വയറുവേദനക്ക് സാധാരണയായി ചെയുന്ന ടെസ്റ്റ്കളെ കുറിച് വിശദമായി അറിയാം | Episode 100 | Health Tips

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 47

  • @terleenm1
    @terleenm1 4 ปีที่แล้ว +1

    വളരെ വിശദമായി പറഞ്ഞു. നല്ല എപ്പിസോഡ്. നന്ദി.

  • @Indxxxind
    @Indxxxind 4 ปีที่แล้ว +2

    Small volume mesenteric lymph nodes
    എന്നാൽ എന്താണ്.... sonography of abdomen reportil അങ്ങനെ എഴുതിയിട്ടുണ്ട്....

  • @Anjuanjana4509
    @Anjuanjana4509 8 วันที่ผ่านมา

    Eniku abdominal pain anu full test chyethu liver functions Amylase serum test, lipase test ellam chyethu ellam normal anu oru kuzhapomvum illa but eniku abdominal pain marunilla ntha eni chyunne ithinu oru reply chyane sir plzzz because eniku nthaku asughm ennu arieathe urangan polum pattunilla😢 plzzzzzzzz

  • @alsabith1557
    @alsabith1557 3 ปีที่แล้ว +1

    നല്ല ഡീറ്റലായി സംസാരിക്കുന്നുണ്ട്

    • @unnikrishnank5208
      @unnikrishnank5208 21 วันที่ผ่านมา

      ഗുഡ് അഡ്വൈസ്

  • @reiyan9902
    @reiyan9902 3 ปีที่แล้ว +2

    Thank you dr

  • @thisiswrang4746
    @thisiswrang4746 9 หลายเดือนก่อน

    Enikku ct scaningil vayarilkazhalayum. Overiyil twistyum undu.chikilsa venamo

  • @anwarvadakara4554
    @anwarvadakara4554 4 ปีที่แล้ว +3

    Very good information, clear

    • @dr.waseemfamilymedicinedia9076
      @dr.waseemfamilymedicinedia9076  4 ปีที่แล้ว

      Welcome to our channel mr.anwar, Kindly share useful videos with your friends and family members. Thank you

  • @ism._thh
    @ism._thh 10 หลายเดือนก่อน

    Clear

  • @kalavinodh1229
    @kalavinodh1229 ปีที่แล้ว +1

    അടി വയർ ആണ് വേദന എന്തുചെയ്യണം പറയാമോ

  • @cpcalicut9265
    @cpcalicut9265 2 ปีที่แล้ว

    Docter pls reply me
    Vayarinde ettavum mugall front bagam oru vethana shwsam thingi nilkunath poleyum bakshanam kurach kazhichalum vayar veerth nilkunnu eth doctereyan kanikendath
    Ith problum ullathano

  • @kvn6136
    @kvn6136 4 หลายเดือนก่อน

    സർ എന്റെ മകൾക്ക് മൂത്രത്തിൽ ഇൻഫക്ഷൻ ഉണ്ട് അതിന് മുമ്പെ വയറ് വേദനയുണ്ട് കുറെ കാലമായി അൾട്രാസൗണ്ട് സ്കാൻ ചെയ്ത് കുഴപ്പം കാണുന്നില്ല എന്ത് ചെയ്യണം

  • @radhabalan9392
    @radhabalan9392 3 ปีที่แล้ว +1

    എന്റെ മകൾക്ക് 43 വയസ്സുണ്ട്. സംസാരശേഷിയും കേൾവിശക്തിയും
    ഇല്ല. അസുഖവിവരം ഒന്നും പറയില്ല. ആംഗ്യഭാഷയും അറിയില്ല.അസുഖം വന്നാൽ സാധനങ്ങൾ നശിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്യും. അപ്പോളാണ് അസുഖത്തെ ആണെന്ന് മനസിലാവുക. ഇപ്പോഴുള്ള പ്രശ്നം 6 മാസമായി രാവിലത്തെ ഭക്ഷണം കഴിക്കുന്നില്ല. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചാൽ ഉപദ്രവം തുടങ്ങും. ചിലപ്പോഴൊക്കെ വയർ തൊട്ടു കാണിക്കും. വയർ വല്ലാതെ തടിച്ചിട്ടാണ്.60kg ആണ് weight. ശെരിയായി ടെസ്റ്റ്‌ നടത്താനും പറ്റില്ല.Sodium valproate 200mg, Risperidone 2mg, Clozapine 50mg, Fluoxetine 20mg, THP 2mg - ഇതൊക്കെയാണ് 8 വർഷമായി കൊടുക്കുന്ന മരുന്നുകൾ. ഈ മരുന്നുകൾ കഴിക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ?ഇതൊക്കെ എന്ത് കൊണ്ടാണെന്നു വിശദീകരിക്കുമോ?

