പോരുന്നൊ എന്റെ കൂടെയെന്ന് ലാലേട്ടൻ, വീട്ടിൽ വന്നാൽ താറാവുകറി വച്ച് തരാമെന്ന് ഏലിക്കുട്ടി അമ്മച്ചി

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • പോരുന്നൊ എന്റെ കൂടെയെന്ന് ലാലേട്ടൻ, വീട്ടിൽ വന്നാൽ നല്ല കിടിലൻ താറാവുകറി വച്ച് തരാമെന്ന് ഏലിക്കുട്ടി അമ്മച്ചി, മോഹൻലാലും ഏലിക്കുട്ടി അമ്മച്ചിയും കട്ട കമ്പനി
    #lalettan #Mohanlal #L360
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    Wake Up Kerala, the Best Morning Show in Malayalam television.
    Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    Super Prime Time, the most discussed debate show during prime time in Kerala.
    Vakradrishti and Dhim Tharikida Thom, unmatchable satire shows.
    Spark@3, the show on issues that light up the day.
    World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 101

  • @simonjoseph2350
    @simonjoseph2350 4 หลายเดือนก่อน +135

    ആരോടും സൗഹൃദത്തോടെ പെരുമാറാൻ അറിയുന്ന മോഹൻലാലും, സൂപ്പർസ്റ്റാറിനെ കണ്ടിട്ട് മാതൃവാത്സല്യത്തോടെ കെട്ടിപ്പിടിച്ചു അമ്മച്ചിയും.. രണ്ടുപേരും അടിപൊളി.

  • @vazhipokka
    @vazhipokka 4 หลายเดือนก่อน +102

    അമ്മച്ചി വേറെ ലെവൽ ആണല്ലോ..

  • @racheljacob7629
    @racheljacob7629 4 หลายเดือนก่อน +30

    എന്റെ അമ്മയ്ക്കും 89 വയസുണ്ട്. ലാലേട്ടന്റെ സൗണ്ട് കേൾക്കുമ്പോൾ തന്നെ വളരെ സന്തോഷം ആണ്. കാണാൻ വളരെ ആഗ്രഹം ആണ്. എന്ത് ചെയ്യാനാ 😔

  • @Justin-li5kj
    @Justin-li5kj 4 หลายเดือนก่อน +71

    എന്ത് നല്ല അമ്മച്ചി 👍

  • @nishanthjayan9756
    @nishanthjayan9756 4 หลายเดือนก่อน +80

    നടന്മ്മാര് ഇങ്ങനെ വേണം. ജാഡ കൊള്ളത്തില്ല.

  • @mariyammr7660
    @mariyammr7660 4 หลายเดือนก่อน +4

    എന്റെ ചെറുപ്പം മുതൽ ഒരേ ഒരു സിനിമ നടനെ ഇഷ്ടം
    അത് ലാലേട്ടൻ തന്നെ
    എന്നെങ്കിലും ഒരിക്കൽ കാണുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു
    ദൂരെ നിന്നാണെങ്കിലും ഈ മനുഷ്യനെ ഒന്ന് കണ്ടാൽ മാത്രം മതി 😓😓😓

  • @akhileshnarayanan-ig9ju
    @akhileshnarayanan-ig9ju 4 หลายเดือนก่อน +35

    ഏലിക്കുട്ടി അമ്മ അടിപൊളിയാണ്🥰👍

  • @ThomasPrince-vt2gf
    @ThomasPrince-vt2gf 4 หลายเดือนก่อน +20

    അമ്മച്ചി പൊളിച്ചു. സൂപ്പർ.

  • @binunairgoa
    @binunairgoa 4 หลายเดือนก่อน +26

    Lalettan ❤❤❤

  • @gautham8956
    @gautham8956 4 หลายเดือนก่อน +21

    Lalettan🥰

  • @MaheshMadhavan-uo4en
    @MaheshMadhavan-uo4en 4 หลายเดือนก่อน +8

    Lalettan ammachisupper❤

  • @PR-dz3yl
    @PR-dz3yl 4 หลายเดือนก่อน +4

    Versatile genius ,the only hero who can easily gel with kida,adults and very old people. What a human!!

