Star Magic | Flowers | EP

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024
  • Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

ความคิดเห็น • 2.5K

  • @shameermelethil2541
    @shameermelethil2541 2 ปีที่แล้ว +482

    സിറാജിക്കക്ക് അർഹിച്ച ബഹുമാനവും അംഗീകാരവും കൊടുത്ത സ്റ്റാർ മാജിക്കിന് big salute 😘😘 ( especially അവസാനത്തെ standing ovation 😍😍)

  • @VismayLH
    @VismayLH 2 ปีที่แล้ว +1685

    സിറാജ് ഇക്ക വീണപ്പോൾ വല്ലാതെ ഫീൽ ആയി🥺🥺🥺.. figure show 🥰🥰🥰

    • @sifinashibi6639
      @sifinashibi6639 2 ปีที่แล้ว +8

      അതെ

    • @demigodignt3686
      @demigodignt3686 2 ปีที่แล้ว +9

      Sathyam 😪 performance uff🔥🔥❤️

    • @holidays7641
      @holidays7641 2 ปีที่แล้ว +3

      👍

    • @ajith3841
      @ajith3841 2 ปีที่แล้ว +11

      ആദ്യം തന്നെ ഇൗ കമൻറ് കണ്ടിട്ട് കൂടി , വീഴരുതെ....... എന്ന് prarthikkukayaayirunnu

    • @hafsathkv8640
      @hafsathkv8640 2 ปีที่แล้ว

      Mm

  • @selina6564
    @selina6564 2 ปีที่แล้ว +138

    സിറാജ് എന്ന കലാകാരനെ സ്റ്റാർ മാജിക് കൊണ്ടു വന്നതിൽ വളരെ സന്തോഷം 👌👌🎉🎊🎉💐 awesome performance 👌⭐👌⭐ Magic all team 🦋❤️💖

  • @krishnasagar8485
    @krishnasagar8485 2 ปีที่แล้ว +162

    ഇന്നത്തെ എപ്പിസോഡ് മൊത്തം സിറാജ് ചേട്ടൻ കൊണ്ടുപോയി 😍😍😍😍😍😘😘😘😘😘

  • @sudheerthansisudheer3747
    @sudheerthansisudheer3747 2 ปีที่แล้ว +297

    സിറാജ് ഇക്കാ ഇനി എന്നും star മാജിക്കിൾ ഉണ്ടല്ലോ സന്തോഷം ആയ്യി ഇനിയും ബുദ്ധിമുട്ടുന്ന നിഷ്കളങ്കരായ കഴിവുള്ള ആൾക്കാരെ കൊണ്ട് വരണം 👍👍👍👍👍👌👌

  • @vijithviji2925
    @vijithviji2925 2 ปีที่แล้ว +1260

    സിറാജ് ക്ക് ൻറ്റെ പെർഫോർമൻസ്സൂപ്പർ ഇനിയും ഇങ്ങനെയുള്ള കലാകാരന്മാർക്ക് ഈ വേദി തുടക്കമാകട്ടെ 😍😍

    • @shihabatheeth731
      @shihabatheeth731 2 ปีที่แล้ว +3

      What a great performance 😍# Siraj bai
      We love you 😘

    • @shabintkvlogs
      @shabintkvlogs 2 ปีที่แล้ว +2

      Ikka vere level ufff🥰🥰🥰🔥

    • @men417
      @men417 2 ปีที่แล้ว +1

      😍😍👍👍👍

    • @uppachideinaappy2401
      @uppachideinaappy2401 2 ปีที่แล้ว

      Siraajkka valiya thirakulla aartista
      Cash ivarilum koodum
      Annoobinu munnòt kondu povaan patila
      ,,mammukade sontham aallaan
      Siraajkka,,,,

    • @shafikollam3608
      @shafikollam3608 ปีที่แล้ว

      Agane Ann Ikka ann

  • @pratheeshtp6331
    @pratheeshtp6331 2 ปีที่แล้ว +62

    സിറാജ് ഇക്കാന്റെ പെർഫോമൻസ് കാണുമ്പോൾ റാം മനോഹർ വെട്ടമ്പളിയെ ഓർമ വരുന്നത് എനിക്ക് മാത്രം ആണോ 😊😊👌👌❤❤

  • @shajahanshajahan5369
    @shajahanshajahan5369 2 ปีที่แล้ว +101

    സിറാജിക്കാക്ക് അല്ലാഹു ദീർഗ്ഗയിസ്സും ആരോഗ്യവും നൽകട്ടെ ഇനിയും ഒരുപാട് പരിപാടികൾ ചെയ്യാൻ കഴിയട്ടെ

  • @sheebasheeba5175
    @sheebasheeba5175 2 ปีที่แล้ว +304

    സിറാജ് ഇക്കയുടെ പെർഫോമൻസ് സൂപ്പർ സത്യത്തിൽ കരഞ്ഞുപോയി.. ഇതുപോലെ ഉള്ള കലാകാരന്മാർക്ക്.. ഒരുപാട് അവസരങ്ങൾ കിട്ടാനും.. ഒരുപാട് ഉയരങ്ങളിൽ.. എത്താനും കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു..

