രുചിയൂറും 'സേമിയപായസം' || Semiya Payasam || Vermicelli Kheer || Rcp:162

แชร์
ฝัง
  • เผยแพร่เมื่อ 2 เม.ย. 2019
  • Yummy Semiya Payasam\Vermicelli Kheer
    #SheebasRecipes
    ----------------------------------------------------------------------
    Plz Like & Follow my Facebook Page-
    / sheebasrecipes
    ----------------------------------------------------------------------
    E-mail: sheebasrecipes1@gmail.com
    Ingredients:
    Vermicelli- 100g
    Standardized Milk- 1 1/2 litre
    Water- 1/2 glass(125 ml)
    Sugar- 14 tbsp
    Cardamom powder- 3/4 tbsp
    Cashew nuts- 10
    Raisins- 2 tbsp
    Ghee- 2 tbsp

ความคิดเห็น • 946

  • @shajeerkk5485
    @shajeerkk5485 5 ปีที่แล้ว +171

    Checheee nan undaaaaki pakshe enikk kitiyillaaaaa 😃😃 enthyaalum kudichavar nalla tast an enn parannuu tnx checheee ...parippp payasam vech kanikaaamooo

  • @abdulkhayyumkhayyum6601
    @abdulkhayyumkhayyum6601 3 ปีที่แล้ว +110

    ഫ്രൈ പാനിൽ സ്റ്റീൽ തവി ഉപയോഗിക്കരുത്

  • @Cuties-p5
    @Cuties-p5 2 ปีที่แล้ว +2

    ച്ചുവപ്പ് ബ്രൗൺ അല്ല റെഡ് ആണ് ചേച്ചി 😅

  • @kozhimannilabrahamvarughes6816
    @kozhimannilabrahamvarughes6816 2 ปีที่แล้ว

    പായസത്തിന് അല്പം ഉപ്പുകൂടി ചേർക്കണ്ടായോ ഷീബയുടെ പാചകം കണ്ടിട്ട് കോട്ടയം അല്ലങ്കിൽ പത്തനംതിട്ട ജില്ലയിലെ ആൾ ആണെന്നുതോന്നുന്നു ഞാൻ തിരുവല്ല ഓണത്തിന് പായസം വെക്കണം ഞാൻ ചെയ്യുന്നതിൽ വ്യത്യാസമായിട്ട് ഷീബ എന്തെങ്കിലും ചേരുവ ചേർക്കുന്നുണ്ടോന്നു നോക്കിയതാ thank you

  • @enjoylittlethings2458
    @enjoylittlethings2458 2 ปีที่แล้ว

    ഷീബ ചേച്ചി subscriber aanu from Paris❤️50പേർക്കുള്ള സേമിയ പായസം ഉണ്ടാക്കാൻ എത്ര ലിറ്റർ പാലും വെള്ളവും വേണം. ഇന്ന് എനിക്ക് function ന് വേണ്ടിയാ... Reply ചെയ്യണേ please 🙏

  • @BEN-jf7sf
    @BEN-jf7sf 2 ปีที่แล้ว

    നെയ്യ് പകരം ഓയിൽ മതിയോ

  • @naseemanasi1683
    @naseemanasi1683 ปีที่แล้ว

    Chechi payasathil upp itille

  • @vineeth8315
    @vineeth8315 3 ปีที่แล้ว

    Semilya already too much color ayallo. Pinnae ethrayum color venda nnu paranjittu

  • @fasanafarsana3894
    @fasanafarsana3894 5 ปีที่แล้ว +5

    തേങ്ങപ്പാൽ കൊണ്ട് eganeyanu undakune

  • @bushrashafi2653
    @bushrashafi2653 2 ปีที่แล้ว +1

    Indection cookeril vechano undakkunnathu

  • @user-ru1pl7wr5h
    @user-ru1pl7wr5h 2 ปีที่แล้ว +1

    Nayy charkadayan sadarana amma undakkar idd tasteeee

  • @sameerSami
    @sameerSami 3 ปีที่แล้ว +18

    സെമീയപായസം എനിക്ക് ഭയങ്കര ഇഷ്ടമാണ് ഇത് ഒന്ന് ഉണ്ടാക്കി നോക്കണം

  • @nissabnissab7831
    @nissabnissab7831 3 ปีที่แล้ว +4

    Adipoliyaayirunnu njanum indakki pewer payasam aayirunnu kazhichavarkkokke ishtaayi 😍😍😍😍😘😘😗😗 thankzz chechi

  • @vijayakumarkr8886
    @vijayakumarkr8886 3 ปีที่แล้ว +6

    ഓണത്തിന് ഞങ്ങൾ ഈപായസം ഉണ്ടാക്കി,, വളരെ ഗംഭീരമായിരുന്നു, നന്ദി പറയാതിരിക്കാൻ മനസ്സുവന്നില്ല അതുകൊണ്ടാണ് വീണ്ടും വന്നത്. താങ്ക്യൂ വെരിമച്ച്

  • @mudracinemasmudra7373
    @mudracinemasmudra7373 3 ปีที่แล้ว +17

    അടിപ്പൊളിഞാൻ ചേച്ചിയുടെ റെസിപ്പി ചെയ്യുന്ന ആളാണ് എല്ലാ റെസിപ്പിയും അടിപ്പൊളി

  • @vaigavs5559
    @vaigavs5559 3 ปีที่แล้ว +3

    Checheyude samsaram kelkan nalla rasamund payasam sooper👌👌

  • @user-fasalu
    @user-fasalu 5 ปีที่แล้ว +5

    ഞാൻ ഇന്ന് സേമിയ പായസം ഉണ്ടാക്കി .കിടുവേ കിടു തകർത്തു തിമിർത്തു കലക്കി .....

  • @shafeekathanikkalshafeekat2203
    @shafeekathanikkalshafeekat2203 4 ปีที่แล้ว +2

    Nalla naturalaai payasam endhayalum try chryyum chechi thank you

  • @lijianup9109
    @lijianup9109 2 ปีที่แล้ว +2

    Kollam Chechiii...

  • @asmabiv6624
    @asmabiv6624 2 ปีที่แล้ว +13

    Njan eth undaaki nokki supper👌👌👌👌😍 ellavarkkum esthapettu 😋😋😋😋😋thank you so much ♥️♥️