പപ്പായ കൃഷി വളരെ ഗുണപ്രദം ആണ്. ഇതിന്റെ ഔഷധ ഗുണങ്ങളും ശ്രദ്ധേയമാണ്.പക്ഷെ ഉയരത്തിൽ വളരുന്നത് പലപ്പോഴും കാര്യങ്ങൾ എളുപ്പം ആകില്ല. അതിനുള്ള പ്രതിവിധി ആണ് കവറിൽ നടുക എന്ന ത്. ഇതെല്ലാം പരീക്ഷിച്ചു നമുക്ക് എത്തി ച്ചു തന്നതിന് വളരെയധികം നന്ദി.പിന്നെ വളരെയധികം സന്തോഷം പകരുന്ന ഒന്നാണ് കാർഷിക പ്രദർശനം. കാണാൻ വളരെയധികം ആഗ്രഹം ഉണ്ട്. എല്ലാവിധ ആശംസകൾ നേരുന്നു.Thank you.
ജാസിഡുകൾ എന്നറിയപ്പെടുന്ന ഒരു കീടമാണ് പൂങ്കുല കരിയാനും ഉണ്ണിമാങ്ങ കൊഴിയാനും കാരണം മാവു പൂക്കുന്ന കാലമാണ് ഈ കീടങ്ങളുടെ പ്രജനന കാലം മുട്ടവിരിഞ്ഞ പുഴുക്കൾ പൂങ്കുലയും നീരൂറ്റി കുടിക്കുന്നു തന്മൂലം പൂവ് കരിഞ്ഞ് കൊഴിയുന്നു.. മാവിന്റെ കീഴിൽ നല്ലതുപോലെ പുകയിട്ടാൽ മതി.
(ഒരു ചുട്ട ഇഷ്ട്ടികയിൽ ഇടക്ക്. ഇടക്ക് വേപ്പിന്റെ എണ്ണഒഴിച്ച് സ്ഥിരം മരത്തടിയിൽ ലൂസ് ആയി കെട്ടിവയ്ക്കുക. നല്ലവളം സമയ സമയം ആവശ്യമേങ്കിൽ വെള്ളവും ഓഴിക്കുക )
നിങ്ങൾ പറഞ്ഞത് പൂർണ്ണമായും വ്യക്തമായില്ല. വേപ്പെണ്ണ ഒഴിച്ച ചുടുകട്ട എവിടെ കെട്ടി വയ്ക്കണം, പപ്പായ മരത്തിന്റെ തടിയിലോ? അങ്ങനെ ചെയ്താൽ പപ്പായയ്ക്കു കീടങ്ങളുടെ ഉപദ്രവം ഇല്ലാതാവും എന്നാണോ ഉദ്ദേശിച്ചത്? ചുടുകട്ട ഇത്തിരി വളർന്ന മരത്തിലല്ലേ കെട്ടിവയ്ക്കാൻ പറ്റൂ?
ഞാൻ സ്ഥിരമായി കേട്ടി രുന്നു ഇപ്പോള് ആളെ കണ്ടു.' വിത്തിന് വേണ്ടി കവറും സ്റ്റാമ്പും വാങ്ങി വെച്ചിട്ട് 2 വർഷമായി 'അന്ന് വലിയ താല്പര്യമായിരുന്നു. അയച്ചവർ പറഞ്ഞു അതൊന്നും കിട്ടൂല. എനിക്ക് മഞ്ഞപപ്പായ 'പലതരം മുളക്
അതിനു ഒരു ഐഡിയ ഉണ്ട്.. പൂത്ത് വരുന്ന പൂവിനോട് പറയണം കാ ഉണ്ടാവാൻ... എന്നിട്ടും കേട്ടില്ലെങ്കിൽ ഒരു കമ്പ് എടുത്ത് ആ പൂവിനു അടികൊടുക്.. ഉറപ്പായും കാ ഉണ്ടാകും 👍👍😊😊
മുരിങ്ങയ്ക്ക് വെള്ളം അധികമായാൽ കായ പിടിക്കില്ല എന്നാണ് അനുഭവം. പിന്നെ ചുവട്ടിൽ നിന്ന് കുറച്ച് മാറി ചെറിയ ചൂടുള്ള കഞ്ഞിവെള്ളം ഒഴിച്ച് കൊടുത്താൽ കായ് പിടിക്കുമെന്ന് എവിടെയോ കേട്ടിട്ടുണ്ട്.
