Type's of EATERS || പലവിധ ആഹാരരീതികൾ

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024

ความคิดเห็น • 902

  • @minnusrainbow7682
    @minnusrainbow7682 3 ปีที่แล้ว +107

    ഫോണോ ടീവിയിയോ കണ്ട് കഴിക്കുന്നവർ 👍 adi

  • @dreamrider2660
    @dreamrider2660 3 ปีที่แล้ว +322

    _നീതു ചേച്ചി 😁😍എല്ലാ റോള്ളും കൃത്യമായി ചെയ്തു 👏_
    _നീതു ചേച്ചിക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്‌_ ❤️

  • @iVaSwOrLdBYaRjuNAnaGhA
    @iVaSwOrLdBYaRjuNAnaGhA 3 ปีที่แล้ว +28

    എന്തേലും കണ്ട് കൊണ്ട് ഫുഡ്‌ കഴിക്കാൻ ഇഷ്ട്ടാണ് ഞങ്ങൾക് രണ്ടാൾക്കും 😍😍

  • @saleenam2583
    @saleenam2583 3 ปีที่แล้ว +18

    ഇത് കണ്ടവരിൽ ഏതെങ്കിലും ഒരു type എങ്കിലും അല്ലാത്തവർ ആരും ഉണ്ടാവില്ല.... നീതു ചേച്ചി Polichu 😍

  • @sinduvinod560
    @sinduvinod560 3 ปีที่แล้ว +446

    ഇവിടെ ടിവി കണ്ടു കഴിക്കുന്നവരും ഉണ്ടോ 8th. അടി ലൈക്. Njan😄

  • @safnasafu9536
    @safnasafu9536 3 ปีที่แล้ว +638

    എനിക്ക് കറി കൂടുതൽ വേണം
    കറി ഒരുപാട് ഒഴിച്ചു കഴിക്കുന്നവർ ലൈക്ക് അടി

    • @vishnumayamk7763
      @vishnumayamk7763 3 ปีที่แล้ว +2

      Me😂✌️

    • @binduvivek5062
      @binduvivek5062 3 ปีที่แล้ว +3

      മി ന്നെ കുട്ടാതെ എന്താ ഒരു meet ❤🤩😜

    • @ajorijesh5724
      @ajorijesh5724 3 ปีที่แล้ว +1

      🤭🙋‍♀️🤭

  • @arathirameshthehappysoul691
    @arathirameshthehappysoul691 3 ปีที่แล้ว +249

    എത്ര കഴിച്ചിട്ടും തടി വെയ്ക്കാത്തവർ ഉണ്ടോ എന്നെ പോലെ 😥....
    ഇതിൽ സ്ലോ മോഷൻ കഴിക്കുന്ന കണ്ടപ്പോൾ എനിക്ക് പണ്ടത്തെ എന്റെ കുട്ടി കാലം ഓർമ്മവന്നു 😌😜

    • @naflamk2830
      @naflamk2830 3 ปีที่แล้ว +10

      Mm und but enik thadikkanam ennonnm illa slim aahn eppozhm nallayh😊

    • @umeessworld2230
      @umeessworld2230 3 ปีที่แล้ว +10

      Njan anganaya, but namukk yenthum dhairyathode kazikkm, thadi overayi varillallo♥

    • @devusworld-devu
      @devusworld-devu 3 ปีที่แล้ว +1

      Najn

    • @sharafisharu4174
      @sharafisharu4174 3 ปีที่แล้ว +3

      Oh ഞാനും തടിവെക്കാൻ 4നേരം food കഴിക്കും but എന്താ കാര്യം ഇപ്പോഴും 42തന്നെ...😭

    • @naflamk2830
      @naflamk2830 3 ปีที่แล้ว +7

      @@sharafisharu4174 42ndoo🙄
      Iam studying in degree 2nd year but weight 37aahn😭😭😭

