SANTHOSH GEORGE KULANGARA || SANCHARAM COMEDY || ANISH PUNNEN PETER || RYANN FILMS || SAFARI TV

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024
  • ഹായ് സുഹൃത്തുക്കളെ ...
    നമ്മുടെ നാടിന്റെ അവസ്ഥ ചൂണ്ടിക്കാട്ടി നിങ്ങളെ ചിരിപ്പിക്കുകയും ഒപ്പം ചിന്തിപ്പിക്കുകയും ചെയ്ത "SANCHARAM COMEDY" എന്ന വീഡിയോ കാരണം സന്തോഷ് ജോർജ് കുളങ്ങര സാറിനെയും അനീഷ് പുന്നൻ പീറ്റർ ചേട്ടനെയും നേരിട്ട് കാണാൻ അവസരം ലഭിച്ചു. നിങ്ങൾ ഓരോരുത്തരോടും നന്ദി പറഞ്ഞു കൊള്ളുന്നു 🙏
    Anchor : ALEX BABU (9447716673)
    Producer : REEJA ALEX
    Camera : DILEEP SC
    Comedy Sancharam full video link: • SANCHARAM COMEDY || PA...
    Sancharam Spot video link: • SANCHARAM COMEDY || SH...
    ഇഷ്ടപെട്ടാൽ LIKE ചെയ്യണം...
    എല്ലാര്ക്കും SHARE ചെയ്യണം ...
    നിങ്ങളുടെ അഭിപ്രായങ്ങൾ COMMENT ചെയ്യണം ..
    Copyright Disclaimer under section 107 of the @Copyright Act 1976.
    The following Audio & Video is strictly meant for Entertainment purpose. We do not make any commercialise of this all credits goes to respective owners.
    please subscribe our channel
    #santhoshgeorgekulangara #safaritv #anishpunnenpeter #sancharm #sancharamtroll #sancharamcomedy #funnysancharam #santhoshgeorgekulangara #santhoshgeorge #safaritv #viralvideo #trending #ryannfilms​ #webseries​ #comedy​ #trending #lockdown​ #shortfilm​ #malayalamshortfilm​ #2020​ #viralvideo​ #ryanfilms​ #funny​ #Newyear​ #malayalam​ #film​ #troll​ #trollmalayalam​ #boche​ #karikku​ #george​ #lolan​ #astrology​ #savethedate​ #wedding​ #karikk​ #making​ #vlog​ #cheat​ #prank​ #swami​ #psycho​ #psychokiller​ #killer​ #making​ #location​ #bts​ #behindthescenes​ #behind​ #bloopers​ #travelvlog​ #malayalamtroll​ #trending​ #thattemmutteem​ #ontrending​ #jinja​ #ulkka​ #kimkim​ #viral​ #trending​ #series​ #mask​ #awareness​ #breakthechain

ความคิดเห็น • 400

  • @RUBBERBANDMALAYALAM
    @RUBBERBANDMALAYALAM 2 ปีที่แล้ว +780

    യു ട്യൂബ് ഇൽ പല കോപ്രായങ്ങളും എന്നും അപ്‌ലോഡ് ചെയാപെടാറുണ്ട്. എന്നാൽ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സഞ്ചാരം സ്പൂഫ് സഞ്ചാരം പോലെ മഹത്തരം. ❤❤❤🌹🌹🌹🌹🌹🌹👌👌👌👍

  • @pmaya69
    @pmaya69 2 ปีที่แล้ว +331

    അന്നും ഇന്നും എന്നും ഒത്തിരി ഇഷ്ടം ഉള്ള സഞ്ചാരി SGK🔥🔥

    • @manjus6162
      @manjus6162 2 ปีที่แล้ว +2

      😍😍

    • @pmaya69
      @pmaya69 2 ปีที่แล้ว +2

      @@manjus6162 😍😍

  • @mathewkl9011
    @mathewkl9011 2 ปีที่แล้ว +201

    "അനീഷ് പുന്നൻ പീറ്റർ", പേരു പോലെ തന്നെ സുന്ദരവും, ഗംഭീര്യവുമായ ശബ്ദം. 👌👌👌

    • @Libi897
      @Libi897 6 หลายเดือนก่อน +2

      No doubt

  • @DiNiL.K
    @DiNiL.K 2 ปีที่แล้ว +387

    കോമഡി അല്ല...no.1 കേരളത്തിൻ്റെ അവസ്ഥ,,😆😆👌

    • @ayishaayisha7974
      @ayishaayisha7974 2 ปีที่แล้ว +4

      യസ്

    • @ashrafm5564
      @ashrafm5564 ปีที่แล้ว +7

      All ഇന്ത്യ

    • @anseenafaizal1988
      @anseenafaizal1988 7 หลายเดือนก่อน +1

      Nammal jangal nthenkilum cheyunnundo?? Atlst svantham vtle waste compost cheyanundo?? Veettiloru cheriya adukkalathottam undo??

