Train നേക്കാൾ വേഗത്തിൽ തലസ്ഥാനത്തു നിന്നും ഒരു മിന്നൽ🔥⚡Trivandrum-Kannur refurbished minnal

แชร์
ฝัง
  • เผยแพร่เมื่อ 22 มิ.ย. 2024
  • #ksrtc #aanavandi #minnal #kswift #ksrtcswift #keralartc #keralastate #youtube #travel #deluxe #semisleeper #superfast #superdeluxe #automobile #tatamotors #tatabus #ksrtcmassentry #travelvlog #scania #volvo #vlog #malayalam #youtubeshorts #traveling #nightservice #busservice #busdepot #ksrtcdepot
    നമ്മുടെ സ്വന്തം home depot കണ്ണൂരിന്റെ സ്വന്തം refurbish ചെയ്തു വന്ന മിന്നൽ ബസ്സിന്റെ വിശേഷങ്ങൾ ആണ് വീഡിയോ,,,,തിരുവനന്തപുരം മുതൽ കണ്ണൂർ വരെയൊരു യാത്ര,,,Bus Tata ആണ്,,,കൊല്ലം,ആലപ്പുഴ,വൈറ്റില,തൃശൂർ,കോഴിക്കോട് വഴി ആണ് യാത്ര,,,Refurbished minnal ബസ്സുകളിൽ 2ആമത്തെ bus ആണ് നമ്മൾ ചാനലിലൂടെ കാണിക്കുന്നത്,,,
    Timing ⏰
    Trivndrum Central - 20:45
    Kollam -22:00
    Alappuzha -23:30
    Vytila Hub-00:45
    Thrissur-02:20
    Kottakkal-03:40
    Kozhikkode-04:40
    Kannur -06:15
    🔥ആദ്യ Refurbished minnal സുൽത്താൻ ബത്തേരി -തിരുവനന്തപുരം ആണ് • Ksrtcയിൽ ഇത്രയും fans ...
    വീഡിയോ ഇഷ്ടമായാൽ തീർച്ചയായും like ചെയ്യാൻ മറക്കല്ലേ,,, subscribe ചെയ്തു സപ്പോർട്ട് ചെയ്യാൻ മറക്കരുത് 😘
    Follow me on Instagram: nevinuv?hl=en
    2️⃣0️⃣2️⃣4️⃣
    KSRTC videos 🔥😍
    ➖➖➖➖➖➖➖➖
    ▪️ • Kannur to Munnar Trave...
    ▪️ • Kannur to Munnar Trave...
    ▪️ • Munnar To Theni Travel...
    ▪️ • KSRTC FOREST TRIP | MA...
    ▪️ • Longest KSRTC forest r...
    ▪️ • #ksrtc #junglesafari #...
    ▪️ • 160 രൂപയ്ക്കു ksrtc AC...
    ▪️ • KSRTC SWIFT GAJARAJ Vo...
    ▪️ • Ksrtc Vattavada Trip|K...
    ▪️ • Karnataka RTC 🆚️ Keral...
    ▪️ • How to booking Ksrtc b...
    ▪️ • Kswift online ticket r...
    ▪️ • Bangalore to kozhikode...
    ▪️ • കേരളത്തിൽ നിന്നും മൂകാ...
    ▪️ • 1കോടി വില വരുന്ന 2 ബസു...
    ▪️ • Speed പേടിയുള്ളവർ ഈ ബസ...
    ▪️ • മൂന്നാറിലെ sleeper bus...
    ▪️ • Munnar-Poopara Gap roa...
    ▪️ • Ksrtc Hybrid bus ഇരുന്...
    ▪️ • വേഗതയുടെ രാജാവ് വീണ്ടു...
    ▪️ • Bangalore Munnar Ksrt...
    ▪️ • Konnakkad-Kumily Ksrtc...
    ▪️ • Kumily-Cumbum Ksrtc In...
    ▪️ • Ksrtc Gavi trip||Kumil...
    ▪️ • Trivandrum-Bathery Ksr...
    ▪️ • Trivandrum-Bathery Ksr...
    ▪️ • Ksrtc യുടെ ആഡംബര bus യ...
    ▪️ • വേഗതയുടെ രാജാവ്🔥⚡Speed...
    ▪️ • Kannur-Virajpet Inters...
    ▪️ • Mananthavadi-Kozhikkod...
    ▪️ • Kannur-Trivandrum Supe...
    ▪️ • Kannur-Trivandrum Supe...
    ▪️ • Munnar-Trivandrum Ksrt...
    ▪️ • കണ്ണൂരിന്റെ ഒരേയൊരു Ks...
    ▪️ • ആദ്യ Ksrtc സൂപ്പർ എക്സ...
    ▪️ • ബത്തേരിയിൽ നിന്നും കണ്...
    ▪️
    Camera used
    ➖➖➖➖➖
    DJI Osmo Action
    Samsung Galaxy A70
    Redmi Note 10 Pro Max
    Iphone 11 pro
    FOLLOW-----------------------M4TECH |TECH TRAVEL EAT |MALLU TRAVELLER |OMKV FISHING |FISHING FREAKS |ARUN SMOKI |SANJU TECKY |KARTHIK SURYA |FOOD VILLAGE |ASWIN MADAPPALLI |MR.INDIAN HACKER |Crazy XYZ|a

