10 Years Old Violinist: ഇത്ര ചെറുപ്പത്തിലേ ഇത്ര ടാലന്റോ!!

แชร์
ฝัง
  • เผยแพร่เมื่อ 29 ส.ค. 2024
  • പ്രായം 10 വയസ്സ് മാത്രം; വയലിനിൽ അഗ്രഗണ്യ!
    #Ganga #Violinist #GangaViolinist
    Samayam Malayalam is the Times of India Group's first Malayalam portal. Samayam Varthakal, the news-oriented TH-cam channel from Samayam Malayalam (a Times Internet Limited product), aims to deliver accurate news to the public without distorting or biassing it. Relevant News Videos, Explainer Videos, Analysis videos, and unique tailor-cut videos for an audience interested in Kerala Local, State, National, International News, and Sports will be available on our platform, along with unique and mind capturing Videos.
    Website : malayalam.sama...
    Facebook : / samayammalayalam
    Twitter : / samayamm
    Times XP : malayalam.time...

ความคิดเห็น • 163

  • @thampikumarvt4302
    @thampikumarvt4302 8 หลายเดือนก่อน +8

    ലോകം അറിയപ്പെടുന്ന കലാകാരി ആയി മാറാൻ ദേവീ കൃപ ഉണ്ടാകട്ടെ !!

  • @dennismchael123
    @dennismchael123 9 หลายเดือนก่อน +4

    കുഞ്ഞു ഗംഗാമോളുടെ വയലിൻ കീർത്തനാലാപങ്ങൾ യൂ ട്യൂബിൽ നിറഞ്ഞു കിടക്കുന്നുണ്ടല്ലോ. അതെല്ലാം അതിശയകരമായവ തന്നെ. മോൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.
    മോളുടെ അമ്മയും വളരെ നന്നായി പാടുന്നണ്ടല്ലോ. പരിചയപ്പെടുത്തിയതിനു നന്ദി.

  • @parameswaranmohan8796
    @parameswaranmohan8796 9 หลายเดือนก่อน +6

    ഗംഗ "ഗംഗാ മഹാനദി" പോൽ വളർന്നു വളർന്നു യശസ്വിയാകാൻ സർവശക്തൻ അനുഗ്രഹിക്കട്ടെ !!

  • @ohmsri
    @ohmsri 8 หลายเดือนก่อน +90

    നന്നായി വായിക്കുന്നുണ്ട്. പക്ഷേ മാതാപിതാക്കൾ വളരെ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. സംഗീതം കൈവശമാകുന്നത് സാധനയിലൂടെയാണ്. ഇത്രയും ചെറുപ്പത്തിൽ ഇത്ര വിദഗ്ദ്ധമായി വായിക്കണം എങ്കിൽ അതിനു പിന്നിൽ കഠിന അധ്വാനം ഉണ്ട്. പ്രായത്തിനു താങ്ങാൻ ആവുന്ന അധ്വാന ഭാരമേ കുട്ടിക്കു കൊടുക്കാവൂ. അല്ലെങ്കിൽ പരിഹരിക്കാൻ ആവാത്ത ആരോഗ്യ പ്രശ്നം ഉണ്ടായേക്കാം. മുൻ കരുതലായി ഒരു Orthopaedist & Diatetion ന്റെയും നിർദ്ദേശം തേടുന്നത് ഗുണം ചെയ്യും. ആ കുട്ടിയിൽ ആരാധകർക്ക് വളരെ പ്രതീക്ഷയുണ്ട്. ആരാധകരുടെ ആവേശം കണ്ട് കുട്ടിയുടെ നല്ല ഭാവി മറന്നു പോകരുത് എന്ന സദുദ്ദേശത്തോടെയും ശുഭപ്രതീക്ഷയോടെയുള്ള അഭിപ്രായമാണ്. തെറ്റി ധരിക്കരുത്. നന്മ നേരുന്നു.

    • @sasik.m.9645
      @sasik.m.9645 8 หลายเดือนก่อน

      Thank you 🙏🙏🙏❤️❤️

    • @vijayanp1062
      @vijayanp1062 8 หลายเดือนก่อน +1

      എല്ലാ ഭാവുകങ്ങളും!!!