  • @radhakrishanan2850
    @radhakrishanan2850 2 ปีที่แล้ว +160

    സിറാജ് ഇക്ക...,ഉമ്മ... ❤❤👌👌 ഒരു രക്ഷയുമില്ല തകർത്തു ഈ എപ്പിസോഡ് കളർഫുൾ ആക്കിയത് താങ്കൾ ആണ്.. വേഷം കൊണ്ടും, അഭിനയം കൊണ്ടും തകർത്താടി ♥
    🙏🙏🙏

  • @mohammedriyas5061
    @mohammedriyas5061 2 ปีที่แล้ว +57

    Uff ഇങ്ങൾ പൊളിച്ചു ikkaa ഒരു രക്ഷയില്ലാ 🔥🔥🔥
    സിറാജിക്കാ പൊളിച്ചു 😘😘
    മമ്മൂക്കയും ലാലേട്ടനും പൊളിച്ചു 😍😍😍

  • @ummercr7
    @ummercr7 2 ปีที่แล้ว +270

    എത് കോമഡി ആണെങ്കിലും അസീസീക്ക ചിരിച്ചാൽ നമ്മൾക് കുറച്ചും കൂടെ feel കിട്ടുന്നത് 😁🤣🤣🤣🤣

  • @shaaaaafi7805
    @shaaaaafi7805 2 ปีที่แล้ว +342

    സിറാജ്ക talented actor. ഇത്തരം ആൾക്കാർക്ക് ഇനിയും അവസരങ്ങൾ കൊടുക്കണം
    നമ്മുടെ ടീമിന്റെ പ്രത്യേകത അദ്ദേഹം വീണപ്പോൾ ഒരാളുപോലും അവിടെ ഇരുന്നില്ല. 👏🏼👏🏼👏🏼👏🏼

    • @lijupt384
      @lijupt384 2 ปีที่แล้ว +4

      Salute ⭐ magic

  • @salamvnb5137
    @salamvnb5137 2 ปีที่แล้ว +551

    പുഞ്ചി കൊണ്ട് പൂനിലാവും വാക്കുകൾ കൊണ്ട് തേൻ മഴയും ഹൃദയം കൊണ്ട് സ്നേഹവും സമ്മാനിക്കുന്ന സിറാജ് ഉക്കാക്ക് എന്റെ🙏❤️

    • @sajeerktsajeer
      @sajeerktsajeer 2 ปีที่แล้ว +2

      😍

    • @ratheeshcu2087
      @ratheeshcu2087 2 ปีที่แล้ว +2

      സൂപ്പർ ഇക്ക 🌹

    • @yahiyaabdulazeez7532
      @yahiyaabdulazeez7532 2 ปีที่แล้ว +2

      എന്താ ഉദ്ദേശിച്ചത്
      പുഞ്ചി കൊണ്ട് സിറാജ് ഉക്കാക്ക് 😄

  • @syamsp8951
    @syamsp8951 2 ปีที่แล้ว +93

    സിറാജ് ഇക്ക വീണപ്പോൾ ആദ്യം ഓടി എത്തിയത് അനു 🥰👍... Good

  • @fastpaypay1431
    @fastpaypay1431 2 ปีที่แล้ว +26

    ഞാൻ ആദ്യമായിട്ടാണ് സിറജ് ഇക്കയെ കുറിച്ച് കേൾക്കുന്നതും അദ്ദേഹത്തിൻ്റെ പ്രോഗ്രാം കാണുന്നതും നല്ല കഴിവും വിനയവും ഉള്ള ഒരു കലകാരൻ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ..😍😍😍💐💐💐

  • @RE-ur8tq
    @RE-ur8tq 2 ปีที่แล้ว +382

    വൈകിട്ടു ടീവിയിൽ കണ്ട് 😁ഇപ്പൊ ദെ ഇവിടെയും സിറാജ് ഇക്ക ഫിഗർ ഷോ ഗംഭീരം 👌🥰

  • @safakp2684
    @safakp2684 2 ปีที่แล้ว +125

    സിറാജ് ഇക്ക പൊളി👑😘👏👏👏👏👏👏 തുടർന്നുള്ള എപ്പിസോഡുകളിൽ സിറാജ് ഇക്കയെ പ്രതീക്ഷിച്ചു കൊള്ളുന്നു.. ഇനിയും ഒരുപാട് നല്ല നല്ല പെർഫോമൻസ് ഞങ്ങൾക്കായി തരുമെന്ന് വിശ്വസിക്കുന്നു👏👏👏👏👏👏

  • @rajupathmalayan6941
    @rajupathmalayan6941 2 ปีที่แล้ว +34

    the best example of a real artist. SIRAAJ IKKA - LOVE YOU. WE WILL STOP SEEING STAR MAGIC IF YOU ARE NOT THERE ANYMORE. Siraj Ikka and Ullas Pandalam will take STAR MAGIC to another level.

  • @vinodkumarv9101
    @vinodkumarv9101 2 ปีที่แล้ว +40

    ഇതാണ് ശരിക്കും ഫിഗർ ഷോ...അല്ലാതെ യാതൊരു രൂപ സാദൃശ്യവുമില്ലാതെ വളിപ്പ് കാണിക്കുന്നതല്ല...സൂപ്പർ👏👏👏🌹🌹🌹

  • @subishav.p6692
    @subishav.p6692 2 ปีที่แล้ว +125

    സിറാജ് ഇക്ക പൊളിച്ചു ട്ടോ 😍😍👏👏👏👏👏👏👏👏ഒരുപാട് സ്നേഹം. കാൽ ഒന്ന് ഇടറിയപ്പോൾ നെഞ്ചു ഒന്ന് പിടഞ്ഞു. ഇനി യും ഉയരങ്ങളിൽ എത്തും. കറകളഞ്ഞ കലാക്കാരനെ ദൈവം കൈവിടില്ല 🙏

