Ksfe ചിട്ടി നല്ലതാ ഞാൻ sbi യിൽ നിന്നും 10 ലാക്ക് house Lon aduthu 1 കൊല്ലം 12 വെച്ച് ഒരു കൊല്ലം അടച്ചിട്ടും അതേപോലെ അമൗണ്ട് കുറയുന്നില്ല ആ ടൈം തന്നെ ksfe ചിട്ടിയും കൂടി 1 കൊല്ലം കഴിഞ്ഞ് ചിട്ടി കിട്ടി aa കാശ് എസ്ബിഐ യില് അടച്ചു ആധാരം വാങ്ങി ksfe യില് കൊടുത്തു ഇപ്പൊ ksfe യില് 9 sumthing മാസം കുറി അടവ് കുറച്ചു അടവ് കൂടി ഉണ്ട് ❤❤❤
It is too difficult to get prized chitty amount. The rules and regulations are too primitive. The attitude of staff towards customers are not cooperative.
മെലിറക്കിനുള്ള തുകയ്ക്ക് ജാമ്യം കൊടുക്കണം. സ്വർണം ഗവണ്മെന്റ് ജോലിക്കാരുടെ സാലറി സർട്ടിഫിക്കറ്റ്. പിടിക്കാത്ത ചിട്ട് പാസ്സ് ബുക്ക്. FD, വസ്തു. മറ്റുള്ളവുരുടേതായാലും മതി. ലിസി പോളിസി. അങ്ങിനെ വിവിധ ജാമ്യം കൊടുത്താൽ ചിട്ടിപണം വാങ്ങാം എളുപ്പത്തിൽ. എന്തെങ്കിലും തടസമുണ്ടായാൽ മേലുദ്യോഗസ്ഥർ ഇടപെടും. കാരണം ksfr 100% പൊതുജെനങ്ങളെ ആശ്രയിച്ചു 57വർഷമായി നിലനിൽക്കുന്ന സ്ഥാപനമാണ്. ജോലിക്കാർക്ക് തിരക്കുകൂടുതൽ ആണ്ങ്കിൽ. ഏജന്റുമാർ ആവശ്യമായ സഹായം ചെയ്തു തരും. സൗജന്യ ഡോർ കളക്ഷൻ വരെ ഏജന്റുമാർ ചെയ്തു തരും ഇപ്പോൾ വേണമെങ്കിലും ഏജന്റ് മാരെ ഫോണിൽ ബന്ധപ്പെടാം.
നിക്ഷേപം എന്ന നിലയിൽ ചിട്ടി ലാഭകരമല്ല . ഇപ്പോഴത്തെ അവസ്ഥയിൽ ഒരു RD ആയിരിക്കും ഭേദം . ലാഭകരമാകണമെങ്കിൽ കറക്റ്റ് സമയത്ത് വിളിച്ചു KSFE ൽ തന്നെ FD യിൽ നിക്ഷേപിക്കണം.
KSFE- യിൽ ചിട്ടി ചേരുമ്പോൾ വലിയ സ്വീകരണം. ചിട്ടി കിട്ടി കഴിഞ്ഞാൽ അത് വാങ്ങാൻ ചെല്ലുമ്പോൾ അവരുടെ തനി സ്വഭാവം കാണാം. ഒരൊറ്റ പ്രാവശ്യത്തെ അനുഭവം കൊണ്ട് എന്നന്നേക്കും KSFE -യെ വെറുത്തു.
ചിട്ടി ലാഭം തന്നെ ആണ്.ചിട്ടി നിക്ഷേപമായും ലോൺ ആയും എടുക്കാവുന്നതാണ്.10000 വച്ചു 100 തവണ ചിട്ടിൽ ചേർന്നാൽ 60 മാസത്തോളം 2500 രൂപാ എല്ലാമാസവുംമ് ഡിവിഡന്റ് കിട്ടും.60 തവണ കഴിഞ്ഞാൽ ലേലം ആകും. അപ്പോൾ വീതപലിശ കുറയും അപ്പോൾ കൂടുതൽ തുക കിട്ടും.2500 വീതപലിശ കിട്ടിയപ്പോൾ ചിട്ടിപിടിച്ചയാൾകുകിട്ടിയത് Rs.7 ലക്ഷം 60 തവണ കഴിയുമ്പോൾ 8,9,10 ലക്ഷം കിട്ടാൻ തുടങ്ങും.കിട്ടിയ തുകയും ചിട്ടി തീരുന്ന വരെ 8.5%പലിശയുംകൂടി 1010000,10200001030000 വരെ കിട്ടും. അവസാനം വട്ടം എത്തി പിടിക്കാനിരിക്കുന്നവർക്കു.950000 കിട്ടുകയുള്ളു വീതപലിശ കുറയുമ്പോൾ ചിട്ടി പിടിച്ചു F D ആക്കണം. അപ്പോൾ ചോദിക്കും ചിട്ടിപിടിക്കുന്നത് നിക്ഷേപിക്കാനല്ല എന്ന്. നമുക്ക് ഇത്രയും തുക ലോൺ എടുക്കുകയാണ് എങ്കിൽ 12% പലിശ കൊടുക്കേണ്ടി വരും. ഓരോ മാസവും അടച്ച തുക FD യിൽ ആണെങ്കിൽ കിട്ടിയ തുകയും. ചട്ടിയിൽ നിന്നും കിട്ടിയ വീതപലിശയും Fd പലിശയും നോക്കുമ്പോൾ ചിട്ടിയാണ് ലാഭം എന്ന് മനസിലാകും. ചട്ടിയിൽ ചേർന്നാൽ നമ്മുടെ അനാവശ്യ ചിലവുകൾ ഒഴിവാക്കി kudumba🙏ബഡ്ജറ്റ് തയാറാകാനും സാമ്പത്തിക ബുദ്ധിമുട്ടു ഇല്ലാതെയും ജീവിക്കാൻ കഴിയും. നമുക്ക് നിക്ഷേപം ഇല്ലയെങ്കിൽ ആവശ്യങ്ങൾ വരുമ്പോൾ കൂടിയ പലിശക്ക് കടമെടുക്കേണ്ടി വരും. തോന്ന്യവാസം ജീവിക്കാതെ കരുതലോടെ ജീവിക്കാം എത്രയോ കുടുംബങ്ങളാണ് കടബാധ്യതയിൽ പെട്ടു നശിച്ചത്
