തുരങ്കം വികസനമോ വിനാശമോ? | Wayanad tunnel road | Special Edition | SA Ajims |

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024

ความคิดเห็น • 20

  • @PhpneHi
    @PhpneHi 22 ชั่วโมงที่ผ่านมา +1

    അജിമ്സ് കറക്റ്റ് ചോദിച്ചു 🙏👍👍🙏👍👍👍👍👍🙏🙏👍👍🙏👍👍🙏👍👍🙏🙏👍🙏🙏👍

  • @vr1zmart-yx7iw
    @vr1zmart-yx7iw 22 ชั่วโมงที่ผ่านมา +1

    Wayanad ൻ്റെ വികസനത്തിന് തടസ്സം നിൽക്കുന്നത് വയനാട്ടു കാര് തന്നെയാണെന്ന് തോന്നുന്നു..വയനാട്ടുകാരായ രാഷ്ട്രീയക്കാരും വ്യവസായ കച്ചവട തൽപരരുമാണ് പിടി വലി കൂട്ടുന്നത് ..എല്ലാത്തിനും തടസ്സമായി മാറാൻ കാരണം പൊളിറ്റീഷ്യൻസിൻ്റെ കീശയാണ് .. സ്ഥല ലഭ്യത കുറവോ പാരിതസ്ഥിതി പ്രശ്നമോ അല്ല..

  • @NavasNavas-fo1qm
    @NavasNavas-fo1qm 2 วันที่ผ่านมา +1

    സമൂഹത്തിൻ്റെ ആവാസ വ്യവസ്ഥക്ക് കോട്ടം തട്ടുന്ന ഏതൊരുവികസനവും എതിർക്കപ്പെടണം...👍

    • @AfselPv
      @AfselPv วันที่ผ่านมา

      ..😂

  • @Shajivlog969
    @Shajivlog969 2 วันที่ผ่านมา +1

    നരേന്ദ്രമോദി ഏത് കാലത്തും കേരളത്തോട് കാണിക്കുന്ന വിവേചനമാണ്..

  • @amko2010
    @amko2010 วันที่ผ่านมา +1

    തുരംഗ വേണം
    കുത്തിതിരിപ്പ് ഉണ്ടാക്കി വികസനം മുടക്കല്ലേ

    • @SibinVarkey
      @SibinVarkey วันที่ผ่านมา

      വികസനം ആണ് ഉദ്ദേശമെങ്കിൽ പുഴിത്തോട് പടിഞ്ഞാറത്തറ റോഡ് റെഡി ആക്കിയാൽ മതി 👍ഈ ബഡ്ജറ്റ് പോലും വരില്ല റോഡും മെഡിക്കൽ കോളേജ് ഉം ഉണ്ടാക്കി വയനാട്ടുകാരെ രക്ഷിക്കലോ എന്തെ കുറഞ്ഞ ചിലവിൽ നടക്കുന്ന പദ്ധതി നടപ്പിലാക്കാത്തത് 🤌

    • @ashrafnt-ts6ws
      @ashrafnt-ts6ws 17 ชั่วโมงที่ผ่านมา

      Thuragham vennam

    • @SibinVarkey
      @SibinVarkey 7 ชั่วโมงที่ผ่านมา

      @@ashrafnt-ts6ws 5 ലക്ഷം ചെക്ക് കൊടുത്തിട്ട് മാറി കിട്ടുന്നില്ല അപ്പോള 7000 കോടിയുടെ തുരംഗം 😄😄

  • @AshrafKuniyil-c5g
    @AshrafKuniyil-c5g 2 วันที่ผ่านมา

    എപ്പോളത്തെ ചർച്ചയാണ് ഏതാണ് date

    • @SaifullaAshmitha
      @SaifullaAshmitha วันที่ผ่านมา

      Asad moopantey kayyil ninnu panam vangi wayanadintey oru mulakk kondu poyi manathavadi hospitalil medical collage bord vechu elaction nu munb. . oru rashtreyavum jangalk vendiyalla

  • @sunrays5203
    @sunrays5203 2 วันที่ผ่านมา +2

    ഈ വർഗീയവാദി റിപ്പോർട്ട്ർ നെ മാറ്റുക....

    • @QuickSports-hx3oq
      @QuickSports-hx3oq 2 วันที่ผ่านมา +2

      Ok മാറ്റി ഇനി എന്തെങ്കിലും

    • @jameelamuhammedkunju5942
      @jameelamuhammedkunju5942 2 วันที่ผ่านมา

      എന്നാപ്പിന്നെ പിണു rss വ്യക്തിയെ ആക്കാം. സന്തോഷമാകുമോ

    • @sunrays5203
      @sunrays5203 2 วันที่ผ่านมา +1

      @@QuickSports-hx3oq ഇവനെ പോലെ ഉള്ള വർഗീയവാദികളെ സപ്പോർട്ട് ചെയ്യാൻ കുറെ വർഗീയവാദികൾ....
      തീവ്രവാദികളെ വരെ സപ്പോർട്ട് ചെയുന്ന കുറെ എണ്ണം...

    • @sunrays5203
      @sunrays5203 2 วันที่ผ่านมา +1

      @@jameelamuhammedkunju5942 വർഗീയവാദി ഓടിക്കോ കണ്ടം വഴി