  • @aslam2437
    @aslam2437 2 ปีที่แล้ว +234

    എന്റെ സുഹൃത്ത് സിറാജികയെ എല്ലാവരും അഭിനന്ദനന്തിക്കുന്നത് കാണുമ്പോൾ ഭയങ്കര സന്തോഷം 👍👍👍😍😍

  • @irshadnanath3924
    @irshadnanath3924 2 ปีที่แล้ว +19

    സിറാജ്ക last കണ്ണ് നിറഞ്ഞു പോയി 😔😔
    അടിപൊളി perfomance കുറെ കാലത്തിനു ശേഷം ആണ് നിങ്ങളെ വീണ്ടും കണ്ടത് 👏🏻👏🏻👏🏻👏🏻❤️❤️❤️

  • @renjithchumathu7780
    @renjithchumathu7780 2 ปีที่แล้ว +14

    Than kyou very much Anoop. For Siraj.. God bless you .. After his half portion of performance I watched till the end of episode with full of tears .

  • @noufalktpm5021
    @noufalktpm5021 2 ปีที่แล้ว +242

    സിറാജ് ഇക്ക സൂപ്പർ... കണ്ണ് നിറഞ്ഞു അവസാനം 🌹🌹🌹🌹

  • @sanaaaaaaaas
    @sanaaaaaaaas 2 ปีที่แล้ว +183

    എന്റെ സിറാജ്ക ഇങ്ങൾ പൊളിയാട്ടോ 😘😘😘😘😘😘എല്ലാ കൂടെ വാരി കോരി തന്നിരിക്കുവാ ദൈവം 👍👍👍👍👍👍

  • @FANTASYViDeOs2030
    @FANTASYViDeOs2030 2 ปีที่แล้ว +12

    സിറാജ് അദ്ദേഹം ഒരു നല്ല മനുഷ്യൻ ആണ് അദ്ദേഹത്തെ സ്റ്റാർ മാജിക്ൽ പങ്കെടുപ്പിച്ചതിൽ ഒരുപാട് സന്തോഷം
    മിമിക്രി കാണിച്ച് കരിയിപ്പിക്കൻ കഴിയുന്നത് തന്നെ ഒരു വലിയ കലാകാരൻ ആയതു കൊണ്ടാണ്

  • @amalparameswran6251
    @amalparameswran6251 2 ปีที่แล้ว +15

    സിറാജ് ഇക്ക മുത്താണ്..... ഇക്ക വീണപ്പോൾ കണ്ണ് നിറഞ്ഞ് ആദ്യം ഓടി എത്തിയ അനുകുട്ടിയുടെ ആ സ്നേഹം ❤

  • @saluvarghese4835
    @saluvarghese4835 2 ปีที่แล้ว +100

    സിറാജ് ഇക്ക പൊളിച്ചു .ഇദ്ദേഹത്തിന്റെ ഷോ പലവട്ടം കണ്ടീട്ടുണ്ട് .വളരെ നിഷ്കളങ്കനായ മനുഷ്യൻ .എന്നും ഹൃദയത്തിൽ കൊണ്ടുനടക്കുന്ന മനുഷ്യൻ. ഇദ്ദേഹത്തിന് സ്റ്റാർ മാജിക്കിൽ അവസരം കൊടുത്ത അനൂപ് ജോണിന് ബിഗ് സല്യൂട്ട് 🙏🙏❤️❤️👏👏👏

  • @abhimanue5210
    @abhimanue5210 2 ปีที่แล้ว +326

    കൊല്ലം ഷാഫിക്കയുടെ വാക്കുകൾ...
    സിറാജ് ഭായിയോട് ഒരുപാട് സ്നേഹവും ബഹുമാനവും ❤️❤️❤️

  • @jamsheera.pjamsi5798
    @jamsheera.pjamsi5798 2 ปีที่แล้ว +13

    സിറാജ്ക നിങ്ങൾ അടിപൊളി ആണ് പിന്നെ അനു മോൾ നിങ്ങളെ മനസ് പോലെ തന്നെ ഒരു ജാടയും ഇല്ല കേട്ടോ എല്ലാവരും നല്ല സപ്പോർട്ട് ആണ് 😍👌

  • @RealRebel...
    @RealRebel... 2 ปีที่แล้ว +7

    ഈ ഫ്ളോറില്‍ വരുന്ന ഓരോരുത്തര്‍ക്കും അസീസിക്ക കൊടുക്കുന്ന സപ്പോട്ട് വേറെ ലവലാ ഇപ്പോ അനീഷേട്ടനും

  • @sajicworld9076
    @sajicworld9076 2 ปีที่แล้ว +308

    സിറാജ്ക ഇങ്ങളെ ആദ്യായിട്ട് കാണാ ഭയങ്കര സന്തോഷം കരഞ്ഞു പോയി വീണപ്പോ ഭയങ്കര സങ്കടം ആയി 🤗വല്യ നിലയിൽ ആവട്ടെ

  • @Dragon-rr1gn
    @Dragon-rr1gn 2 ปีที่แล้ว +184

    സിറാജ് ഇക്കാന്റെ പെർഫോമൻസ് ആദ്യമായിട്ട് കാണുകയാണ് ആദ്യം തന്നെ ചിരിപ്പിച്ചു പിന്നെ കരയിപ്പിച്ചു
    സൂപ്പർ ❤️❤️❤️❤️

