ഏത് കമ്പനിയായാലും വെറും ബിസ്സിനസ്സ് മാത്രം ആണ് വാങ്ങാൻ പല പല തന്ത്രങ്ങളും ഉള്ളത് പോലെ ഉള്ളതിനേക്കാളും എങ്ങിനെ കൊടുക്കത്തിക്കാൻ പറ്റും എന്ന് ആണ് നോക്കുന്നത്
Yes, I want to express my attitude towards health insurance service that's why I decided to do this video. My approach is different from others, I'm focusing on information & comparison based selling, so customer can choose the best health plan.
എല്ലായിപ്പോഴും public sector health insurance policies എടുക്കുവാൻ ശ്രമികുക. Private കമ്പനികൾ ലാഭം മാത്രം മുന്നിൽ കണ്ടാണ് policy issue ചെയുന്നദ് എന്ന സത്യം കൂടി തിരിച്ചറിയുക....
Health Insurance cos looting senior citizens by more than doubling the premium after age 60. I was compelled to discontinue my 12 years renewed Bajaj Insurance few months ago.
Yes, this video intro is bit lengthy, bcoz the purpose should be intimated. I hope you all understood the importance of this video, so pls share it to maximum 🙏🏻
സർ എനിക്ക് സ്റ്റാർ ഹെൽത് ഫാമിലി ഓപ്തിമ 5lak പോളിസി 7വർഷം ആയി ഉണ്ട് ക്ലെയിം ഒന്നും ഒണ്ടായിട്ടില്ല എനിക്ക് ബുപ യിൽ പോർട്ട് ചെയ്താൽ നല്ലത് ആകുമോ പ്ലീസ് റിപ്ലൈ.
Hospital chellumbol thane full body check up cheytuu curable treatment polum complicated medical treatment tharum insurance claim undenkil human body vechu business nadathunu always better to stick with government medical colleges
l just missed to watch your Video by two weeks before I renewed my and my wife's health insurance Policy other wise I can do it in a more beneficial way just after Consulting you. To my pitty my agent is a good for nothing fellow. Anyway next year before renewing my policy I will surely contact you and discuss with you before renewing it. lam quite impressed by your way of explaing things so that every layman can understand the concepts very well. Thank you and my best wishes to you.
Thank you sir 🙏🏻 Most of the health insurance agents are part time agents along with other business or vehicle insurance or life insurance. Only few are fully available for Health Insurance segment, even if they would work for a company, not for customer, they sell insurance policy instead of giving a consultation. Both are different. I think you got what I mean.
Next person should be able to choose a policy after watching this video and the relevant informations. So share it to everyone and it will help them in selection of a better policy. 👍🏻
ഇൻഷ്വറൻസ് ആരും എടുക്കേണ്ട ആവശ്യം ഇല്ല. ഇൻഷ്വർ അടയ്ക്കുന്ന തക പ്രത്യേക മായി സ്ഥിരമായി ഒരു fixed ഡെപ്പോസിറ്ഇട്ടാൽ ആവശ്യത്തിന് ആരേയും താങ്ങാതെ ആശുപത്രി ബില്ല് അടയ്ക്കാൻ ' ഇത് ഒരു ലോട്ടറി പോലെയാണ് '
@@vijayachandranvasudevan9504 എത്ര രൂപ വരെ താങ്കൾക്ക് സേവ് ചെയ്യാൻ പറ്റും? ഒരു സമയം ആശുപത്രി ബിൽ 5ലക്ഷം വന്നാൽ? 10ലക്ഷം വന്നാൽ?അത് cover ആകുന്ന തരത്തിൽ താങ്കൾ ഒരു മാസം എത്ര രൂപ മാറ്റി വെക്കേണ്ടി വരും?
*ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. നമ്മളെ നന്നാക്കാൻ അല്ല insurance കമ്പനികൾ ഇരിക്കുന്നത്. അവർ policy എടുത്തവർക്ക് ആർക്കും അസുഖമൊന്നും വരരുതേ എന്ന് ആത്മാർത്ഥമായി ദിവസവും പ്രാർത്ഥിക്കും എന്ന് ഉറപ്പാണ്.*
വളരെ നല്ല information, നിങ്ങളെ പോളിസി എടുക്കുന്ന സമയത്ത് പരിചയപ്പെട്ടില്ല. ഞാൻ വിദേശത്താണ് ഇപ്പോൾ ഉള്ളത്. നിലവിലെ പോളിസിയിൽ വിദേശത്ത് medical coverage കിട്ടില്ല. എനിക്ക് വിദേശത്തും medical coverage കിട്ടുന്ന ഒരു പോളിസി എടുക്കണം എന്നുണ്ട്. അതിന് പറ്റിയ company ഒന്ന് suggest ചൈയ്യാമോ ? age 61 , 5 months before angioplasty ഇവിടെ നിന്ന് കഴിഞ്ഞിട്ടുണ്ട്
നിങ്ങളുടെ നല്ല വാക്കുകൾക്ക് ഹൃദയം നിറഞ്ഞ നന്ദി. വിദേശ ഇന്ത്യക്കാരൻ ആണെങ്കിൽ വിദേശത്തും കവറേജ് ലഭിക്കുന്ന ഒരു പോളിസി ഇന്ത്യയിൽ നിന്നും എടുക്കുക എന്നുള്ളത് നിലവിൽ ഇന്നു വരെയുള്ള സാഹചര്യത്തിൽ ബുദ്ധിമുട്ടാണ് പ്രത്യേകിച്ച് ഹൃദയ സംബന്ധമായ അസുഖം വന്ന നിലയ്ക്ക്. ആരോഗ്യ ഇൻഷുറൻസ് മേഖലയിൽ വലിയ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. സമീപഭാവിയിൽ തന്നെ നമ്മൾ ആഗ്രഹിക്കുന്ന തരത്തിലുള്ള ലോകത്ത് എവിടേക്കും ഒരൊറ്റ പോളിസി എടുത്തുകൊണ്ടു തന്നെ ഉപയോഗിക്കാൻ കഴിയുന്ന രീതിയിലുള്ള നല്ല പോളിസികൾ വന്നേക്കാം.
Guys, a honest piece of advise, please avoid taking health insurance. The more people take health insurance, the cost of medical service will increase, quality and accountability of hospitals and medical professionals will decrease. This has been a global trend, and we can see that happening in Kerala, too. Health insurance agents are like pharmacy reps whose focus is to sell. As a customer, you need to take control of whether you want a sustainable and reliable health service available in your community and make smart decisions.
അത് ഞാനും കണ്ടു, പക്ഷേ video upload ചെയ്തതിന് ശേഷം ആണെന്ന് മാത്രം 😂, എന്തായാലും കാര്യം മനസ്സിലായി എന്ന് എനിക്ക് മനസ്സിലായി. അത് കമന്റ് ചെയ്തതിൽ സന്തോഷം 😀👍🏻
IRDAI പുതിയ കുറിച്ച് മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. പക്ഷേ അത് നടപ്പിലാക്കാൻ കമ്പനികൾക്ക് സെപ്റ്റംബർ വരെ സമയം നൽകിട്ടുണ്ട്. പത്ര മാധ്യമങ്ങൾ പറയുന്നത് പോലെ എല്ലാ പോളിസികളും അങ്ങനെ ആകും എന്ന് പറയാൻ കഴിയില്ല, എങ്കിലും കുറച്ച് പോളിസികളിൽ മാറ്റം വരുകയോ പുതിയ പോളിസി വരികയോ ചെയ്യും. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് കമ്പനികൾക്ക് പ്രീമിയം മാറ്റാനുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതാണ്. അത് അധികം ആരും report ചെയ്തതായി കണ്ടില്ല.
