People don’t know their rights. Nobody can touch citizens like this. They should respect every citizen who is born with certain rights in this country. Try this in Europe! You will not have your job!
സത്യം പറയാല്ലോ ഞാൻ നാടുവിട്ടു. കുരുപൊട്ടുന്നു ഈ തന്തക്കു പിറക്കാത്തവൻ മാർ തന്നെ മനസ്സിൽ ഒന്ന് കരുതും എന്നിട്ടു ആ ഒരു രീതിക്കു മാറ്റും ചാത്തന്നൂർ ci എന്നോട് കാണിച്ച ഊമ്പിതരത്തിനു എന്റെ കുടുംബത്തെ ഓർത്തു ഞാൻ കേരളം വിട്ടു അല്ലെങ്കിൽ ഞാൻ കാരണം രണ്ടു കുടുംബം അനാഥമായേനെ.ഇനി കേരളത്തിലേക്കില്ല
No Police Officer shall prevent any member of the public from lawfully making any audio or video or electronic record of any Police action or activity carried out in a public or private place.
Athokke verum prahasanam alle bro ivanmar ethics morality vallom ollavanmar aano.kakkanum pidichuparikkalum exploitationum mathram aanu lakshyam u dont have any rights unless u have power or money in large amounts
പോലീസ് കൂലിപ്പണിക്കാരെയൊക്കെ ആണല്ലോ റോഡിൽ ഇട്ടു ഉരുട്ടുന്നെ. ഇവമാർ എന്താ ലഹരി വേട്ടക്കാരെയും. പെണ്ണുപിടിയൻ മാരെയും ഇതുപോലെ ചെയ്യാതെ. ഈ പറയുന്ന പോലീസ്‌കാരെ അല്ലെ അശ്വതി അച്ചു എന്ന് പറയുന്ന ഒരു ഫ്രോഡ് പെണ്ണ് ഇട്ടു വട്ടകറക്കിയില്ലേ. അവളെ എന്താ പിടിക്കാഞ്ഞേ. ആദ്യം പോലീസ് നന്നാവട്ടെ. ഉടായിപ്പു പോലീസ്‌കാർ.
എത്രയധികം കഷ്ടപ്പെട്ട് കിട്ടുന്ന ജോലിയാണ്.. Police duty. എന്നിട്ട് അത് മറ്റുള്ളവരെ വേദനിപ്പിക്കുവാനും.. അവരുടെ കുടുംബങ്ങളെ തകർക്കുവാനും ഓരോന്നും ചെയ്യുമ്പോൾ പ്രയാസം തോന്നുന്നു.. ഒരു നിരപരാധി ശിക്ഷിക്കപ്പെടരുത്
ee police enn paranja oru vekthi alla bro. athil aayirakanakine aallar ond aarelum okke themmaditharam kanikunnathine aathaleum police karane kittiyath nannayi enn enthine parayanam. themmaditharam kanikunnavane pirich vidanam athane vendath..
തിരിച്ചു തല്ലിയാൽ നമ്മുടെ കഥ കഴിഞ്ഞു ബ്രോ. അതല്ല ചെയ്യേണ്ടത് അവനെ പോലീസിൽ നിന്ന് ഒരു സസ്പെന്ഷന് എങ്കിലും വാങ്ങിച്ചു കൊടുക്കണം അതിനായി ഏത് കോടതി വരെയും പോകണം അപ്പൊ ഇവന്മാർ തള്ളുന്നതിനി മുൻപ് ഒന്ന് ആലോചിക്കും
എന്നിട്ട് വേണം അതിന്റെ പേരിലും സർക്കാരിന് ജനങ്ങളുടെ പണം കട്ടുമുടിക്കാൻ നമ്മുടെ നികുതി പണം കട്ടുമുടിക്കാൻ നമ്മളു തന്നെ ഓരോ ഐഡിയകൾ പറഞ്ഞു കൊടുക്കല്ലേ... ഇത് ഒരു ഡിഫിക്കാരനു൦ കാണല്ലേ പടച്ചോനെ
ഹഹ, അതേ.. ചോട്ടാ മുംബൈ സിനിമയിൽ ഭീമൻ രഘുവിനെ തല്ലിച്ചതച്ചത് പോലെ.. അത് കണ്ടപ്പോൾ ഓർത്തു യഥാർത്ഥ ജീവിതത്തിലും ഇങ്ങനെ ചില ഏമാന്മാർക്ക് ഇതുപോലെ ഓരോന്ന് കിട്ടിയിരുന്നെങ്കിൽ അവർ നന്നായേനെ എന്ന്.
Police കാർക് body cam നിർബന്ധമാക്കണം കോടികൾ മുടക്കി നാട്ടുകാർക്ക് ക്യാമറ വെച്ചില്ലെ ഇനി ഈ പൊലയാടികൾ ചെയ്യുന്ന കന്നം തിരിവുകൾ കൂടി റെക്കോർഡ് ചെയ്യാനുള്ള സംവിധാനം കൊണ്ട് വരണം ....
@@srkshpdmnbhn bruh 100 cr മുടക്കി body ക്യാമറ വാങ്ങി പോലീസ് ഏമാന്മാർക്ക് കൊടുത്തു അപ്പോ അത് heat ആകുന്നു എന്ന് പറഞ്ഞിട്ട് എല്ലാ ക്യാമറയും കൂട്ടിയിട്ടി ട്ടുണ്ട് ... ഉടായിപ്പ്, രണ്ട് days kaykooli കിട്ടിയില്ല അങ്ങനെ body cam മൂഞ്ചി
We should punish them our self then only they will stop, we all see such incidents in Kerala but it’s normalising by medias and people are supporting who is in the current regime and who’s try for police jobs
ജനാധിപത്യത്തിൽ ഉപദ്രവിക്കുന്ന ഉദ്യോഗസ്ഥനെ അവൻറെ അഭാവത്തിൽ പോലും സാറ് എന്ന് വിളിച്ച് അഭിസംബോധന ചെയ്യേണ്ടിവരുന്ന ഒരു പൗരന്റെ ഗതികേട് അതൊരു വലിയ ഗതികേട് തന്നെയാണ്
അറബ് രാജ്യത്തെ പോലുള്ള നിയമം വേണം എന്നാൽ വളരെ നന്നായിരിക്കും എല്ലാം ശെരിയാവും പോലീസിനും സാധരണക്കാർക്കും മൊതലാലിമാർക്കും പാവങ്ങൾക്കും എല്ലാം ഒരേ നീതി ഒരേ നിയമം
അതെ താങ്കൾക്ക് നാളെ പബ്ലിക്കിൽ എന്തെങ്കിലും ഒരു ഇഷ്യൂ ഉണ്ടാകുമ്പോൾ ഇതേ പോലീസുകാർ തന്നെ കാണുള്ളൂ 👍🏻👍🏻👍🏻അപ്പോൾ അയാളെ പിടിച്ചുകൊണ്ട് പോകുമ്പോൾ താങ്കൾ തന്നെ പോസ്റ്റ് ഇടണം പോലീസിന് നേരെ പ്രതികരിക്കാൻ ആരും ഇല്ലേ എന്ന്.... Ok
@@CODERED999 പക്ഷെ പോലീസുകാരൻ ചെയ്തത് അതല്ലല്ലോ അവർ എന്ത് ചെയ്താലും ചോദ്യം ചെയ്യാൻ പാടില്ല അവർ ഇല്ലാത്ത കേസ് ഉണ്ടാക്കും അതിന്റെ ധൈര്യത്തിലാണ് ഈ പോലീസുകാർ ഇമ്മാതിരി ഗുണ്ടായിസം കാണിക്കുന്നത് ഇഷ്യൂ ഉണ്ടാകുമ്പോൾ ഇടപെടുന്നത് അവരുടെ ജോലി ആണ് അതെ മറന്നു തെമ്മാടിത്തരം ചെയ്താൽ തിരിച്ചു ജനങ്ങൾ അവസരം കിട്ടുമ്പോൾ പ്രതികരിച്ചാൽ മോങ്ങി വീട്ടിലിരിക്കേണ്ടി വരും
കെട്ടിച്ചമച്ചതും കള്ളവുമായ കേസുകൾ ചുമത്തി പോലീസ് ചൂഷണം ചെയ്യുന്ന ധാരാളം യുവാക്കൾ ഉണ്ട്. അവരുടെ ജീവിതം പോയി. കോടതി സ്വയം കേസ് എടുക്കുന്ന കേസുകളുണ്ട്, എന്നാൽ പോലീസ് ക്രൂരതകളിൽ വളരെ അപൂർവമാണ്. പോലീസ് അവരുടെ ക്രൂരതകൾ തുടരും, അവർ ഈ സമൂഹത്തിലേക്ക് കൂടുതൽ കുറ്റവാളികളെ വളർത്തും. ഈ വ്യക്തിക്ക് നീതി ലഭിക്കാത്തതിൽ എനിക്ക് സഹതാപം തോന്നുന്നു. . അധികാരികൾ സാധാരണക്കാരുടെ നീതിക്ക് വേണ്ടിയല്ല. അവരുടെ സന്തോഷത്തിനു വേണ്ടി മാത്രം. You sent സ്വന്തം വകുപ്പ് ശരിയാക്കാൻ പോലും കഴിവില്ലാത്തവരാണ് പോലീസ്.
