നമ്മുടെ നാട്ടിലും കുളിമുറിയും കക്കൂസും വീട്ടിൽ നിന്നും ഒരു 50-100 അടി ദൂരെയാണ് ഉണ്ടാക്കിയിരുന്നത് 1970s ഇൽ ഗൾഫ് പണം വരാൻ തുടങ്ങിയതായാണ് attached bath toilet എന്ന concept ആരംഭിച്ചത് . വന്ന വഴി മറക്കണ്ട !
സൂപ്പർ വീഡിയോ. എത്ര വെറൈറ്റി ചെടികളാ ആ അമ്മച്ചിയുടെ വീട്ടിൽ ഉണ്ടായിരുന്നത്. പൊതുവെ എല്ലാം മനോഹരമായ കാഴ്ചയായിരുന്നു. ഇനിയും ഇതേ പോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു.👌😀♥️♥️♥️
ജീവിതത്തിൽ കാണാൻ സാധിക്കില്ല എന്നു കരുതിയ എല്ലാസലങ്ങളും വീട്ടിലിരുന്നു ലോകം കൈക്കുള്ളിൽ "നന്ദി ആരോട് ഞാൻ ചൊല്ലേണം " ആയുരാരോഗ്യങ്ങൾ നേരുന്നു!!! ജീവൻരക്ഷ ചാരിറ്റബിൾ ട്രസ്റ്റ് കൾ കൊല്ലം 1
എന്റെ ഓർമയിൽ കൂർക്കകൾ 2000 കാലഘട്ടത്തിൽ ഞങ്ങളുടെ നാട്ടിലൊക്കെ ചെറിയ അങ്ങാടികളിൽ രാത്രികാവൽ നിന്നിരുന്നു ദിവസം 2 രൂപവെച്ചു കടക്കാർ കൊടുക്കുന്ന പണമായിരുന്നു വരുമാനം അവരുടെ അരയിൽ ഒരു കൂർക്കാകത്തി ഉണ്ടാവും അനോക്കെ പറയപ്പെട്ടിരുന്നത് അവർ അനാവശ്യമായി ആ കത്തി പുറത്തെടുക്കില്ലെന്നും എടുത്താൽ ചോര കാണാതെ അത് തിരിച്ചു വെക്കില്ലെന്നുമായിരുന്നു
Thank you dear നല്ല അവതരണം , എല്ലാ ഭാഗവും തൊടുന്നുണ്ട്. കൂടുതൽ സംസാരിക്കുന്നുണ്ട്. പല പുതിയ അറിവുകളും തരുന്നു. വ്യത്യസ്ത ഉണ്ട്. ആശംസകൾ Mohandas തൃശൂരൊക്കെ ധാരാളം ഗൂർഖകളുണ്ട്. സിനിമ ' yodha ' കൂടുതൽ ഗൂർഖ കാര്യങ്ങൾ. ബംഗാൾ വിശേഷങ്ങളും നന്നായിട്ടുണ്ട്. താങ്കളെ Ashraf excell കണ്ടിട്ടുണ്ട്.
Your activities regarding the presentations of the exact positions in our nation's villages are of exemplary service nature!! Understanding our rural India is made easy . Thankyou.(Valara nanni)😅😅😅😅😅😅😅
Until remittances were flowing into, Kerala was like this. Since the flow of money orders into Kerala, things have changed. Senegal(an African country) is like Kerala, in terms of remittance flow. Remitis the main GDP(60%) of Kerala even today.
