പാർസികളുടെ മതത്തിൻ്റെ പുതിയ വെർഷനായിരുന്നോ മുഹമ്മദിൻ്റെ ഇസ്ലാം? Sapeins EP #39 | Sajeevan Anthikad

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2021
  • YuvalNoahHarari #Harari #Sapiens #universe #evolution #SajeevanAnthikad
    A Critical Study about the book 'Sapiens' by Sajeevan Anthikad
    Previous Episodes Playlist:-
    • Harari's Sapiens Episodes
    Join us on facebook :
    / 20182. .
    / channel-138-. .

ความคิดเห็น • 342

  • @naserkmkm9898
    @naserkmkm9898 3 ปีที่แล้ว +47

    ചരിത്ര തെളിവുകളുടെ പിൻബലത്തോടു കൂടിയുള്ള വിവരണങ്ങൾ ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമാകും.

    • @sukeshsu7399
      @sukeshsu7399 3 ปีที่แล้ว

      സ്വയംകൃതാനർത്ഥം ചരിത്രത്തെ കൊഞ്ഞനം കുത്തി പൊള്ളത്തരം പറയുന്നു

  • @mohammadkrishnanmohammad7105
    @mohammadkrishnanmohammad7105 3 ปีที่แล้ว +49

    സജീവൻ ചേട്ടൻ വേറിട്ട ശൈലിയുടെ ഉടമ !!!!!!

    • @sukeshsu7399
      @sukeshsu7399 3 ปีที่แล้ว +1

      വേറിട്ട പൊട്ടത്തരത്തിന്റെ ഉടമ

    • @mohammadkrishnanmohammad7105
      @mohammadkrishnanmohammad7105 3 ปีที่แล้ว +1

      @@sukeshsu7399 ☹️☹️☹️☹️🤨😒😥😥

    • @prasadpp438
      @prasadpp438 3 ปีที่แล้ว +1

      @@sukeshsu7399 വിഡ്ഢി

    • @Human-gm7bs
      @Human-gm7bs ปีที่แล้ว

      @@sukeshsu7399 😅

  • @akhilsudhinam
    @akhilsudhinam 3 ปีที่แล้ว +28

    ബുറാഖിന്റെ പുറത്തു സ്വർഗ്ഗ യാത്ര കഥകൾ എല്ലാം പാഴ്‌സി മതത്തിൽ നിന്നു വന്നതാണ്

    • @sidheekk1686
      @sidheekk1686 3 ปีที่แล้ว

      link undo sir

    • @harrisubaidulla8909
      @harrisubaidulla8909 3 ปีที่แล้ว

      Reference please

    • @witnesslee7365
      @witnesslee7365 8 หลายเดือนก่อน +1

      ​@@sidheekk1686പാഴ്സി ഗ്രന്ഥമായ സെന്തവസ്ഥ വായിച്ചു നോക്കിയാൽ കാണാം...

  • @ajithaunnipg7391
    @ajithaunnipg7391 2 หลายเดือนก่อน

    ഒരുപാട് നന്ദി മാഷേ 🙏👍

  • @alavisamad3978
    @alavisamad3978 3 ปีที่แล้ว +73

    പാര്‍സി മതത്തിന്റെ സ്വാധീനം വളരെയേറെയുണ്ട് ഇസ്ലാമില്‍. Arta viraf എന്ന പാര്‍സി ഗ്രന്ഥം ഒരു പുരോഹിതന്‍ ആകാശ യാത്ര നടത്തിയതിന്റെ സമ്പൂര്‍ണ്ണ വിവരണമാണ്. ഒരു മാലാഖയുടെ ചിറകിലേറി സ്വര്‍ഗ്ഗവും നരകവുമൊക്കെ താണ്ടി ദൈവത്തെ സന്ദര്‍ശിച്ചു തിരിച്ചു വരുന്നതിന്റെ വിവരണമാണ് അതിന്റെ ഉള്ളടക്കം. സിറാത്തുല്‍ മുസ്തഖീം എന്ന പാലം പോലും ഇതില്‍ മറ്റൊരു പേരില്‍ വിവരിക്കുന്നു. ഈ കഥയാണ് റസൂലിന്റെ മിഅ്റാജായി എഡിറ്റ് ചെയ്യപ്പെട്ടതെന്ന് ന്യായമായും കരുതാം. ഈ ഗ്രന്ഥത്തിലെ ചില ഭാഗങ്ങള്‍ കോപ്പി പേസ്റ്റ് പോലെ അതേ പടി ഖുര്‍ആനില്‍ പകര്‍ത്തിയിട്ടുണ്ട്. അവയാണ് സ്വര്‍ഗ്ഗ നരകങ്ങളെ കുറിച്ചുള്ള ആയത്തുകള്‍. സംശയമുള്ളവര്‍ക്ക് ആ പാര്‍സി ഗ്രന്ഥം പരിശോധിക്കാം.

    • @mohammadkrishnanmohammad7105
      @mohammadkrishnanmohammad7105 3 ปีที่แล้ว +6

      ഉം ... കൊള്ളാം... 😎

    • @Karyam--
      @Karyam-- 3 ปีที่แล้ว +9

      *ആ ഗ്രന്ഥം എവിടെ കിട്ടും? മലയാളത്തിൽ കിട്ട്വോ?*

    • @alavisamad3978
      @alavisamad3978 3 ปีที่แล้ว +6

      @@Karyam-- ഗൂഗിള്‍ സര്‍ച്ച് ചെയ്യുക.

    • @valiyilmuhammed6253
      @valiyilmuhammed6253 3 ปีที่แล้ว +1

      @@alavisamad3978 /ആദം നബി (as )മുതൽ വന്ന പ്രവാചകന്മാർ ഒരേ ഒരു ദീൻ ആണ് ലോകത്തിന് പഠിപ്പിച്ചു കൊടുത്തത് എന്ന് മുസ്ലിംകൾക്ക് അറിയാം. നൂഹ്, ഇബ്രാഹിം മൂസാ, ഈസാ എന്നിവരെല്ലാം ഒരേ കാര്യം പഠിപ്പിച്ചത് കൊണ്ട് ആ കാര്യങ്ങൾ മുൻപും ഉണ്ട് എന്ന് വിശ്വസിക്കുന്നു . മുഹമ്മദ് നബി(saws ) അന്ത്യ പ്രവാചകൻ ആണെന്ന് പറഞ്ഞാൽ തന്നെ അത് വ്യക്തമല്ലേ ?

    • @shivashankar6451
      @shivashankar6451 3 ปีที่แล้ว +13

      Valiyil Muhammad, ആദം നബി അതിന് അള്ളാഹു എന്ന നാമം പറഞ്ഞിട്ടുന്നോ 👈??? നൂഹ് പറഞ്ഞിട്ടില്ല, അബ്രഹാം baal or molech എന്ന കാള തലെയുള്ള ഗ്രീക്ക് ദൈവത്തെയാണ് ആരാധിച്ചിരുന്നത് 👈 യേശു ആണെങ്കിൽ പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നി 3 ദൈവങ്ങളെകുറിച്ച് പറഞ്ഞു 👈 മുഹമ്മദ്‌ പക്കാ കോപ്പി പേസ്റ്റ് വിരുതൻ ആയിരുന്നു 😄😄😁😁

  • @nazare.m4446
    @nazare.m4446 3 ปีที่แล้ว +62

    ഇനിയങ്ങോട്ട് മതം ബിസിനസ് ആക്കിയവരുടെ കഷ്ടകാലം.