Dr. വന്ദനയെ ഇവന്മാരുടെ കണ്മുന്നിൽ വെച്ച് കൊന്നുകളഞ്ഞവനെ ഒരു ലാത്തി കൊണ്ട് പോലും തൊട്ടിട്ടില്ല ഇവനൊക്കെ ഇനി നമ്മൾ ബഹുമാനിക്കേണ്ട ആവശ്യമില്ല നമ്മുടെ ഭാഗത്ത് ശരിയൊണ്ടേൽ പ്രതികരിക്കാം 👍
Police ന് body cam കൊടുക്കണം എന്ന് എല്ലാവർക്കും അറിയാം.. നിങ്ങൾ മാധ്യമങ്ങൾ അതിന് വേണ്ടി boost up ചെയ്യണം..camera ഉണ്ടെങ്കിൽ മാത്രം മാന്യതയും നിയമവും പാലിക്കുന്ന ഗുണ്ടകൾ ആണ് uniformil ഉള്ളത്
Section 33 [2] The 33 Clause (2) of the Kerala Police Act states, "No Police Officer shall prevent any member of the public from lawfully making any audio or video or electronic record of any police action or activity carried out in a public or private place.
Me and my friends have faced the same situation with SI Sunil Pettah station Trivandrum, and we gave complaints to the commissioner and also to the police complaint authorities. but no action was taken against him.
Don't stop...follow up the case details... Go to higher Authorities... Make a video and publish it mentioning all the case details. Ivanmare verthe vidall
സത്യം ഒരു പ്രതികരണ ശേഷിയും ഇല്ലാത്ത വാണങ്ങൾ, തൊട്ട് അടുത്ത തമിഴ് നാട്ടിൽ എങ്ങാനും ആയിരുന്നേൽ സ്റ്റേഷനും അടിച്ചു തകർത്തു ആളെയും കത്തിച്ചേന. അത് അവിടുത്തെ പോലീസ്‌കാർക് അറിയാം
Police പറയുന്നത് അണ് നാട്ടിലെ നിയമം ,,,,👍 എന്ത് ചെയ്യാൻ പറ്റും കിട്ടുന്നത് മെടികുക ,, ജയിലിൽ കിടക്കുക ,,,,, ഒന്നും ഇലെങ്ക് ഒരു എംഎൽഎ , അല്ലെങ്കിൽ ,, ഒരു പഞ്ചായത്ത് മെമ്പറും ഡെ കൂട്ടുകാരൻ ആകുക ,,👍👍🚩🚩
@@saranyaramesh2271 കേരളത്തിന്റെ മഹത്വം പ്രബുദ്ധരുടെ ഫേസ്ബുക്കിലും മീഡിയകളിലു൦ മാത്രം കേരളമിന്ന് എവിടെയെത്തി നിൽക്കുന്നു എന്ന് കേരളത്തിനു പുറത്തെക്കിറങ്ങി നോക്ക് ചങ്ങായി
ഇവരെ വാഹനം ഉള്ളത്കൊണ്ടല്ലേ പിടിച്ചത് .എന്നെയും സുഹൃത്തിനെയും വെറുതെ ഒരു തിരക്കുള്ള മാർക്കറ്റിനു മുൻപിൽ നിന്നാണ് പിടിച്ചുകൊണ്ടു പോയത് .കാരണമെന്താണെന്ന് ഇന്നുമറിയില്ല .ഭാഗ്യത്തിന് പരിചയക്കാരുണ്ടായിരുന്നത് കൊണ്ട് രക്ഷപെട്ടു .
പോലീസിനെ സപ്പോർട് ചെയ്യുന്ന പരിപാടി അധികാരികൾ നിർത്തണം സത്യാവസ്ഥ മനസ്സിലാക്കി തെറ്റ് പോലീസിനാണെങ്കിൽ പിരിച്ചു വിടണം എങ്കിൽ ഒരുത്തനും തോന്നിയപോലെ കാണിക്കില്ല ..
ഇനിയെങ്കിലും കുറച്ച് വിവരം വരണം ജനങ്ങൾക്. പ്രതികരിക്കേണ്ടത് പ്രതികരിക്കുക തന്നെ വേണം , ഇത്പോലെ ഇനി നമ്മൾക്കും വേണ്ടപെട്ടവർകും വരും ഇനിയെങ്കിലും കുറച്ച് ബോധം🤌
ഞങ്ങളുടെ ഒക്കെ കുടുംബത്തിൽ ഒരാളെ പോലും പോലീസ് ജോലിക് വിടില്ല, നാണം കെട്ട ജോലിയല്ല, എന്തോരം ആൾക്കാരെ പ്രാക് വാങ്ങിക്കണം, പോലീസ് ജോലി എന്ന് പറയുമ്പോൾ, ഉന്നതരുടെ ജീവിതത്തിലെ വെറും കാവൽകർ, സാധരണ ക്കാർ ഒരിക്കലും അവരുടെ ഭാഗത്തു നിന്ന് ഒരു സഹായവും പ്രതീക്ഷിക്കരുത്, ഇത്രയും നാളത്തെ അനുഭവത്തിൽ.., പൊളി പോലീസ് സിനിമയിൽ മാത്രം
ഒരു മനുഷ്യന്റെ ആന്തരിക അവയവങ്ങൾ അവന് ആയുസ്സ് ഉള്ളിടത്തോളം കാലം കേടുകൂടാതെ ആവശ്യമാണ്. അതാണ് പൊലീസ് ആദ്യം തകർക്കുന്നത്. പോലീസിന് ശിക്ഷ കൊടുക്കാൻ നിയമമുണ്ടോ. പിന്നെ കോടതിയും ജയിലുമൊക്കെ എന്തിനുള്ളതാണ്.
The 33 Clause (2) of the Kerala Police Act states, "No Police Officer shall prevent any member of the public from lawfully making any audio or video or electronic record of any police action or activity carried out in a public or private place."
Police act: 33. Police and public may keep audio or video or electronic records.- (1) The Police may make and keep audio or video or electronic records of any activity performed by them during the discharge of their duties and such records may be used in any proceedings in which the correctness of Police action is called in question. (2) No Police Officer shall prevent any member of the public from lawfully making any audio or video or electronic record of any Police action or activity carried out in a public or private place.