നേപ്പാളികൾ അവരെക്കുറിച്ച് എനിക്കും കുറച്ചു പറയാനുണ്ട് എന്തൊക്കെ ചെയ്താലും എന്തൊക്കെ പറഞ്ഞാലും അവരുടെ മനസ്സിൽ ദേഷ്യത്തോടെ ഒരു പെരുമാറ്റം ഇങ്ങോട്ട് ഉണ്ടാവില്ല പാവങ്ങളാണ് അവരുടെ ഭക്ഷണങ്ങൾ വളരെ രുചിയുള്ളതുമാണ്
മാപ്പിൽ പോകുന്ന ലൊക്കേഷൻ /വില്ലേജ് ഒന്ന് പിൻ ചെയ്തു കാണിക്കുന്നത് മറ്റുള്ളവർക്ക് ഉപകാരപ്പെടും... വീഡിയോ നന്നായിട്ടുണ്ട് 👌🏻👌🏻👌🏻👌🏻👌🏻👍🏼 ആ മലപ്പുറം കത്തി എന്നാ കാണിക്കുന്നത് 😂😂😂😂
ബ്രോ യുടെ വീഡിയോ എല്ലാം മുടങ്ങാതെ കാണുന്നുണ്ട്. ഒരു കുറവുണ്ട്, എവിടെ പോയാലും അവിടേക്ക് എത്തിയ റൂട്ട് ഒന്ന് വിശദമാക്കി പറയുന്നില്ല. ഈ വീഡിയോ ഞാൻ രണ്ടാം തവണയാണ് കാണുന്നത്. ഇതിൽ തന്നെ മുമ്പുണ്ടായിരുന്ന സ്ഥലത്ത് നിന്നും ഡാർജിലിങ് വന്ന റൂട്ടോ പിന്നെ ധാർജിലിംഗിൽ നിന്നും ഈ ഹോംസ്റ്റേ എത്തിയ റൂട്ടോ ഗതാഗത സംവിധാനങ്ങളോ ഒന്നും വിശദമാക്കിയിട്ടില്ല. വീഡിയോ കുറച്ചു length കൂടിയാലും ആരും skip ചെയ്യില്ല. ഇങ്ങനെയുള്ള വിശദീകരണങ്ങൾ ഒഴിവാക്കരുത് 🙏
അല്ലെങ്കിലും ബി ബ്രോ അവരുടെ രീതിയാണ് ശരി, നമ്മൾ പുറത്ത് നിന്ന് ഭക്ഷണം കഴിച്ചു വീട്ടിൽ അകത്തു വന്നു വിസർജനം നടത്തും, അവർ വീട്ടിൽ നിന്ന് കഴിച്ചു പുറത്ത് വിസർ ജിക്കുന്നു കിടന്നു റങ്ങുന്ന റൂമിൽ കക്കൂസ് നന്നല്ല,
നമ്മുടെ നാട്ടിലും കുളിമുറിയും കക്കൂസും വീട്ടിൽ നിന്നും ഒരു 50-100 അടി ദൂരെയാണ് ഉണ്ടാക്കിയിരുന്നത് 1970s ഇൽ ഗൾഫ് പണം വരാൻ തുടങ്ങിയതായാണ് attached bath toilet എന്ന concept ആരംഭിച്ചത് . വന്ന വഴി മറക്കണ്ട !
അതേ, ഇപ്പോഴും പല വീടുകളിലും അങ്ങിനെ തന്നെയാണ്...
എപ്പോഴും നല്ലത് കക്കൂസ് വീടിൻറെ ദൂരെ ആവുന്നതാണ്
Sure, Toilets should have a minimum distance from the home
Ningalude veetil toilet attached akiyad ningal gulf poya shesham aano
@@Aieden1490 : അതേ , അതിന് മുമ്പ് "പറമ്പിൽ പോവുക" എന്നാണ് human excretion നെ വിശേശിപ്പിച്ചിരുന്നത്
എന്തു ഭംഗിയാണ് ഗ്രാമം കാണാൻ, സ്വന്തമായി കൃഷി ചെയ്ത് വിഷമില്ലാത്ത പച്ചക്കറികൾ കഴിക്കാം നല്ല വെള്ളം കുടിക്കാം , ഗ്രാമക്കാഴ്ചകൾക്ക് നന്ദി
സൂപ്പർ വീഡിയോ. എത്ര വെറൈറ്റി ചെടികളാ ആ അമ്മച്ചിയുടെ വീട്ടിൽ ഉണ്ടായിരുന്നത്. പൊതുവെ എല്ലാം മനോഹരമായ കാഴ്ചയായിരുന്നു. ഇനിയും ഇതേ പോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു.👌😀♥️♥️♥️
ജീവിതത്തിൽ കാണാൻ സാധിക്കില്ല എന്നു കരുതിയ എല്ലാസലങ്ങളും വീട്ടിലിരുന്നു ലോകം കൈക്കുള്ളിൽ
"നന്ദി ആരോട് ഞാൻ ചൊല്ലേണം "
ആയുരാരോഗ്യങ്ങൾ നേരുന്നു!!!