    • @sukeshsu7399
      @sukeshsu7399 3 ปีที่แล้ว +1

      വിശ്വാസികളുള്ളടത്തോളം കാലം ബിസിനെസ്സ് തുടരും കോവിഡ് വാക്സിൻ ഫലം ചെയ്യുമ്പോൾ തിരക്കിൽ പെട്ട് ഹജ്ജ് തീർത്ഥാടകർ മരിക്കും അമ്പലങ്ങളിൽആനയിടഞ്ഞു ഭക്തനെ ചവിട്ടിക്കൊല്ലും. കന്യാസ്ത്രീമഠങ്ങളിൽ കന്യകൾ ഗർഭിണികളാകുന്നതും പ്രസവിക്കുന്നതും കിണറ്റിലും വാട്ടർടാങ്കിലും മരിക്കുന്നതും തുടരും

  • @mmkingofking8383
    @mmkingofking8383 3 ปีที่แล้ว +29

    പോരട്ടെ പോരട്ടെ

  • @BijuManatuNil
    @BijuManatuNil 3 ปีที่แล้ว +17

    മതം കൊണ്ട് കാശുണ്ടാക്കുക ആയിരുന്നു ഇത്രയും കാലം കുറെ ആൾക്കാർ അറിയാൻ വയ്യാത്ത ഭാഷ പറഞ്ഞും മാജിക് കാണിച്ചും ഭയപ്പെടുത്തി സാധാരണ ആൾക്കാരെ അകറ്റി നിർത്തി പുറം ഭാഗം ഭംഗിയുള്ളതു ആൾക്കാരെ കാണിച്ചു ഉള്ളുകള്ളികൾ അറിയാൻ ചെന്നവരെ വിലക്കി ഇത് ആരും അറിഞ്ഞില്ല അറിയണം എന്ന് ആവേശം കാണിച്ചവരെ ഇല്ലാതാക്കി പക്ഷെ മീഡിയയുടെ കടന്നു കയറ്റാം മതങ്ങളുടെ ഉള്ളുകള്ളികളും പൊള്ളത്തരങ്ങളും എല്ലാ സാധാരണ ആൾക്കാരുടെയും മുന്നിൽ എത്തിച്ചു എത്തിച്ചു കൊണ്ടിരിക്കുന്നു ഇപ്പൊ ആൾക്കാർക്ക് മനസ്സിലായി തുടങ്ങി പത്തു നാലായിരം മതം എങ്ങനെ വന്നു എന്ന് ആൾക്കാർക്ക് ഇപ്പൊ പിടി കിട്ടി കാരണം ഇതെല്ലാം മനുഷ്യൻ വെറുതെ ഒപ്പിച്ചെടുത്ത പരിപാടി ആണെന്ന് തെളിഞ്ഞു

    • @cheriyankm5133
      @cheriyankm5133 3 ปีที่แล้ว

      ഒരു വിഷയം വിലയിരുത്തുമ്പോൾ വെറുതെ general i se ചെയ്തു പറയരുത്
      കള്ളനോട്ടുകൾ പ്രചാരത്തിലുണ്ട് എന്നു കരുതി എല്ലാ നോട്ടും കള്ളനോട്ടാണ് എന്നു പറയരുത്
      നാട്ടിൽ കള്ളന്മാരുണ്ട് എന്നു വച്ച് എല്ലാവരും കള്ളന്മാരാണ് എന്ന് അർഥമില്ല.
      ഉദ്യോഗസ്ഥരിൽ അഴിമതിക്കാരുണ്ട് എന്നതുകൊണ്ട് എല്ലാവരും അഴിമതിക്കാരാണ് എന്ന് അർഥമില്ലാ
      അതുകൊണ്ട് മതത്തിൽ കാപട്യം ഉള്ളതു കൊണ്ട് എല്ലാ മതങ്ങളും വ്യാജമാണെന്ന് പറയാൻ കഴിയുമോ?
      സത്യമതം ഉണ്ട് അന്വേഷിച്ച് കണ്ടെത്തുക

  • @haneefmohammed742
    @haneefmohammed742 3 ปีที่แล้ว +15

    Sir waiting for more stories 🙏

  • @sulaimankottani3597
    @sulaimankottani3597 3 ปีที่แล้ว +18

    ഇസ്ലാം എന്ന മതം പിറവിയെടുത്തതും നില നില്‍ക്കുന്നതും ലോകോത്തര മായ ഒരു നുണയുടെ ബലത്തിലാണ്. മുഹമ്മദ് പ്രവാചകൻ അല്ല എന്നും ഒരു പ്രവാചകന് വേണ്ട മിനിമം യോഗ്യതപോലും ഇല്ലാത്തയാളാണെന്നും ആണ് സത്യം.
    അയാളുടെ ജീവിതത്തിലെ എല്ലാ സന്ദര്ഭങ്ങളും അത്രയ്ക്ക് വഷളത്തവും ക്രൂരതയും നിറഞ്ഞതാണ് എന്നതാണ് ഈ വാദങ്ങൾ ഉറപ്പിക്കുന്ന യാഥാർഥ്യം.
    ഉന്നത മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചിട്ടുള്ള ആളുകളെ മാത്രമേ ലോകം മഹാന്മാരായി അംഗീകരിച്ചിട്ടുള്ളൂ.
    ഒരു പ്രവാചകനോ മതനേതാവോ ഒരു രാക്ഷ്ട്രീയ നേതാവുപോലും അവരുടെ പ്രവർത്തന മേഖലയിൽ ഏറ്റവും ഊന്നൽ കൊടുക്കുന്ന വിഷയം മനുഷ്യത്വം ഉള്ള പ്രവർത്തി ചെയ്യുക എന്നതാണ്.
    എന്നാൽ മൊഹമ്മദിന്റെ ജീവിതത്തിലെ എല്ലാ ചരിത സന്ദർഭങ്ങളും വിളിച്ചറിയിക്കുന്നത് അയാൾ ലോകം കണ്ട ഏറ്റവും മാനുഷത്വമില്ലാത്ത വ്യക്തി ആണ് എന്നതാണ്.
    കൊള്ള, കൊലപാതകം, ചതി, ബലാത്സംഗം, അടിമക്കച്ചവടം, ലൈംഗിക അടിമകൾ, അന്യമതസ്ഥരോടുള്ള വിദ്വേഷം തുടങ്ങി എല്ലാ തിന്മയുടെയും ആകത്തുകയാണ് മുഹമ്മദ്. മുസ്ലിങ്ങൾ അല്ലാത്ത ആർക്കും ലോകത്തിൽ ജീവിക്കാൻ അവകാശം ഇല്ല എന്ന സന്ദേശമാണ് മുഹമ്മദ് അനുയായികൾക്ക് കൊടുത്ത്.
    മുഹമ്മദ് ദൈവം അയച്ച പ്രവാചകൻ അല്ല എന്ന് തെളിഞ്ഞാൽ ഇസ്ലാം എന്ന മതം തന്നെ അർദ്ധമില്ലാത്തതാവും, എന്നതുകൊണ്ടാണ് മുസ്ലിങ്ങൾ മൊഹമ്മദിനെ ഇത്ര ശക്തമായി സംരക്ഷിക്കുന്നത്.
    ഇസ്ലാമില്‍ തന്നെയുള്ള വലിയ ഒരു വിവിഭാഗം ഇക്കാര്യങ്ങളിലൊ ക്കെ സംശയാലുക്കളാണ്ന്നത് നേര് തന്നെയാണ്. സ്വത്വവും ഐഡന്റിറ്റിയും ഒക്കെ നഷ്ടപ്പെടുന്നതിലുള്ള ആശങ്കയും ഒറ്റപ്പെടല്‍ ഭീതിയും കാരണം കൂടുതല്‍ ചിന്തിക്കാന്‍ ശ്രമിക്കാതെ കഴിഞ്ഞു കൂടുകയാണെന്ന് മാത്രം.

