പള്ളി പിടിച്ചെടുക്കൽ മതിയാക്കി ഓർത്തഡോക്സ്, സമാധാനം കൈ വരുമോ ? | Mathew Samuel |

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2024

ความคิดเห็น • 782

  • @csnair-i2o
    @csnair-i2o 6 วันที่ผ่านมา +87

    തീർച്ചയായും ഇങ്ങിനെയുള്ള പ്രശ്നങ്ങൾ ഒക്കെ മാറ്റി വെക്കുക മറക്കുക... വൈദീകർ ആണ് കര്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കേണ്ടത്... കാലം മാറി നാം ഒരുമിച്ച് നിന്നാൽ നമ്മുടെ രാജ്യം നന്നാവും. 🙏

    • @roynaripparayil5120
      @roynaripparayil5120 5 วันที่ผ่านมา

      കോടതിവിധി അനുസരിച്ച് ഓർത്തഡോക്സ് സഭക്ക് പള്ളികൾ കൈമാറുക. മാസത്തിൽ രണ്ട് ഞായറാഴ്ച ആഴ്ചയിൽ രണ്ടുദിവസം കുർബാനിയർപ്പിക്കാൻ യാക്കോബായക്കാരെ അനുവദിക്കുക. വിവാഹം നടത്താനും അനുവദിക്കുക. കൂടുതൽ പള്ളികൾ പണിയുന്നത് സഭയെ ദുർബലമാക്കും. ഇവയെല്ലാം സംരക്ഷിക്കാൻ വലിയ ബുദ്ധിമുട്ടാവും. വിശ്വാസികൾ കുറഞ്ഞാൽ പള്ളികൾ അനാഥമായി പോകും.

    • @MathewVMathew-wm4mc
      @MathewVMathew-wm4mc 4 วันที่ผ่านมา

      1958 ലെ യോജിപ്പ് ഓർക്കുന്നുണ്ടോ

  • @MaryJohnson-yg7it
    @MaryJohnson-yg7it 6 วันที่ผ่านมา +169

    ❤❤ ഞാൻ യാക്കോബായ സഭ മെമ്പർ ആണ്. Sir. എന്റെ മുത്തച്ഛൻ ആയിട്ട് സ്ഥലം വിട്ടുകൊടുത്തു കല്ലു പണിത്തും ആണ് ഞങ്ങളുടെ ഇടവക പള്ളി പണിതത്. ഒരു സുബ്രാബാത്തത്തിൽ കുറച്ചു ഞങ്ങളുട നാട്ടുകാർ പോലും അല്ലാത്ത കുറച്ചു പേര് ഒരുനാൾ നിയമ സഹായത്തോടുകൂടി അവരുടെ പള്ളി അവരുടെ യാണ് എന്ന് പറഞ്ഞു വന്നു. നിയമത്തെ വെല്ലു വിളിക്കാൻ ഞങ്ങൾക്ക് സാധിക്കില്ല. കല്ലുമ് മണ്ണും ഉപയോഗിച്ച് പണിത ആ കെട്ടിടം ഉപേക്ഷിച്ചു ടർപായ വലിച്ചു കെട്ടിയ ഞങ്ങളുടെ ഇടവർകാരുടെ പള്ളിയിൽ കർത്താവ് ഉണ്ട് എന്ന് ഞാൻ കരുതുന്നു

    • @shebaabraham687
      @shebaabraham687 6 วันที่ผ่านมา +24

      ഒരു വലിയ പുരാതന കുടുംബം ആയിരുന്നു ഞങ്ങളുടേത് ഭൂരിപക്ഷം ബന്ധുക്കളും ഓർത്തഡോക്സുകാർ അതിൽ ഞങ്ങളുടെ ഒരു വല്യപ്പൻ മാത്രം അന്ത്യോഖ്യ വിശ്വാസം അതാണ് ശരി എന്ന് പറഞ്ഞ സ്വന്തം സ്ഥലത്ത് കുറെ നാട്ടുകാരും കൂടെ കൂടി ഒരു പള്ളി നിർമ്മിച്ചു ഒരു കുന്നിൻ മുകളിൽആണ് ഏകദേശം നൂറുവർഷത്തോളമായി കല്ലും മണ്ണും ചുമന്ന കഷ്ടപ്പെട്ട കാര്യങ്ങളൊക്കെ എല്ലാവരും പറയാറുണ്ട് ഇതുവരെയും ആ പള്ളി വിട്ടു കൊടുത്തിട്ടില്ല ആകെ ഒരു 100 ഇടവകക്കാർ കാർ മാത്രം

    • @MaryJohnson-yg7it
      @MaryJohnson-yg7it 6 วันที่ผ่านมา

      @@shebaabraham687ബ്രോ പെരുമ്പാവൂർ ക്കൂ പോരെ കാറ്റിത്തരാം നിങ്ങളുടെ ആളുകൾ കായികയറിയ കെട്ടിടത്തിൽ etra ഇടവക കാര് ഉണ്ട് എന്നും അതുവിട്ടുകൊടുത്തു് ഞങ്ങൾളുടെ പള്ളിയിൽ എത്ര ഇടവക കാർ ഉണ്ട് എന്നും

    • @MaryJohnson-yg7it
      @MaryJohnson-yg7it 6 วันที่ผ่านมา

      @@shebaabraham687 എന്നാൽ ബ്രോ പെരുമ്പാവൂർ ക്ക് പോരെ കാട്ടി തരാം

    • @aleyammarenjiv7978
      @aleyammarenjiv7978 6 วันที่ผ่านมา +8

      My great great grandfather and another 3 family together started a church as Manarcad was quite far. As property belongs to our family to not get further dispute, other families with drawn. It became my grandfather's share. But my grandfather was the only jacobite member , he used to attend another jacobite church. When my grandmother passed away, one priest created a problem. But my grandfather was still paying property tax, and he said I was burying my wife in property. Nobody could stop . But later on, when patriarch came to India for unification, my grandfather was brainwashed and wrote the property for the church . By God's grace, he passed away when sabha was one. Still, for many years, my father's brother paid the tax. Then my brother became trustee one sr. Priest handed over the papers gio him, and it was kept in the safe. My brother handed over to the incoming trustee. My brother passed away in 2013. But recently, the palli committee said no papers . They even want to relocate 2 generation of our forefathers to the cemetery. Like that many faithful built the church and became orthodox church. My grandmother's nephew made a new jacobite church in his own property. A few yrs back, he was buried there
      I don't want to reveal our church's name,location, or family name.

    • @shibugeorge24
      @shibugeorge24 6 วันที่ผ่านมา

      If u believe in God. What nonsense u talk about church, and church building. Build ur church in ur heart. No body will take away that. That is what u have to build; Do not build shades for God, he is not homeless. Stupid beliefs and so called religious people.

  • @Dejaavo
    @Dejaavo 6 วันที่ผ่านมา +47

    പൊതുവായ ഭീഷണി വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ ഭിന്നിച്ചു നിന്ന് നശിക്കുന്ന് ഭോഷത്തമാണ്.

  • @IBNair9
    @IBNair9 6 วันที่ผ่านมา +160

    എല്ലാവരും തമ്മില് തല്ലി തല കീറുമ്ബോള് വേറൊരു കൂട്ടര് കേരളം പിടിച്ചെടുക്കുന്നു

    • @Paulose-c5s
      @Paulose-c5s 6 วันที่ผ่านมา +2

      😮

    • @Rolex-gtr
      @Rolex-gtr 6 วันที่ผ่านมา +1

      @@Paulose-c5s endokka annoo nattil nadakunna

    • @sijothomas4370
      @sijothomas4370 6 วันที่ผ่านมา +2

      Yes❤🎉

    • @Ashs_Oil_04_Texas
      @Ashs_Oil_04_Texas 6 วันที่ผ่านมา +8

      പ്രബുദ്ധർക്ക് മനസിലായി വരുമ്പോഴേക്കും തല കാണില്ല

    • @cryptomanushyan8812
      @cryptomanushyan8812 6 วันที่ผ่านมา +3

      100 % correct

  • @danielgeorge4534
    @danielgeorge4534 6 วันที่ผ่านมา +70

    എത്രയോ പള്ളികളും മറ്റു സ്ഥാപനങ്ങളും നിർമ്മിക്കാനുള്ള പണം ഇതിൻ്റെ കേസു നടത്തിപ്പിനുവേണ്ടി ചിലവാക്കി!

    • @k.ebraham7181
      @k.ebraham7181 5 วันที่ผ่านมา

      Jacobites were forced to conduct cases. As, orthidogs made mockery of peace efforts. It was orthidogs who cheated jacibites in the name of settlement. Each time treacherous orthodogs disappeared from peace talks and fooled jacobite delegation.

  • @ska4036
    @ska4036 6 วันที่ผ่านมา +23

    സംസ്ഥാന സർക്കാർ പള്ളികളെ സംബന്ധിച്ച് നിയമം ഉണ്ടാക്കുമെന്ന് പ്രഖ്യാപിച്ചത് ഈ സമീപന മാറ്റത്തിന് കാരണം ആണ്🤔😱🤗

  • @bosebaby6184
    @bosebaby6184 6 วันที่ผ่านมา +66

    അങ്ങ് സത്യത്തിൽ വലിയ അംഗീകാരത്തിനു യോഗ്യനാണ്

    • @ShajiShaji-l8z
      @ShajiShaji-l8z 6 วันที่ผ่านมา

      പന്നി ആയിട്ട് അംഗീകരിച്ചു

  • @saijanmathew491
    @saijanmathew491 6 วันที่ผ่านมา +32

    പള്ളിക്കുവേണ്ടിയുള്ള അടിയല്ലേ ഇത് കാശിനു വേണ്ടിയുള്ള അടിയാണ് 😂

  • @mindspace8533
    @mindspace8533 6 วันที่ผ่านมา +16

    സുപ്രീം കോടതി പറഞ്ഞ പോലെ അവസാന ഓപ്ഷൻ എന്ന നിലക്ക് സർക്കാർ ഇടപെടട്ടെ. ചർച്ച് ബിൽ കൊണ്ടുവരണം.

  • @mathewcj8385
    @mathewcj8385 6 วันที่ผ่านมา +17

    പരസ്പരം തമ്മിൽ തല്ലി നശിക്കാതെ ഇനിയെങ്കിലും സ്നേഹത്തിൽ ഒന്നിക്കുക.

