എനിക്ക് ഇഷ്ടപ്പെട്ട ബ്ലൂ കളർ എടുത്തതിനു ശേഷമല്ലേ ബ്ലാക്ക് ആക്കുന്നത്..... 😂😂😂😂 ഫ്രണ്ട്, ബാക്ക്,2 സൈഡ്, ടോപ്പും അല്ലെ ഒട്ടിക്കുന്നുള്ളു... ബാക്കി ബ്ലാക്ക് ആണല്ലോ... 🤪🤪 അപ്പോ കുഴപ്പമില്ല.
നല്ല ഒരു ആക്റ്റർ കൂടി യാണ് നീ എന്ന് ഇപ്പൊ പുർണ്ണ ഉറപ്പായിമോനെ.. ഫ്രണ്ടും കട്ടക്ക് നിൽക്കുന്നുണ്ട്... എന്ധോരു സാധനങ്ങൾ ആണ് 😄😄🤣🤣🤣😄😍😍😂😂ഇഞ്ചും.. നിൻറ് ചങ്കുകളും..
ഈ ചേട്ടന് പറഞ്ഞാൽ മനസ്സിലാവുലെ??? Blue എടുത്തല്ലോ... അതിലല്ലെ black ചെയ്യുന്നെ... കാർ ബ്ലൂ തന്നെയാണല്ലോ... അതിന്റെ മുകളിലല്ലെ black,.. കാർ ബ്ലൂ തന്നെയാണല്ലോ 😇😇😇😇😇😂😂😂😂🫣🫣🫣🫣
എന്നെ പോലെന്നെ 😂😂..വൈറ്റ് വണ്ടി എടുത്ത് ഫുൾ മാറ്റ് ബ്ലാക്ക് ആക്കി ....വീട്ടിൽ എത്തിയ പാടെ ഉപ്പാന്റെ നല്ലോണം കിട്ടി ....എല്ലാം ഒന്ന് തണുത്തപ്പോ ഒരു മീൻവില്കുന്ന ആള് വന്നു മുറ്റത്ത് ബ്ലാക്ക് വണ്ടി കണ്ടപ്പോ അയാൾ ചോദിച്ചു ഇത് ഏതാ വണ്ടി ...ഉപ്പ പറഞ്ഞ് ആ വൈറ്റ് വണ്ടിയാ ...അയാൾ അപ്പോ തന്നെ ഇത് ഏത് മണ്ടനാ ഇങ്ങനെ ആക്കിയേ എന്ന് ...ഇത് കേട്ടതും നാൻ സൈഡിലൂടെ ഒരു ഓട്ടം 😂😂😂😂😂
സത്യം ആണ് സെബാനെ ഇതുപോലെ കുറെ മൊയന്തൻ മാർ ഇന്റെ husnte കടയിൽ വരാറുണ്ട്. ഒരുപാട് തവണ ഞാനും പറഞ്ഞതാ അതൊന്ന് വീഡിയോ എടുക്കാൻ, ഇപ്പഴെങ്കിലും കാണാൻ പറ്റിയല്ലോ 👍🏻👍🏻👍🏻👍🏻
അതാണ് പറയുന്നത് കൊടുത്താൽ കൊല്ലത്തു മാത്രം അല്ല സെബാനും കിട്ടുമെന്ന്.. ഇത് ഒരുപാട് ആളുകളെ പ്രാർത്ഥന യാണ് സെബാൻ രണ്ടു കൈ ഉം നീട്ടി അങ്ങ് സ്വീകരിക്ക് ജൂനിയർ മാൻഡ്രേക് ലെ ആ പ്രതിമ പോലെ ഇനി അങ്ങോട്ട് ശുക്രൻ ആണ്
ആ ചങ്ങായി സ്റ്റിക്കർ അടിക്കാൻ എത്തേണ്ട സ്ഥലത്ത് തന്നെയാണ് എത്തിയത് 😂😂
🤣🤣🤣
Headlight വരെ ബ്ലാക്ക് ആക്കി വിട്ടിട്ടുണ്ട് 😂
@@wordsofseban4577 അടിപൊളി... 😁ജോലിയിൽ ആത്മാർത്ഥത ഉണ്ട് 👍😂
@frhmedia8075 😁
😂😂😂😂😂😂😂😂😂😂
