Star Magic | Flowers | EP# 536

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024

ความคิดเห็น • 819

  • @sajthmj
    @sajthmj ปีที่แล้ว +101

    മനോജേട്ടൻ ഒരു നടൻ എന്നതിൽ ഉപരി ഒരു ഗായകനായി തിളങ്ങണമായിരുന്നു... എന്തു സൂപ്പർ വോയിസ്‌ ആണ്... അടിപൊളി.... തങ്കു കൌണ്ടർ വേറെ ലെവൽ....

  • @fishyvibes-no1gn
    @fishyvibes-no1gn ปีที่แล้ว +41

    തങ്കച്ചൻ എന്ന ഈ മഹാ നടനിൽ നിന്നും ഉള്ള മറ്റൊരു ഗംഭീര വേഷപ്പകർച്ച ! മലയാള സിനിമയിൽ നല്ലൊരു വില്ലൻ വേഷം ചെയ്യാൻ കഴിയുന്ന രൂപ മാറ്റം കാണാൻ സാധിച്ചു കോമഡി ആയാണെങ്കിലും അദ്ദേഹം ഈ ചെയ്ത സ്‌കിറ്റിൽ മറ്റൊരു രൂപമാറ്റം എന്നെ കണ്ണ് വെട്ടാതെ നോക്കി ഇരിക്കാൻ പ്രേരിപ്പിച്ചു !!! എല്ലാവിത ആശംസകളും തങ്കച്ചൻ ചേട്ടാ ... മലയാള സിനിമക്ക് ഒരു മുതൽകൂട്ടാവട്ടെ ❤

  • @User45724
    @User45724 ปีที่แล้ว +105

    വേഷപകർച്ചകളുടെ തമ്പുരാൻ തങ്കു 😍😍😍🤗

  • @fasilfiroz8343
    @fasilfiroz8343 ปีที่แล้ว +68

    പൊളി
    മനോജ്‌ ഏട്ടന്റെ പാട്ട് പ്രത്യേക രസം ആണ് കേൾക്കാൻ

  • @justinjohn4460
    @justinjohn4460 ปีที่แล้ว +303

    തങ്കു ചേട്ടാ ഒന്നും പറയാൻ ഇല്ല അടിപൊളി സൂപ്പർ ബിഗ് സല്യൂട്ട് തങ്കു ചേട്ടാ & അകിൽ ചേട്ടാ ❤❤❤പൊളിച്ചു

  • @sunilachandran2496
    @sunilachandran2496 ปีที่แล้ว +163

    ഡയാന നല്ല ഒരു artists ആണ് എല്ലാ കഴിവും ഉണ്ട് ഉയരങ്ങളിൽ എത്തട്ടെ

    • @suraj-vlog-619
      @suraj-vlog-619 ปีที่แล้ว

      @Nithin U i

    • @suraj-vlog-619
      @suraj-vlog-619 ปีที่แล้ว

      Hi

    • @harik6792
      @harik6792 ปีที่แล้ว +4

      ഡയാനയ്ക്ക് എല്ലാ എപ്പിസോഡ് പ്രൊമോഷൻ ഉണ്ട്, ഡയറക്ടർ ബ്രില്ലിൻസ്

    • @uservyds
      @uservyds ปีที่แล้ว

      ആണോ 😜

  • @vinodshyni
    @vinodshyni ปีที่แล้ว +72

    തങ്കു ചേട്ടാ സൂപ്പർ പൊളിച്ചു

  • @techytravelvlogs831
    @techytravelvlogs831 ปีที่แล้ว +44

    തങ്കു pwolichu 😍😍😍😍😍

  • @praseethaaneesh56
    @praseethaaneesh56 ปีที่แล้ว +33

    തങ്കു അടിപൊളി, അന്താക്ഷരി സൂപ്പർ ആയിരുന്നു, ടമാർ പടാറിൽ കുറെ നല്ല ഗെയിംസ് ഉണ്ടായിരുന്നു അതൊക്കെ വീണ്ടും കൊണ്ട് വരണം ഒരുപാട് ചിരിച്ച ഗെയിംസ് ഒക്കെ ഉണ്ടായിരുന്നു അന്നൊക്കെ, വീണ്ടും കാണാൻ ആഗ്രഹം ഉണ്ട്. ഇന്നത്തെ എപ്പിസോഡ് 👌🏻👌🏻👌🏻.

