Low Budget Home | Interlock Cement Bricks | Part1 | SJ Associates

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 167

  • @mrsmoorthiveedu8034
    @mrsmoorthiveedu8034 4 ปีที่แล้ว +4

    275 sqft ground floor and first floor chennaiyil possible?? And water leekage Varuma??

  • @rahulkramesh1583
    @rahulkramesh1583 3 ปีที่แล้ว +2

    നല്ല നിർമാണം രീതി ആണ്.. ന്റെ വീട് ഇത് തന്നെ ആണ് യൂസ് ച്യ്ത തു...

    • @fathimanoushadpointzero6827
      @fathimanoushadpointzero6827 3 ปีที่แล้ว

      സിമന്റ്‌ ബ്ലോക്ക്‌ ആണോ,, ചൂട് കൂടുതൽ ഉണ്ടോ

    • @rahulkramesh1583
      @rahulkramesh1583 3 ปีที่แล้ว +1

      Ys cemnt brk anuu.. Chood kooduthal allaaa

    • @colourfactory3529
      @colourfactory3529 2 ปีที่แล้ว

      Bro cement interlock alle use cheytath egne und any isues 2storey paniyath kond preshnm undo?

    • @rahulkramesh1583
      @rahulkramesh1583 2 ปีที่แล้ว

      @@colourfactory3529 no prb

    • @colourfactory3529
      @colourfactory3529 2 ปีที่แล้ว

      @@rahulkramesh1583 Thanks bro

  • @mohamedfasil7806
    @mohamedfasil7806 2 ปีที่แล้ว

    പ്ലമ്മിങ് വയറിങ് എങ്ങെനെ ചെയ്യാ പുറത്തൂടെ ആണോ

  • @aneezahmed5630
    @aneezahmed5630 3 ปีที่แล้ว +1

    Exterior wall Plastering cheythilenkil mazhakalathu water interiorileku varille?

  • @noufelkr1213
    @noufelkr1213 5 ปีที่แล้ว +5

    Angane Sabikum TH-cam channel thudangi. Congrats
    Electrical wiring um plumbing okke concealed aayi cheyyan problem onnum illalo?

  • @limeshmohanan739
    @limeshmohanan739 2 ปีที่แล้ว

    First floor lintel cheyyathe truss roof cheyyan patumo?

  • @roychacko1805
    @roychacko1805 3 ปีที่แล้ว

    കുട്ടനാട് ഏരിയയിൽ ഇതോപോലെ വീട് വെക്കാൻ പറ്റുമോ..... വെള്ള പൊക്കം ഉള്ളപ്രദേശo.ആണ്

  • @matimepasscreation2786
    @matimepasscreation2786 4 ปีที่แล้ว

    Manglaloril construction cheyyd teramo. Interlock supply undo

  • @junak3296
    @junak3296 4 ปีที่แล้ว +1

    Below 20 lakhs. ഒരു വീട് venamairunnu. തലശ്ശേരിയിൽ തന്നെ. Urgent

  • @ayaanaslam8841
    @ayaanaslam8841 4 ปีที่แล้ว +1

    Mud block ആണോ cement block aano നല്ലത്
    Coast effective ഏതാണ്?

  • @ramseena5146
    @ramseena5146 3 ปีที่แล้ว +1

    Veed eduth vilkunnadano nighal........please reply????

    • @Ashante522
      @Ashante522 3 ปีที่แล้ว +1

      8606215238
      call me

  • @eaglehomestay4744
    @eaglehomestay4744 2 ปีที่แล้ว

    നിങ്ങളുടെ ബ്രാഞ്ച് തൃശ്ശൂർ ജില്ലയിൽ ഉണ്ടോ

  • @saneeshman6280
    @saneeshman6280 3 ปีที่แล้ว +1

    700sqf veedinu Kannur ottania full work cheyumo ethraya kum

    • @Ashante522
      @Ashante522 3 ปีที่แล้ว +1

      8606 215238
      Call me

  • @anayanhsehse3129
    @anayanhsehse3129 4 ปีที่แล้ว +1

    Ground plus first floor cheyyan pattumo.. any load bearing issues

    • @sjassociates7077
      @sjassociates7077  4 ปีที่แล้ว

      No issues.. chyn pattum 🙂

    • @eizabuilder6327
      @eizabuilder6327 4 ปีที่แล้ว +1

      കേരളത്തിലെ എല്ലാ ജില്ലകളിലും 1000 1150.1250.1350.1450.1550.1750.2000. ഇത്രയും വ്യത്യാസം ആയ തരത്തിൽ സ്ക്വയർഫീറ്റ് നിരക്കിൽ വർക്കുകൾ ചെയ്തു വീടിൻറെ താക്കോൽ നൽകുന്നതാണ് കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക. 9562503803. 7909297804

