Star Magic (Tamaar Padaar - 2) Flowers | EP

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024
  • Join us on
    Facebook- / flowersonair
    Twitter / flowersonair

ความคิดเห็น • 3.9K

  • @naveenarakkal4006
    @naveenarakkal4006 3 ปีที่แล้ว +4020

    നമ്മുടെ സ്വന്തം തങ്കു and അനുമോൾ ഉള്ള അവതാർ episode ഇന്നാണ്.. ആരും കാണാൻ മറക്കരുത്...
    😍😍😍

    • @sajithashaju7401
      @sajithashaju7401 3 ปีที่แล้ว +74

      Naveen ചേട്ടാ 🔥🔥 അനുചെച്ചിയോട് ❤️❤️ഒരു hai പറയുമോ ❤️please ❤️❤️❤️❤️

    • @sindhuks5234
      @sindhuks5234 3 ปีที่แล้ว +14

      Yes

    • @reshmicp3261
      @reshmicp3261 3 ปีที่แล้ว +19

      Naveen chettaa😍

    • @user-ct8ui4qp3f
      @user-ct8ui4qp3f 3 ปีที่แล้ว +33

      നമ്മുടെ പുലിക്കുട്ടി ഐഷു എവിടെ

    • @anoop6513
      @anoop6513 3 ปีที่แล้ว +13

      Njangal waiting aanu😍

  • @Teckworld24
    @Teckworld24 3 ปีที่แล้ว +194

    കൊള്ളാം.ഗെയിം സൂപ്പർ. ചിരിച്ചു ഒരു പരുവം ആയി. ലാസ്റ്റ് തങ്കു ചേട്ടൻ, അനുകുട്ടിയുടെ ആ ഡയലോഗ് സുപ്പറായി

  • @Kunjoosvlog
    @Kunjoosvlog 3 ปีที่แล้ว +635

    ഞാനിപ്പോൾ കീമോതെറാപ്പി ചെയ്യുന്നതാണ്. Strar magic കാണുമ്പോൾ എനിക്ക് എന്റെ എല്ലാ ക്ഷീണവും പമ്പ കടക്കുന്നു. എനിക്ക് തങ്കച്ചൻ ചേട്ടന്റെയുംഅനുവിന്റെയും റൊമാൻസ് ഇഷ്ട്ടായി

    • @Arya_Niravu
      @Arya_Niravu 3 ปีที่แล้ว +16

      Get well soon... Be happy ❤️

    • @nizarnizar7777
      @nizarnizar7777 3 ปีที่แล้ว +13

      Pettennu sugavattey tooo

    • @ashiqmp1946
      @ashiqmp1946 3 ปีที่แล้ว +6

      Get well soon🤲

    • @superpayyans1554
      @superpayyans1554 3 ปีที่แล้ว +6

      എല്ലാം ഉടനെ മാറും

    • @saleezworld1411
      @saleezworld1411 3 ปีที่แล้ว +8

      എല്ലാവരുടെയും പ്രാർത്ഥന കൂടെ ഉണ്ട്

  • @shijojose381
    @shijojose381 3 ปีที่แล้ว +159

    😍💕നവീൻ ചേട്ടൻ, ഷിയാസ് ഇക്ക, തങ്കു, anu kutty, നോബി ചേട്ടൻ, ശശു, മൃദുല, മാൻവി, ശ്രീ വിദ്യ, ലക്ഷ്മി, ഐഷു,💕🤩

  • @baburaj5559
    @baburaj5559 3 ปีที่แล้ว +282

    തങ്കു ഫാൻസ് പവർ കാണിച്ചു കൊടുക്കൂ.....❤️❤️

  • @skmusiccreations7929
    @skmusiccreations7929 3 ปีที่แล้ว +193

    ഇതാണ് നമ്മുടെ star magic തങ്കു വന്നു എല്ലാം ശരിയായീ... തങ്കു നൊബി അനു 🌹🌹❣️

  • @manchingalafsal3608
    @manchingalafsal3608 3 ปีที่แล้ว +399

    അനു മോളെയും തങ്കു ചേട്ടന്റെയും യും.. വഴക്കായാലും.. റൊമാന്റിക് ആയാലും.. കാണാൻ നല്ല രസാ

    • @user-rc8fx9zx6s
      @user-rc8fx9zx6s 3 ปีที่แล้ว

      Special (star magic) THUG LIFE🚬💣🔫🔪💊 ..⬇
      th-cam.com/video/9QrcPcTSmvA/w-d-xo.html

    • @shahanashahana1219
      @shahanashahana1219 3 ปีที่แล้ว +3

      Aan

  • @nimishaviswanath4791
    @nimishaviswanath4791 3 ปีที่แล้ว +155

    അപ്‌ലോഡിങ് വൈകുന്നതിൽ പ്രതിഷേധം ലൈക്ക് അടിച്ച് അറിയിക്കൂ... ......
    ..

  • @asurumarvavlog..5489
    @asurumarvavlog..5489 3 ปีที่แล้ว +631

    നോബി ചേട്ടൻ ഗെയിം ജയിക്കാൻ ആയി കളിക്കാറില്ല, മറ്റുള്ളവരെ ചിരിപ്പിക്കുന്നതിലാണ് നോബി ചേട്ടന്റെ വിജയം 😄😄

  • @athiammu5103
    @athiammu5103 3 ปีที่แล้ว +610

    നമ്മുടെ അനുക്കുട്ടി & തങ്കു ചേട്ടൻ ഫാൻസ്‌ ഒക്കെ ഒന്ന് നീലം മുക്കിക്കെ 💙💙💙👍👍👍. മരണമാസ് കോംബോ
    അനുക്കുട്ടി & തങ്കു 😍😍

    • @aswani.m8028
      @aswani.m8028 3 ปีที่แล้ว +3

      😍😍😍

    • @MSWorldKL74
      @MSWorldKL74 3 ปีที่แล้ว +1

      ✔️✔️✔️

    • @anandhu4534
      @anandhu4534 3 ปีที่แล้ว

      *Chakkapazham kannan Tiktok Videos*
      th-cam.com/video/Yh2FxN6jhpg/w-d-xo.html

    • @artistic_touch
      @artistic_touch 3 ปีที่แล้ว +1

      Star magicile latest thug lifukal ishtamullavar please onn support cheyyo

    • @RoNoGiRL-tm9ec
      @RoNoGiRL-tm9ec 3 ปีที่แล้ว +2

      Uyirz❣️❤️❣️

  • @shamilm.m6881
    @shamilm.m6881 3 ปีที่แล้ว +31

    അനു &തങ്കു ഒരു രക്ഷയും ഇല്ല 👌.നവിൻ ചേട്ടനും ഷിയസ്ക്കയും👌നല്ല ഒരു എപ്പിസോഡ് ആയിരുന്നു. 💕😍

  • @vibinbabu8489
    @vibinbabu8489 3 ปีที่แล้ว +103

    ഈ എപ്പിസോഡിൽ അനുവിന്റെ ഡയലോഗ് വീണ്ടും വീണ്ടും കണ്ടവർ ലൈക്ക് അടിക്ക്, ഡയലോഗിന്റെ കൂടെ മ്യൂസിക്കും വന്നപ്പോ എന്താ ഫീൽ.......😘തങ്കു & അനു❤️