  • @thomasjosephjoseph5464
    @thomasjosephjoseph5464 6 วันที่ผ่านมา +36

    സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ".....
    എന്ന പ്രാർത്ഥന ചൊല്ലുന്നവരാണ് ഇരു കൂട്ടരും! ഓർത്തഡോക്സ് സഭയക്ക് അനുകൂലമായാണ് കോടതിവിധിയുണ്ടായത്. ഇവിടെ അവസരത്തിനൊത്ത് ഉയർന്നു പ്രവർത്തിക്കേണ്ടത് ഓർത്തഡോക്സ് സഭയാണ്. ക്രിസ്തീയ ചൈതന്യം ഉൾക്കൊണ്ട് കൊണ്ട് അവർ വിധി തങ്ങൾക്കനുകൂലമാണെങ്കിലും അതെല്ലാ യാക്കോബായ സഭയ്ക്ക് വിട്ടു നൽകുന്നതായി പ്രഖ്യാപിക്കണം. അങ്ങനെ അവർ ക്രൈസ്തവ ചൈതന്യം ഉയർത്തിപ്പിടിച്ച് ലോകത്തിന് മാതൃകയാവണം.

    • @pkabrahamsir
      @pkabrahamsir 5 วันที่ผ่านมา

      ഇരു സഭാ
      നേതൃത്വത്തിലുള്ള
      മേൽസ്ഥാനികൾ
      ദൈവികത
      ഉള്ളവരാകാൻ
      കഴിഞ്ഞില്ലെങ്കിലും
      മനുഷ്യത്വം
      ഉള്ളവരായി
      മാറിയാൽ
      പ്രശ്നം തീരും

    • @MrSojim
      @MrSojim 5 วันที่ผ่านมา +2

      അങ്ങിനെ ചെയ്യാൻ കഴിയില്ല സഹോദര. കാരണം ഇവിടെ ഒരു സഭയേയുള്ളു എന്ന്‌ കോടതി വിധിച്ചതാണ്. അതിന് വിപരീതമായി പ്രവർത്തിച്ചാൽ അത്‌ കോടതി അലക്ഷ്ടമാകും. ഈ സഭയിൽ വിഘടിച്ചു നിൽക്കുന്ന ആളുകൾ 2002 ൽ ഒരു സഭാ ഉണ്ടാക്കിയാൽ അതിനെ സുപ്രിം കോടതി അംഗീകരിക്കില്ല. ഇപ്പോൾ ഓർത്തഡോൿസ്‌ സഭയ്ക്ക് അനുകൂലമായ വിധി. എന്നിട്ടും സ് ഒന്നിക്കാം എന്ന്‌ പറയുമ്പോൾ അതിനെതിരെ സംസാരിച്ചിട്ട് ഒരു നേട്ടവും ഇല്ല ഇപ്പോൾ ഐക്യത്തിന്റെ അവസരം ഉപയോഗിച്ചില്ലെങ്കിൽ ബാക്കി പള്ളികളും കൈമാറേണ്ടതായി വരും

    • @Ayodhya120
      @Ayodhya120 5 วันที่ผ่านมา

      തങ്ങളുടെ നിലപാട് ഉറപ്പിക്കാനാണ് യാക്കോബായ നേതാക്കൾ ഇന്ത്യയുടെ പരമോന്നത നീതിന്യായ കോടതിയിൽ ചെന്നത് . എന്നാൽ അവരുടെ നിലപാട് സുപ്രിം കോടതി ചവറ്റുകൊട്ടയിൽ ഇട്ടതിന് സമമായി. കോടതി ഉത്തരവുകൾ എന്നാൽ, എങ്ങനെ അനുസരിക്കാതെയിരിക്കാമെന്നതിലാണ് അവർ കഴിഞ്ഞ അര നൂറ്റാണ്ട് കാലം ഗവേഷണം നടത്തിക്കൊണ്ടിരുന്നത്.. പക്ഷേ വിഘടനത്തിന് പൂട്ടിടാൻ ദൈവം തീരുമാനിച്ചാൽ തീരുമാനിച്ചതു തന്നെ.. തോമസ് പ്രഥമൻ്റെ പിന്നാലെ പോയ സകല കുടുംബങ്ങളും സമരങ്ങളിലും അസമാധനത്തിലുമാണ് ജീവിച്ചത്. ഇപ്പോൾ അദ്ദേഹത്തിൻ്റെ കാലത്തിനു ശേഷം, മലങ്കര സഭക്കേസിൽ പുതിയ ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. സുപ്രിം കോടതി
      വിധി നടത്തിപ്പുമായി ബന്ധപ്പെട്ടു സുപ്രധാന വിധികളുടെ കാലമാണ് ഇനി വരുന്നത്. അതേസമയം യാക്കോബായക്കാർക്ക് ഒരു പുതിയ നേതാവിനെ സൃഷ്ടിക്കാനുള്ള ശ്രമങ്ങളും സമാന്തരമായി നടക്കുന്നുണ്ട്. ഹമാസിന് പുതിയ നേതാവിനെ എടുക്കുന്നതിനെ ഓർമ്മിപ്പിക്കുന്നതാണിത്.
      *യാക്കോബായ കുടുംബങ്ങൾ എല്ലാം ഗൗരവമായ ചർച്ച ചെയ്ത് തീരുമാനിക്കേണ്ട കാലമാണിത്;* സഭ യോജിപ്പിനൊപ്പം നിൽക്കണോ അതോ പുതിയ യാക്കോബായ നേതാവിനൊപ്പം നിൽക്കണോയെന്ന്. ഇനി നിങ്ങൾ പുതിയ നേതാവിൻ്റെ ഒപ്പം പോയാൽ നിങ്ങളുടെ മുന്നോട്ടുള്ള പ്രയാണത്തിന് എന്തു സംഭവിക്കുമെന്ന് എല്ലാ കുടുംബങ്ങളും നന്നായി ചിന്തിക്കുക.

    • @mindspace8533
      @mindspace8533 5 วันที่ผ่านมา

      @@thomasjosephjoseph5464 ഹ..ഹ.. മരിക്കുന്നതിനു മുമ്പ് പരമാവധി സ്വത്ത് അടിച്ചു മാറ്റിയെന്ന സംതൃപ്തിയോടെ പോകണം. നാമമാത്ര ക്രിസ്ത്യാനിയായ ഞങ്ങൾക്ക് വെറുപ്പും വിദ്വേഷവും കലഹവും ആണ് പ്രിയം. ബാക്കി ദുരിതങ്ങൾ അടുത്ത തലമുറയ്ക്കല്ലെ... നമ്മളിവിടില്ലല്ലൊ.

    • @myPortfolio-wb2ps
      @myPortfolio-wb2ps 4 วันที่ผ่านมา

      ​@@MrSojim100% yojikkunnu.

  • @geobasil7105
    @geobasil7105 6 วันที่ผ่านมา +14

    പണ്ട് പല പ്രാവശ്യം ഇതുപോലെ സമാധാനം ഐക്യം എന്നൊക്കെ പറഞ്ഞ് വന്നു. മെത്രാൻ കക്ഷി ആരും കാണാത്ത ഒരു ഭരണഘടന ഉണ്ടാക്കി. എന്നിട്ട് യാക്കോബായ മെത്രാൻ മാർ തങ്ങളുടെ എല്ലാ പള്ളികളും ഏകദേശം 1067 എണ്ണം - അവർക്ക് എഴുതി കൊടുത്തു. യഥാർത്ഥത്തിൽ പള്ളികൾ ഇടവകക്കാരുടെ താണ് ഒരു മെത്രാനും അതിൽ അവകാശമില്ല. ഈ ലിസ്റ്റ് - പല പള്ളികൾക്കുവേണ്ടിയും ഒപ്പിട്ടത് യഥാർത്ഥ ട്രസ്റ്റിമാരോ ബന്ധപ്പെട്ടവരോ അല്ല ' എന്നിട്ടും കോടതികൾ ഈ ലിസ്റ്റ് അംഗീകരിച്ചു. ഞങ്ങളുടെ പള്ളിയും പോയി. കുറെ പുതിയ പള്ളികൾ വന്നു.അതും പിടിക്കാൻ മെത്രാൻ കക്ഷി പണ്ടത്തെപ്പോലെ ശ്രമിക്കും. പള്ളികൾ ഇവക്കാരുടെ താകണം.ഒരച്ചനും ബിഷപ്പിനും അതിൽ യാതൊരു വിധ അവകാശവും ഉണ്ടായിരിക്കരുത്. ഇനിയും യാക്കോബായക്കാരെ ചതിക്കരുത്.

    • @Embraced_Humanity
      @Embraced_Humanity 5 วันที่ผ่านมา +2

      അതിനു ചർച് ബില്ല് വരണം. അതോടെ തീരും 34 വെച്ചുള്ള വഖഫ് മോഡൽ നിയമം കാണിച്ചുള്ള പിടിച്ചടക്കൽ

  • @bold7351
    @bold7351 6 วันที่ผ่านมา +8

    പിടിച്ചെടുത്ത പള്ളികൾ യാക്കബാക്കാർക്ക് തിരിച്ചു കൊടുക്കുക. Orthadox ചർച്ച്കാർക്ക് ഇഷ്ടം പോലെ churches ഉണ്ട്. രണ്ടു കൂട്ടർക്കും Bishops and priests ഉണ്ട്. ലയനം ഒന്നും വേണ്ട.സ്നേഹത്തിൽ മുന്നോട്ടു പൊയ്ക്കൊൾക. Very simple. കേസ് എല്ലാം പറഞ്ഞു തീർക്കുക.

  • @gopalgopinathannair1260
    @gopalgopinathannair1260 5 วันที่ผ่านมา +9

    അല്ലേലും സഹോദരങ്ങൾ തമ്മിൽ സ്വത്തിനു വേണ്ടി പൊരുതുന്നത് ഒഴിവാക്കണം. കൊടുക്കുന്നതിൽ സന്തോഷം നൽകുന്നതാണ് ദൈവീകം
    ലാഭം നഷ്ടം എല്ലാം ഒഴിവാക്കുക
    മതത്തിനെ ക്കുറിച്ച് മറ്റുള്ളവർ എന്ത് ചിന്തിക്കുന്നു എന്ന് എങ്കിലും ചിന്തിച്ചു കൂടേ
    വിദ്യാഭ്യാസവും വിവരവും സംസ്കാരവും ഉള്ള ഇവർ മറ്റുള്ളവർക്കും മറ്റു മതങ്ങൾക്കും മറ്റു സമുദായങ്ങൾക്കും മാതൃക ആവേണ്ടവരാണ് നിങ്ങൾ

  • @valsannavakode7115
    @valsannavakode7115 6 วันที่ผ่านมา +38

    സാമൂവൽ ജീ,
    ഞാൻ താങ്കളെ എന്നും ബഹുമാനിക്കുന്നു,

  • @jojuvarghese1324
    @jojuvarghese1324 6 วันที่ผ่านมา +45

    ഞാൻ ഒരു യാകോബായ വിശ്വാസി ആണ്, എന്നിരുന്നാലും രണ്ടു കൂട്ടരും ഒന്നിച്ചു പോകണമെന്ന് ആണ് എന്റെ അഭിപ്രായം. താങ്ങളെ ഞാൻ പൂർണമായും support ചെയുന്നു.