അതിപ്പോ ഒരു ഫോണ് മേടിക്കുമ്പോ ഇഷ്ട്ടമുളള കളര് നോക്കി മേടിക്കും. എന്നിട്ട് അതിന്റെ കവറ് വേറെ ഏതെലും കളറുളളത് ഇടുന്നതും ഇതെ പോലെയല്ലെ 😂😂😂
😂😂
Correct😂😂
😂😂
👌👍
😂
ഇജ്ജ് ആ കസേരമ്മന്ന എണീറ്റു കണ്ടല്ലോ. തൃപ്തിയായി സെബാനെ ☺️
അയ്യോ എനിക്ക് 1.2k liko. മനസ്സ് നിറഞ്ഞു മക്കളേ 😂
😂😂😂
സത്യം
Nanum atha chinthiche😂
200 matu comment njanane
ഞാനും അതാ വിചാരിച്ചേ 😂
ഇതാണ് പറയുന്നേ വരാനുള്ളത് വഴിയിൽ തങ്ങില്ലെന്ന് 😌, ഫുൾ ബ്ലാക്ക് അടിച്ചു ബ്ലു ആക്കി കൊടുക്ക് ഇക്കാക്ക 🤭
ശരിക്കും പറഞ്ഞാ അവന്റെ കണ്ണിൽ ആണ് ബ്ലാക്ക് സ്റ്റിക്കർ ഒട്ടി ക്കേണ്ടത് 😂😂😂
അത് കലക്കി
അതില്ലാത്തതുമല്ല
😂😂
😂😂
😄😂
ഹാവൂ സമാധാനമായി സെബാൻ പണിയെടുക്കുന്നത് കണ്ടു
ഇനി മരിച്ചാലും വേണ്ടീല
💯
😂😂
അവന് അങ്ങനെതന്നെ വേണം.. തലയും വാലും ഇല്ലാത്ത വർക്ക് കിട്ടണം..😂😂😂
ഈ പഹയൻ തുടങ്ങിയപ്പഴേ തോന്നി.... ചിരിപ്പിച്ചു കൊല്ലും എന്ന്... അങ്ങട് കൊല്ല് 😅😅😅
😂
സെബാനെ അന്നെ ഞമ്മള് ഭിത്തിയിൽ ഒട്ടിക്കും കെട്ടാ... അനക്ക് ബേറെ പണി ഒന്നുല്ലേ.. അന്റെ vdo കണ്ടിട്ട് ചിരിച്ചു ചിരിച്ചു ഞമ്മക്ക് ബയർ വേദന ആണ് 👍
😂
സെബാനെ കൂടുതൽ ചോദ്യം വേണ്ട പറയുന്നത് ചെയ്താൽ മതി 😄
Atha
താക്കോൽ എന്റെ കയ്യിൽ ഇല്ലല്ലോ ഞാൻ അത് ഒളിപ്പിച്ചില്ലേ 😂😂
😂
🤣🤣🤣🤣
വാഹനം അടിച്ചോണ്ട് പൊന്നതല്ലലോ ടീമേ 😂😂😂😂😂
സെബാനെ ഇങ്ങളെ acting 👍
അടിപൊളി sound ആണ് മാഷേ നിങ്ങളുടേത്.ഒന്ന് കാണാൻ ആഗ്രഹം ഉണ്ടായിരുന്നു ഈ മൊതലിനെ😄😄😄
😊thanks bro🥰
انكم كانان ءاكرهمند
Iyy va kanam😊🤝🏻
@@wordsofseban4577❤❤❤❤❤
ഞാനും ബെരും ☹️😁
❤❤ഇരുന്നിടത്തുന്ന് എണീറ്റ് കണ്ടു 😂😂അയാളുടെ..... ഇഷ്ടം പോലെ സ്റ്റിക്കർ ചെയ്തു കൊടുക്ക് സെബാനെ 😅😅👍🏽
എന്റെ മോൻ പഠനം കഴിഞ്ഞു ഒരു ജോലി ഇതുവരെ ശെരി ആയില്ല എല്ലാവരും ദുആ ൽ ഉൾപെടുത്തുക ഇന്ഷാ അല്ലാഹ്. നമ്മുടെ എല്ലാരുടെയും ദുആ അല്ലാഹു സ്വീകരിക്കട്ടെ ആമീൻ
