ശെരിക്കും "പണി " കിട്ടും, പക്ഷെ നല്ല പണിയാണ്. ടിനുവിന്റെ ചാനൽ ഫോളോ ചെയ്തു, കൃത്യമായി പഠിച്ചു മാത്രം ഞാൻ ഇപ്പോൾ എന്റെ ചുരിദാർ, നെറ്റി എല്ലാം തനിയെ ചെയ്യുന്നു. വിവിധ മോഡലുകളിൽ. ടിനു ചെയ്യുന്നത് ഏറ്റവും നല്ല പ്രവൃത്തിയാണ് 👍
ടിനു മോൾ പറഞ്ഞു തന്നു പഠിപ്പിക്കുന്നത് നല്ല രീതിയിൽ മനസ്സിലാകുന്നുണ്ട്. ഞാൻ മോൾടെ വീഡിയോ കണ്ടാണ് കട്ടിങ്ങും സ്റ്റിച്ചിങ്ങും പഠിച്ചത് ❤️❤️❤️🥰🥰🥰🥰 🙏🏻🙏🏻🙏🏻so much
ഒരു കുഴപ്പവും ഇല്ല.അസൂയക്കാർ പലതും പറയും.ടിനു ഇതൊന്നും കേൾക്കരുത്.ടിനു പഠിപ്പിക്കുന്നത് എത്ര ഉപകാരം.ഞാൻ പറയാം അക്ഷരം പഠിപ്പിക്കുന്നത് പോലെ വ്യക്തം ആയി പഠിപ്പിക്കുന്നു.ഞാനും തയ്യൽ പഠിച്ചു.ഇത് പോലെ അവർ പഠിപ്പിക്കില്ല.❤❤
സിനിമോളെ വിഷമിക്കേണ്ട അസൂയക്കാരെ പലതും പറയാതെ ഒന്നും കേട്ട് വിഷമിക്കേണ്ട ആവശ്യമില്ല യൂട്യൂബിൽ നോക്കി പഠിക്കുന്നതിൽ നല്ലതുതന്നെയാണ് അത് മോൾ എല്ലാം പറഞ്ഞു തരും എന്ന് ദൈവം അനുഗ്രഹിക്കട്ടെ
വളരെ ശരിയാണ് പറഞ്ഞത്. ആവശ്യമുള്ളവർ കണ്ടാൽ മതിയല്ലോ ആരേയും നിർബന്ധിക്കുന്നില്ലല്ലോ. ഞാൻ അത്യാവശ്യം തയ്ക്കുന്ന ആളാണ്, പുതിയ models, variety items ഒക്കെ ഈ channel നോക്കി ചെയ്യും.
ടിനുവിന്റെ വീഡിയോസ് എല്ലാം സൂപ്പർ ആണ്. ടിനുവിന്റെ വീഡിയോസ് കണ്ടാണ് ഒന്നും അറിയാത്ത ijan ടൈലറിങ് പഠിച്ചത്, എനിക്ക് വളരെ ഉപകാരപ്രദമായി, very very thanks, god bless you❤❤❤❤❤❤❤❤❤❤❤❤❤❤❤
ഞാൻ ചേച്ചിടെ ചാനൽ നോക്കിയ തൈക്കാൻ പഠിച്ചത്.... 🥰🥰🥰 chechi തൈക്കാറുള്ള verity ചുരിദാർ തൈക്കേം ചെയ്തു.. എല്ലാവരും നല്ല അഭിപ്രായം പറയേം ചെയ്തു.. Thank u chechi...
ഹായ് ഞാൻ പഠിക്കാൻ പോയതാണ് തയ്യൽ.. പക്ഷെ tinunte വീഡിയോ കണ്ടിട്ട് ആണ് ഒരു പാട് കാര്യങ്ങൾ പഠിച്ചത്.. തയ്യൽ ഇന് പോയിട്ട് ഇത്ര ഡീറ്റൈൽ ആയി പല കാര്യങ്ങളും അവർ പഠിപ്പിച്ചു തന്നിട്ടില്ല... എനിക്ക് ഒരുപാട് ഉപകാരം ഉണ്ടായിട്ട് ഉണ്ട്ട്.. ഇതു പോലെ വീഡിയോസ് കണ്ടിട്ട് ആണ് ഞാൻ റെഡി ആയത്.. എന്റെയും മോളുടെയും എല്ലാം സ്റ്റിച്ച് ചെയ്യും
Stitchinginte abcd ariyatha njan, thayyal thudangiyath E&E creations kanditanu, ella videosum nannayi manasilakunna reethiyilanu, Thank you so much Tinu👍
എനിക്ക് ഒരുപാട് ഇഷ്ടം ആണ് ഞാൻ ഇത് നോക്കി വളരെ നന്നായി ചുരിദാർ നൈറ്റി തൈക്കാൻ പഠിച്ചു thanks dear ഇവിടെ നല്ല മനോഹരം ആയി പറഞ്ഞു കൊടുക്കുന്നുണ്ട് 👌🏻പോയി പഠിച്ചാൽ പോലും ഇത്രയും നന്നായി പറഞ്ഞു കൊടുക്കില്ല.വേറെ ഞാൻ നോക്കിട്ടുണ്ട് ഒന്നും മനസ്സിൽ ആകില്ല അങ്ങനെ ആണ് ഈ ചാനൽ കണ്ടത് സൂപ്പർ 🥰
സംസാരം കേട്ട് ഇരിക്കാൻ നല്ല രസമുണ്ട്. ചേച്ചിയുടെ എല്ലാ വീഡിയോസും കാണാറുണ്ട്. ഈ ചാനലിലൂടെയാണ് ഞാൻ കുറച്ചൊക്കെ തയ്യൽ പഠിച്ചത്. ചേച്ചി പറയുന്നത് നല്ല പോലേ മനസ്സിലാവുന്നുണ്ട്.
