കൃഷിയോട് പണ്ടേ നല്ല താല്പര്യമുണ്ടായിരുന്നു അത്യാവശ്യം പച്ചക്കറികൾ വീട്ടിൽ നാടാറുമുണ്ട് . പക്ഷെ താങ്കളുടെ കൃഷിയും അതിനോടുള്ള താല്പര്യവും കണ്ടു . ഇതുവരെ കമന്റ് ചെയ്തിട്ടില്ല പക്ഷെ താങ്കളുടെ കൃഷിരീതി ശ്രദ്ധയോടെ നോക്കിക്കണ്ടു . ഞാനും കൃഷി profession ആക്കാൻ തീരുമാനിച്ചു . നമ്മൾ നന്നായാൽ നല്ല ഭക്ഷണം നമുക്ക് ചുറ്റുമുള്ളവർക്ക് നല്കാൻ കഴിയും .
All the best sujith, this is the way u must show the white collar job wala,s education can be used in every field and become successful.bythe way congratulations for your Audi achievement.
നിങളുടെ എല്ലാ പ്ലോട്ടിലും drip irrigation ആണല്ലോ. അപ്പോ ഈ പാട്ടത്തിന് എടുക്കുന്ന പ്ലോട്ടിൽ എല്ലാം ഇത് പോലെ pump set ഇൻസ്റ്റാൾ ചെയ്യണോ??? അതിനു നല്ല ചിലവ് വരില്ലേ ?????? Pump purchase cheyyumo athi rentinu എടുക്കുമോ???
ചേട്ടാ ഞാൻ വിദേശത്ത് ജോലി ചെയ്യുന്ന ഒരാള് ആണ് ..എനിക്ക് കുറച്ചു ഭൂമി ഉണ്ട് ..പുഴയോരം ആയതു കൊണ്ട് വർഷകാലത്ത് പുഴ കരകവിഞ്ഞു ഒഴുകാറുണ്ട്...വീട്ടിൽ കൃഷി ചെയ്യാൻ ആരും ഇല്ല ..എനിക്ക് അവിടെ എന്തെങ്കിലും ലാഭകരമായ ഒരു കൃഷി പറഞ്ഞു തരാൻ കഴിയുമോ ..തുടക്കക്കാരൻ എന്ന നിലക്ക് കൂടുതൽ പഠിക്കാനും ആഗ്രഹം ഉണ്ട് ...ചാലക്കുടി പുഴയുടെ തീരത്താണ് എൻ്റെ വീട് ...നേരിൽ സംസാരിക്കാൻ സാധിച്ചാൽ നല്ലത് ..
താങ്കൾ ഒരു ഗളസ് ഉപയൊഗ്ഗിചു വളം കൈകാര്യം ചെയ്യുന്നതു താങ്കളുടെ ആരോഗ്യത്തിനു നല്ലതാണു... ഇസ്രയേലിൽ അവർ ഇതൊക്കെ കൈകാര്യം ചൈയുന്നതു താങ്കൾ കണ്ടുകാണുമല്ലൊ
ചേട്ടനെ പോലുള്ളവരാണ് എന്നെ പോലെ ഉള്ള കൊച്ചു കൃഷിക്കാർക്ക് പ്രചോദനം 🙏🙏
കൃഷിയോട് പണ്ടേ നല്ല താല്പര്യമുണ്ടായിരുന്നു അത്യാവശ്യം പച്ചക്കറികൾ വീട്ടിൽ നാടാറുമുണ്ട് .
പക്ഷെ താങ്കളുടെ കൃഷിയും അതിനോടുള്ള താല്പര്യവും കണ്ടു . ഇതുവരെ കമന്റ് ചെയ്തിട്ടില്ല പക്ഷെ താങ്കളുടെ കൃഷിരീതി ശ്രദ്ധയോടെ നോക്കിക്കണ്ടു .
ഞാനും കൃഷി profession
ആക്കാൻ തീരുമാനിച്ചു .
നമ്മൾ നന്നായാൽ നല്ല ഭക്ഷണം നമുക്ക് ചുറ്റുമുള്ളവർക്ക് നല്കാൻ കഴിയും .
സൂപ്പർ
ഇദ്ദേഹത്തെ ആണ് മലയാളി മാതൃക ആക്കേണ്ടത്.
Hii🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഇതിന്റെ ഇപ്പോഴത്തെ update വീഡിയോ ചെയ്യുമോ...
Great 👍
Best seed for papaya
Sujit bai papaya chedi endai pudiye vedio cheyyamo
Vaza chedi veludaayo
All the best bro
Bro ninagle kanumbol thanne oru energy anu,nallath varatte
Eppam krishi chayyaanpattunna villakal parayumo
👍👍👍👌
All the best sujith, this is the way u must show the white collar job wala,s education can be used in every field and become successful.bythe way congratulations for your Audi achievement.
റെഡ് ലേഡി പപ്പായതൈകൾ എവിടെ നിന്ന് ലഭിക്കും എന്നൊന്ന് പറയണേ,50തൈകൾ വേണമായിരുന്നു
Ella videoum kannarund
Informative video bro..
💪💪👍👍👍💕💕
Red lady papayayude vith evide ninnum kittum
Bhuvathra evide kittum entha vila
plots patathinano edukkunathu
പപ്പായ പൂവ് പൊഴിഞ്ഞു പോവുന്നു എന്ത് ചെയ്യും
Ethu kottayam kanjikuzhy ano
👌🙋👋👋
നല്ല കൃഷിക്കാരൻ തന്നെ. സന്തോഷം. ഫോൺ നമ്പർ കൂടി വേണം
👌👌👌👌
Chetta padekunnthinu vende oru sahayam cheyumo
With കിട്ടോ??
