മലയാളസിനിമയിലെ മുൻകാല നടിയായിരുന്ന വിധുബാല ചേച്ചി, ഹിന്ദി സിനിമയിലെ ജയ് ഭാദുരി ബച്ചനെ പോലെയാണ്, കാരണം വിധുബാല ചേച്ചി എല്ലാ ചിത്രങ്ങളിലും മാന്യമായി വസ്ത്രം ധരിച്ചു കൊണ്ടാണ് അഭിനയിച്ചത്, അവർ അഭിനയിച്ച ഏത് ചിത്രം എടുത്തു നോക്കിയാലും അവർ അഭിനയിച്ച എല്ലാ സിനിമയിലും മാന്യമായ വസ്ത്രം ധരിച്ച് അഭിനയിച്ച ഒരു നായികയായിരുന്നു വിധുബാല ചേച്ചി, ഈ വിധുബാല ചേച്ചിയോട് ഒരു അപേക്ഷയുണ്ട്, വിധുബാല ചേച്ചിയുടെ കൂടെ അഭിനയിച്ച വിജയശ്രീ എന്ന, നടിയെ കുറിച്ച്,ചേച്ചിക്ക് എന്തെങ്കിലും അറിയാമെങ്കിൽ വിജയശ്രീയുടെ ആരാധകരോട് എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ ഈ ചാനലിലൂടെ വിജയശ്രീയുടെ ആരാധകരോട് പറയാമോ, വിജയശ്രീയെ കുറിച്ച് കൂടുതൽ അറിയാൻ വിജയുടെ ആരാധകർ കാത്തിരിക്കുന്നു
@@gracyvarghese7772 ഹലോ ഗ്രേസി വർഗീസ്, നിങ്ങൾ തിരുത്തിയത് ശരിയാണ് വോയിസ് ടൈപ്പ് ചെയ്യുമ്പോൾ, ചില വാക്കുകൾ പറയുമ്പോൾ അക്ഷരം ശരിയായ വിധത്തിൽ പതിയില്ല, അതുകൊണ്ട് സംഭവിച്ചതാണ്, പിന്നെ അമിതാബച്ചൻ എയും ഭാര്യ ജയ് ബച്ചനെയും ഞാൻ ബോംബെയിൽ ഉള്ളപ്പോൾ നേരിൽ കണ്ടിട്ടുണ്ട്,
madathinthe ഒരു fan ആണ് ഞാൻ.. act ചെയ്ത മിക്കവാറും movies കണ്ടിട്ടുണ്ട്. ഇപ്പോൾ പറഞ്ഞ അനുഭവം വും..including tamil movies.. malappuram perinthalmanna yil madam oru theatre inaugurate cheyithittund..1975 i think..
Mesmerizing mystique phenomenal wizadary thespian if he had lived Jayan sir would have been a handful ahead of swaggering thespian rajanikant and bollywood tycoon amithab
എന്തു കാര്യം. കണ്ട ചവറു സിനിമയിലൊക്കെ ഓടിനടന്നു അഭിനയിച്ചു. എല്ലാറ്റിലും ജയനു വേണ്ടി തട്ടിക്കൂട്ടിയ സാഹസിക രംഗങ്ങളും ഉണ്ടായിരുന്നു. ആവേശം മൂത്ത് അതിലൊക്കെ ഡൂപ്പില്ലാതെ അഭിനയിച്ചു. നിർമാതാക്കൾ അതൊക്കെ പരമാവധി മുതലെടുത്തു. ആക്കാലത്തെ ജയൻ ചിത്രങ്ങൾ എല്ലാംതന്നെ ഏതാണ്ട് ഒരുപോലെ തന്നെ ആയിരുന്നു എന്നതാണ് സത്യം. കോളിളക്കം സിനിമ വാസ്തവത്തിൽ ആക്കാലത്ത് ഇറങ്ങിയ ഒരു ഹിന്ദി സിനിമയുടെ റീമേക്ക് ആയിരുന്നു. ഒറിജിനലിൽ ഹെലിക്കോപ്റ്റർ രംഗം തന്നെ ഇല്ല. അതൊക്കെ പിന്നീട് ജയനുവേണ്ടി കൂട്ടി ചേർത്തതാണ്. അതു തന്നെ ഒരിക്കൽ എടുത്തത് ജയന് തൃപ്തി