  • @jkk2464
    @jkk2464 ปีที่แล้ว +111

    എൻ്റെ തങ്കുച്ചേട്ടാ❤ നിങ്ങൾ വേറെലെവലാണ് ❤പറയാൻ വാക്കുകൾ കിട്ടുന്നില്ല❤❤

  • @sujithk6445
    @sujithk6445 ปีที่แล้ว +109

    തങ്കു ചേട്ടൻ പൊള്ളിച്ചു ടോ 😘😘😘♥️♥️

  • @christurajbaby5008
    @christurajbaby5008 ปีที่แล้ว +43

    തങ്കച്ചന്‍ പൊളിച്ചു ...Super 👍👍👍

  • @mujeebmuji4375
    @mujeebmuji4375 ปีที่แล้ว +207

    അന്താക്ഷരി ഒരു രക്ഷേം ഇല്ല... എല്ലാരും അടിപൊളി😍ഈ പാട്ട് ഒക്കെ കേട്ട് ടീമിന്റെ ഇരുത്തം ആണ് പൊളിച്ചേ 😁🤭എന്റെ പൊന്നെ കുട്ടൻ തമ്പുരാൻ വേറെ വേറെ ലെവൽ 😁😂😂😍

  • @SanthoshKumar-pv5ke
    @SanthoshKumar-pv5ke ปีที่แล้ว +50

    തങ്കു പൊളിച്ചു 🌹
    അഖിൽ സൂപ്പർ 🌹🌹
    ബ്ലെസ്സഡ്

  • @dennispaulvakkottil8139
    @dennispaulvakkottil8139 ปีที่แล้ว +16

    സൂപ്പർ.. അടിപൊളി.. മികച്ചതും നിലവാരമുള്ളതുമായ പാട്ടുകളുടെ അന്താക്ഷരി ❤️❤️❤️

  • @leorazz2882
    @leorazz2882 ปีที่แล้ว +231

    മനോജേട്ടൻ, തങ്കു, അഖിൽ ഏട്ടൻ, അസീസ്ക എല്ലാവരും തകർത്തു.....😊😊😊😊😊😊

  • @abhimanue5210
    @abhimanue5210 ปีที่แล้ว +17

    പഴയ പാട്ടുകളുടെ ഭംഗി.. 😍😍
    മനോജേട്ടന്റെ song selections 😍😍

  • @rintovarghese8969
    @rintovarghese8969 ปีที่แล้ว +125

    തങ്കു എന്റെ പൊന്നോ കുട്ടത മ്പുരാൻ പൊളിച്ച്❤❤🎉🎉🎉😊😊

  • @vijayakala2048
    @vijayakala2048 ปีที่แล้ว +48

    തങ്കു... 😍😍😍😍

  • @vipinkrishna200
    @vipinkrishna200 ปีที่แล้ว +21

    മനോജേട്ടൻ, തങ്കു, ബിനു അടിമാലി ഐഷു, ഡയാന 👏👏👏

  • @Ajuzzarts
    @Ajuzzarts ปีที่แล้ว +22

    അന്താക്ഷരി പൊളിച്ചു എല്ലാരും എന്ത് രസമായിട്ടാല്ലേ പാടുന്നേ ഈ എപ്പിസോഡ് സൂപ്പർ 🎉🎉🎉

  • @bijubiju7954
    @bijubiju7954 ปีที่แล้ว +33

    തങ്കു മുത്തേ ❤❤❤❤❤❤❤❤❤❤

  • @rajasreelr5630
    @rajasreelr5630 ปีที่แล้ว +54

    മനോജ്‌ ഏട്ടൻ, ഷാജോൺ ചേട്ടൻ, നവ്യ ചേച്ചി, സലിം ഏട്ടൻ, ഇവർ k gust ആയിട്ട് വരുമ്പോഴാ ഒരു പ്രത്യേക ഓളം ഒള്ളത് കാണാൻ 🥰

  • @haneefathanchengoden2278
    @haneefathanchengoden2278 ปีที่แล้ว +104

    തുടക്കത്തിൽ പാടിയ പാടുക്കൽ സൂപ്പർ പിന്നെ മനോജ്‌ചേട്ടൻ പൊളിച്ചു 🥰🥰ഇന്ന് പരുവടിയും സൂപ്പർ 🥰🥰❤❤

