ലോക്ക്ഡൗണിൽ ഈ യുവതിയെ പോലീസുകാർ ഇനി തടയില്ല!!!!

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น •

  • @nfmedia3369
    @nfmedia3369 3 ปีที่แล้ว +2606

    ഭക്ഷണം കൊടുക്കുന്ന ചേച്ചിക്കും പോലീസുകാർക്കും സ്നേഹത്തിൽ പൊതിഞ്ഞ ആശംസകൾ

    • @lakshmistudio520
      @lakshmistudio520 3 ปีที่แล้ว +3

      1k subscribe aakkitharo?

    • @syamilimily998
      @syamilimily998 3 ปีที่แล้ว +3

      സ്നേഹം നിറഞ്ഞ ആശംസകൾ

    • @faziljalal4951
      @faziljalal4951 3 ปีที่แล้ว

      Yes your right nf

  • @Kannurkari663
    @Kannurkari663 3 ปีที่แล้ว +2290

    ഈ പെരുനാൾ ദിനത്തിൽ ഇങ്ങനെയൊരു ന്യൂസ്‌ കണ്ടപ്പോ സന്തോഷം

    • @naseemnaseem8578
      @naseemnaseem8578 3 ปีที่แล้ว +2

      ❤❤❤❤

    • @lakshmistudio520
      @lakshmistudio520 3 ปีที่แล้ว +1

      1k subscribe aakkitharo?

    • @jishnuindira
      @jishnuindira 3 ปีที่แล้ว +3

      കറക്റ്റ് ❤️

    • @abcdefgfg5666
      @abcdefgfg5666 3 ปีที่แล้ว +14

      @@lakshmistudio520 വീട് കത്തുബോൾ തീപ്പെട്ടി തരുമോ ചേട്ടാ ഒരു ബീഡി കത്തിക്കാൻ എന്ന് ചോദിച്ചത് പോലെ ആയി

    • @fathimathsafira3517
      @fathimathsafira3517 3 ปีที่แล้ว +3

      @@abcdefgfg5666 😆

  • @Naveenkrishna29
    @Naveenkrishna29 3 ปีที่แล้ว +1088

    വിശന്നു നിൽക്കുന്ന പോലീസുകാർക്ക് ഭക്ഷണം എത്തിച്ചു നൽകുന്ന ചേച്ചിയുടെ മനസ്സ് 🙏🙏🙏

    • @mvmv2413
      @mvmv2413 3 ปีที่แล้ว +2

      അദൃശ്യ ചേട്ടനും! പോലീസ് സല്യൂട്ട് ജേതാക്കൾ.....

    • @nibilshap8151
      @nibilshap8151 3 ปีที่แล้ว +1

      Thanks

  • @shobaravi2693
    @shobaravi2693 3 ปีที่แล้ว +466

    ഈ നാട് നശിച്ചു പോകാത്തത് ഇങ്ങനെ കുറച്ചു സുമനസ്സുകൾ ഉള്ളതുകൊണ്ട് ആണ് 🙏🙏🙏🙏

  • @anjalinlaksmiammaa5747
    @anjalinlaksmiammaa5747 3 ปีที่แล้ว +854

    ആ ചേച്ചിക്ക് വേണ്ടി എൻ്റ്റെ വക ഒരു like❤️ ആ നല്ല മനസ്സിന്🥰

    • @unimonunimon8392
      @unimonunimon8392 3 ปีที่แล้ว +6

      എന്റെ അനിയത്തിക്ക് എ ത്ര നന്ദി പറഞ്ഞാലും തീരില്ല

  • @sabuyohannanvarghese3531
    @sabuyohannanvarghese3531 3 ปีที่แล้ว +1255

    നല്ല മനസ്സിനെ ദൈവം മാനിക്കട്ടെ 🙏 ഇങ്ങനെ ചെയ്യാൻ തയ്യാറുള്ള സഹോദരിമാർ ഒരു ലൈക്‌ അടിക്കു. നമ്മൾ സമൂഹം ഇങ്ങനെ ചിന്തിച്ചാൽ കേരളം 👌.

    • @melodynilaa8941
      @melodynilaa8941 3 ปีที่แล้ว +10

      കോവിഡ് വരുത്തി ലോകം മുഴുവൻ കഷ്ടപ്പെടുത്തിയിട്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ആഹാരവുമായി ചെല്ലുന്നയാളെ അനുഗ്രഹിക്കുന്ന ദൈവം.
      മിസ്റ്റർ ദൈവം നിങ്ങൾ എന്തിനാണ് വളഞ്ഞ് മൂക്കിൽ പിടിക്കുന്നത്???
      ഈ കഷ്ടപ്പാടുകൾ അങ്ങ് പിൻവലിച്ചാ പോരേ??? പറ്റില്ലല്ലേ??☺☺

    • @jayakumarb2294
      @jayakumarb2294 3 ปีที่แล้ว +3

      God bless you

    • @nazirnazir3683
      @nazirnazir3683 3 ปีที่แล้ว +1

      Deivam anugrahikkatte

    • @vasu.aniyanct563
      @vasu.aniyanct563 3 ปีที่แล้ว +1

      💐💐💐

  • @KrishnakumarknKrishnakumarkn
    @KrishnakumarknKrishnakumarkn 3 ปีที่แล้ว +586

    മോളെ നിനക്ക് ദീർഘായുസ് ദൈവം തരട്ടെ അതുപോലെ കുടുംബത്തെയും സർവേശ്വരൻ കാത്തുരക്ഷിക്കട്ടെ 🙏🙏🙏❤❤❤🌹🇮🇳അന്നദാനം മഹാധാനം 🙏❤

  • @SalamArackal
    @SalamArackal 3 ปีที่แล้ว +690

    ''പെണ്ണാണു പോലും, പെണ്ണിനെന്താ കുഴപ്പം''
    ശൈലജ ടീച്ചർ അന്ന് ഇങ്ങനെ പറഞ്ഞതിൽ അഭിമാനിക്കാവുന്ന ഈ നിമിഷം പങ്കുവെച്ച പ്രിയ സഹോദരിക്ക് എല്ലാവിധ അനുഗ്രഹങ്ങളും ആശംസകളും നേരുന്നു.