  • @ajmalyaz3983
    @ajmalyaz3983 2 ปีที่แล้ว +9

    എന്റെ പൊന്നോ തങ്കു പോയതിനു ശേഷം നല്ലരു ശോ കണ്ടു സിറാജ് ഇക്ക നിങ്ങൾ പോളിയാണ് 😘😘🤩😘

  • @404videos3
    @404videos3 2 ปีที่แล้ว +8

    സിറാജിക്കന്റെ യും ഷാഫിക്കൻറെയും നാട്ടുകാരനായതിൽ വളരെ അധികം സന്തോഷം 🥰🥰🥰🥰🥰

  • @sulthan5457
    @sulthan5457 2 ปีที่แล้ว +257

    സിറാജ് ഇക്ക...ഒരു അവസരത്തിന് വേണ്ടി അലയുന്ന ഒരു എളിയ കലാകാരന്റെ ജീവിതം😢❤
    ഇനിയും ഒരുപാട് അവസരങ്ങൾ കിട്ടട്ടെ...എല്ലാവിധ ആശംസകളും💝✨
    അഭിനന്ദനങ്ങൾ👏✌

    • @shyjithshyjith7806
      @shyjithshyjith7806 2 ปีที่แล้ว

      സിറാജ് ഇക്ക യുടെ പരിപാടി ഒരുപാട് കണ്ടിട്ടുണ്ട് അത് കോപി യാക്കി കുറേപേർ ചെയ്യുന്നുണ്ട് ഇപ്പോൾ തങ്കു ചെയ്യുന്ന കണ്ടിട്ട് ഞാൻ വിചാരിച്ചിരുന്ന സിറാജ് ഇക്കയെ ഇ വിടെ എങ്ങനെ യാണ് എത്തിക്കുക എന്ന് അപ്പോഴേക്കും എത്തി സൂപ്പർ 👏🏽

  • @Sarovaram_creations
    @Sarovaram_creations 2 ปีที่แล้ว +129

    മറ്റു കലാകാരൻ മാർക്കു
    ഒരു വേദി നൽകി കൊണ്ട്
    Star magic മുന്നോട്ട്. 👍
    Star magic team ന് അഭിനന്ദനങ്ങൾ. ❤️

  • @jithinraj6056
    @jithinraj6056 2 ปีที่แล้ว +9

    സിറാജ് നിങ്ങൾ ഒരു അത്ഭുതം ആണ് ആ മുഖം കൊണ്ട് നിങ്ങൾ ജീവിക്കുവാണ് 🥰

  • @muhammedmubumubu1644
    @muhammedmubumubu1644 2 ปีที่แล้ว +5

    അനുമോളുടെ മനസ്സ് കണ്ടു ഞാനും കരഞ്ഞുപോയി 🥺🥺🥺🥺എല്ലാവരും പൊളി യായിരുന്നു

  • @shanavasjabalnoor5178
    @shanavasjabalnoor5178 2 ปีที่แล้ว +430

    സിറാജിക്കന്റെ പെർഫോമൻസും അഖിലേട്ടന്റെ അനൗൺസ്മെന്റും കൂടി ചേർന്നപ്പോൾ സൂപ്പറായി 👌👌

  • @kiranpr7352
    @kiranpr7352 2 ปีที่แล้ว +127

    സ്റ്റാർ മാജിക്കിന്റെ ഒരു കട്ട ആരാധകനായതിൽ അഹങ്കരിക്കാവുന്ന മറ്റൊരു നിമിഷം.... ❤❤❤❤❤ #starmagicfansteam# love u alllllllllllll ❤❤❤❤

  • @sudhin7419
    @sudhin7419 2 ปีที่แล้ว +5

    41:57 സിറാജ് ഇക്കാ നിങ്ങൾ പേടിക്കണ്ട❤️❤️❤️❤️ കലാകാരൻമാരെ എന്നും പ്രോത്സാഹിപ്പിക്കും

  • @malusaifu2388
    @malusaifu2388 2 ปีที่แล้ว +1

    സിറാജ് ഇക്ക വീണപ്പോൾ പേടിച്ചു പോയി.. നല്ലൊരു അടിപൊളി സിനിമ കണ്ട പോലെ... ലാലേട്ടന്റെ ഡയലോഗ് കരയിപ്പിച്ചു... ഷാഫികയുടെ വാക്കുകളും 😢😢.. നന്മയുള്ള കലാകാരൻ... ഇത് പോലെയുള്ള കലാകാരന്മാർക് അവസരം കൊടുക്കുന്ന അനുപേട്ടാനും സ്റ്റാർ മാജികിനും👌👌 🌹🌹🌹

  • @dinulal5458
    @dinulal5458 2 ปีที่แล้ว +170

    ചിരിക്കാൻ വന്നിട്ടു കരയിച്ചല്ലോ സിറാജ് ഇക്ക 😘😘😘 lots of love 👌👌👌👌

  • @saifukuruppath2024
    @saifukuruppath2024 2 ปีที่แล้ว +122

    സിറാജ്ക്ക.... ഇങ്ങള് പൊളിയാണ്... ചില ഭാഗങ്ങൾ കാണുമ്പോ അറിയാതെ കണ്ണ് നിറഞ്ഞുപോയി.... നിങ്ങളുടെ dedication വേറെ level 🔥😍😍