    • @ismailvt2367
      @ismailvt2367 3 ปีที่แล้ว

      കറക്റ്റ്

  • @rajedranraju9725
    @rajedranraju9725 3 ปีที่แล้ว +304

    തങ്കു ചേട്ടൻ വന്നതോടെ സ്റ്റാർ മാജിക് ഒന്നുകൂടെ ഉഷാറായി

  • @muhsinaviog1227
    @muhsinaviog1227 3 ปีที่แล้ว +256

    പുതിയ ജോഡി പൊളി
    ഷിയാസ് കരീം
    നവീൻ ചേട്ടൻ
    😍👍🏻👌🏻

  • @ashiksherfudheen2240
    @ashiksherfudheen2240 3 ปีที่แล้ว +1061

    ജിഷിൻ ചേട്ടനെ തിരിച്ചു കൊണ്ട് വരണം എന്നുള്ളവർ ലൈക്‌ അടിക്കു ❤️❤️

    • @CRACKHEADPRODUCTIONS
      @CRACKHEADPRODUCTIONS 3 ปีที่แล้ว +1

      എന്റെ channel ലെ video ആരെങ്കിലും ഒരു minute എങ്കിലും കണ്ട് ഇഷ്ടപെട്ടാൽ subscribe ചെയ്യുമോ. തീർച്ചയായും ഇഷ്ടപെടും. തിരിച്ചു ചെയ്യാം 100% SURE
      PLEASE GUYS

    • @sharumon5098
      @sharumon5098 3 ปีที่แล้ว

      facebook.com/groups/767277010685455/?ref=share

    • @ImmusAndIppus
      @ImmusAndIppus 3 ปีที่แล้ว

      ഹായ് 👋എനിക്ക് എനിക്ക് 2 സഹോദരന്മാരുണ്ട്, ഞങ്ങൾക്ക് ഒരു ചാനൽ ഉണ്ട്. ഞങ്ങളുടെ ചാനൽ നിങ്ങൾക്ക് ഇഷ്ടമാണെങ്കിൽ ദയവായി ഞങ്ങളുടെ ചാനൽ സന്ദർശിച്ച് സബ്‌സ്‌ക്രൈബുചെയ്യുക💞❣
      LINK: th-cam.com/video/gmUpHPvhnlM/w-d-xo.html

    • @muhammedfasil8651
      @muhammedfasil8651 3 ปีที่แล้ว +1

      Sheriya..……

    • @aromal5120
      @aromal5120 3 ปีที่แล้ว

      😆

  • @muhammedcp4332
    @muhammedcp4332 3 ปีที่แล้ว +28

    തങ്കച്ചൻ &അനു
    കോംബോ അടിപൊളി 🥰👌

  • @bineshkumarck
    @bineshkumarck 3 ปีที่แล้ว +506

    തങ്കു വന്നപ്പോ പരുപാടിയുടെ കളറ് തന്നെ മാറി..... തങ്കു ഉയിർ. തങ്കു അനുക്കുട്ടി combo പെർഫോമൻസ് തന്നെ തങ്കു &അനുക്കുട്ടി രണ്ടുപേരെയും ഒരുപാട് ഇഷ്ടമാണ്

  • @haneefamuhammed4793
    @haneefamuhammed4793 3 ปีที่แล้ว +357

    നവീൻ ബ്രോയെ ഇഷ്ടപെടുന്ന ആളാണ് ഞാൻ
    ഷിയാസിന്റ അടി ഡെഡിക്കേറ്റ് ചെയ്തപ്പോൾ ഷിയാസിനെയും ഇഷ്ടപ്പെട്ടു..
    രണ്ട് മല്ലന്മാർ തകർക്കും ❤️❤️
    അനു&തങ്കു വേറെ ലെവൽ 💙💙

    • @thehuman4698
      @thehuman4698 3 ปีที่แล้ว +2

      അതാണ്😍😍😍

    • @musthafamuthu1138
      @musthafamuthu1138 3 ปีที่แล้ว +6

      നവീൻ ചേട്ടൻ &Shiyas Bro

    • @FastStrategies
      @FastStrategies 3 ปีที่แล้ว

      2:10 Restore Hair Quickly
      th-cam.com/video/sQVXP1N-TrU/w-d-xo.html

    • @sharumon5098
      @sharumon5098 3 ปีที่แล้ว

      facebook.com/groups/767277010685455/?ref=share

    • @ImmusAndIppus
      @ImmusAndIppus 3 ปีที่แล้ว

      ഹായ് 👋എനിക്ക് എനിക്ക് 2 സഹോദരന്മാരുണ്ട്, ഞങ്ങൾക്ക് ഒരു ചാനൽ ഉണ്ട്. ഞങ്ങളുടെ ചാനൽ നിങ്ങൾക്ക് ഇഷ്ടമാണെങ്കിൽ ദയവായി ഞങ്ങളുടെ ചാനൽ സന്ദർശിച്ച് സബ്‌സ്‌ക്രൈബുചെയ്യുക👍👍❤
      LINK: th-cam.com/video/gmUpHPvhnlM/w-d-xo.html

  • @sebisebi2294
    @sebisebi2294 3 ปีที่แล้ว +50

    കണ്ണിന്നു വെള്ളം വന്നു തങ്കുവേ

  • @amruthakrishnan5941
    @amruthakrishnan5941 3 ปีที่แล้ว +26

    Anukutty&Thankachan....pwoliyeeee💟💋💋ellarum super aahnetto.....❤❤❤Star magic..mass..maranamass.....♥♥♥

  • @thrillermovies7645
    @thrillermovies7645 3 ปีที่แล้ว +817

    നവീൻ ചേട്ടൻ ഷിയാസ് കരീം ജോഡി സൂപ്പർ 🤣🤣😂

    • @thajutech8945
      @thajutech8945 3 ปีที่แล้ว +1

      th-cam.com/video/OMtg9OSkBZQ/w-d-xo.html
      👆👆
      ster mageg ഫാൻസ് ഈ ലിങ്കിൽ കയറാതെ പോകല്ലേ സൂപ്പർ വീഡിയോ ഇതിലുണ്ട് lk ആക്കി തരുമോ പ്ലീസ്

    • @biggbossvotingupdateslates3161
      @biggbossvotingupdateslates3161 3 ปีที่แล้ว

      കണ്ണുകൾ കൊണ്ട് ഡാൻസ് കളിക്കുന്നത് കണ്ടിട്ടുണ്ടോ,1കോടിയിൽ അതികം ആളുകൾ കണ്ട വീഡിയോ
      th-cam.com/video/U6UcRH6p3xo/w-d-xo.html

    • @Jairajan1818
      @Jairajan1818 3 ปีที่แล้ว

      @@thajutech8945 ster mageg അല്ല Star Magic

  • @sonumon2206
    @sonumon2206 3 ปีที่แล้ว +96

    തങ്കു, അനു, ഷിയാസ്, നവീൻ, പൊളിച്ചുട്ടോ

  • @sreejiths3390
    @sreejiths3390 3 ปีที่แล้ว +283

    തങ്കു വന്നു എപ്പിസോഡ് പഴയ നിലവാരത്തിലേക് വന്നു തുടങ്ങി
    പുതിയ ആൾക്കാരെ കൊണ്ട് വരാതിരുന്നാൽ മതി
    തങ്കു ഉയിർ ❤️❤️

