Uppum Mulakum 3 | Flowers | EP # 213
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- 'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!
ഉപ്പും മുളകും 3 | എല്ലാദിവസവും വൈകുന്നേരം 6.00 ന് ഫ്ളവേഴ്സിൽ
Uppum Mulakum 3 | Everyday at 6.00 pm | Flowers
#uppummulakum3
ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV | സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:
/ @flowerscomedy
Our Channel List
Flowers Comedy -j.mp/flowerscomedy
Flowers On Air -j.mp/flowersonair
Our Social Media
Facebook- / flowersonair
Twitter / flowersonair
Instagram - / flowersonair
Keshu paranjath 100%correct merlin ne kanumbol keshunde chechi feel😂
Sherikkum
No 😏
കറക്ട്😂😂😂
😂😂sathyam
Pinne keshu ne kaanan 9 vayass pole undllo.. athond koypila .. onn poodapa
മെർളിനെക്കെ വരുമ്പോഴാണ് എപ്പിസോഡ് അടിപൊളി ആകുന്നത് , സൂപ്പർ എപ്പിസോഡ്
Jubba frock നെക്കാളും സാരിയിൽ മെർലിൻ ❤️ നെ കാണാൻ നല്ല ഭംഗി ഉണ്ട് beautiful
Sherya pakhe keshunte lover avan patya prayam alla
Yes
@@ashwiiz 💯💪🏼
Yes ❤❤😊
@@IzanZiyachakkappazham 3 coming
Valentines day keshu aleena merlin combo venam ennulavar like
Ath polikum 😆👍🏻
Yesss
ഇദ് പൊളിക്കും ❤
Shiva, merlin, keshu and aleena combo venam
Nuclear bomb shiva+aleena+Merlin fight
അമൂമ്മ മെർലിന്റെ അച്ഛന്റെ പേര് വളരെ നിഷ്കളങ്ക മായിട്ടു മാറ്റി പറയുന്നത് കേൾക്കാൻ നല്ല കോമഡി ആയിട്ടുണ്ട്.... ഈ ഐഡിയ അവതരിപ്പിച്ച തിരക്കഥ കൃതിനും, അമ്മൂമ്മക്കും അഭിനന്ദനങ്ങൾ
കേശൂനെ എല്ലാവരും ആക്കുന്നത് കണ്ടിട്ട് അങ്ങനെ ഇഷ്ടം അല്ലാത്തവർ ഉണ്ടോ 🙃🫶🏻
Ella
Thamasha alle
@@NikethaP ah ariya but nnalum😮💨
Isdam aillengil kananda😂
Und🙌🏻
പ്രേഷകർക്ക് ഇട്ടൊരു കൊട്ട് കേശു. മെർലിനെ കണ്ടാൽ ചേച്ചി ആണെന്ന് തോന്നുന്ന് 😂
Sherikum avalk 21 vayasum keshune 17 vayasume ann😅
Crt
ചാച്ചി അല്ല അമ്മ എല്ലകിൽ ഉമ്മാ ആയി തോന്നും
ഇടക്ക് പ്രേഷകർ ക്ക് ഇട്ട് ഒരു കൊട്ട് കൊട്ടാറുണ്ട്
@@badbunny9049 athe.aa kutti nallonam act cheyyinnund but keshunu match avanilla
കേശു ഒരു സത്യം പറഞ്ഞു ഇഷ്ട്ടായി 👍🏻ചേച്ചിതന്നെ സൂപ്പർ 👍🏻👍🏻
എന്റെ പൊന്നു കേശു നീ സൂപ്പറാടാ acting വെറുതെ 🔥🔥🔥🔥🔥
Personally enikk nalla chemistry thonniyittullath keshu aleena combo aanu natural chemistry ❤❤❤❤
sathyam , ivarentha ee kanikunne aleena an match
Sathyam
Sathyam
Seriyanu
Athe Keshu Aleena is the best combo ❤️🥺@@Diya.fxx_
മെർലിൻ സൂപ്പർ ആണ്...❤
പക്ഷേ,
കേശുവിന് മെർലിൻ മാച്ച് ആവുന്നില്ല..