  • @deepthy7997
    @deepthy7997 3 ปีที่แล้ว +57

    മുഹമ്മദ്‌ന് എഴുത്തും വായനയും അറിയാത്തത് കൊണ്ട് copy അടിക്കാൻ പറ്റില്ലാന്നാണ് മുസ്ലിങ്ങൾ മഹത്തരമായി പറയുന്നത് 😂😂😂😂

    • @prasadpp438
      @prasadpp438 3 ปีที่แล้ว +3

      മുഹമ്മദ്‌ പറഞ്ഞു കൊടുത്തതാണ്.. വിശ്വസിച്ചു മറ്റുള്ളവരെ കൊന്നതുകൊണ്ട് സാമ്രാജ്യം കെട്ടിപ്പടുത്തു

    • @chackokj3837
      @chackokj3837 2 ปีที่แล้ว

      @@prasadpp438 pj

    • @nkpedappalkavupadath6620
      @nkpedappalkavupadath6620 2 ปีที่แล้ว

      എഴുതാൻ ആളുണ്ടായിരുന്നു ഞാനാണ് ഖുർആൻ എഴുതി കൊടുത്തിരുന്നത് എന്ന് പറഞ്ഞ ഒരാളെ കൊന്നുകളഞ്ഞു

  • @shakirkkp5010
    @shakirkkp5010 3 ปีที่แล้ว +6

    കൊള്ളാം, പുതിയ അറിവുകൾ

  • @mohamedashrafparypary8249
    @mohamedashrafparypary8249 3 ปีที่แล้ว +8

    very good- Thankx

  • @shajushekh8014
    @shajushekh8014 3 ปีที่แล้ว +4

    Thanks a lot Sajeevan sir

  • @sreejithshyam
    @sreejithshyam 3 ปีที่แล้ว +5

    Appreciate the dedication
    Heartfelt 🙏 thanks for the kindness to impart such valuable information

  • @ctsaidalavi2159
    @ctsaidalavi2159 3 หลายเดือนก่อน

    Hai, Sajeevanji..hai👍👍👍👍👍👍👍👍👍👍

  • @kpabdulrashid9834
    @kpabdulrashid9834 3 ปีที่แล้ว +6

    Well said congrats continue

  • @harrisubaidulla8909
    @harrisubaidulla8909 3 ปีที่แล้ว +1

    Beautiful & Informative congrats🎉

  • @antonykj1838
    @antonykj1838 3 ปีที่แล้ว +4

    ഇൻഫൊർമേറ്റീവ് ഗോ അഹെഡ് 👍

  • @ravindrancn5338
    @ravindrancn5338 3 ปีที่แล้ว +3

    "വസുധൈവ കുടുംബകം"ലോകം ഒരു തറവാണെന്നും സർവ്വ ജീവജാലങ്ങളും അതിലെ അംഗങ്ങളാണെന്ന കാഴ്ചപാട് 5000 വർഷം മുമ്പ് ഭാരതത്തിൽ ഉണ്ടായിരുന്നു.അതുകൊണ്ടാണ് ലോകാ: സമസ്താ: സുഖിനോ ഭവതു, ലോകത്തിലെ സർവ്വ ജീവജാലങ്ങൾക്കും ശാന്തിയും, സമാധാനവും ഐശ്വര്യവും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിച്ചിരുന്നു 5000 വർഷം മുമ്പ് തൊട്ട് തന്നെ ഭാരതത്തിൽ.

    • @kvshyni6601
      @kvshyni6601 3 ปีที่แล้ว

      ബ്രഹ്മണ്നും പശുക്കൾക്ക് സുഖം വരണം

    • @akhik5520
      @akhik5520 2 ปีที่แล้ว

      @@kvshyni6601
      ഓം സ്വസ്തി പ്രാജ്ഭയാഹ് പരിപാലയന്താം
      ന്യായെന മാർഗെന മഹിം മഹിസാഹ് .
      ഗോബ്രഹ്മാണെഭ്യ ശുഭമസ്തു നിത്യം
      ലോക സമസ്ത സുഖിനോ ഭവന്തു

    • @akhik5520
      @akhik5520 2 ปีที่แล้ว

      @@kvshyni6601 പോയി slogathinte അർത്ഥം മുഴുവൻ പടിക്കു

  • @kochukunju2304
    @kochukunju2304 3 ปีที่แล้ว +46

    മു ഹമ്മന്ദ്. കള്ളും പെണ്ണും കിട്ടുന്ന സോർഗം പറഞ്ഞ് വിശേഷിപ്പിച്ച് മതത്തിൽ ജനത്ത് കുട്ടി

    • @valiyilmuhammed6253
      @valiyilmuhammed6253 3 ปีที่แล้ว +2

      അങ്ങനെ സംഭവിക്കില്ലെന്ന് താങ്കൾക്ക് പറയാൻ പറ്റും... പക്ഷേ തെളിയിക്കാൻ പറ്റില്ല ... സാധ്യമാണോ ?
      മുഹമ്മദ് നബി (saws )പറഞ്ഞത് അതുപോലെ സംഭവിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു. ഇല്ലെന്ന് പറയാൻ വെറും ജൽപനം മാത്രമല്ലെ നിങ്ങളുടെ കയ്യിലുള്ളൂ .

    • @louythomas3720
      @louythomas3720 3 ปีที่แล้ว +11

      @@valiyilmuhammed6253....... കൊച്ചു കള്ളാ...... ഹൂറികളുമൊത്ത് മദ്യപുഴയിൽ കൂത്താടാൻ കാത്തിരിക്കുകയാണല്ലേ......?