  • @farshadum2776
    @farshadum2776 2 ปีที่แล้ว +2

    സിറാജ്ക്ക❣️❣️pwolichu
    ഇന്നത്തെ ലൈക്ക് സിറാജ്കാക്🤙🤙

  • @sajigeorge7123
    @sajigeorge7123 2 ปีที่แล้ว +3

    ഇത്രെയും നല്ലൊരു കലാകാരൻ്റെ ആഗ്രഹം വെറും 5 മിനിറ്റ് കൊണ്ട് നിറവേറ്റി കൊടുത്ത അനൂപ് ചേട്ടാ നിങൾ വേറെ ലെവൽ ആണ് 🔥

  • @archeon417
    @archeon417 2 ปีที่แล้ว +95

    സിറാജ് ഇക്കാന്റെ പരിപാടി കാണാൻ ഞങ്ങൾ നാട്ടിന്നു ലോറിയിൽ നിലമ്പൂർ വരെ പോയത് ഇപ്പോൾ ഓർക്കുന്നു... ഇക്കാന്റെ പെർഫോമൻസ് ഇനിം പ്രതീക്ഷിക്കുന്നു 😍😍😍

  • @aneeshrahmanv3557
    @aneeshrahmanv3557 2 ปีที่แล้ว +130

    പ്രധിസന്ധി ഘട്ടത്തിലാണെന്ന് അറിഞ്ഞപ്പോൾ സിറാജ് ഇക്കയെ കൂടെ കൂട്ടിയ അനൂപ് ഏട്ടൻ🤗🤗 സ്റ്റാർ മാജിക് അഭിമാനം തോന്നുന്നു......🔥🔥🔥

  • @ashiqm36
    @ashiqm36 2 ปีที่แล้ว +4

    ഫിഗർ show യും അനൗൺസ്‌മെന്റ് ഉം കേട്ടപ്പോൾ റാം മനോഹർ വെട്ടമ്പള്ളി യേ വല്ലാത്ത മിസ്സിംഗ്‌

  • @rasheedputhan4980
    @rasheedputhan4980 2 ปีที่แล้ว +5

    സിറാജിന്റെ പ്രോഗ്രാം അടിപൊളി അഭിനന്ദനങ്ങൾ 🌷🌷🌷

  • @abdunasar2638
    @abdunasar2638 2 ปีที่แล้ว +71

    ഇത്തരം കലാകാരൻമാരെ ഇനിയും കൊണ്ട് വരണം സിറാജ് പയോളി നല്ല പ്രോഗ്രാം ആയിരുന്നു അനൂമ്പ് ചേട്ടാ ബിഗ്ഗ് സല്യൂട്ട്

  • @Ammu12370
    @Ammu12370 2 ปีที่แล้ว +30

    സിറാജ് ഇക്ക നിങ്ങൾ ഒരു രക്ഷയും ഇല്ലാത്ത കലാകാരൻ ആണ്. ഇതേ പോലുള്ള കലാകാരന്മാരെ സ്റ്റാർ മാജിക്കിൽ കൊണ്ടുവരുന്ന അനൂപ് ഏട്ടന് ഒരുപാട് നന്ദി

  • @muhammedirshad1082
    @muhammedirshad1082 2 ปีที่แล้ว +12

    സിറാജ് ഇക്കാ പൊളിച്ചു 🥰 സങ്കടവും സന്തോഷവും ഒരു പോലെ വന്ന നിമിഷം😊😊

  • @honeyscaria6742
    @honeyscaria6742 2 ปีที่แล้ว +4

    Siraj ikka superb performance . You are a very talented artist . Keep going . 🥰🥰🥰🥰😍

  • @bijunair3679
    @bijunair3679 2 ปีที่แล้ว +40

    സിറാജ് ഇക്കാ, അങ്ങയുടെ അപാരമായ കഴിവിന് മുന്നിൽ പ്രണമിക്കുന്നു. അങ്ങു വീഴുന്നത് കണ്ട് കരഞ്ഞു പോയി. ആദ്യമായി ആണ് അങ്ങയുടെ പ്രകടനം കാണുന്നത്. ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ. സ്റ്റാർ മാജിക് ടീമിനും എന്റെ ഭാവുകങ്ങൾ. Best wishes to entire Star Magic Team including Director Mr Anoop John.

  • @promoduggeorge2822
    @promoduggeorge2822 2 ปีที่แล้ว +9

    നല്ലതിനെ നല്ലതെന്നു പറയും .... "ഉഗ്രൻ എപ്പിസോഡ് ""
    well done Anoop"" 👍👍👍👍👍👍👍👍👍

  • @Itsme_.2727
    @Itsme_.2727 2 ปีที่แล้ว +1

    നിഷ്കളങ്കത നിറഞ്ഞ ഒരുപാട് ആളുകൾ.... ഇവിടെ star magic ഇൽ വന്നു... പലതും ആയിട്ടുണ്ട്...അവരുടെ നല്ല കഴിവുകളെ വാർത്തെടുക്കാൻ മുന്നോട്ട് വരുന്ന ഓരോ അണിയറ പ്രവർത്തകർക്കും... അനുപേട്ടനും ഒരുപാട് നന്ദി... ആ നല്ല മനസ്സിന്... ❤💕