  • @prasadps2304
    @prasadps2304 ปีที่แล้ว +20

    തങ്കു, അഖിൽ സ്കിറ്റ് അടിപൊളി, ഇവരുടെ കോമ്പോ ഒത്തിരി ഇഷ്ട്ടം

  • @RenjithgopinathGopinath-we9eb
    @RenjithgopinathGopinath-we9eb ปีที่แล้ว +13

    മനോജേട്ടന്റെ പാട്ടുകളെല്ലാം സൂപ്പർ ❤❤❤👍👍👍

  • @divyak339
    @divyak339 ปีที่แล้ว +15

    31 വർഷത്തിനു ശേഷവും മനോജ് കേ ജയന് ഒരു മാറ്റവുമില്ല.എന്റെ ഇഷ്ട്ട നടനാണ് എന്നെന്നും.

  • @sagarmenon9456
    @sagarmenon9456 ปีที่แล้ว +36

    തങ്കു സ്റ്റാർ മാജിക്കിന്റെ versatile actor തന്നെ

  • @Shahin_tholparayil
    @Shahin_tholparayil ปีที่แล้ว +58

    Deyana ,,, she is a gem 💎 acting, dancing, anchoring, singing ellaam ❤️❤️💙💜 especially she is gorgeous ❤❤❤ she deserves much better stand in industry!

  • @haridasgopalan9234
    @haridasgopalan9234 ปีที่แล้ว +116

    തങ്കു ഒരു മഹാനടൻ.... ❤❤❤❤

  • @rajuraghwan9140
    @rajuraghwan9140 ปีที่แล้ว +6

    സ്കിറ്റ് സൂപ്പർ ഇതുപോലെ നല്ല നല്ല സ്കിറ്റ് ആണെങ്കിൽ കാണാൻ രസമുണ്ടാകും 🥰തങ്കു 🥰🥰

  • @salihsali1956
    @salihsali1956 ปีที่แล้ว +9

    അക്ഷരങ്ങളിൽ പുതിയ പാട്ടിൻറെ വരികൾ ഉണ്ടായിട്ടും പഴയ പാട്ടിൻറെ മേന്മ നിലനിർത്തിയ ഇവർക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ😘😘😘😘😘

  • @ahmedfawaz9576
    @ahmedfawaz9576 ปีที่แล้ว +68

    മനോജേട്ടൻ ഉള്ള എപ്പിസോഡ് കാണാൻ സ്പെഷ്യൽ ഇഷ്ടമാ....... ദിഗംബരൻ and കുട്ടൻ തമ്പുരാൻ മനോജേട്ടന്റെ stage പെർഫോമൻസ് ഒന്ന് കൂടെ കാണാൻ ഒരു പാഠഗ്രഹമുണ്ട്.... ഒപ്പം കലാകാരന്മാരെ ഉള്ളു തുറന്നു അഭിനന്ദിക്കാൻ ഒരു മടിയും കാണിക്കാത്ത മനോജേട്ടന്റെ മനസിന്‌ സ്പെഷ്യൽ 🌹❤️
    ...

    • @Bingo390
      @Bingo390 ปีที่แล้ว +1

      TH-cam il thanne indallo...poi kandoode

    • @salihsalih1404
      @salihsalih1404 ปีที่แล้ว +2

      എല്ലാം ഉഷാറായി ചാട്ടവാറിൻ്റെ കുറവ് വല്ലാത്ത കുറവാണ്

    • @suraj-vlog-619
      @suraj-vlog-619 ปีที่แล้ว

      @@Bingo390 hi

    • @suraj-vlog-619
      @suraj-vlog-619 ปีที่แล้ว

      @@salihsalih1404 hi

    • @suraj-vlog-619
      @suraj-vlog-619 ปีที่แล้ว

      Hi

  • @adheenazebajoseph1224
    @adheenazebajoseph1224 ปีที่แล้ว +31

    തങ്കു അഖിലേട്ടാ സുപ്പറായിരുന്നു ട്ടോ

  • @Waheguru308
    @Waheguru308 ปีที่แล้ว +22

    തങ്കു ❤❤❤❤

  • @parimalamentertainment2268
    @parimalamentertainment2268 ปีที่แล้ว +179

    തങ്കു അഖിൽ സ്കിറ്റ് സൂപ്പർ 😂

  • @BadhamMukku
    @BadhamMukku ปีที่แล้ว +56

    ഈ പ്രാവിശ്യം skit അടിപൊളി ആരുന്നു.... 😊

  • @sumeshpai6559
    @sumeshpai6559 ปีที่แล้ว +5

    തങ്കു സ്കിറ്റ് പൊളി
    തങ്കു പാടിയപ്പോൾ മനോജേട്ടൻ സൂപ്പർ എന്ന് പറഞ്ഞത് പൊളി
    തങ്കു പാട്ടു പൊളി
    എല്ലാരും പൊളി

