കൊമ്പ് ഒടിയുന്ന വിധം റെഡ് ലേഡി പപ്പായ കായ്ക്കാൻ നടുന്ന വിധം! |Red lady papaya cultivation .

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • Hello dears, Today i will share to you How to cultivate Red lady papaya for super yield | കൊമ്പ് ഒടിയുന്ന വിധം റെഡ് ലേഡി പപ്പായ കായ്ക്കാൻ നടുന്ന വിധം!
    ----------------------------------------------------------------------------------------------------------------------
    ഈ ഒരു സാധനം മതി സെക്കൻഡുകൾ കൊണ്ട് ഉറുമ്പ് മുഞ്ഞ തീർന്നു!|RAW PAPAYA to get rid of Aphids and Ants!:- • ഈ ഒരു സാധനം മതി സെക്ക...
    ഏത് കായ്ക്കാത്ത തെങ്ങും നിർത്താതെ കായ്ക്കാൻ ഇത് ഒരു സ്പൂൺ മതി! Use Boron for BEST Yield of Coconut!:- • ഏത് കായ്ക്കാത്ത തെങ്ങു...
    വെറും 35 ദിവസം കൊണ്ട് പയർ കായ്ക്കാൻ ഇങ്ങനെ ചെയ്യൂ!!! | TIPS AND TRICKS to Harvest PAYAR IN 35 DAYS!!:- • വെറും 35 ദിവസം കൊണ്ട് ...
    പന്തൽ തകർക്കും വിധം പാഷൻ ഫ്രൂട്ട് കായിക്കാൻ ഒരു വളം! | ZERO COST FERTILIZER FOR PASSION FRUIT!:- • പന്തൽ തകർക്കും വിധം പാ...
    ഇത് ഒരെണ്ണം മതി! വെള്ളീച്ചയും ഇലപ്പേനും തീർന്നു! | Get rid of Whiteflies and Thrips using Karpooram:- • ഇത് ഒരെണ്ണം മതി! വെള്ള...
    കമ്പോസ്റ്റ് വെറും 15 മിനിറ്റ് കൊണ്ട് ഉണ്ടാക്കാം! |How to make EASY COMPOST in 15 MINUTES! ZERO COST:- • കമ്പോസ്റ്റ് വെറും 15 മ...
    മഴക്കാലത്ത് ഇത് കൊടുത്താൽ വെണ്ട ഭ്രാന്ത് പിടിച്ചു കായ്ക്കും!|MAGIC MONSOON Fertilizer Venda Krishi:- • മഴക്കാലത്ത് ഇത് കൊടുത്...
    മഴക്കാലത്ത് ഇത് ഒരു സ്പൂൺ മതി! മുളക് നിറയെ കായ്ക്കാൻ! | MAGIC Monsoon Fertilizer For Mulak/Chilli:- • മഴക്കാലത്ത് ഇത് ഒരു സ്...
    കോവൽ നിറയെ കായ്ക്കാൻ ചിലവില്ലാത്ത ഒരു വളം! | Koval Krishi Malayalam Tips:- • കോവൽ നിറയെ കായ്ക്കാൻ ച...
    ഉറുമ്പ് മുഞ്ഞ പൂർണ്ണമായും ഇല്ലാതാകാൻ ഉപ്പ് കൊണ്ടൊരു സൂത്രം!| Get rid of Aphids and Ants Payar Krishi:- • ഉറുമ്പ് മുഞ്ഞ പൂർണ്ണമാ...
    ഏത് കായ്ക്കാത്ത പ്ലാവും വേരിലും കായ്ക്കാൻ ഉപ്പ് കൊണ്ടൊരു സൂത്രം! | Magic Epsom salt for Jackfruit!:- • ഏത് കായ്ക്കാത്ത പ്ലാവു...
    ഏത് പയർ ചെടിയും ഭ്രാന്ത് പിടിച്ചു വളരാൻ കഞ്ഞിവെള്ളം കൊണ്ടൊരു മാജിക്!|Ricewater Magic Payar Krishi!:- • ഏത് പയർ ചെടിയും ഭ്രാന്...
    തെങ്ങോല കത്തിക്കരുതേ! 30 ദിവസം കൊണ്ട് തെങ്ങോല കമ്പോസ്റ്റ് ഉണ്ടാക്കാം!| EASY Coconut leaves compost!:- • തെങ്ങോല കത്തിക്കരുതേ! ...
    വേനൽകാലത്ത് ഇതൊരു ഗ്ലാസ് മതി! കറിവേപ്പില തഴച്ചു വളരാൻ! | MAGIC Hot Season Curry leaf Fertilizer!:- • വേനൽകാലത്ത് ഇതൊരു ഗ്ലാ...