Keshu & Aleena Combo is Perfect Mach💓
അതാണ് merlin keshu ചേരൂല പക്ഷെ aleena keshu
But in Aleena ne aakiyaal merline chadhicha polavm... So our bad msg avm
@@Mf_talesSathyam
@@Mf_tales അതും ശരിയാണ്
മെർലിൻ നല്ല അഭിനയം ഒക്കെ യാണ്... But അലീന യാണ് കേശു വിനു മാച്ച്.... മെർലിൻ കേശു നല്ല frds ആയാൽ നന്നാവും
അയ്യേ 😏 കേശു മെർലിൻ ലൗവേഴ്സ് അലീന ഫ്രണ്ട് ആണ് അതിന്റെ ആവശ്യമേ ഉള്ളു
@@glimpsedailyoffനിനക്ക് വിവരമില്ല കേശുവിന്ന് അലീന മാത്രമാണ് ചേരുന്നത്. മെർലിനെ just friend ആയി കണ്ടാ പോരെ...
മെർലിനെ😍 കാണാൻ ഇന്ന് അതീവസുന്ദരിയായിട്ടുണ്ട് പക്ഷേ 😎കേശു മെർലിനെ നോക്കി ആ സത്യം പറഞ്ഞു ചേച്ചി.....❤❤❤
Machane ith matrimony alla
@@glimpsedailyoff sathym😌🫶Keshumerlin 💗🤌
ഇപ്പോ മെർലിൻ keshuntte ചേച്ചീ ആയി😂😂😂😂 aleena ❤keshu❤
Allenkile chechi thanne.kanan
Missing aleena keshu combo 🥺❣️
Venda merlin keshu tanne aanu
Aleena verum friend ath mathi koodutal decoration venda👎🏻
Aneena maria merlin ayi jeevich kanikunna abinayam
She is perfect casting👌🏻
നമസ്തേ
കേശു ശരിയായും സദാശിവൻ തന്നെ നമ്മൾ ഇത് പറയാറുണ്ട്.
Merlin സാരിയിൽ വളരെ നന്നായിട്ടുണ്ട്.
Keshu Merlin nalla friendship combo ആണേൽ പൊളിക്കും.
Keshun aleena ആണ് match.
Alla keshu aleena friends merlin keshu lovers❤️
Venda😏
Yesss❤
Jubba frock നെക്കാളും സാരിയിൽ മെർലിൻ❤ നെ കാണാൻ നല്ല ഭംഗി ഉണ്ട് beautiful
കേശു മെർലിൻ അടിപൊളി.. ഇന്ന് സാരീ മെർലിൻ കാണാൻ നല്ല ഭംഗി ഉണ്ട്❤️❤️
Keshu❤ allena
Aleena ❤Keshu Combo അടിപൊളിയാണ്... ❤️
Venda
Merlin സുന്ദരിയായി സാരിയിൽ
നല്ലൊരു എപ്പിസോഡ് വയറു നിറച്ചു സദ്ധ്യ കഴിച്ച സുഖം
ബാലുവിനും നീലുവിനും പകരം ആരുമാവില്ല എന്നാലും അവരില്ലാതെ നല്ല രീതായിയിൽ ഉപ്പും മുളകിനേ
ഞങ്ങളിലേക്ക് എത്തിചൂ തരുന്ന ചാനലിനും അണിയറ പ്രവർത്തകർക്കും
❤❤❤ ഗൗരിയും കേശുവും
നല്ല കോമ്പോ ആവുന്നുണ്ട്
മെർലിനേ ഇന്ന് കാണാൻസൂപ്പർ പക്ഷെ ജാട
കുറക്കാം ജാട വെറുപ്പിക്കുന്നു 💐💐💐❤❤❤👌👌👌
9:21 9:23 കേശു സത്യങ്ങൾ തുപ്പുന്ന് but മെർലിൻ കേശു combo 🤍🤍🤍hits diff 😊😊