ആകാതെ വീണ്ടും എടുത്തപ്പോഴാണ് വീണു മരിച്ചത്. മരുന്നടിക്കാൻ ഉപയോഗിക്കുന്ന ചെറിയ ഹെലികോപ്റ്റർ ആണു. കൂടുതൽ അഭ്യാസം ഒന്നും കാണിക്കരുത് എന്നു പൈലറ്റ് മുന്നറിയിപ്പ് നൽകിയിരുന്നു. അതു വകവെയ്ക്കാതെ ഹെലികോപ്റ്ററിൽ തൂങ്ങി കാലു പിണച്ചു കയറാൻ ശ്രമിച്ചു. അതോടെ അതിന്റെ ബാലൻസ് നഷ്ടപ്പെട്ടു നിലം പതിച്ചു. കാലു പിണച്ചതുകൊണ്ട് ചാടി രക്ഷപെടാനും പറ്റിയില്ല. വീഴ്ചയിൽ തല ഇടിച്ചാണ് മരിച്ചത്. മരണത്തിനു സാദാ മനുഷ്യൻ എന്നോ സൂപ്പർസ്റ്റാർ എന്നോ നോട്ടമില്ലല്ലോ..
ഇതുവരെ കേട്ടത് പൈലറ്റ് പ്രത്യേകം പറഞ്ഞിരുന്നു ഹെലികോപ്പറിൽ കേറി തൂങ്ങി കിടക്കുന്നത് കുറെ കഴിഞ്ഞേ കയറാൻ ശ്രെമിക്കാവൂ എന്ന് അതായത് ഹെലികോപ്റ്റർ ബാലൻസ് ആകാൻ 15 മിനിറ്റ് എങ്കിലും വേണം അതുകഴിഞ്ഞേ fit തുടങ്ങാവൂ.... 3 ഷോട്ട് 3 ക്യാമറായിൽ വളരെ കൃത്യമായി എടുത്തിരുന്നു എന്നാൽ ജയന് തൃപ്തി വരാഞ തിനാൽ 4 ആമത്തെ എടുത്തു.... ഹെലികോപ്റ്റർ ബാലൻസ് ആകുന്നതിനു മുന്നേ ജയൻ കയറാൻ ശ്രെമിക്കവേ കാലു പൊക്കി ഹെലിയിൽ ഉടക്കിയപ്പോൾ ഹെലികോപ്റ്റർ ചരിഞ്ഞു പക്ഷെ വളരെ ശ്രെദ്ധ ഉള്ള ജയൻ എങ്ങനെ ആണ് ഓർമ കുറവ് കാണിച്ചത് എന്നത് എന്നതാണ് ചിന്ത
ഞാൻ കേട്ടറിഞ്ഞത് , ലാൻഡിംഗ് പേഡിൽ പിടിക്കരുത് എന്നല്ല പോലും , ഹെലികോപ്റ്റർ പറന്നുയർന്ന് കുറച്ചു കഴിഞ്ഞ് അത് ഒന്നു ബാലൻസ് ആയിട്ടേ പിടിക്കാൻ പാടുള്ളൂ എന്നാണ് പോലും ജയനോട് പറഞ്ഞത് , അല്ലാതെ പിടിച്ചാൽ ഹെലികോപ്റ്ററിന്റെ ബാലൻസ് നഷ്ടപ്പെടാൻ സാധ്യതയുണ്ട് എന്ന്
@@sunilmathews6851 കറക്റ്റ്. ഹെലികോപ്റ്റർ ബാലൻസ് ആയതിന് ശേഷം പിടിയ്ക്കാമെന്ന് പറഞ്ഞിരുന്നു. ജയൻ ഹെലികോപ്റ്റർ ബാലൻസ് ആകുന്നത് വരെ കാത്തും കാണും. പക്ഷേ, ആരും പറയാത്ത ഒരു സംശയം ഇതിൽ വിധുബാല പറഞ്ഞു. ജയൻ ഹെലികോപ്റ്റർ ബാലൻസ് ആകുന്നത് കാത്ത് ബൈക്കിൽ ആടിയുലഞ്ഞ് നിൽക്കുമ്പോൾ ജയൻ്റെ ബാലൻസ് തെറ്റിക്കാണും. അതുമൂലം പെട്ടന്ന് ഹെലികോപ്റ്ററിൽ പിടിച്ചതും ആകാം എന്ന്. അങ്ങിനെയാണെങ്കിൽ അത് ശരിയായിരിയ്ക്കാം. കാരണം നമ്മൾ ഒരു പ്രതലത്തിൽ നിന്ന് ബാലൻസ് തെറ്റി വീഴാൻ പോകുമ്പോൾ ആദ്യം നമ്മുടെ ബ്രയിൻ സിഗ്നൽ തരുന്നത് അടുത്തു കാണുന്ന എന്തിലെങ്കിലും പിടിക്കുക എന്നതാണ്. ആ ബ്രയിൻ സിഗ്നൽ ആജ്ഞ നമ്മൾ അറിയാതെ തന്നെ നടപ്പിലാക്കുകയും ചെയ്യും.