    ചീര പെട്ടന്ന് മരം പോലെ വളരാൻ ഒരു വളം! | Tips to grow spinach SUPER FAST!:- • ചീര പെട്ടന്ന് മരം പോലെ...
    ബാക്കി വന്ന പുളിച്ച കഞ്ഞിവെള്ളം മതി! എല്ലാ ചെടികളും തഴച്ചു വളരാൻ! | MAGIC Rice Water Fertilizer:- • ബാക്കി വന്ന പുളിച്ച കഞ...
    ഇത് ഒരു തുള്ളി മതി! വെള്ളീച്ച ഒരിക്കലും തിരികെ വരില്ല! | MAGIC Remedy Drops for White Fly!:- • ഇത് ഒരു തുള്ളി മതി! വെ...
    ബാക്കി വന്ന ഒരു പിടി ചോറും കറിയും മതി! എല്ലാ ചെടികളും കാടു പോലെ വളരാൻ! | How to make Compost DAILY!:- • ബാക്കി വന്ന ഒരു പിടി ച...
    റോസ് നിർത്താതെ പൂവിട്ടു കൊണ്ടിരിക്കാൻ ഒരു മാജിക് വളം! | FLOWER BOOSTER Fertilizer For Rose Plants!:- • റോസ് നിർത്താതെ പൂവിട്ട...
    ഈ പൊടി നിങ്ങൾ ഉപയോഗിച്ചിട്ടുണ്ടോ? റിസൾട്ട് കണ്ടാൽ ഞെട്ടും! | MAGIC Tea Powder Fertilizer Malayalam:- • ഈ പൊടി നിങ്ങൾ ഉപയോഗിച്...
    പപ്പായ കുലകുത്തി കായകൾ ഉണ്ടാകാൻ കൃഷി ചെയ്യേണ്ട വിധം | Papaya Krishi Malayalam:- • പപ്പായ കുലകുത്തി കായകൾ...
    ഇത് ഒന്നു കണ്ടു നോക്കൂ! പിന്നെ നിങ്ങൾ വില കൊടുത്തു വളം വാങ്ങാൻ കടയിൽ പോകില്ല! | NPK Bio Fertlizer:- • ഇത് ഒന്നു കണ്ടു നോക്കൂ...
    ഇപ്പോൾ തന്നെ പോയി കറിവേപ്പില നട്ടോളൂ ! കൊടുംചൂടിലും തഴച്ചു വളരും ! | SUMMER BOOSTER for Curryleaves!:- • ഇപ്പോൾ തന്നെ പോയി കറിവ...
    കറിവേപ്പില ഭ്രാന്ത് പിടിച്ച പോലെ വളരാൻ ഒരു മാജിക് വളം! | Curry leaves PLANT BOOSTER Malayalam:- • കറിവേപ്പില ഭ്രാന്ത് പി...
    ----------------------------------------------------------------------------------------------------------------------
    Watch my Krishi Playlist!:- • Krishi
    ---------------------------------------------------------------------------------------------------------------------
    Like My Facebook Page!: - shorturl.at/bqrJ9
    --------------------------------------------------------------------------------------------------------------------
    Welcome to Kerala Greens! I am Sree Sangari!
    Be sure to subscribe if you like my content!
    ---------------------------------------------------------------------------------------------------------------------
    Song: Sappheiros - Embrace (Vlog No Copyright Music)
    Music promoted by Vlog No Copyright Music.
    Video Link: • Sappheiros - Embrace (...
    ---------------------------------------------------------------------------------------------------------------------
    #Redladypapayakrishi
    #papayakrishitips
    #malayalam
    #Farming
    #krishitips