  • @ajmalmohammed656
    @ajmalmohammed656 3 ปีที่แล้ว +82

    ഇനി ടീവീ കാണുമ്പോൾ പല രീതിയിൽ ഉള്ള എക്സ്പ്രഷൻ ഉള്ള വീഡിയോ ചെയ്യണം pls നീതു

  • @amarendrabaahubali3140
    @amarendrabaahubali3140 3 ปีที่แล้ว +332

    എന്തെങ്കിലും കണ്ട് കഴിച്ചില്ലേൽ ഒരു സുഖം കാണില്ല 🤐🤐

    • @മഹാറാണിദേവസേന
      @മഹാറാണിദേവസേന 3 ปีที่แล้ว +8

      ബാഹു 😂

    • @anjurajesh4813
      @anjurajesh4813 3 ปีที่แล้ว +4

      Athe athe😁

    • @anjurajesh4813
      @anjurajesh4813 3 ปีที่แล้ว +4

      @@മഹാറാണിദേവസേന aaha ellarum undallo.😁 Bahubali dhevasena🤭kattappena kandillalla😂

    • @janelsav
      @janelsav 3 ปีที่แล้ว

      @@anjurajesh4813 Athe.. Jailil ayirikkum 😉

    • @gayathreemanoj5950
      @gayathreemanoj5950 3 ปีที่แล้ว +3

      Satyam..😂😂oru manasukham....Tv allel phone..athu nirbhadhaaaa😂😂😜😜

  • @fathima6177
    @fathima6177 3 ปีที่แล้ว +215

    വീട്ടിലെ കറിയൊക്കെ ടേസ്റ്റ് ഇല്ലാതെ വരുമ്പോൾ ഞാൻ കഴിക്കുന്ന രീതി 😂(6)

    • @dreamrider2660
      @dreamrider2660 3 ปีที่แล้ว +7

      😂👏മനുഷ്യർ എന്നാ സമ്മാവാ

    • @alone-wx9nm
      @alone-wx9nm 3 ปีที่แล้ว +4

      Same😝

    • @veenasanthos
      @veenasanthos 3 ปีที่แล้ว +4

      Mm

    • @fathima6177
      @fathima6177 3 ปีที่แล้ว +2

      @@dreamrider2660 😂😂

    • @fathima6177
      @fathima6177 3 ปีที่แล้ว +3

      @@alone-wx9nm 🙌

  • @shereena6549
    @shereena6549 3 ปีที่แล้ว +168

    12 മത് കഴിക്കുന്നവർ ആസ്വദിക്കുമ്പോൾ കണ്ടിരിക്കുന്നവർ ച്ചർദ്ദിക്കും എന്നു പറയുന്നവർ like adi

    • @fathima6177
      @fathima6177 3 ปีที่แล้ว +6

      സത്യം 🤮

    • @alone-wx9nm
      @alone-wx9nm 3 ปีที่แล้ว +2

      💯

    • @reeyapopz7017
      @reeyapopz7017 3 ปีที่แล้ว +2

      Ys😫🤢

    • @maimoonathrashid6630
      @maimoonathrashid6630 3 ปีที่แล้ว +3

      Sathyam

    • @hrv658
      @hrv658 3 ปีที่แล้ว +4

      Enthonna koche ith.Eni kazhicanirickumbol eyh orma varum😠

  • @ashikaashok3002
    @ashikaashok3002 3 ปีที่แล้ว +25

    Itheram chorum karium karicahnu alladvum clean cheytanum ഇന്നത്തെ ലൈക്ക് ചെച്ചിക്ക് irekatea

  • @madhusoodhanan2057
    @madhusoodhanan2057 3 ปีที่แล้ว +4

    Ella divasam content kandu pidikkunna chechik oru hats off.....

  • @divyapradeep5278
    @divyapradeep5278 3 ปีที่แล้ว +25

    Ith kandappo nte koode sclil padicha frndine orma vannu ❤️ avl food kazhikkan madi aayath kond vellam kudich vizhungukayayirunnu pathiv😇 100 k loading 🔥😍

  • @dreamrider2660
    @dreamrider2660 3 ปีที่แล้ว +39

    😁😍പിന്നല്ല ഇങ്ങനെയും ചില മനുഷ്യർ ഉണ്ട്.....
    പ്ലേറ്റ്ന് ചുറ്റും പൂക്കാലം ഇടുന്നവർ 😂അതിൽ പെട്ട ഒന്നാണ് ഞാനും