    • @Sasura7349
      @Sasura7349 6 วันที่ผ่านมา +5

      Ys corect.ഞാൻ ഒരു ഓർത്തഡോക്സ്

    • @shaship5892
      @shaship5892 6 วันที่ผ่านมา +1

      Onnikanda

    • @PAPPUMON-mn1us
      @PAPPUMON-mn1us 6 วันที่ผ่านมา

      നസ്രാണി ഭീകരർ ഒന്നിക്കുകയോ നല്ല കാര്യായി...😢

    • @eldhonvarghese7346
      @eldhonvarghese7346 6 วันที่ผ่านมา +3

      സാർ പറയുന്ന കാര്യമെല്ലാം കറക്റ്റ് ആണ് പക്ഷേ എന്നിരുന്നാലും ഒരു കാര്യമുണ്ട് ഞാനാണ് മുമ്പ് ഞാനാണ് മുമ്പൻ എന്ന്

    • @eldhokuriakose507
      @eldhokuriakose507 6 วันที่ผ่านมา +1

      സാധാരണ വിശ്വാസികൾക്ക് എല്ലാം അങ്ങനെ ആണ്. അപ്പോൾ ഇവിടെ 2 സഭയിലെയും നേതൃത്വത്തിനു വില ഇല്ലാതെ ആവില്ലേ.?? അവരുടെ സ്ഥാന മാനം എല്ലാം പോകില്ലേ..?? അത് ആര് സമ്മതിക്കും..?? അത് കൊണ്ട് ഇത് ഇങ്ങനെ തന്നെ ആവണം എന്ന് കരുതുന്ന കുറെ എണ്ണങ്ങൾ ഉണ്ട് 2 സഭയിലും അതാണ് പ്രശനം.

  • @ThomsonVarghese-ph6bj
    @ThomsonVarghese-ph6bj 6 วันที่ผ่านมา +12

    ഇപ്പോഴത്തെ വിധി പ്രകാരം പള്ളിക്കെട്ടിടം മാത്രം ഓർത്തഡോൿസ്‌ വിഭാഗത്തിന്. ബാക്കി സ്വത്തുക്കളിൽ/സ്ഥാപനങ്ങളിൽ എല്ലാവർക്കും തുല്ല്യ അവകാശം

    • @myPortfolio-wb2ps
      @myPortfolio-wb2ps 4 วันที่ผ่านมา +1

      Sabhayile members allathavarkk swathukkalil oru avakashavum illa. 34 prakaram ulla members inn ellam upayogikkam ❤

  • @mersonchristopher7804
    @mersonchristopher7804 5 วันที่ผ่านมา +23

    ഈ വിഷയത്തെപറ്റി അവതരിപ്പിക്കുകയും, ജനങ്ങളെ നന്മ വശം ബോധിപ്പെട്ടുത്തുകയും ചെയ്ത മാത്യു സാറിന് ബിഗ് സല്യൂട്ട്.

    • @cheriana.c2982
      @cheriana.c2982 5 วันที่ผ่านมา

      കഥ അറിയാതെ ആട്ടം കണ്ടാൽ ഒന്നും മനസ്സിൽ ആകാതില്ല സാറേ....

  • @Outspoken684
    @Outspoken684 5 วันที่ผ่านมา +15

    യാക്കോബായ സുറിയാനി സഭ എല്ലാ സഭകളുടേയും മാതാവ്. എല്ലാ ഭൗതീക സ്വത്തുക്കൾ നഷ്ടപ്പെട്ടാലും വിശ്വാസവും പാരമ്പര്യവും കാത്തു സൂക്ഷിച്ചുകാണ്ട് നിലകൊള്ളും . ചെറിയ കൂട്ടമേ ഭയപ്പെടേണ്ട കർത്താവ് നിങ്ങളോടു കൂടെ

    • @roybaby6225
      @roybaby6225 5 วันที่ผ่านมา

      തമ്മിലടിച്ചു ക്രിസ്ത്യാനി ഇല്ലാതാകുമ്പോൾ മാതവണന്നു പറഞ്ഞു നോക്കിയിരുന്നോളൂ, ഇനിയും അധികം താമസം ഇല്ല എല്ലാവൻറ്റയും കഴുത്തിൽ വാൾ വരാൻ. ഈ സിറിയ 99 % ഈ മാതാവിന്റെ കീഴിൽ ആയിരുന്നു എപ്പോഴോ? എല്ലാ ക്രിസ്റ്റിയനികളും ഒന്നിച്ചു നിന്നാൽ കുറെ കാലം കൂടി ജീവിക്കാം. അല്ല എങ്കിൽ ആഫ്രിക്കയിൽ കഴുത്തു പോകുന്നതുപോലെ എല്ലാ വരും കരുതിക്കോ. കേരളം ആണ് ആദ്യം.

    • @p.v.thomas4922
      @p.v.thomas4922 4 วันที่ผ่านมา +1

      ഇന്ത്യയിൽ ഒരു സഭയേ ഉള്ളായിരുന്നു. അത് മലങ്കര ഓർത്തഡോൿസ് സഭ ആയിരുന്നു . സിറിയൻ, അന്ത്യോക്യൻ സഭകളുമായി മലങ്കര സഭക്ക് ഒരു കാലഘട്ടത്തിലെ പ്രത്യേക സാഹചര്യം കാരണം ഇടക്കാലത്തേക്കുണ്ടായ ബന്ധം മുതലെടുത്തു സഭക്കുള്ളിൽ കുത്തിത്തിരിപ്പുണ്ടാക്കിയാണ് ചിലർ അന്ത്യോക്യ പാർത്രിയര്കീസിനോട് കൂറു ചേർന്നു യാക്കോബാ സഭ ഉണ്ടാക്കിയത്.

    • @Outspoken684
      @Outspoken684 4 วันที่ผ่านมา +1

      @p.v.thomas4922 യാക്കോബായ സഭയുടെ പാരമ്പര്യം 2000 വർഷമാണ്. IOC യുടേത് 75 വർഷവും.

    • @johnsonvarghese2366
      @johnsonvarghese2366 3 วันที่ผ่านมา

      Pls check your ssLc book ​@@p.v.thomas4922

    • @leadtrends6959
      @leadtrends6959 2 วันที่ผ่านมา

      @@p.v.thomas4922 കാലം മാറിയിട്ടും അന്ത്യോക്യന്‍ ആരാധന ക്രമം എന്തിന് ഓര്‍ത്തഡോക്സ് കാര്‍ ഉപയോഗിക്കുന്നു. മാറ്റിക്കൂടെ .

  • @ജീവന്റെഅപ്പം
    @ജീവന്റെഅപ്പം 6 วันที่ผ่านมา +8

    സമാധാനം ഉണ്ടാക്കുന്നവർ ഭാഗിവന്മാർ :അവർ ദൈവത്തിന്റെ പുത്രൻമാർ എന്ന് വിളിക്കപ്പെടും, ഇനിയെങ്കിലും ദൈവ മക്കളായി ജീവിക്കു 🙏🙏🙏

  • @kjthomas3989
    @kjthomas3989 6 วันที่ผ่านมา +13

    ഒരു കർത്താവ്, ഒരു വിശ്വാസം, ഒരു മാമ്മോദീസ, അപ്പസ്തോലിക സഭകൾ എല്ലാം ചേർന്ന് ഒന്നാകണം

  • @josephkuzhimalakuzhimala2366
    @josephkuzhimalakuzhimala2366 6 วันที่ผ่านมา +47

    മാത്യു സർ ഇതെല്ലാം താൽക്കാലിക അടവുകൾ ആണ്. ഇവരെ വിശ്വസിക്കാൻ കൊള്ളില്ല മുളത്തുരുത്തി പള്ളിയിൽ പാതിരാത്രിക്ക് ശേഷം നടന്ന നരനായാട്ട് ഒരിക്കലും മറക്കുവാൻ സാധിക്കുകയില്ല. ഇവർക്ക്‌ അല്പമെങ്കിലും കൃസ്തിയതാ ഉണ്ടായിരുന്നെങ്കിൽ സാത്താൻ പോലും ചെയ്യാൻ മടിക്കുന്ന ആ പ്രവർത്തിക്ക് മുത്തിരില്ലായിരുന്നു ഇവർക്ക് യോജിപ്പ് അല്ല വേണ്ടത് 98% ഇടവകകൾ ഉള്ള യാക്കോബായ ക്കാരെന്റെ പള്ളിയും സ്വത്തും ആയിരുന്നു ലക്ഷ്യം. ഞങ്ങൾ ഈ വിധിക്കു മുമ്പ് രണ്ട് ഭാഗത്തിന്റെയും ആരാധനക്ക് പോകുമായിരുന്നു വൈവാകിക ബന്ധങ്ങൾ ഉണ്ടായിരുന്നു ഇതെല്ലാം മറന്ന് ഞങ്ങളുടെ പൂർവിക പിതാക്കന്മാരുടെ കല്ലറയിൽ പോലും കയറാതെ ശവകോട്ട അടച്ചിട്ടു പിന്നീട് ഇവർ ചെയ്ത് സാത്താനിക പ്രവർത്തികൾ അമ്പരപ്പിക്കുന്നതായിരുന്നു.അത് അനുഭവത്തിന്റെ വെളിച്ചത്തിൽ ഈ ആഹ്വനം ഒരു ചതിയാണോയെന്ന് സംശയിച്ചാൽ തെറ്റ് പറയാമോ? 2017 ലെ വിധിക്കു ശേഷം ഈ ആഹ്വനം അന്നുണ്ടായിരിന്നങ്കിൽ പിന്നീട് ഗവണ്മെന്റ് വിളിച്ച ചർച്ചയിൽ വിട്ടുവീഴ്ചയിൽ ഒരു തീരുമാനമുണ്ടായിരുന്നങ്കിൽ എത്ര നല്ലതായിരുന്നു. അതിനൊന്നും മുതിരാതെ ഇന്ന് പെട്ടെന്ന് ഭാവം മാറുമ്പോൾ ചതിയാണോയെന്ന് സംശയിച്ചു പോകും. ഇപ്പോൾ സമാധാനമുണ്ടാക്കാൻ വരുന്നവർ ഒത്തിരി മുറിപ്പാടുകൾ ഉണ്ടാക്കിയത് ഇന്നും നികത്താനാവാത്തതാണ് പൊറുക്കാനാവാത്തതാണ്. വേദ പുസ്തകത്തിൽ ലോത്തിന്റെയും അ ബ്രഹാമിന്റെയും ഇടയന്മാർ തമ്മിൽ നിരന്തരം വഴക്കായപ്പോൾ അബ്രഹാം പിതാവ് ലോത്തിനോട് പറഞ്ഞു നീ വടക്കോട്ടാണെങ്കിൽ ഞാൻ തെക്കോട്ടു നീ തെക്കോട്ടാണെങ്കിൽ ഞാൻ വടക്കോട്ട് ഇനി മുറിവുകളോടെ ഒരു യോജിപ്പ് നില നിൽക്കുകയില്ല. അവർക്ക് സ്വത്ത്‌ണാവശ്യം അല്ല കുഞ്ഞാടുകളല്ല