ഞാൻ തയ്യൽ പഠിക്കുന്ന ഒരാളാണ്. എന്റെ തയ്യൽ പഠിപ്പിക്കുന്ന ചേച്ചിയാണ് ഈ ചാനൽ എനിക്ക് പറഞ്ഞു തന്നത്. വീട്ടിൽ നിന്നും ചെയ്യുമ്പോൾ എന്തെങ്കിലു doubt ഉണ്ടെങ്കി ഈ ചാനലിൽ നോക്കാൻ പറയും
Njan ee TH-cam channel kandittann stitching padichath... 2 years munp.. Ippam ellam stitch cheyyum.. ❤Thankyou so much.. For your teaching and dedication.😍😍😍
എന്റെ പൊന്നു ചേച്ചീ പണി കിട്ടും എന്ന് ഉറപ്പാണ്. അത് പിന്നെ ചേച്ചി ഇങ്ങനെ കുഞ്ഞിപ്പിള്ളേർക്ക് ക്ലാസ്സ് എടുക്കുമ്പോലെ പറഞ്ഞു തന്നാൽ ആർക്കും എളുപ്പം മനസ്സിലാകും. അങ്ങനെ സ്റ്റിച്ച് ചെയ്താൽ നമ്മൾക്ക് അടിപൊളി ഡ്രസ്സ് കിട്ടും. ഞാൻ എനിക്ക് വേണ്ടിയാണ് ചേച്ചിയുടെ വീഡിയോ കാണാൻ തുടങ്ങിയത്. ഇപ്പൊ എനിക്ക് പുറത്ത് നിന്ന് തൈക്കാൻ തരാറുണ്ട് 😊 അത് കൊണ്ട് ഞാനും പറയും ചേച്ചി കാരണം എനിക്കും പണി കിട്ടിയെന്ന് 😂😂😂 പിന്നെ അസൂയക്കാരോട് ഒന്നും പറയാൻ ഇല്ല
എന്നെ പറ്റി പറഞ്ഞാൽ, എനിക്ക് സ്റ്റിച്ചിങ് ഒന്നും അറിയില്ലാരുന്നു കോവിഡിന്റെ ടൈമിൽ ടിനുവിന്റെ വീഡിയോ കണ്ടു gents shirt, pinafore, നൈറ്റി, ചുരിദാർ ഇത്രയും stich ചെയ്തു,, nighty പുറത്തു stichu ചെയ്തു കൊടുക്കുകയും ചെയ്തു. Only the help of youtube..സ്റ്റിച്ചിങ്ന്റെ a, b, c, d അറിയാത്ത എനിക്ക് ചെയ്യാൻ പറ്റുമെങ്കിൽ interest ഉള്ള ആർക്കും ചെയ്യാൻ പറ്റും Thank you so much Tinu🙏
ആറ് വർഷമായി ടിനുവിന്റെ ചാനൽ കാണുന്നതാണ് ഞാൻ.തയ്യലിന്റെ യാതൊന്നും അറിയാതിരുന്ന ഞാൻ ടിനുവിന്റെ വീഡിയോ കണ്ടാണ് മെഷീൻ വാങ്ങിച്ച് തയ്ക്കാൻ പഠിച്ചത്.ഇപ്പോ എല്ലാം ഞാൻ തന്നെ തയ്ക്കും❤️
ഞാൻ തയ്യിൽ പഠിക്കാൻ പോയതാ but ടിനുവിന്റെ class കണ്ടിട്ട് കൊച്ചിന് ഷർട്ട് യൂണിഫോം അമ്മച്ചിക്ക് സാരി ബ്ലൗസ് മോൾക്ക് ഫ്രോക്ക് തയ്യ്ച്ചു വളരെ ഉപകാരം ആണ് ടിനുവിന്റെ class ഒത്തിരി താങ്ക്സ് ❤❤❤❤❤❤🎉🎉🎉🎉
പഠിച്ചു തുടങ്ങുന്നവർക്ക് ഏറ്റവും ഉപകാര പ്രദമായ ക്ലാസ്സ് ആണ് ടിനു വിന്റേത്, പിന്നെ കുറച്ചുപഠിച്ചു കഴിഞ്ഞു തയ്ക്കുന്നവർക്ക് ഇത് സ്ലോ ആയി തോന്നും never mind dear ❤️മറ്റുള്ളോർക്ക് ഒരുപാട് ഉപകാരപ്രദമായ ക്ലാസ്സ് ആണ് ❤️❤️❤️
Njan tamil nadanu eniku Malayalam parayan kelkan aryum ivade erunnu ahnu tinu vindea video kandu thaikan padichathu eniku nallonam mansilakunu top um pant um thaichu tank you tinu🎉🎉
ഒരു പ്രശ്നവുമില്ല... ഏതോ ഒരു ചാനലിൽ ഒരാൾ ഇങ്ങനെ പറഞ്ഞു ല്ലേ ടിനു... അതൊന്നും മൈന്റ് ചെയ്യേണ്ട ഇതൊക്കെ കണ്ടു ഒരുപാട് പേര് പടിച്ചൂന്ന് എല്ലാരും പറയുന്നത് കേട്ടില്ലേ? പിന്നെന്ത് പ്രശ്നം... ഇതൊക്കെ കണ്ടിട്ടാ ഒരു സന്തോഷം... 🥰
എനിക്ക് ഒരു kuzhappo ഇല്ല. ഞാൻ നിങ്ങളുടെ video കണ്ടു saree blouse, pant ഒക്കെ തൈയ്ച്ച് തുടങ്ങിയത്. പിന്നെ perfection വേണമെങ്കിൽ ചെയ്ത് ചെയ്ത് practice ആവണം എന്നാണെനിയ്ക്ക് തോന്നുന്നത്...Tinu വിനു എന്തായാലും big thanks❤❤
ടിനുചേച്ചി ഞാൻ സ്റ്റിച്ചിങ് പഠിച്ചത് ചേച്ചിയുടെ വീഡിയോ കണ്ടിട്ടാണ്. ഇപ്പോൾ പുറത്തേക് തൈച്ചുകൊടുക്കുന്നു. ❤❤❤❤ Tanks chechi ❤❤❤എനിക്ക് നന്നായി മനസിലാകും, ആരെന്തു പറഞ്ഞാലും ചേച്ചി മൈറ്റ് ചെയ്യണ്ട