  • @SH-ub1jw
    @SH-ub1jw ปีที่แล้ว +172

    അഖിൽ and തങ്കു combo😁

  • @sujitht7363
    @sujitht7363 ปีที่แล้ว +11

    തങ്കച്ചൻ & അഖിൽ സൂപ്പർ
    പിന്നെ പറയാതിരിക്കാൻ പറ്റില്ല നമ്മുടെ ഡയാന very good
    ഇതിനിടയിൽ സ്റ്റാർ ആകാൻ ശ്രമിക്കുന്ന പാവം ബിനു അടിമാലി .....

  • @reenajeofen3833
    @reenajeofen3833 ปีที่แล้ว +7

    മനോജ്‌ k ജയൻ fits വന്നതുപോലെ കാണിച്ചത് എന്ത് സൂപ്പർ ആയിരുന്നു!!!!!!!!🙏

  • @kuriankpaul9052
    @kuriankpaul9052 ปีที่แล้ว +16

    തങ്കു.. സൂപ്പർ...

  • @anjanabiju157
    @anjanabiju157 ปีที่แล้ว +44

    Manojettan vannal sangeetha sadhya ❤❤❤❤ super

  • @soumyasoumya1445
    @soumyasoumya1445 ปีที่แล้ว +81

    കുട്ടൻ തമ്പുരാൻ പെർഫെക്ട് ആയിരുന്നു. ചിരിച്ചു maric🤣🤣🤣🤣🤣

  • @bindubindu3523
    @bindubindu3523 ปีที่แล้ว +19

    തങ്കു മുത്തേ ചക്കരെ 💕💕

  • @rkrishnar2286
    @rkrishnar2286 ปีที่แล้ว +6

    തങ്കു വന്നപ്പോൾ പരിപാടി വീണ്ടും ഉഷാർ

  • @blacklover880
    @blacklover880 ปีที่แล้ว +81

    എല്ലാരുടെയും പാട്ട് അടിപൊളി ആയിരുന്നു. പിന്നെ തങ്കുവിന്റെയും അഖിലേട്ടന്റെയും skit വേറെ ലെവൽ.പിന്നെ game sooper😂മൊത്തത്തിൽ പറഞ്ഞാൽ ഇന്നത്തെ എപ്പിസോഡ് പൊളിച്ചടുക്കി🔥

    • @blacklover880
      @blacklover880 ปีที่แล้ว +1

      @@shan6566 പിന്നെ ഒന്നുമില്ല നന്ദി നമസ്കാരം 🙏🏻

  • @albinshaji3718
    @albinshaji3718 ปีที่แล้ว +5

    അന്താക്ഷരി കിടിലൻ ❤
    ആഗ്രഹിച്ച game 🔥.എല്ലാം നല്ല പാട്ടുകൾ...എല്ലാവരും നന്നായി പാടി ❤️❤️
    Dayyana..manoj ചേട്ടൻ....തങ്കു...ഉല്ലാസ് എല്ലാവരും പൊളി ❤️

  • @sajithsanju6857
    @sajithsanju6857 ปีที่แล้ว +18

    Thaku❤❤❤❤

  • @royal395
    @royal395 ปีที่แล้ว +43

    നമ്മുടെ കോമഡിയുടെ സുൽത്താൻ അതുല്യ കലാകാരൻ മാമുക്കോയ അദ്ദേഹത്തിന് പ്രണാമം അർപ്പിച്ചു കൊണ്ട് 😔😔