    • @lp64aho38
      @lp64aho38 7 หลายเดือนก่อน +7

      കേരളം ഇന്ത്യയിലല്ലേ യൂറോപ്പിൽ ഒന്നുമല്ലല്ലോഇന്ത്യയിലുള്ള സംസ്ഥാനങ്ങളിൽ ഏറ്റവും മെച്ചപ്പെട്ട സ്ഥലംകേരളം തന്നെ

    • @renji9143
      @renji9143 7 หลายเดือนก่อน

      All India onnum illa.keealathekkal mikacha sthalangal indyayilund​@@ashrafm5564

  • @artist6049
    @artist6049 2 ปีที่แล้ว +158

    നമ്മുടെ നാട്ടിലെ അനാസ്ഥകൾക്കെതിരെ ഇതിനേക്കാൾ നല്ലൊരു പ്രതികരണമില്ല👌👍❤

  • @AKHilllllLpldlllll
    @AKHilllllLpldlllll 6 หลายเดือนก่อน +52

    ഇപ്പൊൾ ഉള്ള വല്യ youtuber marum travel vlogersum ഒക്കെ നിക്കറിൽ മുള്ളി നടന്നിരുന്ന കാലത്ത് ലോകം മൊത്തം സഞ്ചരിച്ച് കഴിഞ്ഞ മുതൽ ആണ് ഇത്...🔥🔥 ഇന്ത്യ കണ്ട ഏറ്റവും മികച്ച travel vloger....SGK

  • @jyothikumar2869
    @jyothikumar2869 2 ปีที่แล้ว +132

    താങ്കൾ സ്പൂഫ് സഞ്ചാരം തുടരണം.... ഇതുകണ്ട് ചിരിച്ചു കളയാൻ മാത്രമല്ല ചിന്തിക്കാൻ കൂടി ഉള്ളതാണ് എന്ന് മനസ്സിലാക്കുന്ന ഒരു ജനവിഭാഗം ഇവിടെ ഉണ്ടായാൽ മാത്രമേ താങ്കളുടെ പ്രയത്‌നം പൂർണ്ണതയിൽ എത്തുകയുള്ളു 🥰

  • @sasidharannair7133
    @sasidharannair7133 2 ปีที่แล้ว +94

    സന്തോഷ്സാറിനെ പലപ്പഴും പല പ്രോഗ്രാമുകളിലും കണ്ടിട്ടുണ്ട്.എന്നാല്‍ അനുഗൃഹീത ശബ്ദമാന്ത്രികനെ ആദ്യമായിഞാന്‍ ഇതിലൂടെകണ്ടു.വളരെ സന്തോഷം.നന്ദി.ആ അനൗണ്‍സര്‍ അലിയാര്‍സാറിനെയും ബേബി രാമമംഗലം എന്നചേട്ടനെയും കൂടി കാണണമെന്ന് ആഗ്രഹം.

  • @jerinepk5349
    @jerinepk5349 2 ปีที่แล้ว +153

    അവസാനം യഥാർത്ഥ സഞ്ചാരിയെ കണ്ടുമുട്ടി 👍

  • @shanibmuhammed489
    @shanibmuhammed489 2 ปีที่แล้ว +116

    സഞ്ചാരവും സഫാരിയും സന്തോഷ്‌ സാറും എന്നും ഒരു വികാരം 🔥🔥

    • @RawManiac_609
      @RawManiac_609 6 หลายเดือนก่อน

      ❤️‍🔥🤘

  • @sivadasmk7675
    @sivadasmk7675 2 ปีที่แล้ว +28

    വളരെ നന്നായി നാട് നന്നാവാൻ
    ഇങ്ങിനെ ഉള്ള ചെറിയ വിഷയം.. അത് ഉൾകൊള്ളുന്ന മഹത്തായ
    അറിവ്..... പ്രചോദനം .... ചിന്തകൾ
    എല്ലാം ഭാവിയിൽ നാടിനു പുരോഗതി, മാത്രമല്ല...... ജനങ്ങളിൽ ഒരു മാറ്റം സൃഷ്ടിക്കും...... നമ്മുടെ ലോക സഞ്ചാരി സന്തോഷ്‌ സാറിന് ..... 👍🇮🇳

  • @tomperumpally6750
    @tomperumpally6750 2 ปีที่แล้ว +68

    ശരിക്കും എല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു വീഡിയോ ആയിരുന്നു കോമഡി സഞ്ചാരം.. ചിരിപ്പിക്കുകയും അതിലേറെ ചിന്തിപ്പിക്കുകയും ചെയ്ത അത്യപൂർവ സംരംഭം.. 'സ്പൾബർ' സാരഥിയായ വാഹനം, 'മെസോപ്പൊട്ടാമിയയിലെ' ഉഴുതുമറിച്ചിട്ട നിർമ്മിതിയിൽ വീണ് , യാത്രികൻ കാലയവനികയ്ക്കു പിന്നിലേക്ക് മറയാതിരുന്നത് ഭാഗ്യം...😁😃👌👌