ഈ സംഭവം നടക്കുമ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നു വണ്ടിയുടെ ഡീറ്റെയിൽസ് ചോദിച്ചപ്പോൾ ci ക്ക് നേരെ ഈ താടി വെച്ച ചേട്ടൻ തട്ടി കേറി. ആദ്യം കുറെ നേരം അവർ ഒന്നും ചെയ്തില്ല ci യെ എടാ പോടാ എന്ന് കുറെ തവണ വിളിച്ചു. കുറെ കഴിഞ്ഞു 2 പോലീസുകാരെ ഇവർ കൈ വെച്ച് പിന്നെ ഒന്നും പറയണ്ടല്ലോ
I have also faced an issue which may be silly for everyone but at one night i was sitting at my home varandha after my work at around 12pm suddenly police jeep stopped in front my home and asked question like why i am sitting late night at my home varandha and suddenly they asked a lots of questions😂
*ഇതേപോലെ എന്റെ സുഹൃത് അവന്റെ lover ആയി കറങ്ങാൻ പോയിട്ട് തിരികെ എന്റെ വീട്ടിൽ വന്നപ്പോ അടുത്തുള്ള നാട്ടുകാർ ഒക്കെ ഇവിടെ ഒരുത്തൻ പെണ്ണിന്നെ കൊണ്ടുവന്നിട്ടു പെൺ വാണിപം ആണ് എന്ന് പറഞ്ഞു അവരെ വീട്ടിൽ വിടാണ്ട് പിടിച്ചു നിർത്തി പോലീസിനെ വിളിച്ചു വരുത്തി.....`അവർ വരുമ്പോ കാര്യം പറഞ്ഞാൽ അവർക്ക് മനസിലാക്കുമല്ലോ എന്ന ധൈറിയാത്തിൽ നിന്നപ്പോ' പോലീസ് വന്ന ഉടനെ നീയൊക്കെ കഞ്ചാവ് അടിച്ചു പെണ്ണിനെ പീഡിപ്പിവോട എന്ന് ചോദിച്ചു എന്നെയും എന്റെ കൂടെ പ്രശനം അറിഞ്ഞു വന്ന കൂട്ടുകാരും അടിച്ചു ജീപ്പിൽ കയറ്റി കൊണ്ടുപോയി!!! കേറുന്നേനു മുമ്പേ എന്റെ കണ്ണ് കൂട്ടി ഒരു അടി കിട്ടി... ബാക്കി ഉള്ളവരുടെ സാമാനം പിടിച്ചു ചിരിക്കുകയും അടിക്കുകയും ഒക്കെ ചെയ്ത്.. എന്നിട്ട് പോകുന്ന വഴി പച്ച അവരതം ആണ് അവർ പറഞ്ഞെ... നീയൊക്കെ ആ പെണ്ണിനെ കളിച്ചോടാ?.. എല്ലാം കൂടി ഒന്നിച്ചാണോടാ അവളെ പണ്ണിയെ... ഫോൺ മേടിച് ചെക്ക് ചെയ്ത് വീഡിയോ വെള്ളോം ഉണ്ടോടാ എന്നൊക്കെ chodhikkanu🥲... നീ കളിച്ചോ എന്ന് പോലീസ് ചോദിച്ചപ്പോ..അവൻ പറഞ്ഞു അങ്ങനെ ഒന്നും ഇല്ല സാറേ..എന്ന്.. `അപ്പൊ ആ ഓഫീസർ ചോദിക്കുവാ അതെന്ന നിനക്ക് കുണ്ണ ഇല്ലേ എന്ന്!!😶` എന്നിട്ട് സ്റ്റേഷനിൽ ചെന്നിട് ഞങ്ങൾ അവിടെ നിക്കുമ്പോ വരുന്ന പോലീസ് എല്ലാം വന്നു ഒരുമാതിരി കമ്പി കഥയിലെ ചോദിക്കുന്ന പോലെ കളിക്കാനല്ലേ പിന്നെ എന്തിനാടാ നീ അവളെ കൊണ്ടുവന്നെ എന്നൊക്കെ ചോദ്യം... അവസാനം ഒരു ladie officer ഉണ്ടാർന്നു ആ മാഡം വന്നപ്പോ ഞങ്ങൾ കാര്യം പറഞ്ഞു.. അവരും ഒരു സ്ത്രീ ആയത്കൊണ്ടാകാം avark കാര്യം മനസിലായി.. അവസാനം അവർ വീട്ടിൽ വീട്ടിൽ നിന്ന് ആളെ വരുത്തി പറഞ്ഞു വിട്ടു🥲.. സത്യം പറയാലോ ഈ പോലീസ് കാണുമ്പോ ഭയങ്കര മണിയന്മാരാ ഇവരുടെ തനി നിറം അറിയണേൽ ഒന്ന് സ്റ്റേഷനിൽ കെറി നോക്കണം.. പച്ചക്ക് തള്ളക്കു വിളിക്കണ കുണ്ണകള ഇവന്മാർ!!*
ഈ മനുഷ്യൻ പാവോണ് 💚 ഞാൻ ഇദ്ദേഹത്തെ അനൂകൂലിക്കുന്നു 🔥
७,!! Paavangal
താടി ആ ണ്.. പ്രശനം അത് വടെച്ചാൽ എന്താ
ഉള്ളത് വിറ്റു പെറുക്കി നാട് വിടുന്നത് തന്നെ ആണ് ഏറ്റവും നല്ലത് 💯 🙏🏻
ഒരു ഒലക്കേം ഇല്ല ഇവന്മാരെ പേടിച്ചു ജീവിക്കേ ഇവന്മാർക്കും ഉണ്ട് വീടും കുടുംബവും തിരിച്ചടിക്ക അപ്പൊ പഠിക്കും 😠😠😠😡😡😡
People don’t know their rights. Nobody can touch citizens like this. They should respect every citizen who is born with certain rights in this country. Try this in Europe! You will not have your job!
@@jeevanjosephmathew yeah
സത്യം പറയാല്ലോ ഞാൻ നാടുവിട്ടു. കുരുപൊട്ടുന്നു ഈ തന്തക്കു പിറക്കാത്തവൻ മാർ തന്നെ മനസ്സിൽ ഒന്ന് കരുതും എന്നിട്ടു ആ ഒരു രീതിക്കു മാറ്റും ചാത്തന്നൂർ ci എന്നോട് കാണിച്ച ഊമ്പിതരത്തിനു എന്റെ കുടുംബത്തെ ഓർത്തു ഞാൻ കേരളം വിട്ടു അല്ലെങ്കിൽ ഞാൻ കാരണം രണ്ടു കുടുംബം അനാഥമായേനെ.ഇനി കേരളത്തിലേക്കില്ല
Sathyam last കേരളത്തിൽ ഒരൊറ്റ nalla ചെറുപ്പക്കാർ ഉണ്ടാവില്ല എല്ലാവരും വിദേശത്തു സെറ്റിൽഡ് ആകും
Kerala police act section 33 പ്രകാരം നമ്മുക്ക് അവരുടെ വീഡിയോ എടുക്കാൻ ഉള്ള അധികാരം ഉണ്ട്
No Police Officer shall prevent any member of the public from lawfully making any audio or video or electronic record of any Police action or activity carried out in a public or private place.
Parayam angu chennu kerikkoduthal mathi😂
ആ ബെസ്റ്റ് 😂😂😂
@@Verityvillagecooking777 അങ്ങനെ law ഉണ്ട് ബ്രോ but നമ്മുടെ കേരളത്തിൽ ഇതൊന്നും possible അല്ല 🤣🤣🤣
Athokke verum prahasanam alle bro ivanmar ethics morality vallom ollavanmar aano.kakkanum pidichuparikkalum exploitationum mathram aanu lakshyam u dont have any rights unless u have power or money in large amounts
വളരെ വളരെ സുതാര്യവും സുഖവുമായ പോലീസ് ഭരണം🎉
വിജയൻ കി ജയ്
പോയ് ചാകിനെ ടാ മലയാളീസ്
താൻ പിന്നെ തമിഴൻ ആണോ ..... 🙄🥲
കുറച്ചെങ്കിലും അന്ധവും വിവരവും വിദ്യാഭ്യാസവും ഉള്ളവരെ പോലീസിൽ എടുക്കുക 🙏🙏
@@Nevin010 ആരണ് ഈ അലവലാതികൾ ????
പോലീസ് കൂലിപ്പണിക്കാരെയൊക്കെ ആണല്ലോ റോഡിൽ ഇട്ടു ഉരുട്ടുന്നെ. ഇവമാർ എന്താ ലഹരി വേട്ടക്കാരെയും. പെണ്ണുപിടിയൻ മാരെയും ഇതുപോലെ ചെയ്യാതെ. ഈ പറയുന്ന പോലീസ്‌കാരെ അല്ലെ അശ്വതി അച്ചു എന്ന് പറയുന്ന ഒരു ഫ്രോഡ് പെണ്ണ് ഇട്ടു വട്ടകറക്കിയില്ലേ. അവളെ എന്താ പിടിക്കാഞ്ഞേ. ആദ്യം പോലീസ് നന്നാവട്ടെ. ഉടായിപ്പു പോലീസ്‌കാർ.
@@Nevin010theettam aahno thinnunne
Vidhybhyasam kond oruthen nallamanushyan aanu ennu artham illa .