    • @fathima6177
      @fathima6177 3 ปีที่แล้ว +2

      ആഹാ അന്തസ് 😂😂

    • @adnanchalil3448
      @adnanchalil3448 3 ปีที่แล้ว

      Najum

    • @dreamrider2660
      @dreamrider2660 3 ปีที่แล้ว

      @@fathima6177 😂🔥

    • @gamesgames5249
      @gamesgames5249 ปีที่แล้ว

      Hus അങ്ങനെ ഏനി
      മാറ്റിയെടുത്തു

  • @merlijoyish561
    @merlijoyish561 3 ปีที่แล้ว +162

    എന്റമ്മോ ടൈപ് 12 അൺസഹിക്കബിൾ 😀😀😀😀

  • @kl-2family401
    @kl-2family401 3 ปีที่แล้ว +45

    *തിരിച്ച് കടിക്കാത്ത എന്തും അന്തസോടെ പെട്ടന്ന് കഴിച്ച് തീക്കണം😎. എന്ന് മഹാകവി വിഷ്ണു വള്ളത്തിൽ ഹോൾ.* 😐

  • @hey...irenic8118
    @hey...irenic8118 3 ปีที่แล้ว +54

    Food കഴിക്കുമ്പോൾ ഓവർ ആയി സംസാരിക്കും ചോറിന്റെ കാര്യം മറന്നു pokum😜😜

  • @juliaann576
    @juliaann576 3 ปีที่แล้ว +56

    Shooting inu vendi chechi enthoram choru thinnukanum😂

    • @Hadi.Hadiya
      @Hadi.Hadiya 3 ปีที่แล้ว +1

      😂😂😂😂

  • @aadhicreations6575
    @aadhicreations6575 3 ปีที่แล้ว

    Superr chechi. ആദ്യമായിട്ടാണ് ചേച്ചിയുടെ video കാണുന്നത്

  • @jazeelashefeer2204
    @jazeelashefeer2204 3 ปีที่แล้ว +3

    1:50 6th typ ആർക്കോ വേണ്ടി കഴിക്കുന്നത് expression ഇഷ്ടപ്പെട്ടു

  • @travelwithneermathalam9153
    @travelwithneermathalam9153 3 ปีที่แล้ว +1

    ഓരോ റോളുകളും തകർത്തഭിനയിക്കുന്നു 🥰🥰🥰🥰🥰🥰

  • @tijinaammu3147
    @tijinaammu3147 3 ปีที่แล้ว +2

    Chechi super anne.🥰...chechide ealla rolum eannike orupade ishta....❤️ Njan ithil 2 ,7 illum pedum.. 😁

  • @sujithanisha7957
    @sujithanisha7957 3 ปีที่แล้ว

    Super video എനിക്ക് പെരുത്ത് ഇഷ്ടായി 😍😍😍😍😘😘😘

  • @aysharifa5830
    @aysharifa5830 3 ปีที่แล้ว +3

    Neethu pwoli onnum parayanilla😍😍😍😘😘

  • @kawaii_mori3785
    @kawaii_mori3785 3 ปีที่แล้ว +2

    Anghane e video vannu Ethre naalaayi request ittath types of eaters video idaan. Kandu tto super aayittund

  • @trusfatedmeow3326
    @trusfatedmeow3326 3 ปีที่แล้ว +8

    Njan ellam koodi cheernnathaan:)
    Ennepoole aarelum ndo?

  • @sivakumarb1450
    @sivakumarb1450 3 ปีที่แล้ว +2

    Chechi ella types of eatersum adipoli aayittu cheytu, ataanu chechide credit👍👍👍❤😘😘

  • @_sumayyasulfikar_2135
    @_sumayyasulfikar_2135 3 ปีที่แล้ว +28

    ഞാൻ 7 മത്തെ Type ആണ്

  • @foodchain4758
    @foodchain4758 3 ปีที่แล้ว +1

    Adi poli chechi ....eniyum engane ulla vlog pratheekshikkunnu....😍😍

  • @mohdshammas7193
    @mohdshammas7193 3 ปีที่แล้ว +1

    നീതു chechi 100K അവനായല്ലോ best wishes😍👍

  • @abdulkabeer9195
    @abdulkabeer9195 3 ปีที่แล้ว +15

    First view....✨😍😍

  • @abithamolabitha8558
    @abithamolabitha8558 3 ปีที่แล้ว

    ചേച്ചി ഒരു സംഭവം തന്നെയാണ്..... ചേച്ചിയുടെ വീഡിയോസ് കാണുമ്പോൾ ഒരു പോസിറ്റീവ് എനർജി കിട്ടുന്നു...

