Star Magic | Flowers | EP# 535
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- #starmagic #ManojKJayan
ഫ്ളവേഴ്സ് ഒരുക്കുന്ന 'dB Night - Chapter 2' സംഗീത വിരുന്ന് ഏപ്രിൽ 29, 30 തീയതികളിൽ തിരുവന്തപുരത്ത് വച്ച് നടത്തപ്പെടുന്നു. മലയാളികളുടെ പ്രിയപ്പെട്ട ബാൻഡുകൾ സംഗീത വിസ്മയം തീർക്കുന്നു....
VENUE: TRIVANDRUM, NISHAGANDHI AUDITORIUM
DATE: APRIL 29 & 30
ടിക്കറ്റുകൾ BookMyShow -ൽ ലഭ്യമാണ് : in.bookmyshow....
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair
For more entertainment updates
Visit : flowersorigina...
ഗെയിംമിൽ ഐഷു❤ സുധി😂 സൂപ്പറായിരുന്നു. ഷാഫിക്കയും പാട്ട് കേൾക്കുമ്പോൾ ഒരു പ്രത്യേക എന്ർ ജി യായിരുന്നു... നല്ല അർത്ഥമുള്ള പാട്ട്❤
ഇന്നത്തെ പിള്ളേർക്ക് പുച്ഛം തോന്നുന്ന ഞങ്ങൾക്ക് ഒരു കാലം ഉണ്ടായിരുന്നു.. അന്നത്തെ ഞങ്ങളുടെ ഹീറോ ആയിരുന്നു ഷാഫി... ഇന്നും ആ ഓർമകൾ തന്നതിന് നന്നി ഷാഫി❤❤❤
😢m
സത്യം..... Ponnin niramay വിരിയും മുല്ലേ..., മണ്ണും മഴയും 😍😍😍😍
Kollam shafikkaaa..ഇഷ്ടമാണെങ്കിൽ ലൈക്ക്. ❤❤❤❤
ഷാഫിക്കയുടെ പാട്ട് മുത്തഴകത്തൊരു സുന്ദരി ആൽബം ഒരുകാലത്തു എല്ലാ വീടുകളിലും CD ഇട്ട് കേട്ടിരുന്ന ആ ഒരു കാലത്തേക്ക് വീണ്ടും കൊണ്ട് പോയി 😍😍😍😍ഇനി നീ എന്റേത് അല്ലെ ഞാൻ നിന്റെ അല്ലേ പാട്ട് കൂടി ഒന്ന് കേൾക്കാൻ ഒരു കൊതി ഈ വേദിയിൽ തന്നെ ഷാഫിക്ക ലൈവ് ആയി പാടുന്നത്
Time കുറയുന്നു......, എനിക്ക് മാത്രം ആണോ അങ്ങനെ തോന്നിയത്??😅😅😅
ഷാഫിക്ക,അസീസ്‌ക്ക തകർത്തു ❤❤❤❤❤
ദിവസം കൂടിയില്ലേ അപ്പോ സമയം കുറച്ചതാകും
ഇടയിൽ പുട്ടിനു പീര പോലെ മനോജെട്ടനെ കാണിച്ചതിന് എഡിറ്റർക്ക് ഒരായിരം നന്ദി...എജ്ജധി.. എഡിറ്റിങ്ങ് 😊
ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി😀😀😀shafikkaa poli 🥰🥰🥰🥰 പാട്ട് സൂപ്പർ 🥰🥰🥰
Ithil evdya shafikkede song
സ്റ്റാർ മാജിക് എപ്പിസോഡ് പൊളിച്ചു ഐശ്വര്യ ചേച്ചി കോസ്റ്റും സൂപ്പർ ഗെയിംസ് പൊളിച്ച ഐശ്വര്യ ചേച്ചി ചാട്ടവാറടി സൂപ്പർ സ്റ്റാർ മാജിക് മുത്താണ് ഐശ്വര്യ ചേച്ചി ഒരുപാട് ഇഷ്ടമാണ് ഐശ്വര്യ ചേച്ചി ❤❤❤
Shafikka..ഡയാന...spr..ജോഡികൾ ആണ്...രണ്ടു പേരെയും ഇഷ്ടം..
എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള song ആണ് ഷാഫിക്ക ഇന്ന് പാടിയത്
Song name enduva broo🤔
@@afsal.s7021 പൊന്നിൻ നിറമായി song ആണ്
Nostu❤ shafi ikkaa patt
@@sunilachandran2496 ❤poli
Song ethaa avar athu cut cheyythu kaaanunilla
Game പൊളിച്ചു അടിപൊളിചിരിച്ചു ചിരിച്ചു ഒരു വഴി ആയി ഷാഫിക്കയുടെ പാട്ട് കലക്കി
ഗെയിം സ്പിരിറ്റിൽ ഐഷു വിന് പകരം വെക്കാൻ ആരുമില്ല "ഐഷു" 🔥🔥🔥
Jaseela unde
ജസീല ഉണ്ട് പക്ഷെ ജസീലയെക്കാൾ ഒരു പടി മുന്നിൽ ഐഷു തന്നെ ആണ്
ഷാഫിക്ക പാട്ട് കലക്കി 👌👌👌❤️❤️❤️
Hi
ഷാഫി സൂപ്പർ പാട്ട് ❤❤
ഷാഫിക്ക നിങ്ങൾ പൊളിയാണ് ❤
Hi
Game ൻ്റെ 3th Round cut ചെയ്തല്ലേ
15:53 ഐഷുവിൻ്റെ ആ ചിരി എത്ര മനോഹരമാണ്
ഇന്ന് കലക്കി ഷാഫിക്ക പാട്ട് സൂപ്പർ 🥰🥰❤
Hi
Hi
ഗെയിം ഐശു പൊളിച്ചു 😍
ഈ 20 മിനുട്ട് അവസ്ഥ കാണുമ്പോൾ പണ്ട് തങ്കു മാറി കഴിഞ്ഞു പരിപാടി പൊളിഞ്ഞു ലാലേട്ടനെ കളിയാക്കി എയറിൽ കയറി രായ്ക്ക് രാമാനം മാപ്പ് പറഞ്ഞ സമയങ്ങളിലെ എപ്പിസോഡുകളുടെ നിലവാരവും അവസ്ഥയുമൊക്കെ ക്കെ ഓർത്തു..പണ്ടത്തെ പോലെ മുടക്ക് മുതൽ ഒപ്പിക്കാനുള്ള views പോലും കിട്ടാത്ത അവസ്ഥ... Mm..നൊസ്റ്റാൾജിയ..👏👏👏കിടു..മാറ്റങ്ങൾ ഉണ്ടാകട്ടെ.. ഉണ്ടാകും അല്ലാതെ എവിടെ പോകാൻ.... Waiting.. ❤️👍13:53.. തങ്കൂ.. 😘😘😘😘തങ്കു ഇഷ്ടം.. ❤️❤️❤️
Ayishu & sudhi chettan combo super chirich മടുത്തു 😂
ഒരുപാട് ഇഷ്ടമുള്ള പാട്ടാണ് ഷാഫിക്ക് ഇന്ന പാടിയത് കുറച്ചു കൂടുതൽ പാടാമായിരുന്നു ഷാഫിക്ക ഉള്ള എപ്പിസോഡ് കാണാനാണ് കൂടുതൽ താല്പര്യം
എല്ലാ എപ്പിസോഡുകളും ഷാഫി പൊളിയാണ് ഗെറ്റപ്പ് ചേഞ്ച് മൊത്തത്തിൽ അടിപൊളിയായി
അടിമാലി ബിനു🔥👍😆. guest 👌.Game 👍.എല്ലാം സൂപ്പർ👍🔥🔥🔥🔥
Shafi ഇക്കയുടെ പാട്ട് ഇഷ്ടം ഉള്ളവരുണ്ടോ
എന്താ തനിക്ക് ഇഷ്ടമല്ലേ???🙄
Yes
Yes
No
Yes
ഷാഫിക്ക സൂപ്പർ 👏👍👍🥰🥰