മലയാളത്തിലെ പഴയകാല നടിമാരിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടിയുടെ പേരാണ് വിധുബാല 👍❤
,,,b)2v
നല്ല വാക്കുകൾ ചേച്ചി ഇന്ത്യൻ നേവി ഓപ്പിസെർ ആക്ടർ മഹാ നടൻ ജയൻ സാർ ഇതു പോലെ ഒരു നടൻ ഇനി ഉണ്ടാവില്ല 🙏🙏🙏🙏👍❤👌
നല്ല നടി. നല്ല സുന്ദരിയായ നടി. വളരെയധികം ബഹുമാനിക്കുന്ന ഒരു വനിത.
വിധുബാല മലയാളസിനിമയിലെ ശാലീനസുന്ദരിയായിരുന്ന അഭിനേത്രി 🌹
Hi
MIKN
മലയാള സിനിമ കണ്ട നല്ല ഒരു നടി... വിധുബാല.വാക്കുകളില്ല പറയാൻ..
നല്ല കഴിവുള്ള നടിയാണ് വിധുബാല, അഭിനയം ഞാൻ കുറേ തവണ കണ്ടു. ജയനും, വിഥുബാലയും നല്ല combination... 👍🏻
❤️👌
JAYAN SIR ചുരുങ്ങിയ കാലം കൊണ്ട് കേരളക്കരയിൽ ആവേശം തീർത്ത ഇതിഹാസം നായകൻ ജയൻ SIR ❤️❤ ആദ്യ സ്റ്റൈലിഷ് SUPERSTAR JAYAN SIR ❤❤️❤
വിധുബാല മലയാള സിനിമയുടെ നന്മയുള്ള നടി.എനിക്ക് ഒരു പാട് ഇഷ്ട പെട്ട നടി
വിധുബാലയുടെ സംഭാഷണം വളരെ ബുദ്ധിപരം ആർക്കും ഒരു വിരോധം തോന്നില്ല എല്ലാവരും നന്മ നിറഞ്ഞവർ മൊത്തത്തിൽ Happy 😂
മലയാളസിനിമയിലെ മുൻകാല നടിയായിരുന്ന വിധുബാല ചേച്ചി, ഹിന്ദി സിനിമയിലെ ജയ് ഭാദുരി ബച്ചനെ പോലെയാണ്, കാരണം വിധുബാല ചേച്ചി എല്ലാ ചിത്രങ്ങളിലും മാന്യമായി വസ്ത്രം ധരിച്ചു കൊണ്ടാണ് അഭിനയിച്ചത്, അവർ അഭിനയിച്ച ഏത് ചിത്രം എടുത്തു നോക്കിയാലും അവർ അഭിനയിച്ച എല്ലാ സിനിമയിലും മാന്യമായ വസ്ത്രം ധരിച്ച് അഭിനയിച്ച ഒരു നായികയായിരുന്നു വിധുബാല ചേച്ചി, ഈ വിധുബാല ചേച്ചിയോട് ഒരു അപേക്ഷയുണ്ട്, വിധുബാല ചേച്ചിയുടെ കൂടെ അഭിനയിച്ച വിജയശ്രീ എന്ന, നടിയെ കുറിച്ച്,ചേച്ചിക്ക് എന്തെങ്കിലും അറിയാമെങ്കിൽ വിജയശ്രീയുടെ ആരാധകരോട് എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ ഈ ചാനലിലൂടെ വിജയശ്രീയുടെ ആരാധകരോട് പറയാമോ, വിജയശ്രീയെ കുറിച്ച് കൂടുതൽ അറിയാൻ വിജയുടെ ആരാധകർ കാത്തിരിക്കുന്നു
അങ്ങനെ പറഞ്ഞാൽ കുറെ സത്യം പുറത്ത് വരും. അത് വിജയശ്രീ യോട് കാണിക്കുന്ന രീതിയാണ്. അവരെ ദ്രോഹിച്ചവർ ശിക്ഷിക്കപ്പെടാതെ കടന്നു പോയി.