  • @Freezialuv
    @Freezialuv 3 ปีที่แล้ว +3

    Polli superrr neethu chechii🥰🤣🤣♥️

  • @sreelathak7865
    @sreelathak7865 3 ปีที่แล้ว +1

    കൊള്ളാം അടിപൊളി 👌👌

  • @fathimathulmidhha6843
    @fathimathulmidhha6843 3 ปีที่แล้ว +69

    *എത്ര കഴിച്ചാലും വണ്ണം വെക്കാത്ത ആരെങ്കിലുമിണ്ടോ* 😣

    • @anjalizzzzofficial5352
      @anjalizzzzofficial5352 3 ปีที่แล้ว +2

      Njan

    • @drrohith4084
      @drrohith4084 3 ปีที่แล้ว +3

      Eat fast then u will become fat

    • @ponnu44
      @ponnu44 3 ปีที่แล้ว +3

      ഞാൻ ഉണ്ട്...
      എപ്പോഴും food കഴിക്കും പക്ഷെ വണ്ണം വെക്കില്ല 😒😔

    • @aparnakrishnan6206
      @aparnakrishnan6206 3 ปีที่แล้ว +2

      Njan 😁

    • @fathima6177
      @fathima6177 3 ปีที่แล้ว +4

      ഞാനും അങ്ങനെയായിരുന്നു. രാത്രി കിടക്കുന്നതിനു മുമ്പ് പാലും നീന്ത്ര പഴവും ജ്യൂസ് കുടിക്കലാണ്. ഇപ്പൊ നല്ല മാറ്റം ഉണ്ട്.🥳🥳🥳

  • @sherinjosephjoseph6103
    @sherinjosephjoseph6103 3 ปีที่แล้ว +1

    Background music 🎶🎶🎶 adi polii

  • @thajisha5946
    @thajisha5946 3 ปีที่แล้ว +12

    5-ആം അത്തതാണ് ഞാൻ
    🤣🤣
    1:25
    Edit :ഒന്ന് pin ചെയ്യുവോ plzzzz 😭😭

  • @mariyambeevi62
    @mariyambeevi62 3 ปีที่แล้ว

    Neethu chechii powlich ketto super......👍👍👍Adipolii....oru rakshayum illa...😘😍🥰♥️♥️❤️❤️

  • @geetharpaniker9651
    @geetharpaniker9651 3 ปีที่แล้ว +4

    Pandokke chechide videos agane kaanarilla,but eppol njan oru sthiram customer aanu

    • @Neethuzzz
      @Neethuzzz  3 ปีที่แล้ว

      😍😍😍😍😍🙏

  • @dhanyapramoddhanya1733
    @dhanyapramoddhanya1733 3 ปีที่แล้ว +1

    Bakshanam kazhikunnathinte Pala versionum kandittund enna eth pwolichu 😍😍

  • @smithagopal6487
    @smithagopal6487 3 ปีที่แล้ว +3

    എല്ലാ വിഡിയോസിലും bloopers കാണിക്കൂ pls

  • @aparna8043
    @aparna8043 3 ปีที่แล้ว +1

    Chechiyude video's ammaku bhayankara ishtamanu 😊😊

    • @Neethuzzz
      @Neethuzzz  3 ปีที่แล้ว

      😍😍😍😍

  • @sreekuttysree9005
    @sreekuttysree9005 3 ปีที่แล้ว +10

    ഞാൻ slow മോഷനിൽ തിന്നുന്നത് കല്യാണവിട്ടിൽ മാത്രമാണ് അല്ലെങ്കിൽ
    ഒടുക്കത്തെ സ്പീഡാണ്😂😂😂