Prekshakar ent pananjalum kozhpillan ❤😂😊 ath enikishtayi
Fr😌🤌
മെർലിൻ കേശു match അല്ലെന്ന് ഒക്കെ പറഞ്ഞാലും... മെർലിന്റെ ഭാഗം ആ കുട്ടി നന്നായിട്ട് അഭിനയിക്കുന്നുണ്ട്... അലീന വന്ന episode ഒക്കെ മെർലിൻ ജീവിച്ചു കാണിച്ചു😂 💯
മെർലിൻ കഴിവ് ഉള്ള കുട്ടി ആണ്.പക്ഷേ കേഷു കൊച്ചു പയ്യൻ ആണ്.മെർലിൻ ഇപ്പൊൾ നേരെ ഏതെങ്കിലും സിനിമയിൽ നായിക ആവാം അതിനു ഉള്ള ഇരുത്തം വന്നിട്ടുണ്ട്
കേശു ഓരോ ദിവസം kazhiyum thorum cute aytt varuka kanan❤
Enna poi magalo kazhii
Ennum keshune pokkan patto keshunte potta fanz
Merlin is okay.. but. Aleena hits different.....!!❤
True !❤
ബാലുവും നീലുവും ഇല്ലാതെ എപ്പിസോഡുകൾ ഭംഗിയായി കൊണ്ട് പോവുന്നുണ്ട് പിള്ളേർ ❤️❤️❤️
അമ്മയും അച്ഛനും
ഇല്ലാത്ത ഒരു വീട്ടിൽ
എങ്ങനെ ഒരു സന്തോഷം ഉണ്ടാകും
ഇങ്ങനെ ആണോ
ചെയ്യുന്ന ഡയറക്ടറുടെ
വീട്ടിലും
കേശു മെർലിൻ അടിപൊളി.. ഇന്ന് സാരീ മെർലിൻ കാണാൻ നല്ല ഭംഗി ഉണ്ട് ❤️❤️❤️
@@SuryaSurya-vx3dt keshu adipoliyan adh abalilek cherkenda aleena ❤️ keshu 💯💪🏼
👍🏻👍🏻
മെർലിന്റെ costume ഇഷപ്പെട്ടവർ ആരൊക്കെ?? 👍👍👍
Aleena marlin shiva episodes venam
മെർലിൻ ഉള്ളത്കൊണ്ട് ഈ എപ്പിസോഡ് കാണുന്നവർ ഉണ്ടോ
@@Djgokvidan illa😖🤧 Aleena 💝
Aleena venamayirunnu
Eilla
നാളെ അലീനയുടെ പോർക്ക് വിന്തലു ഉണ്ടായിരിക്കും
@@sayjen123 ??
1:15 1:16 1:17 1:19 lachu paru combo 🥰🥰🥰🥰😊😊
Thanne kandal ante chechy aananne thonnu 😂😂😂 keshu polich
18:24 oohh mammaayide chiri 😌😌oru rakshim illaahh ❤❤❤
മെർലിനു കുറച്ചു പക്വത വന്ന പോലെ തോന്നുന്നു. ഇവിടെ പലർക്കും ഇല്ലാത്ത പോലെ😅
Athan ep paranjatum 😂
Prethyekichu paru aval ellathilum kayari kuttam parayum enna enthekilum ariyumo athilla
Ippo correct keshunte chechyde thanne
Alla
😂😂😂ayyoooo crct
പക്ഷെ അവസാനം മെർലിൻ കേശുവിനെ വിളിച്ചു മാറ്റി എന്തായിരിക്കും പറഞ്ഞത്....🎉🎉❤
ഇന്ന് മെർലിന്റെ മുമ്പിൽ നമ്മുടെ അമ്മായിയുടെ ഗ്ലാമർ മുങ്ങി പോയി 😁
Amnayiyude natural ethu verum Mayekap
@@NikethaP 😊
Allelum ammayiyekkal sundari merlin thanneyan.
