വഞ്ചിസ്‌ക്വയര്‍ ഇപ്പോള്‍ ശൂന്യമാണ്...പന്തലിടണം സമരം ചെയ്യണം...| FR TOM OLIKKAROTTU | MARUPADI

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 92

  • @WilsonThadatharikathu
    @WilsonThadatharikathu 4 หลายเดือนก่อน +37

    സഭയേയും വൈദികരേയും വികലമായി ചിത്രീകരിക്കാൻ തുടങ്ങിയ നാൾമുതൽ കലാരംഗവും സിനിമയും കൂപ്പ് കുത്താനാരംഭിച്ചു. ഇന്ന് അതിൻ്റെ വീഴ്ച, ദൈവത്തെ ധിക്കരിച്ചു വളർന്നുവരുന്ന സകല സംരഭങ്ങൾക്കും ഒരു പാഠമാണ്.
    കാര്യങ്ങൾ വ്യക്തമായി അവതരിപ്പിച്ച ടോം അച്ചന് അഭിനന്ദനം❤

    • @jomitk.j8016
      @jomitk.j8016 4 หลายเดือนก่อน +2

      സത്യം ഞാനും ശ്രദ്ധിച്ചു ക്രിസ്ത്യാനികൾ പാവങ്ങളായിരിക്കാം പ്രതികരിച്ചെന്നു വരില്ല പക്ഷേ ജീവിക്കുന്ന ദൈവം ആണ് നമ്മുടെ ബലം. കർത്താവ് തന്നെ സഭാ ശത്രുക്കളെ തകർത്തു കൊള്ളും. ഇനി അടുത്തത് മീഡിയയിക്കാണ് പണികിട്ടാൻ പോവുന്നത് ദൈവം അൽപ്പ താമസിച്ചാണെലും ദുഷ്ടന്മരെ പാം. പഠിപ്പിക്കും. ക്രിസ്ത്യാനി ഒന്നു നന്നായി പ്രാർത്ഥിച്ചാൽ മതി എല്ലാ ദുഷ്ടന്മാരും മുട്ടുകുത്തും പക്ഷേ ക്രിസ്ത്യാനികൾക്ക് മറ്റുള്ളവരുടെ അത്രേം പോലും ബോധ്യം തങ്കളുടെ ദൈവതെ കുറിച്ച് ഇല്ലാ എന്നതാണ് വാസ്തവം. ജപമാല കിസത്യനി കൈയ്യിൽ എടുത്താൽ സകല സദാ ശത്രുക്കളും മുട്ടുകുത്തും പക്ഷേ എത്ര പ്രശ്നങ്ങൾ ഉണ്ടായാലും ക്രിസ്ത്യാനി ഇപമാല എടുക്കില്ല😔 അവരെ ലോകാരൂപി സുഖിപ്പിച്ച് നിർത്തിയിരിക്കുവ

    • @abubakers.m9903
      @abubakers.m9903 3 หลายเดือนก่อน

      അച്ഛാ കന്യസ്ത്രീ ഏറ്റവും പരിശുദ്ധരാണെന്നു സമൂഹം കാണുന്നു അതുകൊണ്ട് അവർക്കുണ്ടാക്കുന്ന വേദന സമൂഹത്തിന്റെയും ആണെന്ന് കരുതന്നതുകൊണ്ടു ജനം അവരുടെ വേദന പോലെ ഏറ്റെടുത്തു പ്രതിക്ഷേധം നടത്തുന്നു സിനമയും സിനിമ നാടികളും നടന്മാരും ആഭാസൻമാരും അഭിസരിക കൂട്ടങ്ങളുമാണെന്ന് സമൂഹം കരുതുന്നു അതുകൊണ്ടാണ് സിനിമക്കാരൻ ആണെന്ന് പറഞ്ഞാൽ പട്ടിണിയിൽ ആണെങ്കിലും പെൺകുട്ടികളെയോ ആൺകുട്ടിളെയോ ഒരു കല്ല്യാണം വന്നാൽ സ്വീകരിക്കാത്തത്., എന്റെ അച്ഛാ കന്യാസ്ത്രീകളെയും സിനിമ നടികളെയും ഒന്നായി കാണരുത് രണ്ടും രണ്ടാണ് ജനത്തിന്റെ ചിന്തയും രണ്ടാണ്.