ഞാൻ തയ്യൽ പഠിച്ചതാണ് but ബേസ് മാത്രമേ പഠിച്ചുള്ളൂ. ബാക്കി എല്ലാം യൂട്യൂബ് നോക്കിയാണ് പഠിച്ചത്. ഇപ്പൊ ഞാൻ എല്ലാ ഡ്രെസ്സും തൈക്കും. എനിക്ക് ഫേവറേറ്റ് ആയിട്ടുള്ള 3 ചാനൽ ഉണ്ട്. ഒപ്പം സ്റ്റിച്ചിങ്സ്, ഇ ആൻഡ് ഇ, സ്റ്റിച് ആൻഡ് സ്റ്റൈൽ by താനു. ഇവരാണ് എന്റെ തയ്യൽ ഗുരുക്കൾ.. ❤️
ഞാൻ കുറച്ചു നാൾ ടൈലറിങ് പഠിച്ചു. കൊറോണ വന്നപ്പോൾ ക്ലാസ്സ് മുടങ്ങി. അപ്പോഴാണ് ടിനുവിന്റെ ക്ലാസ്സ് കാണാൻ തുടങ്ങിയത്. പല ക്ലാസും നോക്കി. പക്ഷെ ഒന്നും മനസിലായില്ല. ഇപ്പോൾ ഞാൻ ടിനുവിന്റെ ക്ലാസ്സ് കാണാറുള്ളു. അത് കണ്ട് പല ഡ്രെസ്സും ഞാൻ തയ്ച്ചു കൊണ്ടിരിക്കുന്നു. 😀
സാരമില്ല ടീനു.. പറയുന്നവർ പറയട്ടേ! ഞാൻ ടീനുൻ്റെ വീഡിയോ നോക്കി തുണി വയ്ക്കാൻ പറ്റുന്ന നല്ലൊരു ബാഗ് തയ്ച്ചു. കുറ്റം പറയുന്നവർ പറയട്ടേ!1000 കുടത്തിൻ്റെ വായ മൂടികെട്ടാം പക്ഷേ മനുഷ്യരുടെ പറ്റില്ലലോ? പോട്ടെന്നെ... ടീനു നല്ല വ്യക്തമായി പറഞ്ഞു തരുന്നുണ്ട്. അത് 100% സത്യമാണ് '❤
ചേച്ചി ഞാൻ സത്യസന്ധമായി പറയുകയാണ്, ഞാൻ ചേച്ചിന്റെ വീഡിയോ കണ്ട് ഇപ്പൊ 4 ചുരിദാറും ഒരു ചുരി ബോട്ടവും അടിച്ചു, എങ്ങനെ നന്ദി പറയണം എന്നറിയില്ല, എനിക്ക് പുറത്തു പോയി പഠിക്കാനുള്ള സാഹചര്യം ഇല്ല, തയ്യൽ പഠിക്കാൻ ഭയങ്കര ആഗ്രഹവും, അങ്ങിനെയാണ് ചേച്ചിയുടെ തയ്യൽ ക്ലാസ്സ് ആദ്യം മുതൽ കാണാൻ തുടങ്ങിയത്, എന്തോ ഭയങ്കര ആത്മവിശ്വാസം വീഡിയോ കണ്ടത് മുതൽ കിട്ടി, ഇനി എന്റെ മോൾക്ക് ഒരു ഫ്രോക് അടിക്കണം 4വയസ്സാണ് മോൾക്ക്, നെക്സ്റ്റ് അതാണ്, എനിക്ക് ഒന്നും അറിയില്ലായിരുന്നു ഇപ്പൊ ഞാൻ അടിച്ച ഡ്രസ്സ് കണ്ടിട്ട് അയൽവാസികൾക്കൊക്കെ നല്ല അഭിപ്രായം ആണ്, ചേച്ചിയെ നേരിട്ട് കണ്ട് നന്ദി പറയണം എന്നുണ്ട് പക്ഷെ നടക്കില്ലല്ലോ ❤️, ചേച്ചി എറണാകുളം ആണെന്ന് ഇപ്പോഴാ അറിഞ്ഞത്, ഞാൻ കോഴിക്കോട് ആണ്, ഓരോ ചുരിദാർ അടിക്കുമ്പോഴും കമെന്റ് ഇടണം എന്ന വിചാരിക്കും, പിന്നെ ഒന്നൂടെ perfect ആവട്ടെ എന്നിട്ടാവാം എന്ന തോന്നും, എന്റെ ഗുരു ചേച്ചിയാണ് ലവ് യു chechiiiii🥰🥰🥰🥰 ഒരുപാടൊരുപാട് nandhi❤❤❤❤
ഞാൻ ടിനുവിന്റെ വീഡിയോ നോക്കി ടോപ്പും തയ്ച്ചിട്ടുണ്ട് നൈറ്റിയും തയ്ച്ചിട്ടുണ്ട്. എനിക്ക് വീഡിയോ ഒത്തിരി ഉപകാരപ്രദമായിട്ടുള്ളതാണ്.എനിക്ക് കുറച്ച് തയ്ക്കാൻ ഒക്കെ അറിയാം. പക്ഷേ പേടിയായിരുന്നു വെട്ടാനൊക്കെ. കുഴപ്പമില്ലാതെ വെട്ടുന്നുണ്ട് അത്യാവശ്യം തയ്ക്കുന്നുണ്ട് 👍👍❤❤
ഞാൻ എ ന്നും ടിനു വിൻ്റെ വീഡിയോ സ് കാണുന്ന ആളാണ് ' കമൻസ്സ് ഇതാദ്യമാണ് കാരണം ഇന്നത്തെ വിഷയം കണ്ടപ്പോൾ റിപ്ലേ തരണമെന്ന് തോന്നി . ഞാൻ ഒട്ടും തയ്യലിങ്ങ് പഠിക്കാത്ത ആ ആളാണ് ടിനുവിൻ്റെ വീഡിയോസ് കണ്ട് ഞാനിപ്പോൾ എൻ്റെ മോൾക്ക് സ്വന്തമായി ഉടുപ്പ് തെയ്ക്കുന്നു . എനിക്ക് നൈറ്റി ഫ്രോക്ക് തൈച്ചു . ഒത്തിരി താങ്ക്സ് ട്ടോ. ഈ സംസാരം ഒരു പാട് ഇഷ്ടമാ ണ് . ഒത്തിരി മനസ്സിലാവുന്നുണ്ട് .
ടിനു , ഞാൻ തൻ്റെ വീഡിയോ കണ്ടിട്ടാണ് slich ing പഠിക്കാൻ ' തുടങ്ങിയത് ഇപ്പേ ചുരിദാർ പഠിച്ചു മക്കൾക്ക് ഉടുപ്പ് 'തയ്യിച്ചു😂 So Happy ഒട്ടും അറിയാതെ TH-cam Nokiyanu പരിക്കുന്നത്
Hi, നമ്മൾ same age ആണല്ലോ 😘😘. ഞാൻ നെറ്റിയുടെ zip അറ്റാച്ച് ചെയ്യാൻ പഠിച്ചത് ഇയാളുടെ വീഡിയോ കണ്ടിട്ടാണ്.. പല ചാനലിലും കണ്ടെങ്കിലും എനിക്ക് മനസ്സിൽ പെട്ടെന്ന് സ്ട്രൈക്ക് ആയത് തന്റെ ക്ലാസ്സ് ആണ്... പിന്നേ മറ്റുള്ളവരുടെ, പ്രത്യേകിച്ച് താനല്ലാതെ മറ്റാരും നന്നാവുന്നത് ഇഷ്ട്ടമല്ലാത്തവർ ഇങ്ങനെ പറഞ്ഞുകൊണ്ടേയിരിക്കും... അതൊന്നും കാര്യമാക്കണ്ട കേട്ടോ...