    • @dreamrider2660
      @dreamrider2660 3 ปีที่แล้ว +1

      😂😂ചേച്ചികുട്ടിയെ

    • @sreekuttysree9005
      @sreekuttysree9005 3 ปีที่แล้ว +1

      @@dreamrider2660 മുത്തേ😂😂😘

  • @ahalyavinod588
    @ahalyavinod588 3 ปีที่แล้ว +1

    ഒന്നാമത്തെ ആൾ ആണ് ഞൻ..🤣🤣🤣സൂപ്പർ creation..chechi...all the best 😍😍😍😍

  • @pathu2254
    @pathu2254 3 ปีที่แล้ว +13

    ചേച്ചി , ഈ video ചെയ്യാനായി എത്ര plate ചോറ് കഴിച്ചു ?

  • @aswanimunni4573
    @aswanimunni4573 3 ปีที่แล้ว

    Chechi polii 😘chechide sound vdo ellalo enne orthe ollu apo tanne ktuu happy❤️❤️❤️❤️❤️ keep go chechi❤️

  • @limnachandran7101
    @limnachandran7101 3 ปีที่แล้ว +16

    *ഇതിൽ 7 മത്തെ ഗണത്തിൽ പെടും ഞാൻ* 😝😂😂

  • @goldenclik6543
    @goldenclik6543 3 ปีที่แล้ว +1

    ഒരു രക്ഷയും ഇല്ല ....സൂപ്പർ 😃😃

  • @thrishna2192
    @thrishna2192 3 ปีที่แล้ว +29

    ഞാൻ ആ 7and 8 ഗണത്തിൽ പെടും വീറാരെങ്കിലും എന്നെപോലെ ആണോ

  • @meghnasubhash8800
    @meghnasubhash8800 3 ปีที่แล้ว

    5th one njan thannaya. Nice videos chechi. Love your 2 channels❤️❤️❤️

  • @Nandhux
    @Nandhux 3 ปีที่แล้ว +4

    notification vannappol thanne oodi vannu 🥰

  • @aryas4540
    @aryas4540 3 ปีที่แล้ว +1

    Pwolichu chechi👍👍👍

  • @iyashiri5666
    @iyashiri5666 3 ปีที่แล้ว +3

    നീതുച്ചേച്ചി പോളിയാണ് 😍👍

  • @nandana___ammuuzz8591
    @nandana___ammuuzz8591 3 ปีที่แล้ว +2

    Neethu chechii pwoli😍😘...

  • @sisterzchallanges2603
    @sisterzchallanges2603 3 ปีที่แล้ว +5

    First comment ❤️ pinn cheyyuo
    Last vedio njan chodichirunnu😍

    • @Neethuzzz
      @Neethuzzz  3 ปีที่แล้ว +2

      😍😍👍

    • @sisterzchallanges2603
      @sisterzchallanges2603 3 ปีที่แล้ว +2

      @@Neethuzzz I'm so happy enikk first time reply ❤️😍💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓

  • @EDIT.EFX-6
    @EDIT.EFX-6 3 ปีที่แล้ว

    Chechii super ❤️❤️❤️❤️ ennikyu bayankara ishtamanuuuu ❤️

  • @fathima6177
    @fathima6177 3 ปีที่แล้ว +8

    മൊബൈലിലിൽ നോക്കി മാത്രം ഫുഡ്‌ കഴിക്കുന്നവരുണ്ടോ 😁😁

    • @jagadeeshpc9521
      @jagadeeshpc9521 3 ปีที่แล้ว

      Mobile alla TV.....TV il current illengil phone

  • @ambilybijukumar7811
    @ambilybijukumar7811 3 ปีที่แล้ว +1

    Chechii curry okke super but aah sidil irikkunna kai arudeya🤣🤣. Enthayalum video super pwolii thakarthu thimirthu