ksfe യുടെ പുതിയ പരിഷ്ക്കരിച്ച തുക അടയ്ക്കുന്ന രീതി. ചിട്ടി date കഴിഞ്ഞാൽ മൂന്നാം ദിവസം letter അയക്കും, ഒരാഴ്ച കഴിഞ്ഞാൽ അവർ വീട്ടിൽ വന്നു തുക അടപ്പിക്കും. ഇതാണ് ഇന്ന് vyttila ബ്രാഞ്ചിൽ നിന്നും അറിയുവാന് കഴിഞ്ഞത്
അത് മാഷേ, നിങ്ങൾ ചിട്ടി ചേർന്നത് കമ്മീഷൻ ഏജന്റ് വഴിയായിരിക്കും. ഇത് ചിട്ടി ചേർത്തവരുടെ പരിപാടിയാണ്. അവർക്കു കമ്മീഷൻ കിട്ടാൻ ഉള്ള ഇടപെടലാണ് അല്ലാതെ ksfe യുടെ ഓഫിസ് മായി ഒരു ബന്ധവും ഉണ്ടാകില്ല ആ പരിപാടിക്ക്. നിങ്ങൾ ഡയറക്റ്റ് ആയി ആണ് ചിട്ടി ചേർന്നതെങ്കിൽ, ksfe reminder mail ചെയ്യുകയുമുള്ളൂ. ഞാൻ ksfe യിലെ ആറു ചിട്ടികളിൽ പേയ്‌മെന്റ് നടത്തി പോകുന്ന ആളാണ്
3 മത്തെ column ത്തിൽ കമ്മീഷൻ ചാർജ് എഴുതി, 4മത്തെ column ത്തിൽ കമ്മീഷൻ+GST+document ചാർജ് എന്നിവ കുറച്ച് പരമാവധി prize money കാണിച്ചാൽ നല്ലതായിരുന്നു..5 മത്തെ column ത്തിൽ പരമാവധി ലേലകിഴിവ് എന്നത് ഡിപെൻഡ്‌സ് ആണ്. അതുപോലെ ആകെ ചിട്ടി തുക എന്നത് ആർക്കും ഒരിക്കലും ലഭിക്കാത്ത തുകയാണ്.
@@jayakumarchellappanachari8502 സോഷ്യൽ മീഡിയ തുറന്നാൽ ഒരുപാട് ബുദ്ധിയുള്ളവർ ഇരുന്നു മോങ്ങുന്നത് കാണാൻ സാധിക്കും.കേരള സർക്കാരിന് കീഴിലുള്ള ഒരു പണമിടപാടിനും നിന്ന് കൊടുക്കാതിരിക്കുന്നതാണ് നല്ലത്.
Ksfe യെ പോലുള്ള പൊതുമേഖല സ്ഥാപനത്തോട് മുഖം തിരിഞ്ഞു നിൽക്കേണ്ട ആവശ്യമില്ല അതിന്റെ നഷ്ടം നമുക്ക് തന്നെ. എത്രയോ പ്രൈവറ്റ് ചിട്ടികൾ പൊട്ടിയപ്പോഴാണ് ksfe 1967 ൽ തുടങ്ങിയത്.200000 രൂപ മൂലധനത്തിൽ തുടങ്ങി. കഴിഞ്ഞ വർഷം 371കോടി രൂപാ ലാഭംവിഹിതം ഗവർമെന്റിനു കൊടുത്ത ksfe.57 വർഷമായി പ്രവർത്തിക്കു നല്ലനിലയിൽ. ആരെങ്കിലും ഒരു ജീവനക്കാരൻ മോശമായിപ്പെരുമാറിയാൽ ഉത്തരവാദിത്വം ഉള്ള മേലധികാരികൾ ഇടപെടും. കാരണം ഇതു 100% ജനങ്ങളെ ആശ്രയിച്ചു പ്രവർത്തിക്കുന്ന സ്ഥാപനമാണ്.
Sir എനിക്ക് 12500*50-7.5l ചേരണമെന്നുണ്ട്..ചേർന്ന് കഴിഞ്ഞു cash n ആവിശ്യം വന്നാൽ ഒരു 3-4 month നുള്ളിൽ ലേലം വിളിക്കാൻ പറ്റുമോ..അഥവാ പറ്റിയാലും ചിട്ടി തുക eatra വരെ കിട്ടും..pls replay
ലേലം എപ്പോൾ വേണമെങ്കിലും വിളിക്കാം.ആദ്യം വിളിക്കുന്നവർക്ക് തുക കുറയും. തവണകൾ കൂടുന്ന മുറയ്ക്ക് തുക കൂടും. നാലു മാസത്തിനുള്ളിൽ ചിട്ടി പിടിക്കുന്നവർക്ക് 75% ത്തോളം തുക കിട്ടും. ആവശ്യമുള്ള രേഖകൾ കൊടുത്താൽ 10 ദിവസത്തിനുള്ളിൽ പണം കിട്ടും.
സർക്കാർ നിയന്ത്രണം ആയതിനാൽ അടച്ച തുക തിരിച്ചു കിട്ടുമോ ഇല്ലയോ എന്ന് ഗ്യാരണ്ടി പറയാൻ കഴിയില്ല ഉദാഹരണത്തിന് ട്രഷറി തന്നെ എടുക്കാം പണം തിരിച്ചു എടുക്കാൻ പോകുമ്പോൾ നേതൃത്വത്തിൽ നിയന്ത്രണം ആണെന്ന് പറയും അതാണ് അവസ്ഥ.
I had taken a chitty loan now chitty is drawn but I cannot close the loan because chitty was in my daughter 's name and she is outside the country .what can be done to close the loan please help
കൃത്യമായി പറയാൻ കഴിയില്ല.എന്നാലും ഏകദേശം 10000×100 മാസം സാധാരണ ചിട്ടിയിൽ ഫോർമാൻ കമ്മീഷൻ കിഴിച്ച് 1ലക്ഷത്തിനു മുകളിൽ, 10000×120 ൽ 1.25 ലക്ഷത്തിന് മുകളിൽ പ്രതീക്ഷിക്കാം.