  • @smvmvs3092
    @smvmvs3092 2 ปีที่แล้ว +268

    ❤️❤️❤️👍👍👍 കോമഡി സഞ്ചാരം ഇനിയും തുടരണം

  • @Srk0970
    @Srk0970 6 หลายเดือนก่อน +14

    കുഞ്ചൻ നമ്പ്യാരെ പോലെ.... 👏👏സാമൂഹ്യ അവബോധം ചിരിയിലൂടെ ചിന്ത👌👏👏👏🎉🎉🎉

  • @KaleshCn-nz3ie
    @KaleshCn-nz3ie 6 หลายเดือนก่อน +11

    ചിരിപ്പിക്കാൻ ചിന്തിപ്പിക്കാൻ ചെയ്യുന്ന ഇത്തരം പരിപാടികൾക്ക് പൂർണ്ണ സപ്പോർട്ട് 👍👍

  • @abdulrahmanap1873
    @abdulrahmanap1873 8 หลายเดือนก่อน +30

    വളരെ നല്ല ചിന്തകൾ ഈ ചെറുപ്പക്കാർ നമ്മുടെ നാട് രക്ഷിക്കും !❤

  • @sidheeqmaabuabid1733
    @sidheeqmaabuabid1733 3 หลายเดือนก่อน +7

    സഞ്ചാരത്തിൻ്റെ ഹൈലൈറ്റ് ആ വിവരണം തന്നെയാണ്. ' അത് അൽപ്പം പോലും ചോരാതെ താങ്കളും ഇമിറ്റേറ്റ് ചെയ്തു.❤❤❤❤

  • @jacobpg1857
    @jacobpg1857 2 ปีที่แล้ว +24

    സഞ്ചാരം ടീമിനെ അതുപോലെ അനുകരിക്കുന്നതിനു താങ്കൾ കാണിച്ച ധൈര്യത്തിനുള്ള അഭിനന്ദനങ്ങൾ അവര്ണനീയം

  • @c4carnival419
    @c4carnival419 2 ปีที่แล้ว +111

    സഞ്ചാരത്തിന്റെ പുതിയ episodeനായി കാത്തിരിക്കുകയാണ് bro... എന്റെ ഏറ്റവും പ്രിയപ്പെട്ട Hero സന്തോഷ്‌ സാറുമായുള്ള കൂടികഴ്ച്ച കലക്കി.ഇനിയും എന്റെ പ്രിയപ്പെട്ട അനിയൻ ഉയരങ്ങളിൽ എത്തട്ടെ. അപ്പൊ എങ്ങനാ പൊളിക്കയല്ലേ 🥰🥰🥰😂😂😂👏🏻👏🏻👏🏻👌🏻👌🏻👌🏻

  • @imalone166
    @imalone166 2 ปีที่แล้ว +20

    ഈ മനുഷ്യനിൽ നിന്നാണോ ഇത്രയും perfect സൗണ്ട്

  • @rasheedckambalavayal3749
    @rasheedckambalavayal3749 2 ปีที่แล้ว +53

    സത്യത്തിൽ ഞാൻ ഈ വിഡിയോ കാണുന്നത് വരെ സഞ്ചാരത്തിൽ ഉപയോഗിച്ച ശബ്ദം സന്തോഷ്‌ കുളങ്ങരയുടേതാണെന്നാണ് കരുതിയിരുന്നത് 😀

    • @kavitharajesh6611
      @kavitharajesh6611 6 หลายเดือนก่อน +1

      Enikku pakshe iniyum angane viswasikkananu ishtam❤angane arenkilumundo.....

    • @rvarghese0210
      @rvarghese0210 หลายเดือนก่อน

      സത്യം, ഞാനും ഇപ്പൊ അറിയുന്നു 😊

    • @ASARD2024
      @ASARD2024 หลายเดือนก่อน +1

      അപ്പോൾ നിങ്ങൾ ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ കാണാറില്ലേ ?

    • @gayathriasokan3586
      @gayathriasokan3586 หลายเดือนก่อน

      Njnum 😢

  • @sreejithbu716
    @sreejithbu716 2 ปีที่แล้ว +15

    നെഗറ്റീവിനെ വളരെ പോസിറ്റവ് ആയി വളരെ മനോഹരമായി അവതരിപ്പിച്ചു......അലക്സ്‌...... ഇനിയും ഇതുപോലുള്ള സാമൂഹിക വിഷയങ്ങളുമായി പ്രതീക്ഷിക്കുന്നു ❤️🥰🥰👍👍👍.......ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @naseefkunjuvengara9136
    @naseefkunjuvengara9136 2 ปีที่แล้ว +14