  • @prajeeshpkv4028
    @prajeeshpkv4028 2 ปีที่แล้ว +262

    Star magic കണ്ട് ആദ്യമായി കരഞ്ഞു. നിങ്ങൾ അടിപൊളി ആണ് സിറാജ് ബായ് 😘

  • @nilamburmuthu6748
    @nilamburmuthu6748 2 ปีที่แล้ว +190

    സിറാജ്ക്കാ പൊളിച്ചു ഇത്രയും കഴിവുള്ള എളിയ കലാകാരൻ സ്റ്റാർ മാജിക്‌ ഷോയിൽ എന്നും ഉണ്ടാവും എന്ന് പ്രധീക്ഷിക്കുന്നു 💝

  • @Footballisam
    @Footballisam 2 ปีที่แล้ว +1

    ഇത് വരെ ഞാൻ കമന്റ്‌ ഒന്നും ഇടരില്ലയിരുന്നു പക്ഷെ സിറാജിക്ക തകർത്തുകളഞ്ഞു ❤️😘😘 ഈ കമന്റ്‌ ഞാൻ ഇട്ടിട്ടില്ലകി ഞാൻ ഒരു കലാ അസ്വതകൻ അല്ല 🙏🙏🙏 അത്രക്ക് ഞാൻ അസ്വതിചു മനസ്സ് തൊട്ട് പറയാ നിങ്ങൾ ആണ് കലാകാരൻ ❤️❤️

  • @athulsatheesh5634
    @athulsatheesh5634 2 ปีที่แล้ว +1

    ഈ പെർഫോമൻസിന് ആരും ഒരു മോശം comment ഇടില്ല എന്നുറപ്പാണ് അത്രക്കും നല്ല പെർഫോമൻസ് ആയിരുന്നു 🥰🥰🥰

  • @aslamachu8365
    @aslamachu8365 2 ปีที่แล้ว +96

    സിറാജ് ഇക്ക പൊളി പെർഫോമൻസ്, ഇനിയും നല്ല നല്ല സ്റ്റേജുകൾ കീഴടക്കാൻ സാതിക്കട്ടെ ❤❤❤

  • @Akshay-ri1gx
    @Akshay-ri1gx 2 ปีที่แล้ว +43

    സിറാജ് ഇക്ക ❤️
    ഒന്നും പറയാനില്ല ... ഒരു പാവം കലാകാരൻ , ഇദ്ദേഹത്തിൻറെ പ്രകടനം കാണാത്ത മലയാളികൾ ചുരുക്കം മാത്രം. ഒരു കാലത്ത് സ്റ്റേജ് ഷോകളിൽ നിറഞ്ഞു നിന്ന ഹിറ്റ് ഐറ്റം ആയിരുന്നു ഇത് ❤️ ഇത്രയൊക്കെ കാണുമ്പോഴും ഒരു ചെറിയ സങ്കടം നമ്മുടെ മനസ്സിൽ തോന്നുന്നുണ്ടെങ്കിൽ അത് നമുക്ക് അദ്ദേഹത്തിനോടുള്ള ഒരു സ്നേഹമാണ് ❤️

  • @santhoshkrishna1993
    @santhoshkrishna1993 2 ปีที่แล้ว +1

    Syraj chettane orupad ishtaayi adhehathinty ee performance kandappo sangadavum santhoshavum thonny mattullavar sangadappedumpo ariyathe enikkum sangadamvarum Syraj iniyum star magic vediyil undaaktte ❤️❤️❤️❤️🙏🙏🙏

  • @shamsudheen121
    @shamsudheen121 2 ปีที่แล้ว +1

    തങ്കച്ചന്റെ കുറവ് സിറാജ് നികത്തി. സിറാജിന്റെ അഭിനയം ഒരു ഒറിജിനാലിറ്റി തോന്നുന്നവർ ഒരു ലൈക്. വീണ്ടും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു

  • @angelmalu2307
    @angelmalu2307 2 ปีที่แล้ว +181

    സിറാജ് ഇക്ക പൊളിച്ചു.ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🥰🥰💓

  • @aliyarmeeranaliyarmeeran7353
    @aliyarmeeranaliyarmeeran7353 2 ปีที่แล้ว +69

    സ്റ്റാർ മാജിക് വേറൊരു ലെവലിൽ എത്തിക്കൊണ്ടിരിക്കുന്നു സിറാജ് ഭായ് നിങ്ങൾ സൂപ്പറാണ്

  • @rasiquemehrins8025
    @rasiquemehrins8025 2 ปีที่แล้ว +2

    ഈ മൊതലിനെ സ്ഥിരമായി വെക്കാൻ പറ്റുമോ അനൂപേട്ടാ❤ (സിറാജ് പയ്യോളിയെ )❤❤❤❤❤

  • @apppuchi2570
    @apppuchi2570 2 ปีที่แล้ว +1

    Sirajikka polich iniyum ivide thudaranam enna agrahiykkunnavar like Adi

  • @sumi-bp7sc
    @sumi-bp7sc 2 ปีที่แล้ว +103

    സിറാജ് ഇക്ക സൂപ്പർ... വളരെ നന്നായിരുന്നു 🥰🥰❤️❤️

  • @jyo6205
    @jyo6205 2 ปีที่แล้ว +136

    Mammookka & lalettan voice
    Sirag payyoli👌

  • @askartas8615
    @askartas8615 2 ปีที่แล้ว

    സിറാജ് പയ്യോളി കോഴിക്കോടിന്റെ അഹങ്കാരം ....
    ഈ അതുല്യ കലാകാരന് കൊടുത്ത ഒരു സ്പേസ്
    Star magic team proud of u..❤️

