സിംഗിൾ സപ്ലൈ എങ്ങനെ ഡ്യൂവൽ സപ്ലൈ ആക്കാം ? | How To Convert Single Supply To Dual Supply?
ฝัง
- เผยแพร่เมื่อ 29 ก.ย. 2024
- സിംഗിൾ സപ്ലൈ എങ്ങനെ ഡ്യൂവൽ സപ്ലൈ ആക്കാം ? | How To Convert Single Supply To Dual Supply?
SinglePower #SupplyDualPowerSuppy #convert
Some circuits use a single DC power supply while others use a dual power supply.
is also required.
Some circuits use a single DC power supply while others use a dual power supply is also
required. Building a Dual Power Supply for we
have a transformer Centre tapped with 3 leads is required.
But what we have the thron will be a half wave transformer with only two leds.
This video explains how to make a dual power supply using this transformer itself.
Query solved
*************
Single power supply
Dual Power Supply
half Wave rectifer
full wave rectifier
How to make single power supply
Howto make Dual Power Supply
full wave transformer
half wave transformer.
JB Electro media
#Singlepowersupply
#DualPowerSupply
#halfWaverectifer
#fullwaverectifier
#Howtomakesinglepowersupply
#HowtomakeDualPowerSupply
#fullwavetransformer
#halfwavetransformer.
JBElectromedia
circuit diagram Link👇
drive.google.c...
Music👇
Music : Ben Soud Summer
• Bensound - Summer [NCS...
************************************************
Social Media Links
⏺️⏺️⏺️⏺️⏺️⏺️
Face book Page:. / community
Instagram:
www.google.com...
Disclaimer
⏺️⏺️⏺️⏺️
This Channel Does not Support or Promote any Political Subjucts,any type of Sexual Contents,Child Abuse Videos, Personal Harassment, illeagal Activities and use of Copy wrighted Contents.
This Channel is Meant For Awareness and Edcational Purpose Only.
With best compliments
JB Electro Media
ഈ വീഡിയോ നിങ്ങൾക്ക് useful ആയെങ്കിൽ തീർച്ചയായും എന്തെങ്കിലും കമന്റായി എഴുതുക. നിങ്ങളുടെ ഓരോ കമന്റുകളും നിർദ്ദേശങ്ങളുമാണ് ഓരോ വീഡിയോയും ചെയ്യാനുള്ള പ്രചോദനം
If this video is useful for you, please leave a comment. Your comments and suggestions are the inspiration for every video
chetta ningal transormer winding chayyarundo
@@sunilkumarsunilkumar5093 No.
ഇങ്ങിനെ ഡ്യുവൽ സപ്ലേ ഉണ്ടാക്കാം. എന്നാൽ ആ മ്പിയർ പകുതിയായി കുറയും.
കാര്യം ശരിയാണ് എങ്കിലും ഇങ്ങനെയും ചെയ്യാമെന്ന് അറിയാത്തവർ അറിയുന്നത് നല്ലതല്ലേ ?
Only For Pre Amp അതിന് മാത്രം പറ്റും
Sub amp pattile
Speed over explin thanku. What problum 3 tap direct conaction amblifier.?
നല്ല വീഡിയോ, നേരെത്തെ ചെയ്തു ഉപയോഗിച്ചിട്ടുണ്ട്, വളരെ വിജയം ആയിരുന്നു
Thanks. സർക്യൂട്ട് കണ്ടാൽ കൺഫ്യൂഷനാവും. എന്നാലും correct ആയി ചെയ്താൽ Success circuit ആണ്
കൂടുതൽ വിഡിയോ പ്രതീക്ഷിക്കുന്നു
രണ്ടു seperate 14 0 14 v transformers use ചെയതു +/-28v (+28_gnd_ -28 ) undakkamo?
@@jijeshkorothpoyil2697 തീർച്ചായും ഉണ്ടാക്കാം.
Congrats.. 🌹It's a good effort.കൂടുതൽ ഇഷ്ടപ്പെട്ടത് അങ്ങയുടെ അവതരണ രീതി ആണ്. കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു 🌹.
Thanks sir
ഈ സർക്യൂട്ട് ഡയഗ്രം രൂപത്തിൽ യൂറ്റുബിൽ നിന്നാണെന്നു തോന്നു 2 വർഷം മുന്നെ ലഭിച്ചിരുന്നു.പരീക്ഷിച്ച് നോക്കി ശരിയാണ് ഉപയോഗിക്കേണ്ട ആവശ്യം ഉണ്ടായിട്ടില്ല.
നല്ല അറിവ് 🎉❤
XSupper
SMPS ൽ നിന്നും dual Supply ഇങ്ങനെ എടുക്കാമോ?
SMPS - ൽ പറ്റില്ല.കാരണം കപ്പാസിറ്ററുകളുടെ കണ്ടക്ഷൻ ഒരു പ്രത്യേകരീതിയിലാണ്. SMPS Damage ആവും.
😳✌️ നല്ലൊരു അറിവ് പകർന്നുനൽകിയ താങ്കൾക്ക് ഒരുപാട് നന്നി.
Thanks 4 watching
Good iadia
Thanks usefull videos 👍🏻
Thanks for watching sir
❤
❤❤❤🎉
Number please