ജയ ബദരി ബച്ചനല്ല..
ജയ ഭാദുരി ബച്ചൻ
@@gracyvarghese7772 ഹലോ ഗ്രേസി വർഗീസ്, നിങ്ങൾ തിരുത്തിയത് ശരിയാണ് വോയിസ് ടൈപ്പ് ചെയ്യുമ്പോൾ, ചില വാക്കുകൾ പറയുമ്പോൾ അക്ഷരം ശരിയായ വിധത്തിൽ പതിയില്ല, അതുകൊണ്ട് സംഭവിച്ചതാണ്, പിന്നെ അമിതാബച്ചൻ എയും ഭാര്യ ജയ് ബച്ചനെയും ഞാൻ ബോംബെയിൽ ഉള്ളപ്പോൾ നേരിൽ കണ്ടിട്ടുണ്ട്,
വിധുബാല ചേച്ചിയുടെ സത്യസന്ധമായ അഭിപ്രായം
മഹാ നടൻ ജയേട്ടൻ 🙏🙏🙏🙏
മലയാളത്തിലെ extra ഡീസൻ്റ് ആയ ഒരു അഭിനേത്രി...💕👍
Magician പ്രൊഫ. ഭാഗ്യരാജിന്റെ മകൾ.
Appo bakkiyullavar decent alla anneno?
Jith sree 💯 correct 👍
Very true..
@@revanth3508 ബാക്കിയുള്ളവർ decent ആണേൽ she is extra decent.
ജലജയും :ബിധു . ബാലയും എന്റെ ബാല്യകാലം മുതൽ മനസിൽ പച്ചപിടിച്ചു നിൽക്കുന്ന . രണ്ടു നടിമാരാണ്.
രണ്ടുപേരും പ്രായമായി.. ഇനി ഒന്ന് മാറ്റി പിടിച്ചൂടേ.. 🙄
Super Chechi 👌Jayetten ഏറ്റവും കൂടുതൽ ഇഷ്ടം ❤️❤️❤️ ഒരിക്കലും മറക്കില്ല
Action Hero.......Jayan......🔥🔥🔥
Anchor chettan super aayittu undu👌🏻👌🏻👌🏻adhyamayittu oru anchorinodu respect thonnune👌🏻👌🏻👌🏻
Jayan sir🙏🙏🙏👍👍
നിങ്ങൾ മക്കളും കുടുംബങ്ങളും, രാഷ്ട്രീയത്തിൽ, സിൽമായിൽ, അഭിരെമിക്കു, ജയൻ എന്റെ വീടിനടുത്തൂകൂടി ചളിനിറഞ്ഞ മണ്ണിൽ വന്നിട്ടുണ്ട് ശരാ രങ്ങപpa❤️യുടെ
Love you......jayetta.......❤💙🧡
Thankyou Vidhubala mam ottiri ishttam ♥️♥️👏😊🙏
വസ്തു നിഷ്ഠമായ കാര്യം 🙏🌹
എന്റെ മനസിനെ ആകർഷിച്ച പ്രണയ സരോവര തീരത്തിലെ നടിയാണ് വിധുബാല.
Thanks for sharing pazhaya tragic 🎬💪😔sambavam.
ഏറ്റവും ഇഷ്ട്ട പെട്ട നടി 😍😍😍😍🥰😍😍😍😍
Descent and desciplined actress vudhubala. .❤
ചേച്ചി മനോഹരമായി സംസാരിക്കുന്നു
JAYAN........💪💪💪💪🔥🔥
ജയൻ.....