ഇൻഷാ അള്ളാഹ്
ആമീൻ
Aameen
ആമീൻ
Aameen
ബോഡി മൊത്തം ബ്ലാക്ക് ആക്കുമ്പോൾ വേണേൽ ഒരു ചെയ്ഞ്ചിനു വേണ്ടി നാലു ടയറിലും നീല സ്റ്റിക്കർ ഒട്ടിച്ചോ😜 ഫ്രണ്ടിൽ ഒരു സ്കള്ളും😂😂😂😂
പഹയനെ കണ്ടപ്പോ തന്നെ ചിരിക്കാൻ തയ്യാർ ആയി ഇരിക്കുവാ 😄😄😄😄😄
ഇതു ഞാൻ കുറെ പ്രാവശ്യം കണ്ടു 😂 എത്ര കണ്ടിട്ടും എനിക്കു മതിയാവില്ല
🤣🤣🤣🤣🤣🤣എന്നെ അങ്ങ്ട് കൊല്ല് 🤣🤣🤣അല്ല അവനെ അങ്ങട് കൊല്ല് 🤣🤣🤣
😂😂
ബ്ലു car ബ്ലാക്ക് car ഇത് ഒരു 10തവണ സ്പീഡിൽ അങ്ങേരെ കൊണ്ട് ഒന്ന് പറയിപ്പിച്ചാ പോരെ പഹയാ 😅പിന്നെ കളർ മാറ്റേണ്ടി വരില്ല
ഇത് ഐഡിയ കൊള്ളാമല്ലോ 😂
അനക്ക് ഇത് തന്നെ വേണം സെബാനെ 😂😂😂അനുഭവിച്ചോ 😜😜😜😜🏃♀️🏃♀️🏃♀️🏃♀️
😔😊
സൂപ്പർ എന്താ ഭംഗി സെബാനെ കാണാൻ🥰
സെബാനെ കാണാൻ നല്ല ഗ്ലാമർ ഉണ്ട് 🤗പക്ഷെ നിന്റെ സംസാരം ആണ് കൂടുതൽ ഭംഗി സെബാനെ
അതു ശരി ആണ് അടിപൊളി ലുക്ക് ആണ് സൗണ്ട് സൂപ്പർ ആണ്
@@SethuLakshmi-dx9fm സൗണ്ട് അല്ല ഓന്റെ സംസാരം 😂നമ്മളെ ചിരിപ്പിക്കാൻ കഴിവുണ്ട് അല്ലാഹു ആയുസ്സും ആരോഗ്യവും നൽകട്ടെ ആമീൻ
ഇപ്പോ എങ്ങനെ ഇരിക്കുന്നു 😂😂ദ കിടക്കണ് ചട്ടിം കലവും 😂😂😂😂
ശെരിക്കും പറയ്..ആരാ നിരപരാധി😂😂😂😂😂😂😂😂❤❤❤❤😂❤
അയാളൊരു ബ്ലാക്ക് മാൻ ആണ്.എന്തായാലും ഇക്കയുടെ കിളി പോയെന്നു തോന്നുന്നു😂😂😂
സെബാനു പറ്റിയ പാർട്ടി തന്നെ 😂😝😝😝🙊🙈🙈
എനിക്ക് ഇഷ്ടപ്പെട്ട ബ്ലൂ കളർ എടുത്തതിനു ശേഷമല്ലേ ബ്ലാക്ക് ആക്കുന്നത്..... 😂😂😂😂 ഫ്രണ്ട്, ബാക്ക്,2 സൈഡ്, ടോപ്പും അല്ലെ ഒട്ടിക്കുന്നുള്ളു... ബാക്കി ബ്ലാക്ക് ആണല്ലോ... 🤪🤪 അപ്പോ കുഴപ്പമില്ല.
😂
എന്ത്????😒😒
@@wordsofseban4577❤❤❤❤
നല്ല ഒരു ആക്റ്റർ കൂടി യാണ് നീ എന്ന് ഇപ്പൊ പുർണ്ണ ഉറപ്പായിമോനെ.. ഫ്രണ്ടും കട്ടക്ക് നിൽക്കുന്നുണ്ട്... എന്ധോരു സാധനങ്ങൾ ആണ് 😄😄🤣🤣🤣😄😍😍😂😂ഇഞ്ചും.. നിൻറ് ചങ്കുകളും..