    • @sarithar3455
      @sarithar3455 8 หลายเดือนก่อน

      👍👍

    • @rahoofkm1906
      @rahoofkm1906 8 หลายเดือนก่อน +3

      വളരെ കറക്ട്ടാണ് പറഞ്ഞത് 👍ആരോഗ്യത്തോടെ ഉയരങ്ങളിൽ എത്തട്ടെ

    • @sreelathapu2219
      @sreelathapu2219 8 หลายเดือนก่อน

      Very good molu

  • @nambrath1736
    @nambrath1736 9 หลายเดือนก่อน +18

    മോൾക്ക് എല്ലാ അനുഗ്രഹങ്ങളും നന്മകളും ജഗദീശ്വരൻ നൽകട്ടെ .....🙏🙏🙏

  • @vineethas4863
    @vineethas4863 8 หลายเดือนก่อน +7

    ബാലഭാസ്കർ ഉണ്ടായിരുന്നെങ്കിൽ ഈ കുഞ്ഞു വായിക്കുന്നത് അത്ഭുതത്തോടെ കണ്ണു നിറഞ്ഞു കണ്ടിരുന്നേനെ 🙏🏻

  • @mohandaspb4345
    @mohandaspb4345 9 หลายเดือนก่อน +5

    മാളികപ്പുറം 🙏🏼🙏🏼🙏🏼
    അയ്യപ്പ സ്വാമി അനുഗ്രഹിക്കട്ടെ 🙏🏼🙏🏼
    മോൾ അത്യുന്നതിയിൽ വിളങ്ങട്ടെ 🙏🏼

  • @anoopnarayanan6252
    @anoopnarayanan6252 9 หลายเดือนก่อน +12

    🙏🙏🙏
    ഈശ്വരന്മാരുടെ അനുഗ്രഹം കുഞ്ഞുമോൾക്ക് എന്നും ഉണ്ടാവട്ടെ 🙏🙏🙏🙏

  • @neelakandhanvasudevan8151
    @neelakandhanvasudevan8151 8 หลายเดือนก่อน +8

    വൈക്കത്തെ വായനയൊക്കെ ഗംഭീരമായിരുന്നു. കന്യാകുമാരിയൊക്കെ പാതയിൽ മുന്നിലുണ്ട്. പിന്തുടർന്നു മലയാളികളുടെ അഭിമാനമയി വളരുക ഗംഗമോളേ.

  • @ramksp7427
    @ramksp7427 8 หลายเดือนก่อน +3

    ഏവരെയും രസിപ്പിക്കുന്ന ഒരു മികച്ച വയലിനിസ്റ്റാവട്ടെ ഈ മോൾ.

  • @gopakumarmevada6650
    @gopakumarmevada6650 9 หลายเดือนก่อน +3

    മോളെ അറിയപ്പെടുന്ന musician ആയിതീരട്ടെ.... ഗുരുവായൂരപ്പൻ കൂടെയുണ്ടാകും.....❤❤❤

  • @swamyrp2560
    @swamyrp2560 8 หลายเดือนก่อน +1

    നന്നായി വായിക്കുന്ന ദിവസം രണ്ട് മണിക്കൂർ പ്രാക്റ്റീസിൽ ഇത്രയും കഴിയുന്നങ്കിൾ അസാധ്യ കഴിവു തന്നെ ശരിക്കും ഇങ്ങനെ വായിക്കാൻ കുറഞ്ഞത് അഞ്ച് മണിക്കൂർ ദിവസവും എടുത്ത് പ്രാക്റ്റീസ് ചെയ്യുന്ന ആൾക്കെ കഴിയൂ മോൾ ഇനിയും കൂടുതൽ സമയം പ്രാക്റ്റീസ് ചെയ്യണം ഉയരങ്ങളിൽ എത്തട്ടെ അമിതമായ പ്രശ്മം സകാരണം പ്രാക്റ്റീസ് കുറക്കരുത് ദൈവം അനുഗ്രഹിച്ച് തന്ന കഴിവാണ് ദൈവം തുണക്കട്ടെ

