എന്റെ കഥ || My Story || അതിജീവനത്തിന്റെ കഥ || എന്റെ ഉയരെ || Marriage Story ||Ep:582

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น •

  • @sreelathasugathan8898
    @sreelathasugathan8898 5 ปีที่แล้ว +5233

    ജാൻ എന്ന പുണ്ണ്യത്തിന് ഒരു ബിഗ് സല്യൂട്ട് . ഒപ്പം ജാന്റെ അച്ഛനും അമ്മയ്ക്കും.

    • @Sibilkm
      @Sibilkm 5 ปีที่แล้ว +41

      Really...great family

    • @dreamskerala8530
      @dreamskerala8530 5 ปีที่แล้ว +29

      ബെസ്റ്റ് wishes വീണ ബ്രോ

    • @s.dcreations675
      @s.dcreations675 5 ปีที่แล้ว +110

      Jan chettante achanum ammakkum aa credit full kodukkendath. Bcoz oru purushan enganaavanam ennu veettil ninnanu padikkunnath. Ath padippicha ee achanammamaar ee lokathinu tanne matrikayaanu.

    • @manishasurjith3133
      @manishasurjith3133 5 ปีที่แล้ว +14

      @@sujithsouthindia7680 you are pathetic

    • @archananairb
      @archananairb 5 ปีที่แล้ว +24

      @@sujithsouthindia7680 she never pointed against her first husband,she just mentioned it as irreconcilable differences.we r noone to judge her.shame on u

  • @manjurenjith8377
    @manjurenjith8377 5 ปีที่แล้ว +2785

    ഈ ഒരൊറ്റ വീഡിയോ കൊണ്ട് ലോകം മുഴുവൻ ആരാധകരെ സൃഷ്‌ടിച്ച ജാൻ ചേട്ടൻ..

  • @suryaak3951
    @suryaak3951 4 ปีที่แล้ว +552

    ജാൻ എന്ന മനുഷ്യൻ ആയിരത്തിൽ ഒരുവൻ ആയിരിക്കുന്നു. ഭഗവാന്റെ അംശം ഉള്ള വ്യക്തി യാണ്‌. ഒരിക്കലും വിട്ടുകളയരുത്.

    • @devichanayil
      @devichanayil 4 ปีที่แล้ว +14

      Exactly.Really he is a uthama purusha!

    • @amruthapp949
      @amruthapp949 3 ปีที่แล้ว

      Aaanu ethupole aanu yende chettanum aviduthe parent's relatives okke

  • @lubzz.k
    @lubzz.k ปีที่แล้ว +33

    കല്യാണം കഴിഞ്ഞു 39 ദിവസം ആയപ്പോഴേക്കും divorce ആയി ജീവിതത്തിൽ എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടു എന്ന് കരുതി ഇരിക്കുമ്പോഴാണ് ഈ video കണ്ടത്..sooo inspirational

    • @ishap.8768
      @ishap.8768 7 หลายเดือนก่อน +2

      How's your life now?

  • @gadhamenonk5860
    @gadhamenonk5860 4 ปีที่แล้ว +267

    അനു എന്ന സുഹൃത്തിനും ആ ചേച്ചിടെ ഭർത്താവിനും ഒരു salute 😇

  • @surabhikrishnasvdev5515
    @surabhikrishnasvdev5515 5 ปีที่แล้ว +44

    എന്റെ അച്ഛനെ ഓര്മ വരുന്നു
    പെണ്മക്കളുടെ ഭാഗ്യം strong ആയ അച്ഛൻ തന്നെയാണ്

  • @dhanusblogg1483
    @dhanusblogg1483 5 ปีที่แล้ว +404

    നല്ല ഒരു ഭർത്താവിനെ കിട്ടിയേക്കാം പക്ഷേ നമ്മുടെ കുഞ്ഞിന് നല്ല ഒരു അച്ഛനെ കിട്ടാൻ പാടാണ്. അതിനു ദൈവാനുഗ്രഹം തന്നെ വേണം. 🙏🙏🙏

  • @praveenkollam2819
    @praveenkollam2819 2 ปีที่แล้ว +23

    പറഞ്ഞതിൽ എനിക്ക് സഹിക്കാൻ പറ്റാത്ത കാര്യം, അവൻ ആ കുഞ്ഞിനെ തല കീഴായി പിടിച്ചു എന്ന് പറഞ്ഞതാണ്. 7-8 ദിവസമായ കുഞ്ഞിനെയാണ് അവൻ അങ്ങനെ ചെയ്തത്. മനുഷ്യ മൃഗം.

  • @sumayyaend
    @sumayyaend 5 ปีที่แล้ว +2251

    അനു ചേച്ചി യും ആയി ഒരു വീഡിയോ വേണം എന്ന് ഉള്ളവർ like അടിക്കു 😍.. അടുത്ത ജന്മം ജാൻ ചേട്ടൻ എന്റെ സഹോദരൻ ആയി കിട്ടണേ....

    • @cakeawesome3650
      @cakeawesome3650 5 ปีที่แล้ว +5

      😘

    • @noorafiyaz
      @noorafiyaz 5 ปีที่แล้ว +21

      Sahodaran aayi kittqnee ennu prarthichad nannai😂😂😂😂 allengi chechi nod nalla arply kittumairunu 😂

    • @thankammachacko141
      @thankammachacko141 5 ปีที่แล้ว +11

      Veenayude sankadathikum sandoshathilum koode nonna Anu vine kanan agrahamundu k to

    • @VeenasCurryworld
      @VeenasCurryworld  5 ปีที่แล้ว +40

      anu ne orupadu thavana njan kanichittund dears.. vlogs kanoo

    • @sheejasunil1008
      @sheejasunil1008 5 ปีที่แล้ว +16

      @@VeenasCurryworld അന്ന് ശ്രദ്ധിച്ചിട്ടുണ്ടാവില്ല.... ഇപ്പോൾ കഥ കേട്ടപ്പോൾ ആണ് അനുവിന്റെ ഇമ്പോർട്ടന്റ്സ് മനസ്സിലായത് 😍😍

  • @CurryCrave
    @CurryCrave 5 ปีที่แล้ว +1280

    ജാൻ ചേട്ടനെ പണ്ടെ ഇഷ്ടമായിരുന്നു... പക്ഷെ ഇപ്പോൾ 100 മടങ്ങ് Respect കൂടി!

    • @sujisalim1956
      @sujisalim1956 5 ปีที่แล้ว +3

      😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

    • @ariyaharidas7847
      @ariyaharidas7847 5 ปีที่แล้ว +5

      Chechi ah joothishalqyqthinte address tharamo

    • @seeniyashibu389
      @seeniyashibu389 4 ปีที่แล้ว

      Correct

    • @Nayanamvlogs
      @Nayanamvlogs 3 ปีที่แล้ว

      Good man

  • @HIJASPV
    @HIJASPV 5 ปีที่แล้ว +1695

    ചേച്ചി.. മോനോട് പറയു,, അവന്റെ ഏറ്റവും ഭാഗ്യം അമ്മയല്ല,, അവന്റെ ഈ അച്ഛൻ ആണെന്ന്..
    Great man

  • @dhanuhari5197
    @dhanuhari5197 3 ปีที่แล้ว +29

    വീണ എന്ത് ചെയുവാന്നന്ന് അറിയുവാൻ വേണ്ടി വാളും പിടിച്ചു നിൽക്കുന്ന സമൂഹം... Aa diologue പൊളിച്ചുട്ടോ 🤣🥰

  • @nalakathali7783
    @nalakathali7783 4 ปีที่แล้ว +46

    ജാന്‍ എന്നാല്‍ ജീവന്‍ എന്നാണ് അര്‍ത്ഥം വീണയുടെ ജീവന്‍ സൂപ്പര്‍ എല്ലാ ഭാവുകങ്ങളും നേരുന്നു