Hi.sir ഞാൻ 120 മാസം ഉള്ള ചിട്ടിയിൽ ഉണ്ടു് ഇപ്പോൾ 58 തവണ ആയി തുടക്കം 7365 ആയിരുന്നു അടവ്. ഈ ഫെബ്രുവരി 8250 അടവ് വന്നു. ഈ ചിട്ടി 3 ലേലം ഒരു കുറി. ആണ്. ഇപ്പോൾ ഞാൻ ലേലം പിടിച്ചു. FD ഇട്ടാൽ എനിക്ക് ബനിഫിറ്റ് കിട്ടുമോ. പ്ലീസ്. മറുപടി പ്രതീക്ഷിക്കുന്നു 🙏🏼🙏🏼
കുറിചേർന്ന് കുറച്ച് തവണ വെച്ചതിനു ശേഷം പിന്നീട് കുറി വെക്കാൻ സാധിച്ചില്ലെങ്കിൽ കുറിസംഖ്യ മടക്കി വാങ്ങിക്കുമ്പോൾ വെച്ചിറക്കിയ സംഖ്യ മുഴുവനും മടക്കി തരുമോ അതോ ഫോർമാൻ കമ്മീഷൻ കഴിച്ചാണോ തരുന്നത്? കമ്മീഷൻ കഴിച്ചാണ് തരുന്നതെങ്കിൽ അത് തട്ടിപ്പാണ്
രണ്ട് ഗവൺമെൻ്റ് ഉദ്യോഗസ്ഥരുടെ ശംബള സർട്ടിഫിക്കറ്റ്,,.. സുഹൃത്തുക്കളെ ബുദ്ധിമുട്ടിക്കാൻ.. അടവ് മുടങ്ങിയാൽ നഷ്ടം അവരുടെ ശംബളത്തിൽ നിന്ന് പിടിക്കാൻ.. KSFE ക്ക് ലാഭമേ പറ്റൂ.. നഷ്ടം വേറൊരാളുടെ പെടലിക്ക്😂
സർ ചിട്ടി നമ്മുക്ക് കിട്ടിയാൽ കാലാവധി കഴിയുന്നതിന് മുമ്പ് നമ്മുക്ക് കിട്ടണമെങ്കിൽ ഒരു പാട് Documents ഹാജാരാക്കണമെന്നാണ് കേൾക്കുന്നത്. അങ്ങനെ Documents ഇലങ്കിൽ നമ്മക് ലഭിച്ച തുക Deposit ചെയ്ൽ അതിന്റെ പലിശ കിട്ടുമോ ? അവിടെ Deposit ചെയ്താൽ ലക്ഷത്തിന് എത്ര പൈസ പലിശ കിട്ടും? അതുകൊണ് ്് കുറച്ചെ ങ്കിലും തവണ സംഖ്യ അടയ്ക്കാൻ പറ്റുമോ?
😂 this is one of the worst chitt funds in kerala . Never ever join in ksfe chittis any property you show them they want 100 papers . And untill the time you get money you maybe died
ചതിക്കുഴിയായതുകൊണ്ടാണോ ചേർന്നവർ വീണ്ടും വീണ്ടും ചേരുന്നത് ? ഞാൻ K. S. F. E. യുടെ ഇടപാടുകാരനായിട്ട് 40 വർഷങ്ങൾ കഴിഞ്ഞു. എനിക്ക് നേട്ടങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ.
@@krishnanmelevattasseri അങ്ങനെ വരുമ്പോ കസ്റ്റമേഴ്സ് ചിട്ടി വിളിച്ചു അവര്ക് കിട്ടുന്ന പണം അത്രയും കുറയില്ലേ...5% ആണ് കമ്പനി കമ്മിഷൻ ആ തുകയും പിടിച് ബാക്കി കയ്യിൽ കിട്ടുമ്പോൾ ലാഭം എന്ന് പറയുന്ന വിളി കിഴിവ് വെച്ച നോക്കിയാലും ലാഭം തോന്നുന്നില്ല. ചിട്ടി വിളിച്ചു പേപ്പർ വർക്ക് ആയിട്ട് writing fee.. Cash eganum advance vangiayal advance intrest vere.... Ndhayalum nammal rakshapettitillenkilm company enkilm rakshapedatte..
1 ലക്ഷത്തിന്റെ ചിട്ടി നമ്മൾ 75000 വച്ചു 10 തവണ അടച്ചു തുടർന്ന് അടക്കാനും സാധിച്ചില്ല... അപ്പോൾ ചിട്ടി അവസാനിക്കുമ്പോൾ നമുക്ക് അടച്ച തുകയായ 750000ആണോ കിട്ടുക അതോ 10 ലക്ഷം ആണോ ലഭിക്കുക 🤔
Thank you
വളരെ ലളിതമായി വിശദീകരിച്ചു തന്ന ചേട്ടന് നന്ദി 🙏
Thank you sir
സൂപ്പർ
Ksfe ചിട്ടി നല്ലതാ ഞാൻ sbi യിൽ നിന്നും 10 ലാക്ക് house Lon aduthu 1 കൊല്ലം 12 വെച്ച് ഒരു കൊല്ലം അടച്ചിട്ടും അതേപോലെ അമൗണ്ട് കുറയുന്നില്ല ആ ടൈം തന്നെ ksfe ചിട്ടിയും കൂടി 1 കൊല്ലം കഴിഞ്ഞ് ചിട്ടി കിട്ടി aa കാശ് എസ്ബിഐ യില് അടച്ചു ആധാരം വാങ്ങി ksfe യില് കൊടുത്തു ഇപ്പൊ ksfe യില് 9 sumthing മാസം കുറി അടവ് കുറച്ചു അടവ് കൂടി ഉണ്ട് ❤❤❤
10lakh ന് എത്ര അടക്കണം
It is too difficult to get prized chitty amount. The rules and regulations are too primitive. The attitude of staff towards customers are not cooperative.
