Star Magic (Tamaar Padaar - 2) Flowers | EP# 169

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2020
  • Join us on
    Facebook- / flowersonair
    Twitter / flowersonair
  • บันเทิง

ความคิดเห็น • 2.5K

  • @anandhuappukuttan1570
    @anandhuappukuttan1570 3 ปีที่แล้ว +545

    പഴയ സ്റ്റാർ മാജിക്‌ തിരിച്ചു കിട്ടിയതിൽ ഭയങ്കര സന്തോഷമുണ്ട്. എല്ലാവരും അടിപൊളി ആയിരുന്നു. പിന്നെ തങ്കു വരവറിയിച്ചപ്പോൾ തന്നെ കളർ മാറി. തങ്കു ❣️❣️❣️

  • @reeshmant9676
    @reeshmant9676 3 ปีที่แล้ว +1822

    സുധി ചേട്ടൻ ഫാൻസ് ആരുമില്ലേ

    • @windows4viewer
      @windows4viewer 3 ปีที่แล้ว +4

      th-cam.com/video/3aqm-qiBqP4/w-d-xo.html

    • @muhammedameen9579
      @muhammedameen9579 3 ปีที่แล้ว +11

      Indallo

    • @makefastprofit3213
      @makefastprofit3213 3 ปีที่แล้ว +2

      4:06 Hair Restoration Preparation
      th-cam.com/video/gVRvy2fl9FI/w-d-xo.html

    • @anasc7190
      @anasc7190 3 ปีที่แล้ว +5

      Pinne

    • @stephen7728
      @stephen7728 3 ปีที่แล้ว +5

      @@windows4viewer what is

  • @achu-01
    @achu-01 3 ปีที่แล้ว +105

    തങ്കച്ചൻ ഇഷ്ടം❤️❤️❤️❤️❤️

  • @baburaj5559
    @baburaj5559 3 ปีที่แล้ว +79

    പൊക്കത്തിൽ ഒന്നും ഒരു കാര്യം ഇല്ല അളിയാ.. തങ്കു റോക്സ് 😎😎😎

  • @favazsouthannara
    @favazsouthannara 3 ปีที่แล้ว +1142

    തങ്കുവും നോബിയും ഉണ്ടെങ്കിൽ തന്നെ പരിപാടി full കളർ ആകും..... ഓണം സ്പെഷ്യൽ എപ്പിസോഡ് വരെ അവർ സ്വന്തം പേരിലാക്കി....

    • @renip.k659
      @renip.k659 3 ปีที่แล้ว +2

      sathyam

    • @mabilrablraphe983
      @mabilrablraphe983 3 ปีที่แล้ว +4

      Correct

    • @sakkeenaanvar9469
      @sakkeenaanvar9469 3 ปีที่แล้ว +3

      Correct

    • @nobilselvaraj6220
      @nobilselvaraj6220 3 ปีที่แล้ว

      sathyam

    • @kesavanmelbourne
      @kesavanmelbourne 3 ปีที่แล้ว +1

      പ്ലസ് ടു കഴിഞ്ഞവർക്ക് ഓസ്‌ട്രേലിയ യിൽ നഴ്സിംഗ് പഠനം, പാർട്ട്‌ ടൈം ജോലി ചെയ്യാൻ സാധിക്കുമോ?ഐഎൽട്സ്സ്കോർ എത്ര വേണം ? എഡ്യൂക്കേഷണൽ ലോൺ ലഭിക്കുമോ? ഫീസ്? മെട്രോപൊളിറ്റൺ സിറ്റികളി ലാണോ റീജിയണൽ ഏരിയയിലാണോ പഠിച്ചാൽ മൈഗ്രേഷൻ സാധ്യത കൂടുതൽ, നാട്ടിൽ പഠനം പൂർത്തിയാക്കിയ ജിൻഎം , ബിഎസ് സി നഴ്സിന് എന്താണ് ഓപ്ഷൻസ്, ഒബിയെ ഇതിനെപ്പറ്റിയെല്ലാം ആധികാരികമായി ഓസ്ട്രേലിയൻ രെജിസ്റ്റർഡേഡ് മൈഗ്രേഷൻ ഏജൻറ് സംസാരിക്കുന്നു വീഡിയോ നമ്മുടെ ചാനലിലുണ്ട് ,,താല്പര്യമുള്ളവർ ഒന്ന് കണ്ടു നോക്കണേ ...സപ്പോർട്ട് ചെയ്യണേ

  • @rukoozdreamz3517
    @rukoozdreamz3517 3 ปีที่แล้ว +460

    തങ്കു ചേട്ടൻ വന്നപ്പോഴാണ് വീണ്ടും star magic ചിരി magic ആയത് 👍👍👍👍

  • @mohamedajmalv
    @mohamedajmalv 3 ปีที่แล้ว +639

    തങ്കു മുത്തേ അടിപൊളി 😀😍😍😁😁😁
    തങ്കു ഫാൻസ്‌ ഉണ്ടോ ഇവിടേ 😙

    • @windows4viewer
      @windows4viewer 3 ปีที่แล้ว +2

      th-cam.com/video/3aqm-qiBqP4/w-d-xo.html

    • @makefastprofit3213
      @makefastprofit3213 3 ปีที่แล้ว

      4:03 Best Restore Hair
      th-cam.com/video/y4qbvlfw6fU/w-d-xo.html

    • @unnithengamam9509
      @unnithengamam9509 3 ปีที่แล้ว +2

      Yes👍 😍🥰💔💞💘

    • @soumya7408
      @soumya7408 3 ปีที่แล้ว +1

      🌹🌹ലോകമലയാളികൾ നെഞ്ചിലേറ്റിയ നമ്മുടെസ്വന്തം തങ്കുചേട്ടന്റെ വാട്സ്ആപ് കൂട്ടായ്മയിൽപങ്കാളികളാവാൻ നിങ്ങളെഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു 🌹🌹
      chat.whatsapp.com/CYvA1FWdbQh1hGu9Qgua6H