👍
Bhuhasthra 👍👍👍
💪💪💪💪🔥🔥
From which nursery We will get red lady baby papaya plants
നിങളുടെ എല്ലാ പ്ലോട്ടിലും drip irrigation ആണല്ലോ. അപ്പോ ഈ പാട്ടത്തിന് എടുക്കുന്ന പ്ലോട്ടിൽ എല്ലാം ഇത് പോലെ pump set ഇൻസ്റ്റാൾ ചെയ്യണോ???
അതിനു നല്ല ചിലവ് വരില്ലേ ??????
Pump purchase cheyyumo athi rentinu എടുക്കുമോ???
👌👌👍👍❤❤
🥰👍🏻👍🏻👍🏻
Liziqi ഒക്കെ ചെയ്യുന്ന പോലെ വിത്ത് പാകുന്ന തൊട്ട് വേളവെടുപ്പ് വരെ ഒറ്റ vedio ആണെങ്കിൽ നല്ല രസമായിരിക്കും.. Time എടുക്കും. ഓരോ വളർച്ചയും കാണിക്കണം 🥰
Chetande number kittumo
ഹൈടെക് കൃഷി ചെയ്യുന്നത് എങ്ങനെ
നിങ്ങളെ ഒന്ന് നേരിൽ കാണാൻ തോന്നിയിട്ട് കുറേക്കാലം ആയി. ചേർത്തല എവിടെ ആണ്.
പുത്തനമ്പലം
Ee tarpayakku endanu name
Mulching sheet.
kittuo ethinte thaiii
9446254132
@@VarietyFarmerseller inte location എവിടെ???
എന്തിനാണ് പപ്പായ ചരിച്ച് നടുന്നത് അതുകൊണ്ട് വല്ല പ്രയോജനവും ഉണ്ടോ
ചുവടിന് നല്ല വണ്ണം ലഭിക്കും അപ്പോൾ കാറ്റത്ത് മറിഞ്ഞു പോകില്ല
പപ്പായ പഴത്തിൽ നഖം കൊണ്ട് പാൽ പുറത്ത് വന്നു..ഇതിന്റെ വളർച്ചയെ ബാധിക്കുമോ?
Ella
Bro job vallom undo
ബ്രദർ മഴ കാലമായാൽ ഈ പാപ്പായ കൃഷി ചീഞ്ഞു പോകുന്നു. എന്താ അതിനൊരു പോംവഴി
ച്ചുവട്ടിൽ വെള്ളംകെട്ടിനിൽക്കുന്നത് ഒഴിവാക്കിയാൽ മതി
മുന്തിരി കൃഷി എന്തായി
പാളിപോയി
വൈറസ് രോഗം
ചേട്ടാ ഞാൻ വിദേശത്ത് ജോലി ചെയ്യുന്ന ഒരാള് ആണ് ..എനിക്ക് കുറച്ചു ഭൂമി ഉണ്ട് ..പുഴയോരം ആയതു കൊണ്ട് വർഷകാലത്ത് പുഴ കരകവിഞ്ഞു ഒഴുകാറുണ്ട്...വീട്ടിൽ കൃഷി ചെയ്യാൻ ആരും ഇല്ല ..എനിക്ക് അവിടെ എന്തെങ്കിലും ലാഭകരമായ ഒരു കൃഷി പറഞ്ഞു തരാൻ കഴിയുമോ ..തുടക്കക്കാരൻ എന്ന നിലക്ക് കൂടുതൽ പഠിക്കാനും ആഗ്രഹം ഉണ്ട് ...ചാലക്കുടി പുഴയുടെ തീരത്താണ് എൻ്റെ വീട് ...നേരിൽ സംസാരിക്കാൻ സാധിച്ചാൽ നല്ലത് ..
നോക്കാൻ ആളില്ലെങ്കിൽ ല്ലെങ്കിൽ കാമുങ് കൃഷി ആണ് നല്ലത്... പിന്നെ നല്ല വെള്ളം ഉള്ളതും കവുങ്ങിനു നല്ലതാണ്... Drip irrigation ചെയ്തമതി വിത്ത് timer
പപ്പായ എന്തിനാ ചരിച്ചു നടുന്നത്
വീട് എവിടാ ചേട്ടാ
ചേർത്തല
@@VarietyFarmer ഞാനും ചേർത്തല aanu🔥
എന്തിനാണ് പപ്പായ തൈ ചരിച്ചുനടുന്നത്?
Nallonam veer irangi urappu kittan ennu parayunnuu
@@siyadppk7839 thanks
അധികം ഉയരം വയ്ക്കാതിരിക്കാനും
Anik vithukal ayachu tharamo
9446254132
Kayamkulam. Evide. Kittum. Red. Lady. Any. Shop.
9446254132
എന്തിനാ തൈ ചരിച്ചു നടുന്നത്
ഇത് രാസവളമാണോ.
Alla
Use gloves
Can you send seeds for Redlady pappaya.
9446254132
Bro whatsap contact aakyal reply kittuoo 😊
താങ്കൾ ഒരു ഗളസ് ഉപയൊഗ്ഗിചു വളം കൈകാര്യം ചെയ്യുന്നതു താങ്കളുടെ ആരോഗ്യത്തിനു നല്ലതാണു... ഇസ്രയേലിൽ അവർ ഇതൊക്കെ കൈകാര്യം ചൈയുന്നതു താങ്കൾ കണ്ടുകാണുമല്ലൊ
Bro, number tharamo.. Kurachu karyangal ചോദിച്ചറിയാനാ
❤️❤️❤️❤️❤️
❤❤