    • @alrparambil3903
      @alrparambil3903 3 ปีที่แล้ว

      പാലക്കാട..്‌ ചെയ്യാൻ square feet എന്ത് ചാർജ് ആവും

  • @manuvarghese3827
    @manuvarghese3827 4 ปีที่แล้ว +1

    Interlock bricks veedu parayunnathine sqr.fr rate ethrayanu

  • @akhilramachandran6672
    @akhilramachandran6672 4 ปีที่แล้ว +1

    Mud interlock vs concrete lock.which is best? Long life

  • @akhilraj3711
    @akhilraj3711 2 ปีที่แล้ว

    കൊല്ലം ജില്ലയിൽ ഉണ്ടോ

  • @sunilkumararickattu1845
    @sunilkumararickattu1845 3 ปีที่แล้ว

    Mud interlock മായി എന്താണ് സവിശേഷത

  • @blackvande5389
    @blackvande5389 3 ปีที่แล้ว

    Ith aac block ano

  • @ಅವಿನಾಶ್ಗೌಡ-ಙ6ಗ
    @ಅವಿನಾಶ್ಗೌಡ-ಙ6ಗ 3 ปีที่แล้ว

    Are you deliver Karnataka what's your cost near Bangalore international airport

  • @leneeshraju6322
    @leneeshraju6322 4 ปีที่แล้ว +1

    Ciment interlock തിരുവനന്തപുരത്ത് എവിടെ കിട്ടും

    • @ansarimlt
      @ansarimlt 4 ปีที่แล้ว +1

      Trivandrum vattiyoorkavu nirmiti kendra

    • @modernhomes130
      @modernhomes130 4 ปีที่แล้ว

      ഞാൻ ഒരു ബിൽഡർ ആണ് .
      MODERNHOMES BUILDERS AND INTERIORS
      ഇന്റർലോക്കിംഗ് ബ്രിക്കിൽ വീട് ചെയ് കൊടുക്കാറുണ്ട് . സ്വദേശം തിരുവനന്തപുരമാണ് . ട്രിവാൻട്രത്ത് ബ്രിക്ക് കിട്ടും . ഇൻറർലോക്കിംഗ് ബ്രിക്ക് കൊണ്ട് വീട് നിർമ്മിക്കുന്നതിനെകുറിച്ച് എന്ത് സംശയം ഉണ്ടെങ്കിലും വീട് ചെയ്യാനാണെങ്കിലും Cantact @ 9567170088 call & WhatsApp number . modernhomes 12 @ gmail.com

  • @jacobbabu5934
    @jacobbabu5934 3 ปีที่แล้ว

    ഇടുക്കി ജില്ലയിൽ ചെയ്യുമോ

  • @zirootivlog786
    @zirootivlog786 3 ปีที่แล้ว

    Sabik njan thalasseryil aan.ithinte mud interlock cheyyunnundo.njan ningale contact cheyyam enikk edukkanulla plan und.sabik kayyath road aano

  • @vishnuvk5299
    @vishnuvk5299 4 ปีที่แล้ว

    Kozhikode interlock dealer indo

  • @martinsebastian130
    @martinsebastian130 3 ปีที่แล้ว

    എൻറ ഒരു കസിൻ ഈ ടൈപ്പ് ബ്രിക്ക് കൊണ്ട് വീട് പണിതിട്ട് തേച്ചിട്ടില്ല. പുട്ടി അടിച്ചിട്ടേ ഉള്ളൂ. പക്ഷേ കുറച്ചു കഴിഞ്ഞപ്പോൾ ഭിത്തിയിൽ പൊട്ടൽ പോലെ പാടുകൾ വരുന്നു. പിന്നെ ഉറുമ്പിൻറ ശല്യവും കൂടുതലായി ഉണ്ട്. അതിന് എന്തെങ്കിലും പരിഹാരം ഉണ്ടോ?