ഈ ചേട്ടന് പറഞ്ഞാൽ മനസ്സിലാവുലെ??? Blue എടുത്തല്ലോ... അതിലല്ലെ black ചെയ്യുന്നെ... കാർ ബ്ലൂ തന്നെയാണല്ലോ... അതിന്റെ മുകളിലല്ലെ black,.. കാർ ബ്ലൂ തന്നെയാണല്ലോ 😇😇😇😇😇😂😂😂😂🫣🫣🫣🫣
😮😮
Ippo thaakkool evdyaa ulle😂😂😂😂😂
@@riyamol5087 🫣🫣🫣🫣
Athayad uthama m mmm
@@keerthanakeethu2760 😂😂😂😂
ഒരുപാട് സന്തോഷം തോന്നി ഈ വീഡിയോ കണ്ടപ്പോൾ😊😊 ഇവരെ പോലെ നിങ്ങളെ സ്നേഹിക്കുന്ന ഞാൻ ഉൾപ്പെടെ ലക്ഷ കണക്കിന് ആൾക്കാർ കൂടെയുണ്ട്👍🏻👍🏻👍🏻
ഇങ്ങക്ക് അങ്ങനെന്നെ വേണം.... എല്ലാർക്കും പണി കൊടുക്കണ ഇങ്ങക്കും പണി തരാൻ ആരേലും ഒക്കെ വേണ്ടേ ഭായ് 😂😂😂😂😂😂😂😂
പറയുന്നോണ്ട് ഒന്നും തോന്നരുത്, അങ്ങനെതന്നെ വേണം 😂😂😂
😂
താക്കോൽ ഇപ്പോൾ എവിടെ ഉണ്ട് .... അവിടെ തന്നെ ഇരുന്നോട്ടെ
ഇങ്ങനെ പോയാൽ കാർ ന്റെ കളർ മാത്രല്ല... കമ്പനി വരെ ഇങ്ങള് മാറ്റി കൊടുക്കേണ്ടി വരും 😂😂😂
😂😂😂😂😂😂ഓനെ ഇങ്ങട് വിട് സെബാനെ ,ഓനെയും ഞാൻ ബ്ലാക്ക് ആക്കി വിടാം😂😂😂😂😂😂😂
ഇപ്പൊ ചാവി എവിടെയാ ഇരിക്കുന്നത് അവിടെ തന്നെ വച്ചേക്ക് 😂
ഇപ്പോഴാണ് എല്ലാം ശരിയായത്..അവൻ വന്നത് correct സ്ഥലത്ത് തന്നെ.ചേരേണ്ടത് എപ്പോഴായാലും...😂❤😅
വല്ലാത്തൊരു തരം ഇഷ്ട്ടമായി പോയി 😂😂
സുധിമോൾ നടന്നു കണ്ടപ്പോൾ മനസിന് ഒരു സമാധാനം എപ്പോഴും ദൈവത്തിൻ്റെ അനുഗ്രഹം സുധിക്കും കുടുംബത്തിനും ഉണ്ടാവട്ടെ🙏
അങ്ങനെ നടക്കുന്ന സെബാനെ ഞാൻ ഇന്ന് കണ്ടു....😉🥰✌️✌️✌️
എന്റെ പൊന്നെ ചിരിച് ഒരു vazhikkayi 😂😂😂❤❤
ചിരി വന്നത് കഷ്ടപ്പെട്ടു ഒതുക്കിയല്ലേ😅😅 സെബാനിക്കാ
😅😅😅❤❤❤ എവിടെയോ എന്തോ തകരാറ് pole sebaanikka 😅
എല്ലാവർക്കും ഉപകാരപ്രദമായ വീഡിയോ 👌🏻👌🏻👌🏻
നിങ്ങളുടെ വീഡിയോ അവതരണത്തിന് പറ്റിയത് പോലെ തന്നെ ആണ് അയാളും കാര്യങ്ങൾ അവതരിപ്പിച്ചത്.....🤣🤣🤣🤣🤣
എന്നെ പോലെന്നെ 😂😂..വൈറ്റ് വണ്ടി എടുത്ത് ഫുൾ മാറ്റ് ബ്ലാക്ക് ആക്കി ....വീട്ടിൽ എത്തിയ പാടെ ഉപ്പാന്റെ നല്ലോണം കിട്ടി ....എല്ലാം ഒന്ന് തണുത്തപ്പോ ഒരു മീൻവില്കുന്ന ആള് വന്നു മുറ്റത്ത് ബ്ലാക്ക് വണ്ടി കണ്ടപ്പോ അയാൾ ചോദിച്ചു ഇത് ഏതാ വണ്ടി ...ഉപ്പ പറഞ്ഞ് ആ വൈറ്റ് വണ്ടിയാ ...അയാൾ അപ്പോ തന്നെ ഇത് ഏത് മണ്ടനാ ഇങ്ങനെ ആക്കിയേ എന്ന് ...ഇത് കേട്ടതും നാൻ സൈഡിലൂടെ ഒരു ഓട്ടം 😂😂😂😂😂