  • @muhammadshahir919
    @muhammadshahir919 3 ปีที่แล้ว +403

    ഇത് ഉത്തരയിന്ത്യ അല്ല കേരളം ആണ് ബിഗ്സല്യൂട് ചേച്ചി 👍👍👍

    • @flowerflower1043
      @flowerflower1043 3 ปีที่แล้ว +2

      E chechi bjp kari ayal endhuparayu ethu thanne parayo

    • @പ്രേതം
      @പ്രേതം 3 ปีที่แล้ว

      @@flowerflower1043 ethayalum ee chechiku food kodukkan thonniyallo

  • @crunchickpmna6626
    @crunchickpmna6626 3 ปีที่แล้ว +72

    ഈ സഹോദരിക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്

  • @bichukalathingal636
    @bichukalathingal636 3 ปีที่แล้ว +393

    യഥാർത്ഥ നന്മ മരം..💕
    വലിയ കൂട്ടാനൊന്നും ല്ല്യ..
    1, ചമ്മന്തി
    2, മുളക് വറുത്തത്
    3, മെഴുക്കുപുരട്ടി
    4, തോരന്
    5, ഉണക്കമീൻ വറുത്തത്..
    ഇതിൽ കൂടുതൽ എന്ത് വിഭവങ്ങളാണ് വേണ്ടത് പെങ്ങളെ..
    ഒരു പൊതിച്ചോറ് കിട്ടിയെങ്കിലെന്നാഗ്രഹിച്ചു പോയി..🥰

    • @pramodp2815
      @pramodp2815 3 ปีที่แล้ว +4

      അതെ.

    • @mdsabu3448
      @mdsabu3448 3 ปีที่แล้ว +20

      ഒരു രൂപ മുടക്കാതെ മലപോലെ വളർന്ന ഒരു തീവ്രവാദി നന്മമരം നമ്മുടെ നാട്ടിലുണ്ട്. കൂലിക്ക് ആളിനെ വച്ചു പുകഴുത്തുന്ന ആളാണ്.

    • @samalsiya2568
      @samalsiya2568 3 ปีที่แล้ว

      @@mdsabu3448 ataru

    • @railfankerala
      @railfankerala 3 ปีที่แล้ว

      @@mdsabu3448 who

    • @rayanmuhammed1903
      @rayanmuhammed1903 3 ปีที่แล้ว +1

      Athe vaayil vellam oori ethokke thanne dharalam

  • @rajeenabasheer4299
    @rajeenabasheer4299 3 ปีที่แล้ว +720

    ആ ചേച്ചിക്ക് പടച്ചവൻ ദീർഘായുസ്സ് നൽകട്ടെ ആമീൻ

    • @najilasathar3500
      @najilasathar3500 3 ปีที่แล้ว +5

      Aameen

    • @mahendrathankam4238
      @mahendrathankam4238 3 ปีที่แล้ว +5

      അതെ 🙏🌹

    • @AbdulSalam-qx3hx
      @AbdulSalam-qx3hx 3 ปีที่แล้ว +5

      ആമീൻ

    • @AbdulSalam-ol5vs
      @AbdulSalam-ol5vs 3 ปีที่แล้ว +1

      Ameen

    • @shoelickerfakepatriotkille8872
      @shoelickerfakepatriotkille8872 3 ปีที่แล้ว +12

      @Althaf kabeer നിനക്കൊക്കെ ഉത്തരം തന്നെ സമയം കളയുന്നില്ല..ആദ്യം നീ ഒരു സ്വന്തം ഐഡൻറിറ്റിയിൽ വാ..നിന്നെ വിളിച്ചാൽ കിട്ടുന്ന ഒരു നമ്പറും കൂടി വെക്ക് ചാണക സംഘിയേ ..അമ്പലത്തിൽ വരെ തൂറിയിട്ട് ഹിന്ദുവിനെയും മുസ്ലിമിനെയും തമ്മിലടിപ്പിക്കാൻ നോക്കിയ ചെറ്റയല്ലേ നീ..

  • @aswinsram7383
    @aswinsram7383 3 ปีที่แล้ว +330

    ഈ ചേച്ചിയെ പോലെ മനസുള്ള 10 പേര് ഒരു പഞ്ചായത്തിൽ ഉണ്ടെകിൽ...ഈ കേരളം....വിഷപ്പുരഹിതമായേനെ...എന്തായാലും ചേച്ചിയുടെ മനസിന്...💗

    • @gopakumarn9103
      @gopakumarn9103 3 ปีที่แล้ว +3

      ഇവരെ പോലെ ഉള്ളവർക്ക് വേണ്ടിയാണ് സത്യത്തിൽ സാലറി ചലഞ്ച് വേണ്ടത്

  • @rashidrashid4543
    @rashidrashid4543 3 ปีที่แล้ว +33

    ചേച്ചിക് ജീവിതാവസാനം വരെ ഈൗ നന്മ നിറഞ്ഞ മനസ്സ് നില നിൽക്കട്ടെ സപ്പോർട്ട് ചെയ്യുന്ന ആ ഭർത്താവിനും ❤😍❤

  • @anwarabanjeliyil
    @anwarabanjeliyil 3 ปีที่แล้ว +99

    വിഷക്കുന്നവന് ഭക്ഷണം കൊടുക്കുന്നതിൽ കൂടുതൽ പുണ്യം വേറെ ഇല്ല... Allah bless You

  • @bijugeorge6200
    @bijugeorge6200 3 ปีที่แล้ว +401

    ഇങ്ങനെ ചിലരെങ്കിലും മിച്ചം ഉള്ളത് കൊണ്ടാണ് ലോകം മുടിഞ്ഞു പോകാതെ ഇരിക്കുന്നത്

  • @nichus3025
    @nichus3025 3 ปีที่แล้ว +154

    ചേച്ചി.. ഒരു കോടി പുണ്യം.... അന്നദാനം അതിനേക്കാൾ വലിയ ഒരു ദാനം ഈ ഭൂമിയിൽ വേറെ ഇല്ല... ഗുരുവായൂരപ്പൻന്റെ എല്ലാം അനുഗ്രഹം ചേച്ചിക്കും കുടുംബത്തിനും ഉണ്ടാവട്ടെ 🙏🙏🙏🙏

  • @Shaji-xm
    @Shaji-xm 3 ปีที่แล้ว +129

    കലാറാണിയല്ല മഹാറാണിയാണ്......
    ആ ചേട്ടനും ചേച്ചിക്കും ബിഗ്‌ സല്യൂട്ട്

  • @saraswathysaraswathy5222
    @saraswathysaraswathy5222 3 ปีที่แล้ว +15

    മനുഷനെ മനസിലാക്കാനുള്ള ഒരവസരം കൂടി ആണ്‌ ദൈവം തന്നത് പോലീസിന് ഭക്ഷണം എത്തിക്കാൻ കാണിച്ച മനസിന്‌ ബിഗ് സല്യൂട്ട്

  • @dhanyajayesh4881
    @dhanyajayesh4881 3 ปีที่แล้ว +161

    ദൈവമേ ,🙏🙏❤️❤️ ചേച്ചിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു. അ വലിയ മനസ്സിന് മുന്നിൽ ആയിരം പ്രണാമം.