  • @dilshaddilshu3290
    @dilshaddilshu3290 3 ปีที่แล้ว +315

    തങ്കുവും നോബി ചേട്ടനും വേറെ level.... കുറെ നാളുകൾക്കു ശേഷം തങ്കു വന്നത് പോലെ തന്നെ ഒരുപാട് മാറ്റങ്ങൾ prgrmin വന്നു...അതിന് വലിയൊരു നന്ദി🙏🙏😍😍😍😍

    • @windows4viewer
      @windows4viewer 3 ปีที่แล้ว +1

      th-cam.com/video/3aqm-qiBqP4/w-d-xo.html

    • @makefastprofit3213
      @makefastprofit3213 3 ปีที่แล้ว

      3:06 Do you want thick hair?
      th-cam.com/video/arqALmBFoVM/w-d-xo.html

    • @abdulkhadar6012
      @abdulkhadar6012 3 ปีที่แล้ว

      Dukv

  • @RoNoGiRL-tm9ec
    @RoNoGiRL-tm9ec 3 ปีที่แล้ว +266

    അന്നത്തെക്കാൾ ഏറെ ഇന്നും അനുകുട്ടിയോടുള്ള ഇഷ്ട്ടം കൂടിയിട്ടേ ഒള്ളു... തങ്കു ❤️അനുകുട്ടി uyir❤️❣️❤️

    • @adilcreative5265
      @adilcreative5265 3 ปีที่แล้ว

      njan oru pavam youtuber anu ente video kantu esta ayal mathram subcribe
      th-cam.com/video/V3eW3l-KMK4/w-d-xo.html please

    • @sajithashaju7401
      @sajithashaju7401 3 ปีที่แล้ว +2

      Anu❤️ Anu 🔥

    • @RoNoGiRL-tm9ec
      @RoNoGiRL-tm9ec 3 ปีที่แล้ว

      Cheythu tto

    • @happykilladies9329
      @happykilladies9329 3 ปีที่แล้ว

      Me too

  • @tessyanto5295
    @tessyanto5295 3 ปีที่แล้ว +88

    നിമിഷനേരംകൊണ്ട് മറ്റൊരു കഥാപാത്രമാകാൻ കഴിവുള്ള കലാകാരനാണ് തങ്കു. യാതൊരു മുന്നൊരുക്കങ്ങളും ഇല്ലാതെ ജയനെ നന്നായിത്തന്നെ അവതരിപ്പിച്ചു. ഇനിയെന്നും സ്റ്റാർ മാജിക്കിൽ മിന്നിത്തിളങ്ങുന്ന നക്ഷത്രമായി തങ്കു ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു

    • @shabeebmuhammedc8811
      @shabeebmuhammedc8811 2 ปีที่แล้ว

      സത്യം.. എത്ര പെട്ടന്നാണ് ആ ആക്ടറിലേക് മാറിയത്

  • @luckyjoker6968
    @luckyjoker6968 3 ปีที่แล้ว +189

    തങ്കു ചേട്ടൻ പൊളിച്ചു, തങ്കു ചേട്ടനെ കുറിച് ന്തോ പറയാനാ ആൾ ഓൾ റൗണ്ടർ അല്ലെ, തങ്കു ഇല്ലെങ്കി പിന്നെ അവിടെ ഒന്നും ഇല്ല, THANKACHAN VITHURA ALWAYS CORRECT AND INNOCENT

    • @windows4viewer
      @windows4viewer 3 ปีที่แล้ว +1

      th-cam.com/video/3aqm-qiBqP4/w-d-xo.html

  • @dhaneeshmohandhanu5373
    @dhaneeshmohandhanu5373 3 ปีที่แล้ว +27

    ഒരുപാട് നാൾ ആയി തങ്കു ചേട്ടാ മുത്തേ നിങ്ങളെ കാണാൻ കൊതിയോടെ കാത്തു നിക്കുന്നു തിരികെ വന്നതിൽ ഒരുപാട് സന്ദോഷം ചേട്ടനെ വീണ്ടും ഈ പ്രോഗ്രാമിൽ കാണാൻ പറ്റിയത്തിൽ. എന്നെങ്കിലും ഒരിക്കെ തങ്കു ചേട്ടനെ നേരിൽ കാണണം എന്ന് ഒത്തിരി ആഗ്രഹം ഉണ്ട് .