ഈ അനു ഉണ്ടേൽ എന്താണ് പ്രെത്യേകിച് നേട്ടം. 🤔🙏🤧നേരത്തെ ആണേൽ തങ്കുവുമായി കോമ്പിനേഷൻ. അപ്പൊ ചിരിക്കാൻ ഉണ്ടായിരുന്നു. ഇപ്പൊ വന്നാൽ ചുമ്മാ 50 പൈസ കുറവ് കാട്ടും 🤧അല്ലാതെ മെച്ചം ഒന്നുമില്ല ആ ചേച്ചിക്ക് 28വയസ് എങ്കിലും ഇല്ലേ പിന്നെ എന്തേ ബുദ്ധി കുറവ് ഉള്ളവരെ പോലെ കാട്ടി കൂട്ടുന്നത്.. 🤔പിള്ളേർ ആണേൽ അങ്ങനെ ചിന്തിക്കാം. ഇത് പ്രായം ആയിട്ട് 🤔ശെരിക്ക് എന്തേലും കുറവ് 🤔🤔🤔ഐഷു, അന്ന, ഡെയാന 👍🤩തങ്കു ♥️ടീം ♥️അസീസ് ഇക്ക ♥️ഷാഫിക്ക♥️♥️🤩🤩👍👍👍
ഷാഫി ഇക്കാ പൊളിച്ചു ❤️❤️👍👍🥰🥰👌👌
Aishu Sudhi. Poli chirich chirich maduthu.pavam Sudhi chettan...😅😅😅😅
ഗെയിം സൂപ്പർ💪🏻💪🏻ആയിശു 🔥വയിഘ 🔥ടീം
Star Magic 😌😌 ഫോണിൽ നിന്ന് മാത്രം കാണുന്ന ആരൊക്കെ ഉണ്ട്.. 😌😌❤❤❤😍😍🥰🥰
8:40 vaigayude expression 🤣🤣🤣
അപാര എഡിറ്റിംഗ് മനോജ് കെ ജയൻ സംസാരിക്കാതെ 20 മിനിറ്റ് എഡിറ്റർക്ക് ഒരു ട്രോഫി കൊടുക്കണം🤭
Sudhi chettan pwoli 😂😂😂
ഷാഫിക്ക എന്റെ പ്രൈവറ്റ് സോങ് പാടിയത് വളരെ സന്തോഷം ❤
Case കൊടുക്ക് പിള്ളേച്ചോ.. 'പ്രൈവറ്റ്' പാട്ടൊക്കെ പൊതു മധ്യത്തിൽ പാടിയതിന് 😅😇
@@ckafsal7669 hi
Hi
😂😂😂😂😂😂😂😂
@@ckafsal7669 favorite എന്നാവും മൂപ്പര് ഉദ്ദേശിച്ചത് 🤣🤣🤣🤣
അടി മേടിച്ച് സുധി അണ്ണൻ എല്ലാ ദ്ധേവത്തെയും ഓർത്തു😂😂
തങ്കു ഫാൻസ് ❤️
ഷാഫി പാട്ട് കിടു👌👌👍
AISUUU❤❤❤❤❤
Shafi bhai innale abudhabi yil kandarunnu ❣️❣️❣️
Aisu സൂപ്പർ
Anukutty illand enth agosham
Shafinea ashraf enne vilichapo aishu binu chetanea adich chirikunna scene repeat adich kand chricha njn😁
Eniku star magic yl varanam 🥰🥰
ലക്ഷ്മി kurachu മുമ്പ് ടീം 5വർഷം ആയി എന്ന് പറഞ്ഞു ലക്ഷ്മി മറവി ഉണ്ടോ ടീം വന്നട്ട് 2 വർഷം ആയോ അറിയില്ല ലക്ഷ്മി
Anu Thirichuvarumo 🤔🤔🤔🤔🤔
Shafikka song ❤❤❤❤❤
My favourite song.