  • @geethagopinathanpillai9393
    @geethagopinathanpillai9393 4 หลายเดือนก่อน +15

    Very nice Amma. Lalettan is very nice man. Lalettan is very affectionate to his mother. He treat all people very lovingly

  • @deepaprakash7412
    @deepaprakash7412 4 หลายเดือนก่อน +2

    Ithu സുരേഷ് ഗോപി സാറിനെ കണ്ടു കിളി പോയത് കൊണ്ട് ആണ്,ഞങ്ങളുടെ സുരേഷ്‌ഗോപി സാർ അത് ആണ് 👌

  • @zanjuz
    @zanjuz 4 หลายเดือนก่อน +4

    സന്തോഷം 👏

  • @Exploringkerala05
    @Exploringkerala05 4 หลายเดือนก่อน +1

    അല്ല പിന്നെ.... ലാലേട്ടൻ പൊളി അല്ലെ 💝💝💝

  • @syamkumarsasidharannairrad3559
    @syamkumarsasidharannairrad3559 4 หลายเดือนก่อน +15

    അമ്മച്ചിയും ലാലേട്ടനും പൊളിച്ചു ❤❤❤

  • @BincyWorld
    @BincyWorld 4 หลายเดือนก่อน +7

    ❤❤❤❤❤❤❤❤❤❤❤

  • @satheeshsma1976
    @satheeshsma1976 4 หลายเดือนก่อน +6

    Lal ഒരു സാദാ മനുഷ്യൻ അല്ലേ........സിനിമ നടൻ. മാരുടെ.... വില അവർ. തന്നെ. കളഞ്ഞ. കാലഘട്ടത്തിൽ.... ഇത്. കൊട്ടി ഘോഷിക്ക്കേണ്ട......ഇവന്മാരെ കാൾ എത്രയോ. സൗന്ദര്യ വും നന്മ മനസും. ഉള്ളവർ. ആണ് നമ്മൾ.....

  • @jobinjoseph5204
    @jobinjoseph5204 4 หลายเดือนก่อน +10

    ചില നേതാക്കന്മാർക്ക് വേണമെങ്കിൽ കണ്ടു പഠിക്കാവുന്നതാണ്. ( ഞാൻ ഇത് പറഞ്ഞപ്പോൾ നിങ്ങളുടെ മനസ്സിൽ ആരുടെയെങ്കിലും മുഖം വന്നിട്ടുണ്ടെൽ അതിന് ഞാൻ ഉത്തരവാദിയല്ല.പുള്ളിക്കാരൻ തന്നെയാണ് കാരണക്കാരൻ )

    • @bestsinger1529
      @bestsinger1529 4 หลายเดือนก่อน

      VD സതീ😂😂

  • @ManafKt786
    @ManafKt786 4 หลายเดือนก่อน +1

    Laletta enikkumkananam ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @wazeem9916
    @wazeem9916 4 หลายเดือนก่อน +17

    Lalettan ennu viliki ammachi🔥❤
    Ettan poweran

    • @Ranjini3510
      @Ranjini3510 4 หลายเดือนก่อน +3

      Monte prayamulla aale laletta ennu vilikunnathu aale kaliyakkunnapoleyanu

    • @Swathicsajeev
      @Swathicsajeev 4 หลายเดือนก่อน +3

      Mahanlal athu mathi🎉

  • @SarithaP-r2e
    @SarithaP-r2e 2 วันที่ผ่านมา

    ❤️❤️❤️❤️❤️

  • @NewburyOntario
    @NewburyOntario 4 หลายเดือนก่อน

    Lucky you Amma

  • @Manoj4-v5y
    @Manoj4-v5y 4 หลายเดือนก่อน +3

    Shanthi williamsinode ithupole chodikkoo

    • @mustafat4995
      @mustafat4995 4 หลายเดือนก่อน

      Enthuvaade? Ninne logathe elavarkum istamano? For some people money is everything

    • @pranavrayan9405
      @pranavrayan9405 4 หลายเดือนก่อน

      Ellavarkum ishtapedunna vyakthi ee lokath undavilla.

  • @neog3461
    @neog3461 4 หลายเดือนก่อน +20

    ഏതാണ് മോഹൻലാൽ എന്ന് പോലും അറിയാതെ മോഹൻലാലിനെ കാണാൻ പോയ അമ്മച്ചി 😂

    • @Darkknight-ph3zd
      @Darkknight-ph3zd 4 หลายเดือนก่อน

      Avarokke pazhaya cinema kandolla arivee ollu. Thaadi vecha pudhya mohanlaline kanda ipozhathe fansinu polum mslaavilla appola.

