ഈ സിനമ കാണുമ്പോൾ എന്തൊരു ഫീലാണ് ഈ കാലം ഇനി തിരിച്ചു കിട്ടില്ല 😢എല്ലാരും പോയി 😢 ഇനി എന്തിന് കൊള്ളാം ഈ നടന്മാരെ കിട്ടാൻ എത്ര ജന്മം എടുത്താലും കിട്ടില്ല 😢❤
ഈ സിനിമ ഇപ്പോൾ കാണുമ്പോൾ ക്യാപ്റ്റൻ രാജു, കല്പന, കീരികാടൻ ജോസ്, രാജൻ പി ദേവ്, പ്രതാപചന്ദ്രൻ കനകലത, റിസബാവാ, കൊല്ലം അജിത്, സായ്‌നുദീൻ തുടങ്ങിയ മരിച്ചുപോയ നമ്മുടെ പ്രിയ നടി നടൻമാരെ ഓർമ്മ വരും.
1.11.50 ഹോ ഇവിടുന്ന് രോമാഞ്ചം 😘🔥🔥ദേ വരുന്നടാ അച്ചായൻ 🔥🔥ഹോ അന്നൊക്കെ തിയേറ്റർ പൂരപ്പറമ്പ്. FIGHT BGM🎶🎶കാറിന്റെ മോളിന്ന് ദേ ഒരു വരവാ.. 💞ബൈജു എജ്ജാതി ഇടി👊🏻👊🏻
അല്ലേലും ബാബു ആന്റണി നായകന്റെ സൈഡ് ആണെന്ന് അറിയുമ്പോൾ വല്ലാത്തൊരു ആവേശം സന്തോഷം ആശ്വാസം ആണ്...It's 90s kids feeeel.....❤❤❤
So true ❤
L🎉
ഈ സിനമ കാണുമ്പോൾ എന്തൊരു ഫീലാണ് ഈ കാലം ഇനി തിരിച്ചു കിട്ടില്ല 😢എല്ലാരും പോയി 😢 ഇനി എന്തിന് കൊള്ളാം ഈ നടന്മാരെ കിട്ടാൻ എത്ര ജന്മം എടുത്താലും കിട്ടില്ല 😢❤
പഴയ വില്ലന്മാർക്ക് ഇത്രയും നല്ല screen space കൊടുത്ത directornu salute super movue🔥🔥🔥
ഈ സിനിമയിൽ അഭിനയിച്ച യശശരീരനായ എന്റെ പ്രിയ കലാകാരന്മാർക്ക് എന്റെ ഹൃദയത്തിൽ നിന്നും കണ്ണീരോടെ ആദരാഞ്ജലികൾ🌹🌹🌹🌹🌹🙏🙏🙏🙏🙏
കീരിക്കാടൻ ജോസ് മരിച്ചിട്ട് കാണുമ്പോൾ ഒരു വിഷമം😢
എത്ര കാലായി കാത്തിരിക്കുന്നു youtubil ippo വന്നത് കണ്ടപ്പോ സന്തോഷായി ചെറുപ്പത്തിൽ കണ്ടതാ .... ❤️🔥
ആഹാ ഒരു ബിയർ അടിച്ചോണ്ട് ചിക്കൻ കടിച്ചോണ്ട് ഈ സിനിമ കാണാൻ എന്ത് രസം❤
സൂപ്പർ, യൂ ട്യൂബിൽ അധികം ഇല്ലാതിരുന്ന ചിത്രമായിരുന്നു❤❤❤
ബാബു ആന്റണിയുടെ ഇൻട്രോ സീൻ രോമാഞ്ചം 🔥
ഈ സിനിമ ഇപ്പോൾ കാണുമ്പോൾ ക്യാപ്റ്റൻ രാജു, കല്പന, കീരികാടൻ ജോസ്, രാജൻ പി ദേവ്, പ്രതാപചന്ദ്രൻ കനകലത, റിസബാവാ, കൊല്ലം അജിത്, സായ്‌നുദീൻ തുടങ്ങിയ മരിച്ചുപോയ നമ്മുടെ പ്രിയ നടി നടൻമാരെ ഓർമ്മ വരും.