    • @FastStrategies
      @FastStrategies 3 ปีที่แล้ว

      2:06 Thick Hair Fast!
      th-cam.com/video/QeLUgD132kM/w-d-xo.html

    • @sharumon5098
      @sharumon5098 3 ปีที่แล้ว

      facebook.com/groups/767277010685455/?ref=share

  • @muhammadali.m9640
    @muhammadali.m9640 3 ปีที่แล้ว +26

    അനു തങ്കു സൂപ്പർ

  • @sherinrishad5177
    @sherinrishad5177 3 ปีที่แล้ว +427

    നവീൻ ചേട്ടനും ഷിയാസ്ക്കയും poli ann tto😊👌😘

    • @biggbossvotingupdateslates3161
      @biggbossvotingupdateslates3161 3 ปีที่แล้ว

      കണ്ണുകൾ കൊണ്ട് ഡാൻസ് കളിക്കുന്നത് കണ്ടിട്ടുണ്ടോ,1കോടിയിൽ അതികം ആളുകൾ കണ്ട വീഡിയോ
      th-cam.com/video/U6UcRH6p3xo/w-d-xo.html

    • @julyjoseph5791
      @julyjoseph5791 3 ปีที่แล้ว +3

      Athe

    • @irshadichu3902
      @irshadichu3902 3 ปีที่แล้ว

      179 episode irangiyo

  • @dollybabu4393
    @dollybabu4393 3 ปีที่แล้ว +486

    Nobby ....his jokes
    Nelson....his attitude
    Naveen....his energy
    Ashwariya....her energy
    Anu n Thangu....love you
    Shiyaas......innocent
    ❤🧡💛💚💙💜🤎

    • @viper453
      @viper453 3 ปีที่แล้ว +6

      True

    • @jijuthennision2919
      @jijuthennision2919 3 ปีที่แล้ว

      th-cam.com/video/rMwkaoznQtE/w-d-xo.html

    • @miluscreation301
      @miluscreation301 3 ปีที่แล้ว

      th-cam.com/video/nHoXDepyhXwh/w-d-xo.htmlttps://th-cam.com/video/GBNUxxW3yrwh/w-d-xo.htmlttps://th-cam.com/video/nHoXDepyhXwh/w-d-xo.htmlttps://th-cam.com/video/TZbjwWvwNGI/w-d-xo.html

    • @walkwithtony1234
      @walkwithtony1234 3 ปีที่แล้ว +1

      Masss

    • @thajutech8945
      @thajutech8945 3 ปีที่แล้ว

      th-cam.com/video/OMtg9OSkBZQ/w-d-xo.html
      👆👆
      ഫാൻസ് ഈ ലിങ്കിൽ കയറാതെ പോകല്ലേ സൂപ്പർ വീഡിയോ ഇതിലുണ്ട് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ പ്ലീസ്

  • @dennispaulvakkottil8139
    @dennispaulvakkottil8139 3 ปีที่แล้ว +150

    തങ്കുവും അനുവുമുള്ള എപ്പിസോഡ് കാണാൻ പ്രത്യേക ഇഷ്ടമാണ്

  • @shaheer141
    @shaheer141 3 ปีที่แล้ว +35

    ഈ episode ആണ് തങ്കു അനു പറഞ്ഞതിന് മറുപടി പറയാൻ വാക്കുകൾ കിട്ടാതെ നിന്ന് പോയത്.. രണ്ടുപേരെയും ഒരുപാടിഷ്ടം 🥰🥰🥰

  • @suneermkv2021
    @suneermkv2021 3 ปีที่แล้ว +213

    തങ്കു ചേട്ടൻ പൊളിച്ചു അടിപൊളി സൂപ്പർ തങ്കു ചേട്ടൻ ഇഷ്ട്ടം🥰🥰

    • @happy2video
      @happy2video 3 ปีที่แล้ว

      Aa red shaal itta aalude perentha

  • @nabeel3956
    @nabeel3956 3 ปีที่แล้ว +152

    സ്റ്റാർ മാജിക് അര മണിക്കൂർ ആകിയതിനു ശേഷം ആദ്യമായി ഒരു കിടിലൻ എപ്പിസോഡ്: എല്ലാം ഒത്തിണങ്ങിയത് പ്രേക്ഷകർ ആഗ്രഹിക്കുന്നത് ഇതായിരിക്കും. അനുകൂലിക്കുന്നവർ ലൈക്കിക്കോ 😀❤️

    • @CRACKHEADPRODUCTIONS
      @CRACKHEADPRODUCTIONS 3 ปีที่แล้ว +1

      എന്റെ channel ലെ video ആരെങ്കിലും ഒരു minute എങ്കിലും കണ്ട് ഇഷ്ടപെട്ടാൽ subscribe ചെയ്യുമോ. തീർച്ചയായും ഇഷ്ടപെടും. തിരിച്ചു ചെയ്യാം 100% SURE
      PLEASE GUYS

  • @rameshmr8048
    @rameshmr8048 3 ปีที่แล้ว +79

    അനു തങ്കച്ചൻ പൊളിയാണ്🥰🥰 എന്നും നിങ്ങൾ വേണം അല്ലെങ്കിൽ സ്റ്റേജ് ഉറങ്ങിയത് പോലെ ആകും😍

  • @jithinjohnson6419
    @jithinjohnson6419 3 ปีที่แล้ว +27

    Anu adhyamayittu oru sathyam paranju, love u anu &thanku

  • @shaiju7804
    @shaiju7804 3 ปีที่แล้ว +86

    Thanku &anukutti... ഇവരാണ് സ്റ്റാർ മാജിക്കിലെ നട്ടെല്ലെന്ന് പറയുന്ന താരങ്ങൾ 😍😍

    • @noushadali7771
      @noushadali7771 3 ปีที่แล้ว +2

      S

    • @CRACKHEADPRODUCTIONS
      @CRACKHEADPRODUCTIONS 3 ปีที่แล้ว +1

      എന്റെ channel ലെ video ആരെങ്കിലും ഒരു minute എങ്കിലും കണ്ട് ഇഷ്ടപെട്ടാൽ subscribe ചെയ്യുമോ. തീർച്ചയായും ഇഷ്ടപെടും. തിരിച്ചു ചെയ്യാം 100% SURE
      PLEASE GUYS

  • @sujithchalakudy3479
    @sujithchalakudy3479 3 ปีที่แล้ว +455

    തങ്കു വന്നപ്പോ പരുപാടിയുടെ കളറ് തന്നെ മാറി..... തങ്കു ഉയിർ...