@@kathikr9360 vivaram is there vro 🤖
എത്രയധികം കഷ്ടപ്പെട്ട് കിട്ടുന്ന ജോലിയാണ്.. Police duty. എന്നിട്ട് അത് മറ്റുള്ളവരെ വേദനിപ്പിക്കുവാനും.. അവരുടെ കുടുംബങ്ങളെ തകർക്കുവാനും ഓരോന്നും ചെയ്യുമ്പോൾ പ്രയാസം തോന്നുന്നു.. ഒരു നിരപരാധി ശിക്ഷിക്കപ്പെടരുത്
Eeey angana alla ithoke recommendation vazhi keryathavam oru chukkum aryatha aalkarr
ഒരു പാവം പെൺകുട്ടിയെ കുത്തികൊന്നപ്പോൾ കണ്ട് പേടിച്ചു ഓടിയവർ മാരല്ലേ കേരള പോലീസ്. പോലീസിനോടുള്ള വിശ്വാസം എല്ലാം പോയി.
തറവാട്ടിൽ നിന്നാണ് ശമ്പളം എന്നാണ് ചിന്ത
ennat parayunnu avarkum jeevanil pedi ille enu,korachenkilum naanam ondenki angana parayuvo
😂
@@poor380 😂അതും ശെരിയാ പിന്നെ എന്ത് training ആണ് training period ലു ഇവർക്ക് കൊടുക്കണേ 🙄അത് ഏതാ സംഭവം 🤔
@@poor380 ithilparam nanakkedy vere illa bro
ഇനി ജനങ്ങൾ ഒന്നിച്ചു നിൽക്കുക 🙏🏼🙏🏼🙏🏼🙏🏼ഇങ്ങനെ ത്തെ ഒരു മുഖ്യമന്ത്രി നമുക്ക് വേണ്ട
Ente monee..........😂
Ayin mukya mantri ethil enthada pangu. Ni oru monna thanne😂😂
ഇന്ന്ലെ ഞാൻ ഒരു വളി വിട്ടു .... അതിന് ഇപ്പോ മുഖ്യ മന്ത്രി അജി വെക്കേണ്ടി വരുമോ സേട്ടാ 😂
😮🤭🤭🤭
എന്നിട്ട് ഉള്ളി സുരയെ അടുത്ത മുഖ്യമന്ത്രി ആക്കുക ലെ 😂
എത്രയോ കേസ് പോലീസ് ഇത്പോലെ എടുക്കുന്നു, മർദിക്കുന്നു തെറ്റ് ചെയ്യാത്ത പാവങ്ങളെ.... 🙏
നിന്നെ കണ്ടാൽ തന്നെ അറിയാം
Enthonnu kandal ariyamennu
@@SGFMalappuram ninne kndaalum ariyaam😅
@@SGFMalappuram മോനെ നിനക്ക് ഈ അവസ്ഥ വരട്ടെ അപ്പൊ ക്ലിയർ ആവും
Enne adichittundu 5varsham munbu 😢😢😢
പാവപ്പെട്ടവന് നീതി അതെന്നും വിദൂരതയിൽ ആണ് 😢😢😢
പോലീസ് കാരുടെ ശല്യം സഹിക്കാൻ കഴിയാത്ത അവസ്ഥ.
പാവം മക്കൾ
മുഖ്യമന്ത്രി സ്ഥാനത്ത് വിജയിപ്പിച്ച. ഇരുത്തിയ ജനങ്ങൾക്ക് നന്ദി. 🙏🙏🙏🙏🙏🙏🙏🙏🙏🙏
പിന്നെ ആരെ ഇരുത്തണം അതും കൂടി പറയൂ
@@msdvideos4447. എന്തായാലും ഇപ്പോഴത്തെ മുഖ്യമന്ത്രി വേണ്ട കഴിവുള്ളവരുമുണ്ട്. ❤❤❤❤❤❤
എന്നാല് കുമ്മനെയോ ഉള്ളിയെയോ ഇരുത്താം
Soyam kayari irunnath alle .. Achumaman kariveppila
😂 sangiude karachil
പോലീസുകാർക്ക് കുറച്ചു മുന്നേ kitex ബംഗാളികളുടെ കയ്യിൽ നിന്നും കിട്ടിയത് നന്നായി എന്ന് ഇപ്പൊ തോനുന്നു ഇനിയും കിട്ടാനായി പ്രാർത്ഥിക്കുന്നു 🙏
അടിച് തൂറിച്ചില്ലേ അവന്മാരെ ജീവൻ കൊണ്ട് ഓടിയെന്ന കേട്ടെ 😂😂😂😂
ee police enn paranja oru vekthi alla bro. athil aayirakanakine aallar ond aarelum okke themmaditharam kanikunnathine aathaleum police karane kittiyath nannayi enn enthine parayanam. themmaditharam kanikunnavane pirich vidanam athane vendath..
Correct ivanmarku thirichadi kittanam
@@bejinkbenny3378 police 90 percent criminals anu
എന്തും ചെയ്യാം എന്നുള്ള പോലീസ് ന്റെ ഹുങ്ക് തീർത്തു കൊടുക്കണം... തല്ലിയാൽ തിരിച്ചു പണി കൊടുക്കണം... അവർക്കും വേദന അറിയണമല്ലോ.. 😡😡😡😡
Athre ollu 😌💯
സത്യം
പറ്റില്ലെങ്കിൽ ഇരുട്ടടി കൊടുക്കണം കള്ളപ്പന്നി കൾക്ക്😕
Sure
തിരിച്ചു തല്ലിയാൽ നമ്മുടെ കഥ കഴിഞ്ഞു ബ്രോ. അതല്ല ചെയ്യേണ്ടത് അവനെ പോലീസിൽ നിന്ന് ഒരു സസ്പെന്ഷന് എങ്കിലും വാങ്ങിച്ചു കൊടുക്കണം അതിനായി ഏത് കോടതി വരെയും പോകണം അപ്പൊ ഇവന്മാർ തള്ളുന്നതിനി മുൻപ് ഒന്ന് ആലോചിക്കും
പോലീസിന്റെ മാനസികനില പരിശോധിക്കണം🙌🏻പൊലിസുകാർക് യൂണിഫോമിൽ ക്യാമറ നിർബന്ധമാക്കന്നം🙏🏻
vere countries il ok angane ind
എന്നിട്ട് വേണം അതിന്റെ പേരിലും സർക്കാരിന് ജനങ്ങളുടെ പണം കട്ടുമുടിക്കാൻ
നമ്മുടെ നികുതി പണം കട്ടുമുടിക്കാൻ നമ്മളു തന്നെ ഓരോ ഐഡിയകൾ പറഞ്ഞു കൊടുക്കല്ലേ...
ഇത് ഒരു ഡിഫിക്കാരനു൦ കാണല്ലേ പടച്ചോനെ
Setta vendathe idea onnum thallathe 😂
@@maaya5438 നിങ്ങളുടെ മുൻസിപ്പാലിറ്റിൽ നടക്കുന്ന അഴിമതിടെ അത്ര വേണ്ട ക്യാമറ വെക്കാൻ😂
@@srkshpdmnbhn എന്തെ ബ്രോ,നല്ലതല്ലേ😁
സാധാരണ കാരുടെ സമ്പ്രക്ഷണം ഉറപ്പുവരുത്തേണ്ട പോലീസ്,
ഇപ്പോൾ അവരെ പേടിച് ജീവിക്കേണ്ട അവസ്ഥ ആയി.
അദ്ദേഹം ഹൃദയം പൊട്ടി പറഞ്ഞ വാക്കുകൾ. 🙏🏻
പാവങ്ങളെ തല്ലി ചതയ്ക്കാൻ അല്ലെങ്കിലും കേരള പോലീസു നു കഴിയും.. വലിയ കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെ കണ്ടെത്താൻ ഒരു കഴിവുമില്ല 🥵🤷🏼♀️
Avamare anthellum cheytha avanteyokke kotham kottuvayidum
അതേ
@@anoopudhyan688 Aahnn😏😏
Athe...Lottakal🤢
എടാ ഇനിയും എല്ലാരും ഇത് പോലെ നല്ല സർക്കാരിനെ കയറ്റി വിട്...🔥🙌🏻💪🏻
യൂണിഫോം ഇല്ലാതെ ഒറ്റക്ക് കിട്ടുമ്പോൾ നല്ലോണം ചാമ്പണം... എന്തിനാണ് കിട്ടുന്നതെന്ന് അറിയാതെ, വേദന എന്തെന്ന് അറിയണം...