ความคิดเห็น •

  • @roshancherian7923
    @roshancherian7923 ปีที่แล้ว +14

    ആകാശത്തിനു താഴെ ഉള്ള എല്ലാം വളവും പറഞ്ഞു തന്നതിന് നന്ദി 🙏🏼🙏🏼

    • @ShajiShaji-dv9fo
      @ShajiShaji-dv9fo 9 หลายเดือนก่อน +2

      അവർക്ക് വളം ഹോൾ സെയിൽ ഉണ്ടാവും 🤣🤣🤣🤣

    • @JithuJithu-i9g
      @JithuJithu-i9g 4 หลายเดือนก่อน +2

      😂😂😂😂😂😂😂😂😂😂😂😂

  • @sudheertt8703
    @sudheertt8703 6 หลายเดือนก่อน +2

    I like the video

  • @mohammedkunji583
    @mohammedkunji583 ปีที่แล้ว +8

    കേട്ടിട്ട് തന്നെ പേടിയാവുന്നു - ഒരു പപ്പായ ഉണ്ടായി കിട്ടാനുള്ള പാട്😂 ഇതൊക്കെ ഞന്മളെ വീട്ടിൽ വളർത്തു ബോഴെ പ്രശ്നം വരുന്നുള്ളൂ - -
    ആളും മനുഷ്യനും ഇല്ലാത്ത കാട്ടിലും ഇത് നല്ലവണ്ണം ഉണ്ടായി കാണാറുണ്ട്.😂❤🎉

    • @sukumaribabu6960
      @sukumaribabu6960 ปีที่แล้ว +2

      ശരിയാണ്. എന്റെ ചെറുപ്പത്തിൽ എന്റെ വീട്ടിൽ പപ്പായ മരങ്ങൾ ഉണ്ടായിരുന്നു. ആരും ഒന്നും ചെയ്യാതെ കൊമ്പ് ഇടിയും പോലെ പപ്പായ ഉണ്ടായിട്ടുണ്ട്. ഇപ്പോൾ ഏതു ചെടി നട്ടാലും അതിന്റെ പിറകെ നൂറുകുട്ടം വളങ്ങളുമായി എപ്പോഴും കൂടെ ഉണ്ടാകണം. എവിടെ, എന്ത് പറ്റി എന്ന് അറിയില്ല.

  • @jayanuzhuvath6373
    @jayanuzhuvath6373 2 ปีที่แล้ว +45

    വളരീതി കേട്ടിട്ട് പപ്പയുടെ ചുവട്ടിൽ തന്നെ താമസിക്കണമെന്ന് തോന്നുന്നു

  • @bijupaul3895
    @bijupaul3895 7 หลายเดือนก่อน +2

    ഇതൊന്നും ഇല്ലാതെ കുമ്മായപ്പൊടിയും ചാണകപ്പെട്ടിയും അടിവളമായി ചേർത്ത് Red Lady തകർത്ത് തിമിർത്ത് കായ്ക്കുന്നു😊

  • @sarammamc4748
    @sarammamc4748 3 ปีที่แล้ว +8

    .ഞാൻ papaya നട്ട് മടുത്തിരിക്കുകയാണ്, ഇനി ഇങ്ങനെ ഒന്ന് ചെയ്തു നോക്കാം, Thanks madam .