മോളെ ഞാൻ തീരെ കിടപ്പാണ്. നട്ടെല്ലിന്റെ പ്രശനം. തൃശ്ശൂർക് വരാൻ പറ്റാത്തതിൽ വളരെ വിഷമം ഉണ്ട്. MRI സ്കാൻ കഴിഞ്ഞു. വേഗമൊന്നു സുഖമായാൽ മതിയായിരുന്നു. മോനുട്ടന് അറിയാം. എന്താചെയ്യാ മോനുട്ടാ 😔😔പ്രിയമ്മയോട് പറഞ്ഞു കാണുമെന്നു വിചാരിക്കുന്നു
പപ്പായ കൃഷി വളരെ ഗുണപ്രദം ആണ്. ഇതിന്റെ ഔഷധ ഗുണങ്ങളും ശ്രദ്ധേയമാണ്.പക്ഷെ ഉയരത്തിൽ വളരുന്നത് പലപ്പോഴും കാര്യങ്ങൾ എളുപ്പം ആകില്ല. അതിനുള്ള പ്രതിവിധി ആണ് കവറിൽ നടുക എന്ന ത്. ഇതെല്ലാം പരീക്ഷിച്ചു നമുക്ക് എത്തി ച്ചു തന്നതിന് വളരെയധികം നന്ദി.പിന്നെ വളരെയധികം സന്തോഷം പകരുന്ന ഒന്നാണ് കാർഷിക പ്രദർശനം. കാണാൻ വളരെയധികം ആഗ്രഹം ഉണ്ട്. എല്ലാവിധ ആശംസകൾ നേരുന്നു.Thank you.
Super tips ane...njan pappayem nattittud...ippam kurachu valamokk cherthittud ...kutal karyaggal ariyankazhinjathil Valare sandhosham...njan Mini's Life Style vdo um kanarud Super...athu kaddittum kurachu vittukalokk pinneyum nattittud innaneyulla VDO kal orupad allavarkkum krishiyilekk baramulla prachodanam nalkunnudd ...🙏🙏👍👍🤝🤝thank you So much ..Priyamma &Mini kunjju ..🙏🙏🙏🙏🙏👍👍👍👍👍🤝🤝🤝👌👌Bagathu ..🙂Ammayod parayane .👍👍🤝🤝ok by...
99
Priya....pappaya നടുന്ന രീതി video നന്നായിട്ടുണ്ട്.Thanks priya.thara georgepaul
സന്തോഷം !!!👍👍👍👍
വളരെ ഉപകാരമുള്ള വീഡിയോ
ഞാൻ റെഡ് ലേഡി പപ്പായ നട്ടിട്ടുണ്ട് ❤️❤️
എന്റെ വീട്ടിലും നട്ടിട്ടുണ്ട് റെഡ് ലേഡി 100 പ്ലാന്റ്സ് പക്ഷേ മഴയിൽ കുറെ കൊഴ്ഞ്ഞു പോയി
സൂപ്പർ വീഡിയോ ഇനിയും ചേച്ചി യുടെടിപ്പ് ട്രൈ ചെയ്‌തുനോക്കാം
Chechi vedio adipoli eni ethupole cheyaam Thanks Priyamma🙏🙏🙏🙏
Hai പ്രിയമ്മ നന്നായിട്ടുണ്ട് വീഡിയോ 👍👍 മലപ്പുറത്ത് നിന്ന് Jaseena
നിങ്ങൾ പറഞ്ഞു തന്നത് നന്നായി
Papaya icecream sooper anallooo priyamma😋 valareyadhikam upayogapredhamaya video👍🏻👍🏻
Priya kothippikkathe, my fvrt
🙏❤️🙏❤️
ഇപ്പോഴാണ് ഈ വിഡിയോ കണ്ടത്. ഇനി ഈ പ്രദർശനം അടുത്തെങ്ങാനും ഉണ്ടാകുമോ ചേച്ചീ...
