സൗദി രാജാവ് റോഡ് മുറിച്ച് കടക്കാൻ വേണ്ടി സിഗ്നൽനായി കാത്തു നിൽക്കും. ഇവിടെ ജനങ്ങൾ മന്ത്രിമാർ പോകാനായി വിലപ്പെട്ട സമയം പാഴാക്കി കാത്തു നിൽക്കും. ഇവിടം മാറില്ല....
ഉമ്മൻ ചാണ്ടി സാർ പച്ചയായ മനുഷ്യൻ നിഷ്കളങ്കൻ സാർ ഒരു തെറ്റും ചെയ്യില്ല പരനാറി കാട്ടുപോത്ത് ജനങ്ങളുടെ മുന്നിൽ നേരിട്ട് വരട്ടെ എന്റെ മുന്നിൽ എങ്ങാനും വരണം
ഞാൻ പറയുന്നത് രാഷ്ട്രീയം അല്ല.മറിച്ച് നമ്മൾ വോട്ട് ചെയ്ത ഇടതോ വലതോ ആയിക്കോട്ടെ നമ്മൾക്ക് വേണ്ടി നമ്മുടെ പ്രതിനിധി ആയി പഞ്ചായത്ത് അംഗം മുതൽ മുകളിലോട്ട് PM വരെ നമ്മുടെ നാട്ടിലൂടെ ഒന്ന് povukayanel അന്ന് നമുക്ക് സ്വൈര്യമായി ഒന്ന് റോട്ടിൽ ഇറങ്ങാൻ പറ്റില്ല.
എന്റെ ജനങ്ങളാണ് എന്റെ സെക്യൂരിറ്റി എന്ന് പറഞ്ഞ സഖാവ് ഈ കെ നായനാരുടെ പാർട്ടിയിലെ മുഘ്യന് ഇപ്പോൾ പോലീസ് കൂടെയില്ലാതെ മുള്ളാൻ പോലും പറ്റില്ലാതായിരിക്കുന്നു
Priministar ഈ ഇടെ വിമാനം വാങ്ങിയത് എത്ര കാഷ് ഏന്ന് അറിയുമോ ആരുടെ കാഷാ ഇതൊകെ വേൻടതാ നമ്മുടെ മുഖ്യമന്ത്രി നമ്മുടെ praiminister നാളെ സുരേന്ദ്രൻ മുഖ്യമന്ത്രി ആയാലും ഇടത്ത് തന്നയായിരികും അവസ്ഥ
ഇതാണ് കേരളം 🥰അഭിനന്ദങ്ങൾ🤐 നമ്മൾ പാവങ്ങൾക്കല്ലേ പെട്രോൾ അടിച്ചു മുതലാവാത്തത് ഇവർക്ക് എന്തും ആവാലോ... എത്രെയാ വണ്ടികൾ സർക്കാർ ചിലവിൽ സെക്യൂരിറ്റി എന്ന് പറഞ്ഞിട്ട്🥵 ഇവർക്ക് എന്തും ആവാലോ...
ശരിയാണ് ഭരണത്തിൽ കയറിയ ആദ്യ 5 വർഷം ജനങ്ങളെ മനസ്സിലാക്കി നിന്നോളും ഭരണ തുടർച്ച വരുംബോൾ അഹങ്കാരത്തിനും കുറവില്ല എല്ലാ ഉഡായിപ്പും കാണിക്കും അത് ഏത് പാർട്ടി ആയാലും
എതിർ പാർട്ടിക്കാരെയല്ല ഇയാൾക്ക് പേടി വോട്ട് കൊടുത്തു ജയിപ്പിച്ച സ്വന്തം പാർട്ടിയിലെ അണികളെ പേടിച്ചിട്ടാണ്... കാരണം ഇയാൾ പഠിപ്പിച്ച പാഠമാണ് അണികൾ പഠിച്ചിട്ടുള്ളത്
If you need protection because there's threat to your life, you can complain to police. Everybody is acting like they're seeing a motorcade for the first time. This is protocol
യഥാർത്ഥ കമ്മ്യൂണിസ്റ്റ് അനുഭാവികൾ ഇതെല്ലാം തിരിച്ചറിയുന്നുണ്ട്... പക്ഷെ പ്രതികരിക്കില്ല.. എതിർത്തു പറഞ്ഞാൽ രക്ത സാക്ഷി ആവേണ്ടി വരും.. പേടിയാണ്.. TP... അവർക്കു മുമ്പിലുണ്ട്...
K rail പാവങ്ങൾക്ക് വീട് നഷ്ടപെടുത്തി വിജയൻ അതിഗംഭീരമായി വിജയിച്ചു മുന്നേറുന്നു. അവസാന ആറുമാസം ഗിഫ്റ്റ് കൊടുത്താൽ പൊട്ടന്മാർ വോട്ടുചെയ്യുമെന്ന് ഇയാൾക്ക് നന്നായി അറിയാം
എന്നേയും ആരെങ്കിലും ഒന്ന് മന്ത്രിയാക്കൂ... ജനങ്ങളുടെ പണം ഞാനും കുറച്ച് ധൂർത്തടിക്കട്ടെ , ഫ്ളോറിഡയിലെ റിസോർട്ടിൽ താമസിക്കാനും നൃയോർക്കിലെ ആശുപത്രിയിൽ ചികിത്സിക്കാനും എനിക്കും ആഗ്രഹം ഉണ്ട്. ആറ്റുകാൽ ഭഗവതീ, തുണക്കണേ....,!!!!
70 വർഷം മുൻപുള്ള, സൈക്കിളുകൾ മാത്രം കൂടുതൽ ഉണ്ടായിരുന്ന കാലത്തുള്ള റോഡുകൾ തന്നെയാണ് ഇപ്പോഴും കേരളത്തിലെ മിക്ക ഇടത്തും. അതിൽകൂടി സൈറൻ മുഴക്കി 100 km സ്പീഡിൽ ഞെളിഞ്ഞു പോകുന്നു....