  • @thafseerrahath2453
    @thafseerrahath2453 4 ปีที่แล้ว

    Contract base aano work. Calikut. Sqft etra aaane. 1500 sqft. Doboule story cheyyanam. Pls rply

    • @eizabuilder6327
      @eizabuilder6327 4 ปีที่แล้ว

      കേരളത്തിലെ എല്ലാ ജില്ലകളിലും 1000 1150.1250.1350.1450.1550.1750.2000. ഇത്രയും വ്യത്യാസം ആയ തരത്തിൽ സ്ക്വയർഫീറ്റ് നിരക്കിൽ വർക്കുകൾ ചെയ്തു വീടിൻറെ താക്കോൽ നൽകുന്നതാണ് കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക. 9562503803.7909297804

  • @sirajpulikodan1825
    @sirajpulikodan1825 2 ปีที่แล้ว

    Oru katta യുടെ വില yathraya

  • @ashiqashi8803
    @ashiqashi8803 2 ปีที่แล้ว

    ചൂട് കൂടില്ലേ

  • @sunilkumararickattu1845
    @sunilkumararickattu1845 3 ปีที่แล้ว

    Sound Quality need improved 👌

  • @arunsoundaudioschannel126
    @arunsoundaudioschannel126 3 ปีที่แล้ว

    All interlock bricks price list anna please 🙏🙏🙏🙏🙏🙏

  • @nayaknayakkannadatech447
    @nayaknayakkannadatech447 3 ปีที่แล้ว

    Oru piecek price etrana

  • @vijeshthekkanbabithekkan7890
    @vijeshthekkanbabithekkan7890 4 ปีที่แล้ว +1

    Iritty, edoor ഏരിയ യില്‍ 1200 sqm വീട് വെക്കാൻ പ്ലാൻ ഉണ്ട്.. How can we contact your company

    • @arunagstn
      @arunagstn 2 ปีที่แล้ว

      Ningal veedu cheitho🤔

  • @muhammadjamal7806
    @muhammadjamal7806 4 ปีที่แล้ว

    Mazha vellam tattu natu problem undo inter lock bricks nu

    • @sjassociates7077
      @sjassociates7077  4 ปีที่แล้ว +1

      muhammad Jamal yes..ath kond waterproof materials vech (putty,paint etc) protection kodukum

  • @sunilkumararickattu1845
    @sunilkumararickattu1845 4 ปีที่แล้ว

    concrete Lock block കൊണ്ട് Trichur side വീട് പണിയുന്നുണ്ടോ ?
    Rate എത്രയാണ്

    • @eizabuilder6327
      @eizabuilder6327 4 ปีที่แล้ว +1

      കേരളത്തിലെ എല്ലാ ജില്ലകളിലും 1000 1150.1250.1350.1450.1550.1750.2000. ഇത്രയും വ്യത്യാസം ആയ തരത്തിൽ സ്ക്വയർഫീറ്റ് നിരക്കിൽ വർക്കുകൾ ചെയ്തു വീടിൻറെ താക്കോൽ നൽകുന്നതാണ് കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക. 9562503803. 7909297804

    • @saheerponnani9212
      @saheerponnani9212 4 ปีที่แล้ว

      Near edappal und.7560872003

  • @regrowther
    @regrowther 4 ปีที่แล้ว

    Chenkalline apekshichu chilavu kuduthal alle

    • @sjassociates7077
      @sjassociates7077  4 ปีที่แล้ว

      Plastering nte expense kuraykkan pattum ithil.. pinne work pettenu complete cheyanum pattum 🙂

  • @mehzafathima221
    @mehzafathima221 3 ปีที่แล้ว

    💕💯

  • @syamabaram
    @syamabaram 4 ปีที่แล้ว

    2floor house paniyan pattumo

  • @R945-l6f
    @R945-l6f 4 ปีที่แล้ว

    തലശ്ശേരിയിൽ എവിടെയാ ഓഫീസ്
    വീടിന്റെ രണ്ടാം നില ഇതിൽ ചെയ്യാൻ ആഗ്രഹിക്കുന്നു

    • @sjassociates7077
      @sjassociates7077  4 ปีที่แล้ว

      Office at OV Road
      Contact number : 7994116655

  • @sjassociates7077
    @sjassociates7077  4 ปีที่แล้ว

    low budget home after completion : th-cam.com/video/j2K_mtgqgiA/w-d-xo.html
    Pls do watch and support

  • @akshaybabu7974
    @akshaybabu7974 4 ปีที่แล้ว +2

    ഭയങ്കര ചൂട് ആണെന്ന് പറയുന്നുണ്ടല്ലോ?