  • @thankammasam306
    @thankammasam306 4 หลายเดือนก่อน +31

    സഭക്കു വേണ്ടി ശബ്ദിക്കാൻ വിശുദ്ധരായ വൈദികർ ഉണ്ടെന്നു അച്ചൻ ഒരിക്കൽ കൂടി തെളിയിച്ചു . നന്ദി അച്ചാ !

  • @thomasantony2203
    @thomasantony2203 4 หลายเดือนก่อน +26

    ടോമച്ചാ അഭിനന്ദനങ്ങൾ🎉❤💐🙏

  • @Leo-do4tu
    @Leo-do4tu 4 หลายเดือนก่อน +32

    നിർമ്മല കോളേജിലേയും പൈങ്ങോട്ടൂർ സ്കൂളിലേയും നിസ്കാ ര വിവാദങ്ങളിലും ചില സാംസ്ക്കാരിക പ്രതികരണത്തൊഴിലാളികൾക്ക് മിണ്ടാട്ടമില്ല.

  • @oshkosh8619
    @oshkosh8619 4 หลายเดือนก่อน +39

    കമാൽ പാഷാണം ഉറങ്ങുകയാണ്. അല്ല ഉറക്കം നടിക്കുകയാണ്.

    • @alicepurackel7293
      @alicepurackel7293 4 หลายเดือนก่อน

      കമാൽ പാഷാണം വഞ്ചിസ്ക്വയറിൽ വന്നു നിന്നു പുലമ്പുന്നതുകണ്ടപ്പോഴൊണ് എനിക്ക് ആ എക്സ് ജഡ്ജിയുടെ വിധി ന്യായൻങ്ങളൊക്കെ പുനർ പരിശോധിക്കണം എന്നു പറയാൻ തോന്നിയത് . ഇസ്ലാം ഭാരതംഉണ്ടാക്കാൻ ഭീകരവാദ സംഘടനകൾക്ക് കമാൽ പാഷാണം നല്ല പിന്തുണ കൊടുത്തിട്ടുണ്ട്.
      കമ്മി കൊങ്ങികളുടെ ജിഹാദി പ്രീണനത്തിന് ഇയാൾക്കു നല്ല പങ്കുണ്ട്. കള്ള കപട നരാധാമന്മാരെ പാഠം പഠിപ്പിച്ചേ വിടൂ. ക്രൈസ്തവ വിശ്വാസികളെ താറടിച്ചു കാണിച്ചു അർമാദിച്ച സന്തോഷിച്ച നികൃഷ്ട ജീവികളെ ഒന്നിനെയും വെറുതെ വിടില്ല. ഇവറ്റകളുടെ സർവ്വ നാശം ഉണ്ടാകാൻ പോകുന്നു.. ......,,,

    • @alicepurackel7293
      @alicepurackel7293 4 หลายเดือนก่อน

      അയാൾ ഇപ്പോൾ ഉണർന്നു വന്നിട്ടുണ്ട്. ഭാവി ഇസ്ലാം ഭാരതത്തിന്റെ CM ഉം PM ഉം ആകേണ്ടവരൊക്കെ അഴിക്കുള്ളിലായപ്പോൾ ഇവിടെ എന്തൊക്കെയോ സംഭവിക്കുന്നുണ്ടെന്നള്ള ഒരു തോന്നൽ ഉണ്ടായി തുടങ്ങിയപ്പോൾ ഉറക്കമൊക്കെ കുറഞ്ഞുപോയി. തന്റെ ഇസ്ലാം വളരണമല്ലോ അതുകൊണ്ട് ഇനി സാഹചര്യത്തിന്നു അനുസരിച്ചു നീങ്ങാൻ തീരുമാനിച്ചു ഇറങ്ങിയിട്ടുണ്ട്. ചില മഞ്ഞ ചാനലുകളിലൊക്കെ വന്നു തുടങ്ങിയിട്ടുണ്ട്.. ....,

    • @abinjose8735
      @abinjose8735 3 หลายเดือนก่อน

      @@alicepurackel7293 നമ്മുടെ എറണാകുളം കാർക്ക് ഇഷ്ടപെട്ട ഉപദേശകനാ prime witness ചാനലിൽ ഭയങ്കര dialoge ആണ്

  • @ancykuruvilla526
    @ancykuruvilla526 4 หลายเดือนก่อน +12

    Well said

  • @jaittyreji7591
    @jaittyreji7591 3 หลายเดือนก่อน +1

    Acha 🙏🙏🙏we are blessed to have you in our Eparchy may God bless you more and more.

