@@SBMalayalam1 buen día , un saludo de la RD , me gustaría ver sus videos traducidos al español, en la base del vídeo , si es posible , muchas bendiciones y muchas gracias
ഈ വീഡിയോ കണ്ട് ഞാനും തയ്ച്ചു 2 top.. പറയാതിരിക്കാൻ വയ്യ സൂപ്പറായിട്ടു വന്നു രണ്ടും. മാത്രമല്ല എന്റെ പ്രശ്നങ്ങൾ neck വലുതായി പോകുന്നതും ടോപ്പിന്റെ സൈഡ് തൂങ്ങുംപോലെ കിടക്കുന്നതുമായിരുന്നു.. ഈ വീഡിയോ കണ്ടു ചെയ്ത ശേഷം അതെല്ലാം ശരിയായി.. 😍😍😍😍 ഇപ്പോ നല്ല shapeil തയ്‌ക്കാൻ പഠിച്ചു 😍😍😍 thanku sb malayalam 😍
Oru doubt chodichotte,, e reethiyil cut cheyumbo, one way design ulla,, means flowers , ulla material aanel, Nammal cut cheyth opposite side edukumbo design thiriju pokumo????
I am in tamil nadu. So please answer in English. I have a doubt. Waist 10" bottom also 10" . If we join bottom pieces you didn't give 1/2" for stitch Then how it come 10" please clarify my doubt.
വളരെ നല്ലൊരു വീഡിയോ ആണ് ഞാൻ ഈ രീതിയിലാണ് സ്റ്റിച്ച് ചെയ്യുന്നത് എനിക്ക് അത്യാവശ്യം നല്ല ഫ്ലെയർ കിട്ടാറുണ്ട്
വളരെ ഉപകാരപ്രദമായ ക്ലാസ്സ്, നെറ്റി തുണി കൊണ്ട് ഇങ്ങനെ ചെയ്യാൻ കാണിച്ചു തന്നതിന് thanks. ഇത് പോലെയുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു.
ഞാൻ stich ചെയ്തു സൂപ്പർ 👍🏻ഇനിയും ഇതുപോലെ ഉള്ള video ഇടണം 😘
ഞാനും തയ്ച്ചു. അടിപൊളി. Slit ടോപ്പ് തയ്ക്കുന്നതിനെക്കാൾ എളുപ്പം. കാണാനും ഭംഗി. Thanks SB malayalam
🥰❤
@@SBMalayalam1 aQqA😂🍔😂😂😂🍔🍔😂🍔😂😂😄😄😄🇦🇶😄🍔🕦🥙🍔WWwWWWWWWWWWWW2wW2
@@SBMalayalam1 buen día , un saludo de la RD , me gustaría ver sus videos traducidos al español, en la base del vídeo , si es posible , muchas bendiciones y muchas gracias
സൂപ്പർ ചേച്ചി.. ഞാൻ ചേച്ചി പറഞ്ഞത് പോലെ തയ്ച്ചു.... വളരെ ഭംഗിയായി തയ്ച്ചു❤️
Hai..... Njan stiching padichittilla. Chechi cheythathu pole thanne cheythu... Ellarkkum ishtappettu.. Thank chechi
👍😘❤
ഈ കട്ടിങ് പുതിയൊരു അറിവാണ്. സൂപ്പർ
ഈ videos കണ്ടുനോക്കു useful ആകും 👍
Aline flared kurti👇
th-cam.com/video/0a9RVFoDPh8/w-d-xo.html
Prices cut flared kurti👇
th-cam.com/video/yNl0gsYTua4/w-d-xo.html
Ith pole njan oru top stich cheitu superb......ellarkm ishtaayi aa top
👍😄❤
ഞാനും ഇങ്ങനെ നൈറ്റി പീസ് കൊണ്ട് ഫ്‌ളൈർ ആയ ചുരിദാർ സ്റ്റിച്ചു ചെയുന്നതെങ്ങനെയെന്നു നോക്കി ഇരിക്കുക ആയിരുന്നു thanks ചേച്ചി 👌👌👌👌👌
👍🥰❤
Suuuuper chechi.... Nalla use fullayitulla vdio.... Ntaduthu ithupola oru nyty piece ondu... Ithupola njn onnu try chaithu nokittu parayam
👍😄❤
ഞാൻ ഇന്ന് stich ചെയ്തു. സൂപ്പർ. Thank you.