    • @Waraqah-Ibn-Nawfal6485
      @Waraqah-Ibn-Nawfal6485 6 วันที่ผ่านมา +1

      കോയാ അന്നും ഈ ആഹ്വാനം ഉണ്ടായിരുന്നു. പുറകോട്ടു പോയി അന്വേഷിക്കുക

    • @kingfisher366
      @kingfisher366 6 วันที่ผ่านมา +10

      കേരളത്തിലെ മിക്കവാറും ആളുകളെ സംബന്ധിച്ച് ഇവർ രണ്ടു പേരും രണ്ട് സഭകൾ എന്നേ ഉണ്ടായിരുന്നുള്ളൂ. അവർക്ക് തമ്മിൽ ചില പ്രശ്നങ്ങൾ ഉണ്ട് എന്നു മാത്രം. എന്നാൽ ഏതാനും മാസങ്ങൾക്ക് മുന്ന് ഓർത്തഡോക്സ് സഭ മേലാധികാരിയുടെ മൂടുപടം അഴിഞ്ഞു വീണു. അയാൾക്ക് ആത്മീയതയൊ ബൈബിളൊ ആയിട്ട് ബന്ധമൊന്നുമില്ല എന്ന് ആളുകൾ തിരിച്ചറിഞ്ഞു. അത് മറ്റുള്ളവരുടെ അഭിപ്രായങ്ങളെ സ്വാധീനിച്ചു. അയാൾക്കിനി പഴയ ഗർവ്വോടെ തുടരാനും കഴിയില്ല, സഭാ തർക്കങ്ങളിൽ അയാളെ ഓട്ടൊമാറ്റിക് ആയി കുറ്റക്കാരനെന്ന് വിധിക്കുകയും ചെയ്യും.

    • @rajeevravi9418
      @rajeevravi9418 6 วันที่ผ่านมา +3

      രണ്ടു ഭാഗത്തും ഉണ്ടായിരുന്ന തടസ്സങ്ങൾ പോയി.. ഇനി സമാധാനം വരും

    • @shajipinakatt4308
      @shajipinakatt4308 6 วันที่ผ่านมา +2

      പോട്ടെ ക്ഷമിക്ക് അച്ചായാ

    • @bijuabraham3681
      @bijuabraham3681 6 วันที่ผ่านมา +6

      ഈ വിധി നിങ്ങൾക്ക് അനുകൂല മായിരുന്നു വെങ്കിൽ എന്തു ചെയ്യുമായിരുന്നു.

  • @SOMEHERESMJ
    @SOMEHERESMJ 6 วันที่ผ่านมา +13

    You are so right Dear Mr. Mathew Samuel..
    We need to revive spiritually these two large communities under the unity of Christ Jesus..

  • @josephkuriakose8983
    @josephkuriakose8983 5 วันที่ผ่านมา +4

    കോടതിവിധി അനുസരിച്ചു കിട്ടിയ പള്ളികൾ എല്ലാം ഓർത്തഡോൿസ്‌ സഭ വിട്ടു കൊടുത്ത് christianity യുടെ മഹത്വം മറ്റുള്ളവർക്ക് മനസ്സിലാക്കികൊടുക്കണം

  • @mathewm2361
    @mathewm2361 6 วันที่ผ่านมา +13

    ഇതു സത്യം സത്യം സത്യം

  • @yesudasfrancis6010
    @yesudasfrancis6010 6 วันที่ผ่านมา +9

    രണ്ടു സഭകളും ഐക്യപെട്ട് , ഒത്തൊരുമയോടെ ഒന്നിച്ചു പോയാൽ കൃസ്ത്യാനികൾക്കും അതൊരു നല്ല മാതൃകതന്നെയാണ്. കാരണം ഇത് കർത്താവിന്റെ സഭയാണ്. ഇതിന് പുറത്തുനിന്ന് യാതൊരു ശക്തിയും ആവശ്യമില്ല. രാഷ്ട്രീയ പാർട്ടികളെ സമീപിക്കയും അരുത്. അവർ രാഷ്ട്രീയമായ് മുതലെടുക്കുകയേ ഉള്ളൂ. കർത്താവിന് നിങ്ങളുടെ പള്ളികളോ, സ്വത്തുക്കളോ ഒന്നും ആവശ്യമില്ല. പരസ്പരം പലതും സഹിക്കുക, വേണ്ടെന്നു വെക്കുക. സ്നേഹത്തോടെ ഒത്തൊരുമിച്ച് മുന്നോട്ടു പോകുക. ഇത് ഒരു മാതൃകയായിരിക്കട്ടെ. നമ്മൾ ഒരിക്കലും ഇസ്ലാമിസ്റ്റുകളെ പോലെ ആയിതീരരുത്. എന്നുമാത്രം . ഇങ്ങനെതന്നെ എറണാകുളം, അങ്കമാലി പ്രശ്നങ്ങളും ഒത്തുതീരേണ്ടിയിരിക്കുന്നു.

    • @sunnyjoseph9253
      @sunnyjoseph9253 6 วันที่ผ่านมา

      ഈ ഡാഷ് മക്കൾ കാരണം വിശ്വാസം ഉപേക്ഷിച്ചു

  • @punnoosepallathrachacko8287
    @punnoosepallathrachacko8287 5 วันที่ผ่านมา +1

    Appreciate your bold statement on the churches in your earlier videos. It has opened eyes and thoughts of many. Being an orthodox born and brought up you only had the courage to speak out openly the facts to the public. Many were discussing and anticipating a good realistic outcome to make peace with bandhukkal. I believe God is making you the tool to give an everlasting peace with both church mebers to live as one great christian community. You deserve the credit for a warm and peaceful settlement among the people who will remember you for ever. Thank you sir and best wishes.

  • @sherlyjohn435
    @sherlyjohn435 6 วันที่ผ่านมา +10

    മാത്യു സമൂവേൽ സർ പറഞ്ഞത് പോലെ ഇങ്ങനെ തമ്മില് അടിച്ചുകൊണ്ടിരുന്നാൽ വിശ്വാസികളും കാണില്ല പള്ളികളും കാണില്ല. ഇപ്പൊ തന്നെ എത്രയോ പുതിയ തലമുറകൾ മടുത്തു പള്ളി വിട്ടു പോയിട്ടുണ്ട്.

  • @RevKjSamuel
    @RevKjSamuel 6 วันที่ผ่านมา +2

    I have been praying since long for a peaceful settlement of the dispute between the two Churches. Thank God. Let God work in the minds of both groups for God's glory.

    • @regivarghese9231
      @regivarghese9231 5 วันที่ผ่านมา +1

      അച്ചൻ കാര്യങ്ങൾ അറിഞ്ഞിട്ടാണോ സംസാരിക്കുന്നത്? കോട്ടയം ബാവ യോജിക്കാൻ വേണ്ടി പറഞ്ഞതൊന്നും അല്ല. ഒരു നമ്പർ ഇട്ട് നോക്കിയതാണ്. അയാളുടെ terms and conditions അനുസരിച്ച് അയാളുടെ കാൽചുവട്ടിൽ യാക്കോബായക്കാർ ചെല്ലണമെന്നാണ്. അത് വേണമെന്ന് അച്ചന് തോന്നുന്നുണ്ടോ?

  • @idiculajacob7882
    @idiculajacob7882 6 วันที่ผ่านมา +46

    താങ്കൾ സാത്താൻ സഭയെ പറ്റി 2 എപ്പിസോടു ഇട്ടപ്പോൾ ബാവക്ക് ശകലം ബോധം കിട്ടി. എപ്പിസോട് 3 നായി കാത്തിരിക്കുന്നു.

    • @johngeorgekaleekkal8935
      @johngeorgekaleekkal8935 6 วันที่ผ่านมา +1

      വിവരം ഉണ്ടോ തനിക്കു തനിക്കു

    • @roggyronabraham1215
      @roggyronabraham1215 5 วันที่ผ่านมา

      Poda poda

    • @shebaabraham687
      @shebaabraham687 5 วันที่ผ่านมา

      I2I സുനിൽ റിട്ടയേർഡ് പ്രൈവറ്റ് സെക്രട്ടറി സെക്രട്ടറിയായിരുന്ന ജിജി തോംസൺ കാലം ചെയ്ത ജോഷ്വാ അച്ഛൻ എന്നീ ഓർത്തഡോക്സുകാർ എല്ലാം സ്വന്തം സഭയുടെ ഈ ദുഷ് പ്രവർത്തികളിൽ ആദ്യംമുതലെ എതിരായിരുന്നു അവരുടെ വിവരം പോലും കാതോലിക്കായ്ക്കും മെത്രാന്മാർക്കും ഇല്ല പറഞ്ഞുപറഞ്ഞ് പറയുന്നവർ നാണം കെടുകയുള്ളൂ ഇപ്പോൾ ഐക്യത്തിന് ശ്രമിക്കുന്നതിനു പിന്നിൽ എന്തെങ്കിലും കാര്യസാധ്യതയ്ക്ക് ആയിരിക്കും

    • @Ayodhya120
      @Ayodhya120 5 วันที่ผ่านมา

      തങ്ങളുടെ നിലപാട് ഉറപ്പിക്കാനാണ് യാക്കോബായ നേതാക്കൾ ഇന്ത്യയുടെ പരമോന്നത നീതിന്യായ കോടതിയിൽ ചെന്നത് . എന്നാൽ അവരുടെ നിലപാട് സുപ്രിം കോടതി ചവറ്റുകൊട്ടയിൽ ഇട്ടതിന് സമമായി. കോടതി ഉത്തരവുകൾ എന്നാൽ, എങ്ങനെ അനുസരിക്കാതെയിരിക്കാമെന്നതിലാണ് അവർ കഴിഞ്ഞ അര നൂറ്റാണ്ട് കാലം ഗവേഷണം നടത്തിക്കൊണ്ടിരുന്നത്.. പക്ഷേ വിഘടനത്തിന് പൂട്ടിടാൻ ദൈവം തീരുമാനിച്ചാൽ തീരുമാനിച്ചതു തന്നെ.. തോമസ് പ്രഥമൻ്റെ പിന്നാലെ പോയ സകല കുടുംബങ്ങളും സമരങ്ങളിലും അസമാധനത്തിലുമാണ് ജീവിച്ചത്. ഇപ്പോൾ അദ്ദേഹത്തിൻ്റെ കാലത്തിനു ശേഷം, മലങ്കര സഭക്കേസിൽ പുതിയ ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. സുപ്രിം കോടതി
      വിധി നടത്തിപ്പുമായി ബന്ധപ്പെട്ടു സുപ്രധാന വിധികളുടെ കാലമാണ് ഇനി വരുന്നത്. അതേസമയം യാക്കോബായക്കാർക്ക് ഒരു പുതിയ നേതാവിനെ സൃഷ്ടിക്കാനുള്ള ശ്രമങ്ങളും സമാന്തരമായി നടക്കുന്നുണ്ട്. ഹമാസിന് പുതിയ നേതാവിനെ എടുക്കുന്നതിനെ ഓർമ്മിപ്പിക്കുന്നതാണിത്.
      *യാക്കോബായ കുടുംബങ്ങൾ എല്ലാം ഗൗരവമായ ചർച്ച ചെയ്ത് തീരുമാനിക്കേണ്ട കാലമാണിത്;* സഭ യോജിപ്പിനൊപ്പം നിൽക്കണോ അതോ പുതിയ യാക്കോബായ നേതാവിനൊപ്പം നിൽക്കണോയെന്ന്. ഇനി നിങ്ങൾ പുതിയ നേതാവിൻ്റെ ഒപ്പം പോയാൽ നിങ്ങളുടെ മുന്നോട്ടുള്ള പ്രയാണത്തിന് എന്തു സംഭവിക്കുമെന്ന് എല്ലാ കുടുംബങ്ങളും നന്നായി ചിന്തിക്കുക.