    • @pmymedia786
      @pmymedia786 3 ปีที่แล้ว

      @@vinu3575 ചേട്ടൻ ചെറിയ ഹെൽപ്പും വലിയ സപ്പോർട്ടും ചെയ്യുന്നുണ്ട് ആ സപ്പോർട്ടാണ് ഈ സഹോദരിയുടെ ഏറ്റവും വലിയ സഹായം

    • @adil1747
      @adil1747 3 ปีที่แล้ว

      @@pmymedia786 m

  • @paruuttyvlogz
    @paruuttyvlogz 3 ปีที่แล้ว +277

    ഇത് കണ്ട് ഒരു പത്തു ആളുകൾ inspire ആയാൽ അത്രയും ആളുകളുടെ വിശപ്പ് അടങ്ങും 🔥🔥🔥

  • @abdulnazerkolleni9166
    @abdulnazerkolleni9166 3 ปีที่แล้ว +850

    ഒരു ശക്തിയും കേരളത്തിന്റെ നന്മയെ തോൽപ്പിക്കാതിരിക്കട്ടെ.

    • @lakshmistudio520
      @lakshmistudio520 3 ปีที่แล้ว +1

      1k subscribe aakkitharo?

    • @chandrababuvn7183
      @chandrababuvn7183 3 ปีที่แล้ว +2

      ഈ യുവതിക്കും കുടുംബത്തിനും എല്ലാവിധ ആശംസകളും ആയുരാരോഗ്യ സൗഖ്യവും നേരുന്നു.

    • @muz_zamil.
      @muz_zamil. 3 ปีที่แล้ว +2

      @@lakshmistudio520 ഷെഡ്‌ടാ ഇവൻ എല്ലാടത്തും ഇണ്ടല്ലോ 🤦🏻‍♂️

    • @madpsychiatrist6485
      @madpsychiatrist6485 3 ปีที่แล้ว

      Police karly vendy enthgilum chayu

    • @lakshmistudio520
      @lakshmistudio520 3 ปีที่แล้ว

      @@muz_zamil. Ivan alla ival

  • @shajuchacko2304
    @shajuchacko2304 3 ปีที่แล้ว +301

    ഇതു പോലെ ചിന്തിയ്ക്കുന്ന കുറെ മനുഷ്യർ ഭൂമിയിൽ ജീവിയ്ക്കുന്നതു കൊണ്ടാണ് ഇപ്പോളും ഈ ഭൂമി നിലനില്ക്കുന്നത് എന്ന് ആണ് എൻ്റെ വിശ്വസം

  • @tvsmarshal5321
    @tvsmarshal5321 3 ปีที่แล้ว +9

    നാല്തലമുറ തിന്നാൻ സമ്പാദിച്ചു വച്ചർ ആണ് ഇതൊക്കെ കാണേണ്ടത്
    ഈ മോൾക്ക് നല്ലത് വരട്ടെ എന്നും പ്രാർത്ഥന ഉണ്ടാവും

  • @GradientCUTS-H2O
    @GradientCUTS-H2O 3 ปีที่แล้ว +21

    വിശപ്പിന് ആഹാരം കൊടുക്കുന്നത് തന്നെ പുണ്യം നിറഞ്ഞ കാര്യം ആണ് ചേച്ചി.... സർവേശ്വരൻ അനുഗ്രഹിക്കട്ടെ.....❤😊🙏

  • @Harikrishnan-sj8pj
    @Harikrishnan-sj8pj 3 ปีที่แล้ว +74

    എന്താണെന്നു അറിയില്ല രാവിലെ എഴുനേറ്റു യൂട്യൂബിൽ കയറിയപ്പോൾ തന്നെ ഇങ്ങനെ ഒരു വീഡിയോ കണ്ടപ്പോൾ പറഞ്ഞറിയിക്കാൻ ആവാത്ത ഒരു ഭയങ്കര സന്തോഷം 🙏🙏🙏❤❤

  • @athulvj2037
    @athulvj2037 3 ปีที่แล้ว +163

    ഇവരെ പോലുള്ളവർ ആണ് ദൈവങ്ങൾ 🙏
    വെറുതെ അല്ല കേരളം ദൈവത്തിന്റെ സ്വന്തം നാട് എന്ന് പറയുന്നത്,❤❤❤❤❤

  • @greenindia5481
    @greenindia5481 3 ปีที่แล้ว +1562

    മഹതിയായ യുവതി
    അവരെ നമുക്ക് ബഹുമാനിക്കാം

    • @lakshmistudio520
      @lakshmistudio520 3 ปีที่แล้ว +7

      1k subscribe aakkitharo?

    • @vinodnair1907
      @vinodnair1907 3 ปีที่แล้ว +7

      വളരെ നല്ല കാര്യം

    • @greenindia5481
      @greenindia5481 3 ปีที่แล้ว +4

      @@lakshmistudio520 100%

    • @Shaiju-lr4ec
      @Shaiju-lr4ec 3 ปีที่แล้ว +4

      ഒരു big saleut🙏🙏

    • @nafeesanafeesa3109
      @nafeesanafeesa3109 3 ปีที่แล้ว +4

      Nalla mansulla pennugal

  • @issu6197
    @issu6197 3 ปีที่แล้ว +8

    ഇങ്ങനെയുള്ളവരൊക്കെയാ മനുഷ്യർ.. വർഗീയത തുലയട്ടെ.. മനുഷ്വത്വം ജയിക്കട്ടെ..

  • @navaschirakkal7843
    @navaschirakkal7843 3 ปีที่แล้ว +42

    എന്തിനാ വലിയ കൂട്ടാൻ 😋😋ചമ്മന്തി കൊണ്ടാട്ടം വറുത്തത് ഉപ്പേരി പോരെ ഒരു മുറം ചോറ് അകത്താക്കാം 💓സഹോദരി ക്ക് എല്ലാ ഭാവുകങ്ങളും

  • @ckclt5043
    @ckclt5043 3 ปีที่แล้ว +148

    ജീവിതത്തിൽ നന്മ വല്ലതും ചെയ്യാൻ കഴിഞ്ഞെങ്കിൽ എന്ന് ചിന്തിക്കുന്ന ഒരു കൂട്ടർ സൂര്യസ്തമായതിന്ന് മുമ്പ് ഉപദ്രവം വല്ലതും ചെയ്യാൻ കഴിഞ്ഞെങ്കിൽ എന്ന് മറ്റൊരുകൂട്ടർ! അഭിനന്ദനങ്ങൾ പെങ്ങളെ.