Shafikkade dress kidu look aayit
shafikkayde song ❤️🔥👍
Butiful rose 🌹 Anu
We want anu sis
Azees ikka aishu brother sister❤️❤️👍👍👍
Shafika super 👌😍👍👍👍👍
anu ONE 'A' mssing
എന്റെ #aishu ഇജ്ജാതി ഗെയിം കളി 😂.. പാവം സുധി ചേട്ടൻ 😂 അയിനെ കൊന്നോ 😂
പൊളിച്ചു 🔥 എനർജി ഒരു രക്ഷയും ഇല്ല... Power thanne 🔥🔥
#aishu ❤️
♥️ഷാഫിക്കന്റെ പാട്ട് പൊളിച്ചു ✌️
ഐഷു ഗെയിം കളിച്ചപ്പോ ഒപോസിറ്റ് ടീം അല്ലായിരുന്നോ ഉല്ലാസേട്ടന്റെ ടീമിൽ🤔🤔🤔.. പിന്നെ ലാസ്റ്റ് ചാട്ടവാർ അടിയുടെ ടൈമിൽ ൽ ജയിച്ച ടീം ൽ വന്നു ബിനുചേട്ടന്റെ... 🤔🤔🤔
ഐഷു❤❤
നാളെ അനുവിന്റെ ബർത്ത് ഡെ ആൺ ഫ്ലോററിൽ അഘോഷിക്കും എന്ന് കരുതി അനു ഒന്ന് പെട്ടന്ന വാ ഹാപ്പി ബർത്ത് ഡെ അനു ഇൻ അഡ്വാൻസ്
ഗെയിം പെടച്ച്, പൊളിച്ചടക്കി .... സുധിയും ടീമും😀😀😀😀😀❤️❤️. ഷെഷു😀😀😀🔥🔥🔥🔥 സുധിനെ കൊന്ന്. ചെറുപ്പത്തില് പാളയിൽ പിള്ളേരെ ഇരുത്തി വലിച്ച് നടക്കണ പോലെയാർന്ന്, ശ്രീവിദ്യയേയും, സുധിയേയും കെട്ടിവലിച്ച് നടന്നത്. തങ്കച്ചന്റെ ഊളത്തരം ഇടയ്ക്കിടെ വന്നതൊഴിച്ചാ നല്ല എപ്പിസോഡാർന്ന് - ഷാഫി പാട്ട് നന്നായി ദയാന കൊച്ചിന്റെ ചിരിയും , സംസാരവും, പെരുമാറ്റവുമൊക്കെ നല്ല രസം❤️❤️🔥🔥🔥🔥🔥🔥. മാജിക്ക് ലേഡി❤️❤️🔥🔥❤️❤️❤️🔥🔥🔥.
തങ്കച്ചന്റെ ഊളത്രമാണെങ്കിൽ ബാക്കി ഉള്ളവരുടെ കൂത്താട്ടം താൻ ഏത് ഗണത്തിൽ പെടുത്തും എന്തായാലും ഊളത്തരതിലാണേകിലും താങ്ങു തന്നെയാ ബെസ്റ്റ് ബാക്കിയുള്ള വാളികൾ വെറുതെ വന്നു തിന്നിട്ടു പോകുന്നു
തങ്കച്ചൻ ഉള്ളതുകൊണ്ട് ഒരുവിധം നന്നായി പോകുന്നു
തങ്കച്ചനും ഷാഫിയും ഒഴിച്ചാൽ മറ്റുള്ളവർ എല്ലാം ഊളകൾ തന്നെ
@@martinseelas2366 👍👍👍♥️♥️
അടിപൊളി ❤❤❤❤👍👍👍👍👍സൂപ്പർ ❤❤❤❤
ഷാഫികയുടെ പാട്ട് സൂപ്പർ 🥰🥰🥰🥰🥰
Shafi ikka song sooper ❤❤❤❤
ശ്രീവിദ്യ ചേച്ചിയുടെ പരിപാടി സൂപ്പർ ആണ്
ബ്രോ ശ്രീവിദ്യ ചേച്ചിയുടെ വീട് എറണാകുളം ആണോ
ഷാഫിക്കാ സൂപ്പർ
❤️❤️👌👌
Shafikka song polichu❤
Azeezkka orupad ishtam.. Azeezkka ye kanunumpol thanne orupad sandosham
Azeezka ഫോൺ എടുത്തതു കണ്ടും ഇല്ല ലക്ഷ്മി ഫോൺ എന്ന് വിളിച്ച പറയുന്നതു കേട്ടതും ഇല്ല 😂😂
Shafi real hero ❤❤❤
Shaafeekaa❤
Waiting for Bineesh Bastin's new nursery rhyme 🎉
Happy to see aishu in azees ikka team👏👏👏