  • @muneermunna4722
    @muneermunna4722 4 ปีที่แล้ว +1

    വായനാട്ടിൽ കിട്ടുമോ

  • @siyadda6169
    @siyadda6169 4 ปีที่แล้ว

    oru brick etra rate varum??

  • @saheedbp
    @saheedbp 4 ปีที่แล้ว +2

    Mashallah

  • @islampeace7529
    @islampeace7529 5 ปีที่แล้ว

    Ma sha Allah😍😍

  • @dennykjose7756
    @dennykjose7756 4 ปีที่แล้ว

    15 cm വീതിയുള്ള ബ്രിക്സിൽ പില്ലർ കൂടാതെ ഒറ്റനില വീട് വാർക്കാമോ

    • @sjassociates7077
      @sjassociates7077  4 ปีที่แล้ว

      തീർച്ചയായും

    • @eizabuilder6327
      @eizabuilder6327 4 ปีที่แล้ว

      കേരളത്തിലെ എല്ലാ ജില്ലകളിലും 1000 1150.1250.1350.1450.1550.1750.2000. ഇത്രയും വ്യത്യാസം ആയ തരത്തിൽ സ്ക്വയർഫീറ്റ് നിരക്കിൽ വർക്കുകൾ ചെയ്തു വീടിൻറെ താക്കോൽ നൽകുന്നതാണ് കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക. 9562503803.7909297804

  • @raheemkappilkappil4267
    @raheemkappilkappil4267 3 ปีที่แล้ว

    AbdulAziz

  • @skids-qm9se
    @skids-qm9se 4 ปีที่แล้ว

    Can you do work in palakkad we want to complete work for fist floor

    • @eizabuilder6327
      @eizabuilder6327 4 ปีที่แล้ว

      കേരളത്തിലെ എല്ലാ ജില്ലകളിലും 1000 1150.1250.1350.1450.1550.1750.2000. ഇത്രയും വ്യത്യാസം ആയ തരത്തിൽ സ്ക്വയർഫീറ്റ് നിരക്കിൽ വർക്കുകൾ ചെയ്തു വീടിൻറെ താക്കോൽ നൽകുന്നതാണ് കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക. 9562503803. 7909297804

  • @anayanhsehse3129
    @anayanhsehse3129 4 ปีที่แล้ว

    Can you do it malappuram district.. aprox 1800 sqft Ground + first floor

    • @sjassociates7077
      @sjassociates7077  4 ปีที่แล้ว

      Sure 🙂
      Where is the exact location?

    • @sjassociates7077
      @sjassociates7077  4 ปีที่แล้ว

      Yes.. sure 🙂Where is the exact location?

  • @hishamhisham2879
    @hishamhisham2879 4 ปีที่แล้ว

    Super

  • @AiwaAsh
    @AiwaAsh 4 ปีที่แล้ว

    Kasaragod? ?kittumo ee bricks? ?

    • @sjassociates7077
      @sjassociates7077  4 ปีที่แล้ว +2

      smart videos and pix Sorry..don’t know whether it is available in Kasargod..

    • @AiwaAsh
      @AiwaAsh 4 ปีที่แล้ว

      @@sjassociates7077 OK dear thank u👍

    • @babumattew
      @babumattew 4 ปีที่แล้ว +1

      @@AiwaAsh A one concrete bricks Bandadka. സിമന്റ് Fly ash interlocking brick ചെയ്യുന്നുണ്ട്