    • @BijoBinoy-gh6qf
      @BijoBinoy-gh6qf 4 หลายเดือนก่อน

      aa ammachi aged aane eanne enkilum orkke comment edumpol

    • @neog3461
      @neog3461 4 หลายเดือนก่อน

      @@BijoBinoy-gh6qf കോമഡി പറഞ്ഞത് അല്ലേ ചേട്ടാ അത്രയ്ക്ക് ചിന്തിക്കണോ

    • @tonysworld2510
      @tonysworld2510 4 หลายเดือนก่อน +2

      Mecca star ayirenenkil aa ammachiye avidunnu nadu kadathiyene... Aa ammachiyakkelum prayamundu Mecca star mammdhinu

  • @AnoopkmManoharan-om7dk
    @AnoopkmManoharan-om7dk 4 หลายเดือนก่อน

    ❤❤❤Laletten

  • @nithinnellikkal7508
    @nithinnellikkal7508 3 หลายเดือนก่อน

    😢😢😢😢😢😢😢😢❤😢😢

  • @Sajinvishnu
    @Sajinvishnu 4 หลายเดือนก่อน +1

  • @nithinnellikkal7508
    @nithinnellikkal7508 3 หลายเดือนก่อน

    😢😢😢

  • @daisygeorge7740
    @daisygeorge7740 4 หลายเดือนก่อน

    🙏🙏👍👍❤

  • @georgegeor701
    @georgegeor701 4 หลายเดือนก่อน +1

    Lalettan, ❤❤❤

  • @sajithapradeep7548
    @sajithapradeep7548 4 หลายเดือนก่อน +1

    അമ്മച്ചി പറഞ്ഞത് മുഴുവനായിട് റീൽസ് ആയിട്ട് ഇട്ട മതി അമ്മച്ചി പറയുന്നത് കാണണം മുഴുവനായിട്ട്

  • @Ralphfitch376
    @Ralphfitch376 4 หลายเดือนก่อน +2

    L❤

  • @SherlyBiju-m7s
    @SherlyBiju-m7s 4 หลายเดือนก่อน

    Lalettane enikum Kanan agraham undu.Laletante chekeran oru chilla enna moovi kandthu muthalanu eniku Laletane aradikan kazhinjathu .Moovi anenkilum sahothariku vendi avalude vivahathil pankedukuvan kazhiyathe arum ariyathe thante kidney koduthu vivaham nadthiya Priya Laletane manasil susikunnu

    • @Proud_Malayalee
      @Proud_Malayalee 3 หลายเดือนก่อน +1

      Athil evideyaado mohanlal.. athil Shankar alle..

  • @bobinthomas6848
    @bobinthomas6848 4 หลายเดือนก่อน +1

    Lalettan🤍

  • @saritha5759
    @saritha5759 4 หลายเดือนก่อน

    ❤🎉

  • @noufalckl
    @noufalckl 4 หลายเดือนก่อน +2

    മോഹൻ ലാലിന്റെ ഇമേജ് കുറഞ്ഞു കൊണ്ടിരിക്കുബോൾ ഇമ്മേജ് ഒന്ന് വർധിപ്പിക്കാൻ. ഒരു പി ആർ വർക്ക്.... Uff...

    • @Gkm-
      @Gkm- 4 หลายเดือนก่อน +5

      മെഗാചാർ മമ്മുണി ക്കു എന്താ വില ഇപ്പോ കിലോക്ക് 🤣

    • @rajaneeshrajendran7139
      @rajaneeshrajendran7139 4 หลายเดือนก่อน +5

      മോഹന്‍ലാലിന്റെ ഇമേജ് ഒട്ടും കുറഞ്ഞിട്ടില്ല. ഒന്നോ രണ്ടോ സിനിമകൾ പരാജയപ്പെട്ടു എന്നത് അദ്ദേഹത്തിന്റെ കരിയറിനെ ബാധിച്ചിട്ടുണ്ട് എന്ന് തോന്നുന്നില്ല. കാരണം ഒരുപാട്‌ തവണ അദ്ദേഹത്തിന്റെ സിനിമകൾ വലിയ പരാജയം ഏറ്റുവാങ്ങിയീട്ടുണ്ട്. അത് അദ്ദേഹത്തിന്റെ കുഴപ്പമല്ല മറിച്ച് അദ്ദേഹത്തിനെ ഉപയോഗിച്ച സംവിധായകരുടെയും തിരക്കഥാകൃത്തുക്കളുടെയും കുഴപ്പമാണ്. അദ്ദേഹം ഇന്നും ഇന്ത്യയിലെ ഏറ്റവും മികച്ച നടന്‍മാരില്‍ ഒരാൾ തന്നെയാണ് അക്കാര്യത്തില്‍ ഒരു സംശയവും വേണ്ട. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഇമേജ് ഒട്ടും കുറഞ്ഞ് പോയീട്ടുമില്ല.