👍🏻👍🏻👍🏻👍🏻
സത്യം
ഇവരുടെ ഫാമിലിയുടെ കൂടെ പോവുമ്പോലായിരിക്കണം കിട്ടേണ്ടത്
ഹഹ, അതേ.. ചോട്ടാ മുംബൈ സിനിമയിൽ ഭീമൻ രഘുവിനെ തല്ലിച്ചതച്ചത് പോലെ.. അത് കണ്ടപ്പോൾ ഓർത്തു യഥാർത്ഥ ജീവിതത്തിലും ഇങ്ങനെ ചില ഏമാന്മാർക്ക് ഇതുപോലെ ഓരോന്ന് കിട്ടിയിരുന്നെങ്കിൽ അവർ നന്നായേനെ എന്ന്.
സത്യം
പോലീസ് എന്ന നിലയിൽ എന്തുവേണമെങ്കിലും ആവാനാണെന്ന് അവരുടെ വിചാരം ഇവിടെ കോടതിയുണ്ട് നിയമമുണ്ട്.
Police കാർക് body cam നിർബന്ധമാക്കണം കോടികൾ മുടക്കി നാട്ടുകാർക്ക് ക്യാമറ വെച്ചില്ലെ ഇനി ഈ പൊലയാടികൾ ചെയ്യുന്ന കന്നം തിരിവുകൾ കൂടി റെക്കോർഡ് ചെയ്യാനുള്ള സംവിധാനം കൊണ്ട് വരണം ....
Aa best, vendatha idea onnum paranju kodukaathe maashe..ennittu venam body cam azhimathi thodangaam
@@srkshpdmnbhn bruh 100 cr മുടക്കി body ക്യാമറ വാങ്ങി പോലീസ് ഏമാന്മാർക്ക് കൊടുത്തു അപ്പോ അത് heat ആകുന്നു എന്ന് പറഞ്ഞിട്ട് എല്ലാ ക്യാമറയും കൂട്ടിയിട്ടി ട്ടുണ്ട് ... ഉടായിപ്പ്, രണ്ട് days kaykooli കിട്ടിയില്ല അങ്ങനെ body cam മൂഞ്ചി
Correct
🫡 yes
enitt athintem cash namal thanne pirich kodkanam..oru set camera vechathinte azhimatheem pirivum theernitilla..
പാവങ്ങളെ മെക്കിട്ടു കേറുന്ന പോലീസ് ന്റെ പേരിൽ നിയമ നടപടി സ്വീകരിക്കാൻ സർക്കാർ തെയാറാകണം
@@vrvrvrvrvrvrvrvrvrvr 🔥🔥👌👌
Pinangaandi Morante Sarkar ne aahn aadyam Chavittu kottayil Eriyendath 😏🔥
No actions will be taken against those police officers for sure.
We should punish them our self then only they will stop, we all see such incidents in Kerala but it’s normalising by medias and people are supporting who is in the current regime and who’s try for police jobs
Yeah. The most hatred people working among police. Shame on police
ജനാധിപത്യത്തിൽ ഉപദ്രവിക്കുന്ന ഉദ്യോഗസ്ഥനെ അവൻറെ അഭാവത്തിൽ പോലും സാറ് എന്ന് വിളിച്ച് അഭിസംബോധന ചെയ്യേണ്ടിവരുന്ന ഒരു പൗരന്റെ ഗതികേട് അതൊരു വലിയ ഗതികേട് തന്നെയാണ്
കുറച്ചു കാലത്തെ പ്രവാസത്തിനു ശേഷം നാട്ടിൽ വന്നു settle ആകാം എന്ന് വിചാരിക്കുന്നതാ എപ്പോഴും... ഇനി ആ ആഗ്രഹം ഇല്ല 😊😊😊
സത്യം .
ആയ്യോ വരല്ലേ ഒരാൾ എങ്കിലും രക്ഷപെടുവല്ലോ
യ്യോ...... വേണ്ട🙏
Vitto vitto
Bro.. വരല്ലേ പ്ലീസ്.... ഞാനും ഇതുപോലെ settle ആകാൻ വന്ന് ഇപ്പോൾ മൂഞ്ചി ഇരിക്കുവാ... 🙏
അറബ് രാജ്യത്തെ പോലുള്ള നിയമം വേണം എന്നാൽ വളരെ നന്നായിരിക്കും എല്ലാം ശെരിയാവും പോലീസിനും സാധരണക്കാർക്കും മൊതലാലിമാർക്കും പാവങ്ങൾക്കും എല്ലാം ഒരേ നീതി ഒരേ നിയമം
അറബ് രാജ്യത്തു സ്വദേശിക്കു ഒരു നിയമം വിദേശിക്കു വേറെ നിയമം, എന്തു, 😜
പോലീസ്‌കാരുക്കു നേരെ ആരും പ്രതികരിക്കില്ല അവർക്കു വരുമ്പോഴേ എല്ലാം അറിയൂ
അതെ താങ്കൾക്ക് നാളെ പബ്ലിക്കിൽ എന്തെങ്കിലും ഒരു ഇഷ്യൂ ഉണ്ടാകുമ്പോൾ ഇതേ പോലീസുകാർ തന്നെ കാണുള്ളൂ 👍🏻👍🏻👍🏻അപ്പോൾ അയാളെ പിടിച്ചുകൊണ്ട് പോകുമ്പോൾ താങ്കൾ തന്നെ പോസ്റ്റ് ഇടണം പോലീസിന് നേരെ പ്രതികരിക്കാൻ ആരും ഇല്ലേ എന്ന്.... Ok
@@CODERED999 അതുകൊണ്ട് പോലീസ് കുറ്റങ്ങൾ ചെയ്യുന്നത് നല്ലതാണ് എന്നാണോ താൻ പറയുന്നത് 😂🤣
@@CODERED999 പക്ഷെ പോലീസുകാരൻ ചെയ്തത് അതല്ലല്ലോ അവർ എന്ത് ചെയ്താലും ചോദ്യം ചെയ്യാൻ പാടില്ല അവർ ഇല്ലാത്ത കേസ് ഉണ്ടാക്കും അതിന്റെ ധൈര്യത്തിലാണ് ഈ പോലീസുകാർ ഇമ്മാതിരി ഗുണ്ടായിസം കാണിക്കുന്നത് ഇഷ്യൂ ഉണ്ടാകുമ്പോൾ ഇടപെടുന്നത് അവരുടെ ജോലി ആണ് അതെ മറന്നു തെമ്മാടിത്തരം ചെയ്താൽ തിരിച്ചു ജനങ്ങൾ അവസരം കിട്ടുമ്പോൾ പ്രതികരിച്ചാൽ മോങ്ങി വീട്ടിലിരിക്കേണ്ടി വരും
@@sparkcrystalways കാന്താരികളുടെ കലിപ്പന്റെ സപ്പോർട്ടർ ആയിരിയ്ക്കും അല്ലെ 🤭🤭👍🏻👍🏻👍🏻
@@CODERED999 നിങ്ങള്‍ ഏതു stationil ആണ് 🤨
വല്ലാത്ത കുത്തല അല്ലെ... പാവം കുഞ്ഞുങ്ങളുടെ ജീവിതം തകർക്കുന്നവൻ ആരായാലും അവരുടെ സന്തതിക്കുപോലും ഗതിപിടിക്കില്ല... അത് പ്രപഞ്ച സത്യം ആണ്.....
മാനനഷ്ട case കൊടുക്കണം. ഇതൊന്നും മേൽ അധികാരികൾ കാണുന്നില്ലേ?
കെട്ടിച്ചമച്ചതും കള്ളവുമായ കേസുകൾ ചുമത്തി പോലീസ് ചൂഷണം ചെയ്യുന്ന ധാരാളം യുവാക്കൾ ഉണ്ട്. അവരുടെ ജീവിതം പോയി.