As per the information received from the Agency Manager of SBI General Insurance, Arogya Plus policy is no more available for sales. Instead of we have to suggest Arogya Supreme or Super Health both are having big premium and premium will increase based on age. For more details please cross check with the agency managers in SBI General Kerala state.
സാറേ പൈൽസ്സ് ഓപ്പറേഷൻ ഒരുലക്ഷത്തി ഇരുപതിനായിരം രൂപ വാങ്ങിയ ഒരു പ്രൈവറ്റ് മെഡിക്കൽ കോളേജ് പത്തനം തിട്ട ജില്ലയിൽ. ഹെൽത്ത് ഇൻഷുറൻസ് ഉള്ള ആളിൽനിന്നും വാങ്ങി. ഇത് ആശുപത്രി കൊള്ള അല്ലെ?
നല്ല ഹെൽത്ത് ഇൻഷുറൻസ് എന്ന ഒന്നില്ല, എന്നാൽ നമ്മുടെ സാഹചര്യങ്ങൾക്ക് യോജിക്കുന്ന ഹെൽത്ത് ഇൻഷുറൻസ് ലഭ്യമാക്കും. അത് ഓരോരുത്തരുടെയും ആരോഗ്യ സ്ഥിതി, പ്രായം, സാമ്പത്തികം എന്നിവയുടെ അടിസ്ഥാനത്തിൽ വ്യത്യാസ്തമായിരിക്കും. കൂടുതൽ വിവരങ്ങൾക്കായി എന്നെ നേരിട്ട് വിളിക്കാമോ. നമ്പർ: 8848810098
Well explained. എനിക്ക് 16 വർഷം മുൻപ് കാൻസർ വന്നു. Treatment കഴിഞ്ഞതിനു ശേഷം ഇന്നു വരെ പ്രശ്നം ഒന്നും ഉണ്ടായിട്ടില്ല. Sugar pressure ഒന്നും ഇല്ല. എനിക്ക് ഒരു policy എടുക്കാൻ കഴിയുമോ. ഇപ്പോൾ 63yrs ആയി.
നല്ലത് എന്ന് ഒന്നില്ല, നമുക്ക് യോജിക്കുന്നത് എന്നതാണ് ഏറ്റവും ഉചിതം. നമ്മുടെ സാഹചര്യങ്ങളും സാമ്പത്തിക നിലയും ആവശ്യങ്ങളും അനുകൂല ഘടകങ്ങളും നോക്കി അതിൻറെ അടിസ്ഥാനത്തിൽ ഒരു നല്ല ആരോഗ്യ പോളിസി തിരഞ്ഞെടുക്കണം.
Audio is very clear. Good information
Thank you for sharing your opinion 🙏🏻😊
Public sector companies being govt sector are supposed to have commitment on social securities.
Excellent narration of health Insurance Polices . Thanks a lot
ഏത് കമ്പനിയായാലും വെറും ബിസ്സിനസ്സ് മാത്രം ആണ് വാങ്ങാൻ പല പല തന്ത്രങ്ങളും ഉള്ളത് പോലെ ഉള്ളതിനേക്കാളും എങ്ങിനെ കൊടുക്കത്തിക്കാൻ പറ്റും എന്ന് ആണ് നോക്കുന്നത്
വളരെ ഉപകാര പ്രദം. പോളിസി എടുക്കുന്നതിനു മുൻപ് സാറിനെയേ വിളിക്കാം.
Aa cash കൊണ്ട് bankil ഇട്ടാൽ ആവശ്യം ഉള്ളപ്പോൾ എടുക്കാം. Aarem മുന്നിൽ kuniyanda, എല്ലാം pattippu ആണ്, നമ്മൾ ps അടച്ചിട്ട് തിരികെ chodikkumbo റൂൾ പറയും
Well said sir, will contact you for my mother
How can we get claim for a scan mri bloodtests taken without admitting in the hospital
Star Health Mediclaim ആരും എടുക്കരുതെന്നു പണം നഷ്ടം.....ഇവർ തരികിടക്കാർ...