  • @aravind_ananthapuri
    @aravind_ananthapuri 3 ปีที่แล้ว +128

    നന്മ വറ്റാത്ത മനുഷ്യരുള്ളിടത്തോളം കാലം ഏത്‌ പ്രതിസന്ധിഘട്ടവും നമ്മൾ മലയാളികൾ അതിജീവിക്കുക തന്നെ ചെയ്യും.
    സ്നേഹദാരങ്ങൾ സഹോദരി💐

  • @RatheeshSivaramankeralaindia
    @RatheeshSivaramankeralaindia 3 ปีที่แล้ว +360

    ഇന്നലെ എറണാകുളം ടൗണിലൂടെ യാത്ര ചെയ്യുമ്പോൾ ഒരു പോലീസ് ബസില് ഭക്ഷണവുമായി ആവശ്യമുള്ളവരുടെ അടുത്തേക്ക് എത്തിച്ചു കൊടുക്കുന്നതും ബസിന്റെ വരവ് നോക്കി കാത്തുനിന്ന് ഭക്ഷണപ്പൊതി വാങ്ങുന്നതും ഹൊ മനം കുളിർക്കും
    അന്നദാനം മഹാദാനം
    ലോകാ സമസ്താ സുഖിനോ ഭവന്തു

  • @biju.m805
    @biju.m805 3 ปีที่แล้ว +12

    ദൈവം അനുഗ്രഹിക്കട്ടെ ♥️♥️പണം ഉള്ളവർ എത്രയോപേർ ഒന്നും അറിയേണ്ട എന്നുള്ള ഭാവത്തിൽ നടക്കുന്നു. ഇവർക്ക് ഇതിനുള്ള മനസ്സ് തോന്നിയല്ലോ 🥰🥰🥰🥰🙏🙏🙏🙏

  • @aktaf8951
    @aktaf8951 3 ปีที่แล้ว +20

    വിശപ്പിന്റെ വില അറിയുന്ന സഹോദരിക്ക് ബിഗ് സല്യൂട്ട്.....

  • @ratheeshkumarr1020
    @ratheeshkumarr1020 3 ปีที่แล้ว +78

    ഈ ചേച്ചിക്ക് ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ 👍🙏🙏🙏

  • @faisalkk5915
    @faisalkk5915 3 ปีที่แล้ว +108

    ബിഗ് സല്യൂട്ട് ചേച്ചി. നിങ്ങൾക്ക് എന്തിനും ഒരു ബുദ്ധിമുട്ടില്ലാതെ തമ്പുരാൻ കാക്കട്ടെ 😥😘😘😘

  • @jouharathesni6244
    @jouharathesni6244 3 ปีที่แล้ว +130

    അല്ലാഹുവേ ആ കുടുംബത്തിന് ഐശ്വര്യവും സന്തോഷവും സമാധാനവും നൽകണേ ഇത് നമ്മുടെ രാജ്യവും നമ്മളും ഒന്നാണ എന്നും നമ്മളെ ആർക്കും തോൽപ്പിക്കാൻ കഴിയില്ല എന്നും കാണിച്ചു കൊടുക്കുന്നു

    • @maanavarillsamadhaanam2759
      @maanavarillsamadhaanam2759 3 ปีที่แล้ว

      3 pennmakkalude appan Aaya Chandra Devan aano e paranja alahoo 😂

    • @maanavarillsamadhaanam2759
      @maanavarillsamadhaanam2759 3 ปีที่แล้ว

      Pinne nammalum nammude naadum kaanunundu jihadhikalude Rodhanam social mediyayill,,Indian ration num ,kooru angu pakisthanilum ,siriyayilum😂

    • @jouharathesni6244
      @jouharathesni6244 3 ปีที่แล้ว

      @@maanavarillsamadhaanam2759 നീയൊന്നും ഒരു കാലത്തും ഗുണം പിടിക്കില്ല ഗുണം പിടിക്കണം എന്നുണ്ടെങ്കിൽ യുപിയിൽ പോയി പശുവിനെ പച്ചച്ചാണകം ശരീരം മൊത്തം പുരട്ടുക രണ്ടു ലിറ്റർ ഗോമൂത്രം പൂർണമായും കഴിക്കുക അവിടെനിന്നും കുറച്ച് അകലും പോയി ലിംഗ പൂജയ്ക്ക് തയ്യാറെടുക്കുക

  • @sinuvapputty2384
    @sinuvapputty2384 3 ปีที่แล้ว +2

    ഞങ്ങളുടെ നാട്ടിൽ കണ്ടയിൻമെന്റ്സോൺ ആണ്. അപ്പൊ ഇവിടെ വീടിന്റെ അടുത്തായി പോലീസ് മാര് ഉണ്ട്. പെരുന്നാളിന്റെ അന്ന് ന്റെ huss അവർക്ക് ഇത് പോലെ ഫുഡ്‌ കൊണ്ട് കൊടുത്തു. അവർക്ക് വലിയ സന്തോഷം ആയിരുന്നു.

  • @ShamilKLKL
    @ShamilKLKL 3 ปีที่แล้ว

    ചേച്ചി ഒരായിരം അഭിനന്ദനങ്ങൾ
    👍👍👍👍👍👍
    ❤❤❤❤❤❤

  • @vineeshtvtv5950
    @vineeshtvtv5950 3 ปีที่แล้ว +202

    ഈ സഹോദരിക്ക് നല്ലത് വരട്ടെ
    🙏🙏🙏🙏🙏
    സല്യൂട്ട് 🙏🙏🙏🙏♥♥♥♥

    • @lakshmistudio520
      @lakshmistudio520 3 ปีที่แล้ว +1

      1k subscribe aakkitharo?

    • @arunkchandran9884
      @arunkchandran9884 3 ปีที่แล้ว +1

      @@lakshmistudio520 tharatte.?

    • @bestofflowersmrmm7274
      @bestofflowersmrmm7274 3 ปีที่แล้ว +1

      Big salut❤❤❤❤❤

    • @kabeerk1710
      @kabeerk1710 3 ปีที่แล้ว +1

      @@lakshmistudio520 തനിക്കു വട്ടാണോ പൊട്ടാ

  • @Unknown-tj4oc
    @Unknown-tj4oc 3 ปีที่แล้ว +304

    ഹൃദയത്തിൽ കണ്ണുള്ള പെണ്ണാണ് നീ പൊന്നേ......❤

  • @athuldevadaz1494
    @athuldevadaz1494 3 ปีที่แล้ว +68

    നമുക്ക് ഒരുപാട് സങ്കടങ്ങൾ ഉള്ളപ്പോഴും ഇങ്ങനെ ഉള്ള വാർത്തകൾ ഒരു സന്തോഷം ആണ്

    • @hibatc2646
      @hibatc2646 3 ปีที่แล้ว

      Esahodhriyedheivamanqrhikatteperunnaldhivasamarumpattinikidakkanpadilla

  • @daneeshpe218
    @daneeshpe218 3 ปีที่แล้ว +4

    താങ്കളുടെ വലിയ മനസിന് ഒരായിരം നന്ദി. ഈശ്വരൻ എന്നും നന്മ മാത്രം വരുത്താൻ ഇടയാകട്ടെ 👍❤🥰...