All the episodes be like this
Brother sister😊😍
😀
Tť
@@ajipeter8873 hi
@@ammasqueen4962 ho
Hi
Anu kuttiye kondu varu
അനു എന്താ ഇപ്പോൾ സ്റ്റാർ മാജിക് ൽ വരാത്തത് 🤔🤔🤔
ഹായ് മനോജ് ചേട്ടാ ഹാപ്പി വിഷു എപ്പിസോഡ് അടിപൊളി ഒരുപാട് ചിരിച്ചു 😂ഐഷു ചേച്ചി ഹാപ്പി വിഷു എല്ലാവർക്കും ഹാപ്പി വിഷു 😍ഐഷു ചേച്ചി ഗെയിം അടിപൊളി ആയിരുന്ന ഒരുപാട് ചിരിച്ചു😂 ബിനു ചേട്ടൻ❤ഐഷു ചേച്ചി❤ സുധി ചേട്ടൻ❤ ഗെയിം അടിപൊളി😅😅😅
ഷാഫിക്ക 🥰🥰🥰
Aishu ❤shafi❤
Anuvine miss cheyyunavarundo
ഷാഫിക്ക പാട്ട് പൊളിച്ചുമോനെ 😂❤
Azeezikka ❤
Dayana ❤❤❤❤❤
Super 💝
#shafikkaaa .... Nilledii nilledii kuyilee padumoooo
ടീമേ പൊള്ളിച്ചു. ...
ചിരിച്ച് ചിരിച്ച് ചിരിച്ച് ചിരിച്ച് ഒരു വഴിയായി
സ്റ്റാർ മാജിക് ഫോണിൽ മാത്രം കാണുന്നവർ ഉണ്ടോ ന്നു സെൻസെസ് എടുക്കാൻ ആളുണ്ടോ 🤣🤣🤣🤣🤣🤣🤣
അസീസ്ക്ക ഗെയിംൽ കൊമ്പൻ, ഷാഫിക്ക പാട്ടിന്റെ സുൽത്താൻ, എല്ലാം കൂടെ ഇന്ന് സൂപ്പർ അസീസ്ക്ക എന്നും വരണേ
ഷാഫിക്ക സോങ് ❤
Song name??
Anuchechi illand njangalkk enthu star magic 😢
അടിപൊളി സൂപ്പർ അടിമാലിയുടെ അടി 😄😄😄😢😮😅🇮🇳🇶🇦
I love star magic 🤩
അനുവിനെ മിസ്സ് ചെയ്യുന്നുണ്ട് അതുപോലെ ഷിയാസ്
aval theruvil purushan- maaruday koodi birthday aakoshikukayaa. Daddy mummy azhichu vittirikuka yaa .
4.02 എടാ... അഷറഫേ.....ഇവന്‍റെ പേരും മറന്നുപോയല്ലോ....
ⓖⓐⓜⓔⓢ കണ്ടു ചിരിച്ചു ചിരിച്ചു അങ്ങ് ഒരു പരിവായി 😂😂😂 കിടു ⓔⓟⓘⓢⓞⓓ 🫡🤩🫶❤️🔥
😂😂😂ഷാഫിക്ക പാട്ട് 👍👍👍👍👍
super😂😂😂😂😂
സുധിക്ക് ആദരാജ്ഞലികൾ 😭😭😭
One day please welcome jeevya to star magic floor ❤️❤️❤️❤️❤️❤️❤️❤️❤️😊😊😊
Anumol vannitt kaanam
ഞാൻ എന്നും ഗൾഫിൽ ണ് അളിയാ എന്ന പാട്ട് ഒന്ന് പാടിക്കണം ഷാഫി കാനോ കൊണ്ട്
Anukutty miss u
ഐശുൻ്റെ കൂടെ പിടിച്ചുനിൽക്കാനും വേണം ഒരു കരുത്ത് .. 😅 ഐഷുനെ പിടിച്ചു നിർത്താൻ പറ്റില്ല...😂😂
മനോജ് കെ ജയനെ ഇടക് എഡിറ്റ് ചെയ്ത് കയറ്റിയ എഡിറ്റർക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക് 👍 😅
Shafikkante song super
Perullinte bakiulla fruits salad thinn kannunna njan 😂😂😂😂😂😂😂😂😊
Adipoli game ,guest super.chirichu. Othiri.thank u starmagic