ഒരു ചെറിയ തിരുത്തുണ്ട് പുത്തുമല ദുരന്തം നടന്നത് 2019 ആഗസ്റ്റ് 08ന് ആണ്....2018ൽ ആണ് ഇത് സംഭവിച്ചത് എന്ന് ഇതിൽ ആദ്യഭാഗത്ത് പറഞ്ഞിരിക്കുന്നത് എല്ലാവരും ഒന്ന് ക്ഷമിക്കുമല്ലോ..
പലരും അദ്ദേഹത്തേ ഇൻ്റർവ്യു ചെയ്യ്ത വീഡിയോ കണ്ടിട്ടുണ്ട് പക്ഷെ അതെല്ലാം അദ്ദേഹത്തെ ആക്ഷേപിക്കുന്നതരത്തിൽ പക്ഷെ നിങ്ങൾ എല്ലാവരും അദ്ദേഹത്തോട് നല്ല രീതിയിൽ ആണ് സംസാരിച്ചത്
തന്നെക്കാൾ അറിവും പ്രായവും വിദ്യഭ്യാസവും ഉള്ള ആളുകൾ സംസാരിക്കുമ്പോൾ അത് ശ്രദ്ധയോടെ കേട്ടുനിന്നതിന് അഭിനന്ദനങ്ങൾ ഇടയിൽ കയറി മറ്റുചോദ്യങ്ങൾ ചോദിക്കാതെ ഒരു കേൾവിക്കാരൻ ആയത് വളരെ നന്നായി ❤️ വീഡിയോ കാണുന്ന പ്രേക്ഷകർക്ക് നല്ലൊരു അനുഭൂതി സമ്മാനിച്ചു 🥰🥰
ശ്രീകുമാർ സർ എന്തൊരു ആത്മവിശ്വാസവും അറിവും ധൈര്യവും ഉള്ള മനുഷ്യൻ ഇദ്ദേഹത്തിന്റെ വീഡിയോ ഇതിനു മുമ്പും കണ്ടിട്ടുണ്ട് വി ബ്രോ യുടെ ചാനലിൽ ഇദ്ദേഹത്തെ ഉൾപ്പെടുത്തിയത് വളരെ സന്തോഷം 👍
വക്കീൽ സത്യസന്ധനും, വിവരം കൂടുതൽ ഉള്ളവനുമാണ്. സാർ എന്ന് സംബോധന ചെയ്യാം. പാവം പോലുഷ നു എതിരാണിദ്ദേഹം. നാട്ടിൽ വരാൻ ഇഷ്ട്ടപെടാത്ത അദ്ദേഹം മന്ത്രി സ്ഥാനത്തിരിക്കു ന്നത് നല്ലതാണ്. അത്രയ്ക്ക്
ഒരു ചെറിയ തിരുത്തുണ്ട് പുത്തുമല ദുരന്തം നടന്നത് 2019 ആഗസ്റ്റ് 08ന് ആണ്....2018ൽ ആണ് ഇത് സംഭവിച്ചത് എന്ന് ഇതിൽ ആദ്യഭാഗത്ത് പറഞ്ഞിരിക്കുന്നത് എല്ലാവരും ഒന്ന് ക്ഷമിക്കുമല്ലോ..
ഒരു തിരുത്തും കൂടി ഉണ്ട്.11:10 ജയകുമാർ അല്ല പേര്😉
@@sumiriyanoonu4352
ex
പലരും അദ്ദേഹത്തേ ഇൻ്റർവ്യു ചെയ്യ്ത വീഡിയോ കണ്ടിട്ടുണ്ട് പക്ഷെ അതെല്ലാം അദ്ദേഹത്തെ ആക്ഷേപിക്കുന്നതരത്തിൽ പക്ഷെ നിങ്ങൾ എല്ലാവരും അദ്ദേഹത്തോട് നല്ല രീതിയിൽ ആണ് സംസാരിച്ചത്
ശ്രീകുമാർ സാർ പറയുന്ന ഓരോ വാക്കുകളും എത്ര ഗൗരവമുള്ളതാണ്❤️🌟👍👌👌👌👌
❤❤❤
എവിടെയോ എന്തോ...