    • @pranavrayan9405
      @pranavrayan9405 4 หลายเดือนก่อน +5

      Megachar aanu ippo sudappi funding moolam air il aayath.😂😂

    • @vinodbabuvb9050
      @vinodbabuvb9050 4 หลายเดือนก่อน

      പോടാ sudaappi

    • @johnpaulandrews2410
      @johnpaulandrews2410 4 หลายเดือนก่อน +3

      Mattancherry myranu sudappi image aanullath 😂😂

  • @MalluBMX
    @MalluBMX 4 หลายเดือนก่อน

    പോരുന്നോ എന്ന് ചോദിച്ചാൽ തലയിൽ കയറി ഇടിക്കുകയും പിന്നെ അയാളെ കുറ്റം പറയുകയും റീച്ച് ഉണ്ടാക്കാൻ എന്ത് നാറിയ പണിയും കാണിക്കുകയും ചെയ്യുന്ന ആളുകൾ ഉള്ള നാട്ടിൽ ഈ അമ്മ പറഞ്ഞ വാക്കുകൾ.... " മോശം ല്ലെ അതൊക്കെ "

  • @prasadprasu3304
    @prasadprasu3304 4 หลายเดือนก่อน +4

    പ്രമോഷൻ വീഡിയോ

    • @Anoopkumar-zm6ch
      @Anoopkumar-zm6ch 4 หลายเดือนก่อน +4

      എന്ത് ആയികോട്ടെ അവരുടെ നിഷ്കളങ്കതാ

  • @VanilAJ7813
    @VanilAJ7813 4 หลายเดือนก่อน +2

    Mammooty age ayyirrukum ivarukke

    • @Anoopkumar-zm6ch
      @Anoopkumar-zm6ch 4 หลายเดือนก่อน

      ആയിരിയ്ക്കും അതിനിവിടെ എന്ത് പ്രസക്തിയാണുള്ളത്

    • @VanilAJ7813
      @VanilAJ7813 3 หลายเดือนก่อน

      Ammachi Venda chechi mathi ikka villikanna alle for 72 year old man .

  • @AjithaKb-zt6ef
    @AjithaKb-zt6ef 4 หลายเดือนก่อน +1

    മോഹൻ ലാലിന് ഇതെക്കെ അറിയാമോ

  • @Jobin.M
    @Jobin.M 4 หลายเดือนก่อน +1

    രണ്ടുപേരും ഒരു പ്രായമാണ്. 😊 ഒരാൾക്ക് മേക്കപ്പില്ല എന്നേയുള്ളൂ

    • @tonysworld2510
      @tonysworld2510 4 หลายเดือนก่อน +3

      Athe mecca star mammadinekkalum prayakuravanu ammachikku 😂😂😂😂

    • @Lavaland456
      @Lavaland456 3 หลายเดือนก่อน +1

      Lalettan 64
      എലി കുട്ടി അമ്മ 90

  • @chanduputhichal176
    @chanduputhichal176 4 หลายเดือนก่อน

    Lalettan 💯💯💯💯🔥

  • @BincyS-be1qw
    @BincyS-be1qw 4 หลายเดือนก่อน

    😮

  • @kannursafari2652
    @kannursafari2652 4 หลายเดือนก่อน +1

    ഏലി കുട്ടി എന്ന അമൃതി൯ കുടം. മറിയ കുട്ടി എന്ന കൊടും....