    ഇത്രയും കാലം സഞ്ചാലം കണ്ടിരുന്നുവെങ്കിലും ഈ മനുഷ്യനെ ഇതിലൂടെയാണ് കാണാൻ സാധിച്ചത്

  • @manuthevarkattil1160
    @manuthevarkattil1160 2 ปีที่แล้ว +16

    അനീഷേട്ടൻ പറഞ്ഞ വാക്കുകൾ കറക്റ്റ് ആണ് ജനങ്ങൾ ആണ് മാറേണ്ടത് ♥️

  • @sumeshkn8218
    @sumeshkn8218 2 ปีที่แล้ว +51

    കാസർഗോഡ് വഴിയും ഈ സഞ്ചാരം വണ്ടി ഒന്ന് വന്നിരുന്നെങ്കിൽ നന്നായിരിക്കും..😊👍

  • @user-qd9rs3rl9m
    @user-qd9rs3rl9m 2 ปีที่แล้ว +41

    ഇനിയും ഇതു പോലെയുള്ള പരിപാടികളുമായി മുന്നോട്ട് പോവുക..

  • @bibinbeau
    @bibinbeau 2 ปีที่แล้ว +25

    ഈ ശബ്ദത്തിന്റെ മുതൽ ആരാന്ന് കോല്ലങൾ ആയി ചിൻതിക്കുന്ന ലേ ഞാൻ അങനെ അവസാനം കണ്ടെത്തി... Thanks bro

  • @SANUVlogss
    @SANUVlogss 2 ปีที่แล้ว +20

    സഞ്ചാര ശബ്ദത്തിന് ഉടമയെയും കണ്ടു ഈ വീഡിയോയിലൂടെ.. 👍

  • @radhakrishnanradhakrishnan5529
    @radhakrishnanradhakrishnan5529 8 หลายเดือนก่อน +6

    ഞാൻ സഞ്ചാരം എന്ന പരിപാടിയുടെ ഒരു ആരാധകനാണ്, ഈ വിമർശനം നമ്മുടെ കേരളം അറിയട്ടെ, എല്ലാ ഭാവുകങ്ങളും നേരുന്നു. 👍👍

  • @muhammadessa5501
    @muhammadessa5501 2 ปีที่แล้ว +25

    സന്തോഷ് സർ വലിയ മനുഷ്യനാണ്, എല്ലാഎപ്പിസോടും കാണാറുണ്ട്, ശബ്ദ ത്തിനുടമയെയും കാണാൻ പറ്റി സന്തോഷം,

  • @SandeepKumar-hs5cx
    @SandeepKumar-hs5cx 2 ปีที่แล้ว +87

    ആ പോയവഴിക്ക് കോട്ടയം കൂടി ഒന്ന് ചെയ്യാൻ മേലാരുന്നോ അങ്ങനെ എങ്കിലും ഒന്ന് നന്നായാലോ 🤷‍♂️

    • @k.p6585
      @k.p6585 2 ปีที่แล้ว +1

      കോട്ടയം ഉണ്ടല്ലോ

  • @svn6941
    @svn6941 2 ปีที่แล้ว +13

    നല്ല ശബ്ദത്തിന്റെ ഉടമ.. കണ്ടതിൽ വളരെ സന്തോഷം. 🙏

  • @arun.g7047
    @arun.g7047 2 ปีที่แล้ว +19

    റയാൻ ഫിലിംസ് അവതരിപ്പിക്കുന്ന സഞ്ചാരം കോമഡി സീരിസിനെ കുറിച്ച് ശ്രീ സന്തോഷ്‌ ജോർജ് കുളങ്ങരയുടെ അഭിപ്രായം അദ്ദേഹത്തിന്റെ അടുത്ത് നിന്ന് കേൾക്കണം എന്ന് ഉണ്ട്..... അടുത്ത പ്രാവശ്യം അത് സാധ്യമാവട്ടെ....
    റയാൻ ഫിലിംസിലെ എല്ലാ കലാകാരൻമ്മാരും, കലാകാരികളും ഒപ്പം അതിന്റെ എല്ലാമെല്ലാമായ ശ്രീ അലക്സും ജീവിതത്തിൽ ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ... എല്ലാ വിധ ആശംസകളും നേരുന്നു ഒപ്പം പ്രാർത്ഥനയും 🙏
    ഒത്തിരി സ്നേഹത്തോടെ.....
    അരുൺ.ജി, മുട്ടട❤❤❤❤❤

  • @A13HODOPHILE
    @A13HODOPHILE 5 หลายเดือนก่อน +5

    Bro... ഒരു ആഗ്രഹം ഉണ്ട്‌...
    താങ്കളുടെ കൂടെ ഉള്ള ഒരു ഫോട്ടോ എടുക്കണം എന്നുണ്ട്... Because bro യെ പോലുള്ളവരാണ് ശരിക്കുള്ള celebraties.....❤️‍🔥
    അടിപൊളി concept..... ഒരു രക്ഷയും ഇല്ല bro.....😂 പൊളി....
    എന്നേലും നേരിട്ട് കാണാൻ കഴിഞ്ഞാൽ വളരെ സന്തോഷം....