ടിനു പറഞ്ഞു തരുന്നതുപോലെ ആരും പറഞ്ഞു തരുന്നില്ല പല ചാനലും സെർച്ച് ചെയ്തു നോക്കാറുണ്ട് ആരും ഇതുപോലെ പറഞ്ഞു തരാറില്ല ശരിക്കും പഠിപ്പിക്കുന്നത് ആത്മാർത്ഥതയോടെ കൂടി പഠിപ്പിക്കുന്നത് ടിനു ആണ് എല്ലാ ചാനലും പട പട എന്ന് പറഞ്ഞു വളരെ ശരി. ഞാൻ എപ്പോഴും വിചാരിക്കാറുണ്ട് ഇനിയെത്ര ക്ലിയർ ആയിട്ടാണ് എങ്ങിനെയാ കുഞ്ഞു കുട്ടികളെ പഠിപ്പിക്കുന്നത് പോലെയാണ് ടീം പഠിപ്പിക്കുന്നത്
മോളുടെ വീഡിയോസ് കുറച്ചു ദിവസമേ ആയുള്ളൂ ഞാൻ കണ്ടു തുടങ്ങിയിട്ട് എനിക്ക് കുറേ പഠിക്കാൻ കഴിഞ്ഞു അത്യാവശ്യം പുറത്ത് തച്ചു കൊടുക്കു മായിരുന്നു ഇപ്പോൾ കണ്ണിന് വയ്യായ്ക വന്നതു കാരണം നിർത്തേണ്ടി വന്നു മകൾക്കു തയ്ച്ചു കൊടുക്കും ഞാൻ ക്ലാസ്സിന് പോയാണ് പഠിച്ചത് പൂർത്തിയാക്കി പഠിച്ചില്ല കുറേ കണ്ടു മനസിലാക്കി സംശയമുള്ളത് മോളുടെ വീഡിയോയിൽ കണ്ടു മനസിലാക്കി ഞാൻ T.V.M.ലാണ് താമസം എനിക്ക് ഇഷ്ടമായി വീഡിയോസ് ❤❤
❤ ഞാനും തയ്യൽ പഠിച്ചിട്ടുണ്ട് പക്ഷെ ജോലിക്ക് പോകുന്നത് കൊണ്ട് സമയം കിട്ടാറില്ല എന്നാലും ചിലത് സംശയം തോന്നുമ്പോൾ ഞാൻ E&E creations നോക്കി ആണ് ഞാൻ തയ്ക്കുന്നത് എനിക്ക് അതിൽ കുഴപ്പം ഒന്നും തോന്നിയിട്ടില്ല
ടിനുവിൻ്റെചാനലിൽ ആണ് ഞാൻ നൈറ്റി തയ്ക്കാൻ പഠിച്ചത് അത് കോറാണസമയത്ത് മിഷിൻ ഉണ്ടായിരുന്ന ത് കൊണ്ട് എൻ്റെ ബ്ലൗസും നൈറ്റിയും ഞാൻ തന്നെ തയ്ക്കും പുറത്തേക്ക് തയ്ക്കാൻ ഉള്ള അറിവ് ഇല്ല താങ്ക്സ-
ശെരിക്കും "പണി " കിട്ടും, പക്ഷെ നല്ല പണിയാണ്. ടിനുവിന്റെ ചാനൽ ഫോളോ ചെയ്തു, കൃത്യമായി പഠിച്ചു മാത്രം ഞാൻ ഇപ്പോൾ എന്റെ ചുരിദാർ, നെറ്റി എല്ലാം തനിയെ ചെയ്യുന്നു. വിവിധ മോഡലുകളിൽ. ടിനു ചെയ്യുന്നത് ഏറ്റവും നല്ല പ്രവൃത്തിയാണ് 👍
മോളെ എനിക്ക് വല്യ ഇഷ്ട്ട മാണ് 🥰. മോളുടെ സംസാരം കേൾക്കാനും ഇഷ്ട്ടമാണ്. ആത്മാർത്ഥയോടെയാണ് ഓരോന്നും പറഞ്ഞു തരുന്നത്. Thankyou🥰
ടിനു മോൾ പറഞ്ഞു തന്നു പഠിപ്പിക്കുന്നത് നല്ല രീതിയിൽ മനസ്സിലാകുന്നുണ്ട്. ഞാൻ മോൾടെ വീഡിയോ കണ്ടാണ് കട്ടിങ്ങും സ്റ്റിച്ചിങ്ങും പഠിച്ചത് ❤️❤️❤️🥰🥰🥰🥰 🙏🏻🙏🏻🙏🏻so much
Num
ഒരു കുഴപ്പവും ഇല്ല.അസൂയക്കാർ പലതും പറയും.ടിനു ഇതൊന്നും കേൾക്കരുത്.ടിനു പഠിപ്പിക്കുന്നത് എത്ര ഉപകാരം.ഞാൻ പറയാം അക്ഷരം പഠിപ്പിക്കുന്നത് പോലെ വ്യക്തം ആയി പഠിപ്പിക്കുന്നു.ഞാനും തയ്യൽ പഠിച്ചു.ഇത് പോലെ അവർ പഠിപ്പിക്കില്ല.❤❤
സിനിമോളെ വിഷമിക്കേണ്ട അസൂയക്കാരെ പലതും പറയാതെ ഒന്നും കേട്ട് വിഷമിക്കേണ്ട ആവശ്യമില്ല യൂട്യൂബിൽ നോക്കി പഠിക്കുന്നതിൽ നല്ലതുതന്നെയാണ് അത് മോൾ എല്ലാം പറഞ്ഞു തരും എന്ന് ദൈവം അനുഗ്രഹിക്കട്ടെ
Jinumol nallapole padippikkundu ketto mole
E and E creations besr one. Junu sincet aayum dedication nodu koodiyaanu padippinnunnathu. Ellaam clete aayi manassilaakkunna reethiyil padippikkunnundu. Njaal palarodum parayaarundu mole channeline patty. Palarum follow cheyunundu
Oru kuzhappavum ella ngan thyal padichathu TH-cam nokkiya. Epol swanthamai work chythu thudangi nallareethil ponnu .Padikan manasu undal mathram mathi .Ethinonnum menakedan vyathavar kuttam parangu konde erikum athonnum mind chyane pokanda
വളരെ ശരിയാണ് പറഞ്ഞത്. ആവശ്യമുള്ളവർ കണ്ടാൽ മതിയല്ലോ ആരേയും നിർബന്ധിക്കുന്നില്ലല്ലോ. ഞാൻ അത്യാവശ്യം തയ്ക്കുന്ന ആളാണ്, പുതിയ models, variety items ഒക്കെ ഈ channel നോക്കി ചെയ്യും.
ടിനുവിന്റെ വീഡിയോസ് എല്ലാം സൂപ്പർ ആണ്. ടിനുവിന്റെ വീഡിയോസ് കണ്ടാണ് ഒന്നും അറിയാത്ത ijan ടൈലറിങ് പഠിച്ചത്, എനിക്ക് വളരെ ഉപകാരപ്രദമായി, very very thanks, god bless you❤❤❤❤❤❤❤❤❤❤❤❤❤❤❤
ഞാൻ ചേച്ചിടെ ചാനൽ നോക്കിയ തൈക്കാൻ പഠിച്ചത്.... 🥰🥰🥰 chechi തൈക്കാറുള്ള verity ചുരിദാർ തൈക്കേം ചെയ്തു.. എല്ലാവരും നല്ല അഭിപ്രായം പറയേം ചെയ്തു.. Thank u chechi...