കോടതി സ്വയം കേസ് എടുക്കുന്ന കേസുകളുണ്ട്, എന്നാൽ പോലീസ് ക്രൂരതകളിൽ വളരെ അപൂർവമാണ്. പോലീസ് അവരുടെ ക്രൂരതകൾ തുടരും, അവർ ഈ സമൂഹത്തിലേക്ക് കൂടുതൽ കുറ്റവാളികളെ വളർത്തും. ഈ വ്യക്തിക്ക് നീതി ലഭിക്കാത്തതിൽ എനിക്ക് സഹതാപം തോന്നുന്നു. . അധികാരികൾ സാധാരണക്കാരുടെ നീതിക്ക് വേണ്ടിയല്ല. അവരുടെ സന്തോഷത്തിനു വേണ്ടി മാത്രം.
You sent
സ്വന്തം വകുപ്പ് ശരിയാക്കാൻ പോലും കഴിവില്ലാത്തവരാണ് പോലീസ്.
Adooril munpu joli cheytha u biju ci ippol vellam kudikkukayanu
ഞങ്ങൾ താടിവളർത്തും മീശ വളർത്തും..... അന്ന് കമ്മികൾ ഒരുമിച്ച് പാടിയ പാട്ടാണ്..... ഇന്ന് താടിയും മീശയും വളർന്നാൽ പേടിയാണ്..😂
😂
താടി മാത്രം അല്ല bro അണ്ടിയിലെ പുടാ വളർന്ന വരെ പേടിയാ എനിക്ക് ഇപ്പം 🙂
പിണറായി ലോക തോൽവി ആയത്കൊണ്ടാണ് പോലീസ് ഈ ധിക്കാരം 😡
ഇപ്പൊ മനസ്സിൽ എയല്ലോ ..സിപിഎം ..ഡിവൈഎഫ്ഐ ഓക്ക് സ്വഭാവം ...എല്ലാം കണക്ക് ആണ് ..അടുത്ത പ്രാവശ്യം ബിജെപി ഓർ കോൺഗ്രസ് സ്പോർട് കൊടുക്ക്
@@salihck982 bjp bharanam india full kandathanu . So athu nadakilla
ഇങ്ങനത്തെ പോലിസ് കാരെ ജനങ്ങൾ എല്ലാവരും കൂടി കൈകാര്യം ചെയ്യണം
Cheyanam
എല്ലായ്‌പോഴും യൂണിഫോമിൽ നടക്കില്ലലോ ... കൊട്ടേഷൻ കൊടുത്തു രണ്ട് കാലും അടിച്ചു ഒടിച്ചു കളയണം ... വേറെ ഒരു വഴിയിലും നീതി കിട്ടില്ല
Kerala Police Act Sec 33 Clause 2 prakaram , Public nu police inte bhagathuninnulla eth activityudeyum audio yum video yum edukkannavakasham und 1:27
Police ഒട്ടും വിശ്വാസം ഇല്ലാതായി...... 🙏
Dr. വന്ദനയെ ഇവന്മാരുടെ കണ്മുന്നിൽ വെച്ച് കൊന്നുകളഞ്ഞവനെ ഒരു ലാത്തി കൊണ്ട് പോലും തൊട്ടിട്ടില്ല ഇവനൊക്കെ ഇനി നമ്മൾ ബഹുമാനിക്കേണ്ട ആവശ്യമില്ല നമ്മുടെ ഭാഗത്ത് ശരിയൊണ്ടേൽ പ്രതികരിക്കാം 👍
Police ന് body cam കൊടുക്കണം എന്ന് എല്ലാവർക്കും അറിയാം.. നിങ്ങൾ മാധ്യമങ്ങൾ അതിന് വേണ്ടി boost up ചെയ്യണം..camera ഉണ്ടെങ്കിൽ മാത്രം മാന്യതയും നിയമവും പാലിക്കുന്ന ഗുണ്ടകൾ ആണ് uniformil ഉള്ളത്
കോടികൾ മുടക്കി വാങ്ങി ഇപ്പോ തട്ടിൻ പുറത്താണ്, ക്യാമറ ചൂടാവുന്നു പോലും.
Section 33 [2]
The 33 Clause (2) of the Kerala Police Act states, "No Police Officer shall prevent any member of the public from lawfully making any audio or video or electronic record of any police action or activity carried out in a public or private place.
ഇരകളെ മാത്രം കാണികാതെ പ്രതികളെ കൂടി കാണിക്കുക.. ആ പൊലീസുകാർ ആരൊക്കെ എന്ന് ജനങ്ങൾ അറിയട്ടെ.. അതിന് മാധ്യമങ്ങൾ നട്ടെല്ല് നിർവർത്തുക.
👏👏
Correct bro 👍🏻
👏🏻👏🏻👏🏻
പോലീസുകാര് ആരെന്ന് മീഡിയ കാണിക്കില്ല.
അവരുടെ പി___ക്ക് വിറയ്ക്കും.
👍
File a case against police!
Enda ni parayn😂
Faikoliiii
Police police nte peril enth case edukkum
@@_heracles_yk. കോടതിയിൽ കൊടുക്കണം
വോട്ട് ചെയ്ത് വിജയിപ്പിച്ച പിണറായി വിജയന്റെ പോലീസ് ജനങ്ങൾക്ക് നേരെ ഇങ്ങനെ തിരിഞ്ഞാൽ എന്ത് ചെയ്യും
Me and my friends have faced the same situation with SI Sunil Pettah station Trivandrum, and we gave complaints to the commissioner and also to the police complaint authorities. but no action was taken against him.
Don't stop...follow up the case details... Go to higher Authorities... Make a video and publish it mentioning all the case details. Ivanmare verthe vidall
Si sunil verum thaayoli aaann
Bahumaanam illaaann paranj naayinte mon enne rathri 10 ara vare stationil vechirunnu
Hi he is a drug. he is a .............rf
Follow up chyua! Vrthe vidaruth
ആദ്യം തന്നെ പോലീസുകാരെ ജോലിയിൽ നിന്ന് പിരിച്ചു വിടണം എന്നിട്ട് ആവന്മാരെ കാലു തല്ലി ഓടിക്കണം ഇനി അവന്മാർ സർവീസിൽ കയറാൻ അനുവദിക്കരുത്
കേരളത്തിലെ യുവാക്കൾ അടിമകളാണ് 😢
niyum kando
സത്യം ഒരു പ്രതികരണ ശേഷിയും ഇല്ലാത്ത വാണങ്ങൾ, തൊട്ട് അടുത്ത തമിഴ് നാട്ടിൽ എങ്ങാനും ആയിരുന്നേൽ സ്റ്റേഷനും അടിച്ചു തകർത്തു ആളെയും കത്തിച്ചേന. അത് അവിടുത്തെ പോലീസ്‌കാർക് അറിയാം
athe mayakku marunninte adimakal 😂 ennittu nyayam
@@Ronin-bt1fj ഇങ്ങനെ ഇരുന്ന് ഞായികരക്കാതെ. അവനൊന്നു വരുമ്പോ ഇരുന്നു 🤭🤭🤭
@@Ronin-bt1fj ni nakkikoo
ഇത് പിണറായി വിജയൻ എന്ന പിടിച്ചു പറിക്കാരൻ ഭരിക്കുന്ന കേരളമാണ് ❤ നിങ്ങൾ വിഷമിക്കാതെ❤❤
അവിടെ മാതൃഭൂമിയുടെയും MediaOne-ന്റെയും ഒക്കെ മൈക്ക് കാണുന്നുണ്ട്. എന്നാൽ ഇവരുടെ ചാനലിൽ ഈ ന്യൂസ് കാണുന്നില്ല.
പിണറായി കേരളം കലാകാരന്മാർക്കും രക്ഷയില്ല
Da മോനെ ഏത് പാർട്ടി പോലീസ് കാരനാണെന്ന് നിനക്ക് അറിയോ
💯
പിണറായി cm ആണ് അല്ലാതെ police അല്ല മുടി വളർത്തിയവരെ പിടിക്കാൻ പറഞ്ഞു വിട്ടതല്ല 🥴എന്ത് പറഞ്ഞാലും പിണറായി
@@hs7498pinne iyyalde sarkar alle, he is responsible for every action kerala police does.