  • @r3a2.anisha42
    @r3a2.anisha42 3 ปีที่แล้ว +141

    തങ്കു വന്നത് കൂടി തന്നെ പ്രോഗ്രാമിന് കളർ മാറി.. അടിപൊളി തങ്കു..,. നോബി ചേട്ടൻ സൂപ്പർ

  • @yassararafath6246
    @yassararafath6246 3 ปีที่แล้ว +73

    പലരും അവരവർക്ക് ഇടാൻ ഇഷ്ടമുള്ള പേരുകൾ പറയുന്നത് കേട്ടു. തങ്കുവിന് ഓരൊറ്റ പേര് മാത്രമേ ചേരുള്ളൂ... അത് 'ഉലകനായകൻ' ആണ്❤️💜😘😍🤩

  • @pathudeepak52
    @pathudeepak52 3 ปีที่แล้ว +5

    തങ്കു ചേട്ടൻ uyir......... ശ്രീവിദ്യ മുത്ത് polichuu

  • @hareeshkuttappi5495
    @hareeshkuttappi5495 3 ปีที่แล้ว +130

    തങ്കു നോബി കോംബോ ഒരു രക്ഷയും ഇല്ല പൊളി 👌👌👌🔥🔥🔥

  • @sunilnr5187
    @sunilnr5187 3 ปีที่แล้ว +179

    കമെന്റ് ബോക്സ് മൊത്തം തങ്കു ആണല്ലോ. തങ്കുന്റെ ഫാൻസ്‌ പവർ കണ്ടോ

    • @adilcreative5265
      @adilcreative5265 3 ปีที่แล้ว

      njan oru pavam youtuber anu ente video kantu esta ayal mathram subcribe
      th-cam.com/video/V3eW3l-KMK4/w-d-xo.html please

    • @sahadn9945
      @sahadn9945 3 ปีที่แล้ว +1

      Pinnalla

  • @ajilaratheesh4471
    @ajilaratheesh4471 3 ปีที่แล้ว +101

    Anukutty🥰 അനുകുട്ടിയെ കാണുമ്പോ സങ്കടം ഉള്ളത് പോലെ തോനുന്നു. അനുമോൾ ക് എന്താ മൂഡ് ഓഫ്‌ 🤔
    അനുകുട്ടി ഉയിര് ❣️🥰

  • @rijithpk5183
    @rijithpk5183 3 ปีที่แล้ว +120

    ഇതാണ് ഞങ്ങ പറഞ്ഞ സ്റ്റാർ മാജിക്ക്....
    തങ്ക്സിന്റെ presence മാത്രം മതി.

    • @windows4viewer
      @windows4viewer 3 ปีที่แล้ว +1

      th-cam.com/video/3aqm-qiBqP4/w-d-xo.html

  • @millionsproductions2092
    @millionsproductions2092 3 ปีที่แล้ว +352

    തങ്കു naveen ബ്രോ noby ഇനി അവരുടെ fans ഞങ്ങളു

    • @makefastprofit3213
      @makefastprofit3213 3 ปีที่แล้ว

      3:18 Thick hair on video!
      th-cam.com/video/arqALmBFoVM/w-d-xo.html

  • @snipersquadgaming5797
    @snipersquadgaming5797 3 ปีที่แล้ว +51

    Thankachettan back 💕
    Anuchechidem Thankachettantem aaa magical chemistry miss aavunna polond ....
    Waiting for yours 💝
    Thankachettan Anuchechi poliiii ❤️💯

  • @abdullaabduzzz4616
    @abdullaabduzzz4616 3 ปีที่แล้ว +997

    ചാക്കോച്ചൻ വന്ന പരിപാടി ചാക്കോച്ചനെക്കാളും എല്ലാവരും കാത്തിരുന്നത് തങ്കുവിനെയാണ്
    തങ്കു ഇഷ്ടം ❤️❤️

  • @sajithkumar430
    @sajithkumar430 3 ปีที่แล้ว +37

    തങ്കുചേട്ടൻ എന്ത്കാണിച്ചാലും അതിനൊരു പെർഫക്ക്ഷൻ ഇണ്ട് അതാണ് തങ്കു ചേട്ടന്റെ വിജയം സൂപ്പർ

  • @friendsing9991
    @friendsing9991 3 ปีที่แล้ว +20

    Supper .
    തങ്കു ചേട്ടൻ വന്നതോടെ star magic colourfull ആയ്...👍👍👍

  • @eldhosenp2149
    @eldhosenp2149 3 ปีที่แล้ว +76

    തങ്കുചേട്ടൻ വന്നു .....സ്റ്റർ മാജിക്കിന്റെ കളറുമാറിത്തുടങ്ങി........... തങ്കുച്ചേട്ടന്റെ മാസ് പെർഫോമൻസുകൾക്ക് കാത്തിരിക്കുന്നു .....

  • @muhammedsalih7059
    @muhammedsalih7059 3 ปีที่แล้ว +91

    തങ്കു... തിരുമ്പി... വന്ദിട്ടെ... ✌️✌️✌️✌️💖

  • @shajahanalbathra4172
    @shajahanalbathra4172 3 ปีที่แล้ว +52

    തങ്കു വന്നപ്പോൾ പരിപാടി കളർഫുൾ ആയിട്ടുണ്ട്

  • @SivaKumar-so6wq
    @SivaKumar-so6wq 3 ปีที่แล้ว +25

    തങ്കു പൊളിച്ചു...😍😍😍🤣🤣🤣 നോബിച്ചേട്ടൻ👌👌👌🖤🖤😍😍

  • @vishnusudhakaran2080
    @vishnusudhakaran2080 3 ปีที่แล้ว +78

    ഇത്രയും കാലം തങ്കു ചേട്ടൻ ഇല്ലാത്തതുകൊണ്ട് ഒരുപാട് ചിരിക്കാൻ പറ്റിയില്ല...ഇപ്പൊ തങ്കുചേട്ടൻ വന്നപ്പോ star magic fansന് ഭയങ്കര സംതൃപ്തിയായി... തങ്കുചേട്ടൻ നോബിചേട്ടൻ counters ഒരു രക്ഷയുമില്ല...