Exactly worst of the worst
മെലിറക്കിനുള്ള തുകയ്ക്ക് ജാമ്യം കൊടുക്കണം. സ്വർണം ഗവണ്മെന്റ് ജോലിക്കാരുടെ സാലറി സർട്ടിഫിക്കറ്റ്. പിടിക്കാത്ത ചിട്ട് പാസ്സ് ബുക്ക്. FD, വസ്തു. മറ്റുള്ളവുരുടേതായാലും മതി. ലിസി പോളിസി. അങ്ങിനെ വിവിധ ജാമ്യം കൊടുത്താൽ ചിട്ടിപണം വാങ്ങാം എളുപ്പത്തിൽ. എന്തെങ്കിലും തടസമുണ്ടായാൽ മേലുദ്യോഗസ്ഥർ ഇടപെടും. കാരണം ksfr 100% പൊതുജെനങ്ങളെ ആശ്രയിച്ചു 57വർഷമായി നിലനിൽക്കുന്ന സ്ഥാപനമാണ്. ജോലിക്കാർക്ക് തിരക്കുകൂടുതൽ ആണ്ങ്കിൽ. ഏജന്റുമാർ ആവശ്യമായ സഹായം ചെയ്തു തരും. സൗജന്യ ഡോർ കളക്ഷൻ വരെ ഏജന്റുമാർ ചെയ്തു തരും ഇപ്പോൾ വേണമെങ്കിലും ഏജന്റ് മാരെ ഫോണിൽ ബന്ധപ്പെടാം.
നിക്ഷേപം എന്ന നിലയിൽ ചിട്ടി ലാഭകരമല്ല . ഇപ്പോഴത്തെ അവസ്ഥയിൽ ഒരു RD ആയിരിക്കും ഭേദം . ലാഭകരമാകണമെങ്കിൽ കറക്റ്റ് സമയത്ത് വിളിച്ചു KSFE ൽ തന്നെ FD യിൽ നിക്ഷേപിക്കണം.
Ksfe rd undoo
@@alens3682post office rd ആണ് നല്ലത് bro
Thanks sir
Welcome 🙏
Good
Ksfe യുടെ ഒരു ചിട്ടിയിലും ചേരുന്നില്ല. എങ്ങനെ യെങ്കിലും ജീവിച്ചോളാം
ഇതു വരെ മന:സി ലാകാതെയിരുന്ന ഒരു കാര്യമാണ് Sir വിവരിച്ചു തന്നത് നന്ദി
Thanks....
KSFE- യിൽ ചിട്ടി ചേരുമ്പോൾ വലിയ സ്വീകരണം. ചിട്ടി കിട്ടി കഴിഞ്ഞാൽ അത് വാങ്ങാൻ ചെല്ലുമ്പോൾ അവരുടെ തനി സ്വഭാവം കാണാം. ഒരൊറ്റ പ്രാവശ്യത്തെ അനുഭവം കൊണ്ട് എന്നന്നേക്കും KSFE -യെ വെറുത്തു.
സതഽഠ അടവ് കുറയുന്നില്ലായിരുന്നു.
1ooരൂപയൊക്കെ ആയിരുന്നു കുറവ് ലാഭമൊന്നുമില്ല ഇനി ഇല്ല
Basically taking out straight without depositing there...no use for both parties !
ഞാനും. ഇനി ഞാനോ എനിക്കു പരിചയമുള്ളവരും ചേരില്ല എന്തു ലാഭം ഒന്നുമില്ല
anthupati
Villathram ezhuthiya adharam kondu angottu chennal avat loan tharilla... Veendum affidavit undakanam ella makkalum veendum athil sign cheyanam... Entharo entho
ചിട്ടി ഒരിക്കലും ലാഭമല്ല ചേർന്നവരോട് കാര്യം മനസ്സിലാക്കി മാത്രം ചേരുക ശ്രദ്ധിച്ചിട്ടില്ല എങ്കിൽ വൻ നഷ്ടം സംഭവിക്കും.
ചിട്ടി ലാഭം തന്നെ ആണ്.ചിട്ടി നിക്ഷേപമായും ലോൺ ആയും എടുക്കാവുന്നതാണ്.10000 വച്ചു 100 തവണ ചിട്ടിൽ ചേർന്നാൽ 60 മാസത്തോളം 2500 രൂപാ എല്ലാമാസവുംമ് ഡിവിഡന്റ് കിട്ടും.60 തവണ കഴിഞ്ഞാൽ ലേലം ആകും. അപ്പോൾ വീതപലിശ കുറയും അപ്പോൾ കൂടുതൽ തുക കിട്ടും.2500 വീതപലിശ കിട്ടിയപ്പോൾ ചിട്ടിപിടിച്ചയാൾകുകിട്ടിയത് Rs.7 ലക്ഷം 60 തവണ കഴിയുമ്പോൾ 8,9,10 ലക്ഷം കിട്ടാൻ തുടങ്ങും.കിട്ടിയ തുകയും ചിട്ടി തീരുന്ന വരെ 8.5%പലിശയുംകൂടി 1010000,10200001030000 വരെ കിട്ടും. അവസാനം വട്ടം എത്തി പിടിക്കാനിരിക്കുന്നവർക്കു.950000 കിട്ടുകയുള്ളു വീതപലിശ കുറയുമ്പോൾ ചിട്ടി പിടിച്ചു F D ആക്കണം. അപ്പോൾ ചോദിക്കും ചിട്ടിപിടിക്കുന്നത് നിക്ഷേപിക്കാനല്ല എന്ന്. നമുക്ക് ഇത്രയും തുക ലോൺ എടുക്കുകയാണ് എങ്കിൽ 12% പലിശ കൊടുക്കേണ്ടി വരും. ഓരോ മാസവും അടച്ച തുക FD യിൽ ആണെങ്കിൽ കിട്ടിയ തുകയും. ചട്ടിയിൽ നിന്നും കിട്ടിയ വീതപലിശയും Fd പലിശയും നോക്കുമ്പോൾ ചിട്ടിയാണ് ലാഭം എന്ന് മനസിലാകും. ചട്ടിയിൽ ചേർന്നാൽ നമ്മുടെ അനാവശ്യ ചിലവുകൾ ഒഴിവാക്കി kudumba🙏ബഡ്ജറ്റ് തയാറാകാനും സാമ്പത്തിക ബുദ്ധിമുട്ടു ഇല്ലാതെയും ജീവിക്കാൻ കഴിയും. നമുക്ക് നിക്ഷേപം ഇല്ലയെങ്കിൽ ആവശ്യങ്ങൾ വരുമ്പോൾ കൂടിയ പലിശക്ക് കടമെടുക്കേണ്ടി വരും. തോന്ന്യവാസം ജീവിക്കാതെ കരുതലോടെ ജീവിക്കാം എത്രയോ കുടുംബങ്ങളാണ് കടബാധ്യതയിൽ പെട്ടു നശിച്ചത്