  • @remediesmalayalam3609
    @remediesmalayalam3609 4 ปีที่แล้ว +1

    Iga nephropathy oru video cheyyu

    • @dr.waseemfamilymedicinedia9076
      @dr.waseemfamilymedicinedia9076  4 ปีที่แล้ว

      IgA nephropathy is a rare topic.
      Inspite of doing common topics we are not receiving the correct response from our subscribers and other viewers.
      So by doing rare videos it is not going to help many is what I understand.
      Anyhow shall keep your request in mind definitely. Thank you

  • @salithabeautifulsongsalith4095
    @salithabeautifulsongsalith4095 3 ปีที่แล้ว

    Sir enik vayaru vedana und.paniyum ksheenavum und.malabhsndham und.blood test cheythu.athil kuzhappam illaannu paranju.

  • @Pushpasudheesan-ug5mf
    @Pushpasudheesan-ug5mf 4 หลายเดือนก่อน

    👍👍👍👍good sir

  • @nasarkozhikkodan4737
    @nasarkozhikkodan4737 6 หลายเดือนก่อน

    എവിടെ സ്ഥ്ലം സാറിനെ കാണാൻ ഫോൺ നബർ തരുമോ ചെറു കുടൽ മെലോട്ട് പൊങ്ങിവരുന്നൂ ടെസ്റ്റ് ചെയിതിട്ട് കാണുനില്ലാ

  • @user-gr3in6cn2h
    @user-gr3in6cn2h 4 ปีที่แล้ว +1

    Sir enikk 1 week aayi vayaruvedana.thodumbol nallakattiyund vayarinu.

  • @uliyathadkasuk4294
    @uliyathadkasuk4294 2 ปีที่แล้ว

    Ur consultation places

  • @thasniali2614
    @thasniali2614 3 ปีที่แล้ว

    Hiii dr.....ct scan edthu oru koipavumilla .....vedana kurvilla dr ..vayarinte side lokk vedana nd ...entha cheyya ...plss rply

  • @kalavinodh1229
    @kalavinodh1229 ปีที่แล้ว +1

    എനിക്കും 5വർഷം കൊണ്ട് വയറു വേദന ആണ് അറിയാൻ പറ്റുന്നില്ല കാരണം എന്താന്ന്

    • @ABUAMAN_UK
      @ABUAMAN_UK ปีที่แล้ว

      Test നിര്‍ബന്ധമാണ്

    • @zainu7801
      @zainu7801 5 หลายเดือนก่อน

      എനിക്കും അഞ്ചു വർഷം ആയി ,,ടെസ്റ്റ്‌ ചെയ്തതിൽ ഒരു കുഴപ്പവു മില്ല 😢

  • @idasunny9
    @idasunny9 7 หลายเดือนก่อน

    ❤❤❤

  • @Indxxxind
    @Indxxxind 4 ปีที่แล้ว

    Sir

  • @irfanathasni4194
    @irfanathasni4194 3 ปีที่แล้ว

    Sir eth hospitalilanu pls repl

    • @milananasrin6018
      @milananasrin6018 11 หลายเดือนก่อน

      AR medicals kodungallur,thrissur

  • @mkzahid3988
    @mkzahid3988 5 หลายเดือนก่อน

    നമ്പർത്തരുമോ

  • @terleenm1
    @terleenm1 4 ปีที่แล้ว +2

    മൂത്രം ഒഴിക്കുമ്പോൾ flow കുറവ് തോന്നുന്നത് വല്ല തടസ്സങ്ങൾ ഉണ്ടോയെന്ന് CT സ്കാ നിൽ വ്യക്‌തമായി കാണാൻ പറ്റുമോ?

  • @uliyathadkasuk4294
    @uliyathadkasuk4294 2 ปีที่แล้ว

    No pls

  • @mkzahid3988
    @mkzahid3988 5 หลายเดือนก่อน

    പ്ലീസ്ണോ

  • @aasiyastips
    @aasiyastips 3 ปีที่แล้ว

    Dr കണ്ണിനു താഴെ നീര് പോലെ യും
    വയറിനു side വേദന എന്തു കൊണ്ടാവും dr

  • @anwarvadakara4554
    @anwarvadakara4554 4 ปีที่แล้ว

    Doctor wbc 33000, 16 years old boy
    Eiosinophils. 73
    Result impretion. Mestrenic Lymph
    Any high issues? Please reply