  • @plotracer6181
    @plotracer6181 3 ปีที่แล้ว +3

    ന്തോ ഇങ്ങനുള്ള ആളുകളെ കാണുമ്പോ സങ്കടം വരുന്നു ❤❤ മനസ്സിൽ നന്മയുള്ള ആളുകളൊക്കെ എവിടെയൊക്കെയോ ഉണ്ട് ❤❤

  • @sanidhajijesh767
    @sanidhajijesh767 3 ปีที่แล้ว +273

    ഇതിന് dislike അടിച്ച മഹതികൾക്കും മഹാന്മാർക്കും നമസ്കാരം🙏നല്ലത് കണ്ടാൽ നല്ലതെന്ന് പറയാൻ ശ്രമിക്കു 👍സഹായം ചെയ്യുകയും ഇല്ല ചെയ്യുന്നവരെ ബഹുമാനിക്കുകയും ഇല്ലാ കഷ്ട്ടം തന്നെ... പ്രിയ സഹോദരിക്ക് നന്ദി എല്ലാവിധ ഐശ്വര്യവും ജീവിതത്തിൽ ഉണ്ടാവട്ടെ 🙏

    • @arshujr6197
      @arshujr6197 3 ปีที่แล้ว

      Muthe paavapetta aalukalkk poyi kodukkaan para food tto police engineyengilum panam undaakum

  • @shahinlalj.l1035
    @shahinlalj.l1035 3 ปีที่แล้ว +67

    ഈ ചേച്ചിയുടെ മനസ്സിന് അഭിനന്ദനങ്ങൾ നേരുന്നു

  • @rajilanbm4164
    @rajilanbm4164 3 ปีที่แล้ว +50

    ഇതുപോലെയുള്ള മനുഷ്യരെ ഉള്ളതുകൊണ്ടാണ് ഈ കേരളം ഇങ്ങനെയെങ്കിലും പോകുന്നത് ആ ചേച്ചിക്ക് 1000 സ്നേഹാശംസകൾ🌹🌹🌹

  • @subhadrareji5518
    @subhadrareji5518 3 ปีที่แล้ว +3

    ചേച്ചിയുടെ നല്ല മനസ്സിന് ഒരായിരം അഭിനന്ദനങ്ങൾ ♥️♥️♥️♥️♥️ഈ വലിയ മനസ്സ് ഈശ്വരൻ കാണും തീർച്ച...👌👌👌👌

  • @naseemanasi6312
    @naseemanasi6312 3 ปีที่แล้ว +41

    ചേച്ചിക്കും പോലീസ് സാർമാർക്കും ബിഗ് സലൂട്ട് 💚💚💚💚

  • @maryjoseph1084
    @maryjoseph1084 3 ปีที่แล้ว +26

    ജനങ്ങക്കുവേണ്ടി രാപകലില്ലാതെ കഷ്ടപ്പെടുന്ന പോലീസുകാർക്ക് ചെയ്യുന്ന ഈ പ്രെവർത്തിക്കു ഒരു ബിഗ് സല്യൂട്ട്, മോളെയും കുടുംബത്തെയും ദൈവം രക്ഷിക്കട്ടെ

  • @Rrrthugtd
    @Rrrthugtd 3 ปีที่แล้ว +69

    മനുഷ്യർക്ക്‌ സഹായം ചെയ്തവർ ആരും തോറ്റു പോയിട്ടില്ല 👍

  • @rafii458
    @rafii458 3 ปีที่แล้ว +78

    സഹോദരിയെ പൊലുള്ള കുറച്ച് ആളുകൾ ഈ നാട്ടിൽ ഉള്ളത് കൊണ്ടാ ഈ നാട് ഇങ്ങനെ പിടിച്ച് നിൽക്കുന്നത് ❤️❤️ ദൈവം ഒരുപാട് അനുഗ്രഹവും ദീർഘായുസ്സും ദൈവം നൽകട്ടെ

    • @skpillai6756
      @skpillai6756 3 ปีที่แล้ว

      🙏👏👏👏👌

  • @sappersupper9779
    @sappersupper9779 3 ปีที่แล้ว

    മറ്റുള്ളവർ കണ്ടുപഠിക്കണം ഇത്. വീട്ടിൽ ഭക്ഷണം ഉണ്ടാക്കി സ്വന്തം വയറു പോലും നോക്കാതെ. ഈ ലോക്ക് ഡൗൺ സമയത്ത്. നമ്മൾക്ക് വേണ്ടി. ഡ്യൂട്ടിയിൽ നിൽക്കുന്ന. പോലീസ് ഉദ്യോഗസ്ഥർക്ക് ഭക്ഷണം എത്തിക്കുന്ന ഈ മനസ്സിന് ഒരു വെരി ബിഗ് സല്യൂട്ട്. അതു പോലെ. നമ്മുടെ നാടിന്റെ നന്മയ്ക്ക് വേണ്ടി. രാവും പകലും ഡ്യൂട്ടി ചെയ്യുന്ന. പോലീസ് മേധാവികൾക്കും. ഒരായിരം ബിഗ് സല്യൂട്ട് എല്ലാ രീതിയിലുള്ള നന്മയും ഒരുപാട് ദൈവം അനുഗ്രഹിക്കട്ടെ ❤👍👌

  • @rahuljose5307
    @rahuljose5307 3 ปีที่แล้ว

    ചേച്ചിക്കും ചേട്ടനും ആയുസും ആരോഗ്യവും ദൈവം തരട്ടെ എന്നു പ്രാർത്ഥിക്കുന്നു. 👍👍👍♥️♥️♥️♥️

  • @krishnant1927
    @krishnant1927 3 ปีที่แล้ว +72

    ആ ചേച്ചിക്ക് എല്ലാ അനുഗ്രഹവും ദൈവം നൽകട്ടെ

  • @ahmedbilal9306
    @ahmedbilal9306 3 ปีที่แล้ว +117

    ചേച്ചിക്ക് സല്യൂട്ട്😍😍😍

  • @meenuranjith4944
    @meenuranjith4944 3 ปีที่แล้ว +84

    നന്മകൾ നേരുന്നു ആ ചേച്ചിക്ക് 🙏❤..... ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ ❤🌹🙏

  • @bajajramvlogs4868
    @bajajramvlogs4868 3 ปีที่แล้ว +1

    ആ പോലീസ് കാരന്റെ വാക്കുകളിൽ ഒരുപാടു സന്തോഷം തോന്നി.