    • @AiwaAsh
      @AiwaAsh 4 ปีที่แล้ว

      @@babumattew thank you😍

    • @Ashante522
      @Ashante522 3 ปีที่แล้ว

      call me
      8606215238

  • @prakashk3765
    @prakashk3765 4 ปีที่แล้ว

    600 sqft full finish rate parayamo

    • @eizabuilder6327
      @eizabuilder6327 4 ปีที่แล้ว +1

      കേരളത്തിലെ എല്ലാ ജില്ലകളിലും 1000 1150.1250.1350.1450.1550.1750.2000. ഇത്രയും വ്യത്യാസം ആയ തരത്തിൽ സ്ക്വയർഫീറ്റ് നിരക്കിൽ വർക്കുകൾ ചെയ്തു വീടിൻറെ താക്കോൽ നൽകുന്നതാണ് കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക. 9562503803. 7909297804

  • @adhuachu9344
    @adhuachu9344 4 ปีที่แล้ว

    Ernakulathu cement katta kittunna agency ariyo

  • @yasiryasi2691
    @yasiryasi2691 4 ปีที่แล้ว

    Idhu Theppu pattumo

  • @saidareekadan2292
    @saidareekadan2292 3 ปีที่แล้ว

    ലോ ബാഡ്ജറ്റ് എന്ന് പറഞ്ഞു ഒരു കല്ലിന്റെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഏതാ ലാഭം

    • @collinrozario6284
      @collinrozario6284 3 ปีที่แล้ว

      Materials തമ്മിൽ വല്യ വ്യത്യാസം ഇല്ല. പക്ഷെ പണിക്കൂലി നല്ല വ്യത്യാസം ഉണ്ട്.
      ഇഷ്ടിക square ft 450 വെച്ച് വാർക്ക വരെ ഏകദേശം 3.4 ലക്ഷം വരും ഒരു 750 square ft വീടിനു "പണിക്കാശ് മാത്രം".
      പിന്നെ മെറ്റീരിയൽസിന്റെ ചിലവ് വേറെയും.
      എന്നാൽ ഇന്റർലോക്ക് ഇഷ്ടികയിൽ പണിക്കാശ് നന്നായി കുറയും, ഇന്റർലോക്ക് ഇഷ്ടിക ചെയ്യാൻ 750 square ft വീടിന് ഏകദേശം 3500 ഇന്റർലോക്ക് വേണ്ടി വരും എന്ന് തോന്നന്നു. ഒരു ഇന്റർലോക്ക് ഇഷ്ടിക വെക്കുന്നതിന് 8 രൂപ ആണ് പണിക്കൂലി. 3500 ഇഷ്ടികക്ക് 28000 രൂപ മാത്രം പണിക്കൂലി. ഒരു ഇന്റർലോക്ക് ഇഷ്ടിക 40 രൂപ വില ആണെങ്കി 140000 രൂപ. പിന്നെ ലിന്റൽ, sunshade & main വാർപ്പ് meterials & പണിക്കൂലി, ഉൾപ്പെടെ ഏകദേശം 3.5 ലക്ഷം. ജനലിന്റെ ഡോറിന്റെ കട്ടിള ഏകദേശം 70000.
      എല്ലാം ഉൾപ്പെടെ വാർക്ക വരെ ഏകദേശം 6 രൂപക്ക് തീരും.

  • @jyothymukundan4238
    @jyothymukundan4238 4 ปีที่แล้ว +1

    Sir thrissur panithu tharumo

    • @eizabuilder6327
      @eizabuilder6327 4 ปีที่แล้ว

      കേരളത്തിലെ എല്ലാ ജില്ലകളിലും 1000 1150.1250.1350.1450.1550.1750.2000. ഇത്രയും വ്യത്യാസം ആയ തരത്തിൽ സ്ക്വയർഫീറ്റ് നിരക്കിൽ വർക്കുകൾ ചെയ്തു വീടിൻറെ താക്കോൽ നൽകുന്നതാണ് കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക. 9562503803. 7909297804

    • @saheerponnani9212
      @saheerponnani9212 4 ปีที่แล้ว

      Near edappal und.7560872003

  • @sandeepkrishnan2675
    @sandeepkrishnan2675 4 ปีที่แล้ว

    Palakkad bagathu cheyunnundo

    • @sjassociates7077
      @sjassociates7077  4 ปีที่แล้ว +1

      Sandeep Krishnan supervising cheyum..ipol kannur and calicut aan cheyunath..ath complete project aan cheyuka 😊

    • @sandeepkrishnan2675
      @sandeepkrishnan2675 4 ปีที่แล้ว

      @@sjassociates7077 oru 650sq feet veedunu roof stress work interlock briks ethrayavum

    • @saheerponnani9212
      @saheerponnani9212 4 ปีที่แล้ว

      Near edappal 7560872003

  • @amalstephen3099
    @amalstephen3099 4 ปีที่แล้ว

    Bricks availability in kannur

  • @abtimovesfast81
    @abtimovesfast81 4 ปีที่แล้ว +1

    You're video title is in english but you're speaking a foreign language.