🤝
ksfe യുടെ പുതിയ പരിഷ്ക്കരിച്ച തുക അടയ്ക്കുന്ന രീതി. ചിട്ടി date കഴിഞ്ഞാൽ മൂന്നാം ദിവസം letter അയക്കും, ഒരാഴ്ച കഴിഞ്ഞാൽ അവർ വീട്ടിൽ വന്നു തുക അടപ്പിക്കും. ഇതാണ് ഇന്ന് vyttila ബ്രാഞ്ചിൽ നിന്നും അറിയുവാന് കഴിഞ്ഞത്
അത് മാഷേ, നിങ്ങൾ ചിട്ടി ചേർന്നത് കമ്മീഷൻ ഏജന്റ് വഴിയായിരിക്കും. ഇത് ചിട്ടി ചേർത്തവരുടെ പരിപാടിയാണ്. അവർക്കു കമ്മീഷൻ കിട്ടാൻ ഉള്ള ഇടപെടലാണ് അല്ലാതെ ksfe യുടെ ഓഫിസ് മായി ഒരു ബന്ധവും ഉണ്ടാകില്ല ആ പരിപാടിക്ക്. നിങ്ങൾ ഡയറക്റ്റ് ആയി ആണ് ചിട്ടി ചേർന്നതെങ്കിൽ, ksfe reminder mail ചെയ്യുകയുമുള്ളൂ. ഞാൻ ksfe യിലെ ആറു ചിട്ടികളിൽ പേയ്‌മെന്റ് നടത്തി പോകുന്ന ആളാണ്
Chitty koodanannu undarunnu comment box kandappo venda ennu thonny
പ്രോപ്പർട്ടി ഈട് വെക്കുമ്പോൾ മുൻ ആധാരത്തിന്റെ ഒർജിനൽ വേണമോ ?
Sathiyam ksfe cheran povupol avarud sikaranam kandal.chitti kitti edukan povupol avarude virthiketta swapavam ariyum. Athum avarude kayilnne tharunapole aa. Pine avarude orooo formalty.ayoo eni undakila ksfe chitti
Colcuttayile Trinamul Congressinte chittiyil.
ബന്ധപ്പെട്ടവരുടെ നമ്പർ ആരെങ്കിലും തരുമോ
അല്ല sir A എന്ന വിഭാഗത്തിലെ ചിട്ടി ആണല്ലോ പെട്ടെന്ന് വിളിച്ചെടുക്കാൻ ഉചിതം എന്ന് പറഞ്ഞത്, അപ്പോ അതിൽ അല്ലെ അത്യാവശ്യക്കാർ b വിഭാഗതേക്കാൾ കൂടുതൽ 🤔🤔
Chitty round ethykazhiyumbol ethu kittan arudeyyokke kalupidikkanam
Well explained. Said it soft way
🙏 thanks....
K S. F. E. imposes so many formalities to discourage the Chitty subscribers
Thats why ksfe is safer in business.
Oru benefitum ellatha onnanu ethu...anubhavom kondu parayuva
Adachathintte intrst namuku kitumo
bosse ithu panakkark ulla chittiyaanu
ചിട്ടി ചേരാൻ ബന്ധപ്പെട്ടവരുടെ നമ്പർ
for five lakh chitty, 25000 commission only...pinne auction amount, gst, etc.
Yes, നമ്പർ പ്ലീസ്
Kerala treasury fd safe aano
ചിട്ടിയിൽ parchaise ലോൺ കൊടുക്കുമോ
3 മത്തെ column ത്തിൽ കമ്മീഷൻ ചാർജ് എഴുതി, 4മത്തെ column ത്തിൽ കമ്മീഷൻ+GST+document ചാർജ് എന്നിവ കുറച്ച് പരമാവധി prize money കാണിച്ചാൽ നല്ലതായിരുന്നു..5 മത്തെ column ത്തിൽ പരമാവധി ലേലകിഴിവ് എന്നത് ഡിപെൻഡ്‌സ് ആണ്. അതുപോലെ ആകെ ചിട്ടി തുക എന്നത് ആർക്കും ഒരിക്കലും ലഭിക്കാത്ത തുകയാണ്.
compare it with recurring deposit...in any bank
KSFE Chitti is One of the Worse Chitti and BIG Headache 👎👎👎👎
ഇപ്പോഴത്തെ സാഹചര്യത്തിൽ ചിട്ടിയിൽ ചേരാതെ ഇരിക്കുന്നതാണ് നല്ലത്.
ബുദ്ധിയുള്ളവർക്കുള്ളതാണ് ചിട്ടി. അവർ ഏത് സാഹചര്യത്തിലും ചിട്ടിയിൽ ചേർന്ന് പണം വാങ്ങി പ്രയോജനപ്പെടുത്തും.
@@jayakumarchellappanachari8502 സോഷ്യൽ മീഡിയ തുറന്നാൽ ഒരുപാട് ബുദ്ധിയുള്ളവർ ഇരുന്നു മോങ്ങുന്നത് കാണാൻ സാധിക്കും.കേരള സർക്കാരിന് കീഴിലുള്ള ഒരു പണമിടപാടിനും നിന്ന് കൊടുക്കാതിരിക്കുന്നതാണ് നല്ലത്.