ഇതാണോ ആകാശ ദൃശ്യം 🤣🤣 രണ്ടാമത്തെ കാര്യം ഇത്രയും വണ്ടികൾ അല്ല ഉണ്ടാവാറുള്ളത്... ഇതിനേക്കാൾ ഇരട്ടി വണ്ടികൾ ഉണ്ടാകാറുണ്ട്... ആംബുലൻസ്, ഫയർ എൻജിൻ... ഇരുപതോളം പോലിസ് ജീപ്പുകൾ etc.. ഞാൻ നേരിട്ട് ഒരുപാട് തവണ കണ്ടിട്ടുണ്ട്
മാധ്യമ പ്രവർത്തകർ ജനങ്ങളും മുഖ്യനെ നോക്കി യിരിക്കുമ്പോൾ ഒരു ഭാഗത്തു ബിരിയാണിച്ചെമ്പും സ്വർണ്ണക്കൂംമ്പരവും റിയാസും കൂട്ടരും മാറ്റുന്നുണ്ടാവും എന്ത് വിജിത്രമായ ഉത്ഘാടനം 🤭
വിദേശ രാജ്യത്തെ തലവന്മാർക് മനഃസാക്ഷി ഉണ്ട്, ഇന്ത്യയിൽ പ്രേത്യേകിച്ചു കേരളത്തിൽ അതില്ല, വിദേശ രാജ്യങ്ങളിൽ നിയമവും നല്ലത്, ശിക്ഷയും നല്ലത്, നാട്ടിൽ എന്താണ് നടക്കുന്നത് പൊളിറ്റിഷൻസ് നല്ല കാലം
കൊള്ളാം... ഇങ്ങനെ ആക്കിയ എല്ലാ പ്രബുദ്ധരായ ജനങ്ങൾക്കും... ഹൃദയം നിറഞ്ഞ നന്ദി ഇത്തരുന്നതിൽ രേഖപെടുത്തുന്നു.
അനുഭവിച്ചോളിൻ കേരളമേ...
Pand ingane allayirunno koche
💯💯💯
രോദനം 😆
@@akshai_ നിന്നെ പോലോത്ത കമ്മികള്‍ക്ക് അങ്ങനെ തോന്നും !
എത് മന്ത്രി മാര് ആണ് ഓട്ടോ പിടിച്ചു പോയിട്ട് ഉള്ളത് 😂🤣🤣🤣
നമ്മൾ ഇല്ലാത്ത ക്യാഷ് ഉണ്ടാക്കി പെട്രോളും ഡീസലും അടിക്കുന്നു ഉദ്യോകെസ്ഥന്മാരും രാഷ്ട്രീയക്കാരും അടിച്ചു പൊളിച്ചു ജീവിക്കുന്നു ❤😁😁😁😁😁
തുടർ ഭരണം കൊടുത്തപ്പോൾ ഓർക്കണമായിരുന്നു🙏
ഇങ്ങനെ കോവിസ് കാലത്ത് ജനങ്ങളെ പേടിപ്പിച്ചത്
Athe athe 🥲
@@MalluMalayalam താങ്കൾ അപ്പോ ആർക്കാണ് vote ചെയ്തത്
നീ ചത്ത് കള
ഇതുപോലെ നാണംകെട്ട ഭരണം വേറെ ഉണ്ടായിട്ടില്ല 🙏🙏🙏🙏🙏🙏🙏🙏🙏😭😭😭
Veendum LDF vannu ellam shariyakki...💪😁
സത്യം
എവിടെയാ നിങ്ങൾക്ക് നാണക്കേട്.
💯
ഇതിനു മുൻപ് നല്ല ഭരണമായിരുന്നോ... ചുമ്മാ ഗീർവാണം അടിക്കാതെ....
KSRTC ജീവനക്കാർക് ശമ്പളം കൊടുക്കാനില്ലാത്തവന്റെ സെക്യൂരിറ്റി... എന്താലേ.... പിന്നെയാണോ k rail
Ipol ulla jolikarku kodukanulla sambalam kodukuka ennitalle k rail.ivaroke enthukonduvannalum pathivazhiyil nirthum compleat cheyan kazhiyarilla
Egane kalayan kondu
വാളയാർ പരമ ശിവൻ സ്പിരിറ്റ് കടത്ത് പോകുകയാണോ
Ksrtc ജീവനക്കാർക്ക് എന്തിന് ശമ്പളം കൊടുക്കണം. സമയാസമയം ബസ്സില്ല. ബസ്സ് എപ്പം വരും എന്ന് ചേദിച്ചാൽ ശരിയാഴ മറുപടിഇല്ല .
@@umarmp1146 athoke ningal ksrtc offic undello avarodupara avaranu Tim theerumanikunathu allathe ksrtc bus driver alla
ഏതോ രോഗിയെ കൊണ്ടുപോകുന്നതാ പ്ലീസ് വഴികൊടുക്ക് 😒
കറുപ്പ് നിറത്തോട് അലർജി ഉള്ള ആളുമായി പോകുന്നതാ
Athenganaaa!!???
Athkkum velya roghiyelle ponne😖
മനോരോഗി യാണ്......
കണ്ണിൽ കറുപ്പ്, മനസ്സിൽ കറുപ്പ് അതാണ് രോഗം
മാദകരോഗിയാണ്, അധികാരമോഹി
സൗദി രാജാവ് റോഡ് മുറിച്ച് കടക്കാൻ വേണ്ടി സിഗ്നൽനായി കാത്തു നിൽക്കും. ഇവിടെ ജനങ്ങൾ മന്ത്രിമാർ പോകാനായി വിലപ്പെട്ട സമയം പാഴാക്കി കാത്തു നിൽക്കും. ഇവിടം മാറില്ല....
Aah bestt nalla choopper udaharanm
സൗദിയിൽ ആരേലും രാജാവിനെതിരെ പ്രതിഷേധിച്ചാൽ പിറ്റേ ദിവസം അവന്റെ തല വെട്ടും.. അപ്പോഴാ 🤣
അത് രാജാവ് അല്ലെ. ഇത് അതുക്കും മേലെ ആണ്
നമ്മൾ ശരിക്കും വിഢികൾ ആവുകയല്ലേ ചെയുന്നത്..നമ്മുടെ വിയർപിെൻ വിലയിൽ അല്ലെ ഇവൻമാർ ഒക്കെ വിലസുന്നത്….Very bad mode of democracy 🤮👎🏻
😂😂😂
👌
പഴയ രാജാവ് ആയിരുന്നേൽ നീയൊക്കെ കുനിഞ്ഞു നിന്നേനെ ഇപ്പൊ
@@rahulkarthikayil7107 ippalum athaanalla nadakkunneyyyy💯karutha mask ittooda parichooodaa... Avantekka thalleda vaka allallo ... Aano ??
