ഇടയ്ക്കിടെ ഇതിലൂടെ ട്രിപ്പടിച്ചില്ലെങ്കിൽ എന്തോ പോലെയാ 😀😀പോയാലും പോയാലും മടുക്കാത്ത റൂട്ട് ബത്തേരീന്ന് മുത്തങ്ങ-ഗുണ്ടൽപെട്ട്-ബന്തിപൂർ-മുതുമലൈ-(വേണമെങ്കിൽ മസിനഗുടിയും പോവാം)-ഗൂഡല്ലൂർ-പാട്ടവയൽ-ബത്തേരി 😍😍തിരിച്ചും പോവാം എങ്ങനെയായാലും ബത്തേരി തുടങ്ങി ബത്തേരി അവസാനിക്കും 😀
Polich bro 🎉❤
bro oru sinkam thanne🔥
Vellachaaattam set aayallo✌️
🎉❤
❤
ഇടയ്ക്കിടെ ഇതിലൂടെ ട്രിപ്പടിച്ചില്ലെങ്കിൽ എന്തോ പോലെയാ 😀😀പോയാലും പോയാലും മടുക്കാത്ത റൂട്ട് ബത്തേരീന്ന് മുത്തങ്ങ-ഗുണ്ടൽപെട്ട്-ബന്തിപൂർ-മുതുമലൈ-(വേണമെങ്കിൽ മസിനഗുടിയും പോവാം)-ഗൂഡല്ലൂർ-പാട്ടവയൽ-ബത്തേരി 😍😍തിരിച്ചും പോവാം എങ്ങനെയായാലും ബത്തേരി തുടങ്ങി ബത്തേരി അവസാനിക്കും 😀
❤️
ഈ ഡ്രൈവർ ഒരു സംഭവം ആണ്. ഗുഡല്ലൂർ ഊട്ടി റൂട്ടിൽ 10 മിനുട്ട് മുൻപേ പുറപ്പെട്ട മലപ്പുറം - ഊട്ടി സൂപ്പറിനെ അടിച്ചിട്ട ആൾ ആണ്. That driving was awesome💥
Kuthuparamb ❤😍
Bro ningal Mangalore to Kannur Mehboob bussil oru vlog cheyyumo
ഈ bus ആണോ ഒരു 3 months മുൻപ് കാസർഗോഡ് accident ആയത്
@@NVNvlogs116 yes
അടിപൊളി
51:46 ath TNSTC government bus aahn
KSRTC Fast odikunna oru Lady driver patti njan kettitund...undenkil avarude onnu cheyo?
51:46 chetta athu government vandiyaa kandal angane thoonula fullum parasiyam alle 😅
[ 35:53 ]ഹോൺ അടിച്ചാൽ റോഡിനു വീതി കൂടുമോ? ഈ ചെങ്ങായി എന്തിനാ ഇങ്ങനെ ഹോൺ അടിക്കുന്നെ? 🤔😬
❤
❤