    • @valiyilmuhammed6253
      @valiyilmuhammed6253 3 ปีที่แล้ว +1

      @@louythomas3720 /സ്വർഗ്ഗത്തിൽ എന്തു വേണമെങ്കിലും കിട്ടും . അതിനെന്താ ? ഇപ്പോഴത്തെ അവസ്ഥയും അനുഭൂതിയും ആയിരിക്കുമെന്ന് വിചാരിച്ചാണ് നിങ്ങൾക്ക് കാമം കളിയാടുന്നത് . അവിടെ വേറെ വ്യവസ്ഥയാണ് .
      ഗർഭവസ്ഥയും ഭൂമിയിൽ ജനിച്ച ശേഷമുള്ള ജീവിതവും താരതമ്യം ചെയ്യുക .

    • @babuitdo
      @babuitdo 3 ปีที่แล้ว +1

      @@louythomas3720 താങ്കൾക്കും യുക്തിവാദ നിരീശ്വരവാദ ഡിങ്കൻ മാർക്കും ഒന്നു കെട്ടി പുറമേ വെടിവെക്കാൻ പോകാൻ അനുവാദംമുണ്ടല്ലൊ. അവർക്ക് അവിടെ ഹൂറികൾ എങ്കിലും കിട്ടിക്കോട്ടെ താങ്കൾ എന്തിന് അസൂയ പെടണം? വല്ലാത്ത കുശുമ്പ് തന്നെ.

    • @breakthechain958
      @breakthechain958 3 ปีที่แล้ว +7

      @@babuitdo ഹ അങ്ങിനെ പണയല്ലേ ഒന്നല്ല കാക്ക ഇസ്ലാമിൽ 4 വരെ കെട്ടാം 😂😂 മാമ്മദിന്റെ അനുഭവം വെച്ചാണ് 4 ആക്കി ചുരുക്കിയത്. 6 വയസ്സായ ഐഷയെ ഒക്കെ കെട്ടി കഴിഞ്ഞു മമ്മദിനെ നാട്ടുകാരും വീട്ടുകാരും അടക്കം സകലരും എയറിൽ നിർത്തിയപ്പോ മമ്മദ് compare ചെയ്തു 4 കെട്ടി 4 പേരുമായി ഒർജി സെക്സ് ഒക്കെ നടത്തിയിരുന്നപ്പോ വലിയ പ്രശ്നം ഇല്ലാരുന്നു എന്നാ 10-30 എണ്ണത്തിനെ ഒക്കെ ചാള അടുക്കുന്നത് പോലെ അടുക്കി കിടത്തി മാറിമാറി ഊക്കി കുത്തികൊണ്ടിരുന്നപ്പോൾ മമ്മദ് ഓർത്തു ഒരാൾക്ക് 4 പേര് ധാരാളം ആണെന്ന്. അങ്ങിനെയാണ് ഈ 4 എന്നാ സംഖ്യ വന്നത്.. ഊമ്പിച്ച തായോളി koottam. ഒരു തൂറിയവനെ ചുമന്നു നടന്നു സ്വയം നാറുന്ന ജനത

  • @vijaykalarickal8431
    @vijaykalarickal8431 3 ปีที่แล้ว +7

    Good one post

  • @jasminneil8186
    @jasminneil8186 3 ปีที่แล้ว +2

    Thank you sir for your information about Zoroastrianism and history of parsis

  • @shihaniqbal8731
    @shihaniqbal8731 3 ปีที่แล้ว +12

    പാർസികൾ കണ്ണൂരിലും ഉണ്ട് , കസാനകോട്ട പാഴ്സി ബംഗ്ലാവ് പ്രശസ്തമാണ്, sN കോളേജ് ലക്ചർ ആയിരുന്ന ഒരു പാഴ്സി വംശജൻ കണ്ണൂർ ഫയർ ഫോഴ്സ്. നു സമീപം താമസിക്കുന്നുണ്ട് മിസ്ട്രി എന്നാണ് ഫാമിലിനൈം

    • @rayanshad6879
      @rayanshad6879 3 ปีที่แล้ว

      Parsi Fire Temple near Bata showroom , SM street CLT

    • @premrajpk9322
      @premrajpk9322 2 ปีที่แล้ว

      That history lecturer was the late Mackey B.Mistry.his sister Zenobia (ms)

    • @abdulrazak-ti8nv
      @abdulrazak-ti8nv 2 ปีที่แล้ว

      @@premrajpk9322 Mackey sir. PDC ക്കു indian ഹിസ്റ്ററി ഞങ്ങളെ പഠിപ്പിച്ചിരുന്നു. മരണപ്പട്ടത് അറിഞ്ഞിരുന്നു. ആദരാഞ്ജലികൾ 🌹🌹🌹

  • @kunjoonjammaninan7296
    @kunjoonjammaninan7296 3 ปีที่แล้ว +3

    Good information

  • @jabrajabra3438
    @jabrajabra3438 3 ปีที่แล้ว +2

    Good speach👍

  • @shereefabbas3975
    @shereefabbas3975 3 ปีที่แล้ว +3

    Good knowledgeable 👍

  • @essembeeputhayam9348
    @essembeeputhayam9348 3 ปีที่แล้ว +3

    അഭിവാദ്യങ്ങൾ

  • @Actonkw
    @Actonkw 3 ปีที่แล้ว +10

    പാഴ്സി കഥവായിച്ചു മുഹമ്മദ് ഇവന്മാരെ പറ്റിച്ചു അന്നും ഇന്നും

  • @BEN-mm9ki
    @BEN-mm9ki 3 ปีที่แล้ว

    Thanks

  • @devassypl6913
    @devassypl6913 ปีที่แล้ว

    പുതിയ അറിവുകൾ ❤

  • @sav.m953
    @sav.m953 ปีที่แล้ว

    നല്ല അവതരണം 👍

  • @azeezau5846
    @azeezau5846 3 ปีที่แล้ว +4

    Very good

    • @user-cf9fj2yi7n
      @user-cf9fj2yi7n 2 ปีที่แล้ว

      AzeezAU. ഡാ നീ ഇസ്ലാംമിൽ നിന്നും പോയാൽ ഇസ്ലാമിന് ഒരു ചുക്ക് ഇല്ല ഇസ്ലാം വളർന്നു കൊണ്ടിരിക്കുക അന്ന്

  • @mukeshcv
    @mukeshcv ปีที่แล้ว +1

    ❤️ Great ❤️ congratulations ❤️

  • @jinukattukkaran6851
    @jinukattukkaran6851 3 ปีที่แล้ว

    Super..👌👌

  • @ramankuttypp6586
    @ramankuttypp6586 10 หลายเดือนก่อน

    Great...