    • @windows4viewer
      @windows4viewer 3 ปีที่แล้ว +1

      th-cam.com/video/3aqm-qiBqP4/w-d-xo.html

  • @ikchmalayalamtvmedia1983
    @ikchmalayalamtvmedia1983 3 ปีที่แล้ว +82

    തങ്കു അനു ശ്രീവിദ്യ നവീൻ ഇഷ്ടം

  • @sudheeshkasinath
    @sudheeshkasinath 3 ปีที่แล้ว +8

    ഇപ്പോഴാ സ്റ്റാർ മേജിക്ക് കാണാൻ ഉഷാർ നമ്മുടെ സ്വന്തം തങ്കു തിരിച്ചെത്തി
    തങ്കു ആർമിയുടെ മുത്ത് തങ്കു ചേട്ടൻ

  • @Jhocena
    @Jhocena 3 ปีที่แล้ว +10

    തങ്കച്ചൻ വന്നപ്പോ തന്നെ ആകെ കളർ ഫുൾ ആയി 🥰🥰👌😍. നെൽസൺ ഇല്ലാത്തത് കൊണ്ട് തന്നെ എപ്പിസോഡ് ബംഗിയായി നടന്നു

  • @risfanarisu9977
    @risfanarisu9977 3 ปีที่แล้ว +39

    Anu chechii uyir........... anu chechii uyir.......... Anu chechii uyir...... orupadu ishtamanu ee monjathiyeee😍😍😍😍😍😍

  • @vpvp6920
    @vpvp6920 3 ปีที่แล้ว +160

    തങ്കു വന്നാൽ പിന്നെ പറയാനുണ്ടോ ചെയ്യുന്നെതെന്തും പൊളിയല്ലേ ഒന്നും പറയാനില്ല കാണാൻ തന്നെ ഒരു പഞ്ജ് 👌👌👌👌👌👌👌😍😍😍😍😍

    • @adilcreative5265
      @adilcreative5265 3 ปีที่แล้ว

      njan oru pavam youtuber anu ente video kantu esta ayal mathram subcribe
      th-cam.com/video/V3eW3l-KMK4/w-d-xo.html

  • @suhnasufiya4222
    @suhnasufiya4222 3 ปีที่แล้ว +14

    തങ്കു മുത്തേ അടിപൊളി ♥️♥️♥️

  • @rahulr1722
    @rahulr1722 3 ปีที่แล้ว +27

    ബോർഅടിപ്പിക്കാത്ത ഒരു സൂപ്പർ എപ്പിസോഡ്.. തങ്കു തങ്കു തങ്കു

  • @ameercr_dq9818
    @ameercr_dq9818 3 ปีที่แล้ว +621

    തങ്കു & നോബി ചേട്ടൻ ഫാൻസ്‌ like അടി❤❤

    • @renip.k659
      @renip.k659 3 ปีที่แล้ว +3

      adipoli comboyaanu

    • @sakkeenaanvar9469
      @sakkeenaanvar9469 3 ปีที่แล้ว +1

      Njan katta fan aan

    • @muhammedijasp9017
      @muhammedijasp9017 3 ปีที่แล้ว +1

      Koottaakkoo

    • @adhvikjeejajeeja2180
      @adhvikjeejajeeja2180 3 ปีที่แล้ว +1

      Katta fan both......

    • @adilcreative5265
      @adilcreative5265 3 ปีที่แล้ว

      njan oru pavam youtuber anu ente video kantu esta ayal mathram subcribe
      th-cam.com/video/V3eW3l-KMK4/w-d-xo.html

  • @jishajish1695
    @jishajish1695 3 ปีที่แล้ว +57

    തങ്കു ചേട്ടാ... love.. u😍😍😍😍 ഇപ്പോഴാ star magic sherikkum star ആയതു... 🤩🤩🥰😍

  • @abhijithsanthosh9266
    @abhijithsanthosh9266 3 ปีที่แล้ว +22

    Sreevidhya , thanku, nobi chettan, aziz ikkaa ♥️♥️♥️

  • @nidheeshraj2899
    @nidheeshraj2899 3 ปีที่แล้ว +4

    No words to say u r absolutely awesome...... Thankuuuuu....

  • @athirasubeesh3923
    @athirasubeesh3923 3 ปีที่แล้ว +150

    തങ്കു ..ഉണ്ടെങ്കിൽ.. ടമാർ പടാർ വേറെ ലെവൽ..ആണ്😍😍😍😍

    • @adilcreative5265
      @adilcreative5265 3 ปีที่แล้ว

      njan oru pavam youtuber anu ente video kantu esta ayal mathram subcribe
      th-cam.com/video/V3eW3l-KMK4/w-d-xo.html

  • @kiranvg9331
    @kiranvg9331 3 ปีที่แล้ว +74

    തങ്കു വന്നാൽ star magic വേറെ level തന്നെയാ .... 💕 തങ്കു uyir💕💕

    • @adilcreative5265
      @adilcreative5265 3 ปีที่แล้ว

      njan oru pavam youtuber anu ente video kantu esta ayal mathram subcribe
      th-cam.com/video/V3eW3l-KMK4/w-d-xo.html please

  • @manumpb7680
    @manumpb7680 3 ปีที่แล้ว +334

    കമന്റ്‌ മുഴുവൻ തങ്കു മയം ഇനി ഉറക്കെ ധൈര്യമായി പറയാം ഇനി കളിമറൂവാണു മോനെ

    • @windows4viewer
      @windows4viewer 3 ปีที่แล้ว +1

      th-cam.com/video/3aqm-qiBqP4/w-d-xo.html

    • @makefastprofit3213
      @makefastprofit3213 3 ปีที่แล้ว +1

      4:03 Hair Restoration Preparation
      th-cam.com/video/zsi8yfaepP0/w-d-xo.html

  • @anadjayan3025
    @anadjayan3025 3 ปีที่แล้ว +89

    തങ്കച്ചൻ ചേട്ടൻറെ വരവ് സൂപ്പറായിട്ടുണ്ട് അനു കുട്ടിയും തങ്കച്ചൻ ചേട്ടനെയും ഒരുമിച്ചുള്ള മത്സരം ഗെയിം സൂപ്പറായിട്ടുണ്ട്