ആരോടെ പറയാൻ
തള്ളിനു ഒരു കുറവും ഇല്ല, പക്ഷേ നടത്തിലിറങ്ങാൻ പേടിയാണ്
ഊരി പിടിച്ച വാളൊക്കെ വീണ്ടും ഉറയിലിട്ടുകാണും 😁
Sathyam engeru eethu mandanaavo iratta chankan ennu vilikkane
@@shinoojalan monson nte kayil koduthu😂
@@shinoojalan ഊരി പിടിച്ച ജെട്ടി പോടോ ഒന്ന്
ചങ്ക് രണ്ടും വീക്കാ…
38 വയസ്സായി.. ഇന്ന് വരെ ഒരു പാർട്ടിക്ക് വോട്ട് ചെയ്തിട്ടില്ല പ്രവാസ മേ നിനക്ക് നന്ദി
Ni pooranan
@@lagis798 nintachananu ath .. Ellarum ninnepole adimakal alalda
@@lagis798 avar avide kidann kashttapedunnath kondaa nii okke ivide kdannu sukikkunne 😶
@@lagis798 നീ ഒക്കെ ആ *******ന്റെ അടിമ അല്ലെഡാ....😏
@@lagis798 നീ അതുക്കും മേലെ
ഉമ്മൻ ചാണ്ടി സാർ പച്ചയായ മനുഷ്യൻ നിഷ്കളങ്കൻ സാർ ഒരു തെറ്റും ചെയ്യില്ല പരനാറി കാട്ടുപോത്ത് ജനങ്ങളുടെ മുന്നിൽ നേരിട്ട് വരട്ടെ എന്റെ മുന്നിൽ എങ്ങാനും വരണം
Nee onnu poyii thooru athyam panna mone
അതെ ഉമ്മൻചാണ്ടി സാർ
ഇത് പിണുവിനും ldf നും ദൈവം കൊടുത്ത ശിക്ഷ ആണ്
Muttu virakkum
*രണ്ടാമത് സ്ഥാനത്ത് കയറ്റി ഇരുത്തിയവർക്ക് നടുവിരൽ നമസ്കാര അനുഭവിച്ചോ* With Bgm🔥🥴
Correct
എന്താ പ്രശ്നം 😃😃. നമ്മക്ക് ഒരു പ്രശ്‌നൂല്ലാട്ടോ
@@iqbalalungal8829 അദ്ദേഹം പറഞ്ഞ അഭിപ്രായം വിവരം ബോധം ഇല്ലാത്തവരോട് ആണ്
ആര് ഭരിച്ചാലും ഇത് തന്നെ അവസ്ഥ
സേട്ടൻ അത് കഞ്ഞിക്കുഴി സതീശന്റെ അടുത് പോയി കാണിക്ക്
പിണറായി 🔥🔥🔥🔥
മുഖ്യമന്ത്രിയെ ടീവിയിൽ കാണേണ്ടി വരുന്ന ഒരു സമൂഹം!
ഇത്രയും കഷ്ടപെട് യാത്ര ചെയ്യുന്നതിനേക്കാൾ നല്ലത് എവിടെയെങ്കിലും അടകിയിരിക്കണ്ണതല്ലെ
ഞാൻ പറയുന്നത് രാഷ്ട്രീയം അല്ല.മറിച്ച് നമ്മൾ വോട്ട് ചെയ്ത ഇടതോ വലതോ ആയിക്കോട്ടെ നമ്മൾക്ക് വേണ്ടി നമ്മുടെ പ്രതിനിധി ആയി പഞ്ചായത്ത് അംഗം മുതൽ മുകളിലോട്ട് PM വരെ നമ്മുടെ നാട്ടിലൂടെ ഒന്ന് povukayanel അന്ന് നമുക്ക് സ്വൈര്യമായി ഒന്ന് റോട്ടിൽ ഇറങ്ങാൻ പറ്റില്ല.
ഇനി ഒരിക്കലും അധികാരത്തിൽ വരാതെ ഇരിക്കട്ടെ 🙏🏻
Ethu keralam aanu ....oru kit koduthal mathi ella pottanmaarum poyi vote cheytholum
@@surya-cu5ef നമ്മക് ബിജെപി മതി 😁😂😂😂
Ahh bhootham eney Keralathil verate erikatye
ഉമ്മൻ ചാണ്ടിയാണ് അപ്പോൾ ശെരിക്കും hero 😍.. ഉമ്മൻ ചാണ്ടിയാണ് ശെരിക്കും ഇരട്ട ചങ്കൻ 😍.. അതാണ് മുഖ്യമന്ത്രി miss you sir
ഗുദ മൈധുനം മറന്നുപോയോ?
yes athoka clip kalde kalam ichayan poyapo clip illa😅
Saritha chechi uyir
അതെ അതെ ചാണ്ടി അണ്ണൻ ഒറ്റയ്ക്ക് ജീപ്പ് ഓടിച്ച് പോകാറാണ് 🤣
@@adithyansathyan5874 സരിത - അചു മാമാ 15 ലക്ഷം...........🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
ജയിപ്പിച്ചവർക്കു നടുവിരൽ നമസ്കാരം
Poda മൈരേ 🖕🖕🖕
നമസ്കാരം മാത്രമല്ല നോമ്പും കൊടുത്തോളൂ 😄😄😄 വേണമെങ്കിൽ സകാത്തും
👌
മറ്റുള്ളവരുടെ ചില കാട്ടിക്കൂട്ടലുകൾ കൊണ്ട് കൂടെയണ് ഇങ്ങേർ ജയിച്ചത് എന്ന് ഓർക്കണം സർ
Thanks🧑🦯
ഒരുത്തനും വേണ്ടാത്തവന് എന്തിനാണ് ഇത്ര security system...? പൊതു ജനങ്ങൾക്ക് സേവനം ചെയ്യേണ്ടവർ പൊതു ജനത്തിന് ഭാരമാകുന്നു..... Very baaddd...!
