നിങ്ങളുടെ ജീവിതപങ്കാളി ഇതിൽ ഏതു വിഭാഗമാണ് ? - 4 TYPE HUSBANDS - ANILKUMAR PC

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് ബുക്ക് ചെയ്യുക. "8714056448'' എന്ന നമ്പറിലേക്ക് ''book" എന്ന് മെസ്സേജ് ചെയ്യുക.
    വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
    JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_o...
    FOLLOW OUR FACEBOOK PAGE - www.facebook.c...
    Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
    മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
    വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
    വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
    TH-cam :- / @anilkumarpc_official
    www.youtube.co...
    INSTAGRAM :- / anilkumarpc_therealist...
    FACEBOOK :- / anilkumarpcottappalam
    LINKEDIN :- / anil-kumar-pc-1819a3289
    TELEGRAM :- t.me/+C5Ff2N_o...
    WhatsApp : - +91 87140 56448

ความคิดเห็น • 65

  • @anilkumarpc_themindtuner
    @anilkumarpc_themindtuner  ปีที่แล้ว +3

    നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് ബുക്ക് ചെയ്യുക. "8714056448'' എന്ന നമ്പറിലേക്ക് ''book" എന്ന് മെസ്സേജ് ചെയ്യുക.
    വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
    JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_ovGgyNDk9
    FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
    Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
    മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
    വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
    വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.

  • @indigenouscuisines1446
    @indigenouscuisines1446 ปีที่แล้ว +42

    ഇതൊക്കെ ഒരു 15 വർഷം മുൻപെ പറഞ്ഞു തരൻ ആളുകൾ ഉണ്ടായിരുന്നു എങ്കിൽ

  • @sreesree1686
    @sreesree1686 ปีที่แล้ว +34

    കാരണവന്മാർ മണ്ണടിഞ്ഞു പോകുന്നത്തോടെ ചിലരെങ്കിലും സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കും ആചാരങ്ങൾ, അന്ത വിശ്വാസങ്ങൾ ഇതൊക്കെയാണ് മിക്കവാറും കുടുംബങ്ങളെ കണ്ണീരു കുടുപ്പിക്കുന്നത്

  • @abulhassan9932
    @abulhassan9932 ปีที่แล้ว +39

    . ഇപ്പോഴത്തെ കുട്ടികൾക്ക് ഇതൊക്കെ കേൾക്കാനും അറിയാനും ഭാഗ്യം ഉണ്ട് സമയം കഴിഞ്ഞു പോയ , വർക്ക് എന്താ::

  • @reshmiullas1325
    @reshmiullas1325 ปีที่แล้ว +23

    ഭർത്താവുമായി ഒരുമിച്ച് ജോലിസ്ഥലത്ത് സന്തോഷത്തോടെ ജീവിച്ചിരുന്ന ഞാൻ p. g exam nu 3 മാസത്തേക്ക് നാട്ടിൽ വന്നപ്പോൾ ഇനി അനിയൻ കല്യാണം കഴിഞ്ഞ് ഒരു പെണ്ണ് വന്നിട്ട് തിരിച്ചു പോയാൽ മതി വീട്ടുജോലി ചെയ്യാൻ ആളില്ലത്രെ അമ്മായിഅമ്മയ്ക്ക് അനിയന് വയസ്സ് 24. അത് ശിരസ്സാ വഹിച്ച എന്റെ hus. രണ്ടാമത്തെ വിഭാഗം പറഞ്ഞില്ലേ ആക്കൂട്ടത്തിൽ ആണ്‌. കമ്പ്യൂട്ടർ ൽ My ഫാമിലി എന്ന് ഫോൾഡർ name ഇട്ട് വച്ച ഫോൾഡറിൽ ഞാനും എന്റെ മക്കളും ഇല്ല😌 അച്ഛൻ അമ്മ സഹോദരൻ സഹോദരി അവരുടെ കുഞ്ഞു. വർഷം എത്ര കഴിഞ്ഞിട്ടും മനസ്സിൽ ഇപ്പോളും അത് തുടരുന്നു പക്ഷെ ഈ പറഞ്ഞ ആരും ഇദ്ദേഹത്തെ തിരിഞ്ഞു പോലും നോക്കുന്നില്ലെങ്കിലും.

  • @razakkarivellur6756
    @razakkarivellur6756 11 หลายเดือนก่อน +5

    Correct sir, നമുക്ക് ഇതൊന്നും പറഞ്ഞു തരാൻ ആരുമുണ്ടായിരുന്നില്ല....ഇത്രയും അറിവുള്ള ഒരു മനഃശാസ്ത്രജ്ഞൻ, നമുക്ക് കിട്ടിയില്ല..

  • @Radhika-xw8nf
    @Radhika-xw8nf ปีที่แล้ว +19

    ഇനി പറഞ്ഞിട്ട് കാര്യമില്ല.എല്ലാം അവസാനിച്ചു.ഒരു സെക്കൻ്റ് marriage ഉണ്ടെങ്കിൽ നോക്കാം എന്ന് മാത്രം😢

    • @mohanovsky9341
      @mohanovsky9341 ปีที่แล้ว +1

      അടുത്ത ജന്മത്തിൽ നോക്കാം.....