കേശു സത്യം വിളിച്ചു പറഞ്ഞപ്പോൾ മെർലിൻ ന്റെ ടെൻഷൻ
മെർലിൻ സാരി ഉടുത്തു വന്നപ്പോൾ നിലു അമ്മയുടെ മുത്ത മരുമകൾ എന്ന് തോന്നുന്നു 😁
എന്നാലും മെർലിൻ സാരി ഉടുത്തുകൊണ്ട് വന്നപ്പോൾ ചേച്ചിയെ പോലെ തോന്നുന്നു എന്നത് എന്ത് അർത്ഥത്തിലാ കേശു പറഞ്ഞത്
Enthokkey parnjalum merlin sareeyil kidu❤🙌
ഈ എപ്പിസോഡിൽ എന്തോ എല്ലാവരെയും കാണാൻ നല്ല ഭംഗി 💖
lachu
Paru
Gouri
Keshu
Bhavani
Kanagam
Merlin
❤️❤️❤️❤️❤️
മെർലിൻ സൂപ്പർ
9:14 chechi feel was personal 😂
Merlin❤❤saree look👌
ഇന്നത്തെ എപ്പിസോഡ് സ്ക്രിപ്റ്റ് കൊള്ളാം. അഭിനയവും എല്ലാവരുടെയും കൊള്ളാം. അഭിനന്ദനങ്ങൾ 🎉🎉🎉🎉🙏👌🩷
മെർലിൻ nice ചിരി 😍 അമ്മൂമ്മ പാറു മെർലിൻ 👌
എല്ലാ എപ്പിസോഡും മുടങ്ങാതെ കാണുന്നവർ ഉണ്ടൊ😇❤
Machu ivide 😂❤
Ilaaa
enna angg mari nik👋k@@_ammuuuh_
S
Theggaa egana kanunne ake kanunathu love story mathra😂
Merlin is back 🎉🎉🎉🎉🎉🎉😊😊😊😊
മെർലിൻറെ സാരി നല്ല കണ്ട് പരിചയം... എവിടെ ആണെന്ന് ഓർക്കുന്നില്ല 🤔സാരി ഉടുത്തിട്ട് സൂപ്പർ ആയിട്ടുണ്ട്.😊
Aleena keshu combo❤
Ee episode കത്തും കത്തില്ലെകിൽ കത്തിക്കും 🥰🥰🥰
എന്തൊക്കെ പറഞ്ഞാലും നമ്മുടെ അലീന ഫ്രാൻസിൻ്റെ അത്രയൊന്നും ഇല്ല ❤😌
Definitley! If Aleena had come in a sari, she would have looked even more beautiful yet look age appropriate
ഉപ്പും മുളകും തുടങ്ങിയപ്പോൾ ശിവാനിയുടെ അത്രയായി പാറുക്കുട്ടി ഇപ്പോൾ 🥰
ആരെയോ അടിക്കാൻ പോയിട്ട് വരുന്നത് പോലെയാണ് ഗൗരിയുടെ നടപ്പ് ...
ഞാൻ മുൻപ് കമന്റ് ഇട്ടിരുന്നു മെർളിൻ സാരി ഉടുത്താൽ നീലുച്ചേച്ചിയുടെ അത്ര ഉണ്ടെന്ന് 😀 എല്ലാവരും കമന്റ് ഇടുന്നതു പോലെയാണ് ഇന്ന് എല്ലാവരും സംസാരിച്ചത് സാരി ഉടുത്തപ്പോൾ വലിയ കുട്ടി കേശൂന്റെ ചേച്ചി ബഹുമാനം 😀
എന്തായാലും സാരിയിൽ അടിപൊളിയായിട്ടുണ്ട് സൂപ്പർ 👌👌🥰
അലീനയെക്കാളും നല്ലത് മെർളിൻ തന്നെ മെർളിൻ ഉള്ള എപ്പിസോഡ് ആണ് നല്ലത് 👍👍🥰🥰
Keshu aleena compo supper
3:31 ഹായ് കേശൂന്റെ ചേച്ചി വന്നല്ലോ
Aleena fans undooo 🥰👇🏻
Yess
KESHU 🌹🌹👍👍❤️❤️❤️❤️
എല്ലാ എപ്പിസോഡും മുടങ്ങാതെ കാണുന്നവരുണ്ടോ എന്ന കമന്റ് വന്നോ
മെർലിനെ കണ്ട് വന്നതാ❤
@@girishbangalore yes 😍 nice👍
Merlinte saree kollam but keshu nte chechi ne polle undu😂
@@swathisreekumar2457 satyam 😂😢
Correct chilavanmarrkk ipoozhum kann kanilla
Yep, saree or any dress she looks exactly like keshus Chechi lol
Prayathinu mootha pennine snehikkan padilla ennonum illalo😂
❤Aleena ❤keshu❤
Keshu ❤marlin supper
22:08 keshu🤣🤣and paru🤣
വീട്ടിൽ ആകെ ഒരാൺ തരി അതിനെ ഇൻസൽട്ടു ചെയ്യുന്ന എപ്പിസോഡ് 😂