ജീവൻരക്ഷ ചാരിറ്റബിൾ ട്രസ്റ്റ്
കൾ
കൊല്ലം 1
Beautiful scene
എന്റെ ഓർമയിൽ കൂർക്കകൾ 2000 കാലഘട്ടത്തിൽ ഞങ്ങളുടെ നാട്ടിലൊക്കെ ചെറിയ അങ്ങാടികളിൽ രാത്രികാവൽ നിന്നിരുന്നു ദിവസം 2 രൂപവെച്ചു കടക്കാർ കൊടുക്കുന്ന പണമായിരുന്നു വരുമാനം
അവരുടെ അരയിൽ ഒരു കൂർക്കാകത്തി ഉണ്ടാവും അനോക്കെ പറയപ്പെട്ടിരുന്നത് അവർ അനാവശ്യമായി ആ കത്തി പുറത്തെടുക്കില്ലെന്നും എടുത്താൽ ചോര കാണാതെ അത് തിരിച്ചു വെക്കില്ലെന്നുമായിരുന്നു
❤❤❤
കൂർക്ക അല്ല ഗൂർഖ
Aa kathikku parayunnuthu koorka ennalla ‘Kukkri’
ഇവിടെ ഇപ്പോഴും ഉണ്ട് ഗൂർഖ കാവൽ
അതൊക്കെ പൊടിപ്പ് തോങ്ങൾ
നല്ല വിശദമായ അവതരണം നേരിൽ കണ്ട് അനുഭൂതി കിട്ടി നന്ദി 🌹🌹🌹
തീർച്ചയായും ഇഷ്ട്ടപെട്ടു. ഇങ്ങനെയുള്ള വീഡിയോ കാണണമെങ്കിൽ ബി ബ്രൊ സ്റ്റോറിസ് കാണണം 👌👌👌👍👍👍👍♥️
ബംഗാളിലെ ജൈവ വൈവിധ്യം അത്ഭുതകരമാണ്,, മഴക്കാലം കഴിഞ്ഞ് സുന്ദർബൻ കാഴ്ച്ചകൾ പ്രതീക്ഷിക്കുന്നു❤
❤❤❤
6:33 ആനയുടെ ശല്യം ഉണ്ട് അല്ലേ. കുട ആന ചവിട്ടിയൊടിച്ചു😊
നല്ല എനർജി ഉള്ള വീഡിയോ .... ഇവരുടെ കൂടെ കുറേ ദിസം താമസിക്കാൻ തോന്നുന്നു.
ഇപ്പോൾ നമ്മുടെ അർഷഫ് ബ്രോതെക്കൻ കൊറിയയിൽ നിന്നിടുന്ന വീഡിയോസും കാണുന്നുണ്ട്.
Happy watching from Philippines 🇵🇭🇵🇭🇵🇭👍🏻👍🏻👍🏻
❤❤❤
Bibin thanks for very superb educational video. Excellent!!.
Thank you dear
നല്ല അവതരണം ,
എല്ലാ ഭാഗവും തൊടുന്നുണ്ട്.
കൂടുതൽ സംസാരിക്കുന്നുണ്ട്. പല പുതിയ അറിവുകളും തരുന്നു. വ്യത്യസ്ത ഉണ്ട്.
ആശംസകൾ
Mohandas
തൃശൂരൊക്കെ ധാരാളം ഗൂർഖകളുണ്ട്.
സിനിമ ' yodha ' കൂടുതൽ ഗൂർഖ കാര്യങ്ങൾ.
ബംഗാൾ വിശേഷങ്ങളും നന്നായിട്ടുണ്ട്.
താങ്കളെ Ashraf excell കണ്ടിട്ടുണ്ട്.
❤❤❤❤
നല്ല വൃത്തി ഉള്ള ആൾക്കാരും അതെപ്പോലുള്ള സ്ഥലങ്ങളും ആണ് കുറെ ഏരിയ ഞാൻ കറങ്ങിയിട്ടുണ്ട്..
Very nice people. I like the video . Awaiting such beautiful videos.
Ethra Nalla Bhangiyund Ee Place Kanan Very Nice Vedio 👌 Thanks BIBIN THOMAS For This Nice Video 🙏🙏🙏
Your activities regarding the presentations of the exact positions in our nation's villages are of exemplary service nature!! Understanding our rural India is made easy . Thankyou.(Valara nanni)😅😅😅😅😅😅😅
You looks like Jayasuriya 😊👍🏼👍🏼
❤❤❤❤
Super video vearitta kazchakal village kanunnathanu ishtam
❤❤❤❤
B ബ്രോ ഇന്നത്തെ വീഡിയോ സൂപ്പർ
As usaul very informative video🎉
Very nice experience....Liked it....Thanks
❤❤❤
തുടക്കത്തിൽ പട്ടി ബാക്കിൽ ഓടിവരുന്നത് കണ്ടിട്ട് പേടിച് പോയി നാട്ടിൽ ഇപ്പോൾ അവസ്ഥ അങ്ങനെ അല്ലെ . സ്ഥിരം പ്രേഷകൻ ദോഹ ഖത്തർ 👍👍👍👍👍👍
❤❤❤
ഹായ് Bro നല്ല മനുഷ്യർ❤❤❤❤
Yess❤❤❤❤
ഒരുപാട് നന്ദി ബ്രോ...