Philomena, Johnny, n.f. varghese
🙏🌹
സുധീർ
Rizabawa
Omana.rajan p devinte wife
വില്ലന്മാരൊക്കെ നല്ലവരായി കാണുമ്പോൾ പണ്ട് ഉണ്ടായിരുന്ന സന്തോഷം 😄😄പ്രത്യേകിച്ച് കീരിക്കാടനും ബാബു ആന്റണിയും
ദൂരദർശനിൽ കണ്ട സിനിമ.. ആക്ഷൻ ഹീറോ ബാബു ആൻറണി സൂപ്പർ ... ബ്ലോക്ക് ബസ്റ്റർ മൂവി...2024ൽ കാണുന്നവർ ഉണ്ടോ...
Yes njan cassete ittum. Pinne surya tv okke kandu
Yes..😊
Kanununde
Yep
90കിഡ്സ് കമോൺ 😊
1.11.50 ഹോ ഇവിടുന്ന് രോമാഞ്ചം 😘🔥🔥ദേ വരുന്നടാ അച്ചായൻ 🔥🔥ഹോ അന്നൊക്കെ തിയേറ്റർ പൂരപ്പറമ്പ്. FIGHT BGM🎶🎶കാറിന്റെ മോളിന്ന് ദേ ഒരു വരവാ.. 💞ബൈജു എജ്ജാതി ഇടി👊🏻👊🏻
വേറൊരു ഐറ്റം ഉണ്ട്...1:56:30ന് തുടങ്ങുന്ന ഫൈറ്റിൻ്റെ അവസാനം ഒരു ചാട്ടം ഉണ്ട്....ഹൈലി രോമാഞ്ചം 💥💥💥💥
എന്തൊരു ഭംഗിയാണ് കീരിക്കാടൻ ജോസേട്ടനെ കാണാൻ. കട്ടി തടി, ആറടി പൊക്കം, ഒത്ത ശരീരം. ♥️♥️♥️
ഉപ്പുകണ്ടം brothers നെ select ചെയ്യത്തത് ആരാണോ അവർക്ക് bigg സല്യൂട്ട് 🔥കിടിലൻ combo😍
ഇന്റർവെൽ വരെ ബാബു ആന്റണിയുടെ കുറവ്... പോളച്ചൻ (കീരിക്കാടൻ ) ബാലൻസ് ചെയ്തു 🔥🥰
കരയാൻ പറഞ്ഞാൽ ഗീത മരിച്ചു അഭിനയിച്ചോളും ഗീതയോളം കരയാൻ ഒരാളും ഇല്ല 😅
💯
അത് ജലജയെ കുറിച്ച് അറിയാഞ്ഞിട്ടാണ്😂
Babu Antony ....Keerikkadan Jose and Captain RAju....Emmmathiri heavy combo borothers !!!
Sprr movie❤❤ ippa kanunna aarelum undoo❤❤
കീരിക്കാടൻ ജോസ് മലയാള സിനിമയിലെ ദാവൂദ് തീരാ നഷ്ട്ടം
യൂ ട്യൂബിൽ ഒരുപാട് സേർച്ച് ചെയ്തു ഇപ്പോൾ കിട്ടിയപ്പോൾ സന്തോഷം ആയി 🥰🥰🥰❤❤
ചെറുപ്പത്തിൽ ..... ദർശന'❤' തീയേറ്റിയെ പോയി കണ്ട 'സിനിമ❤❤❤❤
എവിടെ ആയിരുന്നു കുട്ടാ ഇതുവരെ എത്ര നാളായി നിന്നെ തപ്പി നടക്കുന്നു 😊❤❤❤
മമ്മൂട്ടിയുടെ കോട്ടയം കുഞ്ഞച്ചൻ സിനിമയിൽ നിന്ന് പ്രചോദനമായ സിനിമ. 🔥🔥🔥
കോട്ടയം കുഞ്ഞച്ചൻ ഉപ്പുകണ്ടം brothers കൂടിക്കാഴ്ച directer TS സുരേഷ് ബാബു
@@bittuantony5753 yes ഈ അടുത്ത് റിലീസ് ആയ DNA also
Koodikkazhicha
ഓരോ സീനും. എൻ്റമ്മോ...