എനിക്ക്. പേടിയില്ല. എന്ന് പറഞ്ഞിട്ട്
എന്തിനാ.. ഇത്രയും. വാഹനങ്ങൾ
പിന്നാലെ. ഓടുന്നെ
ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നെ
അതെ ഇന്നലെ കയ്യേറ്റം ചെയ്യാൻ പോയവരൊക്കെ എന്തോരം ഭൂതുമുട്ടിപ്പോയ അദ്ദേഹത്തിന് നേരെ ചെന്നത് ഇത്രക്ക് നിഷ്കളങ്കൻ 😂എഴിച്ചു പോടേയ്
വിദേശ രാജ്യങ്ങളിൽ പോലും ഇത്ര സുരക്ഷ ഇല്ലാ എന്താ ഒരു ഭാഗ്യം
പേടി കൂടുതലാ കയ്യിലിരിപ്പ് അതല്ലേ 🤭🤭
@കട്ടുറുമ്പ് 🐜 captain America
@കട്ടുറുമ്പ് 🐜 😁😁
ചേട്ടൻ ഏതൊക്കെ രാജ്യത്തെ ഭരണാധികരികളുടെ കോൺവേ കണ്ടിട്ടുണ്ട്
@@abhirambalakrishnan1375 ലോക പരിചയം ഇല്ലാത്ത ഇവന്മാരോടൊക്കെ പറഞ്ഞിട്ട് എന്ത് കാര്യം ചേട്ടാ 😂
ഇയാളെ പൊതു ശല്ല്യം ആയി പ്രഖ്യാപിക്കണം
കേരളത്തിൽ ഇതിനു മുമ്പ് ഒരു മുഖ്യമന്ത്രി ഉണ്ടായിരുന്ന എത്ര നല്ല മനുഷ്യൻ ആയിരുന്നു
😄😄😄😄
എടാ ഊളെ ചില സന്ദർഭങ്ങളിൽ അങ്ങനെ വേണ്ടിവരും
🙏🙏🤣
😅😅
😟sathyam.He was better❤️❤️
കേരളം എന്ന തേങ്ങാപൂൾ പോലുള്ള സംസ്ഥാനത്തിന്റെ ഭരണാധികാരി പിണറായിയുടെ സെറ്റെപ്പ് കണ്ടാൽ മലേഷ്യൻ പ്രസിഡന്റ് വരെ ബോധം കെട്ട് വീഴും!😇😇😇
അതാണ് കേരളം .... ..
🤪🤪
Athe ingane pinarayi vijayan mathre yathra cheythitullu
Keralam oru samsthAnamo atho rajyamo kazhinja divasam keralathinte governer yathra cheyyunna kandirunnu ... Sorry njn sanghiyalla
Onne poda myr
ഇതു പോലെ ഒരു മുഖ്യമന്ത്രി കേരളത്തിൽ മാത്രം
എന്റെ ജനങ്ങളാണ് എന്റെ സെക്യൂരിറ്റി എന്ന് പറഞ്ഞ സഖാവ് ഈ കെ നായനാരുടെ പാർട്ടിയിലെ മുഘ്യന് ഇപ്പോൾ പോലീസ് കൂടെയില്ലാതെ മുള്ളാൻ പോലും പറ്റില്ലാതായിരിക്കുന്നു
😂😂😂😂
നമ്മുടെ കാശാനിങ്ങേര് പൊടിപൊടികുന്നെ എന്തുരസമാണ് കണ്ടുനിൽക്കാൻ ചീട്ട് കളിച്ചുകാശ് കളയുന്നപോലെ
Nee poda 😠 respect him🤗
@@shronj1365 😂
@@shronj1365 എന്ത് ന് 😂😂😂
Priministar ഈ ഇടെ വിമാനം വാങ്ങിയത് എത്ര കാഷ് ഏന്ന് അറിയുമോ ആരുടെ കാഷാ ഇതൊകെ വേൻടതാ നമ്മുടെ മുഖ്യമന്ത്രി നമ്മുടെ praiminister നാളെ സുരേന്ദ്രൻ മുഖ്യമന്ത്രി ആയാലും ഇടത്ത് തന്നയായിരികും അവസ്ഥ
ninte kaso..jayipichaverude kasum unde choriyalle😂😂
വഴി മാറി കൊടുക് രാജാവിന് കടന്നു പോണം 😑😏
ഇതാണ് കേരളം 🥰അഭിനന്ദങ്ങൾ🤐
നമ്മൾ പാവങ്ങൾക്കല്ലേ പെട്രോൾ അടിച്ചു മുതലാവാത്തത് ഇവർക്ക് എന്തും ആവാലോ... എത്രെയാ വണ്ടികൾ സർക്കാർ ചിലവിൽ സെക്യൂരിറ്റി എന്ന് പറഞ്ഞിട്ട്🥵
ഇവർക്ക് എന്തും ആവാലോ...
Tamilnadu vanne kandu nokke bro yellarkum ithreyum protection ah
@@trinitytech498 mmmm.
bro avark illatha on namuk und samathanam
നീയും മത്സരിച്ചു മന്ത്രി ആവാൻ നോക്കണം.. പവർ വരട്ടെ 😂
Nammukk ippo kurach samadhanm ndd ath mathy🥰💯🙌🏻
ഭരണ തുടർച്ച ഒരിക്കലും കേരളത്തിൽ നല്ലതല്ല.
ശരിയാണ്
ഭരണത്തിൽ കയറിയ ആദ്യ 5 വർഷം ജനങ്ങളെ മനസ്സിലാക്കി നിന്നോളും
ഭരണ തുടർച്ച വരുംബോൾ അഹങ്കാരത്തിനും കുറവില്ല എല്ലാ ഉഡായിപ്പും കാണിക്കും അത് ഏത് പാർട്ടി ആയാലും
മീഡിയ 1 അടിപൊളി. 💪എല്ലാ ഇടത്തും ഉണ്ട്. ഈ ആകാശ ചിത്രം.. ഏഷ്യാനെറ്റ് പോലും കഴിയില്ല 🙏💪
🥴
👌👌
ഇത് ആകാശകാഴ്ച്ചയല്ല, നാലുനിലകെട്ടിടകാഴ്ച്ചയാണ്.