  • @GracySunny-t6d
    @GracySunny-t6d 4 หลายเดือนก่อน +2

    Yes, you correctly told Father. Truth always wins. 🙏🏻🙏🏻💪🏽

  • @GracySunny-t6d
    @GracySunny-t6d 4 หลายเดือนก่อน +2

    Good talks
    Big Salute. 🙋🏼‍♀️

  • @masterraindrop6246
    @masterraindrop6246 4 หลายเดือนก่อน +25

    ചാക്കു കെട്ടുകളെ കിട്ടി കാണില്ല.

  • @disciple1248
    @disciple1248 4 หลายเดือนก่อน +18

    വനിതകമ്മീഷൻ മഠങ്ങൾ അന്വേഷിച് നടക്കാണ് 😄

  • @sr.josiapadinjaredathu2671
    @sr.josiapadinjaredathu2671 4 หลายเดือนก่อน +3

    പേര് പോലും പുറത്ത് പറയാൻ സർക്കാരിന് ഭയം ആണ്. ഒറ്റയടിക്ക് പത്തു നാല്പതു പേജ് ആണ് മുക്കിയത്. എന്തിനാണ് ഇങ്ങനെ സർക്കാർ വ്യഭിചാരികൾക്ക് സ്തുതി പാടുന്നത്..
    പ്രമുഖൻ എന്ന വാക്ക് തന്നെ ഇപ്പോൾ വ്യഭിചരിക്കുന്നവൻ എന്നതിന് പര്യായപദം ആയിപ്പോയി 😂😂😂.. എന്തൊരു അവസ്ഥ ആണിത്.
    ടോം അച്ചാ അഭിനന്ദനങ്ങൾ.

  • @anjuajith3765
    @anjuajith3765 หลายเดือนก่อน

    True

  • @GracySunny-t6d
    @GracySunny-t6d 4 หลายเดือนก่อน +1

    Yes, correct Father. We must fight against evil doings. 👍💪🏽🙏🏻

  • @amalbiju4742
    @amalbiju4742 4 หลายเดือนก่อน +5

    Big salute. Big salute. Big salute. Big salute

  • @daveesvp9351
    @daveesvp9351 4 หลายเดือนก่อน +1

    👍👍

  • @WilsonThadatharikathu
    @WilsonThadatharikathu 4 หลายเดือนก่อน +12

    ചാക്കുകെട്ടുകൾ എടുത്തുടുക്കാൻ സമയം കിട്ടുന്നില്ലായിരിക്കും.

  • @savepeople5298
    @savepeople5298 4 หลายเดือนก่อน +7

    ഇപ്പോൾ ഒരു സാംസ്‌കാരിക നായ്കളും കുരക്കില്ല, ഒരു വഞ്ചിയുർ sqoyarum തുറക്കില്ല ഒരു താത്താക്കുട്ടിയും ഇല്ല. ഒരു ലൂസിയും ഇല്ല. എല്ലാത്തിന്റെയും അണ്ണാക്കിൽ ടാർ ഉരുക്കി ഒഴിച്ചിരിക്കയാണ്.ഈശോ സിനിമയെടുത്ത ഒരു നായ്ക്കാട്ടം shayumilla. കഷ്ട്ടം...