ഹായ് ഞാൻ പഠിക്കാൻ പോയതാണ് തയ്യൽ.. പക്ഷെ tinunte വീഡിയോ കണ്ടിട്ട് ആണ് ഒരു പാട് കാര്യങ്ങൾ പഠിച്ചത്.. തയ്യൽ ഇന് പോയിട്ട് ഇത്ര ഡീറ്റൈൽ ആയി പല കാര്യങ്ങളും അവർ പഠിപ്പിച്ചു തന്നിട്ടില്ല... എനിക്ക് ഒരുപാട് ഉപകാരം ഉണ്ടായിട്ട് ഉണ്ട്ട്.. ഇതു പോലെ വീഡിയോസ് കണ്ടിട്ട് ആണ് ഞാൻ റെഡി ആയത്.. എന്റെയും മോളുടെയും എല്ലാം സ്റ്റിച്ച് ചെയ്യും
Stitchinginte abcd ariyatha njan, thayyal thudangiyath E&E creations kanditanu, ella videosum nannayi manasilakunna reethiyilanu, Thank you so much Tinu👍
എനിക്ക് ഒരുപാട് ഇഷ്ടം ആണ് ഞാൻ ഇത് നോക്കി വളരെ നന്നായി ചുരിദാർ നൈറ്റി തൈക്കാൻ പഠിച്ചു thanks dear ഇവിടെ നല്ല മനോഹരം ആയി പറഞ്ഞു കൊടുക്കുന്നുണ്ട് 👌🏻പോയി പഠിച്ചാൽ പോലും ഇത്രയും നന്നായി പറഞ്ഞു കൊടുക്കില്ല.വേറെ ഞാൻ നോക്കിട്ടുണ്ട് ഒന്നും മനസ്സിൽ ആകില്ല അങ്ങനെ ആണ് ഈ ചാനൽ കണ്ടത് സൂപ്പർ 🥰
സംസാരം കേട്ട് ഇരിക്കാൻ നല്ല രസമുണ്ട്. ചേച്ചിയുടെ എല്ലാ വീഡിയോസും കാണാറുണ്ട്. ഈ ചാനലിലൂടെയാണ് ഞാൻ കുറച്ചൊക്കെ തയ്യൽ പഠിച്ചത്. ചേച്ചി പറയുന്നത് നല്ല പോലേ മനസ്സിലാവുന്നുണ്ട്.
ഞാൻ തയ്യൽ പഠിക്കുന്ന ഒരാളാണ്. എന്റെ തയ്യൽ പഠിപ്പിക്കുന്ന ചേച്ചിയാണ് ഈ ചാനൽ എനിക്ക് പറഞ്ഞു തന്നത്. വീട്ടിൽ നിന്നും ചെയ്യുമ്പോൾ എന്തെങ്കിലു doubt ഉണ്ടെങ്കി ഈ ചാനലിൽ നോക്കാൻ പറയും
Njan ee TH-cam channel kandittann stitching padichath... 2 years munp.. Ippam ellam stitch cheyyum.. ❤Thankyou so much.. For your teaching and dedication.😍😍😍
ഈ ചാനൽ കണ്ടാണ് ടെയിലറിങ്ങ് പഠിച്ചത് ഇപ്പോൾ ഏറേ കുറേ ഞാൻ തയിക്കും
ഞാനും ❤
എന്റെ പൊന്നു ചേച്ചീ പണി കിട്ടും എന്ന് ഉറപ്പാണ്. അത് പിന്നെ ചേച്ചി ഇങ്ങനെ കുഞ്ഞിപ്പിള്ളേർക്ക് ക്ലാസ്സ് എടുക്കുമ്പോലെ പറഞ്ഞു തന്നാൽ ആർക്കും എളുപ്പം മനസ്സിലാകും. അങ്ങനെ സ്റ്റിച്ച് ചെയ്താൽ നമ്മൾക്ക് അടിപൊളി ഡ്രസ്സ് കിട്ടും. ഞാൻ എനിക്ക് വേണ്ടിയാണ് ചേച്ചിയുടെ വീഡിയോ കാണാൻ തുടങ്ങിയത്. ഇപ്പൊ എനിക്ക് പുറത്ത് നിന്ന് തൈക്കാൻ തരാറുണ്ട് 😊 അത് കൊണ്ട് ഞാനും പറയും ചേച്ചി കാരണം എനിക്കും പണി കിട്ടിയെന്ന് 😂😂😂 പിന്നെ അസൂയക്കാരോട് ഒന്നും പറയാൻ ഇല്ല
എന്നെ പറ്റി പറഞ്ഞാൽ, എനിക്ക് സ്റ്റിച്ചിങ് ഒന്നും അറിയില്ലാരുന്നു കോവിഡിന്റെ ടൈമിൽ ടിനുവിന്റെ വീഡിയോ കണ്ടു gents shirt, pinafore, നൈറ്റി, ചുരിദാർ ഇത്രയും stich ചെയ്തു,, nighty പുറത്തു stichu ചെയ്തു കൊടുക്കുകയും ചെയ്തു. Only the help of youtube..സ്റ്റിച്ചിങ്ന്റെ a, b, c, d അറിയാത്ത എനിക്ക് ചെയ്യാൻ പറ്റുമെങ്കിൽ interest ഉള്ള ആർക്കും ചെയ്യാൻ പറ്റും Thank you so much Tinu🙏
Njn chechide channel kand aanu stitching padichath...enk thunnan kitar und...thunni koduth kazhinja nannayitund...purath poyi padikathe youtube noki padicht ingane oke cheyyunnundalloo kollam...ennanu ellarum parayaar...thanks to e&e creations ❤❤❤
ടിനുവിന്റെ സംസാരം എനിക്ക് വളരെ ഇഷ്ടമാണ് ഞാൻ എല്ലാ ക്ലാസും കണ്ടിട്ടുണ്ട് സ്വന്തമായി ട്രസ് അടിച്ചു വളരെയധികം കടപ്പാടുണ്ട്
Njanum Tinunte vedio kandanu padichathu..nannayi manassilakkan patti..Thanks❤
ആറ് വർഷമായി ടിനുവിന്റെ ചാനൽ കാണുന്നതാണ് ഞാൻ.തയ്യലിന്റെ യാതൊന്നും അറിയാതിരുന്ന ഞാൻ ടിനുവിന്റെ വീഡിയോ കണ്ടാണ് മെഷീൻ വാങ്ങിച്ച് തയ്ക്കാൻ പഠിച്ചത്.ഇപ്പോ എല്ലാം ഞാൻ തന്നെ തയ്ക്കും❤️
ഞാൻ തയ്യിൽ പഠിക്കാൻ പോയതാ but ടിനുവിന്റെ class കണ്ടിട്ട് കൊച്ചിന് ഷർട്ട് യൂണിഫോം അമ്മച്ചിക്ക് സാരി ബ്ലൗസ് മോൾക്ക് ഫ്രോക്ക് തയ്യ്ച്ചു വളരെ ഉപകാരം ആണ് ടിനുവിന്റെ class ഒത്തിരി താങ്ക്സ് ❤❤❤❤❤❤🎉🎉🎉🎉
ഞാൻ tinunte ക്ലാസ്സ് നോക്കി പഠിച്ചതാണ്. എന്റെ ബ്ലൗസ് ചുരിദാർ എല്ലാം ഇപ്പോൾ സ്റ്റിച്ച് ചെയ്യും Thanks Tinu..