  • @rajasekhar1517
    @rajasekhar1517 2 หลายเดือนก่อน +1

    കൊമ്പ് ഒടിയാതെ എങ്ങനെ ആണ് പപ്പായ നടേണ്ടത് എന്ന് പറഞ്ഞു തരാമോ..? ആരെങ്കിലും കൊമ്പ് ഒടിയാൻ കൃഷി ചെയ്യുന്നുണ്ടോ,? ഇത് ഒരു അത്ഭുത കൃഷി തന്നെ...

  • @avtobs2784
    @avtobs2784 3 ปีที่แล้ว +4

    നല്ല അവതരണം. സൂപ്പർ

  • @rajeshtk6186
    @rajeshtk6186 3 ปีที่แล้ว +3

    Good video and useful information for Red lady papaya Krishi 👍👍👍

  • @Bava1977jul
    @Bava1977jul ปีที่แล้ว +5

    തെങ്ങിന് നല്ല രീതിയിൽ വളമിട്ട് മൂടിയതിന്ന് ശേഷം അതിൻ്റെ നാല് വശവും ഓരോ തൈ വെച്ചു നോക്കൂ,നന്നായി ഫലം തരും

  • @apmohammed849
    @apmohammed849 3 ปีที่แล้ว

    I liked ur
    Red lady pappaya video. My dear very useful
    Thanks
    Mohamedmash

  • @neethuthomas8700
    @neethuthomas8700 2 ปีที่แล้ว

    Good info.

  • @sachinak123
    @sachinak123 3 ปีที่แล้ว +6

    നല്ല വെറൈറ്റി ടോപ്പിക് എവിടിന്ന് ഒപ്പിക്കുന്നൂ😬😬👍👍 Good job . Keep growing 🤩

  • @hashimhashim7954
    @hashimhashim7954 3 ปีที่แล้ว

    Super video👍

  • @safiyapocker6932
    @safiyapocker6932 2 ปีที่แล้ว +3

    Redpappaya നല്ലവണ്ണം ഉണ്ടായിട്ടുണ്ട് അല്ലേ

  • @rekhasivadasan7930
    @rekhasivadasan7930 3 ปีที่แล้ว +10

    ഞാൻ ഇങ്ങനെ അടിവളമായി ഒന്നും കൊടുത്തില്ല ഗ്രാവലിൽ നല്ല വെയിൽ ഉളള ഭാഗത്താണ് നട്ടത് നല്ല കായ്ഫലം കിട്ടുന്നുണ്ട്

  • @mohammedsadiq4009
    @mohammedsadiq4009 3 ปีที่แล้ว +3

    Super

  • @mobinb3107
    @mobinb3107 ปีที่แล้ว +2

    Use Glouse while working

  • @newslite8744
    @newslite8744 2 หลายเดือนก่อน

    ഞാനും ഒരു പപ്പായ തൈ മേടിച്ചിരുന്നു, ഇപ്പറഞ്ഞ വളങ്ങൾ ഒന്നും ഞാൻ അതിന് കൊടുത്തിട്ടില്എന്നാലും പപ്പായ വളർന്ന് ഇപ്പോൾ മാസത്തിൽ 5 കിലോ എങ്കിലും കുറയാതെ രീതിയിൽ പപ്പായ കിട്ടുന്നുണ്ട് വീട്ടിൽ ബാക്കി വരുന്ന കഞ്ഞിവെള്ളം മാത്രമാണ് അതിന് ഒഴിച്ചു കൊടുക്കാറുള്ളത് അതും എപ്പോഴും ഒന്നുമില്ല രണ്ടുവർഷമായി ഈ ചെടി ഒരു 100 കിലോ പപ്പായ എങ്കിലും കിട്ടിയിട്ടുണ്ട്