    • @nidhinraj.p.m3706
      @nidhinraj.p.m3706 ปีที่แล้ว

      അതിന് മുന്നേ ഷൂട്ട് ചെയ്തതാണ്

    • @guppymeen2307
      @guppymeen2307 ปีที่แล้ว

      110

  • @baijussworld6929
    @baijussworld6929 ปีที่แล้ว +50

    തങ്കൂ നേരിട്ട് കാണുന്നത്.. എന്ന് ഏന്റെ ഏറെ നളത്തെ ആഗ്രഹം❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sabeerbabu4714
    @sabeerbabu4714 ปีที่แล้ว +10

    മനോജേട്ടൻ ജീവിതത്തിൽ വളരെ സിമ്പിൾ ആയ നെഗറ്റീവ് കഥാപാത്രങ്ങൾ ചെയ്യുമ്പോൾ വേറൊരു മുഖം

  • @kallushaz3858
    @kallushaz3858 ปีที่แล้ว +135

    shafika faaaaaans aarokke indengil kodthr like😊💖

  • @shamnadkanoor9572
    @shamnadkanoor9572 ปีที่แล้ว +15

    മനോജേട്ടൻ പൊളിച്ചു 👍👍👍👍അടിപൊളി ❤❤❤❤സൂപ്പർ 👍👍👍👍

  • @AnithaAnitha-wj8bz
    @AnithaAnitha-wj8bz ปีที่แล้ว +4

    അന്താക്ഷരി പൊളിച്ചു മനോജേട്ടൻ അടിപൊളി.... തങ്കു അഖിലേട്ടൻ combo പൊളിച്ചു.,... കുട്ടൻ തമ്പുരാൻ വേറെ ലെവൽഎന്റെ പൊന്നു തങ്കു sssssssuuuuuuuuupppppppeeeeeeeerrrrrrrrrrrr😍😍😍😍😍😍😍അസിസ്സീക്ക, ഡയാന എല്ലാവരും അടിപൊളി

  • @sanilabraham5136
    @sanilabraham5136 ปีที่แล้ว +52

    ഡയാന..അടക്കമുള്ള, അഹങ്കാരമില്ലത്ത ഒരു ആർട്ടിസ്‌റ്

  • @stalinstalin1526
    @stalinstalin1526 ปีที่แล้ว +14

    Thankacan super actor

  • @muhammedfaisal588
    @muhammedfaisal588 ปีที่แล้ว +17

    തങ്കച്ചൻ വന്നാൽ പൂരപ്പറമ്പ്. തങ്കച്ചാ ഒരുപാട് ഇഷ്ടമാണ്

  • @sujaprince4705
    @sujaprince4705 ปีที่แล้ว +18

    താരകേ, സോങ് അടിപൊളി ❤️

  • @mystatuswork
    @mystatuswork ปีที่แล้ว +25

    മാമുക്കാക്ക് പ്രണാമം.
    😢😢😢😢
    പക്ഷെ താരങ്ങൾ ആരും തിരിഞ്ഞു നോക്കിയില്ലേ 😢വിഷമ മായി...
    കഷ്ടം 😢

    • @sunilachandran2496
      @sunilachandran2496 ปีที่แล้ว +1

      ഇത് ഷൂട്ട് ചെയ്തു കഴിഞ്ഞതിനു ശേഷം ആവും ഇക്ക പോയത് 🥺😢

    • @BadhamMukku
      @BadhamMukku ปีที่แล้ว +4

      ഇതൊക്കെ വിഷുവിനു മുൻപ് shoot ചെയ്ത എപ്പിസോഡ് ആണ്....

    • @ayshanasha9614
      @ayshanasha9614 ปีที่แล้ว

      Athinulla Karanam tharangal paranhu.ini ath negative aayi kaanaruth

  • @abhijithabhi7041
    @abhijithabhi7041 ปีที่แล้ว +32

    Thagu mass ❤

  • @SREEMONSK
    @SREEMONSK ปีที่แล้ว +3

    ഓർകാസ്ട്രക്ക് ഒരു കൈ അടി.... അന്താക്ഷരി മനോഹരമാക്കിയതിൽ.. 💞💞

  • @noufalkl1020
    @noufalkl1020 ปีที่แล้ว +1

    തുടക്കത്തിലേ പാട്ടുകൾ എല്ലാം പൊളിച്ചു. Manoj ഏട്ടൻ supperb. ഇവര് പാടിയ പാട്ടുകൾ ഒക്കെ പഴയ പാട്ടുകൾ അതാണ് അന്നത്തെ പാട്ടുകളുടെ സൗധര്യം ❤❤😍😍