  • @tonythomas7250
    @tonythomas7250 2 ปีที่แล้ว +3

    സിറാജ് ഇക്ക പൊളിച്ചു ചിരിപ്പിക്കുകയും അവസാനം കരയിപ്പിക്കുകയും ചെയ്തു അടിപൊളി ആയിരുന്നു ഇനിയും ഉയരങ്ങളിൽ എത്തട്ടെ 😘😘😘😊❤❤❤

  • @Mr_John_Wick.
    @Mr_John_Wick. 2 ปีที่แล้ว +58

    സിറാജ് ഇക്ക വീഴുന്നത് കണ്ടപ്പോൾ വിഷമം വന്നൂ😔..പുള്ളി എടുത്ത എല്ലാ Actors ഉം പൊളി 😍😍😍

  • @amithk950
    @amithk950 2 ปีที่แล้ว +90

    സിറാജിക്ക polichu❤❤ കൂടാതെ അഖിലേട്ടന്റെ അനൗൺസ്‌മെന്റും കിടിലൻ ആയിരുന്നു 😍

  • @rasheedrasheed3020
    @rasheedrasheed3020 2 ปีที่แล้ว

    സിറാജ്ക്ക എന്റെ നാട്ടുകാരനാണ് എന്റെ ചെറുപ്പം മുതൽ ഞാൻ കാണുന്നത് ചുമരെഴുത്തുകളും ഉത്സവപ്പറമ്പ് മറ്റു വേദികളിലും മിമിക്രി വൺ മാൻ ഷോ നടത്തുന്നതാണ്.
    ആ സമയങ്ങളിൽ നാട്ടിൽ മാത്രം അറിയപ്പെട്ട വ്യക്തി ഇന്ന് മറുനാട്ടിലും ഇത്തരം വേദികളിലും അറിയപ്പെടാൻ കഴിഞ്ഞതിൽ നാട്ടുകാരൻ എന്ന നിലക്കും കലയെ സ്നേഹിക്കുന്ന വ്യക്തിയെന്ന നിലയ്ക്കും എന്റെ ഒരായിരം അഭിനന്ദനങ്ങൾ
    സിറാജ്കാക്ക്‌ അവസരം കൊടുത്ത സ്റ്റാർ മാജിക്കിന് ഒരായിരം നന്ദി♥️

  • @akshaikumarv348
    @akshaikumarv348 2 ปีที่แล้ว +4

    Hats off Siraj Bro, true artist ❤️🔥

  • @lijo1119
    @lijo1119 2 ปีที่แล้ว +48

    സിറാജ് ഇക്ക നിങ്ങൾ സൂപ്പർ ആണ് ദൈവം അനുഗ്രഹിക്കും ഒരുപാട് നല്ല നല്ല വേദികൾ കിട്ടാൻ പ്രാർത്ഥിക്കുന്നു Stay Blessed💖

  • @manojpr4638
    @manojpr4638 2 ปีที่แล้ว +57

    star magic കണ്ട് ആദ്യമായിട്ട് ആണ് കണ്ണ് നിറഞ്ഞത്. I Love you Cyraj

  • @tricksworld1942
    @tricksworld1942 2 ปีที่แล้ว +5

    അനുചേച്ചി പറഞ്ഞ മുട്ട പൊട്ടിത്തെറിച്ചത് ഉള്ളത് തന്നെയാണ്. ആ കളിയാക്കിയവർ യൂട്യൂബിൽ search ചെയ്തു നോക്ക് 😅😅

  • @thomaspalliyankal4578
    @thomaspalliyankal4578 2 ปีที่แล้ว

    അനുഗ്രഹിത കലാകാരൻ...... അവസാനം കരയിച്ചുകളഞ്ഞു..... ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ💐💐 🙏. ഇതുപോലുള്ള കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്ന Mr അനൂപ് ജോണിനോട്‌ ഒരുപാട് നന്ദി 🙏

  • @radharadha9432
    @radharadha9432 2 ปีที่แล้ว +157

    സിറാജ് ഇക്ക ഇനിം വരണം. സൂപ്പർ പെർഫോമൻസ് ആയിരുന്നു ചിരിപ്പിച്ചു കരയിപ്പിച്ചു 🌹🌹🌹❤

  • @shuhaibshbm3675
    @shuhaibshbm3675 2 ปีที่แล้ว +44

    Siraj ikka ഒരു രക്ഷയും ഇല്ല ഒറ്റ facel expression കൊണ്ട് മമ്മൂക്ക &ലാലേട്ടൻ unbelievable 👌❤

  • @mohammedriyas5061
    @mohammedriyas5061 2 ปีที่แล้ว +4

    കണ്ണ് നിറഞ്ഞു പോയി സിറാജിക്കാ 😘😘😘 എല്ലാം ശരിയാകും ikkaa 😘😘😘😘😍😍😍😍

  • @feelinheat
    @feelinheat 2 ปีที่แล้ว

    എവിടെയാ കണ്ടപോലെ തോന്നി സിറാജ് ഇക്കയെ... പക്ഷെ ഫിഗർ ഷോ തുടങ്ങ്യപ്പോൾ ഞാൻ എല്ലാം മറന്നു... സൂപ്പർ ആയിരുന്നു. സിറാജ് ഇക്കയെക്കുറിച്ച് ഷാഫി പറഞ്ഞത് കേട്ടു കണ്ണ് നിറഞ്ഞു. എന്നും സിറാജ് ഇക്കയെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @NEWSFOLLOWER1
    @NEWSFOLLOWER1 2 ปีที่แล้ว +39