  • @dhrisyahisqueen
    @dhrisyahisqueen 5 ปีที่แล้ว +290

    ഇതാണ് ദൈവം എത്ര സങ്കടം തരുന്നോ അതിന്റെ പതിന്മടങ്ങു സന്തോഷം തരും എന്ന് പറയുന്നത്...
    I am വെയ്റ്റിംഗ് for the happiness.. 😍

    • @ibrahimk.akandalayam7390
      @ibrahimk.akandalayam7390 5 ปีที่แล้ว

      😊

    • @manojta7849
      @manojta7849 5 ปีที่แล้ว +2

      God bless you 🙏 jan

    • @babun3272
      @babun3272 5 ปีที่แล้ว +12

      ഞാനും അങ്ങനെ ഒരു കാത്തിരിപ്പിലാ 😭😭😭😭😭

    • @dhrisyahisqueen
      @dhrisyahisqueen 5 ปีที่แล้ว

      @@babun3272 all is well

    • @babun3272
      @babun3272 5 ปีที่แล้ว

      @@dhrisyahisqueen 👍👍👍

  • @sairabanu7852
    @sairabanu7852 5 ปีที่แล้ว +70

    ദൈവത്തിന്റെ ഇടപെടൽ എന്നു പറഞ്ഞാൽ ഇതാണ് അല്ലെ വീണ മനസ്സിൽ നന്മയുള്ളവർക്ക് എന്ത് പ്രയാസം വന്നാലും ദൈവം കൈ പിടിച്ചു ഉയർത്താതിരിക്കില്ല

    • @bijijacob698
      @bijijacob698 5 ปีที่แล้ว +1

      Njanum angane viswasickunnu

  • @sajeevkumarkr1777
    @sajeevkumarkr1777 2 ปีที่แล้ว +6

    മാഡം എടുത്ത തീരുമാനം 100% കറക്റ്റ് ആണ്.. നമ്മുടെ സമൂഹത്തിൽ പല പെൺകുട്ടികളും വീട്ടുകാരുടെ പിന്തുണ ഇല്ലാത്തതു കാരണം ഒരു അടിമ ആയി ജീവിച്ചു മരിക്കുന്നു.... അത് കൊണ്ടാണ് വിസ്മയ മാർ ഇവിടെ ഉണ്ടാകുന്നതു.. ഓപ്പൺ മൈൻഡ് ആയ മാഡത്തിന്റെ husbund nu സല്യൂട്ട്.. ഞങ്ങളും ആ അച്ഛന്റെ വാക്ക് കേട്ടു കരഞ്ഞു പോയി.. 🙏🏼

  • @alina_susan
    @alina_susan 5 ปีที่แล้ว +366

    വീണ പൂവിനെ ഉയർത്തെഴുനേല്പിച്ച ജാൻ ചേട്ടാ നിങ്ങൾ മരണമാസ്സാണ്...God bless u... love u ചേച്ചി.

    • @subbalekshmi6039
      @subbalekshmi6039 5 ปีที่แล้ว +4

      Alina susan varghese Jan ചേട്ടനാണ് എല്ലാവരുടെയും hero chechyyude bhagiyam

    • @rajendranpillai7854
      @rajendranpillai7854 5 ปีที่แล้ว

      Support veena

  • @rajendrano3943
    @rajendrano3943 4 ปีที่แล้ว +127

    വീണാ സത്യം വെറുതേ പറയുന്നതല്ല.തരണം ചെയ്ത ഇത്ര എത്തിയല്ലോ. ബിഗ് സല്യൂട്ട്. ജാൻ ചേട്ടാ ദൈവം രക്ഷിക്കട്ടേ. നല്ല മനഷ്യത്വം കാണിച്ചല്ലോ .

  • @muralicv9107
    @muralicv9107 5 ปีที่แล้ว +256

    ജാൻ എന്ന പേരിനർഥം വളരെ വലിയ മനസ്സിന്റെ ഉടമ എന്നാണെന്ന് മനസ്സിലായി

  • @minipaul5463
    @minipaul5463 3 ปีที่แล้ว +13

    വിസ്മയ ഒരു തവണ എങ്കിലും ഇത് കേട്ടിരുന്നെങ്കിൽ മരിക്കില്ലായിരിക്കും. Bold decision എടുത്തേനേ. Divorce.

    • @rajimathew1433
      @rajimathew1433 3 ปีที่แล้ว +1

      വിസ്മയെ കൊന്നാതാണ് ....

  • @missriddle6649
    @missriddle6649 4 ปีที่แล้ว +203

    സമൂഹത്തെ പേടിച്ച് സ്വന്തം സന്തോഷം വേണ്ടെന്നു വയ്ക്കുന്നവരാണ് നമ്മളിൽ പലരും.

    • @augustinejoseph4738
      @augustinejoseph4738 3 ปีที่แล้ว

      U)TH-cam

    • @augustinejoseph4738
      @augustinejoseph4738 3 ปีที่แล้ว +1

      Uuii

    • @chandrikanair6224
      @chandrikanair6224 3 ปีที่แล้ว

      no one should be frightened of society society wont give you bread or butter they only insult manipulate talk negative women has the right to choose her husband she is not a object to be used by men in the name of marriage
      every widow or divorcee should get the right to marry

    • @chandrikanair6224
      @chandrikanair6224 3 ปีที่แล้ว

      ottakku jeevikunnavare updravikkan chila pagal manyanmar friend ennu paranju kayarivarum avar thantra poorvam purathakkan paadanu avarude valayil nammale veezthan nokkum ethirthal apavadam parayunnavaranu
      nan choolu thrishoolam matiri pidichanu jeevichirunnathu vivahathinu mumbu.

    • @preethareghunadh6660
      @preethareghunadh6660 3 ปีที่แล้ว

      സന്തോഷമോ.... അതെന്താണ് 😥

  • @PicAdCreations
    @PicAdCreations 5 ปีที่แล้ว +97

    സത്യാവസ്ഥ, പണവും വിദ്യാഭ്യാസവും അല്ല ,ചെറ്റകുടിലിൽ ആണെങ്കിലും മനസ്സമാധാനം ആണ് വേണ്ടത്

  • @ks-cz8lh
    @ks-cz8lh 3 ปีที่แล้ว +292

    വീണയുടെ story എല്ലാ പെൺകുട്ടികൾക്കും ഒരു പാഠം ആവട്ടെ.. വിസ്മയയെ പോലെ എല്ലാം സഹിച്ചു husband ന്റെ വീട്ടിൽ ജീവൻ പൊലിയേണ്ട ഗതി ആർക്കും വരാതിരിക്കട്ടെ.. ജാൻ ചേട്ടന് big salute 🙏

  • @jubiusman1770
    @jubiusman1770 3 ปีที่แล้ว +13

    ഇന്ന് മറ്റൊരു യൂടൂബ് ചാനൽ വഴിയാണ് ഞാൻ ഈ വീഡിയോയിലേക്ക് എത്തിയത്. ഞാൻ എന്നും കാണുന്ന ചാനൽ ആയിരുന്നു ഇത്. എന്നിട്ട് പോലും തോന്നിയിട്ടില്ല മോൻ ആദ്യ ഭർത്താവിന്റെ യാണെന്ന് . ആ മോനെ ചേർത്ത് നിർത്തിയ ജാനിനിരിക്കട്ട 👍👍👍👍

  • @shainyb8442
    @shainyb8442 4 ปีที่แล้ว +144

    വീണക്ക് ജാൻ നെ പോലെ ഒരു ഭർത്താവിനെ ദൈവം കൊണ്ടു തന്നതാണ്. ജാൻ, സഹോദരാ ഒരു പാട് ഇഷ്ട്ടം. ഇങ്ങനെ യുള്ളവർ വിരലിൽ എണ്ണാവുന്ന വരേ ഉണ്ടാവൂ.