  • @Josekutty-f6w
    @Josekutty-f6w 6 วันที่ผ่านมา +3

    In Christ we are ONE no more Divisions ...no more Church fight ....from a syro Malabar layman🎉🎉🎉

  • @gerolddkunju
    @gerolddkunju 6 วันที่ผ่านมา +13

    ഇവ൯മാ൪കക് ബൈബിളിനെ കുറിച്ചു എന്തെങ്കിലും അറിയാമെങ്കിൽ അല്ലെ അതു പഠിപ്പിക്കാൻ സാധിക്കുകയുള്ളൂ.

    • @Philanthropist910
      @Philanthropist910 6 วันที่ผ่านมา

      😂

    • @p.v.thomas4922
      @p.v.thomas4922 4 วันที่ผ่านมา

      ഓർത്തഡോൿസ് സഭയുടെ അടിസ്ഥാനം ബൈബിൾ ആണ്. ഇതിൽ സംശയമുള്ളവർ സഭയുടെ വിശ്വാസപ്രമാണവും പ്രാർത്ഥനകളും തക്സകളും മറ്റും , പരിശോധിക്കുക; സഭാപിതാക്കന്മാർ എഴുതിയിട്ടുള്ള പുസ്തകങ്ങൾ വായിക്കുക.

  • @sajipoovannal
    @sajipoovannal 6 วันที่ผ่านมา

    Thank you, Mathew Samuel, for taking up the issue based on the facts. Being an Orthodox church believer, you have shown the guts to speak about wrongdoing committed by the Orthodox Bishops and Priests. Let us forget and forgive everything and stand united for the betterment of the society and spread the love of Jesus Christ.

  • @sarammamathew411
    @sarammamathew411 4 วันที่ผ่านมา

    You are so right. Sir. I grew up in Orthodox church. Learned Bible stories in the Sunday school . Then taught church history . Finally book of Acts and book of Ephesians taught with Gospel of Luke. After wards Holy Spirit did a great work in my spirit. And spoke to me the plan of salvation. . Then when I was chosen and said who I am in Christ. Not what and who I am a member of Orthodox church but who I am in Christ.

  • @JobyDevasia-kn3ie
    @JobyDevasia-kn3ie 6 วันที่ผ่านมา +10

    സാറിന്റെ മുൻ വീടിയോ തിരുമാനിമാർ കണ്ടു മാനസാന്തരം വരിച്ചു സാറിന് നമ

  • @rubyraju8359
    @rubyraju8359 6 วันที่ผ่านมา +1

    One of my prayer intention is to unite them together. Thank you Lord for this effort.

  • @pvyohannan7761
    @pvyohannan7761 5 วันที่ผ่านมา

    Most respected Shri Mathews Samuel you are very correct, I agree with you. Hope the Leaders from both Sabha will listen u and do needful.

  • @jomongeorge7461
    @jomongeorge7461 5 วันที่ผ่านมา

    Thank you sir,
    ഒരു സാധാരകാരന് പറയാനുള്ളത് എല്ലാം സർ പറഞ്ഞു 🙏🏻🙏🏻🙏🏻

  • @jovee9531
    @jovee9531 6 วันที่ผ่านมา +9

    മാത്യു സർ- ക്രിസ്തു രണ്ടാമത് വരുമ്പോൾ സഭകളോട് നിങ്ങൾ എത്ര പള്ളികൾ പണിതു എന്ന് ചോദിക്കുമോ?

  • @varghesethomas2427
    @varghesethomas2427 6 วันที่ผ่านมา +23

    എന്റെ സംശയം ഇതാണ്... കോട്ടയം ദേവലോകം കേന്ദ്രം ആക്കിയ ഓർത്തഡോക്സ് സഭ എന്തിനാണ് യാക്കോബായ സഭയുടെ വരുമാനം മാത്രമുള്ള പള്ളികൾ പിടിക്കുന്നത് നിയമം അനുസരിച്ചാണെങ്കിൽ ചെറിയ പള്ളികളും പെടുമല്ലോ ഓർത്തഡോക്സിന്റെ ലിസ്റ്റിൽ അതെന്താണ് അങ്ങനെ ഉള്ള പള്ളികൾ പിടിക്കാത്തത്..

    • @bijuabraham3681
      @bijuabraham3681 6 วันที่ผ่านมา +5

      400 പള്ളികൾ ഉണ്ട്‌, അതിൽ 60 പള്ളികൾ കിട്ടി. അതിൽ എല്ലാ പള്ളികളും പെടും.

    • @varghesethomas2427
      @varghesethomas2427 6 วันที่ผ่านมา

      @bijuabraham3681 ഓർത്തഡോകസിന്റെ വേറൊരു കുടില ബുദ്ധിയാണ് അവരുടെ എല്ലാ ബുക്കുകളിലും സുറിയാനി എന്ന് ചേർത്തിരിക്കുന്നത്..
      പണ്ടുമുതലേ യാക്കോബായ സഭ അന്ത്യോഖ്യാ സുറിയാനി സഭ എന്നാണ് അറിയപ്പെടുന്നത് ഓർത്തഡോക്സ്ന്റെ മരിച്ചുപോയ തിരുമേനി പറഞ്ഞിട്ടുണ്ട് ഇന്ത്യൻ ഓർത്തഡോഗ്സിനു വിദേശ സഭ യുടെ ഒന്നും വേണ്ട കുർബാന വേണ്ട യാതൊരു ബന്ധവും ഇല്ലന്നും പിന്നെന്തിനാണ് ഇവറ്റകൾ ഞായറാഴ്ച സുറിയാനി പാട്ടും കുർബാനയും നടത്തുന്നത്.. അഞ്ചാം തുബ്ദേനിൽ അന്ത്യോഖ്യാ പാത്രിയർക്കീസിനെ അംഗീകരിച്ചു പ്രാർഥനകളിൽ ഓർക്കുന്നത്... വിഘടിത ഓർത്തഡോക്സ് നു മാതൃ സഭയായ യാക്കോബായ സഭയുടെ പ്രാർഥനകൾ പോലും വേണ്ടാന്ന് വച്ചു പുതിയത് ഉണ്ടാക്കാൻ പറ്റില്ലേ... സ്വന്തമായി സഭയുണ്ടാക്കി എന്നാൽ പിന്നെ ബാക്കിയും കൂടെ ഉണ്ടാക്കാൻ പറ്റില്ലേ... ഓർത്തഡോക്സ് ലെ ഈ നന്മമരങ്ങൾക്ക്..

    • @stalankottarathil7534
      @stalankottarathil7534 6 วันที่ผ่านมา +2

      ഏതൊക്കെ ആണ് വരുമാനം ഉള്ള പള്ളികൾ?60 പള്ളികളിലും നിയമം നടപ്പായി അതിൽ ആകെ 3 പള്ളികളിൽ ആണ് ബഹളം ഉണ്ടായതു ബാക്കി ആർക്കും പ്രശ്നം ഇല്ല . അപ്പൊ ഇത്രയും നാളും വരുമാനം ഉള്ള പള്ളികളിലെ വരുമാനം എവിടെ പോയി ഒന്ന് അന്വേഷിക്കു

    • @sijomathew955
      @sijomathew955 5 วันที่ผ่านมา +4

      സുപ്രിം കോടതി ലിസ്റ്റിൽ പറഞ്ഞിട്ട് ഉണ്ട് പള്ളികൾ ആരുടെ ആണ് എന്ന്

    • @varghesethomas2427
      @varghesethomas2427 5 วันที่ผ่านมา

      @@sijomathew955 അതിപ്പോ കാശു ചാക്ക് കണക്കിന് കൊടുത്താൽ ഏതു ജഡ്ജി ആണ് വിധി അനുകൂലമാക്കാത്തത്... ഓർത്തഡോക്സ് സഭയിലെ ഒരുത്തൻ പോലും 1934 എന്ന് പറഞ്ഞു നടക്കുന്ന ഭൂമിയിൽ ഇല്ലാത്ത എഗ്രിമെന്റ് കണ്ടിട്ടില്ല.
      ഇനി ഒരു മെയിൻ കാര്യം കൂടി പറയാം ഇന്ത്യൻ ഓർത്തഡോഗ്സ് സഭയിലെ (പിടിച്ചുപറി സഭ ) ആരുടെ കോൺടാക്ട് സർട്ടിഫിക്കേറ്റ് എടുത്തു നോക്കിയാലും അതിൽ ജാതിക്കോളത്തിൽ ക്രിസ്ത്യൻ യാക്കോബായ എന്ന് കാണാം... അതു മരിച്ചുപോയ മുൻ കാ തൊലിക്കയുടേത് പോലും അങ്ങനാ... ഇപ്പോഴത്തെതും അങ്ങനെ തന്നെ... ഇപ്പൊ മനസ്സിലായില്ലേ മാതൃ സഭ യാക്കോബായ മാത്രമാണ് എന്ന്..