  • @shylajashylajam8110
    @shylajashylajam8110 ปีที่แล้ว +29

    തങ്കു & അഖിൽ ഫാൻസ്‌ ഉണ്ടോ like അടിക്ക് 🥰🥰🔥🔥🔥

  • @ushaushafranics3557
    @ushaushafranics3557 ปีที่แล้ว +21

    സുധി ചേട്ടൻ ❤❤❤❤.. ബിനു ചേട്ടൻ ❤❤❤ ഉല്ലാസ്ചേട്ടൻ ❤❤❤ തങ്കു❤️❤️❤️❤️❤️😂😂😂😂 അസ്സിസി, ഇക്ക❤❤❤

  • @abhijithtp7500
    @abhijithtp7500 ปีที่แล้ว +3

    സ്റ്റാർ മാജിക് എപ്പിസോഡ് പൊളിച്ചു ഐശ്വര്യ ചേച്ചി പാട്ട് സൂപ്പർ ഒരുപാട് ഇഷ്ടമാണ് ഐശ്വര്യ ചേച്ചി കോസ്റ്റ്യൂം പൊളിച്ചു സ്റ്റാർ മാജിക് മുത്താണ് ഐശ്വര്യ ചേച്ചി ഒരുപാട് ഇഷ്ടമാണ് ഐശ്വര്യ ചേച്ചി❤❤❤❤❤❤

  • @rahulvr5032
    @rahulvr5032 ปีที่แล้ว +19

    മനോജേട്ടൻ ഡയാന 🌹❤

  • @rajanimolepk9646
    @rajanimolepk9646 ปีที่แล้ว +18

    തങ്കച്ചൻ ചേട്ടനെ കണ്ട് വന്നവർ ഉണ്ടോ

  • @radharadha9432
    @radharadha9432 ปีที่แล้ว +2

    മനോജ്‌ ചേട്ടൻ സൂപ്പർ പാട്ട്. തങ്കു സൂപ്പർ

  • @bibinbabuabraham3301
    @bibinbabuabraham3301 ปีที่แล้ว +68

    ഡയാന നല്ല കഴിവ് ഉള്ള കുട്ടി ആണ് അഭിനയം&ഡാൻസ് &പാട്ട് ആയാലും പക്ഷേ സ്റ്റർമാജിക്കിൽ അത് ഒക്കെ പൂർണ്ണമായി പുറത്ത് എടുക്കാൻ അവസരങ്ങൾ കിട്ടുന്നില്ല,,
    ഒരു എപ്പിസോഡിൽ ഡയാനയെ കൊണ്ട് ഒരു പാട്ട് പാടിപ്പിക്കേണം ഇതിനോട് യോജിക്കുന്നവർ ലൈക്ക് അടിക്ക്

    • @sajeermilife1329
      @sajeermilife1329 ปีที่แล้ว +7

      ഡയാനയും സുധിച്ചേട്ടനും കിടിലം പാട്ടുകാരനാ.....

    • @santhoshkuttan8579
      @santhoshkuttan8579 ปีที่แล้ว

      😁😁

    • @suraj-vlog-619
      @suraj-vlog-619 ปีที่แล้ว +1

      @@santhoshkuttan8579 hi

    • @suraj-vlog-619
      @suraj-vlog-619 ปีที่แล้ว

      @@sajeermilife1329 hi

  • @noufalnoufal8823
    @noufalnoufal8823 ปีที่แล้ว +20

    ഇന്ന് ഇവിടെ ഹഫർ അൽ ബാത്തിൽ സൗദി അറേബ്യയിൽ ഷാഫിക്കാടെ പ്രോഗ്രാം ഉണ്ട്‌ പയങ്കര excited ആണ് ☺️☺️💞💞😊

    • @fnkvibe6969
      @fnkvibe6969 ปีที่แล้ว

      Inn 28aprl dubail und shafikka..... Kanan povunnund.... Evng

    • @kochucr7114
      @kochucr7114 ปีที่แล้ว

      Njagale naattilokke vannu shafikka.. Malappuram. Mampad meppadath.. Adpwliyayirunnuu... 🥰💞❤️💕