🙏🙏🙏
Good actress.. Character also
Excellent acting ayirunnu all films il
Jayan 🔥
JAYETTAN, UYIR
madathinthe ഒരു fan ആണ് ഞാൻ.. act ചെയ്ത മിക്കവാറും movies കണ്ടിട്ടുണ്ട്. ഇപ്പോൾ പറഞ്ഞ അനുഭവം വും..including tamil movies.. malappuram perinthalmanna yil madam oru theatre inaugurate cheyithittund..1975 i think..
Wow!!! The expressions of Jayan, only he can be comparable to Tom Cruise.
വിധുബാല ചേച്ചീ 🌹🌹💞
❣️❣️❣️❣️❣️❣️❣️❣️JAYAN sir🙏🌹🌹🌹
ഇവർക്ക് ജയന്റ അപകടത്തെ പറ്റി വലിയ അറിവ് ഇല്ല.. എന്തൊക്കെയോ പറയുന്നു
.. ജയന് മരണം ഇല്ല 🔥🔥💪
വിധു ബാലക് ഇതിനെ കുറച്ചു ഒന്നും അറിയില്ല.. ജയൻ ഹെലികോപ്റ്ററിൽ നിന്ന് ഒരുപാട് സമയം അഭിനയിച്ചു.. വീണ്ടും ആ ഷോർട് എടുക്കുന്പോൾ ആണ് അപകടം പറ്റിയത്..
..
ബാലൻ കെ നായർ സീറ്റ് ബെൽറ്റ് അഴിച്ച് മുന്നോട്ട് നീങ്ങി ,ആവേശം കൊണ്ട് ചെയ്തതാകാം ബാലൻസ് തെറ്റാനുള്ള കാരണം
അതെ. Vidhubala ജയന്റെ അപകടം നടക്കുന്നത് ഒന്നും കണ്ടിട്ടില്ല. ബാലൻ കെ നായർ പിന്നീട് അയാളുടെ version ഇവരോട് പറഞ്ഞത് ചുമ്മാ തട്ടിവിടുന്നു.
Balance K. Nair.
Nair Vs. Nair.
Mesmerizing mystique phenomenal wizadary thespian if he had lived Jayan sir would have been a handful ahead of swaggering thespian rajanikant and bollywood tycoon amithab
Chechi can you upload your movie MINI MOL ?
പഴയ സിനിമയിൽ നല്ല model നടിയാണ്
When the interviewer asked her to speak about the controversy surrounding Jayans death,it was strange that Vidhubala started laughing.
എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് വിധുബാലയ്ക്ക് ഉറപ്പില്ല.
My favriote vidubalachechi
81 അല്ല, 1980 നവംമ്പർ 16 ന് ആയിരുന്നു മരണപ്പെട്ടത്.
Vidhubala Chechiii 🥰🥰🥰🥰🥰
ഉവ്വ് ഉവ്വ് പറഞ്ഞത് എല്ലാം ശരി 👍👍
Neendamudiyazgakulla salernathayulla sundari❤
Enik vishukaniyile patti bhayankaram eshtananu
Pinne kamalajasante koode uulla. oru pattu seenum edhtamanu..
ജയനു മരണം മില്ല 🙏🙏🙏
Thanks miss..