    • @windows4viewer
      @windows4viewer 3 ปีที่แล้ว +1

      th-cam.com/video/3aqm-qiBqP4/w-d-xo.html

  • @athulrajan3553
    @athulrajan3553 3 ปีที่แล้ว +121

    തങ്കു പൊളിച്ചു തങ്കു uyir🥰🥰🥰

  • @sujithraponnuz3230
    @sujithraponnuz3230 3 ปีที่แล้ว +18

    Chinnu chechiiiii ❤️😘Anukutty ❤️😘 thanku❤️ sudhichettan😍❤️ sashu❤️😍game superrr 😍😍 eni colour maranne mone 🔥🔥🤩

  • @archanasnair9895
    @archanasnair9895 3 ปีที่แล้ว +9

    Thanku vannapol star magic vere level aayiii... 🥰❤... Enna energy aaaneeee🥰😘❤

  • @jeevan.kkuttan4758
    @jeevan.kkuttan4758 3 ปีที่แล้ว +12

    Game super Thanku chetante dance super Anu kidukki...satar magic ipazhanu magic aayathu Thankuvinte entry colourfull kalayude kayyopu pathinja irutham vanna kalakaran elimayude satheerthyaaa angayude kireedathal Oru ponthooval koodi ee episode sammanikunnu.....
    💞💝Thanku Uyir💞💝
    💟💕Thanku Army💕💟

  • @rinugopinath1373
    @rinugopinath1373 3 ปีที่แล้ว +38

    തങ്കു റോക്ക്സ്.... തങ്കു വന്നു സ്റ്റാർ മാജിക്‌ കളർ ആയി

  • @Ak14992
    @Ak14992 3 ปีที่แล้ว +57

    തങ്കു കലക്കി..... സൂപ്പർ ആയിരുന്നു
    Thanku is cameing back

    • @adilcreative5265
      @adilcreative5265 3 ปีที่แล้ว

      njan oru pavam youtuber anu ente video kantu esta ayal mathram subcribe
      th-cam.com/video/V3eW3l-KMK4/w-d-xo.html please

  • @ameen3738
    @ameen3738 3 ปีที่แล้ว +23

    തങ്കചേട്ടൻ പ്വോളിയല്ല 😍😍😍പിന്നെ നോബി ചേട്ടനും ഇവരാ ഇതിലെ ഹൈലൈറ്റ്

  • @ananthujayan9900
    @ananthujayan9900 3 ปีที่แล้ว +5

    Thanku 🔥

  • @ajithachu5247
    @ajithachu5247 3 ปีที่แล้ว +31

    Thangu.... ini povallee...... star magic ini vere levelaaa

  • @sadiqali8458
    @sadiqali8458 3 ปีที่แล้ว +53

    തങ്കു ,നോബി,അസീസ് പൊളി 😄😄😁😁😁👌👌👌

    • @akashakz9894
      @akashakz9894 3 ปีที่แล้ว

      Binu adimaali koodi undaayirunnel color aakumaayirunnuu...

  • @suryas8651
    @suryas8651 3 ปีที่แล้ว +9

    Thankuvintem Anuvintem manass sudhama..Ellam thurann parayum😍

  • @anithack6847
    @anithack6847 3 ปีที่แล้ว +18

    തങ്കു പൊളിച്ചു സൂപ്പർ ❤️❤️❤️❤️❤️❤️❤️👏👏👏👏👏👏👏👏👏👏👏

  • @oruadarworld1223
    @oruadarworld1223 3 ปีที่แล้ว +368

    ഇതിൽ ഐശ്വര്യ റായ് ഇല്ല എന്ന് സന്തോശിക്കുന്നവർ ഉണ്ടോ

    • @adilcreative5265
      @adilcreative5265 3 ปีที่แล้ว

      njan oru pavam youtuber anu ente video kantu esta ayal mathram subcribe
      th-cam.com/video/V3eW3l-KMK4/w-d-xo.html please

    • @sherin2318
      @sherin2318 3 ปีที่แล้ว

      @@adilcreative5265 ok ente channel onn subscribe cheyyo pls

    • @adilcreative5265
      @adilcreative5265 3 ปีที่แล้ว

      @@sherin2318 chaythu

    • @sherin2318
      @sherin2318 3 ปีที่แล้ว

      @@adilcreative5265 ok thanks

    • @footballphilosopher8266
      @footballphilosopher8266 3 ปีที่แล้ว +1

      Onnu poda

  • @cmshebeeb2668
    @cmshebeeb2668 3 ปีที่แล้ว +83

    കുറച്ചു നാൾ ആയി തങ്കുവിന്റെ കൗണ്ടർ കൾ ഉഷാർ ആകണമെന്നും നവീൻ ചേട്ടൻ ഗെയിമിൽ ജയിക്കണമെന്നും മനസ്സിന്റെ ഉള്ളിൽ എവിടെയോ ആഗ്രഹമുണ്ട്
    പിന്നെ നോബി ചേട്ടനെ പറയണ്ടല്ലോ. King of counter😍😍