  • @parvathichandran1061
    @parvathichandran1061 ปีที่แล้ว +3

    #ഐഷു ചേച്ചി പാട്ട് പൊളിച്ചു 😍😍 ഒരു രക്ഷയും ഇല്ല സൂപ്പർ🤗#ഐഷു ചേച്ചി ഗെയിം പൊളിച്ചു😍😂😂 ഹായ് മനോജ് ചേട്ടാ 😍 പാട്ട് പൊളിച്ചു😍

  • @sivaprasadkallinkal6635
    @sivaprasadkallinkal6635 ปีที่แล้ว +8

    ഗെയിം കളിക്കാം
    പക്ഷേ അസീസ് ഇക്കയും ഡയാന യും ഒരു ടീം ആവണം ❤❤❤❤❤❤❤

  • @muhammedaripra8296
    @muhammedaripra8296 ปีที่แล้ว +6

    തങ്കു പൊളിച്ചു

  • @dinnerstar2496
    @dinnerstar2496 ปีที่แล้ว +5

    Thangu oree poli

  • @ivapoovathi6919
    @ivapoovathi6919 ปีที่แล้ว +12

    എല്ലാവരുടെയും songs പൊളിച്ചു ❤️❤️

  • @ArunKumar-nd6ho
    @ArunKumar-nd6ho ปีที่แล้ว +22

    തഗു,,,,❤❤❤,അഖിൽ,,
    ഡയാന,,, കൊള്ളാം,,

    • @logangaming2879
      @logangaming2879 ปีที่แล้ว

      Rip malayalam

    • @ArunKumar-nd6ho
      @ArunKumar-nd6ho ปีที่แล้ว +1

      @@logangaming2879 ഒന്നും തോന്നരുത്,, അഖിൽ,, എന്ന് ആണ് എഴുതിയത്,, അക്ഷരം മാറിപ്പോയി, അതാണ്,,ശരിയാകീ,,,,എഴുതീ,,

  • @pravasidevadas8612
    @pravasidevadas8612 ปีที่แล้ว +10

    ഹാപ്പി ബർത്ത് ഡെ അനു അനു വന്ന എപ്പിസോഡ് വേഗം ഇടണെ അനുപ് സർ

  • @murali1684
    @murali1684 ปีที่แล้ว +5

    Guest manojettan aanenkil program vere level ayirikkum.. ❤❤

  • @hafash2861
    @hafash2861 ปีที่แล้ว +3

    അന്താക്ഷരി പൊളിച്ചടുക്കി🔥🔥...

  • @shamnabadusha-rv9vt
    @shamnabadusha-rv9vt ปีที่แล้ว +2

    അന്താക്ഷരി super എല്ലാവരും 👍🏻👍🏻skit പെട്ടന്ന് തീർന്നു ഗെയിം 👍🏻super എപ്പിസോഡ് 👍🏻👍🏻

  • @mubarakpv6961
    @mubarakpv6961 ปีที่แล้ว +5

    thanukSppur

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 ปีที่แล้ว +4

    തങ്കു 🔥🔥അകിൽ 🔥🔥

  • @irshadvellarkulam4186
    @irshadvellarkulam4186 ปีที่แล้ว +17

    ഷാഫിക്കയും ലക്ഷ്മിയും duet ayi" എന്നും നിനക്കായ് പാടം "എന്ന സോങ് ഒന്ന് സ്റ്റാർ magicil padikkanam. Ennullavaer ivide like cheyyuu😂😂

    • @akhilrpalackal9171
      @akhilrpalackal9171 ปีที่แล้ว +1

      ലക്ഷ്മി കറക്റ്റ് പിച്ചിൽ പാടില്ല

    • @minhafathima47
      @minhafathima47 ปีที่แล้ว

      Iakshmi nalla pichil thanne padal

  • @soniyajohn127
    @soniyajohn127 ปีที่แล้ว +12

    Star magic ന് ഏറ്റവും apt ആയ guest ആണ് മനോജേട്ടൻ❤❤

  • @adiladilklr5112
    @adiladilklr5112 ปีที่แล้ว +4

    Thkuuu❤️❤️❤️

  • @vineethdq-bt7wz
    @vineethdq-bt7wz ปีที่แล้ว +5

    തങ്കു ഉണ്ടായതുകൊണ്ടാണ് ഞാൻ ഈ പ്രോഗ്രാം കാണുന്നത്.