ความคิดเห็น • 68

  • @jomonjohn6029
    @jomonjohn6029 28 วันที่ผ่านมา +5

    മിന്നൽ സർവീസ് ഇത്രയധികം ജനപ്രീതി നേടാൻ കാരണം അതിന് ഉപയോഗിച്ച 17 tata ബസുകൾ ആണ്... ലേയ്‌ലൻഡ് വെറും 7 എണ്ണം മാത്രം..നമ്മുടെ rtc ലേയ്‌ലൻഡ് ബസുകൾ മാത്രം ഉപയോഗിച്ചു സർവീസ് നടത്തി കേരളം മുഴുവൻ എഴഞ്ഞു നീങ്ങി.. ആളുകൾ ksrtc യാത്ര വെറുത്തു... മിന്നൽ സർവീസ് തുടങ്ങിയതിനു ശേഷം ആണ് കേരളത്തിലെ ജനങ്ങൾക്ക് മനസിലായത് ഒരു ksrtc ബസിൽ കുറഞ്ഞ സമയം കൊണ്ട് ഓരോ സ്ഥലത്തും എത്താമെന്ന്‌.. അതിന് ഉപയോഗിച്ച tata ബസുകൾ അത് കാണിച്ചു കൊടുത്തു..

    • @vandiholic451
      @vandiholic451 23 วันที่ผ่านมา

      @@jomonjohn6029 😂😂 driver tane parayun tata k Vali ela en

    • @vandiholic451
      @vandiholic451 23 วันที่ผ่านมา

      @@jomonjohn6029 ha e parajna tata bus paka timing ale 1-3 hr late 🤣🤣🤣🤣 pakute tal nilavil Leyland vandi matram An timing keep chyt odune

    • @jomonjohn6029
      @jomonjohn6029 23 วันที่ผ่านมา

      @@vandiholic451 ഉവോ...
      എന്ന് മുതലാ ടൈമിംഗ് കീപ് ചെയ്യാൻ തുടങ്ങിയത്.... ഇതൊന്നും അറിയാൻ മേലാത്ത നിന്നെപ്പോലുള്ള പൊട്ടൻ മാരല്ല മിന്നൽ സെർവീസിൽ 17 ടാറ്റയും 8 ലേയ്‌ലാൻഡും ഉൾപ്പെടുത്തിയത്...