  • @niyasherin5709
    @niyasherin5709 3 ปีที่แล้ว +3

    വെള്ളം കുടിച് ഭക്ഷണം ഇറക്കുന്നവർ ഇണ്ടോ എന്നെ പോലെ ഇണ്ടെകിൽ like adi

  • @meghnamariya576
    @meghnamariya576 3 ปีที่แล้ว +1

    Kolam chechikutty polichutoo😍

  • @rashamumthas9329
    @rashamumthas9329 3 ปีที่แล้ว +17

    12 ente huss😂😂😂😂

    • @rishanarinu9428
      @rishanarinu9428 3 ปีที่แล้ว

      Ente hus um

    • @uchuzworld6695
      @uchuzworld6695 3 ปีที่แล้ว

      @@rishanarinu9428 pls watch and subscribe th-cam.com/video/GVv3uYaZsNc/w-d-xo.html

    • @aruna4699
      @aruna4699 3 ปีที่แล้ว

      കാണുന്നവർ വാള് വെയ്ക്കില്ലേ

  • @vishnuappu551
    @vishnuappu551 3 ปีที่แล้ว +1

    Chechiiii ini oru reethiyum parayaanillaattoo ellaamaayiiiiii poliiiiiii poliiiiiii poliiiiiiiii keep going koode njanghal und iniyum inghanathe entertaining and energetic videosumaayi poorvaathikam shakthiyode varaneeee nalla vision sense undttoooo your videos are not creations they are humanlife itself

  • @sruthi6387
    @sruthi6387 3 ปีที่แล้ว +11

    Erlthra plate food kazhichu eee😁😁😁😁😁😁🤣🤣🤣🤣🤣

    • @alone-wx9nm
      @alone-wx9nm 3 ปีที่แล้ว +1

      Chechi kg koodi kaanum😂

  • @95unlimiteddreams43
    @95unlimiteddreams43 3 ปีที่แล้ว

    Ithil type 2 njan vere arelum undoo.. Neethu chechi.. Kalakkii👍👌❤️

  • @fathima6177
    @fathima6177 3 ปีที่แล้ว +11

    ഫസ്റ്റ് 🥳🥳

  • @sreelakshmicr1898
    @sreelakshmicr1898 3 ปีที่แล้ว +2

    ഇങ്ങനത്തെ മുൻപ് ചേയ്തടില്ലേ 🤔ന്തായാലും പൊളിച്ചു 😂😂🥰

  • @zahraofficalvlog7254
    @zahraofficalvlog7254 3 ปีที่แล้ว +6

    *ഞാൻ* *7* *ആണ്* *കഴിക്കാറുള്ളത്*

  • @lillysumughan-ni2yh
    @lillysumughan-ni2yh ปีที่แล้ว

    Neethu... You"re observed of all observers.... Congrats... to yur all observations... Develop your talent&keep it up 👍

  • @Megha_Anil
    @Megha_Anil 3 ปีที่แล้ว +3

    Enikk ithile Ella reethiyum ond😂

  • @nandananandu2708
    @nandananandu2708 3 ปีที่แล้ว

    Chechii pwolichu❤😍.. Njn vegam kzch theerkna kootathil anutto..🤭🤭 Ennepole vere arelum inda😉😉

  • @malavika1306
    @malavika1306 3 ปีที่แล้ว +3

    1 st comment

  • @hashimvk170
    @hashimvk170 3 ปีที่แล้ว

    Ithil ente svabavaavum ulppeduthikkunallo🤔🤔
    Love you chechi😍😍😍

  • @VLOGWITHMEGH
    @VLOGWITHMEGH 3 ปีที่แล้ว +5

    Vdo yude അവസാനം Bloopers കാണാൻ ഇഷ്ടമുള്ളവർ വന്നു നീലഓ മുക്കീട്ട് പൊക്കൂടെ..🤣🥰

  • @thasnipaloli6676
    @thasnipaloli6676 3 ปีที่แล้ว +2

    Chechi super njn 12 anu food enjoy chydu kayekum

  • @livingandunboxingshreya11
    @livingandunboxingshreya11 3 ปีที่แล้ว +7

    Super

  • @jacobjorege1838
    @jacobjorege1838 3 ปีที่แล้ว

    kollam pollichu look thanne pollichu

  • @vichupiyagdasuvavachi9610
    @vichupiyagdasuvavachi9610 3 ปีที่แล้ว +3

    1st🥰🥰🥰🥰

  • @deepajpaul7311
    @deepajpaul7311 3 ปีที่แล้ว

    Chechide ee video kndappo nammal nammale thanne knda pole oru feel thoniyavr undoo 🤣😂 chechii polichuttooo...😘