പഠിച്ചു തുടങ്ങുന്നവർക്ക് ഏറ്റവും ഉപകാര പ്രദമായ ക്ലാസ്സ് ആണ് ടിനു വിന്റേത്, പിന്നെ കുറച്ചുപഠിച്ചു കഴിഞ്ഞു തയ്ക്കുന്നവർക്ക് ഇത് സ്ലോ ആയി തോന്നും never mind dear ❤️മറ്റുള്ളോർക്ക് ഒരുപാട് ഉപകാരപ്രദമായ ക്ലാസ്സ് ആണ് ❤️❤️❤️
Oru kuzhappavumilla, tinuvinte class kandittanu njan thayikkan padichathu, tinuvinte videos aanu enikkishttam, ❤❤❤❤
നിങ്ങളുടെ വീഡിയോസ് കണ്ടിട്ടാണ് ഞാൻ തയ്യൽ പഠിച്ചത് 👍🏽ഇപ്പോഴും തൈക്കുന്നു
ഒരു കൊഴപ്പ വും ഇല്ല അടിപൊളി കുറേശേ സ്റ്റിച്ചിങ് അറിയാം ഈ ക്ലാസ്സ് കേൾക്കുമ്പോൾ നല്ല സൂപ്പർ ആയി സ്റ്റിച്ചു ചെയ്യ്യാൻ പറ്റുന്നുണ്ട്
Tinu super ❤ njan tinute channel aanu adyam kandathum blouse, nighty,etc try cheythu thudangiyath eppozhim njan entheth cheyyunnund aareyum kuttappeduthathe nalla reathiyol avatharippichu njan full kettoo oro channnelil negative parayunnavare vallathe parayum Tinu manyamayi avatharippichu❤
Theykan onnum ariyatha njan tinu vinte class kandane theychu thudangyathe.Thank u so much❤
Njan tinunte stiching ane follow cheyyunathe.nallonam stich cheyyan padichu❤❤
Njan tamil nadanu eniku Malayalam parayan kelkan aryum ivade erunnu ahnu tinu vindea video kandu thaikan padichathu eniku nallonam mansilakunu top um pant um thaichu tank you tinu🎉🎉
ഞാൻ ടിനുവിന്റെ വീഡിയോസ് കണ്ടിട്ടാണ് പഠിച്ചത്, ഇപ്പൊ എനിക്കുള്ള എല്ലാ ഡ്രെസ്സും ഞാൻ തന്നെ തയ്ക്കുന്നു ♥️♥️♥️thanks dear ❤️❤️❤️
ഒരു പ്രശ്നവുമില്ല... ഏതോ ഒരു ചാനലിൽ ഒരാൾ ഇങ്ങനെ പറഞ്ഞു ല്ലേ ടിനു... അതൊന്നും മൈന്റ് ചെയ്യേണ്ട ഇതൊക്കെ കണ്ടു ഒരുപാട് പേര് പടിച്ചൂന്ന് എല്ലാരും പറയുന്നത് കേട്ടില്ലേ? പിന്നെന്ത് പ്രശ്നം... ഇതൊക്കെ കണ്ടിട്ടാ ഒരു സന്തോഷം... 🥰
Pani oru paadu kittum.athu pakshe namukk oru varumanam undakkanulla Pani anennu mathram.e channel nokkiyanu njan ennu vareyum ellam stitch cheyyan padichath .confident ayitt stitch cheyyam.athrayum clear clear anu oronnum paranjutharunnath❤❤❤❤
ഈ ചാനൽ കണ്ടാണ് ഞാനും തയ്യൽ പഠിച്ചത്. ഇപ്പോൾ എൻ്റെ dress ഞാൻ തന്നെയാണ് തയ്ക്കുന്നത്. Thanks Tinu '
Njan puthiya sub aanu. Perfect class anu. Oronnayi veedyo kandu varunne ollu.❤
എനിക്ക് ഒരു kuzhappo ഇല്ല. ഞാൻ നിങ്ങളുടെ video കണ്ടു saree blouse, pant ഒക്കെ തൈയ്ച്ച് തുടങ്ങിയത്. പിന്നെ perfection വേണമെങ്കിൽ ചെയ്ത് ചെയ്ത് practice ആവണം എന്നാണെനിയ്ക്ക് തോന്നുന്നത്...Tinu വിനു എന്തായാലും big thanks❤❤
ടിനുചേച്ചി ഞാൻ സ്റ്റിച്ചിങ് പഠിച്ചത് ചേച്ചിയുടെ വീഡിയോ കണ്ടിട്ടാണ്. ഇപ്പോൾ പുറത്തേക് തൈച്ചുകൊടുക്കുന്നു. ❤❤❤❤
Tanks chechi ❤❤❤എനിക്ക് നന്നായി മനസിലാകും, ആരെന്തു പറഞ്ഞാലും ചേച്ചി മൈറ്റ് ചെയ്യണ്ട
Njan nannayi thaikkanpadichathu tinuvinte video kandannu trik okke padichu thankyou God bless you
ഞാൻ തയ്യൽ പഠിച്ചതാണ് but ബേസ് മാത്രമേ പഠിച്ചുള്ളൂ. ബാക്കി എല്ലാം യൂട്യൂബ് നോക്കിയാണ് പഠിച്ചത്. ഇപ്പൊ ഞാൻ എല്ലാ ഡ്രെസ്സും തൈക്കും. എനിക്ക് ഫേവറേറ്റ് ആയിട്ടുള്ള 3 ചാനൽ ഉണ്ട്. ഒപ്പം സ്റ്റിച്ചിങ്സ്, ഇ ആൻഡ് ഇ, സ്റ്റിച് ആൻഡ് സ്റ്റൈൽ by താനു. ഇവരാണ് എന്റെ തയ്യൽ ഗുരുക്കൾ.. ❤️
Nice talk Tinu. Thanks alot 👌❤
🎉നല്ല അഭിപ്രായം ആണ് നല്ല സ്റ്റിച്ചിങ് 👌👌👌ടിനു ചേച്ചി Good👍👍👍
ഞാൻ കുറച്ചു നാൾ ടൈലറിങ് പഠിച്ചു. കൊറോണ വന്നപ്പോൾ ക്ലാസ്സ് മുടങ്ങി. അപ്പോഴാണ് ടിനുവിന്റെ ക്ലാസ്സ് കാണാൻ തുടങ്ങിയത്. പല ക്ലാസും നോക്കി. പക്ഷെ ഒന്നും മനസിലായില്ല. ഇപ്പോൾ ഞാൻ ടിനുവിന്റെ ക്ലാസ്സ് കാണാറുള്ളു. അത് കണ്ട് പല ഡ്രെസ്സും ഞാൻ തയ്ച്ചു കൊണ്ടിരിക്കുന്നു. 😀
Hi,Tinu,,nghan tinu vinte video kandittanu churidar, nighty ellam stitch cheyan padichathu...Tinu you tube il join cheytha time thottu videos kanarundu....ethra kunju kuttiku polum manasilavunna presentation....ente gsliya agraham ayirunnu stitch cheyyan padikksnam ennathu...eni saree blouse koodi padikkanundu..
Athinulla thayyareduppanu...
Thank you dear...