  • @thomaskuttianil
    @thomaskuttianil 4 หลายเดือนก่อน

    Wow😂

  • @AjithKottarakkara
    @AjithKottarakkara 4 หลายเดือนก่อน +11

    പിന്നെ.. വലിയ ആനക്കാര്യം..!
    ഒരു മോഹൻലാലും മമ്മൂട്ടിയും.. ഇവരെയൊക്കെ തള്ളിമറിക്കാൻ കുറെ മാപ്രകൾ.!
    സാമൂഹ്യ പ്രശ്നങ്ങളിൽ ഇവർ ഇടപെട്ട ഏതെങ്കിലും ഒരു ഉദാഹരണം പറയാമോ? അപ്പോൾ ഇവർക്കൊക്കെ രാഷ്ട്രീയം.. ജാതി.. ഇഷ്ടക്കാർ.. വെറുക്കപ്പെട്ടവർ.. പിന്നെ മിണ്ടില്ല.!!

  • @MalluBMX
    @MalluBMX 4 หลายเดือนก่อน

    യൂട്യൂബിൽ വെട്ടി കളയാതെ ഇടു.

  • @ajaykrishnan1108
    @ajaykrishnan1108 4 หลายเดือนก่อน +12

    ഞങ്ങളെ ലാലേട്ടനെ മോഹൻലാൽ എന്ന് വിളിക്കാൻ ചേടത്തി ആരാ. ലാലേട്ടൻ എന്ന് വിളിക്കണം

    • @NoushuNoushu-tu7tb
      @NoushuNoushu-tu7tb 4 หลายเดือนก่อน +18

      വയസ്സിൽ മൂത്ത ആൾ അല്ലെ ഡോ

    • @rajeshviswanadh
      @rajeshviswanadh 4 หลายเดือนก่อน +22

      നിന്നപോലെയുള്ള വിവരം ഇല്ലാത്ത കാളകൾ ലാലേട്ടന് അപമാനം 😢😢

    • @abymathew295
      @abymathew295 4 หลายเดือนก่อน +5

      Njanum Lan fan okkeyanu, but Lalettan ennokke vilikkano ennokke oro alkkarude decision aanu....allathe ningal parayumnol Lalettan ennu vilikkan pulli maha Rajavu onnum allallo.

    • @rafirafikh6824
      @rafirafikh6824 4 หลายเดือนก่อน

      നിൻറ്റെ തന്ത വിളികാം

    • @shanmughadhas8352
      @shanmughadhas8352 4 หลายเดือนก่อน

      ഒന്ന് പോടോ. അവന്റെയൊരു കല്പിക്കൽ ഊള

  • @Thahirvv
    @Thahirvv 4 หลายเดือนก่อน

    Kelavante aagraham

  • @shaaakings
    @shaaakings 4 หลายเดือนก่อน

    He will not do it without a reason, as far heard he is not that person all think

  • @midhu-jo9sq
    @midhu-jo9sq 4 หลายเดือนก่อน

    Kope

  • @AbrahamjPothuvachira
    @AbrahamjPothuvachira 4 หลายเดือนก่อน +1

    ഇനി ഇയാളും ഇലക്ഷന് നിൽക്കുന്നുടോ

  • @jibicena6630
    @jibicena6630 3 หลายเดือนก่อน +1

    ലാലേട്ടൻ ❤️

  • @jojikanjiram7655
    @jojikanjiram7655 4 หลายเดือนก่อน +1

    Lalettan🎉❤

  • @ranijoy9473
    @ranijoy9473 3 หลายเดือนก่อน

  • @Santhosh123S-iq6zz
    @Santhosh123S-iq6zz 4 หลายเดือนก่อน

    ❤️❤️❤️

  • @sojutomy4546
    @sojutomy4546 4 หลายเดือนก่อน

    🩵💎

  • @vishnuvijay9200
    @vishnuvijay9200 4 หลายเดือนก่อน

    Lalettan ❤❤❤

  • @user-kr4fh1hf8e
    @user-kr4fh1hf8e 4 หลายเดือนก่อน +6

    ❤❤

  • @parvathysyamlal5218
    @parvathysyamlal5218 4 หลายเดือนก่อน +3

    ❤❤

  • @bestsinger1529
    @bestsinger1529 4 หลายเดือนก่อน

  • @zamilzayn1997
    @zamilzayn1997 4 หลายเดือนก่อน

  • @AnandKumar-nz4bi
    @AnandKumar-nz4bi 4 หลายเดือนก่อน +1

  • @SanthoshKumar-es5og
    @SanthoshKumar-es5og 4 หลายเดือนก่อน

    ❤❤❤

  • @ajayanjanardhanan2240
    @ajayanjanardhanan2240 4 หลายเดือนก่อน +1

    ❤️