ് നന്നായി സംസാരിക്കുന്നു🔥
നല്ല അമ്മ ♥️♥️♥️
Ammaudea sneham 👍👍👍👍😂😍
Ashraf bro good experience
Binu chetta ❤️
vdo onnu length kuracho..kurach koodi speed aakiyalo nannaynu ashraf ka.. motham scrol cheyyathe kananam enn und..
vere you tube notification athum scroll cheyth vidum😅..watsap.fb.instagram tik tok pinne swantham job ingane 24 hr mathiyavatha e samayath onnum manassiruthi kanan pattatha avasthayaa...
dd tvm matramulla timil ulla cinima parasyamadakkam kanunna punch channel orupad vannapo chanal angotum ingotum matti namuk nashtamayath pole..
Camera angle perfection parayathe vayya ella videoyilum aa creativity kanam ❤
അതിന് ഇദ്ദേഹം വെറും യൂട്യൂബർ അല്ല. ഒരു ഡിസൈനർ കൂടിയാണ്. അതാണ് ഇത്ര പെർഫെക്ഷൻ
Hai bro yandu camara yos chiynnu adi polli program
Inggalu oru vere level Charly aanu baii...... 😀😀😀
മഞ്ഞിൽ വിരിഞ്ഞ പൂക്കൾ, climax സീൻ, സൂയിസൈഡ് പോയിന്റ്ൽ ആണ്,, അന്ന് കമ്പിവേലിയില്ല,,, അഷ്റഫ് അന്ന് ജനിച്ചിട്ടില്ല...
മുത്താണ് ബ്രോ 👏👏👏👍👍👍👌👌👌😍😍😍😍
നമ്മുടെ നാട്ടുക്കാരനാ...അടിപൊളി
ആദ്യായിട്ടാ സബർജില്ലി മരം കാണുന്നത്......👌
Binu Chettan and you look like brothers. Suiside point blocks may be because of avoid suicidal attempts from the people. Never been to kodaikanal.I will visit here when I visit India. Been to ooty. Thank you.
Ashraf...if you don't mind, I would love to accompany you when go by trek to vattavada.... I just love your way of expressing the journey....
Nigha verey lvl anu machaney 👍🏻