You are doing an amazing work dear ❤keep on doing.. May God Bless You 🙌 😊
സാരമില്ല ടീനു.. പറയുന്നവർ പറയട്ടേ! ഞാൻ ടീനുൻ്റെ വീഡിയോ നോക്കി തുണി വയ്ക്കാൻ പറ്റുന്ന നല്ലൊരു ബാഗ് തയ്ച്ചു. കുറ്റം പറയുന്നവർ പറയട്ടേ!1000 കുടത്തിൻ്റെ വായ മൂടികെട്ടാം പക്ഷേ മനുഷ്യരുടെ പറ്റില്ലലോ? പോട്ടെന്നെ... ടീനു നല്ല വ്യക്തമായി പറഞ്ഞു തരുന്നുണ്ട്. അത് 100% സത്യമാണ് '❤
Njan 12th kazhinjappo chechide videos kandanu stiching padikkunnathu.. Athu kazhinju ente dress kandu ippolum palarum chodhikkum stich cheythu tharumonnnu.... 🥰
ഇത്രയും നേരം ഞങ്ങൾക്ക് വേണ്ടി നല്ല കാര്യങ്ങൾ പറഞ്ഞു തന്ന Tinu വിന് Thanks🌹😀
Hello tinu njan kanan pattumpozhokke class kanarunde,nalla class aanu
ചേച്ചി ഞാൻ സത്യസന്ധമായി പറയുകയാണ്, ഞാൻ ചേച്ചിന്റെ വീഡിയോ കണ്ട് ഇപ്പൊ 4 ചുരിദാറും ഒരു ചുരി ബോട്ടവും അടിച്ചു, എങ്ങനെ നന്ദി പറയണം എന്നറിയില്ല, എനിക്ക് പുറത്തു പോയി പഠിക്കാനുള്ള സാഹചര്യം ഇല്ല, തയ്യൽ പഠിക്കാൻ ഭയങ്കര ആഗ്രഹവും, അങ്ങിനെയാണ് ചേച്ചിയുടെ തയ്യൽ ക്ലാസ്സ് ആദ്യം മുതൽ കാണാൻ തുടങ്ങിയത്, എന്തോ ഭയങ്കര ആത്മവിശ്വാസം വീഡിയോ കണ്ടത് മുതൽ കിട്ടി, ഇനി എന്റെ മോൾക്ക് ഒരു ഫ്രോക് അടിക്കണം 4വയസ്സാണ് മോൾക്ക്, നെക്സ്റ്റ് അതാണ്, എനിക്ക് ഒന്നും അറിയില്ലായിരുന്നു ഇപ്പൊ ഞാൻ അടിച്ച ഡ്രസ്സ് കണ്ടിട്ട് അയൽവാസികൾക്കൊക്കെ നല്ല അഭിപ്രായം ആണ്, ചേച്ചിയെ നേരിട്ട് കണ്ട് നന്ദി പറയണം എന്നുണ്ട് പക്ഷെ നടക്കില്ലല്ലോ ❤️, ചേച്ചി എറണാകുളം ആണെന്ന് ഇപ്പോഴാ അറിഞ്ഞത്, ഞാൻ കോഴിക്കോട് ആണ്, ഓരോ ചുരിദാർ അടിക്കുമ്പോഴും കമെന്റ് ഇടണം എന്ന വിചാരിക്കും, പിന്നെ ഒന്നൂടെ perfect ആവട്ടെ എന്നിട്ടാവാം എന്ന തോന്നും, എന്റെ ഗുരു ചേച്ചിയാണ് ലവ് യു chechiiiii🥰🥰🥰🥰 ഒരുപാടൊരുപാട് nandhi❤❤❤❤
ഞാൻ ടിനുവിന്റെ വീഡിയോ നോക്കി ടോപ്പും തയ്ച്ചിട്ടുണ്ട് നൈറ്റിയും തയ്ച്ചിട്ടുണ്ട്. എനിക്ക് വീഡിയോ ഒത്തിരി ഉപകാരപ്രദമായിട്ടുള്ളതാണ്.എനിക്ക് കുറച്ച് തയ്ക്കാൻ ഒക്കെ അറിയാം. പക്ഷേ പേടിയായിരുന്നു വെട്ടാനൊക്കെ. കുഴപ്പമില്ലാതെ വെട്ടുന്നുണ്ട് അത്യാവശ്യം തയ്ക്കുന്നുണ്ട് 👍👍❤❤
Satyam tinu chechi Njan chechide vedios kandaanu tayyal padichath njanippol sontaaayitt tauchidum❤❤❤❤❤
Njan swanthamayi churidar stich cheyyan padichu 🥰♥️
ഞാൻ എ ന്നും ടിനു വിൻ്റെ വീഡിയോ സ് കാണുന്ന ആളാണ് ' കമൻസ്സ് ഇതാദ്യമാണ് കാരണം ഇന്നത്തെ വിഷയം കണ്ടപ്പോൾ റിപ്ലേ തരണമെന്ന് തോന്നി . ഞാൻ ഒട്ടും തയ്യലിങ്ങ് പഠിക്കാത്ത ആ ആളാണ്
ടിനുവിൻ്റെ വീഡിയോസ് കണ്ട് ഞാനിപ്പോൾ എൻ്റെ മോൾക്ക് സ്വന്തമായി ഉടുപ്പ് തെയ്ക്കുന്നു . എനിക്ക് നൈറ്റി ഫ്രോക്ക് തൈച്ചു . ഒത്തിരി താങ്ക്സ് ട്ടോ. ഈ സംസാരം ഒരു പാട് ഇഷ്ടമാ ണ് . ഒത്തിരി മനസ്സിലാവുന്നുണ്ട് .
Njan chiridar stichu chehyan padichath tinu vinte cjanal kandan samshayam thinniyal adhyam nokkunnath thante channalan👍👍
Hiii Tinu... Eyalde vdos kandannu njan stitching padiche.. Njan padikan poyit polun anik onnum manasilayitillarnu.. Nalla vdos aanu ellam❤
ടിനു , ഞാൻ തൻ്റെ വീഡിയോ കണ്ടിട്ടാണ് slich ing പഠിക്കാൻ ' തുടങ്ങിയത് ഇപ്പേ ചുരിദാർ പഠിച്ചു മക്കൾക്ക് ഉടുപ്പ് 'തയ്യിച്ചു😂 So Happy ഒട്ടും അറിയാതെ TH-cam Nokiyanu പരിക്കുന്നത്
Onnumilla tinu njan tinuvinte video nokkiya padichittu taikknnat atyavasyam taikkum enikkum makkalkkum ❤❤❤❤❤❤
Hi, നമ്മൾ same age ആണല്ലോ 😘😘. ഞാൻ നെറ്റിയുടെ zip അറ്റാച്ച് ചെയ്യാൻ പഠിച്ചത് ഇയാളുടെ വീഡിയോ കണ്ടിട്ടാണ്.. പല ചാനലിലും കണ്ടെങ്കിലും എനിക്ക് മനസ്സിൽ പെട്ടെന്ന് സ്ട്രൈക്ക് ആയത് തന്റെ ക്ലാസ്സ് ആണ്...
പിന്നേ മറ്റുള്ളവരുടെ, പ്രത്യേകിച്ച് താനല്ലാതെ മറ്റാരും നന്നാവുന്നത് ഇഷ്ട്ടമല്ലാത്തവർ ഇങ്ങനെ പറഞ്ഞുകൊണ്ടേയിരിക്കും... അതൊന്നും കാര്യമാക്കണ്ട കേട്ടോ...