ബാലു അച്ഛനെയും നീലു അമ്മയെയും തിരികെ തരൂ
Aleena 💌keshu combo ishtamullavarundo.........😍
Merlin keshu
@sreesaranmotoholic7589aleena keshu anh korchukode resam🎀
Aleena keshu❤❤
Merlin keshu ❤
Illenkii
Merlin lachuneyum kaalum muthath poole thonunnavar undo😊
Merlin saree supper Adipoli ❤❤❤
Saree super
Keshu❤ Merlin set aavane 🙏🙏
Merlin super 👌
Gouri lechu combo poliyaa ❤❤❤❤
പഴ്മ
അമ്മായി കേശുവിനെ വല്ലാതെ ചൊറിയുന്നു. അലമാരയിൽ കയറാൻ സമയം ആയെന്നു തോന്നുന്നു 😂
പാറുമോൾ ഫാൻസ് കേരള ഇവിടെ കമോൺ 🥰❤️🥰🥰
Keshunte vtl vannitt keshuney irangi povan parayanu nthuvadey idhokke bhayangara boranu. Vannu vannu ah veettile arkkum vila illathe poley kure episodes 😢
കഞ്ഞി ഗൗരി 😁😁😁ഒരു കോല് മിട്ടായി വരെ വാങ്ങി വന്നില്ല പാവം പാറു
Shiva - Keshu - Lachu ഒരു നല്ല episode വരണം . Mainly Shiva Keshu തമ്മിലുള്ള love episode. ഇപ്പോഴുള്ള പല episodeslum Keshu shiva തമ്മിലുള്ള bonding കാണുന്നില്ല . So സ്ഥിരം fight വന്നു അവസാനം love വേണ്ട . നല്ലൊരു episode വേണം .Pls waiting ആണേ🙂❤️
Siva- keshu episode venam❤
ഈ ലെച്ചുവിനും ഗൗരിയ്ക്കും കേശു പ്രേമിയ്ക്കുന്നതിനു എന്താ കുഴപ്പം മെർലിൻ നല്ല കുട്ടി ❤️
Prayam kuduthala
Cherilla pinne kalyakkal swbavikam athalle resam
കലാമണ്ഡലം കേശു❤
മെർലിൻ ഇങ്ങനത്തെ സാരി എന്റെ എടുത്തും ഉണ്ട് 🥰
ബാലുവും നീലുവും ഇല്ലാതെ എന്ത് ഉപ്പും മുളകും 😢
Keshunte expression 🤣
കേശു ഉള്ളത് പറഞ്ഞു. ഒരു ചേച്ചി ഫീൽ 👍🏻😜
Keshuvinekkazhum merlin kk prayam thonunnu keshuvum aleenayum Aahn nalladh👍🏻
Angne ullavar premikunnille
Ivar enna cutado😊❤
Sathyam 😂 . merlin keshu😮 is ok but Aleena Keshu hits🎉 different ❤😘
@@MYOwnlittleworld-rv7xh Athinu ivde enth prasakthi ith oru show alle appo majority prekshakarude abhiprayathin anusaricha serial munpott kond ponam
Ee konakkunna palarum
S3 kand thodangiyath merlin vannathin sesham aayrkum ❤
Njanum angneyaan apozhan oru vibe vannath.... Avale ozhivakiya ith kanalum nirtum ❤😊
Aleena fans undo 🥰
മെർലിൻ ഇന്ന് സാരിയിൽ സുന്ദരി ആയിട്ടുണ്ട് 👌👌🥰
എന്തോന്നടേയി...... എപ്പോഴും കേശുവിനെ അക്കുന്നത്(ഉക്കുന്നത്)
Dear ഉപ്പും മുളകും ടീം...... ദെയ്‌വ് ചെയ്ത്...അങ്ങനെ ഉളള സ്ക്രിപ്റ്റ് എഴുതുന്നത് ഒഴിവാക്കുക.....പല സീനുകളും കാണുമ്പോൾ വല്ലാത്ത സങ്കടം തോന്നുന്നു...., അമ്മായി കുറച്ചു ഓവറാ.... അതും ഒഴിവാക്കണം
എന്നാലും കേശുവിനോട്എന്തായിരിക്കും മെർലിൻ പറഞ്ഞിട്ടുണ്ടാവുക...