👍🥰
ഈ വീഡിയോ കണ്ട് ഞാനും തയ്ച്ചു 2 top.. പറയാതിരിക്കാൻ വയ്യ സൂപ്പറായിട്ടു വന്നു രണ്ടും. മാത്രമല്ല എന്റെ പ്രശ്നങ്ങൾ neck വലുതായി പോകുന്നതും ടോപ്പിന്റെ സൈഡ് തൂങ്ങുംപോലെ കിടക്കുന്നതുമായിരുന്നു.. ഈ വീഡിയോ കണ്ടു ചെയ്ത ശേഷം അതെല്ലാം ശരിയായി.. 😍😍😍😍 ഇപ്പോ നല്ല shapeil തയ്‌ക്കാൻ പഠിച്ചു 😍😍😍 thanku sb malayalam 😍
Welcome dear🥰
Ee video kandu njan oru top thayichu allavarkkum ishttamayi. Nighty material kondu 42 size top stitch cheyan pattumo oralkku stitch cheythu kodukkana.
Yes
വളരെ നല്ല ഐഡിയ.ഇതുവരെ ആരും ഈ രീതി പറഞ്ഞിട്ടേയില്ല.നന്ദി.
👍😘❤
Flower design ulla clothes anenkil design 2 vidhamavumo
Thanku njan th aychu. Nalla flare kurti aay th aychu.thakku very much
സൂപ്പർ 👌👌👌 ഞാനും തയ്ച്ചു. എനിക്ക് വളരെ ഇഷ്ടപ്പെട്ടു.
Sooper ...nerethe oru video ittirunnille nighty piecete thazhe frill vechathe. Njan athupole nighty clothe konde ente molke stiche chaithu sooper ayirunnu tto Thanks
👍😘❤
Old top il ninne alaveduth nighety material vach video idamo?
Chechi ingane thaychu nannayitt und.. Nalla banghi und ❤️thankyou chechi 👍🏻
Nan ithupole stitch cheythuto nalla perfect aayi kittito..👍tnq SB Malayalam
👍😄❤
🎉very useful video 👍
Nallapole manassilakkithannu. Very useful video
vow supper video.👍 ഞാൻ ഇന്ന് തയിച്ചു അടിപൊളിയായി
ഞാൻ രണ്ടു ചുരിദാർ ഇതുപോലെ സ്റ്റിച് ചെയ്തു... താങ്ക്സ്...
👍😄❤
സൂപ്പർ ചേച്ചി ഈ കട്ടിംഗ് ഒന്ന് അറിയണമെന്ന് ഉണ്ടായിരുന്നു
Oru doubt chodichotte,, e reethiyil cut cheyumbo, one way design ulla,, means flowers , ulla material aanel, Nammal cut cheyth opposite side edukumbo design thiriju pokumo????
തിരിഞ്ഞു പോകും, common ഡിസൈൻ നുള്ള cloth എടുക്കണം 👍
@@SBMalayalam1 thank you so much....keep going...all the best
Lining vachu thaikkunnath koode idamo
ചേച്ചി അടിപൊളി നന്നായി പറഞ്ഞു തന്നതിന് വളരെ നന്ദി, ഇനിയും ഇതുപോലെ നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു
👍😄❤video link 👇
th-cam.com/video/0a9RVFoDPh8/w-d-xo.html
Njan nighty pecil ithu pole churidhar adichu thanks chechiii 😘
Super chechi enike eshttayi nale thanne njan trycheyyunnathayirikkum
👍😄❤
Super. ഞാനും തയ്ച്ചു ഇതൊരെണ്ണം
അളവ് ഏത് ആണെകിലും skirt 3.5 ആണോ കട്ട് ചെയ്യട്ടെ
Soopper, Eda nighty cloth kondu half sleeve vechu full lengthil thaikan pattumo
Half sleeveൽ full length kittilla da
Ok da
Oru peice randu kashnm matte price moonu kashnaayittanu kittiyathu athu vechu adicha crt aavumoo plzz reply
Mansilayilla🤔
begginrrsinn okke nalla helpfull Aavum ee Video Nallam manassilavunnund
Thankyou 🥰
Adipoli mashe super njan thayichu nokkum urapppu
Gorgeat material il full net stich cheyth e same flared party wear churidar cheyamo chechi.. pls...
cheyyam 👍🥰
Chechi thàdiyullvavark georgette material suit akumo
Reply cheyane pls
Suit ആകും, നല്ല ഒതുങ്ങി കിടക്കും👍
ഞാനും subscribe ചെയ്തു ഇഷ്ടപ്പെട്ടു ഒത്തിരി നാളായി തേടിയ cutting ആണിത്
Design vithyasam undenkil engane cheyyuka
ഇതിൽ എത്ര ഇഞ്ചു വണ്ണം ഉള്ളവർക്ക് ആണ് എന്നു കൂടി പറയാമോ
Thank you chechi & i love your stiching nannaayi manassilaakunnundu
Tq😄❤
Super...👌.... kaathirunna vdo aayirnnu...😍
👍🥰
Skirt pieces joint cheythadin shesham pathich thaikano...?