Hi thinu ❤ enikku ningale class ellam nalla obagaram undutto
Upakarappettu very very tnx tinuu
ടിനു പറഞ്ഞു തരുന്നതുപോലെ ആരും പറഞ്ഞു തരുന്നില്ല പല ചാനലും സെർച്ച് ചെയ്തു നോക്കാറുണ്ട് ആരും ഇതുപോലെ പറഞ്ഞു തരാറില്ല ശരിക്കും പഠിപ്പിക്കുന്നത് ആത്മാർത്ഥതയോടെ കൂടി പഠിപ്പിക്കുന്നത് ടിനു ആണ് എല്ലാ ചാനലും പട പട എന്ന് പറഞ്ഞു വളരെ ശരി. ഞാൻ എപ്പോഴും വിചാരിക്കാറുണ്ട് ഇനിയെത്ര ക്ലിയർ ആയിട്ടാണ് എങ്ങിനെയാ കുഞ്ഞു കുട്ടികളെ പഠിപ്പിക്കുന്നത് പോലെയാണ് ടീം പഠിപ്പിക്കുന്നത്
മോളുടെ വീഡിയോസ് കുറച്ചു ദിവസമേ ആയുള്ളൂ ഞാൻ കണ്ടു തുടങ്ങിയിട്ട് എനിക്ക് കുറേ പഠിക്കാൻ കഴിഞ്ഞു അത്യാവശ്യം പുറത്ത് തച്ചു കൊടുക്കു മായിരുന്നു ഇപ്പോൾ കണ്ണിന് വയ്യായ്ക വന്നതു കാരണം നിർത്തേണ്ടി വന്നു മകൾക്കു തയ്ച്ചു കൊടുക്കും ഞാൻ ക്ലാസ്സിന് പോയാണ് പഠിച്ചത് പൂർത്തിയാക്കി പഠിച്ചില്ല കുറേ കണ്ടു മനസിലാക്കി സംശയമുള്ളത് മോളുടെ വീഡിയോയിൽ കണ്ടു മനസിലാക്കി ഞാൻ T.V.M.ലാണ് താമസം എനിക്ക് ഇഷ്ടമായി വീഡിയോസ് ❤❤
😊😊 Very useful channel❤
Nannayi manassilakum tinuvinde class god bless you
പഠിക്കാൻ പോയിട്ട് തുന്നാൻ ധൈര്യം ഇല്ലാതെ ഇരിക്കാരുന്നു, ടിനു ന്റെ വീഡിയോ കണ്ട് കണ്ട് ധൈര്യം കിട്ടി ചുരിദാർ തുന്നി ഇട്ടു ❤
ഞാൻ എനിക്ക് അറിയാവുന്നവർക്ക് ഒക്കെ share ചെയ്ത് കൊടുത്തിട്ടും ഉണ്ട്, അവരും നോക്കി തുന്നാൻ തുടങ്ങി,
Which scissor are you using? Please reply
Your videos help me a lot. Thankyou so much.
ഞാനും ഇപ്പോൾ തയ്ക്കും, ടിനു നല്ല class anu
Nala usee anuu chechi kura karanagal manasilakunduu Nala clssaaa
❤ ഞാനും തയ്യൽ പഠിച്ചിട്ടുണ്ട് പക്ഷെ ജോലിക്ക് പോകുന്നത് കൊണ്ട് സമയം കിട്ടാറില്ല എന്നാലും ചിലത് സംശയം തോന്നുമ്പോൾ ഞാൻ E&E creations നോക്കി ആണ് ഞാൻ തയ്ക്കുന്നത് എനിക്ക് അതിൽ കുഴപ്പം ഒന്നും തോന്നിയിട്ടില്ല
Njaanum chechide channel kandaanu padichath
ടിനുവിൻ്റെചാനലിൽ ആണ് ഞാൻ നൈറ്റി തയ്ക്കാൻ പഠിച്ചത് അത് കോറാണസമയത്ത് മിഷിൻ ഉണ്ടായിരുന്ന ത് കൊണ്ട് എൻ്റെ ബ്ലൗസും നൈറ്റിയും ഞാൻ തന്നെ തയ്ക്കും പുറത്തേക്ക് തയ്ക്കാൻ ഉള്ള അറിവ് ഇല്ല താങ്ക്സ-
എനിക്കു വളരെ ഇഷ്ടം ആണ് njan tykarun und
ശരിയാണ്. ഞാൻ ടിനു ന്റെ കണ്ടിട്ടാണ് പഠിച്ചത്
ടിനുവിന്റെ ക്ളാസ് കണ്ടാണ് ഞാൻ സ്വന്തമായി കുർത്ത തയ്ചത് ❤
നന്നായിട്ട് മനസിലാകുന്നുണ്ട്
ശരിയാണ് എനിക്ക് ചേച്ചിപറയുന്നത് കൂടുതൽ മനസ്സിലാസ്സാകുന്നത്
Anikum ishdamayirunnu eachannal anu enikkustich cheyan kazhiyunnathu
Kruthyamasyi nallapole padikkuka aslma samthrupthy vanbaal adikkaam
Miss you tinu
മോളെ ഒരു panal cutting ചുരിദാർ തയ്ച്ചു കാണിക്കാമോ എനിക്കും പഠിക്കണം 😊
ഞാൻ ടിനു വിൻ്റെ youtube ചാനൽ കണ്ടാണ് തയ്യൽ പഠിച്ചത് '
Upakarapettitud❤
Enikk manassilaakkan pattiyittund❤
Collar kurthy kanikamo
കുറെ ടിപ്സ് പഠിച്ചു താങ്ക്സ്
Oru kuzappam. Ila eniku thayalinte abcd ariyilla njan tinunte chanal nokke churidar thayikum
ഞാൻ കുറെ പഠിച്ചു ഒരു ടിച്ചർ ആണ് 👌👌👌
ടിനു പറഞ്ഞുതരുന്നതുപോലെ ഒരു ചാനലും ആരും പറഞ്ഞു തരുന്നില്ല
enikk Kanan intrest tinuvinte class Anu vera onnum njn kanarillaaaa
Njanum 15vayasil padichu
Enik nalla upakaramayitund
Enik thayyal ariyam ennalum njan accept cheyyunnu super anuto
Chechi njan oru blouse thaychu.pakshe arm hole bhagam loose aanu.pinne breast varunna bhagam parannirikkunnu.enthaa Karanam paranjutharo
Jinu mole molu ethra vykthamsayi paraunnundu. Padikkaathavarkkum manassilaakum 22 vayassilaanu njaan padichathu. Njaanum marannilla. Hand embroyadari stuching ormakittunnilla u tube nokki ippol padichu. Shirt, pabts okke padichu. Koodutham sramikkum 3 year deploma course aanu padichathu
Good class
Thanks ❤
എന്റെ ടിനു ചേച്ചി ഈ ചാനൽ കണ്ടു തന്നെ ആണ് ഞാനും തൈയ്യൽ പഠിച്ചത്
Yes
You ട്യൂബ് നോക്കി പഠിച്ച തൈക്കുന്ന ഞാൻ.... തയ്ച്ചും കൊടുക്കാറുണ്ട്.... എല്ലാരും നല്ല അഭിപ്രായം പറയരും und🥰
Kaashu kodukkaathe padikkumbhol mikkavarum uzhappum. Sharikkum sradhichasl ellaam nedaam.