  • @shebaabraham687
    @shebaabraham687 6 วันที่ผ่านมา +18

    ഇപ്പോഴാണ് ഓർത്തത് ഐക്യത്തിന്റെ കാര്യം എന്താ പെട്ടെന്നൊരു ഭാവമാറ്റം അതിലെന്തോ ചതി ഉണ്ടല്ലോ ഒരിക്കലും ഒന്നാകേണ്ട ഒരിക്കൽ ചതിച്ചവരെ പിന്നെ ഒരുകാലത്തും വിശ്വസിക്കാൻ സാധിക്കുകയില്ല സ്വന്തം സഹോദരനെ സ്നേഹിക്കാത്തവരുടെ സ്നേഹം യാക്കോബായക്കാർക്കു വേണ്ട കൂടെ നിന്ന് ചതിച്ചവർ എത്രപേരുടെ കണ്ണീര് വീഴിച്ചു എത്ര പള്ളികൾ പിടിച്ചെടുത്തു ഇനിയും ആറ് പള്ളികൾ കൂടി പിടിച്ചെടുക്കാൻ ശ്രമിക്കുന്നു എല്ലാ ജനങ്ങളും ഇവരെ വെറുത്തു പോയി സർക്കാരിന്റെ സ്നേഹം പോലു o യാക്കോബായ കാരോട് ഇല്ല ചെയ്ത ദ്രോഹങ്ങളൊന്നും ഒരിക്കലും മറക്കുകയില്ല രണ്ടുകൂട്ടർക്കും അവരവരുടെ വഴിയാണ് നല്ലത് അന്ത്യോഖ്യാ മലങ്കര ബന്ധം നീണാൾ വാഴട്ടെ

    • @jafinalias
      @jafinalias 6 วันที่ผ่านมา

      എന്ത് ചതി ?? പണ്ട് യോജിച്ചവർ ഇന്ന് അന്തസ്സായി പള്ളി ഭരണം നടത്തുന്നു ...

    • @jacobabraham6132
      @jacobabraham6132 4 วันที่ผ่านมา

      Pa dum paranju 34 angeekarikkuka.onnakuka .Ippol Pathricese um Kochi metranum ready.kathirikkuka.

  • @pcjoseph5844
    @pcjoseph5844 6 วันที่ผ่านมา +8

    ഓർത്തഡോക്സ് ബാവാ പറഞ്ഞത് സഹോദരസഭകളായി തുടരാം എന്നല്ല , ഐക്യപ്പെടാം എന്നാണു പറഞ്ഞത് ! യാക്കോ ബാവാ അതു പറ്റില്ല, സഹോദരസഭകളായി പോകാം എന്നാണു അദ്ദേഹം പറഞ്ഞത്.!!

    • @Baraco-pg3ke
      @Baraco-pg3ke 6 วันที่ผ่านมา +3

      ഓർത്തോ ബാവ പറഞ്ഞത് അവരുടെ കീഴിൽ നിൽക്കണം എന്നാണ്

    • @fr.eldhosevarghese5586
      @fr.eldhosevarghese5586 4 วันที่ผ่านมา

      ഇനി ഒരു ചതി പറ്റാൻ പാടില്ല പള്ളി പിടുത്തം അവസാനിപ്പിച്ചു കേസുകൾ പിൻവലിച്ചാൽ തീരുന്ന പ്രശ്നമല്ലേ ഒള്ളൂ രണ്ടു സഭകളായി തുടരാം കേരളത്തിൽ തന്നെ എത്രയോ സഭകളുണ്ട്

    • @roybaby6225
      @roybaby6225 4 วันที่ผ่านมา

      ഒന്നിച്ചു പോകാം എന്ന് പറഞ്ഞാൽ കീഴിൽ നിൽക്കണം എന്നാണോ?ക്രിസ്തിയ സഭകളെ ഇല്ലാതാക്കണം എന്ന് കരുതുന്ന പിണറായി ,ദൈവവും ദേവനും ഇല്ലാത്ത പിണറായി ആണ് പലരുടെയും ദൈവം.

  • @KVVarghese-m3j
    @KVVarghese-m3j 5 วันที่ผ่านมา +1

    You shd know that Orthodox church recognises Partriarch in the Thubaden and the 1934 constitution. The problem is that Partriarch wants to control and interfere in Malankara church matters and admn

  • @jcubeentertainers
    @jcubeentertainers 5 วันที่ผ่านมา +1

    Late Fr T.J.Joshua stand is 💯 % Christian principle

  • @Outspoken684
    @Outspoken684 5 วันที่ผ่านมา +4

    അപ്പനെ കേറി ഔസേപ്പ് ചേട്ടാ എന്നു വിളിക്കുന്ന പിഴച്ച സന്തതിയോടു പൊരുത്തപ്പെടാൻ ആവില്ല. 1958 ൽ ചതി പറ്റിയതാണ്. ഇനി അവന് അവന്റെ വഴി എനിക്ക് എന്റെ വഴി.

  • @jamesjoseph-e4t
    @jamesjoseph-e4t 6 วันที่ผ่านมา +2

    communion of both churches God wish that, All Christian churches are in one church what a great worship Amen 🙏

  • @wilsonthumbunkal1731
    @wilsonthumbunkal1731 6 วันที่ผ่านมา +16

    ഡിയർ മാത്യു, വർഷങ്ങൾക് മുൻപ് ഇപ്പോൾ വിധിച്ച ഒരു പള്ളിയിൽ ഒരു വൈദീകന്റെ പിതാവിന്റെമൃത ശരീരം ഒരാഴ്ച ഐസിൽ കെട്ടി വച്ചതിനു ശേഷമാണ് കോടതി പറഞ്ഞിട്ട് അടക്കിയത്, കേസ് വിധി എന്തായാലും അനുസരിക്കാം എന്നു പറഞ്ഞ വർഗം, എറണാകുളം ജില്ലയിൽ തിണ്ണ മിടുക്കികാണിച്ചു കൊലകൾ നടത്തിയത് അറിയാമോ മാഷേ

    • @Fancyeagle
      @Fancyeagle 6 วันที่ผ่านมา

      അത് പറയില്ല വായിൽ പഴം പുഴുങ്ങി വച്ചേക്കുവാ

    • @myPortfolio-wb2ps
      @myPortfolio-wb2ps 4 วันที่ผ่านมา +1

      Onn podey . Angane okke paranjal vaangiya cash thirich choikkum avar 😂😂😂

  • @ThomasKunjumon-d9v
    @ThomasKunjumon-d9v 6 วันที่ผ่านมา +6

    വിത്ത് ഗുണം പത്ത് ഗുണം. ബൈബിൾ പഠിപ്പിക്കാന്‍ ശ്രമിക്കുക. രൂപാന്തരം ഉണ്ടാകും

  • @kkealias1294
    @kkealias1294 5 วันที่ผ่านมา +1

    well said!

  • @anishjanardhanan3982
    @anishjanardhanan3982 6 วันที่ผ่านมา +9

    ഇവരുടെയുംഒന്നോ രണ്ടോ പള്ളികൾ വക്കഫ് ചെയ്താൽ തീരുന്ന പ്രശ്നമേ ഇവിടെയുള്ളൂ

    • @Dracula338
      @Dracula338 5 วันที่ผ่านมา +1

      😅

    • @jomitk.j8016
      @jomitk.j8016 5 วันที่ผ่านมา

      😂😂😂

  • @Wire.scientist
    @Wire.scientist 6 วันที่ผ่านมา +2

    Mr. Mathews…pls put a video on the French no confidence vote and political turmoil and what it means for Indians in France and Indias defence deals with France

  • @Ian90666
    @Ian90666 6 วันที่ผ่านมา +7

    സഹോദരസഭയായിക്കോ.. പിടിച്ചെടുത്ത പള്ളികൾ തിരികെ കൊടുക്കുമോ. അതോ ഇനി ബാക്കിയുള്ള പള്ളികൾ കൂടെ പിടിച്ചെടുക്കാനുള്ള പരിപാടിയാണോ 😹

  • @sheela4949
    @sheela4949 5 วันที่ผ่านมา

    I started watching your talk only a few days ago and I like hearing you talk.Keep up the good work.This fight in the churches is only to hold positions and nothing else.

  • @72isacs
    @72isacs 6 วันที่ผ่านมา +6

    സഭയിൽ പിശാച് കയറിയത് വട്ടിപ്പണ കേസോടു കൂടിയാണ്, അതിന്റെ പങ്കുപറ്റിയ അന്നുമുതൽ വിശുദ്ധസ്ഥലത്തു മാമോന്റെ മ്ലേച്ഛതയും ഭിന്നിപ്പും തുടങ്ങി 😢

  • @jibijohn9998
    @jibijohn9998 5 วันที่ผ่านมา

    Sir,I really appreciate to you. ❤💯%

  • @johndaniel4733
    @johndaniel4733 6 วันที่ผ่านมา +3

    അല്ല ഇപ്പോളാണോ സമാധാനമായി ഏല്ലാം തീരണം എന്ന് ഇയാൾക്കും തോന്നാൻ തുടങ്ങിയത്

  • @innerMan-q7f
    @innerMan-q7f 6 วันที่ผ่านมา +8

    ഇവന്മാർ " ക്രിസ്ത്യാനികൾ" തന്നെയാണല്ല...ല്ല .. ല്ലേ 😢

  • @beenaxavier4380
    @beenaxavier4380 6 วันที่ผ่านมา +4

    Praise the lord,amen.

  • @Outspoken684
    @Outspoken684 5 วันที่ผ่านมา +3

    "സഭ" എന്താണ് എന്ന് സുപ്രീം കോടതിക്കു മനസ്സിലായിട്ടില്ല എന്നു തോന്നുന്നു. കണ്ണു കൊണ്ടു കാണുന്ന കെട്ടിടങ്ങളും വസ്തുക്കളുമല്ല സഭ എന്നു കോടതി അറിയേണ്ടിയിരിക്കുന്നു

  • @beenaani2851
    @beenaani2851 6 วันที่ผ่านมา +3

    Yes sir ഇതാണ് വേണടത്തു ബൈബിൾ പഠനം

  • @jamesjoseph3008
    @jamesjoseph3008 5 วันที่ผ่านมา

    You are correct. I support you 100 percent. ❤❤❤❤❤

  • @JI_8999
    @JI_8999 3 วันที่ผ่านมา

    വൈദീകർ തമ്മിലുള്ള തർക്കം ഒരിക്കലും തീരില്ല. ലോകത്തെ മറ്റെല്ലാ പ്രശ്നങ്ങളും തീർക്കാം പക്ഷെ ലോഹകൾ തമ്മിലുള്ള തർക്കം തീർക്കാൻ പറ്റില്ല

  • @babukc4063
    @babukc4063 5 วันที่ผ่านมา +3

    പുരോഹിതരുടെ അധികാരത്തിനും പണത്തിനും വേണ്ടിയുളള അടി കാരണം ക്രിസ്ത്യാനികൾക്ക് തല ഉയർത്തി നടക്കാൻ വയ്യാതെ ആയി..

  • @Thesmalllittlethings-v1c
    @Thesmalllittlethings-v1c 6 วันที่ผ่านมา +3

    Good morning sir
    I felt so emotional when I listened to ur thoughts . I was born and grown up in a Jacobite family.In our place we have both orthodox and Jacobite church so near by and even monthly once orthodox had the chance in the Jacobite church.I have so many orthodox friends too.After 2017 they took the administration of the church and we are all going in a small church where we are more in numbers.
    15 yrs back I was married to an orthodox family and I am going in an Orthodox Church now but when I go home I feel so sad when I see our Jacobite people as they r all standing in front of our small church (chappel)which was made those times to do mass when orthodox have their chance in our church.
    Now they have 2 big churches nearby and they are less in number and we are in chappel.