ഗ്ലാമർ കാണിക്കാത്ത നടി. ഒരിക്കലും മലയാളത്തിലെ no 1ആയിട്ടില്ല
ഏത് സീനും ജയൻ കൈകാര്യം ചെയ്യുമെന്നത് അഭിനയം എന്ന സിനിമ കണ്ടാലറിയാം എത്ര പെർഫെക്ട് അഭിനയ മായിരുന്നു
എന്തു കാര്യം. കണ്ട ചവറു സിനിമയിലൊക്കെ ഓടിനടന്നു അഭിനയിച്ചു. എല്ലാറ്റിലും ജയനു വേണ്ടി തട്ടിക്കൂട്ടിയ സാഹസിക രംഗങ്ങളും ഉണ്ടായിരുന്നു. ആവേശം മൂത്ത് അതിലൊക്കെ ഡൂപ്പില്ലാതെ അഭിനയിച്ചു. നിർമാതാക്കൾ അതൊക്കെ പരമാവധി മുതലെടുത്തു. ആക്കാലത്തെ ജയൻ ചിത്രങ്ങൾ എല്ലാംതന്നെ ഏതാണ്ട് ഒരുപോലെ തന്നെ ആയിരുന്നു എന്നതാണ് സത്യം. കോളിളക്കം സിനിമ വാസ്തവത്തിൽ ആക്കാലത്ത് ഇറങ്ങിയ ഒരു ഹിന്ദി സിനിമയുടെ റീമേക്ക് ആയിരുന്നു. ഒറിജിനലിൽ ഹെലിക്കോപ്റ്റർ രംഗം തന്നെ ഇല്ല. അതൊക്കെ പിന്നീട് ജയനുവേണ്ടി കൂട്ടി ചേർത്തതാണ്. അതു തന്നെ ഒരിക്കൽ എടുത്തത് ജയന് തൃപ്തി ആകാതെ വീണ്ടും എടുത്തപ്പോഴാണ് വീണു മരിച്ചത്. മരുന്നടിക്കാൻ ഉപയോഗിക്കുന്ന ചെറിയ ഹെലികോപ്റ്റർ ആണു. കൂടുതൽ അഭ്യാസം ഒന്നും കാണിക്കരുത് എന്നു പൈലറ്റ് മുന്നറിയിപ്പ് നൽകിയിരുന്നു. അതു വകവെയ്ക്കാതെ ഹെലികോപ്റ്ററിൽ തൂങ്ങി കാലു പിണച്ചു കയറാൻ ശ്രമിച്ചു. അതോടെ അതിന്റെ ബാലൻസ് നഷ്ടപ്പെട്ടു നിലം പതിച്ചു. കാലു പിണച്ചതുകൊണ്ട് ചാടി രക്ഷപെടാനും പറ്റിയില്ല. വീഴ്ചയിൽ തല ഇടിച്ചാണ് മരിച്ചത്. മരണത്തിനു സാദാ മനുഷ്യൻ എന്നോ സൂപ്പർസ്റ്റാർ എന്നോ നോട്ടമില്ലല്ലോ..
@@Abc-qk1xt angane veenal Thalayil muriv pattumo...???
It's a Murder.. ☀ 🌙..
ജയൻ മരിച്ചത് 1980 നവംബർ 16
Very good
ഇങ്ങനെ ഇങ്ങനെ ബിറ്റ് ബിറ്റ് ആയി ഇടാതെ ദയവു ചെയ്തു ഫുൾ വീഡിയോ ഇട്. ഇങ്ങനെ കാണാൻ യാതൊരു താല്പര്യവും ഇല്ല
"അഭിനയം,, എന്ന സിനിമയിലാണ് വിധുബാല അവസാനമായി അഭിനയിച്ചതെന്ന് എനിക്കൊരു പുതിയ അറിവായി
1:14 അതുപോലെ സുമലതയുടെ ആദ്യത്തെ പടം ജയന്റെ കൂടെ. ജയന്റെ അവസാനത്തെ പടം സുമലതയുടെ കൂടെ.
Vincent Vidhubala good pair
👍👍🥰🥰❤❤❤
Why the anchor is staring at camera 🤣🤣🤣
😭😭😭😭😭
ഇതുവരെ കേട്ടത് പൈലറ്റ് പ്രത്യേകം പറഞ്ഞിരുന്നു
ഹെലികോപ്പറിൽ കേറി തൂങ്ങി കിടക്കുന്നത് കുറെ കഴിഞ്ഞേ കയറാൻ ശ്രെമിക്കാവൂ എന്ന് അതായത് ഹെലികോപ്റ്റർ ബാലൻസ് ആകാൻ 15 മിനിറ്റ് എങ്കിലും വേണം അതുകഴിഞ്ഞേ fit തുടങ്ങാവൂ....