  • @rajeshbhaskaran1786
    @rajeshbhaskaran1786 2 ปีที่แล้ว +53

    പൊളി ബ്രോ സഞ്ചോരം കോമഡി💕

  • @avanyaravindran4551
    @avanyaravindran4551 22 วันที่ผ่านมา +1

    Njaanum ithra naalu karuthiye sancharam voice santhosh Sir nte thanne ennu. Randu pereyum kaanan saadhichathil santhosham.❤🌹

  • @ayishaayisha7974
    @ayishaayisha7974 2 ปีที่แล้ว +55

    ഹായ് അലക്സ്. 👍👍👍👍👍. സഞ്ചാരം കോമഡി ഇനിയും തുടരണം.. ഫസ്റ്റിൽ ഞാൻ സഞ്ചാരം കോമഡി കണ്ടപ്പോൾ എനിക്ക് ദേഷ്യം തോന്നി കാരണം സന്തോഷ്‌ സാറിനെ കളിയാക്കുക എന്നാണ് തോന്നിയത്.. പിന്നെ ഞാൻ അത് മുഴുവനും കണ്ടു അപ്പഴാണ് അത് നമ്മുടെ കേരളത്തിന്റെ ഷോജനീയാവസ്ത്തയെ കുറിച്ചാണെന്ന് മനസ്സിലായത്. പിന്നെ അത് വളരെ ഇഷ്ട്ടം ആയി. എന്റെ മലപ്പുറം ജില്ലയിലേക്കും വരണം ഇവിടെ യും ഉണ്ട് ഒരു പാട് ദയനീയവസ്ത്ത. വരണേ....

    • @Lets_Go_With_Alex
      @Lets_Go_With_Alex  2 ปีที่แล้ว +5

      Thank you so much Ayisha ❤❤ ഉറപ്പായും വരാൻ ശ്രെമിക്കുന്നതാണ് 👍🏼

    • @roshinpaulk876
      @roshinpaulk876 2 ปีที่แล้ว

      @@Lets_Go_With_Alex ഇതിന്റെ ഒരു Kerala സീരീസ് Production ചെയ്യണം.

    • @cpkpfunstreaming7779
      @cpkpfunstreaming7779 2 ปีที่แล้ว

      @@roshinpaulk876 അതേ

    • @sajgeo2470
      @sajgeo2470 7 หลายเดือนก่อน

      ​@@Lets_Go_With_Alex pwoli bro.. watching all the Canadian versions now...

  • @davidktda9362
    @davidktda9362 2 ปีที่แล้ว +13

    കലക്കി അലക്സ്‌ ഇനിയും ഇത്തരം വീഡിയോ ഇനിയും വേണം തിരുവനന്തപുരം നഗരത്തിൽ ഇത്തരത്തിലുള്ള റോഡുകൾ ഉണ്ട് എന്നത് എന്നെ നിരാശനാക്കുന്നു

    • @jayakumarann6831
      @jayakumarann6831 2 ปีที่แล้ว +1

      ഇതിൽ കാണിച്ചേക്കുന്നത് റോഡ്‌ MLA പ്രശാന്ത്ന്റേതാണ്. ഇത്രയും ഷൂട്ട് ചെയ്തതിനു ഒരു കോടി നന്ദി 👏👏👏
      Keep it up 👏👏👏

  • @AmeerAbdulKhadar
    @AmeerAbdulKhadar 2 ปีที่แล้ว +15

    ഇങ്ങനെ ഒരു ചാനൽ ഉള്ളത് അറിഞ്ഞില്ല ആരും പറഞ്ഞതും ഇല്ലാ തുടർന്നും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു...👍

    • @Lets_Go_With_Alex
      @Lets_Go_With_Alex  2 ปีที่แล้ว +1

      SURE👍👍👍👍👍
      Thank you so much 💖💖💖

  • @ilovemusic-qf7vy
    @ilovemusic-qf7vy 2 ปีที่แล้ว +20

    വീഡിയോ അടിപൊളി ആയിരുന്നു. ഇനിയും പ്രതീഷിക്കുന്നു 🙏🏻❤️

    • @anthulancastor8671
      @anthulancastor8671 2 ปีที่แล้ว +1

      പ്രതീഷിക്കുന്നു അല്ല.... പ്രതീക്ഷിക്കുന്നു.... ആണ് ശരിയെന്നു തോന്നുന്നു.... 😭😭😭

  • @sasikumarv7734
    @sasikumarv7734 2 ปีที่แล้ว +16

    വ്യത്യസ്തമായ പരിപാടികൾ പ്രതീക്ഷിക്കുന്നു

  • @pradeepank9453
    @pradeepank9453 2 ปีที่แล้ว +17

    അടുത്ത എപ്പിസോഡിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു....