  • @bobbyjamesfischer5550
    @bobbyjamesfischer5550 3 ปีที่แล้ว +2

    👍

  • @MarlinSummers
    @MarlinSummers 3 ปีที่แล้ว +7

    Zoroastrianism or the Parsi religion is an Aryan religion that was practised by the Aryan immigrants who settled in Persia (present day Iran) like their brother communities who now live in regions that are now Central Asia, Afghanistan and Kashmir. Their scripture, the Avesta, has many similarities with the Rg Veda and many of the gods mentioned in these two texts have same or similar names, character and story. The Parsis are also fire worshippers which was common among all Aryan tribes. And the texts speak about their ancient Aryan homeland, Aryana Veija, situated in the Central Asian region. Another practice of the Zoroastrians (or Parsis) is the wearing of white woollen thread called Kushti by men around their waist, similar to the thread worn across the body by Brahmins.

    • @sajeevananthikad3724
      @sajeevananthikad3724 3 ปีที่แล้ว

      വായിച്ചിരുന്നു. വിഷയം മറ്റൊന്നായതിനാൽ ഈ എപ്പിസോഡിൽ ഉൾപ്പെടുത്താതിരുന്നതാണ്

  • @anvarsabu5505
    @anvarsabu5505 2 ปีที่แล้ว +1

    സൂപ്പർ ❤

  • @ayshakckalppollichalil7952
    @ayshakckalppollichalil7952 3 ปีที่แล้ว +16

    ഈ ചരിത്രങ്ങൾ ഒക്കെ സ്കൂളുകളിൽ പഠിപ്പിക്കാൻ വല്ല വകുപ്പും undo😀

    • @jineshfrancis
      @jineshfrancis 3 ปีที่แล้ว

      ഇല്ല സുഹൃത്തേ.... നമ്മൾ ആരോ എറിഞ്ഞ മഴുവിൻ്റെ കഥ സത്യമെന്ന രീതിയിൽ കുഞ്ഞുങ്ങളെ പഠിപ്പിക്കാനല്ലെ അറിയൂ... കേരളത്തിലെ ബുദ്ധചരിത്രം അതിൻ്റെ പാരമ്പര്യ അവശിഷ്ടങ്ങൾ ( "പള്ളി" എന്ന സ്ഥല പേരുകള്ളത് [ കാഞ്ഞിരപ്പിള്ളി, കരുനാഗപ്പള്ളി, ഇടപ്പള്ളി] ബുദ്ധസമൂഹം താമസിച്ചുണ്ടായതാണ് എന്നു പോലും പഠിപ്പിക്കുന്നില്ല).... പിന്നെയല്ലേ സ്വരാ ട്ര മതത്തെപ്പറ്റി....

    • @reginadapuram7289
      @reginadapuram7289 3 ปีที่แล้ว

      ഷേവ് ഇസ്ലാം പ്രേമേയം വരും 😂🤣

  • @baluambady3191
    @baluambady3191 3 ปีที่แล้ว +2

    👍👍

  • @rameshputhoor214
    @rameshputhoor214 3 ปีที่แล้ว +1

    🌷

  • @sreejithshyam
    @sreejithshyam 3 ปีที่แล้ว +3

    All animals are equal, but, some animals are more equal than others

  • @ashrafashraf4839
    @ashrafashraf4839 3 ปีที่แล้ว +4

    ❤️❤️❤️❤️❤️❤️

  • @kinnappannppann696
    @kinnappannppann696 2 ปีที่แล้ว

    Good dear

  • @maxbricanto8664
    @maxbricanto8664 3 ปีที่แล้ว +1

    ✌️

  • @sapereaudekpkishor4600
    @sapereaudekpkishor4600 3 ปีที่แล้ว +3

    ദേ പിന്നേം ഒള്ളത്

  • @BEN-mm9ki
    @BEN-mm9ki 3 ปีที่แล้ว

    Channel 13.8 super

  • @sethunairkaariveettil2109
    @sethunairkaariveettil2109 ปีที่แล้ว

    👏👏👏👏

  • @mukeshcv
    @mukeshcv ปีที่แล้ว +1

    ❤️ ONE WORLD ❤️ ONE GOD ❤️
    ❤️ ONE WORLD ❤️ ONE MONEY ❤️
    ❤️ ONE WORLD ❤️ ONE LAW ❤️

  • @ibrahimkunhi7238
    @ibrahimkunhi7238 2 ปีที่แล้ว +1

    പ്രയോജനം ഉള്ള വെളിപ്പെടുത്തല്‍ ❤️🙏

  • @georgedaniel4857
    @georgedaniel4857 3 ปีที่แล้ว +1

    Sajeevan Anthikkad is a great narrator!

  • @sadikjamal1225
    @sadikjamal1225 3 ปีที่แล้ว +1

    No border, no government, no religion for better world

  • @shamilecargo3228
    @shamilecargo3228 2 ปีที่แล้ว

    Matha veriyanmar iniyengilum kannu turakatte. Nalla avataranam good informations

  • @rayanshad6879
    @rayanshad6879 3 ปีที่แล้ว

    Parsi Fire Temple near Bata showroom , SM street CLT

  • @balachandramenon8305
    @balachandramenon8305 3 ปีที่แล้ว +5

    ഇസ്ലം എല്ലാത്തിന്റെയും കൊറച്ചു കോപ്പിയടിച്ചു, പാഴ്സികളുടെ മിത്തുകളും, ജൂദന്മാരുടെ മിത്തുകളും , നെസ്‌റ്റോറിയസ്സ് മിത്തുകളും, കാട്ടറബികളുടെ നാടോടി കഥകളും ഒക്കെ കൂടി മിക്സിയിൽ ഇട്ടൊരു അലക്കു അലക്കി അതാണ് ഇസ്‌ലാം, അതുകണ്ടു വാലും തലയും ഇല്ലാതായി , എന്തേലും കോണ്സട് ചോദ്യം ചോദിച്ചാൽ വല്യ ദേഷ്യം വരും, ഹദീസുകള്കൊണ്ടു ന്യായീകരിച്ചു സഹായിച്ചാലും വളരെ വിടവുകൾ ഒണ്ടു, എന്നിട്ടു പറയും ചോദ്യങ്ങൾ ചോതിച്ചവരാരും പിന്നെ ഈ മതത്തിൽ നിലനിന്നില്ല . അതുകൊണ്ടു മിണ്ടാതിരുന്നു കേട്ടോളു .

  • @vkvk300
    @vkvk300 3 ปีที่แล้ว +3

    രണ്ട് വട്ടം കണ്ട ഏക എപ്പിസോഡ്

  • @alexcleetus6771
    @alexcleetus6771 3 ปีที่แล้ว +2

    Hai bro

  • @udaykumar1385
    @udaykumar1385 2 ปีที่แล้ว

    andal ssirash nu sava kallara undalo?

  • @vkvk300
    @vkvk300 2 ปีที่แล้ว +1

    ജൂതന്റെ ആശയം നിയമം
    ഫാർസികളുടെ ആചാര അനുഷ്ടാനം

  • @pradeepnair3661
    @pradeepnair3661 3 ปีที่แล้ว +1

    5 നേരം നിസ്കാരം, നമ്മുടെ 5 നേരത്തെ പൂജയുടെ ഒരു version അല്ലെ? നിർമ്മാല്യം, ഉഷ:പൂജ, മധ്യാഹ്ന്ന പൂജ, സയാഹ്നപൂജ, അത്താഴ പൂജ..