Well explained.that no one did👍👍
Yes, I want to express my attitude towards health insurance service that's why I decided to do this video. My approach is different from others, I'm focusing on information & comparison based selling, so customer can choose the best health plan.
Thank you for the informative and reliable facts usually others won't expose.best wishes.
My pleasure. Thank you.
എല്ലായിപ്പോഴും public sector health insurance policies എടുക്കുവാൻ ശ്രമികുക. Private കമ്പനികൾ ലാഭം മാത്രം മുന്നിൽ കണ്ടാണ് policy issue ചെയുന്നദ് എന്ന സത്യം കൂടി തിരിച്ചറിയുക....
😂😂
അത്തരം സ്ഥാപനം ഏതാണ്.
What about cash less policy..
Without cash we can go to Hospital.. Please explain this cash less and waiting period
Health Insurance cos looting senior citizens by more than doubling the premium after age 60. I was compelled to discontinue my 12 years renewed Bajaj Insurance few months ago.
Video starts 1:54
Yes, this video intro is bit lengthy, bcoz the purpose should be intimated. I hope you all understood the importance of this video, so pls share it to maximum 🙏🏻
Morotorium period കഴിഞ്ഞാല്‍ pre existing disease cover ചെയ്യില്ലേ....Morotorium period maximum 5 years അല്ലേ including migration and porting
Excellent speech.. Content and presentation are extremely good
നല്ല അവതരണം --❤
Thank you for sharing ☺️🙏🏻
സർ എനിക്ക് സ്റ്റാർ ഹെൽത് ഫാമിലി ഓപ്തിമ 5lak പോളിസി 7വർഷം ആയി ഉണ്ട് ക്ലെയിം ഒന്നും ഒണ്ടായിട്ടില്ല എനിക്ക് ബുപ യിൽ പോർട്ട് ചെയ്താൽ നല്ലത് ആകുമോ പ്ലീസ് റിപ്ലൈ.
Nalla knowledge and service mind ulla experienced health insurance expert nte kayilninnum edukuka,upakarapedum
Thank you.
Hospital chellumbol thane full body check up cheytuu curable treatment polum complicated medical treatment tharum insurance claim undenkil human body vechu business nadathunu always better to stick with government medical colleges
വളരെ നല്ല ഇൻഫർമേഷൻ 👌👌👏👏 പക്ഷെ ആത്മപ്രശംസ ഇത്തിരി കൂടുന്നുണ്ടോ 😅
l just missed to watch your Video by two weeks before I renewed my and my wife's health insurance Policy other wise I can do it in a more beneficial way just after Consulting you. To my pitty my agent is a good for nothing fellow. Anyway next year before renewing my policy I will surely contact you and discuss with you before renewing it. lam quite impressed by your way of explaing things so that every layman can understand the concepts very well. Thank you and my best wishes to you.
Thank you sir 🙏🏻
Most of the health insurance agents are part time agents along with other business or vehicle insurance or life insurance. Only few are fully available for Health Insurance segment, even if they would work for a company, not for customer, they sell insurance policy instead of giving a consultation. Both are different. I think you got what I mean.
Well explained. Thank you 👍
Glad it was helpful! 🙂
What is difference between retail and group policy eg. SBI Aroghya advanced.
Very informative video thanks 🎉
Glad it was helpful! 👍🏻🙂
If only I had gone through this video before I took my present policy😩
Next person should be able to choose a policy after watching this video and the relevant informations. So share it to everyone and it will help them in selection of a better policy. 👍🏻
Sir attack മുൻകൂട്ടി എങ്ങനെ പറയും സ്ട്രോക് ഇതൊന്നും പറയാൻ പറ്റില്ലല്ലോ
Insurance company name is Star Health, correct? They canceled my policy too.