    • @vandiholic451
      @vandiholic451 23 วันที่ผ่านมา

      @@jomonjohn6029 service tudangiya an mutal timming keep chyt an odune 😂 sheria ariya vune alukal ayond an hill route ate pole block van late Avan satyata ile route noki Leyland ite Karanam pulik ariyam avide tata ital odi nikila en

    • @jomonjohn6029
      @jomonjohn6029 23 วันที่ผ่านมา

      @@vandiholic451 നീയാണോ ഓടിക്കുന്നത്... അല്ലെങ്കിൽ ഓടി വന്നിട്ട് നിന്നോട് പറയുവോ ടൈമിംഗ് കീപ് ചെയ്തു എന്ന് 🤣.. ഹിൽ റൂട്ടിൽ ലേയ്‌ലൻഡ് മാത്രം..🤣🤣 അപ്പോൾ മാനന്ത വാടി മിന്നൽ ഇപ്പോളും ഓടുന്നുണ്ടല്ലോ..(പിന്നെ ബാംഗ്ലൂർ.. മൈസൂർ exp..s ഡീലക്സ് ഒക്കെ വേറെയും ഉണ്ടല്ലോ )അത് ചുരം കയറാതെ നിന്റെ കൊതത്തിൽ കൂടെ ആണോ മാനന്തവാടിക്ക് പോകുന്നത്..17 ടാറ്റയും 8 ലേയ്‌ലാൻഡും... അതിൽ നിനക്ക് അറിയാവുന്നതു കട്ടപ്പന മിന്നലും. മൂന്നാർ.. ബത്തേരി യും.. ബാക്കി 5 ലേയ്‌ലൻഡ് മിന്നൽ ബസുകൾ എവിടെ പോയി?? 🤣🤣..

  • @BlackberryGJ
    @BlackberryGJ หลายเดือนก่อน +9

    Im Tamilnadu Kerala Minnal Bus Lover

  • @tvmboy5546
    @tvmboy5546 หลายเดือนก่อน +5

    Tata engine sound 🔥kannur Minnal

  • @nirmalk3423
    @nirmalk3423 หลายเดือนก่อน +1

    Awesome 👌

  • @CKA8283
    @CKA8283 หลายเดือนก่อน

    ❤️🔥🔥

  • @arunwilson5359
    @arunwilson5359 หลายเดือนก่อน +1

  • @prasadvelu2234
    @prasadvelu2234 หลายเดือนก่อน +2

    👍👍👍❤️

  • @ksrtcneyyatinkarasuperfast9195
    @ksrtcneyyatinkarasuperfast9195 หลายเดือนก่อน +1

    🔥

  • @arunkumars4250
    @arunkumars4250 หลายเดือนก่อน +1

    ❤🎉

  • @manumanoj8960
    @manumanoj8960 24 วันที่ผ่านมา

    TATA ❤❤❤

  • @libinmathew5417
    @libinmathew5417 หลายเดือนก่อน

    രാജേഷേട്ടൻ ⚡🔥⚡⚡🔥🔥

  • @Saji202124
    @Saji202124 หลายเดือนก่อน +1

    A1 travalsinte ad ano..udeshiche innthe vlog

  • @jayarajj5341
    @jayarajj5341 หลายเดือนก่อน +1

    "Cherthala ❤"

  • @adithyanpm2826
    @adithyanpm2826 28 วันที่ผ่านมา

    Perikkallor - Ponkunnam vandi try cheyyoo

  • @vandiholic451
    @vandiholic451 หลายเดือนก่อน +2

    Leyland pole time odi pidikan tata e kond patilla pand 😅 .

  • @sanusu2517
    @sanusu2517 หลายเดือนก่อน +1

    Nammude roopesh chetan aanalo

  • @akhilanyb6175
    @akhilanyb6175 25 วันที่ผ่านมา

    Rajesh driver Fann🎉

  • @Rahul-iu7jl
    @Rahul-iu7jl หลายเดือนก่อน

    സൂപ്പർ
    28.14 ATC 206 തിരുവനന്തപുരം കോഴിക്കോട് മിന്നൽ അല്ലേ അതും ടാറ്റാ യുടെ തന്നെ ബസ് അല്ലേ

  • @avinashmt7
    @avinashmt7 หลายเดือนก่อน +3

    Njan vannapol ithinte adutha crew ayirunu same time aane Kozhikode vare eduthath

  • @twinheart7664
    @twinheart7664 23 วันที่ผ่านมา

    Mvk - seethamount poitu undoi?