    • @athulrajan3553
      @athulrajan3553 3 ปีที่แล้ว +2

      Thanku counter poliyane

    • @adilcreative5265
      @adilcreative5265 3 ปีที่แล้ว

      njan oru pavam youtuber anu ente video kantu esta ayal mathram subcribe
      th-cam.com/video/V3eW3l-KMK4/w-d-xo.html please

  • @aslam2437
    @aslam2437 3 ปีที่แล้ว +27

    തങ്കു ഒരേ പൊളി ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @sunilkodoor6054
    @sunilkodoor6054 3 ปีที่แล้ว +12

    തങ്കുചേട്ടാ 😍🙋‍♂️💥🎊

  • @appusbiju6378
    @appusbiju6378 3 ปีที่แล้ว +65

    Anukutty ഗെയിം നന്നായി കളിച്ചു.... pinne aa ബക്കറ്റ് dance അതും കലക്കി... pandathe പേരും സൂപ്പർ ആര്യ 😘😘😘anukutty ishtam😘😘😘💓💓Anukutty chunks💓❤️

    • @adilcreative5265
      @adilcreative5265 3 ปีที่แล้ว +1

      njan oru pavam youtuber anu ente video kantu esta ayal mathram subcribe
      th-cam.com/video/V3eW3l-KMK4/w-d-xo.html please

  • @sureshkumar-ny9xr
    @sureshkumar-ny9xr 3 ปีที่แล้ว +20

    Anu& Thanku dress code supper 😘😘💕💕 .Anukkutty and thankachan uyir

  • @karma3267
    @karma3267 3 ปีที่แล้ว +20

    എല്ലാം എപ്പിസോഡും തങ്കു വേണം. പിന്നെ നോബി വേണം. സ്റ്റാർ മാജിക്‌ സൂപ്പർ പ്രോഗ്രാം. Realy love you all.....

  • @suneermkv2021
    @suneermkv2021 3 ปีที่แล้ว +27

    തങ്കു ചേട്ടൻ പൊളിച്ചു അടിപൊളി സൂപ്പർ

    • @deepthishibu6361
      @deepthishibu6361 3 ปีที่แล้ว

      P/s ഷിയാസ് നെ കൂടെ കൊണ്ടു വരൂ p/s..... ഡാൻസ് കാണാൻ

  • @anzala7702
    @anzala7702 3 ปีที่แล้ว +31

    Sudhi annan ഉം തങ്കു ഉം ulla episode kanan entho oru പ്രതേക ഇഷ്ടം ആണ്

  • @sufaida_123
    @sufaida_123 3 ปีที่แล้ว +25

    തങ്കു ,നോബി ചേട്ടൻ ഇവർ വേറെ ലെവലാ🔥ഇവർ ഉണ്ടെങ്കിൽ സ്റ്റാർ മാജിക് കാണാൻ വേറെ തന്നെ ഒരു sugaa♥️♥️തങ്കു നോബി നെൽസൺ അസീസ്ക്ക ഷാനുക്ക ജിഷിന് ശശു സുധി ചേട്ടൻ പിന്നെ നമ്മളെ നവീൻ മുത്ത് സ്വാസു സ്വാതിക അനു ലക്ഷ്മി ഡയാന ഐഷു മൃദുല മാൻവി തൻവി nd ശ്രീവിദ്യ ഇവർ മാത്രം മതി ഇനി സ്റ്റാർ മാജിക്കിൽ😘പുറത്ത് നിന്ന് ഇനി ആരെയും കൊണ്ട് വരണ്ട plz🙏🏻

    • @shalinijosephshalujoseph9540
      @shalinijosephshalujoseph9540 3 ปีที่แล้ว +1

      അതെ ഇവരെല്ലാം മാത്രം മതി സ്റ്റാർ മാജിക്കിൽ ഷാനുക്കയെ ഒന്ന് കൊണ്ടു വന്നായിരുന്നെങ്കിൽ 🔥🔥🔥

  • @rohithraman1096
    @rohithraman1096 3 ปีที่แล้ว +2

    അനുകുട്ടിയോടുള്ള ഇഷ്ടം വാക്കുകളിൽ ഒതുക്കാൻ പറ്റാത്ത ഒന്നാണ് . അനുകുട്ടി ഉയിർ ❤️❤️❤️❤️❤️❤️❤️❤️

  • @sibilsha2207
    @sibilsha2207 3 ปีที่แล้ว +36

    തങ്കു ചേട്ടൻ പൊളിച്ചു

  • @shihabshabrow8947
    @shihabshabrow8947 3 ปีที่แล้ว +137

    തങ്കു ചേട്ടൻ വന്നാൽ പിന്നെ എപ്പിസോഡ് കളറാ... 😍

  • @najeedrahmanmoothedath5472
    @najeedrahmanmoothedath5472 3 ปีที่แล้ว +27

    തങ്കച്ചൻ വന്നതോടെ പ്രോഗ്രാം വേറെ ലെവൽ ആയി.. ഓരോ situation ഓരോ കോമഡി ഉണ്ടാവുന്നു പെർഫോമൻസ് ഉണ്ടാവുന്നു.. brillient actor.. ശശാങ്കൻ പൊളിച്ചു.. ആ കാസറഗോഡ് നല്ല ബോലത്തി ആണല്ലോ