ഞ് ചേരരുതേ അനുഭവം പഠിപ്പിക്കുന്നു
100mnth chity 4മാസം മുടങ്ങി, apo nammal etre rs adakandi varum
Hi your information for thanks
Well explained sir. ..🙏 chittiyil undengilum ithineppatti kooduthal onnm ariyillayrnu.. sir paranjapozha manassilakkunnath..thank you sir👍
Thanks...
@@krishnanmelevattasseri
Good
Oraalum veruthe chittiyil kayaranda... ivarude paysa okka pidichu barumboll 50% matrame kittu .. 50 % avarkkum..kittum very bad
Ksfe യെ പോലുള്ള പൊതുമേഖല സ്ഥാപനത്തോട് മുഖം തിരിഞ്ഞു നിൽക്കേണ്ട ആവശ്യമില്ല അതിന്റെ നഷ്ടം നമുക്ക് തന്നെ. എത്രയോ പ്രൈവറ്റ് ചിട്ടികൾ പൊട്ടിയപ്പോഴാണ് ksfe 1967 ൽ തുടങ്ങിയത്.200000 രൂപ മൂലധനത്തിൽ തുടങ്ങി. കഴിഞ്ഞ വർഷം 371കോടി രൂപാ ലാഭംവിഹിതം ഗവർമെന്റിനു കൊടുത്ത ksfe.57 വർഷമായി പ്രവർത്തിക്കു നല്ലനിലയിൽ. ആരെങ്കിലും ഒരു ജീവനക്കാരൻ മോശമായിപ്പെരുമാറിയാൽ ഉത്തരവാദിത്വം ഉള്ള മേലധികാരികൾ ഇടപെടും. കാരണം ഇതു 100% ജനങ്ങളെ ആശ്രയിച്ചു പ്രവർത്തിക്കുന്ന സ്ഥാപനമാണ്.
👍👍👍
ചിട്ടി പിടിച്ചാൽ എങ്ങനെ ആണ് കിട്ടുന്നത്....?
അത് കൂടി പറയണം
മൂന്നു മാസം പിന്നേയും കഴിയും ചിട്ടി വിളിച്ചു കിട്ടിയാലും മുടിഞ്ഞ ജാമ്യം നൽകണം കിട്ടാൻ
ജാമ്യം നൽകാതെ ഒരു സ്ഥാപനവും നിങ്ങൾക്ക് പണം നൽകില്ല@@krishnankutty8109
@@krishnankutty8109ചിട്ടി പിടിച്ച് കൃത്യമായ ജാമ്യം നൽകിയാൽ അടുത്ത മാസത്തെ ലലേത്തീയതി തന്നെ പണം ലഭിക്കുമെന്നാണ് അറിവ്.
ആദ്യം തന്നെ ചിട്ടി പിടിച്ചു ksfe fixed deposit ചെയുന്നതിനെപ്പറ്റി എന്താണ് അഭിപ്രായം? Good or bad
calculate the commission service charge, gst etc....I think no benefit
ലാഭമാണ്. ചിട്ടിയുടെ തവണതുകയിൽ നിന്ന് പലിശ
കുറച്ച ശേഷം ബാക്കി കൊടുത്താൽ മതി.
Chittyokke chernno...
Pakshe cash avashya samyam tharum ennokke parayunnathu veruthe 10 lack chittypidichittu eni ee lokathu ulla ella peppaum koduthittum....cash mathram ella
Chitty ചേരുന്നതിന് പ്രായപരിധി ഉണ്ടോ?
ഇത് പുതിയത് വന്നത് ആണോ
Sir എനിക്ക് 12500*50-7.5l ചേരണമെന്നുണ്ട്..ചേർന്ന് കഴിഞ്ഞു cash n ആവിശ്യം വന്നാൽ ഒരു 3-4 month നുള്ളിൽ ലേലം വിളിക്കാൻ പറ്റുമോ..അഥവാ പറ്റിയാലും ചിട്ടി തുക eatra വരെ കിട്ടും..pls replay
ലേലം എപ്പോൾ വേണമെങ്കിലും വിളിക്കാം.ആദ്യം വിളിക്കുന്നവർക്ക് തുക കുറയും. തവണകൾ കൂടുന്ന മുറയ്ക്ക് തുക കൂടും. നാലു മാസത്തിനുള്ളിൽ ചിട്ടി പിടിക്കുന്നവർക്ക് 75% ത്തോളം തുക കിട്ടും. ആവശ്യമുള്ള രേഖകൾ കൊടുത്താൽ 10 ദിവസത്തിനുള്ളിൽ പണം കിട്ടും.
Very good
Well done. Which Chitty is suitable for above 60 age
Thank you sir,
60 വയസിനു മുകളിൽ ഉള്ളവർക്ക് ഹ്രസ്വ കാല ചിട്ടികളാണ് അണ് അനുയോജ്യം. ഉദാ:-30 അല്ലെങ്കിൽ 40 മാസം കാലാവധി യുള്ള ചിട്ടികൾ.
Normel ആയി chaaran atha നല്ലത്
Ok... സാറിന്റെ നമ്പർ ഒന്ന് തരുമോ
Do you have NRI chitti?
Next Karuvannur is KSFE ,be careful
Edonnum ket arum poye chadalle
Chettante avtharanam ellam sooper anu
Pakshe ente roksham njan engne theerkkatte ksfe yodu ullathu.....sorry 😔
കാശ് വാങ്ങുന്ന കാര്യം😢😢😢😢😢
ഒരു സർക്കാർ ജീവനക്കാരനു സ്വന്തം ജാമ്യത്തിൽ കിട്ടാവുന്ന മാക്സിമം ചിട്ടി amount എത്രയാണെന്ന് വ്യക്തമാക്കാമോ?