  • @ksrtcfanknpy8064
    @ksrtcfanknpy8064 หลายเดือนก่อน +2

    14:48 my home depo 🥰

  • @manojgeorgre115
    @manojgeorgre115 15 วันที่ผ่านมา

    രാജേഷ് സ്വന്തം നാട്ടുകാരൻ 🥰🥰

  • @avp-virusgaming7866
    @avp-virusgaming7866 หลายเดือนก่อน +2

    Rajesh chettan super aaanu... Pullikkaran ullappol mathram njn aa minnalil kerarullooo... Pulleede koode veroru chettanarunnu eppozhum

  • @swaminathaniyer8177
    @swaminathaniyer8177 หลายเดือนก่อน

    Return time of this service.? Ticket charge.?

  • @Aswathi_F
    @Aswathi_F หลายเดือนก่อน +3

    Trivandrum road kollam nice😀

  • @teamkl46
    @teamkl46 หลายเดือนก่อน +1

    ചേർത്തലയിൽ നിന്ന് മാറി പോയ വഴി എങ്ങനെയാണ് എന്ന് പറയുമോ

  • @neo3823
    @neo3823 หลายเดือนก่อน +1

    Itu A1 travels video aano 😂

  • @user-sc8ng4hw9o
    @user-sc8ng4hw9o หลายเดือนก่อน +1

    Superminalkeralabus😂

  • @kl_killladi
    @kl_killladi หลายเดือนก่อน +3

    Bro driver changingum ഇഷ്ടമുള്ള പോലെയാണോ... അതോ ഒരാൾ ഇത്ര ദൂരം ഓടിക്കണം എന്നുണ്ടോ

    • @vishnuabhilechu
      @vishnuabhilechu หลายเดือนก่อน +4

      Avarkk eppo venam enkil change akkam

  • @neo3823
    @neo3823 หลายเดือนก่อน +1

    Bro premium superfast cheyo video ?

    • @NVNvlogs116
      @NVNvlogs116  หลายเดือนก่อน +1

      Cheyyam 👍

  • @vava.sureshfans3037
    @vava.sureshfans3037 หลายเดือนก่อน

    നെടുമങ്ങാട് നിന്നും മിന്നൽ ഇല്ലാത്ത എന്താ

  • @jasneerjasni520
    @jasneerjasni520 หลายเดือนก่อน

    ATC210 ആണോ പുതുക്കി ലെയ്‌ലൻഡ് പോലെ റൗണ്ട് ലൈറ്റ് വെച്ചത്

    • @NVNvlogs116
      @NVNvlogs116  หลายเดือนก่อน +1

      ATC211 mananthavady minnal

  • @kl_killladi
    @kl_killladi หลายเดือนก่อน +1

    18:00 bro ksrtc ishtamulla route pokan patuo🙄

    • @NVNvlogs116
      @NVNvlogs116  หลายเดือนก่อน +2

      ഇതിനിടയിൽ മറ്റു സ്റ്റോപ്പുകൾ മിന്നലിനു ഇല്ലാത്തതു കാരണം അങ്ങനെ പോകുന്നതാണ്,,,road work നടക്കുന്നത് കാരണം പല സമയത്തും block ഉണ്ടാവാറുണ്ട്

  • @satheeshramanezhuth5731
    @satheeshramanezhuth5731 หลายเดือนก่อน +7

    ഒരു പേടിക്കുന്ന സ൪വ്വീസ്.ടാറ്റ പറ്റില്ല, ഏതോ റെെസ് മില്ലിൽ കയറുന്നതു പോലെ, ഞാൻ കയറിയിട്ടുണ്ട് കോഴിക്കോട് നിന്ന് അങ്കമാലി വരെ. പക്ഷേ തിരുവനന്തപുരം മുതൽ ആലുവ വരെ യാത്ര ചെയ്ത മിന്നൽ, അത് ലെെലാന്റാണ് സൂപ്പർ പവർ