തന്നെക്കാൾ അറിവും പ്രായവും വിദ്യഭ്യാസവും ഉള്ള ആളുകൾ സംസാരിക്കുമ്പോൾ അത് ശ്രദ്ധയോടെ കേട്ടുനിന്നതിന് അഭിനന്ദനങ്ങൾ
ഇടയിൽ കയറി മറ്റുചോദ്യങ്ങൾ ചോദിക്കാതെ ഒരു കേൾവിക്കാരൻ ആയത് വളരെ നന്നായി ❤️
വീഡിയോ കാണുന്ന പ്രേക്ഷകർക്ക് നല്ലൊരു അനുഭൂതി സമ്മാനിച്ചു 🥰🥰
ചാലനിന് അഭിനന്ദനങ്ങൾ. ബിബിൻ തോമസ്, അനിൽ സർ. നല്ല ചോദ്യങ്ങളും, ശ്രീകുമാർ ഏട്ടന്റെ മികവാർന്ന ഉത്തരങ്ങളും . 🙏🙏
❤❤❤❤
ശ്രീകുമാർ സർ എന്തൊരു ആത്മവിശ്വാസവും അറിവും ധൈര്യവും ഉള്ള മനുഷ്യൻ ഇദ്ദേഹത്തിന്റെ വീഡിയോ ഇതിനു മുമ്പും കണ്ടിട്ടുണ്ട് വി ബ്രോ യുടെ ചാനലിൽ ഇദ്ദേഹത്തെ ഉൾപ്പെടുത്തിയത് വളരെ സന്തോഷം 👍
ആദ്യഹത്തെ നല്ല പോലെ use ചെയ്ത .വിവരങ്ങളുമൊപ്പിയെടാത്ത ഒരേ ഒരു ചാനൽ. Thank u sir and B ബ്രോ
Thank you... ❤❤❤
❤️❤️
എന്റെമ്മോ എന്തൊരു മനുഷ്യനാ 💪💪💪 ശ്രീകുമാർ സർ പൊളി🤝. skip ചെയ്യാൻ തോന്നിയതേയില്ല. B. Bro സൂപ്പർ വീഡിയോ👌👌👌
അടുത്തു കണ്ടതിൽ ഏറ്റവും ഹൃദയ സ്പർ ശി യായ വീഡിയോ.വളരെ നന്ദി ബ്രോ.
Thank you.. ❤❤
ആ മഞ്ഞ shirt കാരന്റെ മുഖത്തെ നിസ്സഹായത കണ്ടിട്ട് സഹിക്കുന്നില്ല..😔,പടച്ചോൻ എല്ലാർക്കും സ്വർഗ്ഗം നൽകട്ടെ
അനിൽ sr ചോദിച്ച ചോദ്യം 👌👌👌ആ ചേട്ടൻ പറഞ്ഞ ഉത്തരം 👌👌😍
❤❤❤
Bibine നല്ല information👍 evening ലാണ് എല്ലാവരും വീഡിയോ ഇടുക. ഉറക്കം വരുന്നു vibine see u tomorrow.good night
❤❤❤❤
ഇതുപോലെ ഒരു വിഡിയോ ചെയ്തതിന്👍👍 ഞെട്ടൽ മാറിയിട്ടില്ല ഇതുവരെ🙏🙏🙏🙏
ഇത്രയും. നല്ലൊരു. വീഡിയോ. തന്ന. B. ബ്രോയോട്. ക്ഷമിക്കുന്നു.. വല്ലാത്തൊരു. അനുഭവം. തന്നെ. 🙏🙏🙏🙏🙏🙏🙏🙏സുധി. എറണാകുളം.
❤❤❤
ഇപ്രകാരം ഒരു വീഡിയോ ചെയ്യാൻ മനസ്സുണ്ടായ ബിബിന് നമോവാകം. വേറെ ആരും ഇതുപോലൊരു വീഡിയോ ചെയ്തു കണ്ടിട്ടില്ല 👍👍👍🌹🌹🌹
❤❤❤
അത് നിങ്ങൽ യൂടൂബ് മറ്റ് ആൾക്കാരുടെ വീഡിയൊ കണഞ്ഞിട്ട 😊 വെറെ ഒര് പാട് പേര് ഇയാളെ വീഡിയോസ് ചയ്തിട്ടുണ്ട്
ചിലരുടെ പ്രവർത്തിക ൾ കാണുമ്പോൾ ചിലർക്ക് പ്രതികരിക്കാൻ തോന്നും അദ്ദേഹo സുപ്പർമാൻ ഹായ് ബ്രേസുഖമല്ലേ
വളരെ മനോഹരമായ ഒരു എപ്പിസോഡ്.... thank you Bibee...👍👍👌👌👏👏👏🤝🤝🤝💐💐💐
ശ്രീകുമാർ ചേട്ടൻ ഒരു ജീനിയസ് ആണ് 👍👍👍
Yess❤❤❤
ബിഗ് സല്യൂട്ട് ശ്രീകുമാർ
Really touching B Bro . ദുരന്ത കാഴ്ചകന്മുടെ വിഷാദചിത്രങ്ങൾ മനസ്സിൻ്റെ വിങ്ങലിൽ തരിച്ചു നിന്നു. എന്നും വേദനകളും ഭീതിയും മാത്രം ...