  • @abrahamlincoln9128
    @abrahamlincoln9128 2 ปีที่แล้ว +33

    ബ്രോ തുടർച്ചയായി സോഷ്യലി റെസ്പോൺസബിൾ കണ്ടന്റ് ചെയ്യുക, യുട്യൂബിലെ ചളികൾ കണ്ടു മടുത്തു....... 👏🏽👏🏽👏🏽

    • @things9793
      @things9793 2 ปีที่แล้ว

      th-cam.com/video/GM3jHVM46z4/w-d-xo.html

  • @miniatureworld2174
    @miniatureworld2174 2 ปีที่แล้ว +9

    സഫാരി +സഞ്ചാരം +സന്തോഷ്‌ sir = ഒരേ പൊളി

    • @things9793
      @things9793 2 ปีที่แล้ว

      th-cam.com/video/GM3jHVM46z4/w-d-xo.html

  • @jijothomasthariode4430
    @jijothomasthariode4430 2 ปีที่แล้ว +6

    ഞങ്ങളുടെ കൊച്ചു ഹീറോ 👍👍👍sathosheattan

  • @kiranrs7959
    @kiranrs7959 2 ปีที่แล้ว +9

    Harikrishnan എന്ന ചാനലിൽ അനീഷ് ചേട്ടന്റെ interview കണ്ടിരുന്നു, ഇപ്പൊ വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം

  • @jeyakumarm1912
    @jeyakumarm1912 6 หลายเดือนก่อน +5

    I Am from Kanyakumari❤very good mimicry❤ Sancharam ❤ our sea beaches are worst😂

  • @suryakiranofficial
    @suryakiranofficial 2 ปีที่แล้ว +10

    Sancharam comedy iniyum venam 😂😂

  • @sijamelbin551
    @sijamelbin551 ปีที่แล้ว +34

    Alex babu iam a cancer patient. Your video is super thanks chirippichathinu. ❤😂

    • @mrben2667
      @mrben2667 8 หลายเดือนก่อน +7

      Get well soon❤

    • @sreedarshshaji5951
      @sreedarshshaji5951 3 หลายเดือนก่อน +2

      Hope you recovered and doing well 🎉❤

  • @travellandamazingvideos
    @travellandamazingvideos 2 ปีที่แล้ว +4

    സത്യത്തിൽ നിങ്ങളുടെ ആ bus സ്റ്റോപ്പ്‌ video കണ്ടപ്പോൾ തന്നെ സന്തോഷ്‌ സർ നിങ്ങളെ കാണുമെന്നു ഉറപ്പായിരുന്നു 😊

    • @Lets_Go_With_Alex
      @Lets_Go_With_Alex  2 ปีที่แล้ว +1

      🤣🤣🤣🤣
      Thank you so much 💖💖💖

  • @rejithrg6279
    @rejithrg6279 2 ปีที่แล้ว +10

    Waiting for next sancharam comedy 🥰🥰🥰🥰

  • @alkamanikandan1207
    @alkamanikandan1207 2 ปีที่แล้ว +8

    ഇനി എന്നാണ് കോഴിക്കോട് പോവുന്നത്....?
    പിന്നെ ഫസ്റ്റ് and സെക്കന്റ്‌ പാർട്ട്‌ ഭയങ്കര ഇഷ്ട്ടമായി😂❤️❤️

  • @user-li2ic1ig5d
    @user-li2ic1ig5d 6 หลายเดือนก่อน +3

    എല്ലാരും അനുഭവിക്കുന്ന കാര്യങ്ങൾ കാണിച്ചു അതിനാൽ ഈ vdo വിജയിച്ചു

  • @user-xl1ow3jg6v
    @user-xl1ow3jg6v 6 หลายเดือนก่อน +1

    Respect a quality channel and some quality videos keep rocking brother

  • @arsvacuum
    @arsvacuum 2 ปีที่แล้ว +8

    All the best👍 lots of love for sancharam❤️ its comedy

  • @Enchanted_sunny
    @Enchanted_sunny 2 ปีที่แล้ว +6

    Santhosh sir is great. Mr.Aneesh's voice is exemplary 👍💐 sancharan channel is sooper.

  • @kalanarasimhannarasimhan5347
    @kalanarasimhannarasimhan5347 2 ปีที่แล้ว +6

    Expecting more sancharam type vedios with lots of comedy.
    You are excellent and we like it. 👍

