Great കാത്തിരുന്ന ഒരു എപ്പിസോഡ്.എന്റെ Vitamin D 25 OH(Total) 31.2 ആണ്. തലവേദന ഉണ്ടായിരുന്നു. 2 മാസത്തിൽ ഒരിക്കൽ D Rise 60000 unit കഴിക്കുന്നുണ്ട്.3 പ്രാവശ്യം കഴിച്ചു. ഇനി വീണ്ടും ടെസ്റ്റ് ചെയ്തതിന് ശേഷം തുടർന്നാൽ മതിയോ? ഇപ്പൊൾ ബിപിയുടെ മരുന്ന് നിർത്തി.110/73 . ദിവസവും bp നോക്കാറുണ്ട്. മറുപടി പ്രതക്ഷിക്കുന്നു.
Thank you Mr. Ter, Once in 2 months doesnt matter provided you are not getting exposed to sun adequately. You can repeat the testing and then also decide.
@@dr.waseemfamilymedicinedia9076 എനിക്ക് വിറ്റാമിൻ ഡി കുറവാണ്, com d3 md 60 k ആഴ്ചയിൽ ഒരെണ്ണം വീതം കഴിക്കാൻ തന്നു, സംശയം എന്താണെന്ന് വെച്ചാൽ എപ്പോൾ കഴിക്കണം എന്ന് പറഞ്ഞില്ല, രാവിലെ or വൈകുന്നേരം, before /after food, മറുപടി തരാമോ
Good presentation 🥰❤🖤
ethra nalla information nalguna doctorinu. Valareyadhikam. Thanks 👍
Thank you Mrs. Indira,
Do continue your support by sharing and subscribing.
Great കാത്തിരുന്ന ഒരു എപ്പിസോഡ്.എന്റെ Vitamin D 25 OH(Total) 31.2 ആണ്. തലവേദന ഉണ്ടായിരുന്നു. 2 മാസത്തിൽ ഒരിക്കൽ D Rise 60000 unit കഴിക്കുന്നുണ്ട്.3 പ്രാവശ്യം കഴിച്ചു. ഇനി വീണ്ടും ടെസ്റ്റ് ചെയ്തതിന് ശേഷം തുടർന്നാൽ മതിയോ? ഇപ്പൊൾ ബിപിയുടെ മരുന്ന് നിർത്തി.110/73 . ദിവസവും bp നോക്കാറുണ്ട്. മറുപടി പ്രതക്ഷിക്കുന്നു.
Thank you Mr. Ter,
Once in 2 months doesnt matter provided you are not getting exposed to sun adequately.
You can repeat the testing and then also decide.
Hlo dr enik 40 yrs old
VitaminD 21
Calcium 9.0mg/dl
Dr vitamin D tab thannu 50000i.u
Weekly one 4 mnth kazhkaan paranju .
Thn calcium tab 1 mnth kazhkaanum thannu.
Calcium tab kazhkendthundo.ipl saudiylaanu.
munp nattil vech neck pain undypol x ray eduthrnu.apzh dr calcium kooduthal aanenum parnjrnu.
Ok
ഡോക്ടർ എനിക്ക് ഭയങ്കര ക്ഷീണവും, കോൺസെൻട്രേഷൻ ഇല്ലായ്മയും, പഠിക്കാൻ പറ്റുന്നില്ല,മുടിയും കോഴിയുന്നു.ഞാൻ എന്ത് blood ടെസ്റ്റ് ആണ് ചെയ്യേണ്ടത്
Tsh, vit d3 level, Hb,
@@dr.waseemfamilymedicinedia9076 എനിക്ക് വിറ്റാമിൻ ഡി കുറവാണ്, com d3 md 60 k ആഴ്ചയിൽ ഒരെണ്ണം വീതം കഴിക്കാൻ തന്നു, സംശയം എന്താണെന്ന് വെച്ചാൽ എപ്പോൾ കഴിക്കണം എന്ന് പറഞ്ഞില്ല, രാവിലെ or വൈകുന്നേരം, before /after food, മറുപടി തരാമോ
@@sebinjoseph8849 ഞാൻ രാവിലെ ആണ് കഴിക്കുന്നത്... ഭക്ഷണത്തിനു ശേഷം