Nice views of Goorka family and village....❤❤❤
❤❤
You are brilliant TH-camr
Thank you❤❤❤
Very beautiful video ❤❤
വളരെ വിജ്ഞാനപ്രദമായ വീഡിയോ,ദ്റശ്യങ്ങൾ കുറച്ചു ഫോക്കസ് ചെയ്ത് കാണിച്ചാൽ നന്നായിരുന്നു ❤
വളരെ നന്ദി B Bro Bhai ❤
Until remittances were flowing into, Kerala was like this. Since the flow of money orders into Kerala, things have changed. Senegal(an African country) is like Kerala, in terms of remittance flow. Remitis the main GDP(60%) of Kerala even today.
നേപ്പാളികൾ അവരെക്കുറിച്ച് എനിക്കും കുറച്ചു പറയാനുണ്ട് എന്തൊക്കെ ചെയ്താലും എന്തൊക്കെ പറഞ്ഞാലും അവരുടെ മനസ്സിൽ ദേഷ്യത്തോടെ ഒരു പെരുമാറ്റം ഇങ്ങോട്ട് ഉണ്ടാവില്ല പാവങ്ങളാണ് അവരുടെ ഭക്ഷണങ്ങൾ വളരെ രുചിയുള്ളതുമാണ്
Super super love from Neyyattinkara
Bibin bro.... Gud explanation as usual.... Missing Anil bro
❤❤❤❤
Number one youtuber 🥰
First. Like. 👍. Sudhi. Ernakulam.
Valaremanoharam
@@saraswathyb976 എങ്ങനെ. മാനോഹരമാകാതിരിക്കും. ചാനൽ. നമ്മുടെ. B ബ്രോയുടെയല്ലേ.🙏🙏🙏👍
❤❤❤👍👍👍👍
👍👍
മാപ്പിൽ പോകുന്ന ലൊക്കേഷൻ /വില്ലേജ് ഒന്ന് പിൻ ചെയ്തു കാണിക്കുന്നത് മറ്റുള്ളവർക്ക് ഉപകാരപ്പെടും...
വീഡിയോ നന്നായിട്ടുണ്ട് 👌🏻👌🏻👌🏻👌🏻👌🏻👍🏼
ആ മലപ്പുറം കത്തി എന്നാ കാണിക്കുന്നത് 😂😂😂😂
സൂപ്പർ വീഡിയോബ്രോ 👍👍🥰
Thank you❤❤❤
Inginoru community indanu thanne ipol arinje👌🏻
Thamiznatile parakkallil kayariya bibin thuukupalam kadakan peadiyo adipoli
❤❤❤😔
Excellent So beautiful
ഇഷ്ടം ആയി ❤❤❤
Nice be bro beuitifulseenery
❤❤❤
Hi ബിബിൻ ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നത് നല്ല vlog, താമസിച്ച സ്ഥലത്തിന്റെ അഡ്രസ്‌ഡിസ്ക്രൂപ്ഷൻ ബോക്സിൻ കണ്ടില്ല, ❤
❤❤❤
നേരിൽ കാണണം എന്ന് ആഗ്രെഹിച്ച പല സ്ഥലങ്ങൾ. നമ്മൾ നേരിൽ കാണുന്ന പ്രതീതി
Bro nigade piragil oru Naya follow chidu varunnade sredhicho.😁😁
❤❤❤❤
, ഗ്രാമക്കാഴ്ചകൾക്ക് നന്ദി😍😍😍😍😍
Superb
Tea leaves back il parichidanayirikum as kooda.
Good❤❤ adipoliveedio,soopersthalangal❤❤
ബിബിൻ പോയതറിഞ്ഞില്ല ജയ്പാൽഗുഡിയിൽ പരിചയക്കാരുണ്ടായിരുന്നു
സിലിഗുഡിയിൽ കൂട്ടുകാരന്റെ മലയാളി ഹോട്ടലും ഉണ്ടായിരുന്നു
Number onnu send cheyyumo❤❤❤
Mail id : bbrostories@gmail.com
Great presentation 👏👌👍
Superrrrrrrrrrrrrr🎉
❤❤
Super b bro
❤️❤️❤️❤️☸️☸️☸️..... ന്താ ഭംഗി 😊🥰🥰🥰
☸️☸️☸️...
പോലീസ് അണ്ണന്റെ വീട്ടിലോട്ട് മാറ്റാൻ ആണ് തീരുമാനം 😊☸️☸️!!... 😊!