  • @sreemolsreeja341
    @sreemolsreeja341 3 ปีที่แล้ว +17

    തങ്കു വേറെ ലെവൽ ആണ് മോനെ 🔥🔥🔥🔥🔥

  • @rajagopal7106
    @rajagopal7106 3 ปีที่แล้ว +22

    തങ്കു dance polii🥰🥰🥰🥰

  • @muhsinaviog1227
    @muhsinaviog1227 3 ปีที่แล้ว +348

    ആരേയും കുറ്റം പറയല്ല
    എന്നാലും
    പ്രോഗ്രാമിലെ സ്ത്രീകളോട് അതിന്റെതായ രീതിയിൽ 100%വും നല്ല രീതിയിൽ പെരുമാറുന്നത് സുധിച്ചേട്ടനല്ലെ
    ഇത് വരെ കണ്ടതിൽ വെച്ച് അങ്ങനെ തോന്നുന്നു

    • @adilcreative5265
      @adilcreative5265 3 ปีที่แล้ว +1

      njan oru pavam youtuber anu ente video kantu esta ayal mathram subcribe
      th-cam.com/video/V3eW3l-KMK4/w-d-xo.html subcribe chayane

    • @tensionfreelife114
      @tensionfreelife114 3 ปีที่แล้ว +30

      ഇതിൽ എല്ലാ ചേട്ടന്മാരും പെൺകുട്ടികളോട് ഡീസന്റ് ആയിട്ട് ആണ് പെരുമാറുന്നത്.. like brother

    • @sajinraj5715
      @sajinraj5715 3 ปีที่แล้ว +2

      Online angala anun thonnanu

    • @muhsinaviog1227
      @muhsinaviog1227 3 ปีที่แล้ว +6

      @@sajinraj5715 പ്രോഗ്രാമിന് പോവാറുണ്ടേ ഒന്നു ചോദിച്ച് നോക്കോണ്ടു
      പറയുന്ന ആദ്യ പേര് സുധിച്ചേട്ടൻ എന്നായിരിക്കും

    • @niyashabeeb1284
      @niyashabeeb1284 3 ปีที่แล้ว +2

      Right..

  • @nishapradeep4837
    @nishapradeep4837 3 ปีที่แล้ว +344

    തങ്കുവിനെയും നോബിച്ചേട്ടനെയും നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹം

  • @beemap6543
    @beemap6543 3 ปีที่แล้ว +133

    കൗണ്ടർ അടിക്കുമ്പോൾ മുൻപത്തെ stage ആയിരുന്നപ്പോൾ ക്യാമറ എല്ലാവരിലും എത്തുമായിരുന്നു ഇപ്പോൾ കാണാൻ ഒരു രസമില്ല

    • @windows4viewer
      @windows4viewer 3 ปีที่แล้ว +1

      th-cam.com/video/3aqm-qiBqP4/w-d-xo.html

    • @makefastprofit3213
      @makefastprofit3213 3 ปีที่แล้ว

      3:36 Amazing Hair Growth!
      th-cam.com/video/Y8Gl9Nh3CSw/w-d-xo.html

  • @rithuvlogu2318
    @rithuvlogu2318 3 ปีที่แล้ว +2

    Love you നവീൻ ചേട്ടാ. തികച്ചും ടെൻഷൻ ഫ്രീ ഷോ 👏👏👏👏👏👏👏👏👏👏ഓരോ താരവും മികച്ചു നിൽക്കുന്നു

  • @dhaneshpanicker
    @dhaneshpanicker 3 ปีที่แล้ว +74

    പുതിയ പൊളിച്ചു !!! പുതിയ Games സും പിന്നെ തങ്കച്ചൻ ചേട്ടനും !!!

    • @adilcreative5265
      @adilcreative5265 3 ปีที่แล้ว

      njan oru pavam youtuber anu ente video kantu esta ayal mathram subcribe
      th-cam.com/video/V3eW3l-KMK4/w-d-xo.html please

  • @rajedranraju9725
    @rajedranraju9725 3 ปีที่แล้ว +42

    തങ്കു ചേട്ടൻ പൊളിച്ചടുക്കി

    • @adilcreative5265
      @adilcreative5265 3 ปีที่แล้ว +1

      njan oru pavam youtuber anu ente video kantu esta ayal mathram subcribe
      th-cam.com/video/V3eW3l-KMK4/w-d-xo.html please

    • @rajedranraju9725
      @rajedranraju9725 3 ปีที่แล้ว +1

      @@adilcreative5265 kk

  • @shanusworld2343
    @shanusworld2343 3 ปีที่แล้ว +2

    Shreevidya❤️
    Shreevidya❤️
    Shreevidya❤️
    Shreevidya❤️
    Shreevidya❤️

  • @jibinjose1836
    @jibinjose1836 3 ปีที่แล้ว +4

    തങ്കു സൂപ്പർ

  • @imsaj9497
    @imsaj9497 3 ปีที่แล้ว +71

    ആര് വന്നാലും പോയാലും താങ്കുന്റെ കസേര അവിടെ ഒഴിഞ്ഞു തന്നെ കിടക്കും 😍👍

  • @arshadrajan
    @arshadrajan 3 ปีที่แล้ว +59

    അവതാരക മികവ് കൊണ്ട് കേരള ജനതയെ ഒന്നടങ്കം സ്വാതീനിച്ച ഒരേ ഒരു വ്യക്തി ഈ നക്ഷത്ര കണ്ണുള്ള രാജകുമാരിയാണ്❣️😘 #lakshminakshathra

  • @iddinhusaid9549
    @iddinhusaid9549 3 ปีที่แล้ว +17

    Boolan and bolathi powlich
    Love from kasargod

  • @siva-jenni8661
    @siva-jenni8661 3 ปีที่แล้ว +20

    കഴിഞ്ഞ എപ്പിസോഡീൽ പറഞ്ഞല്ലോ തങ്കുനേ വിളിച്ചത് നോബി & നവീൻ ചേട്ടൻ ഇവർ രണ്ട് പേരെ വിളിച്ചൊള്ളു
    അവരോട് ഇഷ്ട്ടം 😍😍