Thank you for sharing various method of papaya krishi
Ela murdiykunnathinu yenthu cheyum
Hii priyama very useful video 👍👍
Naseema. പപ്പായ കൃഷി ചെയ്യുന്ന രീതി പറഞ്ഞു തന്നതിന് ഒരു പാട് നന്ദിയുണ്ട് ചേച്ചി .
Super..
Maavile pookkal karinju pokunnath I enthu kondaanu?
ജാസിഡുകൾ എന്നറിയപ്പെടുന്ന ഒരു കീടമാണ് പൂങ്കുല കരിയാനും ഉണ്ണിമാങ്ങ കൊഴിയാനും കാരണം മാവു പൂക്കുന്ന കാലമാണ് ഈ കീടങ്ങളുടെ പ്രജനന കാലം മുട്ടവിരിഞ്ഞ പുഴുക്കൾ പൂങ്കുലയും നീരൂറ്റി കുടിക്കുന്നു തന്മൂലം പൂവ് കരിഞ്ഞ് കൊഴിയുന്നു.. മാവിന്റെ കീഴിൽ നല്ലതുപോലെ പുകയിട്ടാൽ മതി.
Dolo mate എന്താണ്,?
Very useful video. Thanks
പ്രിയാമ്മ, വീഡിയോ അടിപൊളി, ഒരു സംശയം ഉണ്ട്, തുരിശു 10 gm അളവ് എന്ന് പറയുന്നത് എന്തോരം എടുക്കണം.
👍👍👍, ബോഡോമിശ്രീതിനു പകരം വേറെ എന്തു ചെയ്യാം?
Njan krishi cheyyan thalparyam ulla oralan njan ithuvare cheydhath nannayii vilav kittittund enikk vith kittan ann mudhimutt mulakum,thakkaliyum nalla inam vith kittiya cheyyan thalparyam und
Thanks... 😃
Thanks chechi 👍🏻👍🏻
Super പ്രിയമ്മ. ഐസ്ക്രീം 😋😋😋
🙏👌super 👍🌹
Very super
Thank...❤️👍
മേള യ്ക്കു വരാന് അഗ്രഹം ഉണ്ട് .കോട്ടയം trichur നല്ല യാത്രയണു .വരാന് പറ്ററ്റി യല്‍ തലെ ദിവസം register ചെയ്യം. ഓൾ ദി ബെസ്ട് priyamma
Molakk nanum varum malappuram hajara
Pappayaude ariyum nagapadavalathinte arium tharamo
പപ്പായ സൂപ്പർ ആയിട്ടുണ്ട്... ഈ ടിപ്പ് ഇനി ഫോള്ളോ ചെയ്യാട്ടോ 👍👍
വളരെ നന്ദി .... സന്തോഷ കുടുംബം❤️👍👍👍👍
ഹായ് മോളു
Pappaya icecream ഉണ്ടാക്കാൻ പറഞ്ഞു തന്നത് എല്ലാവർക്കും ഉപകാരമായി. God bless you priya.
Kayundakunnu. Pakshe kozhinjupokunnu. Enthanu vendathu.
Madam, enikku kurachu vithukal ayachu tharumo??
Priyama🍧👍
Good 👍
👍🙏👍🙏
I like it .
Hai super
വളരെ ഉപകാരപ്രദമായ വീഡിയോ താങ്ക്‌യൂ
Thanks chechi 🙏
😊
ഇതെവിടെയാ സ്ഥലം
ചേച്ചിയുടെ മുടിയുടെ രഹസ്യം endaan
👍👍👌👌ടuper
ഹായ് !!!❤️🙏🙏🙏🙏🙏
കാർഷിമേള കൊല്ലം ജില്ലയിൽ വരുമോ
Loved your Pappaya icecream,,
👌👌👌
🙏❤️🙏❤️👍
Enikku notification varunnilla
Red പപ്പായക്ക് നല്ല മധുരമുണ്ടാവുമോ......?