  • @thresiammajohn4241
    @thresiammajohn4241 4 หลายเดือนก่อน +1

    ❤❤❤❤... Congratulations.🔥. Acha.. 💝💝💝👏🏻🙏🏻

  • @joyanthikadan1633
    @joyanthikadan1633 4 หลายเดือนก่อน +7

    👍

  • @josevjoseph1
    @josevjoseph1 4 หลายเดือนก่อน +2

    സ്പോൺസർ ചെയ്യാൻ ആളില്ലെങ്കിൽ വഞ്ചി സ്‌ക്വയർ ശൂന്യമായിരിക്കും

  • @cyriacchandrankunnel3868
    @cyriacchandrankunnel3868 4 หลายเดือนก่อน +1

    How beautiful is this discussion ?!
    Facts and figures and truth..!!
    Big salute Shekinah..!!
    It opens the pathetic situation of Kerala before whole world!!!
    🤔🙄🙄🤔🙄🤔🙄

  • @devasiamd2293
    @devasiamd2293 4 หลายเดือนก่อน +5

    Good talks.

  • @annammakarikkattil2566
    @annammakarikkattil2566 4 หลายเดือนก่อน +1

    TomAcha 👍

  • @MATHEWKK-e7z
    @MATHEWKK-e7z 4 หลายเดือนก่อน +2

    Great 👍

  • @kathygeorge2372
    @kathygeorge2372 4 หลายเดือนก่อน +2

    Superb

  • @reenajoseph4828
    @reenajoseph4828 4 หลายเดือนก่อน +3

    👌

  • @jijothomas5330
    @jijothomas5330 4 หลายเดือนก่อน +3

    👍👍👍👍

  • @GracySunny-t6d
    @GracySunny-t6d 4 หลายเดือนก่อน

    👍🙏🏻

  • @iwindias152
    @iwindias152 4 หลายเดือนก่อน +4

    അത് പിന്നെ ഹമാസ് ഇസ്രായേൽ യുദ്ധം തുടങ്ങിയ ശേഷം വഞ്ചി സ്ക്വരെ കാലി ആണ് 😂😂😂😂

  • @anniegeorge3906
    @anniegeorge3906 4 หลายเดือนก่อน +1

    ❤❤❤❤❤👍👍👍👍👍👍👍congratulations acha👍👍👍

  • @mathewk.joseph9988
    @mathewk.joseph9988 4 หลายเดือนก่อน +2

    ക്രിസ്ത്യാനിയെ അപമാനിക്കുന്ന മമ്മുട്ടി പടങ്ങൾ ബഹിഷ്കരിക്കുക. കാതൽ ഭീഷമപാർവം. സിനിമ കഥപത്രങ്ങൾ അയാളുടെ സമുദായം ആരുനെകിൽ ഒറിജിനാലിറ്റി ഉണ്ടായേനെ.

  • @sabraham3014
    @sabraham3014 4 หลายเดือนก่อน +3

    മലസിലിമായും ഭീകരവാണങ്ങളും കുഴലൊതുക്കലും, ഹാ ഹാ😅

  • @Sandhyaanil-m5e
    @Sandhyaanil-m5e 4 หลายเดือนก่อน

    Samskarika nayakal vrithikettavanmar.

  • @keralawarrior5841
    @keralawarrior5841 4 หลายเดือนก่อน +2

    Where is kamal pasanam and pinaray vijan

  • @reethajohn2453
    @reethajohn2453 4 หลายเดือนก่อน

    Filim industryil enthinum ready aayi varunnavaranu honeyrose thodupuzhakari

  • @avemaria5611
    @avemaria5611 4 หลายเดือนก่อน +1

    നേരോടെ നിർഭയം പറയുന്ന ചാനൽ എന്തിയെ

  • @maryalphonse1126
    @maryalphonse1126 3 หลายเดือนก่อน +1

    Where are our thathas? Thattamitta thathaas???🤔

  • @XavierVincent-p3g
    @XavierVincent-p3g 4 หลายเดือนก่อน +2

    Samskarika nayakarum street paksha vadhikalym odi olichu .avarkkokke ivanmar nakkan enthenkilum kittikkanum

  • @RemadeviPonnappan
    @RemadeviPonnappan 4 หลายเดือนก่อน +1

    Ellam. Purathu. Varum. Daiva. Kooam.