  • @dr.sangeethspillai77
    @dr.sangeethspillai77 3 ปีที่แล้ว +1

    മക്കയിൽ നിന്ന് ആട്ടിപ്പായിച്ച ഒരു ബാലൻ മനസ്സിൽ കണ്ടു, എന്നെ ആട്ടിപ്പായിക്കുന്ന മണ്ണിൽ എനിക്ക് അധികാരി ആകണം അതിനു വേണ്ടി മുഹമ്മദ്‌ ഉപയോഗിച്ച തന്ത്രം മാത്രമായിരുന്നു അത്, അതിബുദ്ധിമാനായ മനുഷ്യൻ

  • @vijeeshvijeesh7700
    @vijeeshvijeesh7700 11 หลายเดือนก่อน +1

    മറ്റൊരാളുടെ വേദനയിൽ നമ്മെ അകറ്റുന്നതിന് കാരണം കുടുംബം എന്ന സങ്കല്പത്തിന് റോള് ഉണ്ടോ sir. vijesh palakkad.

  • @sadikjamal1225
    @sadikjamal1225 3 ปีที่แล้ว +1

    What is the relationship between religion with invention, business, +++
    From all religions , no religion has inventors, business person +++

  • @varkalaasokkumar231
    @varkalaasokkumar231 3 ปีที่แล้ว +9

    എന്തൊരു ചരിത്ര ബോധം നമിയ്ക്കുന്നു.

  • @frontalcortex8110
    @frontalcortex8110 3 ปีที่แล้ว +16

    ഇതൊക്ക വായിക്കുമ്പോൾ ആണ് ഇപ്പോഴത്തെ ഭാര്ണാധികാരികളെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത് 😂

  • @ameen9957
    @ameen9957 3 ปีที่แล้ว +1

    Salman al Parsi is the main link Zoroasteriasam and islamisam

  • @AST116
    @AST116 3 ปีที่แล้ว +4

    Islamile Hell and heaven,also the idea of swirathul musthaqeem is also copied from Zoroastrian

  • @safiyaali2884
    @safiyaali2884 3 ปีที่แล้ว +2

    Islam was not a new religion, but it emphasised the true worship of real creator of the universe , which we can see in most of the religious books if we learn it well.
    Moral values are same in all religion - but difference is only who is our God, (real creator of the universe or his creations) ?????

  • @babuts8165
    @babuts8165 3 ปีที่แล้ว +5

    ഞാൻ ഒരു പാഴ്സി കാർ വാങ്ങി TATA Tiago XZ(+ , കുഴപ്പമായോ? മഹാനായ അംബേദ്ക്കറ അധിക്ഷേപിച്ച്, ഇറക്കിവിട്ട ഒരു പരദേശി പാഴ്സിയുടെ Product ആണ് എന്നറിഞ്ഞിരുന്നുവെങ്കിൽ ഞാൻ ഒരിക്കലും വാങ്ങില്ലായിരുന്നു!

  • @farzanahameed476
    @farzanahameed476 3 ปีที่แล้ว +3

    @azarudheen ai alayil one God, messenger, 5 time pray, cleaning beforepray, malakh satan, hell, heaven from zorashtrian religion,
    Praying style, call for prayer halal haram, nomb , purdha, Hadith style, story of Moses , torah injeel from jews, moon sign, ramzan, star sign from Sabians, hajj from mekka tribes, shari ath law from codes hammurabi, adam havva creation story, jeesus mariam etc from Christians , Islam is the most mixture religion in the world

    • @user-cf9fj2yi7n
      @user-cf9fj2yi7n 2 ปีที่แล้ว

      Farzanahameed. ഡി നീ ഇസ്ലാമിൽ നിന്നും പോയാൽ ഒരു ചുക്ക് ഇല്ല ഇസ്ലാമിന് ഇസ്ലാം വളരുന്നു കൊണ്ടിരിക്കുക അന്ന്

  • @sapereaudekpkishor4600
    @sapereaudekpkishor4600 3 ปีที่แล้ว +2

    Sapere aude

  • @razakpang
    @razakpang 3 ปีที่แล้ว +3

    ⭐.

  • @shabirsalam3843
    @shabirsalam3843 ปีที่แล้ว

    ' Zend Avasta' firstly copied to Thora ( jew),then to Bible and then later to Quraan. It s cultural flaw ,propagating mono theistic religions. And we can sense this flow in ancient hindu scripts and greek mythology

  • @vkvk300
    @vkvk300 3 ปีที่แล้ว +8

    റോമാ സാമ്രാജ്യം ക്രിസ്ത്യാനിറ്റി സീകരിച്ചു
    പേർഷ്യയുടെ സിറിയ മുതൽ ഈജിപ്ത് വരെ ക്രിസിംത്യാനിറ്റി
    വളർന്നു മറുഭാഗം അഫ്‌ഘാൻ മുതൽ ചൈന തായ്‌ലൻഡ് വരെ ബുദ്ധമതവും വളർന്നു
    പേർഷ്യ ചുരുങ്ങിയസമയത്തു അറബികൾ ശക്തി പ്രാവിച്ചുപേർഷ്യപിടിച്ചടക്കുന്നു
    അങ്ങനെ അറബികളും പേർഷ്യയും ചേർന്ന് ചുറ്റുഭാഗങ്ങൾ കയ്യടക്കുന്നു
    അത് യൂറോപ്പ് വരെയും ആഫ്രിക്ക യും ഏഷ്യയുടെ പലഭാഗവും കിഴടക്കാൻ സാധിച്ചു
    ഇസ്ലാമിക സാമ്രാജ്യം തുടങ്ങിയ മതിനക്കോ മക്കക്കോ പറയത്തക്ക ഗുണമൊന്നും ഉണ്ടായില്ലെന്ന്
    അമ്പത് കൊല്ലം മുമ്പത്തെ അവിടത്തെ അവസ്ഥ ഫോട്ടത്തിൽ കണ്ടാൽ മനസിലാകും

  • @sivadasanck7927
    @sivadasanck7927 3 ปีที่แล้ว

    yടേ

  • @apsuby
    @apsuby 3 ปีที่แล้ว

    Surely, We have sent down (Our) revelation to you as We sent it down to Noah and the Prophets (who came) after him, and We sent revelation to Abraham, Ismâîl, Isaac, Jacob and his children and to Jesus, Job, Jonah, Aaron and Solomon. And We gave David a Scripture. Holy Qur'an 4:163

    • @apsuby
      @apsuby 3 ปีที่แล้ว

      മുഹമ്മദ് നബി (സ) ഒരു പുതിയ മതം കൊണ്ടുവന്ന ആളല്ല, മറിച്ച് മുമ്പ് വന്ന പ്രവാചകൻമാരുടെ പൂരത്തീകരണമാണ്.
      ഇത് ഒരു വിമർശകനും അറിയില്ല!!?