  • @dj53651
    @dj53651 2 วันที่ผ่านมา

    Very good message ❤

  • @Baby-q6h
    @Baby-q6h 6 วันที่ผ่านมา +3

    ഓർത്തഡോക്സ് സഭ രമ്യമായി പ്രശ്നങ്ങൾ കൈകാര്യം ചെയ്യണം,ഏതു കോടതി വിധി പ്രസ്താവിച്ചാലും യേശുവിൽ വിശ്വസിക്കുന്ന ക്രിസ്ത്യൻ സമൂഹം അവന്റെ സുവിശേഷം അനുസരിച്ച് പ്രവർത്തിയ്ക്കുക.
    സർവ്വശക്തനായ ദൈവം തമ്പുരാന് സ്തുതി 🙏

    • @p.v.thomas4922
      @p.v.thomas4922 4 วันที่ผ่านมา

      പള്ളിവിഷയം യാക്കോബായക്കാർ കോടതിയിലെത്തിച്ചു. കോടതി സകല രേഖകളും തെളിവുകളും മൊഴികളും ചരിത്രവും ഒക്കെ പരിശോധിച്ചതിനു ശേഷം ഒരു വിധി പ്രസ്താവിക്കുന്നു. രണ്ടു കൂട്ടരും ആ വിധി അനുസരിക്കേണ്ടതല്ലേ?

  • @philiposejacob8290
    @philiposejacob8290 4 วันที่ผ่านมา +1

    Peaceful Co-Existence as 2 Separate Churches is the only solution, based on Majority.

  • @bonyjacob241
    @bonyjacob241 6 วันที่ผ่านมา +3

    Very nice speech brother

  • @thomasmathew1110
    @thomasmathew1110 6 วันที่ผ่านมา +2

    ഈ ബാവയ്ക്കു ഇപ്പോഴാണോ ബുദ്ധി ഉദിച്ചത്. പഴയ വീഡിയോ ( ശവം ഇട്ടു വലിക്കുന്നത് ) ഇടയ്ക്കൊക്കെ കാണാൻ പറയുക. സർ ന്റെ ഇടപെടൽ very good.

  • @irinvrghs551
    @irinvrghs551 4 วันที่ผ่านมา

    Mathew Sir , A big salute to you .

  • @jbje5099
    @jbje5099 6 วันที่ผ่านมา +2

    സൂര്യചന്ദ്രൻമാർ ഉള്ളിടത്തോളം അദ്യോഖ്യായെ മറക്കില്ല ഇത് കൂനംകുരിശ് സത്യമാണ് യാക്കോബായക്കാർ അത് മറക്കില്ല

  • @randomjos
    @randomjos 6 วันที่ผ่านมา

    Main reason for this move is because of you Achaya , After your allegation video , Bishop now wants to show people that he is compassionate and peace loving . Thanks for opening their eyes

  • @IamPastTraveller11
    @IamPastTraveller11 6 วันที่ผ่านมา +2

    വളരെ നല്ല വിഷയം
    തിരുവനന്തപുരത്ത് നടക്കുന്ന സിഎസ്ഐ സഭത്തർക്കത്തേക്കുറിച്ച് വീഡിയോ ചെയ്യാമോ

  • @RajanRajan-ew1pe
    @RajanRajan-ew1pe 6 วันที่ผ่านมา +1

    10000 സ്തോത്രവും നന്ദിയും സ്തുതിയും സ്വർഗ്ഗത്തിലെ ദൈവത്തിനു കൊടുക്കാം എന്താണെന്നറിയാമോ ഈ വർഗീയവാദികൾ എന്നപോലെ തന്നെ ഇവര് തമ്മിലുള്ളതായ ഈ പള്ളിത്തറക്കം മാറ്റി പറയുക നമുക്ക് പിടിച്ചെടുക്കൽ വേണ്ട മാന്യമായിട്ട് സംസാരിച്ചു തീർക്കാം അവർക്കുള്ളത് അവർക്കും കൊടുക്കാൻ നമുക്കുള്ളത് നമുക്ക് മതി നമുക്ക് ഒന്നിച്ച് 2017 ആരാധന ചെയ്യാം ദൈവത്തിന് നീതി മതി നമുക്ക് മതിയെന്ന് തീരുമാനിച്ചാൽ ഏറ്റവും സന്തോഷപ്പെടുന്ന ഒരാളെ

  • @mathewabraham6323
    @mathewabraham6323 4 วันที่ผ่านมา

    ഒരു ദേവാലയം വെറും കല്ലും മണ്ണും നമ്മളുടെ അധ്വാനം മാത്രമല്ല എന്ന് ഒരു തിരിച്ചറിവ് നമുക്കുണ്ടാകണം. നമ്മൾ എപ്പോഴും ഉത്തമമായ സത്യവിശ്വാസത്തിൽ അടിയുറച്ച് മുന്നോട്ട് പോകേണ്ടതാണ്. അതോടൊപ്പം നമ്മൾ നിലകൊള്ളുന്ന രാഷ്ട്രത്തിന്റെ നിയമങ്ങളും സംവിധാനങ്ങളും ഉൾക്കൊണ്ട് അതിനെ ബഹുമാനിച്ച് അതിന് കീഴ്പ്പെട്ടും ജീവിക്കേണ്ടത് ആയിട്ടുണ്ട് മനസ്സിലാക്കുക. പലവിധ കാലങ്ങളിലും അധികാരമോഹികളും ദരിദ്ര വാസികളും അവർക്ക് സമ്പത്ത് കണ്ടെത്തുവാൻ ഇവിടുത്തെ വിശ്വാസി സമൂഹങ്ങളെ ഭിന്നിപ്പിച്ച ഉപയോഗിച്ചിട്ടുണ്ട്. നിലവിലുള്ള സംവിധാനങ്ങളെ അട്ടിമറിച്ചവരും അട്ടിമറിക്കുവാൻ ഒത്താശ ചെയ്തുകൊടുത്തവരുമാണ് യഥാർത്ഥ പൗര സ്ത്യ ക്രൈസ്തവ സുറിയാനി സഭയുടെ ശത്രുക്കൾ എന്ന് നാം തിരിച്ചറിയേണ്ടി ഇരിക്കുന്നു ശേഷം ദൈവം ബുദ്ധി ഉണ്ടാകുവാൻ കരുണ ചെയ്യട്ടെ..😢❤
    ആകമാനം അലങ്കോല സഭയുടെ നേതൃത്വം എവിടെയൊക്കെ ചെന്നിരുന്നു ആ ദേശം മുഴുവനും മുടിഞ്ഞുപോയത് ആയിട്ട് നോക്കിയാൽ പ്രകടമായി നമുക്ക് ഇന്ന് കാണാം, ഇതിൽ നിന്നും മനസ്സിലാക്കുക ആരെ കൊള്ളണം ആര് തള്ളണം.🕯️

  • @georgem3529
    @georgem3529 6 วันที่ผ่านมา +4

    ഈ കേസുകളുടെയും കലഹങ്ങളുടെയും തുടക്കം മുതലുള്ള ചരിത്രം നിക്ഷ്പക്ഷമായി താങ്കൾ വിലയിരുത്തിയിട്ടില്ലെന്ന് തോന്നുന്നു. സഭയിലെ ഉന്നതരായവരുമായി ഉണ്ടായ
    വ്യക്തിപരമായ തിക്താനുഭവങ്ങൾ താങ്കളെ സ്വാധീനിച്ചിരിക്കാം.
    പക്ഷേ സാഹചര്യങ്ങളെ മൊത്തത്തിൽ വിലയിരുത്തി നിലപാടു സ്വീകരിക്കേണ്ടിയിരുന്നു.

  • @JoTk-he5lc
    @JoTk-he5lc 6 วันที่ผ่านมา +4

    സ്വയം പിരിച്ചു വിടാൻ നോക്കൂ... അതാണ് ഏറ്റവും നല്ലത്.... വിഘടിത വിഭാഗം ആണ്.... സഭയുടെ ഗുണം മണം ഒന്നും ഇല്ലെങ്കിലും അർമാദിക്കൽ മാത്രം ആണ്..... പിന്നെ ഇത് കെണി ആകാനാണ് സാധൃത.... മത്തായി മൂന്നാമൻ നന്നാവാൻ സാധൃത കുറവാണ്.... അത്രയും നിന്നൃമായ പ്രവർത്തനങ്ങൾ ചെയ്യാൻ ആ മനുഷ്യനെ യോഗൃനാക്കുന്നത് അയാളുടെ അധാർമിക ചിന്തകളാണ്....അധർമ്മി

    • @JoTk-he5lc
      @JoTk-he5lc 5 วันที่ผ่านมา

      പരുമല തിരുമേനി ഓർത്തഢോഗ് സഭ അല്ല സുഹൃത്തേ.....

  • @robinrajue
    @robinrajue 6 วันที่ผ่านมา

    അണ്ണൻ paranjathu 100% സത്യം. ഒരുമിച്ചു നിൽക്കേണ്ട കാലം അതിക്രമിച്ചു.

  • @ActionandReactions
    @ActionandReactions 6 วันที่ผ่านมา +4

    സാർ ഒരു കാര്യം മനസിലാക്കുക യാക്കോബായ പള്ളികൾ ഇടവകാരുടെ ആണ്. അതിന്റെ ആധാരങ്ങളും അങ്ങനെ അത് എങ്ങനെ 1934 ഭരണഘടനയുടെ ആവും. അപ്പോൾ ആവർ മറ്റൊരു വിഭാഗം ആണ്. അവർക്കു ഭൂരിപക്ഷം ഉള്ള പള്ളികൾ അവർ എടുത്തോട്ടെ but മുഴുവൻ പള്ളികളും ആവരുടെ ആണ് എന്ന് പറയുന്ന ഒരു സമുദായം ആയി യോജിക്കാൻ പറ്റില്ല.
    2. ഞങളുടെ സഭ തലവൻ പത്രിക്കിസ് ആണ് അവരുടെ മാർത്തോമാ സിംഹസനത്തിൽ ഇരിക്കുന്ന കത്തോലിക്കാ ആണ്. ഇല്ലാത്ത സിംഹസനം ഉണ്ട് എന്ന് പറയുന്നവരും ആയി യോജിക്കാൻ പറ്റില്ല.
    3. 1958 യോജിച്ചതിന്റെ പരിണിമ്മ ഫലമാണ് ഇന്ന് അനുഭവിക്കുന്നത്. ഇനി അതിന്റെ ആവിശ്യം ഇല്ലാ അവർക്കു അവരുടെ വഴികൾ ഞങ്ങൾക്ക് ഞങളുടെ വഴികൾ.
    യോജിപ്പിനെ കുറിച്ച് ഇനി ആരും സംസാരിക്കേണ്ട.