  • @saleemvailathur9953
    @saleemvailathur9953 3 ปีที่แล้ว +21

    തങ്കചാൻ ചേട്ടൻ പൊളി 💐💐💐💐

  • @42.sarathpr2
    @42.sarathpr2 3 ปีที่แล้ว +7

    Thanku vannu......
    ഇനി കളി മാറാണ് മക്കളെ ✨️✨️✨️✨️😎

  • @mukeshmuraliboss591
    @mukeshmuraliboss591 3 ปีที่แล้ว +21

    തങ്കു ചേട്ടൻ പൊളിച്ചു... ബക്കറ്റ് game സൂപ്പർ.... തങ്കുചേട്ടൻ മുത്താണ്.......

  • @pradeeshkumar2520
    @pradeeshkumar2520 3 ปีที่แล้ว +69

    തങ്കു ചേട്ടൻ പൊളിച്ചു വാ മക്കളെ ലൈക്‌ അടി

  • @razrazaraz7887
    @razrazaraz7887 3 ปีที่แล้ว +78

    അനു, തങ്കച്ചൻ ഫാൻസ്
    അടി മോനെ ലൈക്😍🤩

    • @adilcreative5265
      @adilcreative5265 3 ปีที่แล้ว

      njan oru pavam youtuber anu ente video kantu esta ayal mathram subcribe
      th-cam.com/video/V3eW3l-KMK4/w-d-xo.html subcribe chayane

  • @shanmusi.2122
    @shanmusi.2122 3 ปีที่แล้ว +3

    Naveen and sudhi ❤️♥️❤️♥️

  • @Kannappivlogz
    @Kannappivlogz 3 ปีที่แล้ว +53

    Thanku massssss.....
    THANKU FANS UNDO IVDE LIKE ADIKAN....,👍👍👍👍👍

  • @manumavelikara3978
    @manumavelikara3978 3 ปีที่แล้ว +22

    തങ്കു ചേട്ടൻ ഉയിർ ❤️❤️❤️

  • @vijeshviji1759
    @vijeshviji1759 3 ปีที่แล้ว +239

    തങ്കൂ ഫാൻസ് ഇവിടെ നിലം മുക്കി പോവൂക👇

  • @rubishhashim9100
    @rubishhashim9100 3 ปีที่แล้ว +30

    തങ്കു വന്നോ....
    ഈ പരിപാടി കാണൽ നിർത്തിയതാ....
    ഇനി ധൈര്യമായി കാണാം ബോർ അടിക്കുല

  • @sherindavis5234
    @sherindavis5234 3 ปีที่แล้ว +7

    Star magic katta fan. ❤️❤️✌️✌️😘😘നിങ്ങൾ എല്ലാരും പൊളി ആണ്. But തങ്കു ചേട്ടൻ വന്ന പിന്നെ ശെരിക്കും കളർ മാറാണ് മക്കളെ. തങ്കു ചേട്ടാ നിങ്ങള് പൊളി ആണ് മുത്താണ് മസ്സാണ്. ഞാൻ ചേട്ടന്റെ കട്ട ഫാൻ ആണ്. തങ്കു ചേട്ടൻ ഈ msg ഒന്നും കാണില്ല. But സ്റ്റാർ മാജിക്‌ teams ആരെങ്കിലും കണ്ടാൽ ഈ msg ഒന്ന് അറിയിച്ചേക്കണം. നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട്. അതില്ലെങ്കിലും just ഒരു ഫോൺ call വഴിയെങ്കിലും wishes അറിയിക്കണം എന്ന് ഉണ്ട്. എന്നാലും scn illyaaaa....... pne ee dressil തങ്കു ചേട്ടൻ poli ലുക്ക്‌ ആയിട്ടുണ്ട്..... pne chinnu chechiiiiiiiiiii😘😘😘😘😘😘😘😘❤️✌️poliii annuuuu. Njnum oru തൃശ്ശൂർക്കാരി ആണ്..... ചിന്നു ചേച്ചി poli ആണ് ttaaaa muth maniiiiiiii

  • @ramyasareshramyasaresh1697
    @ramyasareshramyasaresh1697 3 ปีที่แล้ว +51

    ഇപ്പോഴാണ് പരിപാടി ഒന്ന് കളറായത്
    തങ്കച്ചൻ ഫാൻ 🧡🧡🧡🧡

    • @adilcreative5265
      @adilcreative5265 3 ปีที่แล้ว

      njan oru pavam youtuber anu ente video kantu esta ayal mathram subcribe
      th-cam.com/video/V3eW3l-KMK4/w-d-xo.html please

  • @feelingsongs4008
    @feelingsongs4008 3 ปีที่แล้ว +125

    തങ്കു പൊളിച്ചു
    തങ്കുന്റെ ഡ്രസ്സ്‌ അതിലേറെ പൊളിച്ചു
    തങ്കു ഫാൻസ്‌ like പ്ലീസ്

  • @jayeshck3128
    @jayeshck3128 3 ปีที่แล้ว +7

    തങ്കു ഉണ്ടങ്കിൽ പിന്നെ എല്ലാം
    കളറാണ് മോനേ💖💖💖💖😄😄

  • @aniani1758
    @aniani1758 3 ปีที่แล้ว +33

    തങ്കു വന്നാൽ എപ്പിസോഡ് സൂപ്പറാ

  • @akashas4684
    @akashas4684 3 ปีที่แล้ว +21

    Chinnu chechi looking so cute 💜