    • @Radhika-xw8nf
      @Radhika-xw8nf ปีที่แล้ว

      @@mohanovsky9341 ya..

    • @rincysophia6351
      @rincysophia6351 ปีที่แล้ว

      ​@@mohanovsky9341😂

    • @hearts411
      @hearts411 ปีที่แล้ว

      Oho

  • @proparava9303
    @proparava9303 ปีที่แล้ว +8

    ചേട്ടൻ.... വിവാഹിതനാണോ...... വിവാഹിതനെങ്കിൽ.. എങ്ങനെയുണ്ടിപ്പോൾ...

  • @bettypurayidam5645
    @bettypurayidam5645 ปีที่แล้ว +23

    Sir, ഈ present time ൽ ഇപ്പറഞ്ഞതൊക്കെ നടന്നേക്കും. പക്ഷേ,23 വർഷം മുൻപാണ് എന്റെ വിവാഹം കഴിഞ്ഞത്. മാതാപിതാക്കളുടെ ഇഷ്ടവും മറ്റ് നാട്ട് നടപ്പുകളുമൊക്കെയാണ് അന്ന് നടക്കുക. വിശദമായ ചർച്ചയൊക്കെ ആര് ചെയ്യുന്നു? മാതാപിതാക്കൾ അവരുടെ കടമ തീർക്കുന്നു, മക്കൾ മാതാപിതാക്കൾക്ക് ഒരു ഭാരമാവാതെ അവർ പറയുന്നത് അനുസരിക്കുന്നു അത്രമാത്രം. നമ്മുടെ സംസ്കാരത്തിലെ കുറേ അപചയങ്ങൾ വേരോടെ പിഴുതു കളയേണ്ടതായിട്ടുണ്ട്.

    • @keepsmiling6674
      @keepsmiling6674 ปีที่แล้ว +2

      അതെ, എൻ്റെയും 23 വർഷമായി .No പറയേണ്ട സമയത്ത് പറയാൻ പഠിച്ചിരുന്നെങ്കിൽ ഇന്നെനിക്ക് ദുഃഖിക്കേണ്ടി വരില്ലായിരുന്നു. മാതാപിതാക്കൾ തീരുമാനിച്ചു. ഞാൻ ബലിയാടായി നിന്നു കൊടുത്തു.17 വയസിൽ സ്വയം തീരുമാനിക്കാനുള്ള പക്വതയും ഇല്ലായിരുന്നു..3 മക്കളായി..... adjust ചെയ്ത് മടുത്തു തുടങ്ങി. Hus ഒരു NPDആണ് എന്ന് ഈയടുത്ത കാലത്താണ് ഞാൻ മനസിലാക്കിയത്.Dr.susan Koruthu വിൻ്റെ class ലൂടെ

    • @abdullaabdulla4971
      @abdullaabdulla4971 ปีที่แล้ว +1

      NPD means

  • @thoughtprocess2326
    @thoughtprocess2326 ปีที่แล้ว +6

    Life word puzzle പോലെ ആണ്. എങ്ങനെ ഒക്കെ അടിക്കിയാലും കുറെ പിന്നെയും അവശേഷിക്കും😅

  • @reshmiv313
    @reshmiv313 ปีที่แล้ว +10

    എന്റെ ഭർത്താവ് രണ്ടാമത്തെ ഗണം 😂😂😂 ശരിക്കും ഞാൻ ചോദിച്ച ചോദ്യങ്ങൾ

  • @valsalaa454
    @valsalaa454 ปีที่แล้ว

    നമസ്തേ ജി ഇതിൽ മൂന്നാമത്തെ വിഭാഗത്തിൽ ആയിരുന്നു പക്ഷേ അദ്ദേഹം ജീവിച്ചിരിപ്പില്ല വളരെ അർത്ഥമുള്ള ഒരു കാര്യം നമസ്കാരം

  • @anjup.s1689
    @anjup.s1689 ปีที่แล้ว +4

    എൻ്റെ husband ithil 2nd paranja ആൾ അണ്

  • @mariyafrancis4465
    @mariyafrancis4465 2 หลายเดือนก่อน

    വിവാഹത്തിനു മുമ്പേ എല്ലാം കള്ളം പറയും അതിനുശേഷം ആണ് സത്യം പറയുന്നത് അപ്പോൾ എന്തു ചെയ്യും.

  • @sreebadhramuralarts
    @sreebadhramuralarts ปีที่แล้ว +2

    2 മത്തെ തരം. ..ഒരു സമാധാനവുമില്ല

  • @rishirishi4995
    @rishirishi4995 ปีที่แล้ว +7

    😂അച്ചനെയും പെങ്ങളെയും അനുസരിക്കുകയാണെങ്കിൽ വന്നാൽ മതി എന്ന് പറഞ്ഞു ഡിവോഴ്സ് ചെയ്ത ആളാണ് എന്റെ ഭർത്താവ്

    • @VijuMp-w8p
      @VijuMp-w8p ปีที่แล้ว +1

      എത്ര നാൾ പിടിച്ചു നിന്നും

    • @anjup.s1689
      @anjup.s1689 ปีที่แล้ว +1

      Ente husband um ath paranju kond devorce koduthu 😢

    • @jasimunnu700
      @jasimunnu700 ปีที่แล้ว

      ​@@anjup.s1689alla പിന്നെ 👍

    • @SumiSumayyac-cs3qo
      @SumiSumayyac-cs3qo 9 หลายเดือนก่อน

      Unmade anuasrikkanam

  • @antonyaiden466
    @antonyaiden466 9 หลายเดือนก่อน

    അനിൽ സർ പൊളിയാണ്

  • @SindhuM-si3lr
    @SindhuM-si3lr 13 วันที่ผ่านมา

    Thank you sir ❤.