  • @NeerajPunnath
    @NeerajPunnath 5 ปีที่แล้ว +1194

    എല്ലാവരും ജാൻ നെ കുറിച്ച് പറയുന്നു..എനിക്ക് വല്യ അൽഭുതം ഒന്നും തോന്നുന്നില്ല..ഇത്രയും നല്ല അച്ഛനും അമ്മയും വളർത്തിയ മകൻ ഇങ്ങനെ ആയില്ലേൽ അല്ലേ അൽഭുതം❤️

    • @raindrops9845
      @raindrops9845 5 ปีที่แล้ว +6

      True 👍

    • @preethajayan3713
      @preethajayan3713 5 ปีที่แล้ว +6

      👍

    • @stephydubai6500
      @stephydubai6500 5 ปีที่แล้ว +5

      Exactly correct

    • @sridevimohan9732
      @sridevimohan9732 5 ปีที่แล้ว +28

      Athum seriya...aa achan paranjanth jaan chetanod , anu kanan vanapo...ath paranjapoze ente kannu niranju..engine oru parents ne kittan punyam cheyanm

    • @stephydubai6500
      @stephydubai6500 5 ปีที่แล้ว +20

      Normally second marriage kazhiyumpol first marriage kuttiye Amma veetil nirthy Anu valarthunne...but venchi ur soooo lucky...god bless u ...Jan chetta is hero..not athukkum male...hats off u cheetta ND Amma achan ...

  • @sameeraashraf7267
    @sameeraashraf7267 3 ปีที่แล้ว +32

    മുന്നോട്ടുള്ള ജീവിതം ഇതിനേക്കാൾ സന്തോഷവും സമാധാനവും ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞതാകട്ടെ

  • @fasmithakasim7719
    @fasmithakasim7719 3 ปีที่แล้ว +13

    മരണം വരെയും സന്തോഷം ഉണ്ടാകും
    ഞാൻ കരഞ്ഞുപോയി

  • @aparnaanu9924
    @aparnaanu9924 5 ปีที่แล้ว +75

    അനു ചേച്ചിയുമായി വീഡിയോ വേണം 😍മുഴുവൻ കണ്ടു ചേച്ചി, ഇപ്പോ ഹാപ്പി അല്ലെ അത് മതി. മറ്റേ അയാൾക് യോഗം ഇല്ല ചേച്ചിക്ക് ഭാഗ്യം ഉണ്ട്. അത്രേള്ളൂ 🥰😘

  • @sivangisivami2020
    @sivangisivami2020 4 ปีที่แล้ว +105

    ജാനേ പോലെ നല്ല മനസ്‌ ഉള്ള ഒരാളും കുടുംബവും ആണ് എനിക്കും കിട്ടിയത്

  • @minimolcr
    @minimolcr 5 ปีที่แล้ว +253

    വീണ
    പല സ്ത്രീകളും കുറെ പ്രായമായതിനു ശേഷം മനസ്സിലാക്കുന്ന സത്യങ്ങൾ വീണ ചെറിയ പ്രായത്തിൽ തന്നെ മനസ്സിലാക്കി. ഉദാഹരണം മുൻഭർത്താവിന്റെ ആത്മഹത്യാ ഭീഷണി. മിക്ക സ്ത്രീകളും അതിൽ വീണു പോവും. അനുവിനെ പോലുള്ള ഒരു നല്ല കൂട്ടുകാരിയോ കൂട്ടുകാരനോ ഉണ്ടാവണം എല്ലാ സ്ത്രീകൾക്കും. എന്തായാലും 3 കൊല്ലം കൊണ്ട് തീർന്നല്ലോ നരകയാതന . വർഷങ്ങളായി ഇത്തരം യാതനകൾ അനുഭവിക്കുന്ന സ്ത്രീകൾക്ക് അതിൽ നിന്നും പുറത്ത് കടക്കാൻ തീർച്ചയായും ഒരു പ്രചോദനമാവും നിങ്ങളുടെ ഈ വെളിപ്പെടുത്തൽ. Hats off to Veena, Jan and my favourite Anu

    • @anjalia3581
      @anjalia3581 5 ปีที่แล้ว

      minimol dath

    • @anniesaji6797
      @anniesaji6797 5 ปีที่แล้ว

      Njan janchettanre valiyia fan ayi mari

    • @joshanneme9381
      @joshanneme9381 5 ปีที่แล้ว +10

      ശരിയാണ്. വ്യക്തിത്വ വൈകല്യങ്ങൾ ഉള്ളവരെ തിരിച്ചറിയാൻ വളരെ വൈകും.
      അപ്പോഴേക്കും ജീവിതം കൈവിട്ടുപോയേക്കാം.
      പിന്തുണയ്ക്കാൻ ഒരാളെങ്കിലും ഉണ്ടെങ്കിൽ ഏതു ദുരിതവും തരണം ചെയ്യാം.

  • @anithaanair
    @anithaanair 2 ปีที่แล้ว +23

    Moved beyond words and not sure how many are watching this after your interview with Dhanya Varma - Much love to you and family 😍

  • @shadiyascareertalks756
    @shadiyascareertalks756 3 ปีที่แล้ว +421

    "ഞാൻ വീണയെ മാത്രമല്ല കല്യാണം കഴിച്ചത് മോനെയും കൂടെയ " അത് കേട്ടപ്പോ എന്റെ കണ്ണ് നിറഞ്ഞു... May God bless u, ur husband, ur kida nd jan's parents 😍

    • @sreemolr695
      @sreemolr695 3 ปีที่แล้ว +4

      Enteyum❤️

    • @nishatc2292
      @nishatc2292 3 ปีที่แล้ว +3

      Onnum mmanasilayilla

    • @umadevikg654
      @umadevikg654 3 ปีที่แล้ว +2

      Same opinion... 🙏

    • @ThePriyaaa
      @ThePriyaaa 3 ปีที่แล้ว +1

      Mine too

    • @gigijs4054
      @gigijs4054 3 ปีที่แล้ว +1

      enteyum ❤️❤️❤️❤️

  • @nandhananamitha8138
    @nandhananamitha8138 3 ปีที่แล้ว +34

    ജാനിൻറ്റച്ഛൻ വീണയേ പറ്റി ജാനോട് പറഞ്ഞത് കേട്ടപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു 😍

  • @sainusainu4481
    @sainusainu4481 5 ปีที่แล้ว +100

    ശരിക്കും കരഞ്ഞു പോയി വീണേച്ചി ഇപ്പോൾ ഹാപ്പി ale ജാൻ ചേട്ടന് ഇത്രക്കും വലിയ മനസിന്റെ ഉടമ ആയിരുന്നു ചേട്ടന് ഒരു ബിഗ് സല്യൂട്ട്