    • @eastpak2g6
      @eastpak2g6 3 ปีที่แล้ว +1

      there are no foreign languages on the youtube. You're speaking a foreign language to him

  • @wilsonarokiarajan5097
    @wilsonarokiarajan5097 4 ปีที่แล้ว

    will it produce more heat compare to mud block? please clear this doubt

  • @vjbitcoins8470
    @vjbitcoins8470 4 ปีที่แล้ว

    rate of the brick

    • @sjassociates7077
      @sjassociates7077  4 ปีที่แล้ว

      Full work with paper work അടക്കം ചെയ്യലാണ്

  • @chunnychunny8802
    @chunnychunny8802 5 ปีที่แล้ว

    MashaAllah✌️🤩

  • @bintaj3975
    @bintaj3975 4 ปีที่แล้ว +1

    ഒരു ബ്വിക്ക് വില എത്ര

  • @nivyakanakan82
    @nivyakanakan82 4 ปีที่แล้ว +1

    Cost etra

  • @anastp2184
    @anastp2184 4 ปีที่แล้ว

    Details pleas

    • @sjassociates7077
      @sjassociates7077  4 ปีที่แล้ว

      Pls contact : SJ Associates - 7994116655

  • @naseerrk893
    @naseerrk893 4 ปีที่แล้ว

    I indrast this work

  • @momopheiroijam5295
    @momopheiroijam5295 3 ปีที่แล้ว

    One brick kg

  • @shafeeqparammel7119
    @shafeeqparammel7119 4 ปีที่แล้ว

    780sq എത്ര ആവും

    • @sjassociates7077
      @sjassociates7077  4 ปีที่แล้ว

      Full finishing anenkil almost 10.5 lakhs aavum

    • @POWER_GAMERS_YT
      @POWER_GAMERS_YT 4 ปีที่แล้ว

      @@sjassociates7077 full finishing എന്നു വെച്ചാൽ 🤔🤔

  • @sivadas8320
    @sivadas8320 4 ปีที่แล้ว +1

    കായംകുളത്തു ചെയ്യുമോ.എങ്കിൽ contact no കൊടുക്കുക

    • @sjassociates7077
      @sjassociates7077  4 ปีที่แล้ว

      siva das sorry..njangal malabar area l aan kooduthal cheyaaru..😊

    • @Ashante522
      @Ashante522 3 ปีที่แล้ว +1

      call me
      8606215238

  • @honeygamerzofficial4179
    @honeygamerzofficial4179 2 ปีที่แล้ว

    Kya aap sabhi ek bhi video hindi language me nahi bna skte

  • @shakeelmohideen7172
    @shakeelmohideen7172 3 ปีที่แล้ว

    Hi...in English.. please..

  • @rahulmt5399
    @rahulmt5399 4 ปีที่แล้ว

    വെള്ള പൊക്കം ഉണ്ടാകുന്ന സ്ഥലത്തു ഇത് ഉപയോഗിക്കാമോ

    • @sjassociates7077
      @sjassociates7077  4 ปีที่แล้ว +1

      Foundation level അവിടത്തെ soil condition പോലെ RRM or LM വെച്ച് ചെയ്തതിന് ശേഷം wall ആണ് ഇങ്ങനെ ചെയ്യുക