    • @n....7414
      @n....7414 3 ปีที่แล้ว +1

      എന്റെ ചാനൽ ഒന്ന് കേറിനോക്ക് ഇഷ്ട്ടപട്ടാൽ സപ്പോർട്ട് ചെയ്യണേ ഇല്ലെങ്കിൽ വേണ്ട🤗. ഡിസ്റ്റർബ് ആയെങ്കിൽ ക്ഷമിക്കണം.🤗th-cam.com/channels/u_RrSOtcZ86gU8dhiiyLUw.html

    • @biggbossvotingupdateslates3161
      @biggbossvotingupdateslates3161 3 ปีที่แล้ว +1

      കണ്ണുകൾ കൊണ്ട് ഡാൻസ് കളിക്കുന്നത് കണ്ടിട്ടുണ്ടോ,1കോടിയിൽ അതികം ആളുകൾ കണ്ട വീഡിയോ
      th-cam.com/video/U6UcRH6p3xo/w-d-xo.html

  • @sanalkumarsanalkumar5326
    @sanalkumarsanalkumar5326 3 ปีที่แล้ว +17

    Climax entammo oru rakshayumilla. Thakuvum anuvum polichu.

  • @navask4294
    @navask4294 3 ปีที่แล้ว +17

    തങ്കു ❤️ അനു ഇഷ്ട്ടം ❤️❤️❤️❤️❤️❤️❤️

  • @aishwaryas6606
    @aishwaryas6606 3 ปีที่แล้ว +26

    Anukutty and Thanku ♥️

  • @rahulg4341
    @rahulg4341 3 ปีที่แล้ว +18

    ❣️Anu and thanku ❣️...Star magicinu kittiya baaghyam .....cenimayilpolum indavilla ithupoloru cute combination ....🙌❣️❣️

  • @manchingalafsal3608
    @manchingalafsal3608 3 ปีที่แล้ว +31

    ഒരു രക്ഷയും ഇല്ല ട്ടാ. തങ്കു അനു.. കോമ്പോ.. പൊളിയാ.. ആ സ്നേഹം.. വേറെ ലെവലാണ്..

  • @radakrishnanm6123
    @radakrishnanm6123 3 ปีที่แล้ว +175

    സ്റ്റാർ മാജിക് ആദ്യത്തെ പോലെ ഒന്നരമണിക്കൂർ ആക്കൂ ഇപ്പോൾ സമയം വളരെ കുറവായതുകൊണ്ട് തുടങ്ങുമ്പോൾ തന്നെ അവസാനിക്കുന്നത് പോലെ തോന്നുന്നു അതുകൊണ്ട് സമയം കൂട്ടാൻ ഞങ്ങൾ പ്രേക്ഷകർ ആഗ്രഹിക്കുന്നു

    • @vibinbabu8489
      @vibinbabu8489 3 ปีที่แล้ว +1

      Onnara manikoor alla 1 hour aayirunnu

    • @sarankannan1379
      @sarankannan1379 3 ปีที่แล้ว +2

      അതു വളരെ ശെരിയാണ് പഴയത് പോലെ 1 മണിക്കൂർ വേണം...... 🥰🥰🥰🥰🥰🥰🥰🥰❣️❣️❣️❣️❣️plzzz അനൂപ് chetta ഒന്നു റെഡി ആക്കണേ plzzzz നമ്മുടെ ഒരു ആഗ്രഹമാ plzzzzzzz🙏🙏🙏🙏🙏🙏✍️🙏🙏🙏🙏🙏🙏🙏

  • @athiammu5103
    @athiammu5103 3 ปีที่แล้ว +369

    വീഡിയോ കണ്ട് കൊണ്ടു എന്നെ പോലെ കമന്റ്‌ വായിക്കുന്നവർ 👍👍👍

    • @simijijivarghese2228
      @simijijivarghese2228 3 ปีที่แล้ว

      Aaa correct njanum

    • @miluscreation301
      @miluscreation301 3 ปีที่แล้ว

      th-cam.com/video/nHoXDepyhXwh/w-d-xo.htmlttps://th-cam.com/video/GBNUxxW3yrw/w-d-xo.html

    • @Jairajan1818
      @Jairajan1818 3 ปีที่แล้ว

      ഞാനും

    • @miluscreation301
      @miluscreation301 3 ปีที่แล้ว

      @@Jairajan1818 th-cam.com/video/xwZbwY6pUUI/w-d-xo.html

    • @CRACKHEADPRODUCTIONS
      @CRACKHEADPRODUCTIONS 3 ปีที่แล้ว +1

      എന്റെ channel ലെ video ആരെങ്കിലും ഒരു minute എങ്കിലും കണ്ട് ഇഷ്ടപെട്ടാൽ subscribe ചെയ്യുമോ. തീർച്ചയായും ഇഷ്ടപെടും. തിരിച്ചു ചെയ്യാം 100% SURE
      PLEASE GUYS

  • @sarisravaan1923
    @sarisravaan1923 3 ปีที่แล้ว +622

    എന്നെ സ്നേഹിക്കുന്നവർ തങ്കച്ചൻ ചേട്ടനെയും സ്നേഹിക്കുന്നുണ്ട് അനു സത്യംആണ്

    • @biggbossvotingupdateslates3161
      @biggbossvotingupdateslates3161 3 ปีที่แล้ว

      കണ്ണുകൾ കൊണ്ട് ഡാൻസ് കളിക്കുന്നത് കണ്ടിട്ടുണ്ടോ,1കോടിയിൽ അതികം ആളുകൾ കണ്ട വീഡിയോ
      th-cam.com/video/U6UcRH6p3xo/w-d-xo.html

    • @sunnypksunnypk4987
      @sunnypksunnypk4987 3 ปีที่แล้ว

      Yes

    • @sreekumarics8489
      @sreekumarics8489 3 ปีที่แล้ว

      Yesss

  • @ashikv492
    @ashikv492 3 ปีที่แล้ว +5

    അനു തങ്കു ഇഷ്ടം

  • @manjimamadhu7750
    @manjimamadhu7750 3 ปีที่แล้ว +5

    Shiyaas ekke kanaan star magic kaanunnavar undoooi🥰🥰🥰

  • @dreamworld6563
    @dreamworld6563 3 ปีที่แล้ว +370

    3വർഷം കൊണ്ട് ജന ഹൃദയങ്ങളിൽ ഇടം നേടിയവരാണ് നവീൻ, തങ്കു, നോബി, അനു, ലക്ഷ്മി, ഐഷു, റിനി, സുധി, ശശു, ബിനു, നെൽസൻ, സ്വാസു, മാൻവി, ജിഷിൻ, ഡയാന

    • @n....7414
      @n....7414 3 ปีที่แล้ว

      എന്റെ ചാനൽ ഒന്ന് കേറിനോക്ക് ഇഷ്ട്ടപട്ടാൽ സപ്പോർട്ട് ചെയ്യണേ ഇല്ലെങ്കിൽ വേണ്ട🤗. ഡിസ്റ്റർബ് ആയെങ്കിൽ ക്ഷമിക്കണം.🤗th-cam.com/channels/u_RrSOtcZ86gU8dhiiyLUw.html

    • @miluscreation301
      @miluscreation301 3 ปีที่แล้ว

      th-cam.com/video/nHoXDepyhXwh/w-d-xo.htmlttps://th-cam.com/video/GBNUxxW3yrwh/w-d-xo.htmlttps://th-cam.com/video/TZbjwWvwNGI/w-d-xo.html