  • @vr07744
    @vr07744 ปีที่แล้ว +11

    Dayyan looking so pretty❤

  • @sudhisukumaran8774
    @sudhisukumaran8774 ปีที่แล้ว +147

    ഫോണിൽ മാത്രം കാണുന്നവരുണ്ടോ പത്തുമണി കഴിഞ്ഞ് കാണുന്നവരുണ്ടോ എന്ന് ചോദിക്കുന്ന ടീം വന്നില്ലേ🙏🙏🙏

    • @saviangaja8437
      @saviangaja8437 ปีที่แล้ว +3

      എന്നേ വിളിച്ചായിരുന്നോ 😁😁😁😁

    • @muhammadmufeed1501
      @muhammadmufeed1501 ปีที่แล้ว

      Njan 11 shesham kanarr…

    • @badushat2239
      @badushat2239 ปีที่แล้ว

      അവരെല്ലാം ഫസ്റ്റ് like അടിക്കാൻ പോയിരിക്കുവ

    • @bibinkjose414
      @bibinkjose414 ปีที่แล้ว +1

      വന്നിട്ടുണ്ട് 🤣

    • @monstar9792
      @monstar9792 ปีที่แล้ว +2

      ലൈക്ക് കിട്ടാനുള്ള ഓരോ മാർഗ്ഗം...😂😂😂

  • @sadiqcherukattil251
    @sadiqcherukattil251 ปีที่แล้ว +9

    തങ്കു 🥰🥰🥰🥰❤️❤️❤️❤️

  • @sarithasucheendran9940
    @sarithasucheendran9940 ปีที่แล้ว +5

    🥰💖🥰STΔR MΔGIC uyir🥰💖🥰എപ്പിസോഡ് സൂപ്പർ 🥰💖🥰chinnu chechi uyir 🥰💖🥰അഖിൽ chettan തങ്കു skit സൂപ്പർ poli 🥰💖🥰

  • @AbhiAbhinanand
    @AbhiAbhinanand ปีที่แล้ว +3

    തങ്കു ചേട്ടൻ and അഖിൽ ചേട്ടനും super

  • @worldtech2695
    @worldtech2695 ปีที่แล้ว +7

    Tanku anna🥰

  • @rakhipraveen214
    @rakhipraveen214 ปีที่แล้ว +1

    അഞ്ചൽ മധുവിന്റെ ഒരു വീഡിയോ കണ്ടപ്പോൾ സങ്കടം തോന്നി... നല്ലൊരു കലാകാരനായിരുന്നു ആ അവസ്ഥയിൽ കണ്ടപ്പോൾ 😒

  • @abukalambra6340
    @abukalambra6340 ปีที่แล้ว +7

    അസിസ്ക്കാ ഇഷ്ടം 🥰🥰🥰

  • @niyasiya724
    @niyasiya724 ปีที่แล้ว +16

    Anu❤️🥰😍😘

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +176

    *anuvine miss cheyunavar ondo💯*
    *2 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🔥*

    • @kishorkumar1084
      @kishorkumar1084 ปีที่แล้ว +1

      Ara manikur baki undo.. adjust cheyth 10 mani akuo🫣

    • @iamSraj
      @iamSraj ปีที่แล้ว +1

      ഇല്ല

    • @FUN5253-t8x
      @FUN5253-t8x ปีที่แล้ว +1

      11 മണി ആയാൽ കുഴപ്പം ഉണ്ടോ 😮😮😮😮

    • @canvaz12
      @canvaz12 ปีที่แล้ว +1

      മാമന്റെ വീട്ടിൽ ഇരുന്നു കാണുന്നവർ ഉണ്ടോ? അല്ലപിന്നെ...😏😏

    • @asfcreation1145
      @asfcreation1145 ปีที่แล้ว

      Illa da myraa

  • @eldhosevarghese7972
    @eldhosevarghese7972 ปีที่แล้ว +13

    Dayana so cuteee😊

  • @sanalbhay2954
    @sanalbhay2954 ปีที่แล้ว +2

    ചിന്നു ലക്ഷ്മി കാണാൻ നല്ല രസം ഉണ്ട് ❤❤❤❤സൂപ്പർ അതു പോലെ❤ ഐഷുനെ കാണാനും സൂപ്പർ ❤❤

  • @joshianthony5786
    @joshianthony5786 ปีที่แล้ว +6

    തങ്കുവിനാണ് ഇത് പറ്റത്തുള്ളും ആർക്കും മറ്റു പറ്റത്തില്ല