  • @rameesrami1814
    @rameesrami1814 3 ปีที่แล้ว +1

    പോലീസുകാർക്ക് ഭക്ഷണം കൊണ്ട് കൊടുത്തു ചേച്ചിക്ക് നന്ദി അതൊരു നല്ലൊരു കാര്യമാണ് ( പോലീസുകാർ അവർ അവരുടെ ഡ്യൂട്ടിയാണ് ചെയ്യുന്നത് അവർക്ക് മാസ ശമ്പളം കിട്ടും അവർക്ക് വേണ്ടുന്ന ആനുകൂല്യങ്ങളും കിട്ടും) ( കൊറോണ ആയതുകൊണ്ട് പട്ടിണിയും ദാരിദ്ര്യവും എത്രയോ ജനങ്ങൾ റോഡ് തെരുവിൽ കഴിയുന്ന ഉണ്ടാവും ഭക്ഷണം കിട്ടാതെ അങ്ങനത്തെ ജനങ്ങൾക്ക് എത്തിച്ചു കൊടുക്കാൻ പരമാവധി എത്തിക്കുവാൻ ശ്രമിക്കാൻ നോക്കുക

  • @sajisaji2800
    @sajisaji2800 3 ปีที่แล้ว +44

    പൊതിച്ചോറിൽ കഴിക്കാൻ ഇതിലും കൂടുതൽ കൂട്ടാൻ എന്തിനാണ് സഹോദരി 👏👏 ഓൾ ദി ബെസ്റ്റ്

  • @athhashimparambil
    @athhashimparambil 3 ปีที่แล้ว +90

    അള്ളാ നീ നന്മ കാണാതെ പോകരുതേ ഈ കുടമ്പത്തെ രക്ഷയേകണേ ആമീൻ

  • @abdulfathahmuhamedabdullah1271
    @abdulfathahmuhamedabdullah1271 3 ปีที่แล้ว +491

    എന്റെ കേരളമേ നീ എന്തെന്ത് അത്ഭുതമാണ് ഒളിപ്പിച്ച വച്ചിരിക്കുന്നത്!

    • @mohammedrafitp
      @mohammedrafitp 3 ปีที่แล้ว +1

      👍🌹

    • @lakshmistudio520
      @lakshmistudio520 3 ปีที่แล้ว

      1k subscribe aakkitharo?

    • @anirudhankrishnan9354
      @anirudhankrishnan9354 3 ปีที่แล้ว

      Enium marikkath Nanma

    • @sudheeshsudhi904
      @sudheeshsudhi904 3 ปีที่แล้ว

      നമ്മൾ അതിജീവിക്കും... നമ്മളല്ലെങ്കിൽ മറ്റാര്... ❤

    • @shishihab4394
      @shishihab4394 3 ปีที่แล้ว

      👍👍👍

  • @arjunnims8647
    @arjunnims8647 3 ปีที่แล้ว

    ജീവനുള്ള ദൈവങ്ങൾ ഇങ്ങനെയൊക്കെ ആണ്...
    കഷ്ടപ്പാടിന്റെ വില അറിഞ ചേച്ചിക് ഇന്നത്തെ 👍like 👌👌👌👌

  • @ddsvmedia428
    @ddsvmedia428 3 ปีที่แล้ว +2

    ഇങ്ങനെ നല്ല മനസ് ഉള്ള കുറച്ച് ജനങ്ങൾ ഉള്ളതു കൊണ്ടായിരിക്കും ഈ ലോകം തന്നെ മുടിഞ്ഞു നാറായണ കല്ലായി മാറാത്തത് ആ പെങ്ങളെ ദൈവം പരിപാലിക്കട്ടെ 🌹🌹🌹🌹

  • @asokakumar1923
    @asokakumar1923 3 ปีที่แล้ว +35

    സഹോദരിക്ക് അഭിനന്ദനങ്ങൾ.
    നല്ലത് വരട്ടെ.
    ആ പോലീസുകാരുടെ സംസാരം എത്ര നന്നായിരിക്കുന്നു.

    • @lakshmistudio520
      @lakshmistudio520 3 ปีที่แล้ว +1

      1k subscribe aakkitharo?

    • @hopefully917
      @hopefully917 3 ปีที่แล้ว

      അതെ പോലീസ്കാരുടെ
      സംസാരം വളരെ നല്ലതായിരുന്നു. ഞാൻ പോലീസിനെ ആവശ്യത്തിന് വിമർശിക്കുന്ന
      ഒരാളാണ്. എനിക്ക്
      വളരെ സന്തോഷം തോന്നി.

  • @lijomathew8697
    @lijomathew8697 3 ปีที่แล้ว +23

    സാമ്പത്തികം ഇനിയും ദൈവം ഉയർത്തട്ടെ അനേകർക്ക് ആശ്വാസമാകാൻ ചേച്ചിക്കും കുടുംബത്തിനും കഴിയട്ടെ വളരെ നന്ദി ചേച്ചി🙏❤️😍

  • @faisaluathadhfaisalusthadh6902
    @faisaluathadhfaisalusthadh6902 3 ปีที่แล้ว +56

    ആ സഹോദരിക്ക് എന്റെയും കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ പെരുന്നാൾ ആശംസകൾ

  • @bavapmna5520
    @bavapmna5520 3 ปีที่แล้ว +8

    മോളേ! നീയാണ് യഥാർത്ഥ മാതൃകാ വനിത! നിന്നെ ദൈവം അനുഗ്രഹിക്കുമാറാകട്ടേ ---

  • @azeezansar5597
    @azeezansar5597 3 ปีที่แล้ว

    സഹോദരിയുടെ ഈ നല്ല മനസ്സിന് നന്ദി.

  • @mashaallhamashaallhamuni9827
    @mashaallhamashaallhamuni9827 3 ปีที่แล้ว +86

    കഷ്ട്ടപാട് അറിഞ്ഞവർക്കേ വിശപ്പിന്റെ വില അറിയൂ 💕💕💕

  • @bbbb7821
    @bbbb7821 3 ปีที่แล้ว +134

    എനിക്കും ആഗ്രഹം ഉണ്ട് പക്ഷെ എന്ത് ചെയ്യാനാ എന്റെ വീട് പോലും പട്ടിണിയ ഞാൻ ജോലിക്ക് പോയാണ് മക്കളെ പൊട്ടുന്നത് ഇപ്പോൾ അതിനും പറ്റുന്നില്ല ഈ സഹോദരിയെ ദൈവം അനുഗ്രഹിക്കട്ടെ

    • @akashsuresh1369
      @akashsuresh1369 3 ปีที่แล้ว +2

      Devam sahayikkum

    • @lakshmistudio520
      @lakshmistudio520 3 ปีที่แล้ว +1

      1k subscribe aakkitharo?