ഒരുപാട് ഇഷ്ടമുള്ള സിനിമ...😊😊
പണ്ട് 2ഇൽ പഠിക്കുമ്പോ എല്ലാരും കൂടെ പിരിവിട്ടു vcr വാടകക്ക് എടുത്തു ആദ്യമായി കണ്ട സിനിമ
എത്ര നാള്‍ കാത്തിരിക്കുന്നു ഈ സിനിമ കാണാന്‍ ❤
എത്ര നാളു കാത്തിരുന്നു ഒന്ന് കാണുവാൻ എത്ര നാള് ഞാനിരുന്നു ഒന്ന് മിണ്ടുവാൻ 😂😂
Main hero Jagadish. But, Babu Antony screen presence and action stole the show.
ജഗതി ഒരു രക്ഷ ഇല്ല, ഓരോ ഡയലോഗ് എക്സ്പ്രഷന്നും ന്റെ അമ്മോ 🤣🤣
മോഹൻരാജ് (കീരിക്കാടൻ ജോസ് ), ക്യാപ്റ്റൻ രാജു, ഫിലോമിന, രാജൻ പി ദേവ്, കല്പന, സൈനുദ്ദിൻ, പ്രതാപചന്ദ്രൻ, റിസഭാവ RIP💐🌹🙏
ക്യാപ്റ്റൻ രാജു കീരിക്കാടൻ ബാബു ആന്റണി സ്ഫടികം ജോർജ് കൂടി വേണം ആയിരുന്നു ആ കൂട്ടത്തിൽ\
Spadikam george opposite aayitt varanm aayirunnu. Rajanmbi devu, Spadikam George, Bheeman raghu, Kundara Jhony, Kollam Ajith. Engane venam aayirunnu
Jagathi oru rakshayum illaa ..... Pinney swag of Babu antony and one and only captain Raju !!!! What a movie
എത്ര കാലമായി കാത്തിരിക്കുന്നു❤❤❤❤❤❤❤❤ thanku
ബാബു ആന്റണിയുടെ എൻട്രി ഹോ രോമാഞ്ചം ☺️
Thanks for uploading the movie❤
പണ്ട് ഈ സിനിമ കാണുമ്പോൾ 1:12:43ബാബു ആന്റണി എൻട്രിയും അടിയും ഒരുപാട് ഇഷ്ടപെട്ടത് 👌👌... 🔥🔥
നമ്മുടെ കുഞ്ഞാഞ്ഞമ ഒരു തിരുതയെ പോലെ മന്തം മന്തം നീന്തി വരുന്നു 😂😂😂😂
ബാബു ആന്റണി 🔥🔥🔥
1:12:40 Mass Intro ❤❤❤
Action Location Kottayam medical college men's hostel road 😊😊😊
This movie has almost all the tallest actors of Malayalam cinema.
Babu Antony ❤
Kure naalay kathirunna padam❤
എത്ര നാള് കാത്തിരുന്നു ഒന്ന് കാണുവാൻ എത്ര നാള് ഞാൻ ഇരുന്നു ഒന്ന് മിണ്ടുവാൻ 😂😂
Babu chettanth oru entry ❤❤❤❤ pullikaran villan anekil😢😢😢😢 but hero annekil super keerikadan josechettan ❤❤❤
Jagadish babu antony action comedy movie❤❤❤❤
ഈ സിനിമയുടെ ഏറ്റവും വലിയ പോരായ്മ ഈ സിനിമയ്ക്ക് രണ്ടാം ഭാഗം ഒരുക്കിയതാണ് 🤦♂️🤦♂️
Sathyam verum dhurantham ayi poyi second part first partum ayi oru similarity pollum Ella
Nte ponno athe ormipikale.
1st part te vila kalanju.
Very true
FIGHT SCENES ARE MASS🔥🔥🔥
kure aaayi thapppunnu thank you guyzzz❤
കോട്ടയത്തു പൂർണമായി ഷൂട്ട് ചെയ്ത മൂവി ഞാൻ ഇതിന്റെ ഷൂട്ടിംഗ് kandathu ഇപ്പോഴു ഓർക്കുന്നു
ഈ സിനിമയിലെ ഉപ്പുകണ്ടം ബംഗ്ലാവ് എവിടെയെന്നു പറയാമോ..ആ വീട് കാണാൻ ഒരു മോഹം..