  • @rivin999
    @rivin999 2 ปีที่แล้ว +1

    ചേച്ചിയുടെ കുക്കിംഗ്‌ വീഡിയോകൾ കണ്ടാണ് ഒരു ചായ പോലും ഉണ്ടാക്കാൻ അറിയാതിരുന്ന ഞാനൊക്കെ 5 പേർക്ക് രണ്ടു നേരത്തേക്കുള്ള ചിക്കൻ ബിരിയാണി വരെ ഉണ്ടാക്കാൻ പ്രവാസ ജീവിതത്തിൽ പഠിച്ചത്. എന്റെ സ്വന്തം ചേച്ചിയുടെ സ്ഥാനത്താണ് അന്ന് മുതൽ കണ്ടത്. ദുബായിൽ ഇടയ്ക്കു വരുമ്പോളൊക്കെ ഞാൻ വിചാരിക്കും എന്നെങ്കിലും അപ്രതീക്ഷിതമായി ഒന്ന് നേരിട്ടു കണ്ടിരുന്നെങ്കിൽ ഒരുപാട് താങ്ക്സ് പറയണം എന്ന്. ചിരിച്ചു കൊണ്ടു സ്നേഹത്തോടെ പാചകം പറഞ്ഞു തന്ന ആ ചേച്ചിയുടെ ഉള്ളിൽ ഒരു കടൽ ഒഴുകിയിരുന്നുവെന്നു കേട്ടപ്പോൾ കണ്ണ് നിറഞ്ഞു. പക്ഷേ ചേച്ചിയുടെ അന്നത്തെ ആ അവസ്ഥയിൽ ഞാൻ സ്വന്തം അനിയനായി കൂടെ ഉണ്ടായിരുന്നെങ്കിൽ ചേർത്തു പിടിച്ചേനെ ഞാൻ "എന്റെ പെങ്ങളുടെ കണ്ണീർ വീഴ്ത്താൻ ഒരു നാറിയെ കൊണ്ടും സമ്മതിക്കില്ല" എന്നും പറഞ്ഞു കൊണ്ട്. ഒരു മര കുറ്റി പോലെ മുന്നിൽ നിന്നേനെ. കുഞ്ഞിനെ തല കുത്തനെ പിടിച്ച മറ്റയാളെ കാലിൽ തല കുത്തനെ കെട്ടി തൂക്കിയേനെ ഞാൻ. എല്ലാം നേരിട്ടു ചേച്ചി പുതിയൊരു ജീവിതം തുടങ്ങി. ചേച്ചിയുടെ ഈ സന്തോഷവും ചിരിയും ജീവിത കാലം മുഴുവൻ നീണ്ടു നിൽക്കട്ടെ. എന്റെയും എന്റെ കുടുംബത്തിന്റെയും എല്ലാ വിധ പ്രാർത്ഥനയും എപ്പോളും ചേച്ചിയുടെ കൂടെയുണ്ടാവും. #സ്നേഹത്തോടെ ഒരു പ്രവാസി അനിയൻ#

  • @bibithasubramanian3908
    @bibithasubramanian3908 3 ปีที่แล้ว +50

    ഇന്നാണ് ഈ വീഡിയോ കണ്ടത്.. വീണയുടെ തീരുമാനം കറക്റ്റ് ആയിരുന്നു..👍👍 ഇന്നത്തെ കുട്ടികൾക്ക് ഇല്ലാതെ പോകുന്നതും ഇതാണ്...

  • @anisaifu4804
    @anisaifu4804 5 ปีที่แล้ว +74

    എന്തായാലും വീണേച്ചി ഇപ്പോൾ happy അല്ലെ അത് കേട്ടാൽ മതി. ജാൻ ചേട്ടന് ഒരു ബിഗ് സല്യൂട്ട്😘😘😘😘😘😘😘

  • @Sijoyjos84
    @Sijoyjos84 5 ปีที่แล้ว +222

    ദൈവത്തിനു ഇഷ്ടപ്പെട്ടവരെ കുറച്ചു കഷ്ടപെടുത്തും..എന്നിട്ട് നല്ലൊരു ലൈഫ് തരും. ..ദൈവം എപ്പോഴും കൂടെ ഉണ്ട്....with prayers...

    • @SoumyasArtofcooking
      @SoumyasArtofcooking 5 ปีที่แล้ว +4

      100% correct chetta

    • @SaladZ
      @SaladZ 5 ปีที่แล้ว +4

      Really lovely my friend.. Life is like that.. Ups n downs

    • @jamc3387
      @jamc3387 4 ปีที่แล้ว

      👍👍

    • @humanbeing2035
      @humanbeing2035 4 ปีที่แล้ว

      How its .... same done her husband... now you are thinking her husband will give a good life... God also waiting for it....

  • @arifpm6685
    @arifpm6685 3 ปีที่แล้ว +2

    വീണച്ചേച്ചി ഇത്രയും ഉയർച്ചയിൽ എത്തിയപ്പോഴും ചേച്ചിയുടെ അനുജത്തി യായ എനിക്കും എന്തെങ്കിലും aavanum

  • @akazv56
    @akazv56 5 ปีที่แล้ว +57

    ഇതിൽ ഏറ്റവും ഇഷ്ടപെട്ട ഭാഗം 50:00 ആവും അല്ലെ മച്ചാന്മാരെ...🤩

    • @vijayalakshmyk4002
      @vijayalakshmyk4002 5 ปีที่แล้ว +7

      I was crying out of happiness.
      That plus rhe incident of his parents visiting veena n baby for the fst time

    • @finufiroz1756
      @finufiroz1756 5 ปีที่แล้ว +1

      😍😍💖💖

  • @Abhinavm81
    @Abhinavm81 3 ปีที่แล้ว +174

    ഞാൻ ഇന്നാണ് വീഡിയോ കണ്ടത്, കേട്ടപ്പോൾ സങ്കടം തോന്നി ഒപ്പം അഭിമാനവും,കണ്ണ് നിറഞ്ഞു, എന്തായാലും നല്ല ലൈഫ് കിട്ടിയല്ലോ 👍👍👍

  • @aradhyasworld6059
    @aradhyasworld6059 5 ปีที่แล้ว +602

    ഇനി ജാൻ ചേട്ടന്റെ വാക്കുകൾ കേൾക്കാൻ ആഗ്രഹം ഉണ്ട് . സിനിമയിൽ മാത്രമല്ല ജീവിതത്തിലും ഹീറോസ് ഉണ്ടെന്നു തെളിയിച്ചു

    • @treesajency5855
      @treesajency5855 5 ปีที่แล้ว +3

      Veena chechik ente prathana kude undu avum enum God bless you

    • @jasminabraham2117
      @jasminabraham2117 5 ปีที่แล้ว +5

      This is my first comment.i don't have any words to say...hats off you Jan chetta and Veena Chechi...may God bless you....really got tears... could not control......heart touching....

    • @anilar5850
      @anilar5850 5 ปีที่แล้ว

      sneha sunil ku

    • @minhamolu8677
      @minhamolu8677 5 ปีที่แล้ว

      sneha sunil kumar

  • @neebugopal6903
    @neebugopal6903 3 ปีที่แล้ว +54

    Lots of respect to Jan chettans parents. Parents have a major role on how men treat their wife

  • @rajimv5415
    @rajimv5415 5 ปีที่แล้ว +192

    എന്റെ കഥ എന്ന് ടൈറ്റിൽ കണ്ടപ്പോ കരുതി നിങ്ങളുടെ ലവ് സ്റ്റോറി ആയിരിക്കും.ഇങ്ങനെയൊരു കഥയാണ് പറയാൻ പോകുന്നതെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. ഇത്രയൊക്കെ ജീവിതത്തിൽ സംഭവിച്ച ഒരാളാണ് ചേച്ചിയെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. എല്ലാം കേട്ടു കഴിഞ്ഞപ്പോൾ ജാൻ ചേട്ടനോടും ചേച്ചിയോടും നിങ്ങളുടെ കുടുംബത്തോടുമുള്ള സ്നേഹം കൂട്ടിയിട്ടേയുള്ളൂ. ജാൻ ചേട്ടന്റെ വേർഷൻ കൂടി കേട്ടാൽ കൊള്ളാമെന്നുണ്ട്. ഇത്രയും നല്ലൊരു മനസ്സ് എല്ലാർക്കും ഉണ്ടാവില്ല. Hats off to you ജാൻ ചേട്ടാ !