    • @ActionandReactions
      @ActionandReactions 5 วันที่ผ่านมา +1

      ഒരു കാര്യം വിട്ടുപോയി സാർ പറഞ്ഞ ഈ പരുമല തിരുമേനി യാക്കോബായ സഭയുടെ പിതാവ് ആണ് അതിൽ ഇന്ത്യൻ ഓർത്തഡോൿസ്‌ ഒരു അവകാശവും ഇല്ലാ സംശയം ഉണ്ടേൽ ചരിത്രം പരിശോധിക്കാം.
      പരുമല തിരുമേനിക്ക് തിരുമേനി പട്ടം കൊടുത്തത് പത്രികിസാണ് ആ പരിശുദ്ധൻ പത്രികിസിന്റെ സെക്രട്ടറി ആയും ഇരിന്നിട്ടു ഉണ്ട് 1902 പരുമല തിരുമേനി നിദ്ര പ്രാവിച്ചു. 1912 ആണ് ഇന്ത്യൻ ഓർത്തഡോൿസ്‌ സഭ ഉണ്ടാകുന്നത് തന്നെ. ഇന്ന് കോടതിയുടെ മറവിൽ പള്ളികൾ കൈയേറുന്ന പോലെ അന്ന് ആൾ ബെലത്തിന്റെ മറവിൽ ആ പള്ളികൾ അവർ കൈയെറിയത് ആണ്. പരുമല തിരുമേനി പണിത പരുമല പള്ളിയുടെ ആധാരം പത്രികിസിന്റെ പേരിൽ ഉള്ളതാണ്.
      ഇന്ത്യൻ ഓർത്തഡോൿസ്‌ സഭയുടെ പരിശുദ്ധൻ വട്ടശേരി ഒറ്റക്കണ്ണൻ ആണ്

    • @tj0405
      @tj0405 5 วันที่ผ่านมา +1

      ​@@ActionandReactionsഇതിലെല്ലാം ഉപരി പരുമല തിരുമേനിയുടെ മെത്രാന്‍ വാഴ്ച സമയത്ത് register ചെയ്ത ഉടമ്പടി (ശൽമൂസ) വായിച്ചാല്‍ മനസ്സിലാക്കാം തിരുമേനിക്ക് എത്ര മാത്രം വിധേയത്വം ഉണ്ടായിരുന്നു എന്ന്.

    • @ActionandReactions
      @ActionandReactions 5 วันที่ผ่านมา

      @@tj0405 🙂 അതുകൊണ്ട് അല്ലെ ചരിത്രം പരിശോധിച്ചാൽ മതി എല്ലാം മനസിലാകും എന്ന് പറഞ്ഞത്. പള്ളി ഇപ്പോൾ അവരുടെ കൈയിൽ ആയി എന്ന് കരുതി പരുമല തിരുമേനി ഇന്ത്യൻ ഓർത്തഡോൿസ്‌ ആവില്ല.

  • @bennyjacobp
    @bennyjacobp 6 วันที่ผ่านมา +4

    ഒരു സഭ ആകേണ്ട കാര്യമില്ല. സുറിയാനി സഭ സുറിയാനി സഭ ആയും, കോട്ടയം മനോരമ സഭ കോട്ടയം മനോരമ സഭ ആയും തുടരട്ടെ. രണ്ടും രണ്ട് സംസ്കാരമാണ്. സിമ്പിൾ ആയിട്ടുള്ള കാര്യമല്ല മാത്യു സാമുവൽ. മനോരമ കാപട്യവും ചതിയും വഞ്ചനയും, സുറിയാനി സഭ സത്യവുമാണ്.

    • @p.v.thomas4922
      @p.v.thomas4922 4 วันที่ผ่านมา

      ഇന്ത്യയിൽ ഒരു സഭയേ ഉള്ളായിരുന്നു. അത് മലങ്കര ഓർത്തഡോൿസ് സഭ ആയിരുന്നു . സിറിയൻ, അന്ത്യോക്യൻ സഭകളുമായി മലങ്കര സഭക്ക് ഒരു കാലഘട്ടത്തിലെ പ്രത്യേക സാഹചര്യം കാരണം ഇടക്കാലത്തേക്കുണ്ടായ ബന്ധം മുതലെടുത്തു സഭക്കുള്ളിൽ കുത്തിത്തിരിപ്പുണ്ടാക്കിയാണ് ചിലർ അന്ത്യോക്യ പാർത്രിയര്കീസിനോട് കൂറു ചേർന്നു യാക്കോബാ സഭ ഉണ്ടാക്കിയത്.

  • @kunjamma001
    @kunjamma001 4 วันที่ผ่านมา

    Mathew Samuel ഇന്റെ എന്തു മനോഹരമായ നടക്കാത്ത സ്വപ്നം!

  • @4youreyes
    @4youreyes 5 วันที่ผ่านมา +1

    സ്വത്ത്, പണം, സുഖലോലുപത,അധികാരം,അഹങ്കാരം എന്നിവയാണ് ലയനത്തിന് തടസ്സം. സമ്പത്തിലൂടെ ഇതൊക്കെ ഒരുപരിധിവരെ പരിഹരിക്കാം. യാക്കോബായ-ചുവപ്പ്താടി വേഷക്കാർ മുടന്തൻ ന്യായങ്ങള് വെച്ച് സമാധാന ശ്രമങ്ങൾ തടസപ്പെടുത്തുന്നത്തിന്റെ കാരണം ഇതാണ്.

  • @ajogeevarghese971
    @ajogeevarghese971 6 วันที่ผ่านมา +4

    താങ്കൾ പറയുന്നപോലെ സൺഡേ സ്കൂളിൽ സഭാ ചരിത്രം മാത്രം അല്ല പഠിക്കാൻ ഉള്ളത്. കാര്യങ്ങൾ ആലോചിച്ച് മാത്രം പറയുക plz.

  • @koshymani5166
    @koshymani5166 6 วันที่ผ่านมา +6

    പൌരോഹിത്യ സഭകൾക്ക് അദികനാൾ പിടിച്ചു നിൽകാ൯ കഴിയില്ല ഒരു 25 വർഷ൦ അതിനപ്പുറം ഇല്ല.

    • @johngeorgekaleekkal8935
      @johngeorgekaleekkal8935 5 วันที่ผ่านมา +3

      പെന്തകോസ്ത് സഭകൾ നില നിൽക്കുമോ അര km ചുറ്റളവിൽ 6 ആലയങ്ങൾ അവർ തമ്മിൽ മത്സരിക്കുന്നു

  • @sanjithmathew5220
    @sanjithmathew5220 6 วันที่ผ่านมา +1

    The laity members of the Managing Committee s of both fractions should meet and plan for a joint meeting of the combined Association with representatives of all the parishes elected according to directions given in the Supreme Court s historical judgement. The one conducted in the presence of a retired judge appointed by the court was really a washout!

  • @sussysaju1808
    @sussysaju1808 3 วันที่ผ่านมา

    Thank you sir l lama jacobite, lwiillnot go to church because of these leaders

  • @RIGHT76
    @RIGHT76 5 วันที่ผ่านมา +2

    വക്കഫ് കേരളത്തിൽ പിടി മുറുകുമ്പോൾ സഭകൾ ഒന്നിക്കേണ്ട സമയം ആയി ...

  • @georganand
    @georganand 6 วันที่ผ่านมา

    You are right . Let the love of God guide both factions and reach an amicable settlement.

  • @Sam-h6v5u
    @Sam-h6v5u 6 วันที่ผ่านมา

    Very true. The Bible should be the basis for faith and practice. Appreciate you.

  • @TomTom-yc5yn
    @TomTom-yc5yn 6 วันที่ผ่านมา +1

    Sir you have done a great job

  • @thomaskutty3812
    @thomaskutty3812 5 วันที่ผ่านมา

    🙏🌹മാത്യു സാർ big salute🙏🙏🙏🌹🌹🌹

  • @sajikaramelputhenpuriyal2363
    @sajikaramelputhenpuriyal2363 5 วันที่ผ่านมา

    Good news ❤❤❤

  • @georget.a.3228
    @georget.a.3228 5 วันที่ผ่านมา

    Happy to note your points

  • @kunjumathan
    @kunjumathan 2 วันที่ผ่านมา

    Samuel Sir, I grew up listening to this issue, my grandfather was a prominent person and lawyer deeply involved in this; as u rightly pointed out certain clerics are the main issue for a unification. Years back Mar Athanasius was instituted as the Catholicos seated in Muvattupuzha very pious being..but never worked. Among with some power hungry clerics some prominent families are also involved starting with Manorama kandathil. These bad apples should be called out. They have been controlling the narrative with the shitty newspaper for ages until social media..people now realize all this. The new generation is clear eyed and escaping this rotten society in hordes. Soon there will be no one in central travancore to listen to this crap!

  • @padmakshanvallopilli4674
    @padmakshanvallopilli4674 5 วันที่ผ่านมา

    അവർ ഒരുമിച്ചു നിൽക്കുന്നതാണ് ഇരു കൂട്ടർക്കും നല്ലത്. തലപ്പത്തുള്ളവർ പണ്ടെങ്ങോ എടുത്ത തീരുമാനത്തിന്റെ പേരിൽ ഇപ്പോൾ അടികൂടുന്നത് ബുദ്ധിയല്ല.

  • @sabukp4950
    @sabukp4950 6 วันที่ผ่านมา +2

    Yes, you are right.

  • @kesiyasabu3055
    @kesiyasabu3055 6 วันที่ผ่านมา

    Omg! You're awesome brother
    May God bless you

  • @geemonkkurian4306
    @geemonkkurian4306 4 วันที่ผ่านมา

    Valare Nalla Prebothanam Jesus isthe most important theam in Christian churches 🙏🙏🙏

  • @PhilipMathew-k3j
    @PhilipMathew-k3j 5 วันที่ผ่านมา +1

    Mathew Samuel,There is only one Sabha that Sabha is to be governed by 1934 Constitution of
    Malankara Orthodox Suriyani sabha..There is only one sabha that is Malankara Orthodox Suriyani Sabha governed by 1934 Constitution.
    Mathew Samuel,Kothamangalam Church may be allowed to Administered by 1934 Constitution..Mathew Samuel,you
    talk to both and Unite both.Patriarc Bawa is coming to INDIA ttalk to Patrarc and Catholicose of Nalankaea Orthodox Sabha..

    • @johnthomas6335
      @johnthomas6335 วันที่ผ่านมา

      This guy misinterpreting facts

  • @manojiype1035
    @manojiype1035 5 วันที่ผ่านมา

    Very correct💯