    • @swaraj547
      @swaraj547 3 ปีที่แล้ว

      @@apsuby enit poothi poorthikarixho🤭

  • @jk9832
    @jk9832 3 ปีที่แล้ว

    അഞ്ചു നേരത്തെ പ്രാർത്ഥന അതിനു മുൻപുള്ള അംഗശുദ്ധി നൂൽ പാലം പ്രാർത്ഥന സമയത്തു പുരുഷന്മാരുടെ തലയിലേ തൊപ്പിയും സ്ത്രീകളുടെ ശിരോവസ്ത്രവും ഒക്കെ എവിടെ നിന്നും വന്നെന്നാണ് വിചാരം???

  • @anvarhanna405
    @anvarhanna405 2 ปีที่แล้ว

    Yooroppin velichamkittiyath arabikalilninnum.kaaranam islaam

  • @maneeshmohanan369
    @maneeshmohanan369 3 ปีที่แล้ว +3

    Enthukondanu islam religion of peace ennu parayunnathu? Angane aanel islamic countries secular aakande? Appo ithu oru double stand alle?

  • @hamzap2093
    @hamzap2093 3 ปีที่แล้ว

    Ithokkenalil,പഠിച്ച,താ,സിർ,

  • @mammymammy9834
    @mammymammy9834 3 ปีที่แล้ว +2

    ഇതൊക്കെ അവരുടെ ഒറിജനൽ ഫോട്ടോ ആണോ

  • @alexandervd8739
    @alexandervd8739 ปีที่แล้ว

    No justice in history.
    Then why seek in present?

  • @georgepaul105
    @georgepaul105 2 ปีที่แล้ว

    Hardly half is right. First religion is jews' devotion to creator jehovah. In 1513 BC Moses wrote Thora( 5 books) that covers human history from 2100 BC. First book with divine laws & 10 commandments. Even Vedas, upanishads wrote abt 1000 BC

    • @java97
      @java97 2 ปีที่แล้ว

      @George Paul, First religion was Sumerian polytheism that dates to circa 3500BCE. First monotheistic religion was Atenism, circa 1350 BCE. Old Testament was written only after Cyrus allowed Israelites to return to their homeland in 500 BCE. Israelites became strict monotheists only after that. There was Zoroastrian influence on their conversion to monotheism. Moses writing Torah is a myth/legend, not history.

  • @silentman7315
    @silentman7315 3 ปีที่แล้ว +3

    Taiwan വേറൊരു രാജ്യമല്ല.china നു വർപെട്ടതല്ലെ.

  • @Ajith-bz9zb
    @Ajith-bz9zb 3 ปีที่แล้ว

    Hindhuvil,ninnanu,Parsi,matham,undayathu,avarude,daivam,brahmavanu,avar,poonool,darikkunnavar,Anu,

  • @sadikjamal1225
    @sadikjamal1225 3 ปีที่แล้ว

    Becoz parsi religion, orator connected persons with religion ... but if the Muslim name orator will not love it😆😆... 13.8 has hipocracy on Islam.... if u look at their religious topic ,80% used criticize on Islam.... 13.8 mainly pointed on Islam

  • @shhnsl
    @shhnsl 2 ปีที่แล้ว

    Islam Great Sir

  • @anilsr6838
    @anilsr6838 ปีที่แล้ว

    स्वस्ति प्रजाभ्यः परिपालयन्तां
    न्यायेन मार्गेण महीं महीशाः
    गोब्राह्मणेभ्यः शुभमस्तु नित्यं
    लोकाः समस्ताः सुखिनो भवन्तु।।
    ഇതാണ് മുഴുവൻ ശ്ലോകം..... *ന്യായേന മാര്‍ഗേണ* എന്നത് അനുവര്‍ത്തിക്കുന്നു, മുഖ്യാര്‍ഥവുമായി ബന്ധപ്പെട്ട്....
    *ന്യായേന മാര്‍ഗേണ മഹീം പ്രജാഭ്യഃ സ്വസ്തി (ച) മഹീശാഃ പരിപാലയന്താം*
    _ന്യായമാര്‍ഗത്തിലൂടെ_ പ്രജകള്‍ക്കെല്ലാം സ്വസ്തി ഉണ്ടാവും വിധം മഹീശര്‍ (അധികാരികൾ) മഹിയെ (മഹത്തായ കര്‍മങ്ങള്‍ക്കുതകുന്ന ഭൂമിയെ) പരിപാലിച്ചു കൊള്ളണം.
    *(ന്യായേന മാര്‍ഗേണ) ഗോബ്രാഹ്മണേഭ്യഃ ശുഭമസ്തു*
    ന്യായമാര്‍ഗത്തില്‍ ഗോബ്രാഹ്മണര്‍ക്ക് (ഗോവ് = അറിവായ വേദവും ഭൂമിയും പശുവും ....ഇവ മൂന്നിന്റെയും നിലനില്പിന് നിഷ്കാമമായി വ്രതമെടുത്ത ഉപദേശകരായ മനുഷ്യര്‍ ഗോബ്രാഹ്മണർ)
    ശുഭമുണ്ടാകണം
    (നിഷ്കാമമായി പ്രവര്‍ത്തിക്കുന്നവര്‍ കുറ്റിയറ്റു നശിച്ചു പോകരുത്)
    *(ന്യായേന മാര്‍ഗേണ) സമസ്താഃ ലോകാഃ നിത്യം സുഖിനഃ ഭവന്തു*
    ഇപ്രകാരം, *ന്യായത്തിന്റെ മാര്‍ഗത്തിലൂടെ മുന്നേറുന്ന* പ്രജകളും അധികാരികളും ഉപദേശകരും അടങ്ങുന്ന സമസ്തലോകവും നിത്യസുഖമനുഭവിക്കുന്നവരായി ഭവിക്കട്ടെ🙏
    *------*
    എല്ലാവർക്കും സുഖമുണ്ടാകണം, എങ്ങനെ?
    ന്യായമാര്‍ഗത്തിലൂടെ വഴി തെറ്റാതെ സഞ്ചരിച്ചു കൊണ്ട്....
    _ആചാര്യ ഡോ. ആനന്ദരാജ്_
    ....
    ഗോബ്രാഹ്മണര്‍....ബ്രാഹ്മണശബ്ദം കേട്ടാല്‍ നെറ്റി ചുളിയുന്ന നിലയായിട്ടുണ്ട്....കാരണം പലതാണ്....ഗോവും അങ്ങനെ ആയി വരുന്നു....എന്നാലും അതിന്റെ അര്‍ഥം ശരിക്കറിഞ്ഞാല്‍ നല്ലതേ വരൂ....gaia*, geo** തുടങ്ങിയ സയന്‍സ് വകകളും നന്നായി മനസ്സിലായി വരും.
    [*The Gaia Hypothesis proposed by James Lovelock (1972)
    **-geo....
    word-forming element meaning "earth, the Earth," ultimately from Greek geo-, combining form of Attic and Ionic gē "the earth, land, a land or country" (see Gaia).]
    *ഗോവ്-1*
    ഭൂമി സ്വന്തം പേരിൽ റിസര്‍വ് ചെയ്യാതെ പൊതുസ്വത്തായി സൂക്ഷിക്കണമെന്നാണ് ജൈമിനി വരെയുള്ള ഋഷികളുടെ നിഷ്കര്‍ഷ....(പക്ഷേ, പിന്നീട്, 8-ാം നൂറ്റാണ്ടിനടുത്ത് ബ്രാഹ്മണനാമത്തില്‍തന്നെ സ്വകാര്യസ്വത്തു സമ്പ്രദായം പ്രചാരത്തിലായി)
    *ഗോവ്-2*
    പശു എന്നു വച്ചാല്‍ ജീവികള്‍....വിശേഷിച്ചും ഭൂമിയുടെ പാലനത്തിന് മനുഷ്യരോടൊപ്പമുള്ളവ....കൂടെയുള്ള ജീവികളെ തിന്നു തീര്‍ക്കാതെ സംരക്ഷിക്കുന്നതും ഒരു വലിയ വ്രതമാണ്.
    *ഗോവ്-3*
    വേദം ശാശ്വതമായ അറിവ് അല്ലെങ്കിൽ ഋതം (universal eternal LAW)
    അതും മിക്കവര്‍ക്കും വേണ്ട...ജീവന്റെ ആധാരം അതാണെങ്കിലും.
    കാലാകാലത്തുണ്ടാകുന്ന ചിന്താക്രമത്തിലെ മാറ്റങ്ങൾക്കപ്പുറം ശാശ്വതനിയമങ്ങളെ പിന്‍പറ്റുന്നവരാകണം മനുഷ്യരാശിയുടെ ഉപദേശകര്‍
    ഈ മൂന്നു ഗോക്കളുടെയും പ്രാധാന്യവും പാരസ്പര്യവും അറിയുന്നവരാണ് *ഗോബ്രാഹ്മണര്‍*
    അവരാണ് മഹീശരെ ഉപദേശിക്കാന്‍ യോഗ്യര്‍.
    _ആചാര്യ ഡോ. ആനന്ദരാജ്_