    • @riduzworld745
      @riduzworld745 3 ปีที่แล้ว +3

      Jishin maranno

    • @windows4viewer
      @windows4viewer 3 ปีที่แล้ว

      th-cam.com/video/miGHa3EtFiU/w-d-xo.html

    • @biggbossvotingupdateslates3161
      @biggbossvotingupdateslates3161 3 ปีที่แล้ว

      കണ്ണുകൾ കൊണ്ട് ഡാൻസ് കളിക്കുന്നത് കണ്ടിട്ടുണ്ടോ,1കോടിയിൽ അതികം ആളുകൾ കണ്ട വീഡിയോ
      th-cam.com/video/U6UcRH6p3xo/w-d-xo.html

  • @bijeeshbalankl536
    @bijeeshbalankl536 3 ปีที่แล้ว +344

    ലാസ്റ്റ്തെ തങ്കുന്റേം അനുന്റേം കോമ്പിനേഷൻ സീൻ വേറെ മൂഡ് ആക്കിയ എട്ടിറ്റിംഗ് സിംഹമേ bgm ഒക്കെ കേറ്റി വേറെ ഒരു പ്രീതിഥി ആക്കി

    • @nikhilagomukhath2462
      @nikhilagomukhath2462 3 ปีที่แล้ว +3

      Ys

    • @nikhilagomukhath2462
      @nikhilagomukhath2462 3 ปีที่แล้ว +2

      😊

    • @biggbossvotingupdateslates3161
      @biggbossvotingupdateslates3161 3 ปีที่แล้ว

      കണ്ണുകൾ കൊണ്ട് ഡാൻസ് കളിക്കുന്നത് കണ്ടിട്ടുണ്ടോ,1കോടിയിൽ അതികം ആളുകൾ കണ്ട വീഡിയോ
      th-cam.com/video/U6UcRH6p3xo/w-d-xo.html

    • @deepaemmanuel8287
      @deepaemmanuel8287 3 ปีที่แล้ว +1

      satyam 😍👍❤️

  • @killthem9719
    @killthem9719 3 ปีที่แล้ว +22

    അനു &തങ്കു &നോബി ചേട്ടൻ &നെൽസൺ ചേട്ടൻ &സുധി ചേട്ടൻ &chinnu chechi&തൻവി 😘😘😘ഇവർ എല്ലാവരെയും ഒരുപാട് ഒരുപാട് ishtta 😘😘😘😘😘

  • @nichu5979
    @nichu5979 3 ปีที่แล้ว +9

    Anu & thangu💓💕👌💕💕

  • @shareefmehbin8453
    @shareefmehbin8453 3 ปีที่แล้ว +170

    ഇന്നത്തെ എപ്പിസോഡ് പൊളിച്ചു.
    അനുകുട്ടിയുടെ പഞ്ച് ഡയലോഗ് പൊളിച്ചു.
    അല്ലങ്കിലും തങ്കു- അനു കൂട്ട്കെട്ട് പൊളിയല്ലേ..
    അനു ഇഷ്ടം💚
    Anukutty Chunkz 💚

  • @vipinkavilon9757
    @vipinkavilon9757 3 ปีที่แล้ว +192

    തങ്കുവും അനുവും ഉള്ളത് കൊണ്ട് മാത്രം ഞാൻ എപ്പിസോഡ് കാണുന്നേ
    അവസാനം ഒരു രക്ഷയുമില്ല പൊളിച്ചു ❤😍😍😍

    • @biggbossvotingupdateslates3161
      @biggbossvotingupdateslates3161 3 ปีที่แล้ว +1

      കണ്ണുകൾ കൊണ്ട് ഡാൻസ് കളിക്കുന്നത് കണ്ടിട്ടുണ്ടോ,1കോടിയിൽ അതികം ആളുകൾ കണ്ട വീഡിയോ
      th-cam.com/video/U6UcRH6p3xo/w-d-xo.html

    • @muthalibk4819
      @muthalibk4819 3 ปีที่แล้ว +2

      Njnnum kanunne

    • @nithinabraham7057
      @nithinabraham7057 ปีที่แล้ว

      @@muthalibk4819 njanum

  • @sumayyashahin
    @sumayyashahin 3 ปีที่แล้ว +3

    Thanku Anu😍

  • @anjuvarghese9424
    @anjuvarghese9424 3 ปีที่แล้ว +31

    Anute mass dialogue enne snehikunavar thankachan chettanem snehikunnund ho Anu❤️ Tanku ❤️

  • @adapeducation5915
    @adapeducation5915 3 ปีที่แล้ว +579

    നമ്മുടെ അനുക്കുട്ടി & തങ്കു ചേട്ടൻ ഫാൻ
    nobi chettan
    തങ്കു വന്നതോടെ ഷോയ്ക്ക് വീണ്ടും ജീവൻ വന്നു ഈ ഷോയുടെ വിജയത്തിൻറെ പ്രധാന പങ്കും തങ്കു അനുക്കുട്ടി combo പെർഫോമൻസ് തന്നെ തങ്കു &അനുക്കുട്ടി രണ്ടുപേരെയും ഒരുപാട് ഇഷ്ടമാണ്
    nobi chettan vs nelson chettan athann combo athupole
    naveen bro and sheasikka combo
    mridula chechi and anu chechi ellelum scne ella
    nobichettan,nelsonchettan,sheasikka,
    naveenbro,anu, thankuchettan,sasu, assesikka, dayana,sadhika,swasika, jeseela, thanvi,lakhmichechi,
    pinne vivaram ellatha nammde kasagod kari( ellavrkum mansilakum : putttupodi)
    hahahahha
    starmagic fan ahn 3 yrs
    its a lovely prgm..................................

    • @biggbossvotingupdateslates3161
      @biggbossvotingupdateslates3161 3 ปีที่แล้ว

      കണ്ണുകൾ കൊണ്ട് ഡാൻസ് കളിക്കുന്നത് കണ്ടിട്ടുണ്ടോ,1കോടിയിൽ അതികം ആളുകൾ കണ്ട വീഡിയോ
      th-cam.com/video/U6UcRH6p3xo/w-d-xo.html

    • @anzala7702
      @anzala7702 3 ปีที่แล้ว

      സുധി ചേട്ടൻ മാത്രം ഇല്ല ല്ലേ

    • @bijubadarudeen7631
      @bijubadarudeen7631 3 ปีที่แล้ว

      0000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000

    • @sharumon5098
      @sharumon5098 3 ปีที่แล้ว

      facebook.com/groups/767277010685455/?ref=share

    • @adapeducation5915
      @adapeducation5915 3 ปีที่แล้ว

      New episode nthiye

  • @mufeedasalman5941
    @mufeedasalman5941 3 ปีที่แล้ว +490

    നവീൻ ചേട്ടന് വേണ്ടി നമ്മൾ എല്ലാവരും ഇന്ന് അടി കൊണ്ട് lle😅😅😅😅
    നവീൻ ചേട്ടൻ ഉയിര് 💜💜💜