@@ashwinharidas2185 എടാ മോനെ സർക്കാർ മുടി വളർത്തിയവരെ താടിവളർത്തിയവരെ പിടിക്കാൻ പറഞ്ഞയച്ചതാണോ??? 😂
മനുഷ്യാവകാശ കമ്മീഷന് പരാതി കൊടുക്കണം
ഒരു കുറ്റം ഇല്ലാതെ വൈരാഗ്യം വച്ചു കോണച്ച പോലീസ്
ആരെയും എപ്പോഴും ഇടിക്കാനും അകത്തിടാനും അപമാനിക്കാനും ഇവർക്ക് അധികാരം കൊടുത്തവർക്ക് വേണം വീണ്ടും വോട്ട് കുത്താൻ
അനുഭവിച്ചോ
ഇ പോലീസ് കാരെയൊക്കെ വിദേശത്തെക് അയച്ച് എങനെ പെരുമാറണം എന്ന് പഠിപ്പിക്കണം തെറി പറയാൻ അവര്ക് എന്ത് അവകാശം shame shame
Evide elladathum police inganne thanne annu
@@nps7742 angane aanel avark body cam ond ath courtil produce cheytha thoppiyum povum.. ivde angane aano
ഈ പോലീസ് കാരെ വെറുതെ വിടരുത്, ജനങ്ങൾ ഒറ്റകെട്ടായി നിൽക്കണം, തിരിച്ചു കൊടുക്കണം പലിശ അടക്കം,
കേരളത്തിലെ പോലീസ് കാരെ നാട്ടുകാർ പഞ്ഞിക്കിടെണം...
Chavittikoottanam
അത് അധികം വൈകില്ല ബ്രോ
പാവങ്ങളെ പിടിച്ചു വെറുതെ ഇടിക്കുകയും കള്ളക്കേസിൽ കുടുക്കയും ചെയ്യുന്ന പോലീസ്‌കാർക്ക് നല്ല നമസ്കാരം. 🙏🙏
എങ്ങനയല്ലാം ദ്രോഹി ക്കാന്ന് വീണ്ടും തെളിയിച്ചും ജീവിതം വഴിമുട്ടിക്കാം
കേരളാ പോലീസ് 😂😂😂
കേരള മാത്രമല്ല.
മൊത്തം പോലീസ് സെയ്മാ..
@@Nevin010ni kando.myra
എല്ലാ ഇടത്തെ പോലീസും കൊള്ളാത്തവരാ
ഇന്ത്യ മുഴുവൻ അക്രമങ്ങൾ തന്നെ അല്ലെ 😂
@@allhuandbrahmaissame7388athentha ninte thantha aahno avanu kanjaavu kodukkane 😂
അപ്പൊ MDMA പിടിച്ചതോ 😂😂😂
മുടി വളതിയത്തിൻ്റെ പേരിൽ എനിക്കും അനുഭവം ഉണ്ടായിട്ടുണ്ട്.
ഇങ്ങനെ ചെയ്യുന്ന പോലീസുകാരുടെ മക്കളൊക്കെ വണ്ടി കേറി ചാവണം.
മക്കളെ പറയാണ്ടയിരുന്ന് അവർ എന്ത് ചെയ്തു
Police പറയുന്നത് അണ് നാട്ടിലെ നിയമം ,,,,👍 എന്ത് ചെയ്യാൻ പറ്റും കിട്ടുന്നത് മെടികുക ,, ജയിലിൽ കിടക്കുക ,,,,, ഒന്നും ഇലെങ്ക് ഒരു എംഎൽഎ , അല്ലെങ്കിൽ ,, ഒരു പഞ്ചായത്ത് മെമ്പറും ഡെ കൂട്ടുകാരൻ ആകുക ,,👍👍🚩🚩
😭😭😭കേരളത്തിൽ അല്ലെ ഇതെല്ലാം നടക്കും 😭😭😭
നിൻ്റെയാണ് തെറ്റ്,..നീ കേരളത്തിൽ ജനിച്ചു. മാന്യമായി ജീവിച്ചു. ... 😢😢
Yes
നീ കേരളത്തിൽ ആയതുകൊണ്ട് ഇതു പറയാനെകിലും ആയി സ്വയം ഒന്നു ചിന്തിക്ക് എന്നിട്ട് കേരളത്തെ കുറ്റം പറയു......
Nanmayulla enth karyamanu keralayhil nadakkunnth ....keralathe nyayeekarikkathe
@@saranyaramesh2271 അമ്പട പ്രബുദ്ധ മലയാളി വന്നല്ലോ
@@saranyaramesh2271
കേരളത്തിന്റെ മഹത്വം പ്രബുദ്ധരുടെ ഫേസ്ബുക്കിലും മീഡിയകളിലു൦ മാത്രം
കേരളമിന്ന് എവിടെയെത്തി നിൽക്കുന്നു എന്ന് കേരളത്തിനു പുറത്തെക്കിറങ്ങി നോക്ക് ചങ്ങായി
ആഭ്യാന്ദ്യരം പരാജയപ്പെട്ടു
വളരെ കഷ്ട്ടം പോലീസ് കാരെ ജോലിയിൽ നിന്നും പിരിച്ചു വിടുക
ഇവരെ വാഹനം ഉള്ളത്കൊണ്ടല്ലേ പിടിച്ചത് .എന്നെയും സുഹൃത്തിനെയും വെറുതെ ഒരു തിരക്കുള്ള മാർക്കറ്റിനു മുൻപിൽ നിന്നാണ് പിടിച്ചുകൊണ്ടു പോയത് .കാരണമെന്താണെന്ന് ഇന്നുമറിയില്ല .ഭാഗ്യത്തിന് പരിചയക്കാരുണ്ടായിരുന്നത് കൊണ്ട് രക്ഷപെട്ടു .
ഗണേഷ്‌കുമാർ മുഖ്യമന്ത്രി ആയാൽ മതിയാർന്നു.. എന്നാലേ പോലീസുകാർ നന്നാവൂ
സത്യം
True words sir
Koppa
💯
ആ പോലീസികാരന് എതിരെ കേസ് കൊടുക്കുക .
ഞാനതല്ല ചിന്തിക്കുന്നേ ഒരു കൊലക്കേസ് പ്രതിയെ പോലീസ് തൊട്ടും തലോടിയും ആണല്ലോ കൊണ്ട് പോവുന്നെ ഒരു തെറ്റും ചെയ്യാത്ത ആളെ എന്തിനാ ഇങ്ങനെ ചെയ്യുന്നേ
Kerala പോലീസ് നു താടി ഇല്ലാത്തതിന്റെ കടി യാ. താടി ഉം മുടിയും ഉള്ളവരെ കാണുമ്പോ ഉള്ള കടി, ഇവന്മാർക്ക് വയർ മാത്രം അല്ലേ ഉള്ളു
അതും കൈക്കൂലി വാങ്ങിച്ചു ഉണ്ടാക്കിയത്😂
@@anasmuthu158 😆😆
ഈ മാധ്യമ interview നടത്തിയിട്ട് എന്ത് കാര്യം.. ഈ പാവം ചെറുപ്പ ക്കർക്ക് നീതി കിട്ടേണ്ടത് ആണ് ആവശ്യം..
പോലീസിനെ സപ്പോർട് ചെയ്യുന്ന പരിപാടി അധികാരികൾ നിർത്തണം സത്യാവസ്ഥ മനസ്സിലാക്കി തെറ്റ് പോലീസിനാണെങ്കിൽ പിരിച്ചു വിടണം എങ്കിൽ ഒരുത്തനും തോന്നിയപോലെ കാണിക്കില്ല ..