ഇൻഷ്വറൻസ് ആരും എടുക്കേണ്ട ആവശ്യം ഇല്ല. ഇൻഷ്വർ അടയ്ക്കുന്ന തക പ്രത്യേക മായി സ്ഥിരമായി ഒരു fixed ഡെപ്പോസിറ്ഇട്ടാൽ ആവശ്യത്തിന് ആരേയും താങ്ങാതെ ആശുപത്രി ബില്ല് അടയ്ക്കാൻ ' ഇത് ഒരു ലോട്ടറി പോലെയാണ് '
@@vijayachandranvasudevan9504 പത്ത് ലക്ഷത്തിനു മേൽ ബാദ്ധ്യത വരുന്ന അസുഖം വന്നാൽ എന്ത് ചെയ്യും???
@@vijayachandranvasudevan9504 enthu mandatharam aanu thankal parayunnath
😂😂
ആദ്യ വർഷം തന്നെ ഒരു അപകടം, മേജർ അസുഖം വന്നാലോ?
@@vijayachandranvasudevan9504 എത്ര രൂപ വരെ താങ്കൾക്ക് സേവ് ചെയ്യാൻ പറ്റും? ഒരു സമയം ആശുപത്രി ബിൽ 5ലക്ഷം വന്നാൽ? 10ലക്ഷം വന്നാൽ?അത് cover ആകുന്ന തരത്തിൽ താങ്കൾ ഒരു മാസം എത്ര രൂപ മാറ്റി വെക്കേണ്ടി വരും?
Thanks Good information
Thank you for your Good information ❤
🙏
*ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. നമ്മളെ നന്നാക്കാൻ അല്ല insurance കമ്പനികൾ ഇരിക്കുന്നത്. അവർ policy എടുത്തവർക്ക് ആർക്കും അസുഖമൊന്നും വരരുതേ എന്ന് ആത്മാർത്ഥമായി ദിവസവും പ്രാർത്ഥിക്കും എന്ന് ഉറപ്പാണ്.*
IRDAI യുടെ പുതുക്കിയ പോളിസി പ്രകാരം പോളിസി എടുത്ത് 3 വർഷം കഴിഞ്ഞാൽ എന്ത സുഖത്തിനും claim കൊടുക്കണം എന്നല്ലെ
വളരെ നല്ല information, നിങ്ങളെ പോളിസി എടുക്കുന്ന സമയത്ത് പരിചയപ്പെട്ടില്ല. ഞാൻ വിദേശത്താണ് ഇപ്പോൾ ഉള്ളത്. നിലവിലെ പോളിസിയിൽ വിദേശത്ത് medical coverage കിട്ടില്ല. എനിക്ക് വിദേശത്തും medical coverage കിട്ടുന്ന ഒരു പോളിസി എടുക്കണം എന്നുണ്ട്. അതിന് പറ്റിയ company ഒന്ന് suggest ചൈയ്യാമോ ? age 61 , 5 months before angioplasty ഇവിടെ നിന്ന് കഴിഞ്ഞിട്ടുണ്ട്
നിങ്ങളുടെ നല്ല വാക്കുകൾക്ക് ഹൃദയം നിറഞ്ഞ നന്ദി. വിദേശ ഇന്ത്യക്കാരൻ ആണെങ്കിൽ വിദേശത്തും കവറേജ് ലഭിക്കുന്ന ഒരു പോളിസി ഇന്ത്യയിൽ നിന്നും എടുക്കുക എന്നുള്ളത് നിലവിൽ ഇന്നു വരെയുള്ള സാഹചര്യത്തിൽ ബുദ്ധിമുട്ടാണ് പ്രത്യേകിച്ച് ഹൃദയ സംബന്ധമായ അസുഖം വന്ന നിലയ്ക്ക്. ആരോഗ്യ ഇൻഷുറൻസ് മേഖലയിൽ വലിയ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. സമീപഭാവിയിൽ തന്നെ നമ്മൾ ആഗ്രഹിക്കുന്ന തരത്തിലുള്ള ലോകത്ത് എവിടേക്കും ഒരൊറ്റ പോളിസി എടുത്തുകൊണ്ടു തന്നെ ഉപയോഗിക്കാൻ കഴിയുന്ന രീതിയിലുള്ള നല്ല പോളിസികൾ വന്നേക്കാം.