  • @muhsinaboobacker7366
    @muhsinaboobacker7366 2 ปีที่แล้ว +15

    🤣🤣🤣🤣🤣 ഞാൻ ഇതു വരെ ചിരി നിർത്തിയിട്ടില്ല ഏട്ടാ..🤣🤣🤣

    • @things9793
      @things9793 2 ปีที่แล้ว

      th-cam.com/video/GM3jHVM46z4/w-d-xo.html

    • @Lets_Go_With_Alex
      @Lets_Go_With_Alex  2 ปีที่แล้ว

      Thank you so much Bro💖💖💖

  • @devasiamangalam8702
    @devasiamangalam8702 2 ปีที่แล้ว +6

    Alexinu ellavidha ashamaakalum nerunnu. God bless you

    • @Lets_Go_With_Alex
      @Lets_Go_With_Alex  2 ปีที่แล้ว

      Thank you so much ദേവസ്യാച്ചാ ❤❤

  • @cm.vkd.4596
    @cm.vkd.4596 2 ปีที่แล้ว +3

    എന്തായാലും സൂപ്പറായി അവതരിപ്പിച്ചിട്ടുണ്ട് 👍

  • @manu-pc5mx
    @manu-pc5mx 6 หลายเดือนก่อน +1

    എല്ലാവിധ ഭാവുകങ്ങളും ആത്മാർത്ഥതയോടെ നേരുന്നു❤❤❤❤

  • @sindhujayesht.2574
    @sindhujayesht.2574 6 หลายเดือนก่อน +1

    എനിക്ക് ഈ ചാനലിനെയും സന്തോഷ്‌ സർ നെയും ഇഷ്ടമാണ് ❤️❤️❤️❤️ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤❤❤

  • @Human-hy8vo
    @Human-hy8vo 6 หลายเดือนก่อน +2

    "അംബരചുംമ്പി" എന്നതാണ് പ്രധാനം 😂

  • @felixantony9272
    @felixantony9272 2 ปีที่แล้ว +11

    Super bro i m (your & safari)great fan from kanyakumari district keep it up go ahead

    • @Lets_Go_With_Alex
      @Lets_Go_With_Alex  2 ปีที่แล้ว +1

      Thank you so much Felix Bro❤️❤️❤️
      Unkalude support kandippaa anakku venum ❤️ ennude tamil correct thane😄

  • @tomjoseph4054
    @tomjoseph4054 2 ปีที่แล้ว +3

    അടിപൊളി ബ്രോ , സൂപ്പർ ക്രിയേറ്റിവിറ്റി , really appreciate your effort, please continue doing your good work 👍👌👏

  • @sheelanandini5046
    @sheelanandini5046 4 หลายเดือนก่อน +1

    Keep going mone. God bless you. Love from TVM❤

  • @sajicmannur452
    @sajicmannur452 2 ปีที่แล้ว +5

    ചങ്ങാതിമാരോ നന്നായിട്ടുണ്ട് സൂപ്പർ keep it up

  • @sandeepzacharia
    @sandeepzacharia ปีที่แล้ว +4

    Sancharam is good.. Santhosh George Kulangara is great.. Visionary with clarity in thoughts.. Sancharam comedy also good and Alex Babu is great as well... We had an interaction for one of our program.. The way he replied and helped out was something unbelievable.. He gone above and beyond to help us... Thanks Alex... 🙏

  • @user-nb4fb5jz3t
    @user-nb4fb5jz3t 7 หลายเดือนก่อน +2

    തുടരട്ടെ അഭിനന്ദനങ്ങൾ

  • @monuttieechuttan210
    @monuttieechuttan210 2 ปีที่แล้ว +8

    പൊളി പൊളി മച്ചാ 😂👌😍

  • @vipinmonu1698
    @vipinmonu1698 2 ปีที่แล้ว +6

    വളരെ നന്നായിട്ടുണ്ട്.

  • @amsuperhero
    @amsuperhero 2 ปีที่แล้ว +3

    Pwoliii🥰🥰😘

  • @oblu43
    @oblu43 6 หลายเดือนก่อน +1

    Great work Alex🎉🎉🎉

  • @anriya4053
    @anriya4053 8 หลายเดือนก่อน +3

    Adipoli super u guys must continue

  • @abdulnassereh7601
    @abdulnassereh7601 2 ปีที่แล้ว +4

    എന്തായാലും അസ്സലായി സന്തോഷ് സാറിന്റെ യാത്ര ശൈലിയിൽ നമ്മുടെ നാടിന്റെ ദുരവസ്ഥ അവതരിപ്പിച്ചത്.ആരോഗൃപരമായ വിമർശനം good message

  • @VikneshSadasivan
    @VikneshSadasivan 2 ปีที่แล้ว +6

    അതുല്യ പ്രതിഭകള്. 👍

  • @mylovingpetsandanimals9284
    @mylovingpetsandanimals9284 วันที่ผ่านมา

    അനീഷ് punnan peter ആണ് ആ ശബ്ദത്തിന് ഉടമ

  • @palavilagirish
    @palavilagirish 2 ปีที่แล้ว +13

    Good to get the positive consent of Sancharam. This comedy sancharam in fact would have been beneficial to the Sancharam too. It is nice to work for mutual benefit between both as these two remains to be attractive and interesting too. While Sancharam exposes one to the whole world, while this one aims at exposing the drawback of the systems leading to rectification with an element of humour in disguise. Best wishes.