ഒരു നല്ല episode തന്ന ബി ബ്രോക്ക്
അഭിനന്ദനങൾ....
Thank you ❤❤❤
ഒരു നിമിഷം പോലും ഞാൻ skipp ചെയ്തില്ല.. ചെയ്യാൻ തോന്നില്ല ♥️👌
ശ്രീകുമാർ ചേട്ടൻ 🙏🙏🙏🙏🙏 എന്തായാലും നിങ്ങളെ സമ്മതിക്കണം ആത്മധൈര്യം ഉണ്ടാവട്ടെ നമസ്കാരം 🙏
Even though it was a sad story the interview or interaction with Sreekumar was informative.
❤❤❤
Yes😮😢
Sreekumar. What a knowledgeable person...
Shocking and gripping video.. what a sad plight of affairs...well presented... Sreekumar is an interesting character..one man show 👍
Super cool episode thumbs up 👍🏼 bro
പ്രകൃതി ക്ക് കൊടുത്തതെന്തോ... അത് നമുക്ക് തിരിച്ചു തരും👌.
ചിന്തിക്കേണ്ട വാക്കുകൾ.
Nalla video arivathaya video sreekumar cheatan verea level
❤❤❤❤
അമ്പലവും പള്ളികളും പോലും ഒരു ദൈവത്തിനും രക്ഷിക്കാൻ പറ്റിയില്ല !
Sreekumarsir paranjathu ethrayo correct nammal prakrithikku nalkiyathinte interest thirichu kittunnu
❤❤❤
അതി ഭീകരമായ ഈ ഉരുൾ പൊട്ടൽ ആരും മറക്കില്ല.
nice buddy...poli video...content poli
❤❤❤
aa chettan powli aanu ketto aalude samsara reethi thanne kelkkumbo ariyam he is 🔥
വളരെ നല്ല ഒരു അറിവ്
Bbro this video should get a million views
Thank you... ❤❤❤
Thanks b bro ith polea oru video chythathinu
ശ്രീകുമാർ സാറിനെ കൊണ്ട് സ്കൂളുകളിൽ ക്ലാസ് എടുപ്പിക്കണം
🎈🎈🎈🎈🙏🙏അറിവ്.. ഒരോ വാക്..... സങ്കടം.... 🙏🙏🙏 Back ഗ്രൗണ്ട് മ്യൂസിക്.. വോള്യം കൂടുതൽ.. ഒന്ന് ശ്രദ്ധ വേണം... 🎈🎈🎈
A genius fellow. "Sree Kumar"
Yess❤❤
ഒരു ദുരന്തത്തിന്റെ ചെറിയൊരു നേർകാഴ്ച്ച 👌🏻
ഞാൻ ഒരു വയനാട്ടുകാരൻ ആണ് ഞാൻ ഇത് നേരിട്ട് കണ്ടിട്ടുള്ളതും ആണ് ഞാൻ പറഞ്ഞത് ദുരന്തം ചെറുതാണ് എന്നല്ല Bbro യുടെ വീഡിയോ ഒരു ചെറു നേർകാഴ്ച്ച ആണെന്നാണ്
❤❤❤
വക്കീൽ സത്യസന്ധനും, വിവരം കൂടുതൽ ഉള്ളവനുമാണ്. സാർ എന്ന് സംബോധന ചെയ്യാം. പാവം പോലുഷ നു എതിരാണിദ്ദേഹം. നാട്ടിൽ വരാൻ ഇഷ്ട്ടപെടാത്ത അദ്ദേഹം മന്ത്രി സ്ഥാനത്തിരിക്കു ന്നത് നല്ലതാണ്. അത്രയ്ക്ക്
Great job🎉
ആശംസകൾ നന്നായി നന്ദി
Absolutely a great video. Amazing
Love you chegu ❤❤❤
ഹായ് ❤❤❤❤❤❤
Hi❤❤
Adipoli
ശ്രീകുമാർ എല്ലാം അറിയാവുന്ന ഒരു മനുഷ്യൻ ആണ്. ആ മനുഷ്യനേയും, വീടിനേയും ബാക്കി വച്ച് സകല വിവരങ്ങളും നല്കാൻ ബാക്കിയാക്കി.