ഏഷ്യാനെറ്റ് ഇപ്പോഴും രാവിലത്തെ ന്യൂസ് ആവും പറഞ്ഞോണ്ടിരിക്കുന്നത്. ഉമ തോമസ് ജയിച്ചപ്പോഴും വോട്ട് എണ്ണി തുടങ്ങിയിട്ടില്ല എന്ന് പറഞ്ഞ ടീം ആണ്
@@Augustwaves24 mm
സിനിമ കാണുന്നൊരു ഫീൽ ഉണ്ട്... BGM പൊളിച്ചു 💣💣💣🖤🖤🖤🖤
اندي
😹🙌
നാട്ടിൽ നടക്കുന്നതെല്ലാം സിനിമയെ പോലും വെല്ലുന്ന തിരക്കഥ അല്ലേ ? 🤭
@@taarzen298 😂😂😂😂
k സുധാകരൻ പറഞ്ഞതുപോലെ ആർക്കുവേണം എടാ വിജയാ നിന്നെ
പാവം ഇനി മുഖ്യമന്ത്രി ആവാൻ കഴിയില്ലല്ലോ, പാവത്താൻ ആഗ്രഹങ്ങൾ തീർക്കുന്നതാകും, ജനങ്ങൾ അദ്ദേഹത്തിന്റെ ആഗ്രഹങ്ങൾക്കു തടസം ആവരുത് ആറടിക്കോട്ടെ...🥴🧐🪚
അങ്ങനെ samadhanicholim
കൊള്ളക്കാർ റോഡിൽ കൂടി വിലസുന്നു പാവം ജനം അവൻ്റെ ഒരു കിറ്റും വാങ്ങി ജയിപ്പിച്ചു വിട്ടു റോഡിൽ കിടന്നു കഷ്ടപ്പെടുന്നു 🙏 ഇതാണോ ജനാധിപത്യം
ഏത് പാർട്ടി വന്നാലും ഇത് തന്നെയല്ലേ അവസ്ഥ
ഖലീഫ ഉമർ - [റ] - നേ പോലേ വന്നാലേ ഈ ലോകം രക്ഷപ്പെടുകയുള്ളു.
Mama madayamam
Kittu ni vangille poori mone
When facilities are available ,why they shouldn't use it for effective work.Only they have 5 years time right
ഊരിപ്പിടിച്ച ഷെഡിയുടെ ഇടയില്‍ കൂടി നടന്ന് പോയിട്ടുണ്ട്. ഇന്ദ്രനല്ല ഇന്ദുചൂഡന്‍ വന്നാലും തടയാനാവില്ല. 🤭. എന്തൊക്കെ വിടലായിരുന്നു...
വഴിയിൽ കിടന്ന ആട്ടിൻ കാട്ടം വരെ പോലീസ് മേധാവി പിറക്കിയെടുത്തു... മാറ്റി
പഠിച്ചും ട്രൈൻ ചെയ്തും അവൻമാര് നേടിയെടുത്ത ഗെതികേട്😁 ഇയാൾക്ക് മുന്നിൽ ഒച്ചാനിച്ച് നിൽക്കൽ
മീഡിയ വണ്ണിന് അഭിനന്ദനങ്ങൾ,👍👍👍
ആക്യാലും ഊക്യാലും മനസ്സിൽ ആവാത്ത കമ്മികൾ
Enthinu
@@da_thadiya410 😂
@@da_thadiya410 oombiya bgm ittenu 😂😂😂
അക്ബർ പൂള ചളി എന്തിന്
ഇതിലിപ്പോ എന്താണിത്ര അത്ഭുതം, കടിക്കുന്നുണ്ടേൽ വേറെ വഴി നോക്ക് 😏😏
നാടിന് അപമാനമായി ഇങ്ങനെ ഒരു മുഖ്യ മന്ത്രി നമുക്ക് വേണോ?
Ellavarum kanakanne chetaaaa
@@vaisakhvyshu7291 തേർഡ് റേറ്റ് ക്രിമിനലാണ് വിജയൻ. കൊലക്കേസ് പ്രതി
Naadinu apamanamaya oru pm evde nd bruh😑
Venam, *abhimanam aanu not apamanam
@@devarj4810 പൗര പ്രമുഖർക്കും കുത്തക മുതലാളിമാർക്കും പിണറായി കൺകണ്ട ദൈവമെങ്കിൽ സാധാരണക്കാരന് വെറും പിണുവാണ്
അധികാര ദുർവിനിയോഗത്തിന്റെ, ജനങ്ങളോട് ഉള്ള ദാർഷ്ട്യത്തിന്റെ അങ്ങേ അറ്റം 😡😡😡😡😡😡😡😡😡
രാജാവ് പോലും ഇങ്ങനെ പോയി കാണില്ല എന്നു തോന്നുന്നു...
തുടർ ഭരണം കൊടുത്ത മലയാളികൾ ഇനിയെങ്കിലും ചിന്തിക്കുക🙏
ഇനി ചിന്തിച്ചിട്ട് എന്ത് കാര്യം
തുടർ ഭരണം കൊടുത്തത് ഭാവിയിൽ എന്ത് സംഭവിക്കും എന്ന് കണ്ടിട്ടല്ല.... Past അവർ എന്ത് ചെയ്തു എന്ന് കണ്ടിട്ടാണ്.....
@@guardianangel9053 പാസ്റ്റ്, ചെയ്തു. ഒലക്ക -
🤣🤣ചിന്തിക്കാൻ ഉള്ള ബോധം ഈ മര പാഴ് കഴുതകൾക്കു വേണ്ടേ 🤣
ഗവര്‍ണര്‍ ഈ നിയമസഭ പിരിച്ചുവിടണം.