😂
😂പാവം ബ്ലു ആണ് ഇഷ്ടം അതിനാണ് ബ്ലാക്ക്
ഇങ്ങടെ വീഡിയോസിന് addict ആയി ഇക്കാക്ക 🥰🥰
ഒറ്റ ദിവസം കൊണ്ടാണ് fan ആയത് 🫂🫂
അപ്പോ പിന്നെ മൊത്തം കറുപ് അടിച്ചു വിട് 😂😂😂😂
അമ്പരക്കാനും,,, അഭിനയിക്കാനും,,, ചിരിപ്പിക്കാനും,,, അറീന്നൊരു,, ജിന്ന് 🔥😂
അതങ്ങ് അടിച്ചു കൊടുത്തേരെ 😂😂
എനിക്ക് മുഖം കണ്ടപ്പോൾ. ചിരി വരികയാണ്😊😅😅😮😮
സെബാൻ കാകുനെ ഇപ്പൊ ശെരിക് കണ്ടത്. നല്ല മൊഞ്ചൻ ♥🚶🏽♀️🚶🏽♀️
Ipo thaakkol evide undd
എന്തോ ഒരു സ്പെല്ലിങ്ങ് മിസ്റ്റേക്ക് ചൈതു കൊടുത്തേരേ 😂😂😂👍💞💞💞
മോനേ!!! മനസിൽ ലഡു പൊട്ടി 😂😂😂🤣🤣🤣🤣😍😍😍
സെബാനെ അനക്ക് ഈ പണിം ണ്ട് ,
ഞാൻ കര്തി Troll മാത്രം ഒള്ളൂന്ന്😅
സെബാനെ ആ പയ്യൻ സ്റ്റിക്കർ ഒട്ടിച്ചു നന്നായി. ഇടയ്ക്ക് ഇങ്ങനൊരു പണീം കൂടെ കിട്ടണം 😂😂😂😂😂
സത്യം ആണ് സെബാനെ ഇതുപോലെ കുറെ മൊയന്തൻ മാർ ഇന്റെ husnte കടയിൽ വരാറുണ്ട്. ഒരുപാട് തവണ ഞാനും പറഞ്ഞതാ അതൊന്ന് വീഡിയോ എടുക്കാൻ, ഇപ്പഴെങ്കിലും കാണാൻ പറ്റിയല്ലോ 👍🏻👍🏻👍🏻👍🏻
അങ്ങിനെ യുള്ള ആൾക്കാർ വരുന്നത് കൊണ്ടാ നീ കഞ്ഞി കുടിച്ച് പോവുന്നത് എന്ന് മനസ്സിലയാക്കാൻ പറ്റാത്ത ആൻ്റിയാണ് നിങ്ങൾ😂
ഈ ചേട്ടൻ നല്ല രസാണ് 🥰🥰
Best ആളെ അടുത്താണ് ആ ചെങ്ങായി എത്തിയത് പൊളിച്ചു 🤓😇
ചേട്ടൻ പെട്ടു 🤣🤣🤣
😂 😜 ചിരിപ്പിക്കല്ല സബാനെ 😃
Bro aa car kaarane evideyo nalla parijayam.uae yil evideyanu work cheythe
സെബാനെ തന്നോട് പറഞ്ഞത് ചെയ്താൽ മതി... 😄😄😄😄😄
Ningal oru Q&A cheyyo bro
ആഹാ സെബാൻ Shop -ൽ നിന്നും പുറത്ത് വന്നു.❤😂😂😂
😂😂😂അടിപൊളി 😆😆😆😆പാവം ഇക്ക 😆😆😆
ആ താക്കോൽ അവിടെ തന്നെ വെച്ചേക്ക് 😂😂😂😂😂😂😂😂😂.
😂😂😂 chagayii thante videos eniku ishtaiii😂😂🤣🤣
ആ കാർ ഓണർ ചേട്ടനേം ബ്ലാക്ക് ആക്കി കൊടുക്ക്... സ്റ്റിക്കർ ഒട്ടിച്ചു.. 😁😁
അങ്ങനെ തന്നെ വേണം 🤣🤣🤣🤣ഇങ്ങള് ക്ക് തന്നെ ഇങ്ങനെ കിട്ടണം 🫣🫣🫣
അങ്ങോട്ട് കൊടുക്ക് പാപ്പാ q😂😂😂😂a🤦♀️🤦♀️
😂😂😂😂😂എങ്ങനെ ഇരിക്കണ് 😅😅😅 അല്ല സെബാ ഓരോ വള്ളികൾ അന്നെ തിരഞ്ഞു പിടിച്ചു വരാണല്ലോ 🤣🤣🤣🤣
സെബാൻ നടനേ 😂😂😂😂😂
ഇപ്പൊ താക്കോൽ എവിടെ ആണ്?