  • @pkmohammed6610
    @pkmohammed6610 3 หลายเดือนก่อน +1

    വളപ്രയോഗം ok 👍
    തൈ ചരിച്ചു നടുക എന്നതിനോട് ഒട്ടും യോജിക്കുന്നില്ല
    നേരെയും ചെരിച്ചും ഞാൻ നട്ടു
    ചെരിച്ചു നടുന്നതിൽ ഒരു ഗുണവും ഇല്ല ഇല്ലേ ഇല്ല

  • @Jojo-kr2bd
    @Jojo-kr2bd 2 ปีที่แล้ว +21

    ഇത് കൊമ്പൊടിയും വിധം അല്ല ഇത് ചെയ്യാൻ തുടങ്ങിയ നടുവൊടിയും വിധo ആയി പോകും

  • @faris.f3979
    @faris.f3979 2 ปีที่แล้ว +2

    kombu odinjaal enikk pappakka kazhikkandea sister

  • @RajeevKumar-dw5ye
    @RajeevKumar-dw5ye 2 ปีที่แล้ว

    Good

  • @naveenk8488
    @naveenk8488 ปีที่แล้ว +2

    വളരെ അതികം ആണ് എന്തിനാ ഇത്രയും വളം 10 പപ്പായക്കു 400രൂപ വരും ഇങ്ങനെ ചെയ്താൽ

  • @deepasyam6991
    @deepasyam6991 3 ปีที่แล้ว +2

    Chechy ,valiya chakkil pappaya vachal pattumo

  • @PDR2008
    @PDR2008 2 ปีที่แล้ว +1

    👍👍

  • @geetha_das
    @geetha_das 2 ปีที่แล้ว

    Useful video

  • @ajayakumarb9658
    @ajayakumarb9658 2 ปีที่แล้ว

    Maadam. Vith. Tharaamo.

  • @sajilkp6031
    @sajilkp6031 2 ปีที่แล้ว +1

    Pappaya pot/drum il nadan pattumo?

  • @lissnawithsiblings3343
    @lissnawithsiblings3343 2 ปีที่แล้ว

    What is secondary valam ndh?

  • @showkathali9028
    @showkathali9028 3 หลายเดือนก่อน

    കടയിൽപോയി ഒന്നോ രണ്ടോ പപ്പായ വാങ്ങി കഴിക്കാന്നാന്ന് തോന്നുന്നത്.
    മൂഡ് പോയി….. മൂഡ് പോയി……. പപ്പായ കൃഷീടെ മൂഡ് പോയി.

  • @devassyandu9073
    @devassyandu9073 3 ปีที่แล้ว +3

    പപ്പായ കൊമ്പിലാണോ ഉണ്ടാകുന്നത്?

  • @hmkkvk
    @hmkkvk 8 หลายเดือนก่อน +2

    ഡോക്ടറേ വല്ലോം കാണിക്കണോ മാസത്തിൽ...

  • @GirijaVikraman-t3z
    @GirijaVikraman-t3z ปีที่แล้ว

    Red lady papa evide kittum

  • @steephenp.m4767
    @steephenp.m4767 2 ปีที่แล้ว +2

    Thanks for your super video and presentation 💞❤‍🩹💞

  • @ajayakumark6367
    @ajayakumark6367 ปีที่แล้ว

    വിത്ത് കിട്ടാൻ എന്തു ചെയ്യണം എവിടെ ലഭിക്കും,,,നം കിട്ടുമോ,,,?

  • @abdurahimanp8312
    @abdurahimanp8312 3 ปีที่แล้ว +3

    പപ്പായക്ക്
    കൊമ്പുണ്ടാവുമോ?കൊമ്പുണ്ടായിട്ട് വേണ്ടേ ഒടിയാൻ?