5 lakh
Only 4 lacks
Ethu full thattippanu,,,,,, oru chittiyilum cherandaaaaaa
സ്വർണ്ണം ഈടായി നൽകുമ്പോൾ
1പവന് എത്ര രൂപയാണ് KSFE ഇപ്പോൾ കണക്കാക്കുന്നത്
(എകദേഷം പറഞ്ഞാലും മതി )
35k
10 L de Chitti cherinnal epol villichu edukkam
KSFE Athika labham part: th-cam.com/play/PLALGpqRhqTHNKFbiJRuq9NQMG1Rfn7kRI.html
സർക്കാർ നിയന്ത്രണം ആയതിനാൽ അടച്ച തുക തിരിച്ചു കിട്ടുമോ ഇല്ലയോ എന്ന് ഗ്യാരണ്ടി പറയാൻ കഴിയില്ല ഉദാഹരണത്തിന് ട്രഷറി തന്നെ എടുക്കാം പണം തിരിച്ചു എടുക്കാൻ പോകുമ്പോൾ നേതൃത്വത്തിൽ നിയന്ത്രണം ആണെന്ന് പറയും അതാണ് അവസ്ഥ.
I had taken a chitty loan now chitty is drawn but I cannot close the loan because chitty was in my daughter 's name and she is outside the country .what can be done to close the loan please help
ചേട്ടാ എന്റെ hus ന് ജോലി ഉണ്ട് സാലറിയും ഉണ്ട് 10ലക്ഷം പെട്ടന്ന് കിട്ടാൻ എന്ത് ചെയ്യാ മാസത്തിൽ അടച്ചു തീർക്കാൻ കഴിയും plz rply
Pettennu kittanamengil luck venam...long term benefit undu...luck illengil pettennu kittilla... long term chitti 100 months big amount nallathanu...loan okke undengil housing loan etc..kittiyal loan adachu theerkkam...palisa illathakum. Enikku 8 laksh chitti 100 masam thavana adavu 24 masamayi 6200 vechu anu...1800 per month divident...44000 profit...7 yrs remaining..labha vihitham nannayi kurayumbol lelathil pidikkan nokkuka...
Lic good policies are avl too like jeevan labh etc...better than chitti...loan undegil chitti try cheyyam
chitti vilichal cash kittan govt. joili ullavarude sahayam undenkil kittum illenkil kattappoka🤣😂🤣😂
ചിട്ടി കിട്ടിയാലാണ് കൂടുതൽ ബുദ്ധി മുട്ടിക്കുന്ന നിയമങ്ങൾ പറഞ്ഞ് ബുദ്ധിമുട്ടിക്കുന്നത്. അതു കൊണ്ട് നിർത്തി.
എനിക്ക് ഒരു ബുദ്ധിമുട്ടും
അനുഭവപ്പെട്ടിട്ടില്ല.
10 ലക്ഷം ചിട്ടി ഏതെങ്കിലും മാസം കിട്ടിയാൽ ഡോക്യുമെന്റ് എന്താണ് കൊടുക്കേണ്ടത് sir
th-cam.com/video/2Ag6mYFHUuY/w-d-xo.html
Chiitty kitty kazhinjal paisa kittan salary certificate allenkil gold allenkil property kondu chennal ithiri karyangal paranju athu tharathe yirijkum advacate nte sakshaya pathram enthokke noola malakal aananno paisa kittan
5 ലക്ഷത്തിൻ്റെ ചിട്ടി കിട്ടി അവരുടെ കമ്മീഷൻ 25,000 കഴിച്ച് ബാക്കി തുകയെ കിട്ടു ഇതിനെ പറ്റിറ്റു വിശദീകരണം തരാമോ.
gst യും അടയ്ക്കണം 😂
An ordinary person never join KSFE.
ഇത് ഏതെല്ലാം ബ്രാഞ്ചിൽ തുടങ്ങിയിട്ടുണ്ട് അറിയിക്കുമോ
sir.. B... categry ചിട്ടിയിൽ നമ്മൾ വിളിക്കാതെ കാലാവധി പൂർത്തിയാക്കിയാൽ നമ്മക്ക് എത്ര ലാഭം കിട്ടും..
കൃത്യമായി പറയാൻ കഴിയില്ല.എന്നാലും ഏകദേശം 10000×100 മാസം സാധാരണ ചിട്ടിയിൽ ഫോർമാൻ കമ്മീഷൻ കിഴിച്ച് 1ലക്ഷത്തിനു മുകളിൽ, 10000×120 ൽ 1.25 ലക്ഷത്തിന് മുകളിൽ പ്രതീക്ഷിക്കാം.
Sir ksfe ethu branchil aanu
Hi.sir
ഞാൻ 120 മാസം ഉള്ള ചിട്ടിയിൽ ഉണ്ടു് ഇപ്പോൾ 58 തവണ ആയി തുടക്കം 7365 ആയിരുന്നു അടവ്. ഈ ഫെബ്രുവരി 8250 അടവ് വന്നു. ഈ ചിട്ടി 3 ലേലം ഒരു കുറി. ആണ്. ഇപ്പോൾ ഞാൻ ലേലം പിടിച്ചു. FD ഇട്ടാൽ എനിക്ക് ബനിഫിറ്റ് കിട്ടുമോ. പ്ലീസ്. മറുപടി പ്രതീക്ഷിക്കുന്നു 🙏🏼🙏🏼
ചിട്ടി കിട്ടിയപ്പോൾ കമ്മീഷൻ പിടിച്ചോ .
@@BindumvBindu ചിട്ടി കിട്ടിയില്ല
മുടക്ക ചിട്ടി യിൽ ചേരുന്നതിന്റെ ലാഭ നഷ്ട്ട കണക്കുകൾ പറഞ്ഞു തരാമോ
പ്രവാസി ചിട്ടി വിളിച്ചു ഡെപ്പോസിറ് ചെയ്താൽ 30 ശതമാനം tax പിടിക്കുമോ
പിടിക്കും
Ksfe ചേരാൻ കേരളത്തിൽ ഉള്ളവർ ആവണോ
കുറിചേർന്ന് കുറച്ച് തവണ വെച്ചതിനു ശേഷം പിന്നീട് കുറി വെക്കാൻ സാധിച്ചില്ലെങ്കിൽ കുറിസംഖ്യ മടക്കി വാങ്ങിക്കുമ്പോൾ വെച്ചിറക്കിയ സംഖ്യ മുഴുവനും മടക്കി തരുമോ അതോ ഫോർമാൻ കമ്മീഷൻ കഴിച്ചാണോ തരുന്നത്? കമ്മീഷൻ കഴിച്ചാണ് തരുന്നതെങ്കിൽ അത് തട്ടിപ്പാണ്
Dont waste hard earned money 😢
ഡിവിഡന്റ് ലേലം കിട്ടിയ ആൾക്കും കിട്ടുമോ
അഞ്ച് ശതമാനം കമ്മീഷൻ കൊടുത്താൽ മതി ഒന്നും വേണ്ട
👍
10 ലക്ഷം രൂപയുടെ കുറി അടിച്ചു ഇപ്പം പറയുന്നു രണ്ട് ഗവൺമെന്റ് ഉദ്യോഗസ്ഥർ വേണമെങ്കിൽ നമ്മൾ അടച്ച പൈസ എടുക്കാൻ എന്താ അവസ്ഥ
അവിടെ കിടന്നോട്ടെ...