    • @fizzask8528
      @fizzask8528 5 ปีที่แล้ว +5

      Dear sister., ente jeevidavum edupole ayirunnu Edu kettittu njanum orupadu karanju

    • @Athira_2
      @Athira_2 5 ปีที่แล้ว

      Sathyam

    • @suhararasak2361
      @suhararasak2361 5 ปีที่แล้ว

      hai veena cache

  • @vidyanair6023
    @vidyanair6023 5 ปีที่แล้ว +41

    ചേച്ചി കഥ കേട്ടു . എനിക്ക് jan chettaneyum അദ്ദേഹത്തിന്റെ parents neyum ഒരു പാട് ഇഷ്ടമായി. Jan ചേട്ടനും കുടുംബത്തിനും എല്ലാ വിധ നന്മ യും ദൈവം nalkatte

  • @deepadini9216
    @deepadini9216 3 ปีที่แล้ว +176

    ജാൻ ന്റെ അച്ഛനും അമ്മക്കും ഒരു big സല്യൂട്ട്

  • @sindhyaxavier5791
    @sindhyaxavier5791 2 ปีที่แล้ว +1

    ഇനിയുള്ള പെൺകുട്ടികൾക്ക് ചേച്ചി ഒരു ഇൻസ്പിറേഷൻ ആണ് ഗോഡ് ബ്ലെസ് u dear

  • @laibascreations1741
    @laibascreations1741 4 ปีที่แล้ว +386

    Salha യുമായി interviw കണ്ട ശേഷം e video kaanunnavarundo.😆Jaan ചേട്ടന്റെ മനസ്സിനെ നമിക്കുന്നു.

    • @lulunizar2130
      @lulunizar2130 4 ปีที่แล้ว +3

      സത്യം.

    • @salamparangodathe2455
      @salamparangodathe2455 4 ปีที่แล้ว +6

      ഞാനും സൽഹയുടെ ഇന്റർവ്യൂ കഴിഞ്ഞ ശേഷം ആണ് ഈ വീഡിയോ കണ്ടത്. ഇപ്പോഴും എനിക്ക് വീഡിയോ കാണാൻ പറ്റിയിട്ടില്ല. കറങ്ങി കൊണ്ടിരിക്കുന്നു.. കണ്ടിട്ട് വീണക് കമന്റ് ഇടാം...

    • @AsmasKitchen6
      @AsmasKitchen6 4 ปีที่แล้ว

      Oh my God 😭

    • @Fathimasworld
      @Fathimasworld 4 ปีที่แล้ว +3

      Njn und

    • @kpmsakkaf3872
      @kpmsakkaf3872 4 ปีที่แล้ว

      Athe
      Veena chechide vedios kanarundengilum ighane orua kaadaa undonna aayirunnu..so great

  • @sajikumarggs1913
    @sajikumarggs1913 5 ปีที่แล้ว +398

    ഇത് കണ്ടിട്ട് ഞാൻ മാത്രം ആണോ കരഞ്ഞത്.....ഒപ്പം ജാൻ ചേട്ടന് ഒരു ബിഗ് സല്യൂട്ട്

    • @unicorn5169
      @unicorn5169 5 ปีที่แล้ว +2

      Njan ipozha kanunnathu... Karanju... Bcoz njanum ithupole... Second marriage anu..

    • @suchithrats608
      @suchithrats608 3 ปีที่แล้ว

      I too lost my life

  • @fayafarzi8023
    @fayafarzi8023 5 ปีที่แล้ว +34

    ഒരുപാട് സന്തോഷവും അതിലേറെ ബഹുമാനവും തോന്നുന്നു .വീണച്ചേച്ചിയും ജാൻ ചേട്ടനും മക്കളും എപ്പോഴും എന്നും സന്തോഷമായിരിക്കട്ടെ ..പടച്ചോൻ അനുഗ്രഹിക്കട്ടെ ആമീൻ

  • @pkg5204
    @pkg5204 ปีที่แล้ว +2

    ചേച്ചി ഞാൻ ഈ video ഇട്ടപ്പോൾ കണ്ടിരുന്നു. അന്ന് ഞാൻ ആഗ്രഹിച്ചു ഇതുപോലെ ആവരുത് എന്റെ life. പക്ഷെ ഇന്ന് ഞാൻ ഇതുപോലെ ആണ്. ചേച്ചിക് ഉള്ളപോലെ ഒരു friend എനിക്കില്ല. ഞാൻ തികച്ചും ഒറ്റക്കാന്

  • @rajithajp97
    @rajithajp97 5 ปีที่แล้ว +135

    Veena ,great story. ഇതുപോലൊരു അതിജീവനത്തിൻെറ കഥ എനിക്കുമുണ്ട്. ഇപ്പോൾ മൂന്നു പെൺകുഞ്ഞുങ്ങളും എനിക്കുണ്ട്. വീണയ്ക്കു ജാനിനെ പോലെ എനിക്കു ജയേട്ടനും.വിശദീകരിച്ച് എഴുതാൻ പററുന്നില്ല. ദൈവം അനുഗ്രഹിക്കട്ടെ.സമാധാനവും സന്തോഷവും അവിടെ നിറയട്ടെ.

  • @eapenvan
    @eapenvan 5 ปีที่แล้ว +129

    Too much respect to jan chetan real hero for veena chechi God bless

  • @shihabelkm
    @shihabelkm 5 ปีที่แล้ว +32

    വീണപൂവ് ജാന് സ്വന്തം
    ആശംസകൾ നേരുന്നു.
    ദൈവം സൻമാർഗ്ഗത്തിലാക്കട്ടെ

  • @sabukunjika9937
    @sabukunjika9937 3 ปีที่แล้ว +3

    പെങ്ങളെ ഇപ്പോളാണ് ഈ വീഡിയോ കാണുവാൻ കഴിഞ്ഞത് കണ്ണ് നിറഞ്ഞു,എന്തായാലും all the best

  • @haneeshamadhuk1859
    @haneeshamadhuk1859 5 ปีที่แล้ว +35

    എല്ലാം നല്ലതിനായി വന്നല്ലോ
    ജാൻ ചേട്ടന് ഒരു ബിഗ് സല്യൂട്ട്

  • @vanikrishna4906
    @vanikrishna4906 3 ปีที่แล้ว +39

    കേട്ടിട്ട് പേടി ആയി സത്യം പറയാലോ. ഒരുപാട് respect തോനുന്നു

  • @lakshmimohan9523
    @lakshmimohan9523 5 ปีที่แล้ว +29

    ചേച്ചിയെയും കുടുംബത്തെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ ....