    • @abdulkhaderabdulkhader9503
      @abdulkhaderabdulkhader9503 3 ปีที่แล้ว

      😭😭

    • @Samadkass
      @Samadkass 3 ปีที่แล้ว

      @@lakshmistudio520 pinnentha

    • @kanakakarwauth2357
      @kanakakarwauth2357 3 ปีที่แล้ว +1

      Ninghal keralathil alle? Mumbail aairunnu enkil njanghalude ration oke tharumairunnu . Ivide cardillatha pavanghalkanu njan free kittiya ration oke kodukunnath. God bless areyum bhaghavan pattinikidilla I wish ethrayum pettennu ninghalude kuttykalkulla food kittumarakatte

  • @shybaroserose4872
    @shybaroserose4872 3 ปีที่แล้ว +64

    ഇനിയും അന്നം എത്തിക്കാൻ അള്ളാഹു ഇടയക്കട്ടെ. ഇനിയും വലിയ ഉന്നതങ്ങളിൽ എത്തിക്കട്ടെ ആമീൻ. ഇ പെരുന്നാൾ ദിവസം ഇ ഹാപ്പി ന്യൂസ്‌ കണ്ടതിൽ വലിയ സന്തോഷം

    • @malabarpenn1988
      @malabarpenn1988 3 ปีที่แล้ว +2

      @Althaf kabeer kashtam...than sanghiyo...sudapiyo

    • @mycreations2499
      @mycreations2499 3 ปีที่แล้ว +2

      @Althaf kabeer inganey kure sankikal Muslim namil irangiyitunde ,ivanmarokey ethu peril vannalum ariyan pattum 😃🤣🤣

    • @malabarpenn1988
      @malabarpenn1988 3 ปีที่แล้ว

      @@mycreations2499 s..enikumthoni..

  • @renishvlogz3158
    @renishvlogz3158 3 ปีที่แล้ว +1

    വളരെ സന്തോഷം... നന്മ നിറഞ്ഞ ആ മനസ്സിന് വലിയ സല്യൂട്ട് 👍👍👍

  • @thanusri.ssureshambili7312
    @thanusri.ssureshambili7312 3 ปีที่แล้ว +1

    ഈ ചേച്ചിക്കുളള വലിയ മനസ്സ് എല്ലാവർക്കും ഉണ്ടെങ്കിൽ നമ്മുടെ നാട്ടിലെ പാവപ്പെട്ടവർക്ക് ഉപകാരമാവും. നല്ലതു ചെയ്യാനും വേണം നല്ലൊരു മനസ്സ്. ഈ ചേച്ചിയെയും കുടുംബത്തേയും ദൈവം രക്ഷിക്കട്ടെ

  • @musthafaan9844
    @musthafaan9844 3 ปีที่แล้ว +97

    സഹോദരി നിങ്ങൾക്ക് ദൈവത്തിന്റെ അനുഗ്രഹങ്ങൾ ഉണ്ടാവരട്ട❤️

  • @genuinehindustani6625
    @genuinehindustani6625 3 ปีที่แล้ว +45

    ദൈവം ഇനിയും സമ്പത്ത് ഇനിയും കൂട്ടിത്തരട്ടെ നിങൾക്

  • @manivanumanivenu667
    @manivanumanivenu667 3 ปีที่แล้ว +46

    ഇത്രയും നല്ല മനസ്സിന്റെ ഉടമ കളുള്ള നമ്മുടെ നാട്ടിൽ ആണല്ലോ ഇൗ മഹാമാരി 😢

  • @ARUN-wo6dm
    @ARUN-wo6dm 3 ปีที่แล้ว

    Chechiykku orupadu nanmakal nerunnu... iniyum sambathu koodatte... naadinum nattukarkkum vendiyanallo ellam... chettan onnum cheythillellum support cheyyunna aa manassinum Like...🙏🙏🙏

  • @sharafali5667
    @sharafali5667 3 ปีที่แล้ว

    Big big big salute മടിച്ചു നിക്കാതെ ചെയ്യൂ മക്കളെ ഈ ചേച്ചിക്ക് 👏👏👏👏👌👌ഇതിനൊക്കെ അല്ലെ വേണ്ടത്

  • @shinajvarikkatte4067
    @shinajvarikkatte4067 3 ปีที่แล้ว +651

    5 പേര് അൺലൈക്ക് ചെയ്തേക്കുന്നത് ബിരിയാണി കൊടുക്കാത്തത് കൊണ്ടാകും ല്ലെ

    • @shabeerkp7928
      @shabeerkp7928 3 ปีที่แล้ว +5

      🤣🤣

    • @aiyappanas5155
      @aiyappanas5155 3 ปีที่แล้ว +35

      അവർക്ക് പൊതി കിട്ടാത്തതു കൊണ്ടായിരിക്കും

    • @naseemnaseem8578
      @naseemnaseem8578 3 ปีที่แล้ว +6

      😜😜😜

    • @shinajvarikkatte4067
      @shinajvarikkatte4067 3 ปีที่แล้ว +7

      20 ആയി

    • @Kingharish1985
      @Kingharish1985 3 ปีที่แล้ว +8

      24 ayi. Evenmarku enthinte keda

  • @vishnumarakka101
    @vishnumarakka101 3 ปีที่แล้ว +61

    ഇവരുടെ പേര് ഇന്നത്തെ വാർത്ത സമേളനത്തിൽ മുഖ്യമന്ത്രി പറയണം എന്ന് ആഗ്രഹിക്കുന്നു...

  • @psctricksthattakam4368
    @psctricksthattakam4368 3 ปีที่แล้ว +57

    51 പേര് unlike ചെയ്തു, എന്താണ് കാരണം, നമ്മളെ കൊണ്ട് കഴിയാത്തത് ആ സ്ത്രീ ചെയ്തു, അഭിമാനർഹമായ നിമിഷം, അതിലും നെഗറ്റീവ് കാണുന്ന ആളുകളുണ്ടെന്ന് മനസിലായി കഷ്ടം തന്നെ, ചേച്ചിക്ക് എല്ലാവിധ സപ്പോർട്ടിനും കേരള ജനത und🙏🙏🙏

    • @usmantmusman8543
      @usmantmusman8543 3 ปีที่แล้ว

      Panikkara polullavaraavaam

    • @jalexrosh
      @jalexrosh 3 ปีที่แล้ว

      കാരണം നാളെ വേറെ ആളുകളും, സംഘടനകളും, രാഷ്ട്രീയക്കാരും ഒക്കെ ഇതു പോലെ ഇറങ്ങും. പറ്റില്ല എന്ന് പൊലീസ് അവസാനം പറയേണ്ടി വരും, അപ്പോൾ അലമ്പു scene ഉണ്ടാകും. ഇങ്ങനെ ഇറങ്ങാൻ ആണെങ്കിൽ പിന്നെ lockdown വേണ്ട എന്നു വച്ചാൽ പോരെ?
      ഭക്ഷണം കിട്ടാൻ അത്ര ബുദ്ധിമുട്ട് ഒന്നുമില്ല. അതിനു അധികൃതർ വേണ്ട പണി ചെയ്യുന്നുണ്ട്.