വിജൻ പൊളിച്ചു കേരള കട ബാധ്യത പൂർണമായും ജനങ്ങൾ വീട്ടണം
സ്വാഭാവികം എന്നത്തെ പോലെ തന്നെ
പോകു കണ്ടാൽ സ്വന്ത പോക്കറ്റിലെ cash ആണന്നു തോന്നും
നമ്മുടെ ഓരോരുത്തരുടേം വിയപ്പിന്റെ നീരാണ് 😢😢😢ഇങ്ങിനെ ഒര് നാണംകെട്ട മുഖ്യൻ 😡😡😡😡😡😡
Ayyo ബാക്കിയുള്ള സിഎം എല്ലാം നല്ലതും 🥴ഇങ്ങനെ കൊറേ കമന്റ് പോഴന്മാർ എഴിച്ചു പോടേയ്
എതിർ പാർട്ടിക്കാരെയല്ല ഇയാൾക്ക് പേടി വോട്ട് കൊടുത്തു ജയിപ്പിച്ച സ്വന്തം പാർട്ടിയിലെ അണികളെ പേടിച്ചിട്ടാണ്... കാരണം ഇയാൾ പഠിപ്പിച്ച പാഠമാണ് അണികൾ പഠിച്ചിട്ടുള്ളത്
Poda mayira
Mind your words
Ezhich poda myree
@@shobhanasreenivas6978 ചഗാവേ വിറപ്പിക്കുന്ന കാലം കഴിഞ്ഞു
മുഖ്യന്റെ വണ്ടി ജംഗ്ഷനിൽ 2 സെക്കന്റ് സ്ലോ ആയി.. 😡 പോലീസ് ന്റെ ഗുരുതര വീഴ്ചയാണിത് 😬 ഇവിടത്തെ രാജാവല്ലേ മൂപ്പര് 🤭
ദേ അവിടെ നിൽക്കുന്നവരുടെ തലയിൽ കറുത്ത മുടി കേസ് എടുക്ക് 💇♀️
😂😂😀😀
😀😀😀
ഇതിലും നല്ലത് ഒരു ഹെലികോപ്റ്റർ അല്ലേ
എന്തായാലും ജനങ്ങളുടെ പണം പൊട്ടിക്കുകയാണ്...
ജനങ്ങൾ ബുദ്ധിമുട്ടത്തില്ലല്ലോ
ഒരു പാർട്ടിക്കും തുടർഭരണം കൊടുക്കരുത്. മാറി മാറി ഭരിക്കട്ടെ. മാറി വരുമ്പോൾ ജനങ്ങൾക്ക് എന്തെങ്കിലും ഗുണം ഉണ്ടാകും.
ഈ മാംസപിണ്ടത്തെ ഇങ്ങനെ ചുമന്നു കൊണ്ടുപോകേണ്ട വല്ല കാര്യവും ഉണ്ടോ?. ഇയാൾ ശരിക്കും മുഖ്യമന്ത്രിപദം ആഘോഷിക്കുകയാണ്. യെഥാർത്ത കമ്മ്യൂണിസ്റ്റ്.
ഒടുക്കത്തെ ആഘോഷം.... 😂🤣
Aano ചാണകത്തിൽ ഉണ്ടായ സങ്കി കുട്ടാ
പ്രഹസനം.. ജനങ്ങൾക്ക് എന്ത് സുരക്ഷയാണ് ഉള്ളതു
ചേട്ടന് വധബീഷണി ഉണ്ടേൽ പോലീസിൽ പൊയ് കംപ്ലയിന്റ് റെജി ചെയ്യൂ ആവശ്യമെങ്കിൽ കോടതി പ്രൊട്ടക്ഷൻ തരും
ചേട്ടന് വധബീഷണി ഉണ്ടേൽ പോലീസിൽ പൊയ് കംപ്ലയിന്റ് റെജി ചെയ്യൂ ആവശ്യമെങ്കിൽ കോടതി പ്രൊട്ടക്ഷൻ തരും
_____ന് കൈയില് പൂമാല എന്നപോലാ, ഭരണം കൊടുത്തപ്പോ
@@drdark8654 athenne aavashyam undenkil avanum kodukkum protection
If you need protection because there's threat to your life, you can complain to police. Everybody is acting like they're seeing a motorcade for the first time. This is protocol
ഇയാള്‍ ആര് ബ്രൂണായ് സുൽത്താനോ?. ഞാൻ തരുന്ന നികുതി പണം കൊണ്ട് കോമഡി കാണിക്കല്ലേ വിജയാ
ഇന്ന് മുഖ്യമന്ത്രി കോഴിക്കോട് വന്ന വണ്ടിക്കടിച്ച പെട്രോൾ ഡീസൽ പൈസ ഇനിക്കുണ്ടേൽ എടുത്ത എഡ്യൂക്കേഷൻ ലോണിന്റെ മുഴുവനും ആവുമായിരുന്നു 😊
Koyante paisa kalanjunalland 😌
@@arjunvijay8395 anakkoru 1000 tharanille....ippo tharaatto😂😅
എല്ലാവരും ഒററക്കെട്ടായി കടക്ക് പുറത്തെന്ന് പറഞാൽ തീരും.
പക്ഷെ ഒരുമിച്ച് നിന്ന് പറയണം
പെട്രോളിന് വില കൂടുതലാണ് . ഒരാൾക്ക് പോകാൻ വേണ്ടി ഇത്രയും കൂടുതൽ പെട്രോൾ ചില വയ്ക്കേണ്ട ആവശ്യമുണ്ടോ
Ee Vandiyokke diesel aan 😂🤘
👌👌
@@guardianangel9053 😀
Ath nee schooli povalla manthri aanu povunnath
@@pradeepcholakkal6382 ഓ, അതോണ്ട് ഇതുവേണോ? വീട്ടില്‍ ഇരുന്നാല്‍ പോരേ...., അല്ലേല്‍ കോടതി ഇരുത്തിക്കോളും....ഹഹഹ
യഥാർത്ഥ കമ്മ്യൂണിസ്റ്റ് അനുഭാവികൾ ഇതെല്ലാം തിരിച്ചറിയുന്നുണ്ട്... പക്ഷെ പ്രതികരിക്കില്ല.. എതിർത്തു പറഞ്ഞാൽ രക്ത സാക്ഷി ആവേണ്ടി വരും.. പേടിയാണ്.. TP... അവർക്കു മുമ്പിലുണ്ട്...
അതാണ് സത്യം
Yes
Correct
True
ചേട്ടൻ കൊള്ളാമല്ലോ? അണികളുടെ മനസ്സ് വായിച്ചു കളഞ്ഞല്ലോ? കമ്മ്യൂണിസ്റ്റ് അണികളെ പററി വേവലാതി വേണ്ട അവർക്കറിയാം.