3 ഷോട്ട് 3 ക്യാമറായിൽ വളരെ കൃത്യമായി എടുത്തിരുന്നു എന്നാൽ ജയന് തൃപ്തി വരാഞ തിനാൽ
4 ആമത്തെ എടുത്തു.... ഹെലികോപ്റ്റർ ബാലൻസ് ആകുന്നതിനു മുന്നേ ജയൻ കയറാൻ ശ്രെമിക്കവേ കാലു പൊക്കി ഹെലിയിൽ ഉടക്കിയപ്പോൾ ഹെലികോപ്റ്റർ ചരിഞ്ഞു
പക്ഷെ വളരെ ശ്രെദ്ധ ഉള്ള ജയൻ എങ്ങനെ ആണ് ഓർമ കുറവ് കാണിച്ചത് എന്നത് എന്നതാണ് ചിന്ത
1980 നവംബർ 16 നാണ് ജയൻ മരിച്ചത്. 81 ൽ അല്ല
അന്ന് വൃശ്ചികം ഒന്നാം തീയതി ആയിരുന്നു 🌹🌹
@@viswambharanviswambharan4592 ys exaclty soman sir മാല ഇട്ടിരുന്നു ശബരിമലക് പോകാൻ. അപ്പോളാണ് a ദിവസം സംഭവം നടന്നത്
@@lakshminarayanan8524 Swamy saranam ☀ 🌙😀
Narayana Narayana Narayana
പാന്റും കോട്ടുമിട്ട് വരുന്നതുകണ്ടാൽ അതൊന്നു വേറെതന്നെ മലയാളത്തിൽ അങ്ങിനെയൊരു നടനില്ല ആചി രി കണ്ടാൽ മതിയല്ലോ.. വാക്കുകളില്ല.. പറയാൻ..
😀😀😀
Jayan enna vekthi cinimayil jeevikkukayayirunnu thudakkam muthal maranam varea
MGR ന്റെ പങ്ക് പലരും അന്ന് പറഞ്ഞിരുന്നു. അതിനുശേഷം നാല് വർഷമേ MGR ജീവിച്ചിരുന്നുള്ളു. വെള്ളം ഇറങ്ങിയല്ല മരിച്ചത്...
Mgr nu yanthu pangu
@@akhilsreenivasan5963 Correct!
@@akhilsreenivasan5963
😀😀😀
Mr jayan had over confidence...He planned something..God planned something else.....who can help na?
Please join English House.... Your English communication skills will improve
👌👌👌💪
രവി മേനോൻ ആയിരിക്കില്ല. രവി കുമാർ ആണ്. കാരണം രവി കുമാറിന്റെ അച്ഛൻ പ്രൊഡ്യൂസർ ആയിരുന്നു
അതെ,KMK Menon.നസീറും സത്യനും ആദ്യമായി അഭിനയിച്ച ത്യാഗസീമ (ചിത്രം റിലീസ് ആയില്ല )നിർമിച്ചത് രവികുമാറിന്റെ അച്ഛനായ KMK മേനോൻ ആണ്.
🙏🙏🙏🌺🌹🌼🏵️🌻🌺🌹🏵️🏵️🌻
1980ൽ ആണ് സംഭവം ലാൻഡിങ്ങ് പേഡിൽ പിടിക്കാതെ എങ്ങിനെ,,, മുഴുവൻ കാര്യങ്ങൾ അറിയില്ല
ഞാൻ കേട്ടറിഞ്ഞത് , ലാൻഡിംഗ് പേഡിൽ പിടിക്കരുത് എന്നല്ല പോലും , ഹെലികോപ്റ്റർ പറന്നുയർന്ന് കുറച്ചു കഴിഞ്ഞ് അത് ഒന്നു ബാലൻസ് ആയിട്ടേ പിടിക്കാൻ പാടുള്ളൂ എന്നാണ് പോലും ജയനോട് പറഞ്ഞത് , അല്ലാതെ പിടിച്ചാൽ ഹെലികോപ്റ്ററിന്റെ ബാലൻസ് നഷ്ടപ്പെടാൻ സാധ്യതയുണ്ട് എന്ന്
@@sunilmathews6851
കറക്റ്റ്. ഹെലികോപ്റ്റർ ബാലൻസ് ആയതിന് ശേഷം പിടിയ്ക്കാമെന്ന് പറഞ്ഞിരുന്നു. ജയൻ ഹെലികോപ്റ്റർ ബാലൻസ് ആകുന്നത് വരെ കാത്തും കാണും. പക്ഷേ, ആരും പറയാത്ത ഒരു സംശയം ഇതിൽ വിധുബാല പറഞ്ഞു.