  • @vishnusnair610
    @vishnusnair610 3 ปีที่แล้ว +1

    Ravi sir aayitu pirinjo sajeevetta

    • @vpnfreedom3707
      @vpnfreedom3707 3 ปีที่แล้ว

      രവിചന്ദ്രൻ സി വലിയ പുളളിയാണ്.. ഇവരെല്ലാം വെള്ളം കോരി കളും, വിറക് വെട്ടിക്കളും മാത്രം. യുക്തിവാദികളിലെ തിരുമേനി യാണ് അദ്ദേഹം.😀

  • @frontalcortex8110
    @frontalcortex8110 3 ปีที่แล้ว +9

    ഖുർആൻ ൽ എല്ലാം ഉണ്ട്.... പണ്ടുള്ള കഥ കൾ എല്ലാം ഖുർആൻ ഉണ്ട് എന്ന് പറഞ്ഞാൽ അത് സമ്മതിക്കാൻ പ്രയാസം😝
    എന്നാൽ ഇപ്പോൾ സയൻസ് ശാസ്ത്രം ഉപയോഗിച്ച് കണ്ട് പിടിച്ചതൊക്ക 1400വർഷം മുന്നേ ഇയിലുണ്ട് ന്ന് 🤭അപ്പൊ ഏത്

    • @valiyilmuhammed6253
      @valiyilmuhammed6253 3 ปีที่แล้ว +2

      എന്താണ് താങ്കളുടെ ചോദ്യം ?

  • @Uni_info
    @Uni_info 11 หลายเดือนก่อน +1

    അത് ശരിയാവാം...
    അതിൽ മാത്രമല്ല ഇന്ത്യയിലെ ഹിന്ദു ബുദ്ധ മത പാരമ്പര്യങ്ങളിലും വേദ ദർശനങ്ങളിലുമുള്ള ദൈവികമായ ധർമ്മ കല്പനകൾ അതിലേക്കുള്ള സൂചകങ്ങളായി മനസ്സിലാക്കാം
    ഇസ്ലാം അതൊന്നും നിരാകരിക്കുന്നുമില്ല..
    ഉദാഹരണമായി പറഞ്ഞാൽ മോസസും ജീസസും ഇന്നും ഇസ്ലാമിൽ നിർബന്ധമായും വിശ്വസിക്കപ്പെടേണ്ട പ്രവാചക പുണ്യ പുരുഷന്മാർ തന്നെയാണ്...
    അവരെ അത്തരത്തിൽ അംഗീകരിക്കാതിരിക്കുകയോ നിഷേധിക്കുകയോ ചെയ്താൽ ഇസ്ലാം വിശ്വാസി കൂടി ആവില്ല എന്നത് ഇസ്ലാം മതത്തിന്റെ അടിസ്‌ഥാന തത്വവുമാണ്..

  • @hamzap2093
    @hamzap2093 3 ปีที่แล้ว

    സാത്രം,അറിയില്ല,ന്ന,മിൻ്റട,പിയിപനിനോക്ക്,ച

  • @muhammedrashid8466
    @muhammedrashid8466 3 ปีที่แล้ว +1

    Allahu akabar 😍seeing this vedeo making me increase the iman

  • @BEN-mm9ki
    @BEN-mm9ki 3 ปีที่แล้ว

    Cyress 😂😂😂😂👌👌👌👌😁😁😁😁⚘⚘⚘⚘⚘⚘⚘

  • @sanjaydasdas2717
    @sanjaydasdas2717 2 ปีที่แล้ว

    Ghureshikalano pazhsikl..anikkuorupadu karyaghel ariym jnan athu publicity cheyyan aghrahikkunnilla athu jnan Hindhumadhathil viswasikkunnathu kondanu..pakshay choriyan vannekkaruthu..

  • @imlucifer5040
    @imlucifer5040 3 ปีที่แล้ว +4

    Indus valleyum bharatha rajyam onnum ille apoo

  • @nelsongeorge9894
    @nelsongeorge9894 3 ปีที่แล้ว

    Sir, Religions -from -Nimrod -to Sumaria to Babylon - Parsy - Greek - Jews- Christians to -islam. (copy of old and new testament)
    ADAM TO NOAH TO ABRAHAM TO
    MOSES TO ISRAEL TO YASHUA TO (HOLY SCRIPTURES). ISRAEL IS.NOT.A RELIGION.

  • @sadikjamal1225
    @sadikjamal1225 3 ปีที่แล้ว

    Ella mathangalilum, samsakarthilum, vishwasangalium, politics,invention, art+++copyadi undayitund

  • @sabithajoseph2214
    @sabithajoseph2214 2 ปีที่แล้ว

    What a hypocrisy ? U mention most of the name but not British empire ! When we speak/learn history, it should be without any prejudice.