എന്തായാലും കേരളംകാണാൻ പോകുന്നവലിയൊരുതോൽവിആകുംഇനിയുള്ളത്
ഊരിപ്പിടച്ച വാളുകൾക്കിടയിലൂടെ നെഞ്ചും വിരിച്ചു നടന്ന മഹാൻ. 😂😂😂
😁
Thalleist
ഈ escort പോകുന്ന പോലീസുകാരനെക്കാൾ ഗതികെട്ടവൻ ഈ ലോകത്ത് ഉണ്ടാകുമോ 😭😭😭
ദരിദ്രnaya രാജാവിന് ദരിദ്രമായ പട്ടാളം അതാണ് ഇപ്പോള്‍ നമ്മൾ കാണുന്നത്
കൃഷ്ണ ദാസ് ലോക പരാജയം 😂🙏
K rail പാവങ്ങൾക്ക് വീട് നഷ്ടപെടുത്തി വിജയൻ അതിഗംഭീരമായി വിജയിച്ചു മുന്നേറുന്നു. അവസാന ആറുമാസം ഗിഫ്റ്റ് കൊടുത്താൽ പൊട്ടന്മാർ വോട്ടുചെയ്യുമെന്ന് ഇയാൾക്ക് നന്നായി അറിയാം
ഇത് കൊണ്ടൊക്കെ സാധാരണക്കാരന് എന്ത് പ്രയോജനം എന്ന് ജനം തീരുമാനിക്കേണ്ട സമയം അതിക്രമിച്ചു
എന്നേയും ആരെങ്കിലും ഒന്ന് മന്ത്രിയാക്കൂ... ജനങ്ങളുടെ പണം ഞാനും കുറച്ച് ധൂർത്തടിക്കട്ടെ , ഫ്ളോറിഡയിലെ റിസോർട്ടിൽ താമസിക്കാനും നൃയോർക്കിലെ ആശുപത്രിയിൽ ചികിത്സിക്കാനും എനിക്കും ആഗ്രഹം ഉണ്ട്. ആറ്റുകാൽ ഭഗവതീ, തുണക്കണേ....,!!!!
പാവം ഫയർഫോഴ്‌സ് വാഹനം പുറകിൽ ആയി അത് ഓടിച്ചു വ്യക്തിക്ക് നാളെ സസ്പെൻസ് അല്ലെങ്കിൽ ഡിസ്‌മെസ്.. ഉറപ്പ്...
🤣🤣 മണ്ടൻ ആണോ 🤣😂 നീ
3rd ലൈൻ എമർജൻസി റെസ്പോണ്ട് ടീം ആവു fire police medical
🤣🤣
Highway യ്ക്ക് സ്ഥലം എടുത്തിട്ടിരിക്കുന്നതിന്റെ ആകാശദൃശ്യം ✌️
👍
അത് കലക്കി ❤️
Athu cheyyan ithra naalum oru govt kazinjilla ennathu mattoru fact ♥️
അദ്ദേഹം ഒരു നാട്ടിന്റെ മുഖ്യമന്ത്രി ആണ് അപ്പോൾ അതിന് അതിന്റെതായ rules ®ulations ഉണ്ട് ഈ കുറ്റം പറയുന്നവർ മുഖ്യമന്ത്രി ആയാലും ഇതാണ് അവസ്ഥ
ആ എരപ്പൻ മാർ ട്രാക്ക് മാറുമ്പോൾ ഇന്ത്ഗെറ്റർ ഇടുന്നില്ലല്ലോ
അമേരിക്കൻ പ്രസിഡന്റിന് പോലും കാണില്ല ഇത്ര സംരക്ഷണം, ഇത് കേരളം ആണ് ഇവിടെ ഇങ്ങനെ ആണ് 😶😶😶😢
സുഹൃത്തേ യു ട്യൂബിൽ ഒന്ന് നോക്കു അമേരിക്കൻ പ്രസിഡന്റിന്റെ പ്രൊട്ടക്ഷൻ എന്താണെന്നു.. വെറുതെ തള്ളാതെ
താൻ മണ്ടനാണോ അതോ മണ്ടനായിട്ട് അഭിനയിക്ക്കുവാണോ
തള്ളാതെ
Vallatha udhaharanam ayi poyy..
@@abdulmanaf1975 nashipich 😅
ഉസൈൻ ബോൾടിന് കിഴിൽ പരിശീലനം നടത്തുന്നത് നല്ലതാണ്
എല്ലാം ശരിയാക്കാൻ വന്നവർ ജനങ്ങളെ ശരിയാക്കി കടന്നുപോകുന്നു
സിനിമ സ്റ്റൈലിൽ ആണ് മുഖ്യൻ...... Full power.....
മന്ത്രിയൊക്കെ എതിലെ എങ്കിലും പോകുന്നതിനു പാവം ജനങ്ങൾ എന്ത് ദുരിതം അനുഭവിക്കണം 🤔🤔🤔🤔🤔🤔
ജനങ്ങളുടെ നികുതി പണം... bgm പൊളിക്കട്ടെ 😂😂😂
Ldf ന് ലോകാവസാനം വരെ ഒരു പിഎം ആകാൻ ആവില്ല, ആഗ്രഹം തീർക്കുന്നതാണ് വലിയ സെക്യൂരിറ്റിയുടെ അകമ്പടിയോടെ ഉള്ള സ്വപ്നം 🤣🤣🤣
ഇതോടെ സിപിഎം ന്റെയും തന്റെയും അവസാനം ആണെന്ന് ഉള്ള തിരിച്ചറിവ് ആണ് ഇതൊക്കെ ചെയ്യാൻ കാരണം. സിപിഎം പെട്ടിയുടെ അവസാന ആണിയും അടിച്ചിട്ടേ ഇവിടെ നിന്നു പോകൂ.
ഇനിയും വോട്ട് ചെയ്ത് ജയിപ്പിക്കണേ
70 വർഷം മുൻപുള്ള, സൈക്കിളുകൾ മാത്രം കൂടുതൽ ഉണ്ടായിരുന്ന കാലത്തുള്ള റോഡുകൾ തന്നെയാണ് ഇപ്പോഴും കേരളത്തിലെ മിക്ക ഇടത്തും.
അതിൽകൂടി സൈറൻ മുഴക്കി 100 km സ്പീഡിൽ ഞെളിഞ്ഞു പോകുന്നു....
Keralathil evide aahn 70kollam munne ulla road🙄🙄
@@neeraj3165 correct
@@rushdavt6112 thallumbo oru mayathil okke thallende le😂😂...kazhinja dvsm njn koode acces 125 vech 100km/h poyathe ullu...appozhan Siren vech povunna cm nte vandi🚶🚶
ഇതിലും എത്രയോ നല്ല മനുഷ്യരാണ് EMS. NAYANAR. ACHUDANADAN
കേരളത്തിന്റെ പ്രധാനമന്ത്രി.