അവനു ആദ്യം വേണ്ടത് നല്ലൊരു ചികിത്സയാണ് 😂😂
🤣🤣🤣🤣nte ponne ingale peruth ishtayi 🤣🤣🤣🤣🤣
വേണ്ട, ഒന്നും പറയണ്ട, വിട്ടേക്ക്
Eeee pullii poliyaaa chiripich kollummm 🤣🤣🤣🤣🤣
Aisheri അപ്പൊ nikkanunm അറിയാം അല്ലെ 🤭🤭 ഞാൻ വിചാരിച്ചു ഇരുന്ന് ഇരുന്ന് തഴമ്പ് പിടിച്ചു എന്ന് 🤣🤣🤣
സത്യത്തിൽ ഇപ്പോഴാ സമാധാനം ആയതു ഒരു പണിക്കു പോകാതിരുന്നസെബാൻ പണിക്കു പോകാൻ തുടങ്ങി 😂
സത്യത്തിൽ സെബാനു sticker work ആണോ...
@frhmedia8075 ശ്യോ അതു മതിയാരുന്നു 😂😂😂ഒട്ടിക്കാൻ നന്നായി അറിയാവുന്ന ആളല്ലേ
ഇക്ക പൊളിയാ 🥰🥰🥰
Blue കളർ കാറിൽ blue കളർ സ്റ്റിക്കർ ഒട്ടിക്കാൻ പറയാഞ്ഞത് നന്നായി 😂
Enthaanu Bai nigalk paranjaal mansilaavoole.vallathajathi❤😂😂😂😂😂😂sebaan🎉
അതാണ് പറയുന്നത് കൊടുത്താൽ കൊല്ലത്തു മാത്രം അല്ല സെബാനും കിട്ടുമെന്ന്.. ഇത് ഒരുപാട് ആളുകളെ പ്രാർത്ഥന യാണ് സെബാൻ രണ്ടു കൈ ഉം നീട്ടി അങ്ങ് സ്വീകരിക്ക് ജൂനിയർ മാൻഡ്രേക് ലെ ആ പ്രതിമ പോലെ ഇനി അങ്ങോട്ട് ശുക്രൻ ആണ്
❤❤❤സെബാനേ അവനെ എടുത്തിട്ട് തല്ല് 😄😄😄😄😄😄
Appo mothathil......... Black le sebaaaa❤❤❤❤
ഒറ്റ കുറ്റോം ഇല്ല 😮😅😅 അടിപൊളി
നല്ല ആളെ ആണ് സ്റ്റിക്കർ ചെയ്യാൻ കണ്ടെത്തിയത് 😂😂ലാസ്റ്റ് ആ കാർ ഏത് കളർ ആയോ ആവോ 😂😂
Thakool ippo yevide und
Avide irikatte 😂😂😂
Ithu tanur blockinte avide alle
Ighal manshyana chiripicch kollua 🤣🤣🤣🤣🤣🤣🤣ighala kanumbo thanne ippo njnum ummayum chirikkala🤣🤣🤣🤣
ന്റെ സെബാനെ, എനിക്കൊന്നും പറയാനില്ല! പറയാനുള്ളത് മുഴുവനും ഇവിടെ ആളുകൾ പറഞ്ഞിട്ടുണ്ട്! 😃
മന:പൂർവ്വം പണി തന്നതാ രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചോ😂😂😂
ആ ചെങ്ങായിക്ക് അതൊന്ന് ചെയ്ത് കൊടുക്ക് സെബാനെ.... 🔥
സന്തോഷമായി ബ്രോ ആ സീറ്റിൽ നിന്ന് എണീറ്റു കണ്ടല്ലോ എപ്പോഴും സ്ക്രീൻ പകുതിയിലാണ് കാണാറുള്ളത് അൽഹംദുലില്ലാഹ് ഇന്ന് ആളെ കണ്ടു 😂👍
സെബാനെ നിനക്ക് ഇതുതന്നെ വേണം നി എല്ലാവർക്കും പണി കൊടുക്കുന്നതല്ലേ 😂😂😂😂😂😂😂😂
ചേട്ടാ 🤣🤣🤣🤣പൊളിച്ചു 😆😆