    • @mohammedshahid7189
      @mohammedshahid7189 2 ปีที่แล้ว

      മരത്തിനു കൊമ്പ് കൾ ആണ് ഉണ്ടാകുന്നത്

  • @georgemmmaliyackal5488
    @georgemmmaliyackal5488 3 ปีที่แล้ว +1

    കൊറിയർ വഴി വരുത്തുന്ന പപ്പായ വിത്തുകൾ ഒന്നും തന്നെ മുളക്കുന്നില്ല. ഇത്തരം dry seeds മുളപ്പിക്കുന്നതിന് എന്തെങ്കിലും പ്രത്യേക മാർഗ്ഗങ്ങളുങ്ങോ? പറഞ്ഞു തരുമോ ?

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 ปีที่แล้ว +1

      Pseudomonas layaniyil kuthirthanam. Chakiri chorum mannira compost um 5 : 3 enna kramathil mix cheithittu athil 3 gm Vam ittu athinte mele vithu vechu pakanam. Ee video koodi kandu nokku. th-cam.com/video/0UuCuwi_vg4/w-d-xo.html

  • @rajeshkichu7894
    @rajeshkichu7894 ปีที่แล้ว

    ഇതിന്റെ plant seeds കിട്ടുമോ

  • @radhakrishnannair4499
    @radhakrishnannair4499 2 ปีที่แล้ว

    Madam Can you send some seeds/plants of Redlady pappaya.

  • @unnitvpz6007
    @unnitvpz6007 ปีที่แล้ว

    നല്ലയിനം പപ്പായ തൈ കൾ എവിടെ കിട്ടും

  • @unnikaniath2290
    @unnikaniath2290 7 หลายเดือนก่อน

    ഇലയുടെ മുകളിൽ പുള്ളിപോലെ കാണുന്നു ഇതു എന്തു രോഗം, ഇലകൾ എല്ലാം മഞ്ഞ കളർ വന്ന വീഴുന്നു, ഇതിനു എന്തു ചെയ്യാം

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  7 หลายเดือนก่อน

      Ee video kandu nokku th-cam.com/video/0UuCuwi_vg4/w-d-xo.htmlsi=b9PTTsIdTDC7ELuW

  • @reshooslifestyle4063
    @reshooslifestyle4063 3 ปีที่แล้ว +2

    എനിക്ക് ഒരു തൈ കിട്ടിയിട്ടുണ്ട്. ഇതുപോലെ നാട്ടുനോക്കണം

  • @Nihallllllll0
    @Nihallllllll0 2 ปีที่แล้ว

    Yantay red lady poovidunnu 5masamay.

  • @ANEESHKUMAR-ok1lj
    @ANEESHKUMAR-ok1lj 11 หลายเดือนก่อน +1

    50 രൂപ കുമ്പന് 80 രൂപ കച്ചി

  • @sheebanejiya2611
    @sheebanejiya2611 16 วันที่ผ่านมา

    ഞാൻ തെങ്ങിന് ഒരുപാട് കൂമ്പ് വരുന്നുണ്ട് തേങ്ങ ആകുന്നില്ല

  • @sheebanejiya2611
    @sheebanejiya2611 16 วันที่ผ่านมา

    Mam പ്ലസ് ഫോൺനമ്പർ. Tharumo

  • @mollythomas3907
    @mollythomas3907 5 หลายเดือนก่อน

    Kombu odikkan onnum kiltillenkilum

  • @saijusaiju6390
    @saijusaiju6390 ปีที่แล้ว

    പൂവ് കൊഴിച്ചിൽ മാറാൻ എന്താ ചെയുക

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  ปีที่แล้ว

      Ee video kandu nokku th-cam.com/video/0UuCuwi_vg4/w-d-xo.htmlsi=H6lHv_uWZCoy-ejk

  • @somanpillai1421
    @somanpillai1421 2 ปีที่แล้ว +2

    ലേഡി പപ്പായ ആവശ്യമുള്ളവർക്ക് കൊടുക്കാം തൈകളും കൊടുക്കാം

    • @cvantony1800
      @cvantony1800 2 ปีที่แล้ว +1

      Need seeds send courier pay cash

    • @mathewjoseph2972
      @mathewjoseph2972 2 ปีที่แล้ว +1

      Need seeds. Pl respond.