Star insuarance nallathano
Well explained 👍
Guys, a honest piece of advise, please avoid taking health insurance. The more people take health insurance, the cost of medical service will increase, quality and accountability of hospitals and medical professionals will decrease. This has been a global trend, and we can see that happening in Kerala, too. Health insurance agents are like pharmacy reps whose focus is to sell. As a customer, you need to take control of whether you want a sustainable and reliable health service available in your community and make smart decisions.
Thank you for important information ❤
Glad it was helpful! 🙂
Very effective... 🙏
Thank you 😊
Star health edukkaruth. Enikku fever, vomiting aayi hospitalil admit aayi. But claim reject cheythu.OP vazhi treatment edukkanulla fevere ullu ennu paranju reject cheythu. Avara theerumanikkunne allathe hospital doctor alla😂. Hospital doctor avare thirichu mail ayachittum reject cheythu. njan ente company insurance(care health)vazhi reimbursement medichu 😂
Sir,please would you give me an advice,I have arogya plus policy of SBI ,but unfortunately,it is going to stop, here, what can I do with.this policy,
Please watch this video. there is an Answer for you. th-cam.com/video/Wgx41xfcHHc/w-d-xo.html
Very good
Thank you 🙏🏻😊
Good information
We already have a star insurance policy. What about ur opinion for that policy
Dedctuble എന്നാൽ എന്താണ്
Good sir... Thank you.. I will contact you shortly❤
Good Information 👍
Thankyou 👍🏻🙏🏻
Sir u r right
PED REVEAL ചെയ്യാതെ പോളിസി എടുത്തു (CHOLESTEROL).. എന്താണ് സൊല്യൂഷൻ
ഭൂലോകതട്ടിപ്പ് ഹൃദയത്തിൽ stent ഇട്ടവർക്കും Bypass surgery കഴിഞ്ഞവർക്കും കിട്ടില്ല
Thank you
You're welcome 👍🏻
Blood pressure developed after starting the insurance policy.....no issues right?
If we keep a separate corpus for insurance, why we need medical insurance?
Good question. And it's an option for facing unexpected medical expenses. If someone has enough savings then it's a good choice until it exhausts.
Useful
സർ, എനിക്ക് ചില സംശയങ്ങൾ ഉണ്ടായിരുന്നു. എപ്പോൾ താങ്കളെ വിളിക്കണം?
പോളിസി ബസാർ പോലെ ഓൺലൈൻ പോളിസി എടുക്കുന്നതിൽ തെറ്റുണ്ടോ? അതോ കമ്പനിയുടെ ഏജൻറ് വഴി നേരിട്ടെടുക്കണോ ?
Good 👍 😊
Sir i am from trivandrum can you suggest me a good health insurance for my family
Hi sir, I'm also in Trivandrum. Please call me at 8848810098. We will help you to find the best health insurance plan.
നോ പ്ലെയിൻ ബാലൻസ് എന്നാണ് അടിച്ചിരിക്കുന്നത്
അത് ഞാനും കണ്ടു, പക്ഷേ video upload ചെയ്തതിന് ശേഷം ആണെന്ന് മാത്രം 😂, എന്തായാലും കാര്യം മനസ്സിലായി എന്ന് എനിക്ക് മനസ്സിലായി. അത് കമന്റ് ചെയ്തതിൽ സന്തോഷം 😀👍🏻
Waiting period 4 year എന്നത് 3year ആയി കുറച്ചിട്ടുണ്ടെന്നും pre declared illness പ്രശ്നമല്ലെന്നും ഉള്ള ഒരു വിഡിയോ കണ്ടു. ശരിയാണോ?