    • @indian328
      @indian328 หลายเดือนก่อน +3

      അതു നന്നായി മൈന്റെനൻസ് ചെയ്യാത്തത് കൊണ്ടാണ്... ഞാൻ കർണാടക സ്റ്റേറ്റ് ksrtc യിൽ ബാംഗ്ലൂർ എറണാകുളം യാത്ര ചെയ്തിട്ടുണ്ട്... സൂപ്പർ സ്പീഡും കംഫോർട്ടും ആയിരുന്നു... അതിനു ഇങ്ങനെ ഒരു സൗണ്ട് feel ചെയ്തിട്ടേയില്ല... അതുപോലെ മുന്നേ ഓടിയിരുന്ന കണ്ണൂർ ഗീത ട്രാവൽസ്ന്റെ കാസർഗോഡ് തൃശൂർ ഗുരുവായൂർ വണ്ടികളൊക്കെ അടിപൊളി ടാറ്റാ വണ്ടികളായിരുന്നു

    • @Febiradhakrishnan
      @Febiradhakrishnan หลายเดือนก่อน +3

      Leyland സ്മൂത്ത്‌ ആണ്. പവർ ടാറ്റാ തന്നെ

    • @neo3823
      @neo3823 หลายเดือนก่อน

      @@FebiradhakrishnanTettanu sahodara check engine stats

    • @vandiholic451
      @vandiholic451 23 วันที่ผ่านมา

      @@Febiradhakrishnan tonnal an oru mid rpm etiyal Leyland inte aduth onum tata etulla 😂😂 overtake in best Leyland an

  • @jishnuganesh7539
    @jishnuganesh7539 หลายเดือนก่อน +1

    എന്ത് ആണ് ഗണേഷ് കുമാർ മന്ത്രി ആയിട്ട് മിന്നൽ സർവിസ് ന് പുതിയ ബസ് കൊടുക്കാത്തത്...

    • @neo3823
      @neo3823 หลายเดือนก่อน

      Cash illa

  • @adith628
    @adith628 หลายเดือนก่อน +2

    39:00 84 km/hr.
    Speed governor ?😂

    • @dinsole3311
      @dinsole3311 หลายเดือนก่อน

      🤣🤣

    • @appunair1336
      @appunair1336 หลายเดือนก่อน

      Ath GPS ale. 80km thane ulu athin mele kerarila

  • @binubinuj5184
    @binubinuj5184 หลายเดือนก่อน +1

    പ്രൈവറ്റ് ബസ് തിരുവനന്തപുരം കണ്ണൂർ പർമിറ്റ് കൊടുക്കാമോ മിന്നൽ പന്നൽ ആകും പ്രവെറ്റ് പെർമിറ്റും മായി KSRTC ക്ക് പിടിക്കാൻ കഴിയില്ല വിടുവാ പറയാൻ മാത്രം...

    • @manojgeorgre115
      @manojgeorgre115 15 วันที่ผ่านมา

      അപകടം നിരക്ക് ഉയരും 😜.

  • @teamkl46
    @teamkl46 หลายเดือนก่อน

    എന്തായാലും വൈറ്റില കഴിഞ്ഞു ഇവർ തൃശൂർ നിർത്തിയില്ല കോട്ടക്കൽ ഒഴിവാക്കി കുറ്റിപ്പുറത്ത് നിന്ന് തിരൂർ വഴി നേരെ കോഴിക്കോട് ആണ് പോകുന്നത് അപ്പോൾ ഇടപള്ളിയിൽ നിന്ന് കൊടുങ്ങല്ലൂർ - ചാവക്കാട് - പൊന്നാനി വഴി തീരുർ പോകുകയാണെങ്കിൽ ദൂരവും കുറവ് സമയവും ലാഭം കൂടെ തൃശൂർ - കുറ്റിപ്പുറം സംസ്ഥാന പാതയിൽ തൃശൂർ മുതൽ കുന്നംകുളം വരെയുള്ള വളരെ മോശമായ റോഡും ഒഴിവാക്കാം