  • @ayishahiba-xv4xh
    @ayishahiba-xv4xh ปีที่แล้ว +1

    Hus third type aan enikk sthanamilla friends and alcohol happy ayi njan after 3months of marriage seperated.devorce cheyyan theerumanichu

  • @princeztwinkle
    @princeztwinkle ปีที่แล้ว +1

    Wonderful advise❤

  • @asmabibasmabib
    @asmabibasmabib 11 หลายเดือนก่อน

    വളരെ സത്യം നന്ദി

  • @anoopdas2326
    @anoopdas2326 ปีที่แล้ว +1

    Vinayakante sound

  • @roopa1019
    @roopa1019 ปีที่แล้ว +2

    Correct

  • @jyothishankar7595
    @jyothishankar7595 ปีที่แล้ว +1

    Correct sir 👌

  • @aswathyanu9024
    @aswathyanu9024 ปีที่แล้ว +1

    Sir importance of words in life and what is self respect ith randum depended aano oru video cheyavo pls

  • @VijayE-rm2nf
    @VijayE-rm2nf 3 หลายเดือนก่อน

    Full

  • @eleganztyle
    @eleganztyle ปีที่แล้ว +1

    എല്ലാം കഴിഞ്ഞപ്പോൾ 😢😢😢

  • @bindugk1009
    @bindugk1009 ปีที่แล้ว

    Mone sathyamaa🙏🙏❤️

  • @nazarachipra_
    @nazarachipra_ 11 หลายเดือนก่อน

    പ്രസംഗക്കാൻ ഈസി ആണ് / ചേട്ടന്റെ അവസ്ഥ എന്താ 🤣

  • @Kitty-fx8ei
    @Kitty-fx8ei ปีที่แล้ว

    Thank you soo much❤❤❤

  • @minislearningworld6040
    @minislearningworld6040 ปีที่แล้ว

    Very👍good correct

  • @sonyvinod3117
    @sonyvinod3117 10 หลายเดือนก่อน

    3rd type

  • @mohanovsky9341
    @mohanovsky9341 ปีที่แล้ว +1

    നാലാമത്തെ തരക്കാരെപ്പറ്റി പ്പറഞ്ഞില്ല.............

    • @vijayanak7180
      @vijayanak7180 ปีที่แล้ว +1

      ക്‌ളാസിൽ ശ്രദ്ധിക്ക് 😂

  • @sunuelizabeth2282
    @sunuelizabeth2282 ปีที่แล้ว

    3rd type..

  • @soniaofjesus-xy1lu
    @soniaofjesus-xy1lu ปีที่แล้ว

    I know my sanjanas mind

  • @soniaofjesus-xy1lu
    @soniaofjesus-xy1lu ปีที่แล้ว

    Muham manasente kannadi tanne vachalamanu maunam

  • @narayanankuttyk8518
    @narayanankuttyk8518 ปีที่แล้ว +3

    മഞ്ഞലയിൽ മുങ്ങിനി ന്ന തിങ്കളല്ലയോ പ്രിയേ തബൂരുവിൽ തങ്ങി നിന്ന കാവ്യമല്ലയോ....

  • @sangeethamanoj3631
    @sangeethamanoj3631 ปีที่แล้ว

    😊

  • @shynijayaprakash1464
    @shynijayaprakash1464 ปีที่แล้ว

    👍👍👍

  • @roufpvchangaramkulam8971
    @roufpvchangaramkulam8971 ปีที่แล้ว

    👌👌🙏🙏

  • @kadeejamumthazkadeeja3029
    @kadeejamumthazkadeeja3029 ปีที่แล้ว

  • @parvathybindhu2763
    @parvathybindhu2763 ปีที่แล้ว

    😊👍👍

  • @ALGHUSNALGAMEEL
    @ALGHUSNALGAMEEL ปีที่แล้ว

    Where is forth type

    • @reshmacg2263
      @reshmacg2263 ปีที่แล้ว

      പറയുന്നതു നന്നായി ശ്രദ്ധിച്ചു കേട്ടു നോക്കൂ 😂

  • @prameelap4709
    @prameelap4709 8 หลายเดือนก่อน

    😅😅😅

  • @VijayE-rm2nf
    @VijayE-rm2nf 3 หลายเดือนก่อน

    Full

  • @SkvThapasya
    @SkvThapasya ปีที่แล้ว

    ❤❤❤

  • @Minics677
    @Minics677 ปีที่แล้ว