എന്തിനാണ് മലയാളികളെ വീണ്ടും തുടർ ഭരണം കൊടുത്തത്🙏
🤪😃🙏
ഇനിയും കൊടുക്കുമല്ലോ
on pode
രാഷ്ട്രീയക്കാരെ പറഞ്ഞിട്ട് കാര്യമില്ല... എന്തിനും ന്യായീകരിക്കാൻ കുറെ നാറികളുണ്ട്...
Lifil inn vare oru ward electionil polum andham kammeesinu vote kodukathathil Nan innn abimanikunnu
ഇതാണോ ആകാശ ദൃശ്യം 🤣🤣
രണ്ടാമത്തെ കാര്യം ഇത്രയും വണ്ടികൾ അല്ല ഉണ്ടാവാറുള്ളത്...
ഇതിനേക്കാൾ ഇരട്ടി വണ്ടികൾ ഉണ്ടാകാറുണ്ട്...
ആംബുലൻസ്, ഫയർ എൻജിൻ... ഇരുപതോളം പോലിസ് ജീപ്പുകൾ etc..
ഞാൻ നേരിട്ട് ഒരുപാട് തവണ കണ്ടിട്ടുണ്ട്
ഇയാളും ബ്രിട്ടീഷുകാരും തമ്മിൽ എന്താണ് വ്യത്യാസം🤮
"ജനാധിപത്യം "
ഒരു അർത്ഥവുമില്ല ഇപ്പോൾ e വാക്കിനു
കേരളത്തിൽ ന്തക്കയാ നടക്കുന്നത് നല്ല ഒരു കേരളം ഈൗ അവസ്ഥയിൽ എത്തിച്ചതിൽ സന്തോഷം ണ്ട്
ഇതെന്താ ഉത്തര കൊറിയൊ റോക്കറ്റ് വിക്ഷേപണമോ
കറുത്ത മാസ്ക്....പാടില്ല ഷർട്ട് പാടില്ല
കറുത്ത കൊടി പാടില്ല......
പോവുന്നതോ കറുത്ത innovayil 😁😁😁😁😁
മുഖ്യമന്തി ആയ മതിയാർന്നു സ്വർണ്ണം കടത്തും ചെയ്യ പോലീസ് എസ് കോർട്ടും ഒന്നും പേടിക്കണ്ട
മുഖ്യ മന്ത്രിയുടെ പണി സ്വർണ്ണം കടത്തൽ അല്ല bro.
ദാദ സാഹിബിലെ മമ്മൂട്ടിയുടെ ഡയലോഗ് ഓർമ്മ വരുന്നു
" കെടന്ന് പറക്കാണ്, നാട് നന്നാക്കാൻ "
ഇവരൊക്കെ ആരെയാണ് പേടിക്കുന്നത്, ഇലക്ഷൻ സമയത്ത് വോട്ടിനായി നമ്മളെ കാണാൻ വരുമ്പോൾ ഈ പേടി ഇല്ലല്ലോ
അന്ന് മന്ത്രിമാർക്ക് നേരെ അക്രമണങ്ങൾ ഉണ്ടാകാറില്ല നല്ലപിള്ളയായിരിക്കും എല്ലാ
ആരാ ഒറ്റക്ക് പോകുന്ന മന്ത്രി..ഉമ്മൻ ചാണ്ടി poyirunno...മോഡി പോകുമോ...
ഇതിൽ നിങ്ങൾ വാർത്ത കൊടുക്കുന്ന 40 കാർ കാണുന്നില്ലല്ലോ 10 കാറില്ലേ ഉള്ളൂ ബാക്കി സ്റ്റുഡിയോയിൽ നിന്ന് കൂട്ടിച്ചേർക്കുന്നതാണോ
Ee കേരളത്തിലെ ജനങ്ങൾ തന്നെ അല്ലെ ഈ വ്യക്തിയെ മുഖ്യമന്ത്രി ആക്കിയത് 🤔🤔🤔കോപ്പിലെ ഓരോ പരുപാടി 😡
എത്ര മനോഹരമായ ആചാരങ്ങൾ 🤣🤣😆😄
ഇനിയെങ്കിലും ഒരു പാർട്ടിക്കും തുടർഭരണം കൊടുക്കരുത് 🙏🏻🙏🏻🙏🏻
വണ്ടിയുടെ ടയർ എല്ലാം കറുപ്പ് ആണലോ 😂
Shedaaaaa, കറുത്ത കൊടി പാടില്ല, കറുത്ത ഷർട്ട് പാടില്ല, കറുത്ത മാസ്ക് പാടില്ല.... കറുത്ത car കുഴപ്പമില്ല അല്ലേ...? 😂😂😂😂😂😂😂
Sambavam kidukki
പോക്കിരിരാജയിലെ മമ്മൂക്കയുടെ എൻട്രിയെ കടത്തിവെട്ടും 🔥🔥🔥🔥
മാധ്യമ പ്രവർത്തകർ ജനങ്ങളും മുഖ്യനെ നോക്കി യിരിക്കുമ്പോൾ
ഒരു ഭാഗത്തു ബിരിയാണിച്ചെമ്പും സ്വർണ്ണക്കൂംമ്പരവും റിയാസും കൂട്ടരും മാറ്റുന്നുണ്ടാവും എന്ത് വിജിത്രമായ ഉത്ഘാടനം 🤭
Ithrayum mosham bharanam kaazhcha vechavare support cheyyan aalkkar und, kashtam thanne 👌👌
അൽപ്പന് ഐശ്വര്യം കിട്ടിയാൽ അർധരാത്രിക്കും കുടപ്പിടിക്കും🏴🏴🏴🏴🏴🏴🏴🏴🏴🏴🏴🏴🏴
വിദേശ രാജ്യത്തെ തലവന്മാർക് മനഃസാക്ഷി ഉണ്ട്, ഇന്ത്യയിൽ പ്രേത്യേകിച്ചു കേരളത്തിൽ അതില്ല, വിദേശ രാജ്യങ്ങളിൽ നിയമവും നല്ലത്, ശിക്ഷയും നല്ലത്, നാട്ടിൽ എന്താണ് നടക്കുന്നത് പൊളിറ്റിഷൻസ് നല്ല കാലം