    • @biggbossvotingupdateslates3161
      @biggbossvotingupdateslates3161 3 ปีที่แล้ว +1

      കണ്ണുകൾ കൊണ്ട് ഡാൻസ് കളിക്കുന്നത് കണ്ടിട്ടുണ്ടോ,1കോടിയിൽ അതികം ആളുകൾ കണ്ട വീഡിയോ
      th-cam.com/video/U6UcRH6p3xo/w-d-xo.html

    • @ameerms1461
      @ameerms1461 3 ปีที่แล้ว +1

      @@biggbossvotingupdateslates3161 th-cam.com/video/rN8z4ZLQqRo/w-d-xo.html ente channel support cheyyammo

    • @funpackedmalluakkus4411
      @funpackedmalluakkus4411 3 ปีที่แล้ว +10

      shiyas മുത്ത് ആണ് 😍 😍 😍 😍 😍 😍 😍 😍 😍 😍 😍 നല്ല മനസ്സിന് udama so ഈ അടി kollum തിരിച്ചു ഒന്നും പറയില്ല

    • @hibamol8046
      @hibamol8046 3 ปีที่แล้ว +1

      😘✨💫🔥

    • @sharumon5098
      @sharumon5098 3 ปีที่แล้ว

      facebook.com/groups/767277010685455/?ref=share

  • @killthem9719
    @killthem9719 3 ปีที่แล้ว +110

    തങ്കു ചേട്ടൻ ഇഷ്ട്ടം 👍like anu ചേച്ചി ഇഷ്ട്ടം 🤩coment 😘😘😘

  • @ranjithranjith7857
    @ranjithranjith7857 3 ปีที่แล้ว +53

    New episode evide. ഞങ്ങളുടെ അനുവിനെയും തങ്കുചേട്ടനെയും കാണാൻ കട്ടവെയിറ്റ് ആണ്

  • @kmkizza3993
    @kmkizza3993 3 ปีที่แล้ว +96

    തങ്കു ❤അനു റൊമാന്റിക് ഇങ്ങനെ തുടരട്ടെ പരിപാടി... 😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😗😘😗😗😗😗😗😗😗😗😗😗😗😘😘😘😘😘😗😘😗😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @ratheeshpavithran1822
    @ratheeshpavithran1822 3 ปีที่แล้ว +91

    Naveen keep his gentleman attitude hand off you..... Keep it bro.....👏👏👍👍

    • @biggbossvotingupdateslates3161
      @biggbossvotingupdateslates3161 3 ปีที่แล้ว

      കണ്ണുകൾ കൊണ്ട് ഡാൻസ് കളിക്കുന്നത് കണ്ടിട്ടുണ്ടോ,1കോടിയിൽ അതികം ആളുകൾ കണ്ട വീഡിയോ😳
      th-cam.com/video/U6UcRH6p3xo/w-d-xo.html

  • @krishnakumarparakode1620
    @krishnakumarparakode1620 3 ปีที่แล้ว +16

    തങ്കു ആണ് താരം 🌷🌷

  • @user-jw4ez3pw5k
    @user-jw4ez3pw5k 3 ปีที่แล้ว +4

    Thangu and annu super

  • @albinea9144
    @albinea9144 3 ปีที่แล้ว +370

    നമ്മുടെ സ്വന്തം തങ്കുവും അനുകുട്ടിയും.. 😘😘😘😘😘

    • @kwkw895
      @kwkw895 3 ปีที่แล้ว

      😘😘😘😘😘😘😘😘😘😘😘😘❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @chinnusworldkannur4423
      @chinnusworldkannur4423 3 ปีที่แล้ว

      channel subscribe cheyyamo

    • @world-dd6kl
      @world-dd6kl 3 ปีที่แล้ว

      Anu vinayum thanku vinyum കൂട്ടിച്ചേർക്കാൻ ശ്രമിക്കരുത് കാരണം അവർ രണ്ടുപേരും വിവാഹം കഴിക്കും എന്തണി ഓർപ്

    • @sharumon5098
      @sharumon5098 3 ปีที่แล้ว

      facebook.com/groups/767277010685455/?ref=share

  • @sunilnr5187
    @sunilnr5187 3 ปีที่แล้ว +108

    തങ്കു വന്നപ്പോൾ പരിപാടി ഉഷാറായി.. തങ്കു അനു ഇവർ അടിപൊളി

    • @biggbossvotingupdateslates3161
      @biggbossvotingupdateslates3161 3 ปีที่แล้ว

      കണ്ണുകൾ കൊണ്ട് ഡാൻസ് കളിക്കുന്നത് കണ്ടിട്ടുണ്ടോ,1കോടിയിൽ അതികം ആളുകൾ കണ്ട വീഡിയോ😳
      th-cam.com/video/U6UcRH6p3xo/w-d-xo.html

  • @jithumanoj1233
    @jithumanoj1233 3 ปีที่แล้ว +44

    ഷിയാസ് ഇക്കാ നിങ്ങൾ ഒരു അടി കൊടുത്താൽ ഒന്നും നവീൻ ചേട്ടന് അത് eakulla കാരണം നവീൻ ചേട്ടനും പിള്ളേരും സ്ട്രോങ്ങാ💪💪💪💪💪💪💪💪💪💪💪💪💪

  • @rahanafaisal5390
    @rahanafaisal5390 3 ปีที่แล้ว +55

    Thanguna isttam ullavark adik oru like 💖💖💖💖love you thangu

  • @jomon1978
    @jomon1978 3 ปีที่แล้ว +20

    God bless you Anu& Thankachan.... ഇപ്പോഴാണ് സ്റ്റാർ മാജിക് ആയത്

  • @rehnasharafthakkudu5266
    @rehnasharafthakkudu5266 3 ปีที่แล้ว +295

    Anu ലാസ്റ്റ് പറഞ്ഞതാണ് സത്യം.... Anu തങ്കു fance.... 😍😍😍😍

    • @biggbossvotingupdateslates3161
      @biggbossvotingupdateslates3161 3 ปีที่แล้ว

      കണ്ണുകൾ കൊണ്ട് ഡാൻസ് കളിക്കുന്നത് കണ്ടിട്ടുണ്ടോ,1കോടിയിൽ അതികം ആളുകൾ കണ്ട വീഡിയോ
      th-cam.com/video/U6UcRH6p3xo/w-d-xo.html

  • @sahis4966
    @sahis4966 3 ปีที่แล้ว +6

    Anumol vakkukal polichu💞😍😊🤗

  • @shanashifana2768
    @shanashifana2768 3 ปีที่แล้ว +22

    ഈ സ്റ്റാർ മേജിക് ഫ്ലോർ വേണ്ടായിരുന്നു എന്ന് തോന്നുന്നു എല്ലാവരെയും ചെറുതായി കാണുന്നു ആദ്യത്തെ സ്റ്റാർ മാജിക് ഫ്ലോറ ശരിക്കും മരണമാസ് തന്നെയാണ്