  • @user-fr6nb9hg6n
    @user-fr6nb9hg6n 9 หลายเดือนก่อน +9

    ഗംഗ കുട്ടിക്ക് ഗുരുവായൂരപ്പന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ. ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവത്തിന്റെ കൃപ ഉണ്ടാവട്ടെ❤

  • @joseph.a.t3558
    @joseph.a.t3558 8 หลายเดือนก่อน +1

    അടിപൊളി സൂപ്പർ ഗാനങ്ങൾ തന്നെ.., എന്നും നന്നായി വരട്ടെ മോളൂട്ടി...,

  • @likhisuryan7201
    @likhisuryan7201 8 หลายเดือนก่อน +4

    Ganga Mol is a gifted player. Wishing her the best in life. May she continue to chase her passion in violin. Her Mother's support and encouragement shouldn't go unnoticed.

  • @k.n.devarajan
    @k.n.devarajan 7 หลายเดือนก่อน +2

    വയലിനിൽ ഗംഗാ പ്രവാഹം ഇന്ത്യയിൽ അറിയപ്പെടുന്ന ഗംഗയായി മാറട്ടെ കേരളത്തിന്റെ അഭിമാനമാണ് മുത്തുമണി

  • @shobanakamath6280
    @shobanakamath6280 8 หลายเดือนก่อน +1

    എല്ലാ വിധ ആശംസകളും നേരുന്നു ദൈവം അനുഗ്രഹിക്കട്ടെ,അസാധ്യ കഴിവ് തെളിയിച്ച മോൾ, നന്നായി വരട്ടെ.

  • @rajeswarinarayanan1973
    @rajeswarinarayanan1973 8 หลายเดือนก่อน +1

    Great ... മോളു സൂപ്പർ...
    എല്ലാ ആശംസകളും..

  • @muralimarath6251
    @muralimarath6251 8 หลายเดือนก่อน

    അപൂർവ്വം മനുഷ്യ ജന്മത്തിന് കിട്ടുന്ന സൗഭാഗ്യം . ഈശ്വര കടാക്ഷം എന്നുമുണ്ടാകാൻ പ്രാർത്ഥിക്കുന്നു ഗംഗ മോളേ

  • @geethamenon4317
    @geethamenon4317 8 หลายเดือนก่อน +1

    ഗംഗക്കുട്ടി, മിടുക്കി... ദൈവം അനുഗ്രഹിക്കട്ടെ

  • @ranganathanpv8513
    @ranganathanpv8513 9 หลายเดือนก่อน +1

    Gangayute violin vaayana gangapole ozhukunnu. May God bless you Ganga 🙏

  • @vinayakrishnant3524
    @vinayakrishnant3524 9 หลายเดือนก่อน +1

    Vinayammamede Gangakuttyeaaaaa.......🎻🎻😘😘😘🤗🤗🤗🤩

  • @lakshmihariharan5088
    @lakshmihariharan5088 9 หลายเดือนก่อน +5

    Music in any form is a gift from God. All the best Ganga

  • @rajalakshmiradhakrishnan7520
    @rajalakshmiradhakrishnan7520 8 หลายเดือนก่อน +4

    Ganga,molu you have a great career ahead ❤

  • @vaishnavinambiar2058
    @vaishnavinambiar2058 9 หลายเดือนก่อน +2

    Gifted!Love you a lot molu!Our prayers and blessings!You will reach great heights!May Guruvayoorappan bless you abundantly!❤🙏

  • @babuabraham1609
    @babuabraham1609 9 หลายเดือนก่อน +2

    Great. God will bless her to achieve higher and higher in the world of music. Wish you all the best.

  • @balakrishnangovind985
    @balakrishnangovind985 8 หลายเดือนก่อน +3

    Practice makes the man Perfect, പരിശീലനം നന്നായി തുടരുക....

  • @selvarajana3374
    @selvarajana3374 8 หลายเดือนก่อน +8

    Gangamol is really a child prodigy.