വേണമെങ്കിൽ ചെയ്യാം, ഇല്ലേലും കുഴപ്പമില്ല
Njan 2nd time ane ee video kanunnathe. Video orupadishttayi. Ente kayil nighty clothunde. Nale stitch chaium tto👍
👍😘❤
2.90 meterialil thaykkan pattumo?
njn thaichu chechi sheriyaayi ...super😍
👍😄❤
Sathi Nambiar. Very good e xplannation 👍👍👍👍👍
Hi dear really you are perfect designer
Thankyou dear😄❤
Hai sister niga super aa tech panriga👌👌👌👌👏👏👏
Thankyou 😄❤
Ella measurement lum 3.5 inch ano cut chyendaghu??
Nalla idea....njan try cheythu noki....eniyum ithupolulla videos pratheekshikunnu
I stitched it, came out very well, thank u dear
Good video... ഞാൻ try ചെയ്യും ... thank you madam🙏🙏
Chest 28 inchum waist33 inchum ullayalkku ethra edukkanam chechiii plss reply
3"
@@SBMalayalam1 thankyou chechi
@@SBMalayalam1 chechi ente kayyil 2.90metre nighty piece aanu athu vachu correct ithupole thanne flare aayi thaykkan pattumo
Yes
Yoke length engine kandupidikkam ellavarkkum orupoleyallallo
Waist ഭാഗം വരെയുള്ള length ആണ് normal ആയി എടുക്കുന്നത്,നിങ്ങളുടെ ഇഷ്ട്ടമനുസരിച്ചു കൂട്ടുകയോ കുറക്കുകയോ ചെയ്യാം 👍
Skirt partilu kitya 3.5 measherment ella sizekkarkum use cheyan pato
Waist 40"ൽ കൂടുതൽ ഉള്ളവർക്ക് 4"എടുക്കാം
Yoke part 11'' enkanam divide seyanum
Meter evalavu yefukanum
XXL size thaykunna വീഡിയോ ഇടുമോ
അര ഭാഗം പത്തിൽ കൂടുതൽ ആണെങ്കിൽ മൂന്നര ആറര എന്നാ അളവ് എങ്ങനെ എടുക്കണം.... ഒരു 12 ആണെങ്കിൽ എത്ര എടുക്കണം
Chechi beginner's nu vendi allavu eduthu yoke churidar stich cheyyanathu kattumo plzzz
Hi dear enik 42 chest anu
So skirt part njanum 3.5 aghane cut cheytha mathiyo pls reply
Waist 40" above 4" mark ചെയ്യണം 👍
@@SBMalayalam1 tku dear appo 4up
Down 8.5 aghane alle
For example waist 40"(40/4=10)=10"+seam 1.5"=11.5"
Waist =11.5"
11.5-4=7.5"
4 ഉം 7.5
ചേച്ചി ഞാൻ ഈ കുർത്തി തചൂ very nice😍
👍😄❤
Sister pls use simple English words..like..join,cut..fold,join...and measurements..like..13cms,6,6 inches like that
Super chechiii adipoli..👌👌👌
ഞാൻ തയ്ച്ചു . സൂപ്പർ ഒരു പാട് നന്ദി
I am in tamil nadu. So please answer in English. I have a doubt. Waist 10" bottom also 10" . If we join bottom pieces you didn't give 1/2" for stitch Then how it come 10" please clarify my doubt.