  • @anaghapan6488
    @anaghapan6488 3 ปีที่แล้ว +2

    നിങ്ങൾ തരുന്ന ഊർജ്ജം ഒരുപാട് വലുതാണ്.എല്ലാം തീർന്നുവെന്ന് തോന്നേണ്ടിടത്ത് നിന്നും നിങ്ങൾ കെട്ടിപ്പടുത്ത ജീവിതം ഒരുപാട് പെൺകുട്ടികൾക്ക് പ്രചോദനമാവട്ടെ

  • @alrafad8221
    @alrafad8221 3 ปีที่แล้ว +29

    ഞാനും കുറെ അനുഭവിച്ചു... ഇന്നും മക്കളെ ഓർത്തു ജീവിക്കുന്നന്... നിങ്ങൾക്കു കുടുംബം തിന്നും സമാധാനം സന്തോഷം... എന്നും ഉണ്ടവിടെയ് 🤲🤲

  • @AnuAnu-jt4si
    @AnuAnu-jt4si 4 ปีที่แล้ว +62

    ചേച്ചിക്ക് അന്നങ്ങനൊരു തീരുമാനം എടുക്കാൻ കഴിഞ്ഞത് കൊണ്ട് ഇന്ന് ഹാപ്പിയായി....സമൂഹത്തെ പേടിച്ചു നല്ലൊരു തീരുമാനം എടുക്കാൻ ധൈര്യം ഇല്ലാതെ ഉരുകി കഴിയുന്നവരും ഉണ്ട്

  • @divyajayeshkumar931
    @divyajayeshkumar931 5 ปีที่แล้ว +69

    ജൻചേട്ടന്റെ കാര്യം പറഞ്ഞു തുടങ്ങിയപ്പോൾ,, വീണേച്ചിടെ ചെറിയ നാണംത്തോടെയുള്ള ചിരി 😍😍😍ഒരു രക്ഷയുമില്ല

    • @lifestylevlogs_23
      @lifestylevlogs_23 4 ปีที่แล้ว

      Sathyam... bayangara blushing aayirunu 🥰

  • @shithareji3966
    @shithareji3966 3 ปีที่แล้ว +1

    ഞാൻ വീണയെ മാത്രമല്ല മോനെയും കൂടെയാ കല്യാണം കഴിച്ചത് എന്ന് പറഞ്ഞപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി ചേച്ചി

  • @anilmangalath4267
    @anilmangalath4267 4 ปีที่แล้ว +297

    വിവാഹം കഴിഞ്ഞ് കാറിൽ കയറുവാൻ നേരം നിങ്ങളുടെ കൈയ്യിൽ നിന്ന് കൂട്ടിയെ മേടിക്കാൻ പോയ അമ്മായിയോട് ജാൻ പറഞ്ഞ വാക്ക് കേട്ടിട്ട് എന്റെ കണ്ണ് നിറഞ്ഞു ജാൻ I Love you നിങ്ങളുടെ character എനിക്ക് എന്തോ വളെരെയേറെ ഇഷ്ടമായി കണ്ട് പഠിക്കണം നല്ല അച്ഛനും അമ്മയ്ക്കുംപിറന്നആൺമക്കൾ ജാൻന്റെ അച്ഛനും അമ്മയ്ക്കും big salute 🙏

    • @aishwarya.p6627
      @aishwarya.p6627 4 ปีที่แล้ว

      Yes

    • @silpamahesh900
      @silpamahesh900 4 ปีที่แล้ว

      yes athu ketapol karanj poyi

    • @shijimolmathew2394
      @shijimolmathew2394 4 ปีที่แล้ว +1

      Sherikkum karanju poi

    • @jaseenashubal8595
      @jaseenashubal8595 4 ปีที่แล้ว

      @@aishwarya.p6627 n.... Nkn. Nmnb n.h
      n.h people

    • @nihilajishadali4318
      @nihilajishadali4318 4 ปีที่แล้ว +3

      Sathyam.ithreyum story kettathil.ettavum touching aayi kannine eeran aniyacha aa oru situation.moneyum kond caril kayariya jaan chettan.mone vittu piriyaan kazhiyillatha oru ammayude manass kanda jaan chettanu big salute.inna story kette.

  • @rajihelan3925
    @rajihelan3925 3 ปีที่แล้ว +57

    വിസ്മയയുടെ മരണത്തിന് ശേഷം കാണുന്ന ഞാൻ. കരഞ്ഞു പോയി വീണ ചേച്ചി.... ജാൻ ചേട്ടാ താങ്കളാണ് hero

  • @jessymilton3317
    @jessymilton3317 3 ปีที่แล้ว +52

    വീണയോട് കൂടുതൽ സ്നേഹം തോന്നുന്നു പാവം ജാൻ ചേട്ടനെ കിട്ടിയല്ലോ u r lucky

  • @polyraphel8642
    @polyraphel8642 2 ปีที่แล้ว

    ഞാൻ പല യൂട്യൂബ് വീഡിയോസ് കാണാറുള്ളതുപോലെ ചുമ്മാ കണ്ടിരുന്നതാണ്. എന്നാൽ ഒരു ജീവിതം കഥയിൽ എന്തൊക്കെയോ ഉണ്ടെന്നുതോനീ. ഞാനും 21കഴിയാൻപോകുന്ന ഒരു മകളുടെ പപ്പആയതുകൊണ്ട്. കേട്ടപ്പോൾ അറിയാതെയാണെങ്കിലും എന്റെ കണ്ണിൽനിന്നും കണ്ണുനീർ അറിയാതെ വന്നുകൊണ്ടിരുന്നു. എന്തായാലും ജാൻ വലിയവനാണ് നല്ലവനാണ് ദെയ് വാനുഗ്രഹമുള്ളവനാണ്. എന്ന് ഹാപ്പിയായിരിക്കട്ടെ. ഓൾ ഫാമിലിക്കും നല്ലതുമാത്രം വരുത്തട്ടെ. ഞാനും വലിയ നല്ല സുഹൃത്തുക്കളുടെ ഇത്തരത്തിലുള്ള ജീവിതസാഹചര്യത്തിൽ നല്ല അഭിപ്രായം സ്വീകരിക്കാറുണ്ട് അതിൽ ഞാൻ വിജയിച്ചിട്ടുമുണ്ട്.

  • @thomaskj364
    @thomaskj364 5 ปีที่แล้ว +63

    ചേച്ചിയെ .... ഉളളതു പറയാലോ ജാൻ ചേട്ടനാ കോളടിച്ചത് ഇത്രയും സുന്ദരിയായ ഒരാളെ കിട്ടിയതിന്🤩🤩🤩🤩

  • @NijilNmNijilNm
    @NijilNmNijilNm 5 ปีที่แล้ว +219

    ജാൻ ചേട്ടന്റെ അച്ഛനും അമ്മയും അവരാണ്.... വീണ ചേച്ചിടെ ജീവിതത്തിലെ പുതു വെളിച്ചം....... ദൈവഅനുഗ്രഹം

    • @shijisworld4955
      @shijisworld4955 5 ปีที่แล้ว +3

      Njn marriage kazhiyatha kutty anu...Njn Orupaddd karnjupoyy chechii nde kadha ketappol....Jan chettanum,avrde ammaym achnm dhivathulyr anuuu.... god bless you chechii.... and familyz......

  • @sanofar515
    @sanofar515 5 ปีที่แล้ว +134

    അവരുടെ family മെമ്പേഴ്സ് ആണെന്ന് തോന്നുന്നു സ്ഥിരമായി വീഡിയോസ് Dislike ചെയ്യുന്നവരിൽ ഒരു വിഭാഗം. എന്തായാലും നിങ്ങളുടെ ജീവിത വിജയത്തിൽ അവർക്ക് അസൂയ തോന്നുന്നുണ്ടാവും.

    • @aonemarkschannel4019
      @aonemarkschannel4019 5 ปีที่แล้ว +3

      Correct.. I thought same

    • @nest116
      @nest116 5 ปีที่แล้ว +1

      Dear, 1 million disliked all are their family😞

  • @athirasajth769
    @athirasajth769 2 ปีที่แล้ว +2

    കണ്ണു നിറഞ്ഞു പോയി ചേച്ചി... കല്യാണ ദിവസം ചേട്ടൻ മോനെ എടുത്ത് വണ്ടിയിൽ കേറിയ സീൻ... 😢❣️❣️😘😘😘😘

  • @GIREESH_RADHAKRISHNAN
    @GIREESH_RADHAKRISHNAN 4 ปีที่แล้ว +77

    ഇത്തരം അവസ്ഥകൾ ജീവിതാനുഭവങ്ങൾ പലർക്കും ഉണ്ടാവാം പക്ഷെ ഇത് തുറന്ന് പറയാൻ കാണിച്ച മനസ്സ് അതിനെ ഏത് വാക്ക് കൊണ്ട് അഭിനന്ദിക്കും.. ❤️❤️❤️❤️❤️❤️ദൈവം എന്നും കൂടെ ഉണ്ടാവും...