ലോക്ക് down....
കൊറോണ again 😊☸️!!
Mom 👩🏻🦰 l v uuuu.... ❤️❤️❤️.
Aa kathi onnu vaangi knodu varumooo ?
ഡാർജിലിംഗ് - കാലി മൂൻ videos പ്രതീക്ഷിക്കുന്നു
❤❤❤❤
Nice 👍👍 bro
Ellathinteyum avasaanam aanu ktto,ethi ktto 😂othiri ktto kttu 😂nepal 🇳🇵 kanan pattiyallo adipoli 😮
Bro anil sir evide
Hai.. സുഖമാണല്ലോ?....
❤❤❤
നല്ല വീഡിയോ
B Bro ❤
Hi❤❤❤
Kollam ❤ kure nali kandittu..... kto kurach koodi kto😂
Excellent video bibin bro ❤❤
Hi b bro🙏
Hi❤❤❤
ബ്രോ യുടെ വീഡിയോ എല്ലാം മുടങ്ങാതെ കാണുന്നുണ്ട്. ഒരു കുറവുണ്ട്, എവിടെ പോയാലും അവിടേക്ക് എത്തിയ റൂട്ട് ഒന്ന് വിശദമാക്കി പറയുന്നില്ല. ഈ വീഡിയോ ഞാൻ രണ്ടാം തവണയാണ് കാണുന്നത്. ഇതിൽ തന്നെ മുമ്പുണ്ടായിരുന്ന സ്ഥലത്ത് നിന്നും ഡാർജിലിങ് വന്ന റൂട്ടോ പിന്നെ ധാർജിലിംഗിൽ നിന്നും ഈ ഹോംസ്റ്റേ എത്തിയ റൂട്ടോ ഗതാഗത സംവിധാനങ്ങളോ ഒന്നും വിശദമാക്കിയിട്ടില്ല. വീഡിയോ കുറച്ചു length കൂടിയാലും ആരും skip ചെയ്യില്ല. ഇങ്ങനെയുള്ള വിശദീകരണങ്ങൾ ഒഴിവാക്കരുത് 🙏
ഹായ് സുഖമാണോ ബ്രോ ❤❤🌹🌹🌹👍👍👍👌👌👌
Nice
Very nice👍👍👍
B bro 👍👍👍👍👍
Super 👍
❤❤❤❤
Big fan
Super
❤❤❤❤
കുട്ടൻപുഴ
Kukiri is a cymbal of Nepali People
Nature loving people
❤❤❤
എല്ലാവരും like and share ചെയ്യു plz
Aa room nte contact tharumo
Award cenema dailog problem
❤
ഹെ ഹി...😁 Your signature laugh
😅😊👍
Super ❤😍♥️❣️❤️💓💕💕💝💝💖🥰💗♥️😍❣️💓💕💝
ടoopper
❤❤❤
Koode koode "athyavasyam" parayalle..
♥️♥️♥️♥️♥️
Spr
Adipoly ❤❤❤❤❤
അല്ലെങ്കിലും ബി ബ്രോ അവരുടെ രീതിയാണ് ശരി, നമ്മൾ പുറത്ത് നിന്ന് ഭക്ഷണം കഴിച്ചു വീട്ടിൽ അകത്തു വന്നു വിസർജനം നടത്തും, അവർ വീട്ടിൽ നിന്ന് കഴിച്ചു പുറത്ത് വിസർ ജിക്കുന്നു കിടന്നു റങ്ങുന്ന റൂമിൽ കക്കൂസ് നന്നല്ല,
👍❤️👌👌👌👌👌
Hai❤❤❤❤
Hi❤❤❤
അവരുടെ മനസ്സമാധാനം കളഞ്ഞു ഇപ്പോൾ സമാധാനമായല്ലോ
വീഡിയോ ലെങ്ത് ഒന്ന് കുറച്ചു എണ്ണം കൂട്ടുന്നത് നന്നായിരിക്കും 💢
❤❤❤
That is written in Hindi
👍👍👌👌
സൂപ്പർ
Vannallo vanamala
Yes❤❤❤
🌹🌹🌹🌹❤
3:20 😂 👍
10:43 😁
12:04 പിറകിൽ ഒരാൾ കൂട്ടുണ്ടല്ലോ
❤❤❤
21:16 തേൻ കുറച്ചു കിട്ടി...ദുഷ്ടാ ഇവിടെ ഇതൊക്കെ 500 രൂപ കൊടുക്കണം..അതും വ്യാജ തേനിന് 😂
29:49 സുപ്രഭാതം ☕
😍😍😍😍👍👍👍👍