    • @NVNvlogs116
      @NVNvlogs116  หลายเดือนก่อน

      തൃശൂർ സ്റ്റാൻഡിൽ കയറിയില്ല എന്നേ ഉള്ളു,,,തൃശൂർ ഇറങ്ങാൻ ആളുണ്ടായിരുന്നു

    • @teamkl46
      @teamkl46 หลายเดือนก่อน

      ​@@NVNvlogs116 തൃശൂർ സ്റ്റാൻഡിൽ കേറിയില്ല ബോർഡ്‌ ചെയ്യാൻ ആരും ഉണ്ടായിരുന്നില്ല വണ്ടി ഫുൾ ആയിരുന്നു എന്നാണ് പറയുന്നത് അപ്പോൾ വണ്ടിയിൽ നിന്ന് ഇറങ്ങിയ ആൾ നിന്നിട്ടാണോ ഇത്രയും ദൂരം വന്നത് മിന്നൽ ബസിൽ സ്റ്റാൻഡിങ് ഉള്ളത് അറിയില്ല. ഇനിയിപ്പോൾ സ്റ്റാൻഡിങ് ഇല്ലെങ്കിൽ ആൽ ഇറങ്ങിയാൽ സീറ്റ്‌ കാലി ആവില്ലേ?

    • @NVNvlogs116
      @NVNvlogs116  หลายเดือนก่อน

      @teamkl46 ഒരാൾ ആയിരുന്നു ഇറങ്ങാൻ ഉണ്ടായിരുന്നത്,,,പിന്നെ വണ്ടി ലേറ്റും ആയിരുന്നു,,,അതുകൊണ്ട് standil കയറാതെ വിട്ടുപോയി

  • @vandiholic451
    @vandiholic451 หลายเดือนก่อน +1

    Buses refurbished chytaundankilum engine side totatila only body work is done

  • @chikkuzvlogs3071
    @chikkuzvlogs3071 หลายเดือนก่อน +1

    തെറ്റ്... ട്രെയിനെക്കാൾ സ്പീഡ് എന്ന് പറയരുത്!ഇത്രേം സ്റ്റേഷനുകളിൽ ഒക്കെ നിർത്തി എടുത്തിട്ടും 8:50 ന് എടുക്കുന്ന ട്രെയിൻ 7:50 ന് എത്തുന്നുണ്ട്..1.30hr വിത്യാസം ഉള്ളു 😌

    • @sanusu2517
      @sanusu2517 หลายเดือนก่อน +2

      Brother road pani aanu on time nu munne kannur tvm ethiyittund
      Athil roopesh chetanum prajeesh chetanum pand continues odiyittund ee minnal service njn orupad thavana ee crew undayirunna time il yathra cheythttium und.
      Before time ilum tvm ethiyittund
      Road pani kazhinjal on time nu ee vandi kannur odi ethum no doubt

    • @vandiholic451
      @vandiholic451 หลายเดือนก่อน +1

      ​@@sanusu2517vandi chavar ayi 😅 eni timming keep chyan pad ayirikum

    • @greengame5115
      @greengame5115 หลายเดือนก่อน +1

      Train pole allallo itrem thirakkulla mosham road vazhi odunnath

    • @sanusu2517
      @sanusu2517 หลายเดือนก่อน +1

      @@vandiholic451
      Athond aanu ethil ulla crew vare marunne

    • @vandiholic451
      @vandiholic451 หลายเดือนก่อน +1

      @@sanusu2517 manasilayila?

  • @aravinddawnsd815
    @aravinddawnsd815 หลายเดือนก่อน