  • @ushanarayanan6693
    @ushanarayanan6693 9 หลายเดือนก่อน +1

    Ganga മോളു സർവേശ്വരന്റെ അനുഹ്രഹം എപ്പോഴുമുണ്ടാകട്ടെ... 🙏👏🤝

  • @hsukesan
    @hsukesan 9 หลายเดือนก่อน +1

    Ganga mole..... ❤❤❤🎉🎉🎉 Aaha.. molootty paadumennu ariyillaarunnu.. Ammayum manoharamaayi paadi... Chandanamani sandhyakal..... 😮😮😮❤❤❤ Ennum ee vinayavum Guruthwavum undaakatte... Valiya musician aayi theeratte.... ❤

  • @user-mp1zf5th1j
    @user-mp1zf5th1j 9 หลายเดือนก่อน +1

    God bless u molu, Go ahead with courage, best wishes molu, Take care.

  • @beautifulcs4327
    @beautifulcs4327 8 หลายเดือนก่อน +3

    Excellent performance ❤

  • @krishnankutty754
    @krishnankutty754 8 หลายเดือนก่อน

    Excellent mole .Keep it up. All the best. Lord KRISHNA and AYYAPPA BLESS PONNU MOLE

  • @sivantr1242
    @sivantr1242 8 หลายเดือนก่อน +1

    ദൈവാനുഗ്രഹം എന്നും ഉണ്ടാകട്ടെ 🙏🙏🙏

  • @rajeshsapiens6680
    @rajeshsapiens6680 9 หลายเดือนก่อน +1

    She will be a Great Carnatic Violinst 😍😍😍

  • @lalitharavi9533
    @lalitharavi9533 8 หลายเดือนก่อน +1

    May God Bless you in all your phases... ❤❤❤❤

  • @vijayanak1855
    @vijayanak1855 8 หลายเดือนก่อน +1

    Well presented with high devotion and dedication

  • @sheejamurali3353
    @sheejamurali3353 9 หลายเดือนก่อน

    Bhagavath chaithanyam niranju nilkkunna maha prathibha..namaskaaram mole🙏🙏🙏❤️❤️❤️

  • @musicdreamerforever
    @musicdreamerforever 9 หลายเดือนก่อน

    super my favorite such a young age what a talent.role model for all ppl may god protect u and reach ur highest destination with all success

  • @sivachakrapanisivachakrapa4985
    @sivachakrapanisivachakrapa4985 8 หลายเดือนก่อน

    All the best മോളെ 👍🏻👍🏻🥰🥰🤝🤝🙌🏻🙌🏻🙌🏻🙌🏻🙌🏻

  • @vinodmenonkaippillil5492
    @vinodmenonkaippillil5492 9 หลายเดือนก่อน

    All the very best Molu…… Congrats Anuroop Sir

  • @user-md6ik7yt4s
    @user-md6ik7yt4s 9 หลายเดือนก่อน +1

    വളരെ നന്നായി വായിക്കുന്നു ഗുരുവായൂർ ഏതു ദേശത്താണ് വീട്

  • @balasubramanianvenkatamani4451
    @balasubramanianvenkatamani4451 8 หลายเดือนก่อน

    Great speech excellent performance 🎉

  • @prasanthkesavan8503
    @prasanthkesavan8503 8 หลายเดือนก่อน

    മോൾക്ക് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ.

  • @krishnakumarp.r.5005
    @krishnakumarp.r.5005 8 หลายเดือนก่อน

    Good bless you ganga, all the way ahead.

  • @sajeendrankakkad
    @sajeendrankakkad 6 หลายเดือนก่อน

    Hatt's off Dear, 🌹 With Pleasures and Praying 🌹🙏 🌹 .

  • @mohandas1147
    @mohandas1147 8 หลายเดือนก่อน

    Excellent Molu, May God Bless you 👌🌹

  • @SankaranarayananTA-tw8nu
    @SankaranarayananTA-tw8nu 8 หลายเดือนก่อน

    Nannayi vayikkunnu well done kuttyude arogyam nallvannam sradhikkuka amitha baram kodukkaruthea. Anthennal we expect high level so health is wealth.