ഇങ്ങനെ ജാഡ കാണിക്കല്ലേ merlin 😂pava keshu കുറച്ച് സ്നേഹം കൊടുക്ക് ❤
കേശുവിൻ പണ്ട് ഉണ്ടായിരുന്ന ക്രഷ് ആണ് അലീന... ഇപ്പോൾ മെർലിൻ ആയിട്ട് കമ്മിറ്റെഡ് ആണ്. So പ്രേക്ഷകരോട് എന്റെ ചോദ്യം : മെർലിൻ ആയി കമ്മിറ്റിഡായിരിക്കുമ്പോൾ അലീന വേണം.. അലീന combo ആണ് നല്ലതെന്നൊക്കെ പറയുന്നത് why ഗയ്‌സ് 😌
Merlin innu sundari ayirunu...innu Merlin score cheythu... Last keshuvinod enthairikum paranjitundavuka
ഭാസി അണ്ണാ സ്വധം കുടുകാരൻ പ്ങ്ങൾ എന്ന് പറഞ്ഞു നടന്ന ഭാസി അണ്ണാ ബാലു നീലു എവിടെ അവരുടെ പേര് എങ്കിയിലും പാറ എപ്പിസോഡ് സൂപ്പർ ❤️❤️❤️
Merlin Sareeyil sundariiayit undd❤
Keshu Alleena combo istamullavar onuu like cheyamo😁?
Merlin 😂❤❤
Finally merlin is backk 😌♥️♥️
Kesu merin annu real love ❤️
Aleena Ethrayum days evide ayirunnuu
കേശുവിനെ അവന്റെ ഇഷ്ടത്തിന് ആരെയെങ്കിലും സ്നേഹിക്കട്ടെ.. അവനില്ലാത്ത കുഴപ്പം ആണല്ലോ നാട്ടുകാർക്കു😄 acting നല്ലതാണോ നോക്കിയാൽ പോരെ.. മെർലിൻ അലീന രണ്ടാളും വന്ന് അഭിനയിക്കട്ടെ.. Script നന്നായാൽ മതി.. എല്ലാരും നന്നായി അഭിനയിച്ചോളും..
Enthonnadeii 😂 ith real life aano avank illatha prashnam ano naattukaarkk ennoke parayan ithe serial aan preshakarde abhiprayam aan storyl varendath allathe keshunde ishttam alla 🤣 evidunnu varunnadeii ithoke
@Diya.fxx_ first ofall ithoru serial aanu ennu kude parayan enu dayirunnu.. ellardem cmnt kanumbo athu venda vechu.. abhiyanam script nokiyal porea.. oralde chance kalayanda avashyam illallo.. u oru girl ano ennenikurapilla.. look vechalla orale parayunnath nallathano..?
@@Diya.fxx_ aa kutti cmnts kanille.. abhinayam kollam parayunathu churukam chilar.. ellarum kutavum ozhivakanum alle parayunath..
Keshu ⬆️⬆️⬆️
മെർലിനെ കണ്ടാൽ ഇപ്പോ കേശുവിന്റെ ആന്റി മതിരി ഉണ്ട്..😂