IRDAI പുതിയ കുറിച്ച് മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. പക്ഷേ അത് നടപ്പിലാക്കാൻ കമ്പനികൾക്ക് സെപ്റ്റംബർ വരെ സമയം നൽകിട്ടുണ്ട്. പത്ര മാധ്യമങ്ങൾ പറയുന്നത് പോലെ എല്ലാ പോളിസികളും അങ്ങനെ ആകും എന്ന് പറയാൻ കഴിയില്ല, എങ്കിലും കുറച്ച് പോളിസികളിൽ മാറ്റം വരുകയോ പുതിയ പോളിസി വരികയോ ചെയ്യും. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് കമ്പനികൾക്ക് പ്രീമിയം മാറ്റാനുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതാണ്. അത് അധികം ആരും report ചെയ്തതായി കണ്ടില്ല.
Post officeil 755 nte policy nallathano
Bp, cholostrol undu, അത് മെൻഷൻ ചെയ്തില്ല... അത് പണി ആകുമോ
@@sunithaworld yes.. Parayendath ayirunu
പോളിസി എടുക്കുന്ന സമയത്ത് വിളിക്കാം. വിശദ വിവരങ്ങൾ തരുമല്ലോ. 62 വയസ്സ് ഉണ്ട്.
Nice 👍 video
Thank you so much and countinue your valuable support 😊🙏🏻
Thanks free anukuliangal kittoa
👍🏻
👌👌👌
ഹലോ സർ ഒരാൾക്ക് ഒന്നിലധികം കമ്പനികളുടെ പോളിസികൾ ഒരേസമയം എടുക്കാൻ പറ്റുമോ അങ്ങനെ ചെയ്താൽ
കവറേജ് കിട്ടുമോ ?
Yes
Enik oru policy edukanam
Me- age 32
Husband 40
Child 4
Arogya plus product is not discontinued by SBI but only plan has changed.
As per the information received from the Agency Manager of SBI General Insurance, Arogya Plus policy is no more available for sales. Instead of we have to suggest Arogya Supreme or Super Health both are having big premium and premium will increase based on age. For more details please cross check with the agency managers in SBI General Kerala state.
പോളിസി എടുത്താൽ 10% ക്ലിയിം കിട്ടാൻ ചാൻസ് ഉള്ളു എന്ന് ചുരുക്കം...
Policy edukkumbol, nokki edukkanam. Athinu nalloru Agent venam.
❤
സാറേ പൈൽസ്സ് ഓപ്പറേഷൻ ഒരുലക്ഷത്തി ഇരുപതിനായിരം രൂപ വാങ്ങിയ ഒരു പ്രൈവറ്റ് മെഡിക്കൽ കോളേജ് പത്തനം തിട്ട ജില്ലയിൽ. ഹെൽത്ത് ഇൻഷുറൻസ് ഉള്ള ആളിൽനിന്നും വാങ്ങി. ഇത് ആശുപത്രി കൊള്ള അല്ലെ?
Op cover akuna plan undo
Yes, a couple of policies there with OP benefits. Please call me directly or whatsapp for more details. My number provided in the video
നന്നായിട്ടുണ്ട്. എല്ലാ കാര്യങ്ങളും പറഞ്ഞു തന്നു. നല്ല ഒരു ഹെൽത്ത് ഇൻഷുറൻസ് ഏതാണ് ?