  • @selvarajramasamy2951
    @selvarajramasamy2951 4 ปีที่แล้ว

    Build in tamilnadu sir

  • @ansarimlt
    @ansarimlt 3 ปีที่แล้ว +2

    . ഞാൻ അറിഞ്ഞ ഒരു നെഗറ്റീവ് വശം കൂടി പറയാം. ഈ ബ്രിക്ക് ന്റെ water absorption കൂടുതൽ ആണ്. പ്രത്യേകിച്ച് clay ഇതിന്റെ നിർമാണത്തിൽ ഉള്ളത് കൊണ്ട് ആണ്. എംസാൻഡ്‌ കഴുകുമ്പോൾ കിട്ടുന്ന വേസ്റ്റ് product ആണ് nice ആയ clay. ഇതിനു നിസാര വിലയാണ്.6:3:1(msand/parapodi:baby metal:സിമെന്റ് ) ratio ൽ ആണ് ഇതിന്റെ നിർമാണം. Clay കൂടി മിക്സ്‌ ചെയതാണ് ഇത് cost effective ആയിട്ടും വേഗത്തിലും ഉണ്ടാക്കാൻ പറ്റുകയുള്ളു. അത് കൊണ്ട് സ്റ്റാൻഡേർഡ് manufactures തന്നെ എംസാൻഡ്‌ /പാറപ്പൊടിയുടെ കൂടെ clay ചേർക്കും. അത് കൊണ്ടാണ് നല്ല smooth surface kittunnat. Clay നന്നായി water absorb ചെയ്യും. അത് പായൽ വരാനും ബ്രിക്ക് നു ബലക്ഷയം വരാനുള്ള സാധ്യത ഉണ്ട്.പരിഹാരം water seepage മാക്സിമം ഒഴിവാക്കി വീട് വെക്കുക, നന്നായി sunshade കൊടുക്കുക, direct മഴ നന്നായി നനയുന്ന ഭാഗത്തു പ്ലാസ്റ്റർ ചെയ്യുക. എല്ലാം തികഞ്ഞത് എന്തായാലും കിട്ടാൻ പാടാണ്

    • @naveedk5477
      @naveedk5477 2 ปีที่แล้ว

      ചൂട് കൂടുമോ

  • @kallichiri776
    @kallichiri776 2 ปีที่แล้ว

    Place എവിടെ
    Rate എത്ര
    ഇഞ്ജ് എത്ര
    ഡെലിവറി cost
    Plz റിപ്ലൈ suddenly

    • @kallichiri776
      @kallichiri776 2 ปีที่แล้ว

      റിപ്ലൈ ഇല്ലേ

  • @hareeshpariyaram5437
    @hareeshpariyaram5437 4 ปีที่แล้ว

    One bricks price ?

    • @sjassociates7077
      @sjassociates7077  4 ปีที่แล้ว

      Full work ആണ് ചെയ്യാറുള്ളത്

    • @hareeshpariyaram5437
      @hareeshpariyaram5437 4 ปีที่แล้ว

      Electrical&plumbing work ഇതിൽ പെടുവോ....

    • @hareeshpariyaram5437
      @hareeshpariyaram5437 4 ปีที่แล้ว

      @@sjassociates7077 electrical & plumbing work ഒഴിച്ചു 1000sq എത്ര costly ആവും....?

    • @Kiyalovez
      @Kiyalovez 4 ปีที่แล้ว

      Wayanadu 6" nu 30 rupayum 8" 40 roopayum aanu

    • @hareeshpariyaram5437
      @hareeshpariyaram5437 4 ปีที่แล้ว

      Electrical pipe wall ഇൽ cut ചെയുവാൻ ബുദ്ധിമുട്ടലെ...?

  • @mohamedfasil7806
    @mohamedfasil7806 2 ปีที่แล้ว

    പ്ലമ്മിങ് വയറിങ് എങ്ങെനെ ചെയ്യാ പുറത്തൂടെ ആണോ

  • @arafathmn
    @arafathmn 4 ปีที่แล้ว

    Pattambi, concrete lock എവിടെ കിട്ടും

    • @eizabuilder6327
      @eizabuilder6327 4 ปีที่แล้ว

      കേരളത്തിലെ എല്ലാ ജില്ലകളിലും 1000 1150.1250.1350.1450.1550.1750.2000. ഇത്രയും വ്യത്യാസം ആയ തരത്തിൽ സ്ക്വയർഫീറ്റ് നിരക്കിൽ വർക്കുകൾ ചെയ്തു വീടിൻറെ താക്കോൽ നൽകുന്നതാണ് കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക. 9562503803. 7909297804

    • @saheerponnani9212
      @saheerponnani9212 4 ปีที่แล้ว

      Near edappal kittum.7560872003