Thettu cheyunnavare pirichuviduka
ഇനിയെങ്കിലും കുറച്ച് വിവരം വരണം ജനങ്ങൾക്. പ്രതികരിക്കേണ്ടത് പ്രതികരിക്കുക തന്നെ വേണം , ഇത്പോലെ ഇനി നമ്മൾക്കും വേണ്ടപെട്ടവർകും വരും ഇനിയെങ്കിലും കുറച്ച് ബോധം🤌
താടി വളർത്തുന്നവർ ലഹരി ഉപയോഗിക്കുന്നവർ ആണ് എന്ന് ആരാ പറഞ്ഞത്
ഞങ്ങളുടെ ഒക്കെ കുടുംബത്തിൽ ഒരാളെ പോലും പോലീസ് ജോലിക് വിടില്ല, നാണം കെട്ട ജോലിയല്ല, എന്തോരം ആൾക്കാരെ പ്രാക് വാങ്ങിക്കണം, പോലീസ് ജോലി എന്ന് പറയുമ്പോൾ, ഉന്നതരുടെ ജീവിതത്തിലെ വെറും കാവൽകർ, സാധരണ ക്കാർ ഒരിക്കലും അവരുടെ ഭാഗത്തു നിന്ന് ഒരു സഹായവും പ്രതീക്ഷിക്കരുത്, ഇത്രയും നാളത്തെ അനുഭവത്തിൽ.., പൊളി പോലീസ് സിനിമയിൽ മാത്രം
ഒരു മനുഷ്യന്റെ ആന്തരിക അവയവങ്ങൾ അവന് ആയുസ്സ് ഉള്ളിടത്തോളം കാലം കേടുകൂടാതെ ആവശ്യമാണ്. അതാണ് പൊലീസ് ആദ്യം തകർക്കുന്നത്. പോലീസിന് ശിക്ഷ കൊടുക്കാൻ നിയമമുണ്ടോ. പിന്നെ കോടതിയും ജയിലുമൊക്കെ എന്തിനുള്ളതാണ്.
മനുഷ്യന്റെ ശരീര ഘടന നോക്കി കളിയാക്കാനും കുറ്റക്കാരൻ ആക്കാനും ഈ പോലീസുകാർക്ക് ആരാണ് അധികാരം കൊടുത്തത് എടുത്തു എറിയേണ്ടത് ഇവിടുത്തെ നിയമങ്ങൾ ആണ്
സത്യമറിയാതെ ഇവരെ പബ്ലിക്കിന്റെ മുന്നിൽ ഇവരെ നാറ്റിച്ച മാധ്യമങ്ങൾക്കും വലിയ പങ്കുണ്ട്....ഏമാൻ മാർക്ക് നല്ല നമസ്കാരം
അടിച്ച പോലീസ് കാരനെ ഡിസ്മിസ് ചെയ്യണം....
Venel promotion kodukkum💯
Nalla mayathayodu koodi karyangal ellam paranju👍🏼
വിവരവും വിവേകവും ലോക പരിചയവും ഉള്ള വരെ മാത്രം പോലീസിൽ എട്കുക.
കേരള പോലിസ് പകുതിയും മോശമായ പെരുമാറ്റം ആണ് കേസ് ഇല്ലാത്തവരെ കേസിൽ പെടുത്താൻ താല്പര്യം കൂടുതലാണ് മര്യാദ കൊറവ്
Ee chettande insta le njan korch kalam ayi follow chaiyunnu... Nalla dancer aanu......
പോലീസ് എന്ത് തെണ്ടിത്തരം ചെയ്താലും ചോദിക്കാൻ ആരും ഇല്ല.......
The 33 Clause (2) of the Kerala Police Act states, "No Police Officer shall prevent any member of the public from lawfully making any audio or video or electronic record of any police action or activity carried out in a public or private place."
Yes💯. But no use. Epozhum idhil case parathikarante nere avum
പാവപ്പെട്ടവർക്ക് നമ്മുടെ നാട്ടിൽ ഈ അവസ്ഥ സ്വാഭാവികം... പോലീസിന് എന്തും ആകാമല്ലോ ഈ നാട്ടിൽ.
ഞങ്ങൾ താടി വളർത്തും മീശ വളർത്തും. ഇത് കാണുപ്പോ ചൊറിച്ചിൽ ഉണ്ടാവുന്ന പോലീസ് ഏമാന്മാർ വന്നു ചേരച്ചു തരട്ടെ
ഇങ്ങനെപോയാൽ ആപോലീസ്കാരൻ ആരുടെകത്തിതുമ്പിൽ ആകുമോഎന്തോ 🤬
ജനങ്ങളെ സംരക്ഷിക്കണ്ട പോലീസ് ഇപ്പോൾ ജനങ്ങളുടെ കൊലയാളികൾ ആകുകയാ
ഒരു പേനയും പേപ്പറും ഉണ്ടെങ്കിൽ നിന്റെ ജീവിതം എങ്ങിനെ ആയിരിക്കും എന്ന് ഞാൻ തിരുമാനിക്കും എന്ന് പറഞ്ഞ ആ പോലീസുക്കാരനെ ഈ നിമിഷവും സ്മരിക്കുന്നു..
എല്ലാം കാണുന്നവന്😂😂😂😂 പേപ്പറും പേനയും പോലും വേണ്ട😢😢😢
Pavam janagle dhrohikkuna ne onnum oriklum gunam pedikillda
Police act: 33. Police and public may keep audio or video or electronic records.- (1) The Police may make and keep audio or video or
electronic records of any activity performed by them during the discharge of their duties and such records may be used in any
proceedings in which the correctness of Police action is called in question.
(2) No Police Officer shall prevent any member of the public from lawfully making any audio or video or electronic record of any
Police action or activity carried out in a public or private place.
നട്ടെല്ലില്ലാത്ത fatherless police
💯
Good
ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരിൻ്റെ പോലീസ് ജനങ്ങൾക്ക് തന്നെ പാര.
പോലീസ് ഒന്നു മനസിലാക്കണം അടി എന്നത് വാങ്ങൽ മാത്രം അല്ല തിരിച്ചു കിട്ടും ഇന്നല്ലെങ്കിൽ നാളെ ✌️
Keralam 🤷♂️
ഈ സംഭവം നടക്കുമ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നു വണ്ടിയുടെ ഡീറ്റെയിൽസ് ചോദിച്ചപ്പോൾ ci ക്ക് നേരെ ഈ താടി വെച്ച ചേട്ടൻ തട്ടി കേറി. ആദ്യം കുറെ നേരം അവർ ഒന്നും ചെയ്തില്ല ci യെ എടാ പോടാ എന്ന് കുറെ തവണ വിളിച്ചു. കുറെ കഴിഞ്ഞു 2 പോലീസുകാരെ ഇവർ കൈ വെച്ച് പിന്നെ ഒന്നും പറയണ്ടല്ലോ
Vandiyude details chodichenno😂
Appsum kopum onnum irangiyad arinjille saho?
Adhoo neeyum aa police karan aano😂
അങ്ങിനെ ആണെങ്കിൽ ഇവർ ആൺകുട്ടികൾ ,പോലീസുകാർക്ക് പണി ഇവന്മാർ കൊടുക്കും ഉറപ്പാ
നീ എവിടെ ഉണ്ടായിരുന്നു
Parayunna al polisa
പോലീസുകാർക്ക് duty സമയത്ത് web camera നിർബന്ധമാക്കണം വിദേശ രാജ്യങ്ങളിൽ ഉള്ള പോലെ അല്ലാതെ AI camera അല്ല വേണ്ടത് 😡
അതു് ഒക്കെ വെച്ചിരുന്നു സര്ക്കാര്. അതിൻ്റെ ഗുണനിലവാരം കാരണം എല്ലാം working നിർത്തി.
പറ്റുന്ന സമയത്ത് തിരിച്ചു കൊടുക്കുക ചിലപ്പോൾ വർഷങ്ങൾ എടുത്താലും വിടരുത് അല്ലങ്കിൽ ipol തന്നെ
Dear Police, you all are our servants! Act with respect and allow people to record you. You know why? Because it is the LAW!!!
Adekaye nalla Bharanam 😊😊😊😊😊😊😊
അടിപൊളി.,
5:52 ചേട്ടാ depressionന്റെ medicine കഴിക്കുന്നുണ്ട് എന്നൊന്നും പറയല്ലേ. അത് വളച്ചൊടിച്ച് കഞ്ചാവു അടിച്ച് വട്ട് ആണെന്നും പറഞ്ഞ് ഉണ്ടാക്കും.😢
@Visakh Mukundan so?
@Visakh Mukundan niii kazhikuna parasatamolu drug ane
പോലീസ്ക്കാർ ഇങ്ങനെ ആക്രമിച്ചാൽ കള്ളന്മാർക്കും പോലീസ് കാർക്കും എന്താണ് വിത്യാസം 🙏
I have also faced an issue which may be silly for everyone but at one night i was sitting at my home varandha after my work at around 12pm suddenly police jeep stopped in front my home and asked question like why i am sitting late night at my home varandha and suddenly they asked a lots of questions😂
Almost same experience for my father returning home after night duty 😂
Why not you untie your 🐕🐕🐕🐕 to save yourself?