നല്ല ഹെൽത്ത് ഇൻഷുറൻസ് എന്ന ഒന്നില്ല, എന്നാൽ നമ്മുടെ സാഹചര്യങ്ങൾക്ക് യോജിക്കുന്ന ഹെൽത്ത് ഇൻഷുറൻസ് ലഭ്യമാക്കും. അത് ഓരോരുത്തരുടെയും ആരോഗ്യ സ്ഥിതി, പ്രായം, സാമ്പത്തികം എന്നിവയുടെ അടിസ്ഥാനത്തിൽ വ്യത്യാസ്തമായിരിക്കും. കൂടുതൽ വിവരങ്ങൾക്കായി എന്നെ നേരിട്ട് വിളിക്കാമോ. നമ്പർ: 8848810098
Well explained. എനിക്ക് 16 വർഷം മുൻപ് കാൻസർ വന്നു. Treatment കഴിഞ്ഞതിനു ശേഷം ഇന്നു വരെ പ്രശ്നം ഒന്നും ഉണ്ടായിട്ടില്ല. Sugar pressure ഒന്നും ഇല്ല. എനിക്ക് ഒരു policy എടുക്കാൻ കഴിയുമോ.
ഇപ്പോൾ 63yrs ആയി.
തീർച്ചയായും, Star Health ന്റെ Cancer Care platinum എന്ന പോളിസി എടുക്കാം. കൂടുതൽ വിവരങ്ങൾക്ക് എന്നെ നേരിട്ട് വിളിക്കൂ... എന്റെ നമ്പർ: 8848810098
Hi
My parents are 75 plus can you suggest a health insurance please 🙏
ICICI Lombard elevate or Care Supreme or Niva Bupa ReAssure, for more details please contact me. My number provided in this video.
ഇതൊന്നും Health Insurance ൻ്റെ Negetive അല്ല.IRDI അനുവദിച്ചിരിക്കുന്ന policy conditions ആണ്.
IRDAI കൊണ്ടുവന്നിരിക്കുന്ന പുതിയ മാറ്റങ്ങൾ അറിയാൻ ഈ വീഡിയോ കണ്ടു നോക്കൂ.
th-cam.com/video/KenzTF9R2vY/w-d-xo.html
Sir aditya birla fraud company anooo
12:11
🎉
Sir നിങ്ങൾ ഏതൊക്കെ ഇൻഷുറൻസ് ചെയ്യുന്നുണ്ട്
കാര്യങ്ങൾ മനസ്സിലാക്കി പോളിസി എടുക്കണം
തീർച്ചയായും അങ്ങനെ തന്നേ ചെയ്യാവൂ.
നല്ല പോളിസി പറഞ്ഞു തരുമോ
സർ, എന്നെ നിങ്ങൾക്ക് നേരിട്ട് Vlogaji 8848810098
നല്ലത് ഏതാണ്
നല്ലത് എന്ന് ഒന്നില്ല, നമുക്ക് യോജിക്കുന്നത് എന്നതാണ് ഏറ്റവും ഉചിതം. നമ്മുടെ സാഹചര്യങ്ങളും സാമ്പത്തിക നിലയും ആവശ്യങ്ങളും അനുകൂല ഘടകങ്ങളും നോക്കി അതിൻറെ അടിസ്ഥാനത്തിൽ ഒരു നല്ല ആരോഗ്യ പോളിസി തിരഞ്ഞെടുക്കണം.
45 വയസുള്ള സ്ത്രീ....hypo thyroid ഉണ്ട്..... അനുയോജ്യമായ ഒരു ഹെൽത്ത് ഇൻഷ്വറൻസ് പറയാമോ?
Never Never go for STAR HEALTH
Star Health👍
Tata insurance nallathano
United india inshurance e m i കിട്ടുമോ
അറിയില്ല, ഞാൻ New India, United India, Oriental എന്നിവ ചെയ്യുന്നില്ല.
Your നമ്പർ പ്ലീസ്
My no: 8848810098
Sir നിങ്ങളുടെ നമ്പർ അയച്ചു തരുമോ
I follow your video's.I like to consult you for New Insurance please provide your contact
Sir please contact me at 8848810098
Thank you very much
You are welcome
Good information
Very good
Thank you 👍🏻
Good information
Thanks...