പാപ്പായ പൂവിടുണ്ട് എന്നാൽ കയപിടികുന്നില്ല അതിന് എന്താണ് ചെയേണ്ടത് പ്രീയച്ചി
👍👍👍, sooooper
Live indavo
🙏👌👍💕💕💕 thanks
ഗ്രോബാഗിൽ നട്ടു പക്ഷേ കായ് pidikinila എന്തു ചെയ്യണം
കോയി കോട് സിറ്റി അയേച്ച് തരുമോ വിത്ത്
Kozhikode anu
മുഷിപ്പൻ അവതരണം
Adipoli papaya.. Super video
🙏 Thank...❤️🙏🙏
(ഒരു ചുട്ട ഇഷ്ട്ടികയിൽ ഇടക്ക്. ഇടക്ക് വേപ്പിന്റെ
എണ്ണഒഴിച്ച് സ്ഥിരം മരത്തടിയിൽ ലൂസ് ആയി കെട്ടിവയ്ക്കുക. നല്ലവളം സമയ സമയം ആവശ്യമേങ്കിൽ വെള്ളവും ഓഴിക്കുക )
നിങ്ങൾ പറഞ്ഞത് പൂർണ്ണമായും വ്യക്തമായില്ല. വേപ്പെണ്ണ ഒഴിച്ച ചുടുകട്ട എവിടെ കെട്ടി വയ്ക്കണം, പപ്പായ മരത്തിന്റെ തടിയിലോ? അങ്ങനെ ചെയ്താൽ പപ്പായയ്ക്കു കീടങ്ങളുടെ ഉപദ്രവം ഇല്ലാതാവും എന്നാണോ ഉദ്ദേശിച്ചത്? ചുടുകട്ട ഇത്തിരി വളർന്ന മരത്തിലല്ലേ കെട്ടിവയ്ക്കാൻ പറ്റൂ?
ഞാൻ സ്ഥിരമായി കേട്ടി രുന്നു ഇപ്പോള് ആളെ കണ്ടു.' വിത്തിന് വേണ്ടി കവറും സ്റ്റാമ്പും വാങ്ങി വെച്ചിട്ട് 2 വർഷമായി 'അന്ന് വലിയ താല്പര്യമായിരുന്നു. അയച്ചവർ പറഞ്ഞു അതൊന്നും കിട്ടൂല. എനിക്ക് മഞ്ഞപപ്പായ 'പലതരം മുളക്
മുളക് വിത്ത് 'സുന്ദരി ചീര ഇതാണ് വേണ്ടത് ഞാൻ എന്ത് ചെയ്യണം' നിങ്ങൾക്ക് തിരക്കായിരിക്കുo ' അറിയാം.
Good video 👌
Hi
എന്റെ പാപ്പായ തെയ് വാടിപോകുന്നു. ഞാൻ എന്ത് ചെയ്യും. ഇലകൾ എല്ലാം കൊഴിഞ്ഞു പോകുന്നു
Red lady seed kittumo?
👍👍🥰🥰
🙏👍🙏👍❤️🙏
പപ്പായയുടെ ഇല ചുരുണ്ടുകെടുവരുന്നു അതിന് എന്താണ് മരുന്ന്
എന്റെ പപ്പായ ഇലകൾ മഞ്ഞ കളറാകുന്നു ഏത് വളമാണ് ചെയ്യേണ്ടത്
എപ്‌സം Salt ഒരു സ്പൂൻ ഒരു litter വെള്ളത്തിൽ കലക്കി Spray ചെയ്യും. മഞ്ഞപ്പിൽ നല്ലതാണ്
Adipoli
മുരിങ്ങ പൂക്കുന്നു. ഒറ്റ കായും ഉണ്ടാകുന്നില്ല. എന്താണ് ചെയ്യേണ്ടത്.