    One man army siraj ikka ❣️എത്തേണ്ടയിടത്ത്(starmagic) എത്തിയിട്ട് ഉണ്ട് ഇനി അങ്ങേക്ക് ഉയരങ്ങൾ കീഴടക്കുന്ന സ്വപ്നങ്ങൾ ധൈര്യമായി കാണാം ❤️🤗🔥

  • @user-ff4es5lr1v
    @user-ff4es5lr1v 2 ปีที่แล้ว +35

    സിറാജ് ഇക്ക ഒരു അസാദ്യ കലാകാരൻ ആണ് പക്ഷേ തങ്കുവിന്റെ റാം മനോഹർ വേട്ടമ്പള്ളി വേറെ ലെവലാണ് 🥳🥳🥳

  • @kjjinesh7831
    @kjjinesh7831 2 ปีที่แล้ว +1

    Nanmayullavare naattukaaru marannaal polum padachon marakkoola siraj bhai... Big salute for your graceful talent... May good God bless you and use you more....

  • @sabeeralivpzshaby7098
    @sabeeralivpzshaby7098 2 ปีที่แล้ว +1

    Siraj payyoli🔥👍👌. Dayana. Aparna. Shafi. Ullas. Azeez. 👍 missing shiyaz🤔

  • @kcn2914
    @kcn2914 2 ปีที่แล้ว +212

    സിറാജ് ഇക്ക🔥🔥 ഈ ഐറ്റം കണ്ടിട്ട് കുറെ ആയി 💥

  • @amjadalikhan8778
    @amjadalikhan8778 2 ปีที่แล้ว +94

    സിറാജ്ക്കാ പൊളി 👌വീണപ്പോൾ കരഞുപോയി 🥲എനി നിങളോടെപ്പം ഞങളും ഉണ്ട് 💪ഇത് കണ്ട് കണ്ണുനീർ വരാത്ത ആരും ഉണ്ടാകില്ല🙌 ഒപ്പം പ്രാർത്ഥനയും എനിയും ഒരുപാട് സ്റ്റേജുകൾ കീഴടക്കാൻ സാധിക്കട്ടെ 🤘

  • @nithinkdgr2409
    @nithinkdgr2409 2 ปีที่แล้ว

    സിറാജ് ഇക്കാന്റെ പ്രകടനം മുൻപ് കണ്ടിട്ടോണ്ട് എങ്കിലും ഇന്നും ഞെട്ടിച്ചു പാവം കലാകാരൻ വീണ്ടും വേദികളുടെ ഹരം ആയി മാറട്ടെ എളിയ കലാകാരൻ ദൈവം അനുഗ്രഹിക്കട്ടെ സിറാജ് ഭായ്

  • @darling_darling.1994
    @darling_darling.1994 2 ปีที่แล้ว +1

    റാം മനോഹർ വെട്ടം പള്ളി ഫാൻസ് ഉണ്ടോ 😍😍😍

  • @rajupathmalayan6941
    @rajupathmalayan6941 2 ปีที่แล้ว +84

    for the first, star magic brought tears into our eyes. what a gifted artist Siraj Ikka is. He gave more than the best of him on the stage. We love to see him every day.

  • @user-xr4vu3sc3y
    @user-xr4vu3sc3y 2 ปีที่แล้ว +132

    സിറാജ് ഇക്കയുടെ ഫിഗർ ഷോ നന്നായിരുന്നു😍
    ഇത് കണ്ടപ്പോൾ തങ്കുവിനെ വല്ലാതെ മിസ്സ്‌ ചെയ്തു 😔 രാം മനോഹർ വെട്ടമ്പള്ളി 😍

    • @aminazainulabid4834
      @aminazainulabid4834 2 ปีที่แล้ว +8

      ഞാനും തങ്കുനേ ഓർത്തു

    • @akhinntkarayad6598
      @akhinntkarayad6598 2 ปีที่แล้ว +2

      തങ്കുവിനും മുൻപ് ഈ പണി തുടങ്ങിയ ആളാ ഞങ്ങളുടെ സിറാജ് ഇക്ക

    • @johnsonkc7867
      @johnsonkc7867 2 ปีที่แล้ว +3

      Niaky intu kanthualu starmagikint rajkumar thankn vithru maathra

    • @user-xr4vu3sc3y
      @user-xr4vu3sc3y 2 ปีที่แล้ว +5

      @@akhinntkarayad6598 എന്നാലും തങ്കുന്റെ ഫിഗർ ഷോക്ക് ഒരു പ്രതേക ഭംഗിയാണ് 😍സിറാജ് ഇക്കയും പൊളി ആണ് 🔥

    • @akhinntkarayad6598
      @akhinntkarayad6598 2 ปีที่แล้ว

      @@user-xr4vu3sc3y ❤

  • @sindhusiya6787
    @sindhusiya6787 2 ปีที่แล้ว +3

    കണ്ണ് നിറച്ചു സിറാജ് eka great ❤🙏🏻

  • @jishnupm1214
    @jishnupm1214 2 ปีที่แล้ว +2

    Mind blowing performance by siraj ikka😍😍😍

  • @user-iv4io9fv3w
    @user-iv4io9fv3w 2 ปีที่แล้ว +177

    സിറാജ് ഇക്ക തകർപ്പൻ അഭിനയം 💯 ബിനു ചേട്ടാ 🤔

    • @nazimgamer739
      @nazimgamer739 2 ปีที่แล้ว +2

      Binu cinema shootinayi 40 day leave aan💖