ജയൻ ഹെലികോപ്റ്റർ ബാലൻസ് ആകുന്നത് കാത്ത് ബൈക്കിൽ ആടിയുലഞ്ഞ് നിൽക്കുമ്പോൾ ജയൻ്റെ ബാലൻസ് തെറ്റിക്കാണും. അതുമൂലം പെട്ടന്ന് ഹെലികോപ്റ്ററിൽ പിടിച്ചതും ആകാം എന്ന്.
അങ്ങിനെയാണെങ്കിൽ അത് ശരിയായിരിയ്ക്കാം. കാരണം നമ്മൾ ഒരു പ്രതലത്തിൽ നിന്ന് ബാലൻസ് തെറ്റി വീഴാൻ പോകുമ്പോൾ ആദ്യം നമ്മുടെ ബ്രയിൻ സിഗ്നൽ തരുന്നത് അടുത്തു കാണുന്ന എന്തിലെങ്കിലും പിടിക്കുക എന്നതാണ്. ആ ബ്രയിൻ സിഗ്നൽ ആജ്ഞ നമ്മൾ അറിയാതെ തന്നെ നടപ്പിലാക്കുകയും ചെയ്യും.
@@Matridavid
But, He Reached the Hospital
After two hours of accident..
In Half Hour Travel location, There's Hospital..
Then why..???
അവരല്ല. ഹെലികോപ്റ്റർ തകരാർ ഉണ്ടായിരുന്നതാണ് എന്നാണ് കേട്ടിരിക്കുന്നത്. ജയൻ marry ചെയ്യാനിരുന്ന നടിയെ mgr നോട്ടമിട്ടിരുന്നതാണെന്നോ, അങ്ങനെ എന്തൊക്കെയോ.
😀😀😀
❤️❤️
Njan zeenath vidhubala anikku eshtapetta nadiyan
Onam asamsakal
1980 Nov 16... Jayan's death
Vidhubalayevalareishtamanu
ആദ്യം ഇറങ്ങിയ ആദ്യ സിനിമ പഞ്ചമി ആണ്
Still Suspicious death . Somebody said that Jayan had gotten serious knee injury. Still Suspicious
ജയഭാരതി വിദൂബാല
Jayante marannathepatti ethallayekkeyandheriyam TH-cam sugarthe vazhiyepokunnaarodengilum chodhichal ethikuduthelnewskittum
Enthinu...pathukke...parayanam..Balan.K.Nair...I.V.Sasi....JAYAN&SEEMA...drrrrrrrr...nadathi.
,🙏
1980 an
Mosquito population has drastically increased recently. Reasons. You mind.
Swabhavika maaya accident aanenkil Pinne enthu konda shooting locationil muzhuvanayu edutha real video purathu kaanikkathathu....
Athe full reel thanne 30 minutes varum... athu kandal ariyam sathyam.. Sibi malayil kurachu kandathaa. Athu
@@aswinkrishnan630
Is some one have that Visuals Now..?
Good suggestion
@@PRESIDENTPRIMEMINISTERGODKALKI sure somme one have
1980 നവംബർ 16 ആണ്
1980 നവമ്പർ 16 ജയൻ മരിച്ചത്
Jaya died in the year 1980.
Revikumar not revimenon...
ജയേട്ടന് പുറത്ത് പരിക്ക് ഉണ്ടായിരുന്നു മുട്ട് ചിരട്ട ഇളകിപ്പോയിരുന്നു തല യുടെ പുറകുവശം പൊട്ടിയെരുന്നു ഇവർക്ക് അറിയില്ല
1980 നവംബർ
പ്രായത്തിൽ ഒരുപാട് വ്യത്യാസം ഇല്ലേ, ജയേട്ടൻ എന്ന് വിളിച്ചുകൂടെ?
81 അല്ല ചേച്ചി 80 നവംബര്‍ 16
M
1980
ചത്ത കുഞ്ഞിന്റെ ജാതകം എഴുതണോ, വൃദാ സമയം ചിലവഴിക്കാൻ. 😍
Jjayan marichath November 16, 1980 ath jayan aaradhakarkk orikkalum markkan kazhiyilla
ജയൻ ഇപ്പോൾ ഇല്ലല്ലോ ആർക്കും എന്തും പറയാമല്ലോ