  • @kartikraman481
    @kartikraman481 8 หลายเดือนก่อน

    Valthukal ma. All the best.

  • @manthalakshminarayana7881
    @manthalakshminarayana7881 8 หลายเดือนก่อน

    Very beautiful talli God bless all of your family members om namashivaya

  • @raviramanraviramanravirama3283
    @raviramanraviramanravirama3283 4 หลายเดือนก่อน

    ആശംസകൾ..🙏

  • @ramachandran.p7199
    @ramachandran.p7199 9 หลายเดือนก่อน

    Wishing you all the best for scaling new heights. Blessed parents.

  • @mejeshsami227
    @mejeshsami227 8 หลายเดือนก่อน

    Nannayi practice cheyyumole 5,6 hr cheyyanam u can ,lokathile thanne no 1 ayi maran ulla talent und , ini ellam khadinadhwanam all the best ❤❤❤❤❤

  • @UmeshAchariya-jp5jg
    @UmeshAchariya-jp5jg 2 หลายเดือนก่อน +1

    🙏 Supper molu

  • @anandasivaram1473
    @anandasivaram1473 9 หลายเดือนก่อน

    God bless her. Our prayers

  • @user-gi8mu2cv3p
    @user-gi8mu2cv3p 7 หลายเดือนก่อน

    She is very gifted . But it's good if parents allow her to practice for few more years in carnatic music before focusing to videos which will only bring the best from her. She is too young. Lot of blessings to her

  • @dr.k.vsaraswathy8359
    @dr.k.vsaraswathy8359 8 หลายเดือนก่อน

    May God Bless You Ganga mole.

  • @ravindranathannair149
    @ravindranathannair149 8 หลายเดือนก่อน

    God may bless you all your future activities.

  • @anaghamanoharan
    @anaghamanoharan 8 หลายเดือนก่อน

    Best wishes dear Ganga mole❤️😊

  • @musicdreamerforever
    @musicdreamerforever 9 หลายเดือนก่อน

    may lord ayyappa protect u. swamiye saranam ayyappa

  • @taantony46
    @taantony46 8 หลายเดือนก่อน

    God bless you. Good performanc

  • @josejames1612
    @josejames1612 9 หลายเดือนก่อน

    God bless you abundantly Muthe
    🙏🙏😘😘❤️❤️👏👏

  • @adarshnairnandanam
    @adarshnairnandanam 9 หลายเดือนก่อน

    All the best kunj. You are awsm

  • @gopalakrishnanc3857
    @gopalakrishnanc3857 9 หลายเดือนก่อน +1

    God bless the child❤

  • @sangeethanarayananmusic
    @sangeethanarayananmusic 9 หลายเดือนก่อน

    Very nice. All the best for a great future 👏👏👏👏

  • @myribbons6203
    @myribbons6203 8 หลายเดือนก่อน

    മോൾക്ക് ഈശ്വരാനുഗ്രഹം എന്നുമുണ്ടാകട്ടെ

  • @JRX900
    @JRX900 8 หลายเดือนก่อน

    God bless you abundantly

  • @vaahanchalak
    @vaahanchalak 8 หลายเดือนก่อน

    Excellent mol

  • @lathalatha4606
    @lathalatha4606 9 หลายเดือนก่อน

    Gurupavana puriyil valarnnu poornathreeyasante kazhivu thanneyanu molude valarcha👌👌

  • @byjugopinathan84
    @byjugopinathan84 8 หลายเดือนก่อน

    GOD BLESS YOU MOLU

  • @RAVISVLOG2023
    @RAVISVLOG2023 8 หลายเดือนก่อน

    Super molu God bless you

  • @sweety1012
    @sweety1012 8 หลายเดือนก่อน

    God Bless mole...

  • @sharmilaappu4926
    @sharmilaappu4926 9 หลายเดือนก่อน

    ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

    • @kilukkampetty2728
      @kilukkampetty2728 9 หลายเดือนก่อน

      Contact number kittumo program booking nu ayit

  • @rajagopalnair7897
    @rajagopalnair7897 8 หลายเดือนก่อน

    Good molutty. Keep it up.