  • @ggcvx
    @ggcvx 4 หลายเดือนก่อน +6

    ജ.ഹേമയെക്കൊണ്ട് ഫ്രാങ്കോ കേസൊന്ന് അന്വേഷിപ്പിച്ചാലോ?

    • @abinjose8735
      @abinjose8735 4 หลายเดือนก่อน +3

      Ah cheyythatte

    • @mjknr5374
      @mjknr5374 4 หลายเดือนก่อน

      ഫ്രാൻകോ കേസ് തള്ളിയത് അറിഞ്ഞില്ലെ?​@@abinjose8735

    • @johnvarkey6454
      @johnvarkey6454 4 หลายเดือนก่อน

      തന്റെ അപ്പന്റെ case.. കൂടി ഒന്ന് അന്വേഷിച്ചാലോ.. അതും ഹേമ മാടത്തിനെ കൊണ്ട്..കള്ള പാഷാണമേ 😂

    • @mathewk.joseph9988
      @mathewk.joseph9988 4 หลายเดือนก่อน +4

      ഫ്രാക്കോ കേസ് കോടതി തള്ളിയത് അറിഞ്ഞില്ലെ?

  • @reethajohn2453
    @reethajohn2453 4 หลายเดือนก่อน

    Kurachu vivekam undennu vicharichu but veruthe aayipoyallo father , Franko avane jeevanode kathikkanam

  • @koottunkaljoseph
    @koottunkaljoseph 4 หลายเดือนก่อน

    There are so msny francos , kttoors snd robins among priests

  • @augustinekarukappillil5538
    @augustinekarukappillil5538 4 หลายเดือนก่อน

    Why the youngsters do not pay heed to the church leadership? It may be due to which the lifestyle of the leaders and the youngsters especially the laities are not allowed in the day to day affairs of the church. The field of finance and it's proper utilization is not transparent.

  • @joshyjose1625
    @joshyjose1625 4 หลายเดือนก่อน

    ആദ്യം തന്നെ പേര് ക്രിസ്ത്യാനികൾ വിശ്വാസം സ്വീകരിക്കുക പഴങ്കഞ്ഞികൃസ്ത്യാനിയായി എത്ര കാലം നില നില്കും എത്ര സിനിമാക്കാർ മുൻ പറഞ്ഞ വിഭാഗത്തിൽ പെടും പരിശോധിക്കുക

  • @godwinj9117
    @godwinj9117 4 หลายเดือนก่อน

    Kure naalukalayi paranju kondirikkunnath?eppo?ennu?aadyam sabha nannavatte, ennitt baakiylavare nannakkan nokku

    • @mjknr5374
      @mjknr5374 4 หลายเดือนก่อน

      സഭയെ നന്നാകാൻ എന്ത് ഉത്സാഹം വേറെ ആരും നന്നാക്കേണ്ട.

    • @JT-le1vp
      @JT-le1vp 4 หลายเดือนก่อน

      ​@@mjknr5374ഫ്രാങ്കോ പീഡിപ്പിച്ചപ്പോൾ എല്ലാവർക്കും പ്രശ്നം

  • @koottunkaljoseph
    @koottunkaljoseph 4 หลายเดือนก่อน

    Declare franco asa saint

  • @thomasjoseph9551
    @thomasjoseph9551 4 หลายเดือนก่อน +1

    വൈദികമന്ദിരം പണിതുതന്നതാരായിരുന്നു അച്ചോ? എന്തിനായീരുന്നു അത്? എതിർക്കാൻ തന്റേടമുളളവർ ആരെങ്കിലും ഇന്ന് ക്രിസ്തീയ സഭകളിൽ ഉണ്ടോ അച്ചോ?

  • @gracymm1305
    @gracymm1305 4 หลายเดือนก่อน

    അന്ന് സഭ ചെയ്യേണ്ടത് ചെയ്യേണ്ട സമയത്തു ചെയ്തിരുന്നെങ്കിൽ 'വഞ്ചി സ്‌ക്വയർ ' പ്രശ്നം വരില്ലായിരുന്നല്ലോ.
    മറ്റൊരു കുറ്റാകൃത്യവുമായി താരതമ്യം ചെയ്തു മുൻതെറ്റിനെ ന്യായീകരിക്കാനാമോ?,
    ഒപ്പം കുറ്റവാളികളെയും?
    തീവ്രവാദികൾക്ക് കൂടി ആടാനൊരു അവസരമുണ്ടാക്കി കൊടുത്തു!