  • @souloflove896
    @souloflove896 3 ปีที่แล้ว +59

    തങ്കു 😍😍😍 അനു 🤩🤩🤩🤩 നോബി 🤩😍

  • @bhadrababu6451
    @bhadrababu6451 3 ปีที่แล้ว +44

    നവിൻ ചേട്ടൻ💜💙
    നോബി ചേട്ടൻ💜💙
    തങ്കു ചേട്ടൻ💜💙
    അനു ചേച്ചി💜💙
    ചിന്നു ചേച്ചി💜💙

  • @nooraraza2519
    @nooraraza2519 3 ปีที่แล้ว +2

    Thanguuuu....anuuu.🤙🏻🤙🏻🤙🏻🤙🏻

  • @saidaliar
    @saidaliar 3 ปีที่แล้ว +5

    തങ്കു 😘😘

    • @user-rc8fx9zx6s
      @user-rc8fx9zx6s 3 ปีที่แล้ว

      Special (star magic) THUG LIFE🚬💣🔫🔪💊 ...⬇
      th-cam.com/video/9QrcPcTSmvA/w-d-xo.html

  • @zainiquzainiqu9191
    @zainiquzainiqu9191 3 ปีที่แล้ว +16

    Anukkuttyyy💖Thankkuu

  • @rishanjr7872
    @rishanjr7872 3 ปีที่แล้ว +113

    അനു തങ്കു 😍 പ്രായം എന്നുള്ളത് വെറും ഒരു നമ്പർ മാത്രം ആണ് love u star magic all members

    • @Jairajan1818
      @Jairajan1818 3 ปีที่แล้ว +2

      പ്രായമോ 😳

    • @CRACKHEADPRODUCTIONS
      @CRACKHEADPRODUCTIONS 3 ปีที่แล้ว

      എന്റെ channel ലെ video ആരെങ്കിലും ഒരു minute എങ്കിലും കണ്ട് ഇഷ്ടപെട്ടാൽ subscribe ചെയ്യുമോ. തീർച്ചയായും ഇഷ്ടപെടും. തിരിച്ചു ചെയ്യാം 100% SURE
      PLEASE GUYS

    • @Jairajan1818
      @Jairajan1818 3 ปีที่แล้ว

      @@CRACKHEADPRODUCTIONS Cheythu

  • @anamikap3523
    @anamikap3523 3 ปีที่แล้ว +5

    Anu and thangu 🥰🥰🥰

  • @kabekabeerkabekabeer1493
    @kabekabeerkabekabeer1493 3 ปีที่แล้ว +6

    ഡയാന കുട്ടി ഇന്ന് നല്ല സന്തോഷത്തിലാണ് നമ്മുടെ സുന്ദരികുട്ടിക്ക് കണ്ണ് കൊള്ളാതിരിക്കട്ടെ.....

  • @hanjosebenny4207
    @hanjosebenny4207 3 ปีที่แล้ว +204

    നവീൻ ചേട്ടൻ വേണ്ടി എത്ര അടി കിട്ടിയാലും ഒരു കുഴപപവുമില്ല നവീൻ ചേട്ടൻ ഉയിർ ❤️❤️❤️❤️❤️❤️❤️❤️❤️

    • @CRACKHEADPRODUCTIONS
      @CRACKHEADPRODUCTIONS 3 ปีที่แล้ว +2

      എന്റെ channel ലെ video ആരെങ്കിലും ഒരു minute എങ്കിലും കണ്ട് ഇഷ്ടപെട്ടാൽ subscribe ചെയ്യുമോ. തീർച്ചയായും ഇഷ്ടപെടും. തിരിച്ചു ചെയ്യാം 100% SURE
      PLEASE GUYS

    • @ajinsunny7147
      @ajinsunny7147 3 ปีที่แล้ว

      നവീൻ ചേട്ടൻ 😍❤️💪

  • @RAJENDRANKUTTIKOLchonock
    @RAJENDRANKUTTIKOLchonock 3 ปีที่แล้ว +648

    സ്റ്റാർ മാജിക്കിൽ കിരീടംവെക്കാത്ത കൗണ്ടർ രാജാവ് ആര് ?
    നോബി ചേട്ടൻ (👍)
    ബിനു ചേട്ടൻ (Comment)

    • @mlluorbis9833
      @mlluorbis9833 3 ปีที่แล้ว +15

      Nobi chettan uyir

    • @sunilnr5187
      @sunilnr5187 3 ปีที่แล้ว +9

      Noby chettan

    • @acibu7774
      @acibu7774 3 ปีที่แล้ว +9

      💯 nobi chettan 🥰

    • @faiziak3161
      @faiziak3161 3 ปีที่แล้ว +9

      നോബി ചേട്ടൻ

    • @artistic_touch
      @artistic_touch 3 ปีที่แล้ว +7

      Al nobi

  • @ptsworld2337
    @ptsworld2337 3 ปีที่แล้ว +10

    ഞങ്ങളുടെ പഴയ star magic ആയി ഇപ്പൊ..... അനു കുട്ടി ചങ്ക്സ്

    • @user-rc8fx9zx6s
      @user-rc8fx9zx6s 3 ปีที่แล้ว

      Special (star magic) THUG LIFE🚬💣🔫🔪💊 ..⬇
      th-cam.com/video/9QrcPcTSmvA/w-d-xo.html

  • @killthem9719
    @killthem9719 3 ปีที่แล้ว +68

    Coment boxil വന്നാൽ മുഴുവൻ അനു തങ്കു അനു തങ്കു എന്നാണല്ലോ last അനു പറഞ്ഞ ആ ഡയലോഗ് polichu mutheeeeeeeeeeee😘😘😘😘😘 അനു & തങ്കു ഭയങ്കര maching അങ്ങ് കെട്ടിക്കൂടെ നിങ്ങൾക്ക്

  • @rafeeqadgf4471
    @rafeeqadgf4471 3 ปีที่แล้ว +110

    അനുവും തങ്കുവും. ഉണ്ടകിൽ പരിപാടി വേറെ ലെവൽ 👌👌👌♥️♥️♥️♥️

    • @biggbossvotingupdateslates3161
      @biggbossvotingupdateslates3161 3 ปีที่แล้ว

      കണ്ണുകൾ കൊണ്ട് ഡാൻസ് കളിക്കുന്നത് കണ്ടിട്ടുണ്ടോ,1കോടിയിൽ അതികം ആളുകൾ കണ്ട വീഡിയോ
      th-cam.com/video/U6UcRH6p3xo/w-d-xo.html

    • @devikrishna1430
      @devikrishna1430 3 ปีที่แล้ว +2

      Yup

  • @ithihjoy8412
    @ithihjoy8412 3 ปีที่แล้ว +116

    Nobi chettan, thangu, Nelson, jishon, naveen, sashangan,asees, sudhi, shiyas, binu chettan ivr undel ith color aanu😍😍😍😍

    • @starcreationsz4905
      @starcreationsz4905 3 ปีที่แล้ว +2

      th-cam.com/video/AXuLJ0Ep3Ic/w-d-xo.html
      Lakshmi Nakshtra cute moment new video

  • @anithasajeev1626
    @anithasajeev1626 3 ปีที่แล้ว +2

    thankuuuuu ishttam

  • @fathimapathu6372
    @fathimapathu6372 3 ปีที่แล้ว +3

    Anu❤thanku❤mrithula

  • @shihabshabrow8947
    @shihabshabrow8947 3 ปีที่แล้ว +249

    ഇടക്ക് സൗണ്ട് പോയപ്പോൾ ഹെഡ്‌സെറ്റ് കേടുവന്നൂ എന്ന് കരുതിയവരുണ്ടോ... 😃😃

    • @aruarathi554
      @aruarathi554 3 ปีที่แล้ว +2

      Yes

    • @imthihajyumna5850
      @imthihajyumna5850 3 ปีที่แล้ว +2

      Yes

    • @sujithdev4537
      @sujithdev4537 3 ปีที่แล้ว +4

      ഫോണ് തന്നെ അടിച്ചു പോയന്നാ വിചാരിച്ചേ...