Bbro superb🥰
❤❤
വിബിൻ ബ്രോ സൂപ്പർ
സ്വത്തിനും പണത്തിനും വേണ്ടി മാത്രം ജീവിക്കുന്നവർ ഇതൊക്കെ കാണണം 😢😢😢
Sathyam mathathinte peril ondakkan varunnavare kondupoyi kanikkanam
Yesss😔😔😔
B_BRO super ithn ayiram like ellavarum cheyanam please
Great 👏
A wonderful video at the same time it was sad to see the devastation caused to mankind
ചെഗു ❤❤❤
❤❤❤❤
32:25. exactly happened! 🙏
Yathra today yude video യിൽ കണ്ടിരു ന്നു ഇയാളുടെ വിവരണങ്ങൾ
❤❤❤
@@b.bro.stories ഇത് പോലുള്ള പുതിയ വീഡിയോ പ്രതീക്ഷിക്കുന്നു
Good
🥰🥰🥰Bbro🥰🥰🥰
Good 🙏🙏🙏🙏
❤❤❤
Godbless you
ഗംഭീര വീഡിയോ super👌👌👌👌👌
Thank you.. ❤❤❤
Chegura alle ith
First cmnt
❤❤❤
Shamsuu damfu. Ayyakk digre undo alla ennalla. Mr kumaarnu explaine chythu parayan pattiyallo
നിലവിൽ ഒന്ന് മാറ്റി പിടിക്കണേ.. ഇപ്പ്പോൾ എന്നാവാം
Bibibn try to make your videos concise
Vedios സമയം കുറയ്ക്കുക
ചില വീഡിയോകളിൽ സമയം കുറയ്ക്കാൻ സാധിക്കുന്നില്ല... ദയവായി ക്ഷമിക്കുക.... ❤❤❤
Sathyam vilichu parayunna ee pavathea ellavarum oru bhrandhan aki.prakrithi orikkalum manushyanea dhrogikilla manushyan thannea ane avantea kuzhivettunathe ethra pananam untaki vechalum athe anubhavikan kazhiyathirunnal manushyan cheyyuna pravarthike enthane bhalam ullathe
ബിബി. 🙏🙏🙏🙏🙏
Hello ❤❤
Ithil namukkulla one of the warning of nature
We have to protect nature together
പ്രകൃതി എത്ര വേഗം തന്റെ കോപത്തിൽ ഭൂമിയെ തന്നെ ഇല്ലാതാക്കുന്നു.
♥️♥️♥️♥️♥️
ശ്രീകുമാർ ചേട്ടൻറെ കല്ല്യാണം കഴിഞ്ഞു
Heart touching.....
ചെറുതോണിയൊക്ക ഇപ്പോൾ കാണുമ്പോ ഭയമാണ് ഒരു പ്രളയമൊ ക്കെ അത് ഇനി താങ്ങുമോ
ഹായ് ഹായ് ഹായ്
❤❤❤
👌👌👌
❤❤❤❤❤
❤❤❤
🙏🙏
👍👍
🙏🙏🙏🙏💞💞💕💕
❤❤❤❤
👍👌
🙏🙏🙏
❤❤❤
🙋🙋🙋
Hi
❤❤❤
😍
മറന്ന് തുടങ്ങിയ ആ സംഭവത്തെ 🅱️bro യുടെ പുത്തുമല കാഴ്ചകൾ വീണ്ടും ഓർമ്മപ്പെടുത്തി......
🌍പ്രകൃതിക്ക് മുന്നിൽ മനുഷ്യൻ വെറും "🐛"
✌✌😜
❤❤❤
❤
❤❤❤
ഭാഗ്യ ദോഷം കഷ്ടം😮😢
സത്യത്തിൽ ഇത് കാണാൻ തന്നെ മനസ്സിന് ശക്തി കിട്ടുന്നില്ല ..
എന്റമ്മോ എന്തൊരു വാസ്തവം
😢😢😢👍👍
സങ്കടം ഉള്ള എപ്പിസോട്
😔
Orange shirt ayale samsarikaan vidu idak kayari idapedunnath maha bore
😭
Parayan vakkukal ella
👍
മുഖ ഭാവത്തിലും ചെകുവേര തന്നെ 😂😂😂😂
Yess❤❤❤
ഇതാണോ ചെറിയ വിഡിയോ 🤣🤣🤣
😔