  • @biniibrahim4531
    @biniibrahim4531 3 ปีที่แล้ว +3

    Super video chechi

  • @aleenaandaneena6152
    @aleenaandaneena6152 2 ปีที่แล้ว +1

    Super 💟💟

  • @sreelekhapk6835
    @sreelekhapk6835 3 ปีที่แล้ว +3

    ❤️

  • @annthomas9292
    @annthomas9292 3 ปีที่แล้ว +2

    1um 10 um njananu😂
    Super chechi❤️❤️

  • @bhadrasajeesh2083
    @bhadrasajeesh2083 3 ปีที่แล้ว +5

    3 view 😍

  • @diyadevi5603
    @diyadevi5603 3 ปีที่แล้ว

    Chechi super aanutto 😂😘😘😍😍
    From Dubai

  • @navyaub380
    @navyaub380 3 ปีที่แล้ว +4

    12-ആമത്തെ type
    😆😆😆

  • @thejus5926
    @thejus5926 3 ปีที่แล้ว

    Ee video edukkan neethuchechi ethrathavana food kazhichittundaavum namichu👌

  • @rashamumthas9329
    @rashamumthas9329 3 ปีที่แล้ว +3

    Njan ithil ella typum ind. Appo ulla manasikavastha polirikkum thinnana typ.ningalo

  • @kuttykkurumbeeez8738
    @kuttykkurumbeeez8738 3 ปีที่แล้ว

    ഞാനും വീട്ടിലെ കറികൾ എനിക്ക് ഇഷ്ട്ടമേല്ലെങ്കിൽ 6
    എനിക്ക് ഇഷ്ട്ടപ്പെട്ട കറികളാണെങ്കിൽ
    ആസ്വദിച്ച കഴിക്കും 😜😜
    ❤️❤️❤️❤️
    Love you...

  • @crazygirl-dm7er
    @crazygirl-dm7er 3 ปีที่แล้ว +4

    Chechi oru hai tharavoo plzz

    • @achuaswathy450
      @achuaswathy450 3 ปีที่แล้ว +1

      Hi

    • @crazygirl-dm7er
      @crazygirl-dm7er 3 ปีที่แล้ว +1

      @@achuaswathy450 njn neethu chechiyodann hai chodiche
      Any way helo ur name please

  • @athirakrishnan8910
    @athirakrishnan8910 3 ปีที่แล้ว

    Hai chechi,,, Kollam adipoli😘😘😘😘😘😘

  • @Anu-mt4os
    @Anu-mt4os 3 ปีที่แล้ว +5

    Second view

  • @notmeitsu2135
    @notmeitsu2135 3 ปีที่แล้ว

    Yenik a njand kanditt sahikan vayya my favorite😋😋

  • @sahadbtr7700
    @sahadbtr7700 3 ปีที่แล้ว

    Super enthoru originality

  • @iyashiri5666
    @iyashiri5666 3 ปีที่แล้ว +3

    ഞാൻ (7)🤣

  • @Chippychipzz
    @Chippychipzz 3 ปีที่แล้ว

    (12) polichu.... 😂😂😂 chirikan vayyeeee....🤣🤣🤣🤣🤣🤣

  • @aryaks5472
    @aryaks5472 3 ปีที่แล้ว

    Njan ithillee munnamathu varunnathu aaannu 🤭😆 kollam ellam 🥰😍🥰🥳🥰🥳🥳🥳🥳

  • @sreenadhs6555
    @sreenadhs6555 3 ปีที่แล้ว +1

    സൂപ്പർ ചേച്ചി

  • @alfinajeem9123
    @alfinajeem9123 3 ปีที่แล้ว +1

    Njan Ithil parayunna Ella typilum aaharam kazhikkum😹😹

  • @kajalfrancis4057
    @kajalfrancis4057 3 ปีที่แล้ว +1

    Waiting for one lakh 😘😍🤩🤩🤩