@@sijothomas7728 manganam
ഈ പടത്തിൽ ഭീമൻ രഘുവിനെ കാണാൻ നല്ല ഭംഗിയുണ്ട്
SUPER MOVIE✨✨✨
ജസ്റ്റ് ഫോർ. ഈ മൂവി onnu 4k വന്ന. ഡിഷ് ആന്റിന തിരിച്ചു കണ്ട കാലം 🔥🔥🔥
പോളച്ചൻ ❤❤
Keerikkadan jose nthaa oru style❤❤
2:02:30 mass entry🔥🔥🔥🔥
Super movie❤ super print❤
Thanks for the uplooad
20:53 😉😆jagadeesh prof jagadeesh😊😊😊
Please don't remove this movie
ബാബു ആന്റണി 🫂🔥🔥🔥🔥🔥
Re release cheyyenda oru movie aanu ith...❤
ഈ പടം കാണുമ്പോൾ ഇപ്പോഴും ആവേശം ആണ്
മെഗാഹിറ്റ് 🔥
Thanks .youtube il adikam illathirunna Movie anu...😊❤❤👍
80:90 kids നു മാത്രം അവകാശപ്പെട്ടത്, ഒരു പൊളപ്പൻ മൂവി, great great great മൂവി 🔥🔥🔥🔥
❤️❤️❤️🥰🥰 Oru paadu varsham purakotupoyi😭
Ya mone...babu antony varunna aa scene💪
Rommaanja nayakan babu antony ❤❤❤❤❤😮😮😮😅😅😅
എജ്ജാതി പടം 🔥🔥🔥
1:12:49....മതിയെടാ മക്കളേ... 👏🏽👏🏽👏🏽✍🏽🙏🏽🙏🏽🙏🏽 ദേണ്ടിത്രേം മതി... ✨✨✨
കുറെ കാലമായി wait cheyyunnu
1.03.48 bheeman raghu runnin😂😂😂😂😂😂😂
1:12:43 Babu Antony entry powlichu ❤
Kure kaalam aayi kaanan kaathu ninna movie
കീരിക്കാടൻ എന്താ പൊക്കം.. ക്യാപ്റ്റൻ രാജു ആൻഡ് ബാബു ഒക്കെ കുഞ്ഞാ പുള്ളിടെ മുന്നിൽ
Super movie ❤❤
45:37 വേണ്ടി വന്നാ ഇളക്ട്രിക് പോസ്റ്റിലും നിർത്തും 😅
1:12:36🔥🔥🔥 romanjam
Babu antony entry 🥰
Ee cinemayil ettam super captain rajuvum babu antonyum
സ്കൂൾ ടൂർ തീയേറ്ററിൽ കണ്ട പടം ബാബു ആന്റണി ഇൻട്രോ തീ ഐറ്റം
ഞാനും 🙋♂️.... ടൂർ പോയപ്പോൾ... അഞ്ചാം ക്ലാസിൽ വെച്ച്.
❤super
Super flim
Ethra kalamayi search cheyyunnu...pandu kottakkal leena theatre il vanna kalath achan kondoyilla...nha annathe babu antony fan
🔥🔥🔥🔥🔥
nice movie.
45:51 Jakathi Chettan announcement....😛😛😛😛😛😛
കുറെ നാളായി ഈ സിനിമ തപ്പുന്നു..ഇപ്പോ എങ്കിലും വന്നല്ലോ
സൂപ്പർ ഫാമിലി ആക്ഷൻ മൂവി ❤️❤️
7:27 Bgm ❤️🔥
Very very good
👍🏼🔥✨
തിമിങ്കല തള്ളേ, ചാരായ തള്ളേ 😅
Kirikaden 😢😢😢 goo move
1:12:40 🔥🔥🔥🔥
Ini rajavinte varavu annu... ❤ 1:12:43
Keerikkadan josettan villanallatha oru film
1:12:40 to 1:14:21 അൾട്ടിമേറ്റ് രോമാഞ്ചം 💥💥💥
Oh my God vanu last...
Years aaite waiting
Thank you