    • @surajps4379
      @surajps4379 3 ปีที่แล้ว +2

      @@jalexrosh നീ പട്ടിണി എന്താണെന്നു അറിഞ്ഞിട്ടുണ്ടോ

    • @anurajkr9697
      @anurajkr9697 3 ปีที่แล้ว +1

      പോലീസ് നന്ദി പറഞ്ഞത് നീ കേട്ടോ

    • @jobinjoseph8508
      @jobinjoseph8508 3 ปีที่แล้ว +1

      ഞാൻ പോലീസ് നോട് ഉള്ള വെറുപ്പ് കാരണം ഡിസ്‌ലൈക്ക്

  • @sethumadhavank8029
    @sethumadhavank8029 3 ปีที่แล้ว +1

    👌👌👌കലാറാണിക് ആയുരാരോഗ്യ സൗഭാഗ്യങ്ങൾ ഭഗവാൻ നൽകും

  • @jabbarmoideenpalakkad5021
    @jabbarmoideenpalakkad5021 3 ปีที่แล้ว

    Maasha അള്ളാ super allahuve ഈ നല്ല മനസ്സുള്ള ഈ സഹോദരിക്ക് aaffiyathum ആയുസ്സും അവര്‍ക്കും അവരുടെ കുടുംബത്തിനും kodukkenamme നാഥാ

  • @saileshkp5687
    @saileshkp5687 3 ปีที่แล้ว +9

    സഹോദരി കലാറാണിക്ക് സ്നേഹത്തിൽ പൊതിഞ്ഞ ഒരായിരംലൈക്.

  • @AbduSamadChelli
    @AbduSamadChelli 3 ปีที่แล้ว +38

    ഭൂമിയിലെ മാലാഖ... ❣️❣️❣️
    ദൈവം അനുഗ്രഹിക്കട്ടെ ❣️❣️❣️❣️❣️❣️

  • @rinshadrichu5369
    @rinshadrichu5369 3 ปีที่แล้ว +25

    😍😍😍❤❤ഇവരൊക്കെ ആണ് ഈ നാടിന്റെ നന്മ 😍😍😍

  • @ha_fna___
    @ha_fna___ 3 ปีที่แล้ว

    ചേച്ചീ.....🙏🙏🙏🙏🙏 നിങ്ങൾക്ക് നന്മ വരട്ടെ വരട്ടെ......❤️❤️❤️❤️❤️

  • @vijichristy1530
    @vijichristy1530 3 ปีที่แล้ว

    നമ്മുടെ kalaranikku ഒരായിരം നന്മകൾ ❤ഇതു പോലുള്ള പോലീസ് officers ന് ഇനിയും നന്മകൾ നൽകാം God bless u❤❤❤❤💐💐👍👍🌹

  • @MedLife786
    @MedLife786 3 ปีที่แล้ว +55

    അള്ളാഹു ഇവർക്ക് ഇനിയും ഒരുപാട് സമ്പത്ത് വർധിപ്പിച്ചു കൊടുക്കട്ടെ. അമീൻ.

  • @kingyt8288
    @kingyt8288 3 ปีที่แล้ว +70

    ഇവരെ പോലെ ഉള്ളവർ ആണ് നമ്മളെ നാടിന്റ നന്മ

  • @nichus3025
    @nichus3025 3 ปีที่แล้ว +113

    ഡിസ്‌ലൈക് അടിച്ചവൻമാർക്ക് ദൈവം വിശപ്പിന്റെ വിലഅറിയിച്ചു കൊടുത്തെങ്കിൽ...😠ഒരു വല്ലാത്ത ജാതി തന്നെ 😡

  • @sumas9803
    @sumas9803 3 ปีที่แล้ว

    ദൈവമേ ശരിയ്ക്കും നിന്റെ അവതാരം തന്നെ..god bless u & your family dear

  • @snehashiju4823
    @snehashiju4823 3 ปีที่แล้ว

    വളരെ നല്ലകാര്യം, ചേച്ചിയുടെ ഇ വലിയ സഹായത്തിനു big salute 🙏🙏🙏🙏🙏🙏

  • @muhammadrafi6940
    @muhammadrafi6940 3 ปีที่แล้ว +52

    ഈ ചേച്ചിക്കും ഫുഡ് എത്തിക്കുന്ന എല്ലാവർക്കും നൻമകൾ മാത്രം വരട്ടെ എന്നുള്ള പ്രാർത്ഥനകൾ മാത്രം

  • @sarathskumar3706
    @sarathskumar3706 3 ปีที่แล้ว +119

    അതിനിടക്ക് ഭർത്താവിന് ഒരു തഗ്, ചേട്ടൻ ഒന്നും ചെയ്യില്ല 😂😂😂

    • @jyothijayapal
      @jyothijayapal 3 ปีที่แล้ว +8

      അയാൾ എപ്പോഴും മൊബൈലിൽ തൂത്തുകൊണ്ടിരിക്കുകയാവും.

    • @shobalchristyphilip3573
      @shobalchristyphilip3573 3 ปีที่แล้ว +10

      Enkilym husband support illathae wifenu onnum cheyyan pattilla. Aa support thannaeyanu valuthau

  • @saneeshkp7684
    @saneeshkp7684 3 ปีที่แล้ว +101

    മണ്ണിലേക്കിറങ്ങി വന്ന ദൈവം❤️

  • @anilmathai2
    @anilmathai2 3 ปีที่แล้ว +10

    ഈ നല്ല മനസ്സിന് ആശംസകൾ... Lockdown കാലത്ത് മറ്റുള്ളവർ വീട്ടിനുള്ളിൽ 3 നേരം ആഹാരവും കഴിച്ച് സുഖിച്ചു കിടക്കുകയാണ് എന്ന സംസാരം മാത്രം വേണ്ടായിരുന്നു...

    • @AbdulRahman-jh2zo
      @AbdulRahman-jh2zo 3 ปีที่แล้ว

      👌

    • @rincyraju7083
      @rincyraju7083 3 ปีที่แล้ว

      👍

    • @പ്രേതം
      @പ്രേതം 3 ปีที่แล้ว

      Shariya adhu njanum sradhichu.aa samsaram vendayirunnu

    • @rincyraju7083
      @rincyraju7083 3 ปีที่แล้ว

      കഴിയുന്ന പാട് അത് വീട്ടിൽ ഉള്ളവർക്കു അറിയാം പിന്നെ sugichu കഴിയുന്നവർ kannum nammalku അറിയില്ലല്ലോ അവർക്കു അവരുടേതായ ബുദ്ധിമുട്ടുകൾ kannum

  • @sreenishakallada1155
    @sreenishakallada1155 3 ปีที่แล้ว +6

    നല്ല മനസിന്‌ കൊടുക്കണം ഒരു ലൈക്‌.👍👍👍

    • @munnaboy5663
      @munnaboy5663 3 ปีที่แล้ว

      👍ആയുഷ്മാൻ മോളു

    • @santhoshap3956
      @santhoshap3956 3 ปีที่แล้ว +1

      അർഹത ഉള്ളവർക്ക് കൊടുക്ക്