Superr nannayi manasilayiii
ഞാൻ കാത്തിരുന്ന വീഡിയോ താങ്ക്സ് ചേച്ചി......🙏
😄❤
Thanks so much mam. Very useful to me. I tried it and come out superb
എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ 👌👌👌
11 ഇഞ്ചു ആണെങ്കിൽ എത്ര skirt നു എടുക്കണം
chechy churidhar pant cutting and stitching video ningale channelil kaanunillaloo
Cheyyam ketto👍
Angel vinu സൂപ്പർ സൂപ്പർ no doubt explaination
Tq😄❤
Good nalla video very useful
കൊള്ളാല്ലോ സൂപ്പർ
Tq😄❤
Chest width 28 ulla aalkku ethra edukkanam chechi pls reply
Skirt ന് 2 side ഉള്ള തുണി ഇൽ different piece ചേർക്കണമെങ്കിൽ എന്താ ചെയ്യണ്ടത്
വേറെ color ആണോ ഉദേശിച്ചത്, അങ്ങനെയെങ്കിൽ ഈ piece ന്റെ അളവിൽ cut ചെയ്ത് joint ചെയ്താൽ മതി
സൗണ്ടും കേൾക്കാൻ വളരെ നന്നായിട്ടുണ്ട്
Thankyou dear🥰❤
Simple and superb... Liked it
Tq😄❤
Hai chechi yok erkam ennath shape erakmm anno
Athe, but yoke length വേണമെങ്കിൽ change വരുത്താം 👍
ഞാനും സാധാരണനൈറ്റി പിസ് കൊണ്ടു ആണ് തൈയ്ച്ചു കൊണ്ടു ഇരുന്നത് ഇനി ഇങ്ങനെ നോക്കണം
👍😄❤
Ethara meter vennum
Super. .ethra meeteranuu cloth
Nighty piece ആണ്,3 mtr
താങ്ക്സ് ചേച്ചി ഏറ്റവും എളു പ്പം thaikkan
👍😄❤
Chest 48 ullavark steich cheyyan patuo athpole 48 chestin ethra armhole edkanam
Pattum👍armhole 7.5 to 8"vare edukkam
@@SBMalayalam1 k
ethil 4 piece cut cheithu kaal inchil stitch cheyyumbol skirt nte waist size korayille🤔
കാൽ inch ൽ cut stich ചെയ്താൽ കുറയില്ല but half inch ൽ ചെയ്താൽ കുറയും എങ്ങിൽ extra half inch join ചെയ്യാൻ എടുക്കണം അത് video യിൽ പറഞ്ഞല്ലോ
@@SBMalayalam1 videoyil middle piecente length kooduthal kittunnundallo. enikk yellam ore lengthilanu kittiyath. yendayirikkum reason🥺
അതു കുഴപ്പമില്ല cloth ന്റെ വീതി കുറവായിരിക്കും അതുകൊണ്ടാ
@@SBMalayalam1 yeah..! thq so much 💓
3.5 inch ellavarkum angine aano
Waist kuduthal ullavarku mattam undo
Waist 40"ൽ കൂടുതൽ ഉള്ളവർക്ക് 4"എടുക്കാം and 30"ൽ കുറവുള്ളവർക്ക് 3" മതി 👍
Super video കുറച്ചു സമയം..കൂടുതൽ അറിവ്
Supper. Nannaitundu. Ketto
Thank u chechi njan oru nighty piece kond nadakkan thudangitt kurachaayi ith nokkanam
👍🥰
Njan cheythu ketto super super super innum njanath aanittitullath nice aan
🥰 i really love it
Super presentation
വെസ്റ്റ് വണ്ണം 10ൽ കൂടുതലാണെങ്കിൽ എങ്ങനെ സ്കെർട്ട് അളന്നു കട്ട് ചെയുന്നത് (ഇതിൽ 10നു 3.5+6.5ആണല്ലോ,,11 ഇഞ്ച് ആണെങ്കിൽ എങ്ങനെ ആണ്,)പ്ലീസ് റിപ്ലൈ
Very informative thank you chechi 😍♥️👌
സൂപ്പർ ഡാ ഞാൻ എന്തായാലും ഇത് ട്രൈ ചെയ്യും 😍😍😍
Lining egine cut cheyum
Normal ആയി umbrella kurti ക്ക് cut ചെയ്യുന്നതുപോലെ ചെയ്താൽ മതി 👍
ഇത് എന്ത്ര മീറ്റർ nighti തുണി ane പറയുമോ reply prathishikkunnnu
3mtr
Cloth madakkunnath sherikkum kaanikkumo please
Please reply
4 fold ചെയ്താൽ മതി, Normal kurtis cut ചെയ്യാൻ fold ചെയ്യുന്നതുപോലെ
@@SBMalayalam1 thank you ❤❤
Design ulla fabric avumbol cutting seriyavo
design common ആയി വരുന്ന cloth എടുക്കണം
@@SBMalayalam1 ela design ulla cloth avumbol ela melayum thalazhayum avile
Super njan thaichu👌🏻❤️