  • @gurudharmaglobalmissiongdg2618
    @gurudharmaglobalmissiongdg2618 8 หลายเดือนก่อน

    May god shower blessing upon you

  • @sureshk8106
    @sureshk8106 8 หลายเดือนก่อน

    Re birth of kunnaikudi vaidyanathan🙏🙏🙏🙏

  • @ksk3300
    @ksk3300 8 หลายเดือนก่อน

    Goddess Saraswati poured all her blessings. She must perform with Jesudoss and Trichur Brothers

  • @lakshminarayanan8584
    @lakshminarayanan8584 9 หลายเดือนก่อน

    மிகவும் அருமையாக இருந்தது ❤

  • @sureshkottayam8311
    @sureshkottayam8311 8 หลายเดือนก่อน

    Best wishes

  • @chandrikakk554
    @chandrikakk554 9 หลายเดือนก่อน

    Super super ❤❤

  • @ViswanathC-xr9tx
    @ViswanathC-xr9tx 9 หลายเดือนก่อน

    All the best.

  • @atkrish
    @atkrish 8 หลายเดือนก่อน

    very nice mole

  • @akumark273
    @akumark273 9 หลายเดือนก่อน

    Amazing 🎉🎉🎉🎉

  • @savarkar_007
    @savarkar_007 8 หลายเดือนก่อน

    മോൾ ലോകപ്രശസ്ത ആവട്ടെ .❤

  • @satheeshankv1405
    @satheeshankv1405 8 หลายเดือนก่อน

    Very nice

  • @satyagreig2390
    @satyagreig2390 8 หลายเดือนก่อน

    ഈശ്വരാനുഗ്രഹം🙏❤❤❤🙏

  • @user-ki9ps7dj5y
    @user-ki9ps7dj5y 9 หลายเดือนก่อน

    Super ❤👍

  • @varghesem.rraphel5903
    @varghesem.rraphel5903 6 หลายเดือนก่อน

    മാതാപിതാക്കൾ അഹങ്കാരം കാണിച്, ദൈവത്തിന്റെ മനോഹരസൃഷ്ടിയായ ഈ പൈതലിനെ ഒന്നുമല്ലാതാക്കി കളയരുതേ 🙏

  • @SouthZoneMedia
    @SouthZoneMedia 9 หลายเดือนก่อน

    Love you molu

  • @narayanans5261
    @narayanans5261 9 หลายเดือนก่อน

    Upcoming "kunnakudi". Superbbbbb

  • @sathisrikumar359
    @sathisrikumar359 5 หลายเดือนก่อน

    ❤❤❤❤❤

  • @shincybennys-vv6xd
    @shincybennys-vv6xd 8 หลายเดือนก่อน

    Ganga mole❤❤❤❤

  • @rameshbabu2292
    @rameshbabu2292 8 หลายเดือนก่อน

    👍

  • @vanimediamalayalamvedicsci1955
    @vanimediamalayalamvedicsci1955 8 หลายเดือนก่อน

    Beautiful ..... Hare Krishna ...

  • @radhakrishnanragamalikasup8447
    @radhakrishnanragamalikasup8447 8 หลายเดือนก่อน

    🙏🙏🙏

  • @confluencesiva
    @confluencesiva 8 หลายเดือนก่อน

    come as a solo artist do not fall down on accompany all the best

  • @vineethbhat9610
    @vineethbhat9610 8 หลายเดือนก่อน

    pls add subtitles

  • @anishpurushothaman6663
    @anishpurushothaman6663 9 หลายเดือนก่อน

    ഓം ശ്രീ മൂകാംബികായൈ നമഃ

  • @aravindakshankg946
    @aravindakshankg946 8 หลายเดือนก่อน

    🌹🌹🌹🌹🌹🌹🌹🌹🌹

  • @prameelavr5427
    @prameelavr5427 9 หลายเดือนก่อน

    ❤❤