  • @rajammad5072
    @rajammad5072 3 หลายเดือนก่อน

    ഇത് വലിയ ചാക്കിൽ വച്ചാൽ വിളവ് കിട്ടുമോ

  • @preethajomon4810
    @preethajomon4810 3 ปีที่แล้ว +1

    ഞൻ ഒരെണ്ണം നട്ട്.. ഇങ്ങനെ ഒന്നും ചെയ്യണെന്നു അറിയില്ലാരുന്നു... 😥😥...

  • @mohammedshahid7189
    @mohammedshahid7189 2 ปีที่แล้ว +2

    പപ്പായ മരത്തിൽ കൊമ്പ് വരുന്നത് ദോഷമാണോ

    • @XavierThundiyil-o3v
      @XavierThundiyil-o3v 6 หลายเดือนก่อน

      ആൺ പപ്പായക്കാണ് കൊബ് ! അതായത് Green Gentle man പപ്പായ 🎉🎉🎉

  • @SindhuMohan-o2i
    @SindhuMohan-o2i ปีที่แล้ว

    Chattiyil nadunnathino

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  ปีที่แล้ว

      Try cheithittilla. Valangal kuranja alavil masathil kodukkunnathayirikkum nallathu.

    • @muhammedmisab4157
      @muhammedmisab4157 11 หลายเดือนก่อน

      ഡ്രമിൽ നടുന്ന രീതി വീഡിയോ ചെയ്യാമോ?

  • @hamdanmkp2724
    @hamdanmkp2724 11 หลายเดือนก่อน

    ഇത്രയും വളമൊന്നും ആവശ്യമില്ല അടി വെള്ളം കുറച്ച് ചാണകപ്പൊടി മാത്രം മതി ഞങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്

  • @ShajiShaji-dv9fo
    @ShajiShaji-dv9fo 9 หลายเดือนก่อน

    നിങൾ ടെ ഹസ് വളം മേടിച്ചു മുടിയും 😜😜😜

  • @prasannankumar2269
    @prasannankumar2269 2 ปีที่แล้ว +1

    മാഡം പച്ചമുളകിന്റെ മുരടിപ്പ് മാറ്റാൻ എന്താണ് ചെയ്യണ്ടത്

  • @haris7135
    @haris7135 ปีที่แล้ว +1

    എ൯ദിനാ ഛരിഛ് ?

  • @radhamv3282
    @radhamv3282 3 ปีที่แล้ว

    എനിക്ക് നഴ്സറിയിൽ നിന്ന് കിട്ടിയത് ആ ണ് പപ്പായ ആയിരുന്നു വളം ചെയ്തത് വെറുതെയായി

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 ปีที่แล้ว

      Kula kula ayi pookkal undakunnathu aan papaya. Parambil onnu nirthunnathu nallathanu. Mattulla pen papayayil dharalam kaya undakum.

    • @judahmaccabeusmaccabee674
      @judahmaccabeusmaccabee674 3 ปีที่แล้ว +1

      @@KeralaGreensbySreeSangari enikku oru pappaya pen pappaya aanu … kay undayi… pakshe kozhiyunnu… paraganam nadathan aan poo illathathu aano karanam…. Seed mulappichathanu … hybrid alla … pls reply… Kay kozhiyathirikkan entha cheyyende?

  • @Satheesan-fv2ft
    @Satheesan-fv2ft 9 หลายเดือนก่อน

    കുമ്മായം ചേർത്താൽ തൈ ഉണങ്ങി പോകില്ലേ

  • @AyishabiAy
    @AyishabiAy 2 หลายเดือนก่อน

    😂

  • @mymoonahamza7457
    @mymoonahamza7457 ปีที่แล้ว

    😂😂😂