രണ്ട് ഗവൺമെൻ്റ് ഉദ്യോഗസ്ഥരുടെ ശംബള സർട്ടിഫിക്കറ്റ്,,.. സുഹൃത്തുക്കളെ ബുദ്ധിമുട്ടിക്കാൻ.. അടവ് മുടങ്ങിയാൽ നഷ്ടം അവരുടെ ശംബളത്തിൽ നിന്ന് പിടിക്കാൻ.. KSFE ക്ക് ലാഭമേ പറ്റൂ.. നഷ്ടം വേറൊരാളുടെ പെടലിക്ക്😂
സർ ചിട്ടി നമ്മുക്ക് കിട്ടിയാൽ കാലാവധി കഴിയുന്നതിന് മുമ്പ് നമ്മുക്ക് കിട്ടണമെങ്കിൽ ഒരു പാട് Documents ഹാജാരാക്കണമെന്നാണ് കേൾക്കുന്നത്. അങ്ങനെ Documents ഇലങ്കിൽ നമ്മക് ലഭിച്ച തുക Deposit ചെയ്ൽ അതിന്റെ പലിശ കിട്ടുമോ ?
അവിടെ Deposit ചെയ്താൽ ലക്ഷത്തിന് എത്ര പൈസ പലിശ കിട്ടും? അതുകൊണ് ്് കുറച്ചെ
ങ്കിലും തവണ സംഖ്യ അടയ്ക്കാൻ പറ്റുമോ?
th-cam.com/video/8yLF8ybB_c4/w-d-xo.html
Branchl Chitty chernnal payment neritt branchil thanne adakendi varule ?? Online options Indo ??
Chitty lelathil yengane aan ororutharum pangedukkuka ?? Online aayittano Chitty lelam ullath ??
K.S F E YIL. F D ETTA .COUSTMER.DEATH AYI..NOMINEE.KK.F D.THIRICHU.KODUKKUNNILLA..ETHINU..ARKKANU.COMPLAINT.CHEYYANAM.PLEASE
Onnilum cheraruthu..thattippu......
😂 this is one of the worst chitt funds in kerala . Never ever join in ksfe chittis any property you show them they want 100 papers . And untill the time you get money you maybe died
Never join
Orikkalum oralum ksfe chittiyil cheraruthu ,peeddanamanu Kalyan Krishnan po
അവശ്യമുള്ളവർ ചേർന്നോളും.
യ്യോ.. സർക്കാർ വക ചതിക്കുഴി
ചതിക്കുഴിയായതുകൊണ്ടാണോ
ചേർന്നവർ വീണ്ടും വീണ്ടും ചേരുന്നത് ? ഞാൻ K. S. F. E. യുടെ
ഇടപാടുകാരനായിട്ട് 40 വർഷങ്ങൾ കഴിഞ്ഞു. എനിക്ക്
നേട്ടങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ.
KSFE BLADE
Which chitti is suitable for above50
Sir you are from
@@feminam4441 മനസ്സിലായില്ല? എവിടുത്തുകാരൻ എന്ന് പറഞ്ഞാൽ മാത്രമേ Reply തരൂ. ഇന്ത്യക്കാരൻ എന്നാണോ ചോദ്യം😡
KSFE യിലേ ചേരണ്ട.
Ksfe Chitty is a non profitable chatty, absolutely waste
Sir phn. No. Mention cheyuo
ഹോം ലോൺ ആണോ ksfe ചിട്ടി ആണോ ലാഭം
th-cam.com/video/vKV2i0GAagQ/w-d-xo.html
Gst 18% aakiyallooo
GST ഗവൺമെൻ്റ് നിശ്ചയിക്കുന്നത് ആണ്.
Thanks.....
@@krishnanmelevattasseri അങ്ങനെ വരുമ്പോ കസ്റ്റമേഴ്സ് ചിട്ടി വിളിച്ചു അവര്ക് കിട്ടുന്ന പണം അത്രയും കുറയില്ലേ...5% ആണ് കമ്പനി കമ്മിഷൻ ആ തുകയും പിടിച് ബാക്കി കയ്യിൽ കിട്ടുമ്പോൾ ലാഭം എന്ന് പറയുന്ന വിളി കിഴിവ് വെച്ച നോക്കിയാലും ലാഭം തോന്നുന്നില്ല. ചിട്ടി വിളിച്ചു പേപ്പർ വർക്ക് ആയിട്ട് writing fee.. Cash eganum advance vangiayal advance intrest vere.... Ndhayalum nammal rakshapettitillenkilm company enkilm rakshapedatte..
g s t kke nalla amount edukkunnandallothattippe company
GST കൊടുക്കുന്ന കമ്പനികൾ തട്ടിപ്പ് കമ്പനികളാണോ?
🙏
Ksfe not good option
1 ലക്ഷത്തിന്റെ ചിട്ടി നമ്മൾ 75000 വച്ചു 10 തവണ അടച്ചു തുടർന്ന് അടക്കാനും സാധിച്ചില്ല... അപ്പോൾ ചിട്ടി അവസാനിക്കുമ്പോൾ നമുക്ക് അടച്ച തുകയായ 750000ആണോ കിട്ടുക അതോ 10 ലക്ഷം ആണോ ലഭിക്കുക 🤔
7,50,000/-
service charge knotting nokkanam
നിങ്ങൾ അടച്ച തുക മാത്രം കിട്ടും.
😂