    • @things9793
      @things9793 2 ปีที่แล้ว

      th-cam.com/video/GM3jHVM46z4/w-d-xo.html

  • @abhilashsasidharan1822
    @abhilashsasidharan1822 2 ปีที่แล้ว +6

    🥰🥰😄💪പവർ വരട്ടെ

  • @jacobvarghese604
    @jacobvarghese604 2 ปีที่แล้ว +4

    താങ്കൾക്കും താങ്കളുടെ ചാനലിനും ഒരു ബിഗ് സല്യൂട്ട്; കാരണം, താങ്കൾക്ക് സ്റ്റഫ് ഉണ്ട്. ഉദാഹരണത്തിന് സെക്രട്ടേറിയറ്റിന് മുന്നിൽ അരങ്ങേറുന്ന സമരാഭാസങ്ങളയോ നിയമസഭയിൽ അരങ്ങേറുന്ന കോമാളിത്തരങ്ങളെയോ ഇത്രമേൽ പച്ചയ്ക്ക് അവതരിപ്പിക്കാൻ വേറെ ആർക്കും കഴിയും എന്ന് തോന്നുന്നില്ല. ഉന്നത നിലവാരത്തിന്റെ കാര്യത്തിൽ ഒരു ബെഞ്ച് മാർക്ക് താങ്കൾ തന്നെ ഉണ്ടാക്കിയിരിക്കുന്ന സ്ഥിതിക്ക് അത് നിലനിർത്തുക എന്നത് ഒരു വെല്ലുവിളി ആയിരിക്കും എന്ന് തോന്നുന്നു. ആശംസകൾ.

  • @sajujoseph5651
    @sajujoseph5651 2 หลายเดือนก่อน

    മനോഹരം.. സന്തോഷം...
    ഇനിയും മുന്നോട്ടു പോവുക...വിജയാശംസകൾ

  • @nitinboseindeevaram
    @nitinboseindeevaram 6 หลายเดือนก่อน +1

    Good, keep moving 🎉

  • @aaryathomas2380
    @aaryathomas2380 2 ปีที่แล้ว +3

    Super 🎉🎉 all the best wishes

  • @user-pi6ft7uj2v
    @user-pi6ft7uj2v 6 หลายเดือนก่อน

    ഈ ശബ്ദത്തിന്റെ ഉടമയെ കണ്ടതിൽ സന്തോഷം

  • @LondonNTheWorld
    @LondonNTheWorld 2 ปีที่แล้ว +8

    അമ്പരച്ചുമ്പി ഇല്ലാതെ പിന്നെ എന്ത് സഞ്ചാരം 😄😄😄😄.....

    • @things9793
      @things9793 2 ปีที่แล้ว

      th-cam.com/video/GM3jHVM46z4/w-d-xo.html

  • @jamsheedyoxiz1137
    @jamsheedyoxiz1137 ปีที่แล้ว +3

    Adipoli 😍👏

  • @fraanciskd228
    @fraanciskd228 2 ปีที่แล้ว +1

    Santhoshsir Aneesh punnansir...🙏🙋...Veendum sancharam pratheekshikkunnu...😃...Aasamsakal. ..🙏..godbless. ..

  • @robsondoha8236
    @robsondoha8236 2 ปีที่แล้ว +2

    പൊളിച്ചു മോനെ അടിപൊളി 👏👏👏

  • @adarshinfotainment3988
    @adarshinfotainment3988 2 ปีที่แล้ว +4

    Last🤣

  • @locomotive
    @locomotive 2 ปีที่แล้ว +4

    അഭിനന്ദനങ്ങൾ

  • @njanmalayali2716
    @njanmalayali2716 6 หลายเดือนก่อน +1

    Excellent bro 🎉🎉🎉🎉🎉🎉

  • @hariramunni8623
    @hariramunni8623 5 หลายเดือนก่อน

    Sgk+ Aneesh +Au ratheesh=safari❤

  • @insideofmeee
    @insideofmeee 7 หลายเดือนก่อน +1

    ഈ വീഡിയോ കാണുന്നതുവരെ ഞാൻ കരുതിയത് സന്തോഷേട്ടന്റെ സൗണ്ട് ആണ് എന്നാണ് 😢

  • @jobychacko2849
    @jobychacko2849 2 หลายเดือนก่อน

    09:38 Malta -Gozo vibes😍🤩

  • @snehathumbi1
    @snehathumbi1 2 ปีที่แล้ว +1

    ഇന്ന് അനിഷ് sir ന് നേരിട്ട് കാണാൻ പറ്റി🙏

  • @govindm9984
    @govindm9984 2 ปีที่แล้ว +2

    All the very best... 👏👏

  • @reejaalex
    @reejaalex 2 ปีที่แล้ว +2

    Great achievement... 👍 👌

  • @zeleoz463
    @zeleoz463 2 ปีที่แล้ว +3

    nice. wishing for more videos 😍

  • @krishnaprasanth123
    @krishnaprasanth123 6 หลายเดือนก่อน

    ഭാഗ്യവാൻ ❤️❤️❤️👍🏻👍🏻👍🏻

  • @jesusitrustinyou3443
    @jesusitrustinyou3443 2 ปีที่แล้ว +1

    Great work. Alex babu and team... May God bless you .. 🙌🙌