  • @praseethahari8848
    @praseethahari8848 5 ปีที่แล้ว +212

    വീണക്ക് ഇങ്ങനെ ഒരു കഥ ഉണ്ടായിരുന്നോ? സത്യത്തിൽ ചില ഭാഗങ്ങളിൽ കരഞ്ഞുപോയി.... Happy ആയിരിക്കുന്ന വീണയെ കാണാൻ ആണ് ഇഷ്ട്ടം.. ഇനി എന്നും നന്മ മാത്രം ഉണ്ടാവട്ടെ... 😍

  • @rishinkareem5766
    @rishinkareem5766 5 ปีที่แล้ว +138

    am getting married on this month........i got a ton lessons from you thank you cheechi i can be a better husband and good partner..and i will again watch this video with her.....

  • @sreekutty3179
    @sreekutty3179 3 ปีที่แล้ว +1

    ചേച്ചിയുടെ സ്റ്റോറി ഞാൻ അറിഞ്ഞത് ന്യൂസ് പേപ്പർ വഴി ആണ്.

  • @alappuzha9
    @alappuzha9 4 ปีที่แล้ว +37

    ചേച്ചിയുടെ ഈ തുറന്ന മനസ്സ് ഈശ്വരന്റെ അനുഗ്രഹമാണ്.. എല്ലാവരുടെ ജീവിതത്തിൽ ചില വീഴ്ചകൾ വരും.. തരണം ചെയ്യാൻ ഈശ്വരൻകൂടെ വേണം.. 👍

  • @geepeevlog6543
    @geepeevlog6543 5 ปีที่แล้ว +96

    ചേച്ചി നിങ്ങൾ ദൈവത്തിന്റെ കൈകളിലാണ് എത്തിയിരിക്കുന്നത് ചേട്ടൻ നിങ്ങളുടെ ദൈവമാണ്

  • @rubyrockey6802
    @rubyrockey6802 5 ปีที่แล้ว +138

    ജാൻ എന്ന മനുഷ്യന്റെ നന്മ നിറഞ്ഞ മനസ്സിനെ ലോകത്തിന്റെ മുന്നിൽ ഇന്ന് ദൈവം മഹത്വപ്പെടുത്തിയിരുന്നു. 👏👍

  • @sulaikhakp544
    @sulaikhakp544 ปีที่แล้ว +1

    ഞാനും ഇത് പോലെയുള്ള സിറ്റുവേഷനിൽ കൂടെ കടന്നു പോയവൾ ആണ്, ഞാനും എന്റെ മോനെ പ്രസവിക്കാൻ പോകുമ്പോൾ ഇത് പോലെ പ്രാർത്ഥിച്ചിട്ടുണ്ട്, പക്ഷേ വിധി മറ്റൊന്നായിരുന്നു,വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വന്നുഒരു മോളും കൂടെ ജനിച്ചു ,12 വർഷം ആകുന്നു ഇപ്പോഴും അവസ്ഥക്ക് ഒരു മാറ്റവും ഇല്ല.. പേടിയോടെ ഇന്നും ജീവിക്കുന്നു

  • @nissemariam5107
    @nissemariam5107 5 ปีที่แล้ว +222

    ജാൻ ചേട്ടന്റെ parents നു സ്പെഷ്യൽ ബിഗ് സല്യൂട്ട്... പിന്നെ ചേട്ടനും, 😍👍

  • @henza1673
    @henza1673 5 ปีที่แล้ว +282

    ഒരു വട്ടം പോലും skip ചെയ്യാതെ ഞാന്‍ ഈ video കണ്ടു തീര്‍ത്തത് ആദ്യം നിറഞ്ഞ കണ്ണുകളോടെ പിന്നീട് ചെറു പുഞ്ചിരിയോടെ 😍💖ജാന്‍ ചേട്ടൻ 💖

  • @sajeevkumar7699
    @sajeevkumar7699 4 ปีที่แล้ว +183

    ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട. ആ കൂട്ടുകാരിക്ക് ഒരു ബിഗ് സല്യൂട്ട്

  • @layabiju1657
    @layabiju1657 3 ปีที่แล้ว +3

    കണ്ണുനിറഞ്ഞു ചേച്ചി ഇത്ര സങ്കടം അനുഭവിച്ചത് കൊണ്ടാവാം ചേച്ചിയുടെ കറികൾക്ക് ഇത്രയും രുചിയുണ്ടായത് നിങ്ങൾ എല്ലാവരും ഞങ്ങളുടെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നു ഒത്തിരി ഇഷ്ട്ടം 🌹

  • @francissebastian2279
    @francissebastian2279 5 ปีที่แล้ว +282

    പലപ്പോഴും തോന്നിയിട്ടുണ്ട് എന്തിനാണ് നിങ്ങൾ personal കാര്യങ്ങൾ Public post ആക്കുന്നതെന്ന്. But this time I wont think like that... കാരണം ഇത് പലർക്കും അതിജീവനത്തിനു കരുത്തു നൽകും -.. great veena, Jan and his wonderful parents

  • @HappyVlogsWithGeetha
    @HappyVlogsWithGeetha 5 ปีที่แล้ว +32

    ജാനും അച്ഛനും അമ്മയും എത്ര നല്ല മനസ്സുള്ളവരാണ്.വീണയുടെ ജീവിതത്തിൽ ഇനി ഒരു ദു:ഖവും ഉണ്ടാവില്ല ഇതുപോലെ സന്തോഷമായി ജീവിതം പോകാൻ ഭഗവാൻ കൃഷ്ണൻ അനുഗ്രഹിക്കട്ടെ

  • @radhikas1469
    @radhikas1469 5 ปีที่แล้ว +673

    ജാന്റെ മാതാപിതാക്കൾ എത്രയോ ഉയർന്നു ചിന്തിച്ചവർ,, 'അവരുടെ മകൻ അതിലും ഉയർന്ന ചിന്തയുള്ളവൻ, അത്ഭുതപ്പെടാനില്ല. ഈശ്വരൻ എന്നും കൂടെയുണ്ടാവട്ടെ,,, Jaan you are really great,,,

    • @R2TechTravel
      @R2TechTravel 5 ปีที่แล้ว +1

      😊👍

    • @padmajasarasamma8412
      @padmajasarasamma8412 5 ปีที่แล้ว

      How many gramms is equal to 1.25 litters

    • @nahnanidhaenailcom
      @nahnanidhaenailcom 4 ปีที่แล้ว +3

      Sariyanu. ..aa achanum ammayum valiya manasinte udamakalanu ..veena chechiyunde sarikum ula bagyam jan chettante achante ammayumane

    • @saroopks2286
      @saroopks2286 4 ปีที่แล้ว

      N

    • @revanth3508
      @revanth3508 3 ปีที่แล้ว

      Very true

  • @sobhareji
    @sobhareji 3 ปีที่แล้ว +12

    Really heart touching story, blessed family

  • @suchithrak5780
    @suchithrak5780 5 ปีที่แล้ว +508

    വീഡിയോ കണ്ടു തുടങ്ങി 3 മിനിറ്റ് ആയപ്പോൾ നെഞ്ചിൽ ഒരു ഇടിയേറ്റപോലെ തോന്നി...എന്റെ വീണേച്ചിക്കു ഇങ്ങനെ ഒരു ഫ്ലാഷ് ബാക്കോ?സംരക്ഷിച്ചു കൊള്ളാമെന്ന അച്ഛന്റെ ഉറപ്പും വസിക്കാനൊരു വീടും ഉള്ളത് കൊണ്ട് അന്നൊരു ശരിയായ തീരുമാനമെടുക്കാൻ വീണേച്ചിക്കു കഴിഞ്ഞു.ഉറപ്പു തരാനോ തിരിച്ചു ചെന്നു കയറാൻ ഒരു വീടോ ഇല്ലാത്തതിനാൽ ഹൃദയത്തി നുള്ളിൽ ആസിഡ് വീണ പൊള്ളലുമായി കഴിയുന്ന എത്രയോ പെൺകുട്ടികൾ ഉണ്ട് ചേച്ചി നമുക്കിടയിൽ...അവരെ ഓർത്താണോ എന്നറിയില്ല കരച്ചിൽ നിർത്താൻ എനിക്ക് കഴിയുന്നില്ല...