    • @vuvlog6833
      @vuvlog6833 3 ปีที่แล้ว +2

      Yes

    • @shamsusouth5875
      @shamsusouth5875 3 ปีที่แล้ว +3

      Pala episodilum e prblm und. Athond dntwry..

  • @abdurahnam7517
    @abdurahnam7517 3 ปีที่แล้ว +306

    തക്കു അനു നിങ്ങളുടെ ഇ കളി കാണാൻ പോളിയാണ് കറിയിലെ ഉപ്പും മുള്ളാകും പോലെയാണ് നിങ്ങൾ ഉണ്ടെങ്കിൽ ഇ പരുപാടി കാണാൻ ഒരു മുഹബത്തിന്റെ മോജ്ജാണ്

    • @FastStrategies
      @FastStrategies 3 ปีที่แล้ว

      2:20 Hair Restoration Preparation
      th-cam.com/video/Uu_mtBJxoho/w-d-xo.html

    • @sharumon5098
      @sharumon5098 3 ปีที่แล้ว

      facebook.com/groups/767277010685455/?ref=share

  • @ansarmk5713
    @ansarmk5713 3 ปีที่แล้ว +21

    ഈ എപ്പിസോഡ് അനുവും തങ്കുവും കൊണ്ടു പോയി

  • @harisfathima9465
    @harisfathima9465 3 ปีที่แล้ว +44

    തങ്കച്ചനെ അനുഎത്റത്തോളംഅനുസ്നേഹിക്കുന്നു എന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം പക്ഷെ തങ്കച്ചന്‍ മനസ്സിലാക്കുന്നില്ല എന്നുള്ളതാണ് സത്യം.

    • @user-rc8fx9zx6s
      @user-rc8fx9zx6s 3 ปีที่แล้ว

      Special (star magic) THUG LIFE🚬💣🔫🔪💊 ..⬇
      th-cam.com/video/9QrcPcTSmvA/w-d-xo.html

  • @കുഞ്ഞനെഴുത്ത്
    @കുഞ്ഞനെഴുത്ത് 3 ปีที่แล้ว +53

    അനു ലാസ്റ്റ്... മാസ്സ് ഡയലോഗ്..m❤️❤️

  • @VinodKumar-ux9wq
    @VinodKumar-ux9wq 3 ปีที่แล้ว +117

    അത് അനു പറഞത് സത്യം 2പേരേ ഇഷ്ടമാണ് 🌹🌹💐

    • @sharumon5098
      @sharumon5098 3 ปีที่แล้ว

      facebook.com/groups/767277010685455/?ref=share

  • @thehuman4698
    @thehuman4698 3 ปีที่แล้ว +14

    *തങ്കുവിനെ കൊണ്ട് ഒരു പാട്ട് ഫുൾ പാടിപ്പിക്കാമോ പ്ലീസ്*

    • @user-rc8fx9zx6s
      @user-rc8fx9zx6s 3 ปีที่แล้ว

      Special (star magic) THUG LIFE🚬💣🔫🔪💊 ..⬇
      th-cam.com/video/9QrcPcTSmvA/w-d-xo.html

  • @thugfactory4891
    @thugfactory4891 3 ปีที่แล้ว +37

    അനു chechi poli 💞💞💞💞തങ്കു ചേട്ടൻ

  • @musthafamusthafa7262
    @musthafamusthafa7262 3 ปีที่แล้ว +45

    അനു തങ്കു നിങ്ങൾ ഇലേൽ പിനെ എന്തു സ്റ്റാർ മാജിക്, പൊളിച്ച് ട്ടോ എപ്പിസോഡ്

  • @kabeerahmed4010
    @kabeerahmed4010 3 ปีที่แล้ว +40

    തങ്കു with അനുമോൾ രണ്ട് പേർക്കും Umma മക്കളെ.

  • @r_xpu46
    @r_xpu46 3 ปีที่แล้ว +14

    Last moment ufff ♥️🥰😍 ANUVINEYUM THANKUNEYUM ISHTAPEDUNNAVAR LIKE ADIKKANE MAMAMARE ONUM THONALLE ♥️🥰🥰🥰

    • @user-rc8fx9zx6s
      @user-rc8fx9zx6s 3 ปีที่แล้ว

      Special (star magic) THUG LIFE🚬💣🔫🔪💊 ..⬇
      th-cam.com/video/9QrcPcTSmvA/w-d-xo.html

  • @nikhilmammen7105
    @nikhilmammen7105 3 ปีที่แล้ว +3

    sed aaaki sed aaaki thangune anukutty sed aaki.......

  • @mukeshkidukki2837
    @mukeshkidukki2837 3 ปีที่แล้ว +104

    തങ്കു അനു ചേച്ചിയേയും നമ്മുടെ മുത്തല്ലേ

  • @akheeshthadayil7571
    @akheeshthadayil7571 3 ปีที่แล้ว +127

    നോബി ചേട്ടനും തങ്കും ഉണ്ടെങ്കിൽ സംഭവം പൊളിയാണ്

    • @anandhu4534
      @anandhu4534 3 ปีที่แล้ว

      *Chakkapazham kannan Tiktok Videos*
      th-cam.com/video/Yh2FxN6jhpg/w-d-xo.html

    • @thajutech8945
      @thajutech8945 3 ปีที่แล้ว

      th-cam.com/video/OMtg9OSkBZQ/w-d-xo.html
      👆👆
      ഫാൻസ് ഈ ലിങ്കിൽ കയറാതെ പോകല്ലേ സൂപ്പർ വീഡിയോ ഇതിലുണ്ട് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ പ്ലീസ്

    • @biggbossvotingupdateslates3161
      @biggbossvotingupdateslates3161 3 ปีที่แล้ว +1

      കണ്ണുകൾ കൊണ്ട് ഡാൻസ് കളിക്കുന്നത് കണ്ടിട്ടുണ്ടോ,1കോടിയിൽ അതികം ആളുകൾ കണ്ട വീഡിയോ
      th-cam.com/video/U6UcRH6p3xo/w-d-xo.html

  • @anakha.s.s8475
    @anakha.s.s8475 3 ปีที่แล้ว +3

    Anu chechi Thankachan yettan pollichu

  • @anaghaaa5475
    @anaghaaa5475 3 ปีที่แล้ว +7

    Anu chechi♥️ thanku
    Peruthishttam ninga vere level aanu😍😍🥳🥳😘😘😘