  • @Sunil-dq8rn
    @Sunil-dq8rn 4 หลายเดือนก่อน

    ഈ പറഞ്ഞതിനോട് വലിയ യോജിപ്പില്ല. ആത്മീയ മേഖലയും ഭൗതീക മേഖലയും രണ്ട് ധ്രുവങ്ങളിലുള്ള കാര്യങ്ങളാണ്.ആത്മീയ മേഖലയിൽ ചെറിയൊരു പുഴുക്കുത്തുണ്ടായാൽ പോലും അത് ദൂരവ്യാപകമായ വലിയ ഫലങ്ങളുണ്ടാക്കും. എന്നാൽ സിനിമ, സീരിയൽതുടങ്ങിയ ദൗതീക മേഖലകൾ എവിടെയും കാലാകാലങ്ങളായി പാപത്തിൽ മുങ്ങിക്കിടക്കുന്നതാണെന്നത് കാലാകാലങ്ങളായി സമൂഹത്തിനറിയാവുന്ന പരസ്യമായ രഹസ്യമാണ്. ചിലർ ചില അവസരങ്ങളിൽ ഇരവാദവുമായിവരുന്നു , ചിലർ നല്ല പിള്ള ചമയുവാൻ ഓരോന്നു പറഞ്ഞു രoഗത്തു വരുന്നു എന്നതൊക്കെയാണ് യാഥാർത്ഥ്യം.

    • @johnvarkey6454
      @johnvarkey6454 4 หลายเดือนก่อน

      എടാ സുനിൽ
      നിന്റെ veeshanam ശരിയല്ല...
      നീ ഇങ്ങനെ പോയാൽ... നരകം ആണ്.. നിനക്ക് കിട്ടാൻ പോകുന്നത്..
      Be careful... കാരണം.. ദൈവം.. ആരുടെയും മുഖം നോക്കാറില്ല... ഹാർട്ട്‌ ആണ് നോക്കുന്നത്

    • @Sunil-dq8rn
      @Sunil-dq8rn 4 หลายเดือนก่อน

      @@johnvarkey6454 എനിക്ക് നരകം തരാനിരിക്കുന്ന ദൈവം നീയാണല്ലോ?

    • @Sunil-dq8rn
      @Sunil-dq8rn 4 หลายเดือนก่อน

      @@johnvarkey6454 എനിക്ക് നരകം തരാനിരിക്കുന്ന ദൈവം നീയാണല്ലോ?

    • @Sunil-dq8rn
      @Sunil-dq8rn 4 หลายเดือนก่อน

      എനിക്ക് നരകം തരാനിരിക്കുന്ന ദൈവം നീയാണല്ലോ?​@@johnvarkey6454

    • @Sunil-dq8rn
      @Sunil-dq8rn 4 หลายเดือนก่อน

      എനിക്ക് നരകം തരാനിരിക്കുന്ന ദൈവം നീയാണല്ലോ?​@@johnvarkey6454

  • @joypoulose9080
    @joypoulose9080 4 หลายเดือนก่อน +1

    ഫ്രാങ്കോയേയും ചർച്ചക്ക് വിളിക്കാമായിരുന്നു .

    • @abinjose8735
      @abinjose8735 4 หลายเดือนก่อน +3

      Than vilikkan melarunno??

    • @mathewk.joseph9988
      @mathewk.joseph9988 4 หลายเดือนก่อน +1

      ഫ്രാൻകോ കേസ് മാത്രമേ നിങ്ങൾ കാണുകയുള്ളു.

  • @anniegeorge3906
    @anniegeorge3906 4 หลายเดือนก่อน

    👍👍👍👍👍👍👍👍👍👍

  • @antony2081
    @antony2081 4 หลายเดือนก่อน +3

    Where is now Kamal pashanam

  • @chrisvarghese4802
    @chrisvarghese4802 4 หลายเดือนก่อน