  • @dwivscreations
    @dwivscreations 4 ปีที่แล้ว +29

    കഥ കേട്ടിട്ട് കരഞ്ഞു പോയി... അന്ന് വിളിച്ച ആ സഹോദരി ഉള്ളിൽ വളരെ നന്മയുള്ളവൾ ആണ്.

  • @shylajashylajakn7368
    @shylajashylajakn7368 5 ปีที่แล้ว +61

    വീണയുടെ കഥ എന്നെ കരയിച്ചു ഇനി ഉള്ള ജീവിതം എന്നും ഹാപ്പി ആയി ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @nijilak8427
    @nijilak8427 2 ปีที่แล้ว +3

    ഡിവേഴ്സ് ആയി ജീവിതം തന്നെ മടുപ്പ് ആയി നിൽക്കുന്ന എനിക്ക് ചേച്ചിയുടെ കഥ കേട്ടപ്പോൾ ഒരു ആശ്വാസം പോലെ...... ജാൻ ചേട്ടനെ ദൈവം അയച്ചത് പോലെ തോനുന്നു..🙏🙏...
    God bless you and your family♥️♥️

  • @aymaamrin3917
    @aymaamrin3917 4 ปีที่แล้ว +37

    ജാൻ ചേട്ടനും അദ്ദേഹത്തിന്റെ മാതാപിതാക്കളും എല്ലാം ഭർത്താക്കന്മാർക്കും ഭർത്ത് മാതാപിതാക്കൾക്കും നല്ലൊരു മാതൃകയാണ് . .
    ചേച്ചിയുടെ ആദ്യ വിവാഹ ജീവിതത്തിലെ കഥ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു . ജാൻ ചേട്ടൻ വന്നത് തൊട്ടുള്ള കഥ കേട്ടപ്പോൾ ഒരു പാട് സന്തോഷം തോന്നി.
    ഉയരെയിലെ പല്ലവി പറയുന്ന ഡയലോഗ് എൻറെ മനസ്സിൽ തട്ടിയിട്ടുണ്ട് .എനിക്ക് ഒന്നും പേടിക്കാതെ ശ്വാസം കഴിക്കണം
    നല്ലൊരു വിവാഹ ജീവിതം കിട്ടുക എന്നത് ഒരു പെണ്ണിനെ ഏറ്റവും വലിയ ഭാഗ്യമാണ്.. ചില ആൾക്കാർക്ക് അദ്ദേഹത്തിൻറെ ഭാര്യ അദ്ദേഹത്തിൻറെ കഥയിലെ രാജ്ഞി ആണ് .. ചില ആൾക്കാർക്ക് അടിമപ്പെണ്ണും ..
    ചേച്ചിയുടെ തീരുമാനവും ആ തീരുമാനത്തിൽ ഉറച്ചുനിന്നു അതും കൊണ്ട് ചേച്ചിക്ക് ജാൻ ചേട്ടനും നല്ലൊരു ജീവിതവും കിട്ടി.
    ചില പെൺകുട്ടികൾ വിധിയെ പഴിച്ചുകൊണ്ട് ആരോടും പറയാതെ സഹിച്ചു വിഷാദ രോഗത്തിൽ എത്തിപ്പെടുന്നു.

  • @ShibusKitchenByShibuShajid
    @ShibusKitchenByShibuShajid 5 ปีที่แล้ว +185

    കമന്റ്‌ ഇടാതെ പോവാൻ പറ്റുന്നില്ല വീണാ ..കരയിപ്പിച്ചു ...ജാൻ ഒരു ദൈവം ആണ് ...രണ്ടുപേർക്കും ദീർഘയുസ്സ് നേരുന്നു

  • @kripasarajohn5101
    @kripasarajohn5101 3 ปีที่แล้ว +63

    Ho🙄ഇങ്ങനെ ഒരു പൂർവ്വകാലം ഉണ്ടായിരുന്നോ പക്ഷേ ദൈവം ഒരു നല്ല ജീവിതം തന്നു God bless you😘
    ബഹുമാനം തോന്നി ഇത് കേട്ടപ്പോ
    Strong lady💖you

  • @remyakrishnan4312
    @remyakrishnan4312 2 ปีที่แล้ว +9

    ഇത് എത്ര തവണ കണ്ടു അറിയില്ല, എപ്പോൾ കണ്ടാലും കണ്ണ് നിറയാതെ കാണാൻ പറ്റില്ല, വീണചേച്ചിക്കും ജാൻ ചേട്ടനും മക്കൾക്കും ഫാമിലി ക്കും നന്മകൾ മാത്രം നേരുന്നു 💖👍💖💖😍 ഒരു പാട് പേർക്ക് inspiration തന്നെയാണ് ചേച്ചി 💥👍

  • @CRAZY90able
    @CRAZY90able 5 ปีที่แล้ว +140

    Jan chetta you are really great :) :)
    Stay blessed both of you...

  • @drisyashekhar
    @drisyashekhar 5 ปีที่แล้ว +32

    പൊരുതി നിന്ന വീണ ചേച്ചിക്കും വല്യ മനസ്സിനു ഉടമയായ ജാൻ ചേട്ടനും എല്ലാം ഉൽകൊട്ഠ കുഞ്ഞു അഭിക്കും കൂട നിന്ന അനു ചേച്ചിക്കും എല്ലാ നൻമകളും നേരുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ShaSha-ib1pl
    @ShaSha-ib1pl 5 ปีที่แล้ว +182

    ജാൻ ചേട്ടനാണ് ഈ ലോകത്തിലെ ഏറ്റവും നല്ല മനുഷ്യൻ തമാശയിൽ പോലും ചേട്ടനെ വേദനിപ്പിക്കരുത്

  • @darkwolf-zj3pp
    @darkwolf-zj3pp 2 ปีที่แล้ว +2

    വീണ പറഞ്ഞില്ലേ ബസിൽ പോകാത്തത് കൊണ്ട് നന്നായെന്ന്. അങ്ങനെ പോണം. ബസിലൊക്കെ പോകുമ്പോൾ പലവിധം ആൾക്കാരെ ദിവസോം കാണും. വീട് സ്കൂൾ അങ്ങനെ ആകുമ്പോ വ്യത്യസ്ത മുഖങ്ങൾ ഇല്ല. ബസിലൊക്കെ പോകുമ്പോ പല വിധം ആൾക്കാരെ കാണുമ്പോൾ നമ്മിലെ അപകർഷത ബോധം മാറി വരും. ഒരു പ്രായം മുതൽ വ്യത്യസ്ത തലത്തിൽ ഉള്ളവരെ പരിചയപ്പെടണം. ന്തായാലും ഇന്ന് ഒത്തിരി ഉയരത്തിൽ എത്തിയല്ലോ. എല്ലാം വീണയുടെ ഭാഗ്യം.