അതിനു ഒരു ഐഡിയ ഉണ്ട്.. പൂത്ത് വരുന്ന പൂവിനോട് പറയണം കാ ഉണ്ടാവാൻ... എന്നിട്ടും കേട്ടില്ലെങ്കിൽ ഒരു കമ്പ് എടുത്ത് ആ പൂവിനു അടികൊടുക്.. ഉറപ്പായും കാ ഉണ്ടാകും 👍👍😊😊
മുരിങ്ങയ്ക്ക് വെള്ളം അധികമായാൽ കായ പിടിക്കില്ല എന്നാണ് അനുഭവം.
പിന്നെ ചുവട്ടിൽ നിന്ന് കുറച്ച് മാറി ചെറിയ ചൂടുള്ള കഞ്ഞിവെള്ളം ഒഴിച്ച് കൊടുത്താൽ കായ് പിടിക്കുമെന്ന് എവിടെയോ കേട്ടിട്ടുണ്ട്.
ഈ ചാനലിൽ തന്നെ വീഡിയോ ഉണ്ട്. നോക്കൂട്ടോ
മോളെ ഞാൻ തീരെ കിടപ്പാണ്. നട്ടെല്ലിന്റെ പ്രശനം. തൃശ്ശൂർക് വരാൻ പറ്റാത്തതിൽ വളരെ വിഷമം ഉണ്ട്. MRI സ്കാൻ കഴിഞ്ഞു. വേഗമൊന്നു സുഖമായാൽ മതിയായിരുന്നു. മോനുട്ടന് അറിയാം. എന്താചെയ്യാ മോനുട്ടാ 😔😔പ്രിയമ്മയോട് പറഞ്ഞു കാണുമെന്നു വിചാരിക്കുന്നു
⁰
പൊക്കം. വക്കാത്ത. റെഡ്. ലേഡി. പപ്പായ. തൈ. അയച്ചുതരുമോ. ക്യാഷ്. തരാം.
Eg
മുരടിപ്പ് മാറാൻ എന്ത് ചെയ്യണം
ജാതിയുടെ ഇല കരിയില കമ്പോസ്റ്റിന് ഉപയോഗിക്കാമോ
ഞാൻ വൻ പരാജയം
👍🏻👍🏻👍🏻
👍❤️👍❤️🙏❤️🙏
ഫി ഷാമിനാ സിഡ് പഴക്കം കൂടുന്നതുകൊ എന്തെങ്കിലും പ്രശ്നമുണ്ടോ
പപ്പായയുടെ ഇല ചുരുണ്ട് വരുന്നതിനു എന്താണ് മരുന്ന് ചേച്ചി കുറച്ച് കയ വരുമ്പോയെകും ഇല ചുരുണ്ട് വരുന്നു😀😎
👍 👍 👍
👋👍👍👍♥🙏
❤️🙏👍🙏
Day the matter sudden
Borakkarud
ആഗ്രഹിച്ചിരുന്ന വീഡിയോ
First
🙏❤️🙏❤️👍👍👍
കായ പൊ ഴി ഞു പോകാ തി രി ക്കാ ന് എന്താണ് ചെയ്യേണ്ടത്.thank you.
❤👌
ബോറോണിനു boric acid I. P ഉപയോഗിക്കാൻ പറ്റുമോ
അതിന്റെ ഡോസേജ് എങ്ങിനെ യാണ്
പപ്പായ ഉണ്ടാക്കാറുണ്ട്, പക്ഷെ എല്ലാം കേടു വരുന്നു. ചാര colour ആവുന്നു പപ്പായ പാകം ആയി വരുമ്പോൾ. 🤔 🤔
അതെന്താണാവോ? .. ചാരന്മാരൊന്നും അല്ലല്ലോ ...പ്രിയാമ്മ പറഞ്ഞു തരും ട്ടോ.. വിഷമിക്കണ്ട....
MobileNoumberOnukoodiparayyamo
Qq👌👌👌👌👍
വാട്സ്ആപ്പ് ഗ്രൂപ്പ് ഫുൾ ആണല്ലോ
😍
F,
😜
Nonsense... please stop fooling people to make money
Krishi cheythittundo??
Super information
Very good ideas Many. Thanks
👌
🙏👍🙏
👍👍👍
Super
👍👍👍
👍👍👍👏
Super
Super