''കൊടി സുനിയെ അടുത്ത രാഷ്ട്രീയ കൊലപാതകത്തിന് CPM ഇറക്കിയതാണ്'' :K M Shajahan | TP Chandrasekharan

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 68

  • @raghavanpk6698
    @raghavanpk6698 3 วันที่ผ่านมา +20

    കൊടിസുനി പുറത്തിറങ്ങി. അതുകൊണ്ട് തന്നെ നവിൻ ബാബുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രധാനികളിൽ ഒരാൾ കൊല്ലപ്പെടാൻ സാധ്യത കാണുന്നു.

  • @NaranayanC-mc2yr
    @NaranayanC-mc2yr 6 ชั่วโมงที่ผ่านมา +2

    കൊടി സുനി പുറത്ത് വന്നത് വനത് കൊണ്ട് ഇവിടെ ഒരു പുല്ലു ഉണ്ടാവല്ല
    ആ കാലം കഴിഞ്ഞു

  • @prasadtp6311
    @prasadtp6311 วันที่ผ่านมา +3

    എന്തുകൊണ്ട് ഗവണ്മെന്റും പോലീസും ജനങ്ങളുടെ സേഫ്റ്റിയെ കുറിച്ചു ചിന്ദിക്കാതെ ക്രിമിനലുകളുടെകൂടെ സഞ്ചരിക്കുന്നു

  • @saheed9209
    @saheed9209 2 วันที่ผ่านมา +6

    ഞങ്ങളുടെ പാർട്ടിക്ക് കോടതി വിധി ഒരു പ്രശ്നമല്ല.

  • @rajeevanm4033
    @rajeevanm4033 วันที่ผ่านมา +2

    കോടതി ഇടപെടണം

  • @MickelThomas-e2z
    @MickelThomas-e2z 2 วันที่ผ่านมา +5

    ഹൈക്കോടതികളിലും സുപ്രീംകോടതിയിൽ പോലും പൊതുജനങ്ങൾക്ക് വിശ്വാസമില്ലാത്ത ഒരു കാലമായി ഇന്ത്യ അധപ്പതിച്ചിരിക്കുന്നു ഭരണം മാറുന്നത് അനുസരിച്ച് ജഡ്ജിമാരെയും മനുഷ്യാവകാശ കമ്മീഷനെ പോലും ഭരണത്തിന് അനുകൂലമായി പ്രവർത്തിക്കുന്നവരെ നിയമിക്കുന്ന ഒരു കാലമായിരിക്കുന്നു പൊതുജനം നിയമം കയ്യിലെടുക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ എത്താൻ പോകുന്നു

    • @MickelThomas-e2z
      @MickelThomas-e2z 2 วันที่ผ่านมา

      സദാം ഹുസൈന് വധശിക്ഷ വിധിച്ച ജഡ്ജിയെ ആ രാജ്യത്തെ ജനങ്ങൾ കൈകാര്യം ചെയ്ത ചരിത്രം ഇന്ത്യയിൽ ഉണ്ടാകാതിരിക്കട്ടെ

  • @pksanupramesh178
    @pksanupramesh178 วันที่ผ่านมา +3

    ഇതൊക്കെ ഇവിടെ നടക്കും.😮

  • @salamkinara8841
    @salamkinara8841 วันที่ผ่านมา +3

    ഷാജഹാൻ പുലി❤

  • @thomasjoseph4938
    @thomasjoseph4938 6 ชั่วโมงที่ผ่านมา +1

    Kodisuni cpm PB member, his parol for party conversation 👹👹👹👹

  • @renjitmon5203
    @renjitmon5203 2 วันที่ผ่านมา +4

    എന്തു കോടതി, എന്തു നിയമം ഇവിടെ? It has become a ruling party biased instrument in Kerala. കലഹരണപ്പെട്ട കോടതി നടപടികൾ. നീതിക്കുവേണ്ടി വർഷങ്ങൾ കാത്തിരിക്കേണ്ട സ്ഥിതി. അർഹതപ്പെട്ടവർക്ക് നീതി നിഷേധം. ക്രിമിനലുകൾ രക്ഷപ്പെടുന്നു. കുറ്റകൃത്യങ്ങൾ ഓരോ ദിവസവും പെരുകുന്നു. നിയമം ജനങ്ങൾ കയ്യിൽ എടുക്കേണ്ട സ്ഥിതിവിശേഷം വേണ്ടി വരുന്നു.
    CBI അന്വേഷണം- ഇത്രയൊക്കെ തെളിവുകൾ നിരത്തിയിട്ടും ഹൈക്കോടതി ജഡ്ജി വിധി വച്ച് താമസിപ്പിക്കുന്നു. അവശേഷിച്ച തെളിവുകൾ നശിപ്പിക്കാൻ കൊലയാളികൾക്ക് നൽകുന്ന അവസരം!

    • @thomasj6506
      @thomasj6506 วันที่ผ่านมา

      കൊടി സുനിയെ നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണം അട്ടിമറിക്കാൻ വേണ്ടി ഇറക്കിയത് ആണെന്ന് ഇവരുടെ രാഷ്ട്രീയം അറിയാവുന്നവർകറിയാം...

  • @rajeevkp5399
    @rajeevkp5399 2 ชั่วโมงที่ผ่านมา

    ഉന്നം നിങ്ങളും ആകാം. സൂക്ഷിക്കുക.ഇനി ഒന്നരവർഷത്തെ തത്രപ്പാട് കളികൾ!

  • @Sosamma-h7t
    @Sosamma-h7t 2 วันที่ผ่านมา +1

    Very true

  • @abdulrasheedkaruttedatte6947
    @abdulrasheedkaruttedatte6947 2 วันที่ผ่านมา +1

    ഞങ്ങളുടെ പാർട്ടിയുടെ കോടതിയും ജഡ്ജിയും പ്രോസിക്യൂഷനും എല്ലാം വീണ റായ് ആണ്

  • @SunnyAbraham-m3m
    @SunnyAbraham-m3m ชั่วโมงที่ผ่านมา

    എങ്കിൽ അൻവറടക്കമുള്ള CPM വിട്ട CPM നേതാക്കാൾ സൂക്ഷിക്കുന്നത് നന്ന്

  • @NasarKuwait-l1x
    @NasarKuwait-l1x 3 วันที่ผ่านมา +1

    അൻവറാണേ?

  • @VilasiniRajeev
    @VilasiniRajeev 3 วันที่ผ่านมา +2

    Adutha Kottetion👺👺

  • @Mannus14
    @Mannus14 วันที่ผ่านมา

    അടുത്ത 52 വെട്ടിനുള്ള ഭാഗ്യം ആർക്കാനോ, എന്തോ ?

    • @jojualexander4351
      @jojualexander4351 วันที่ผ่านมา

      ഇത് കൊടി സുനിയെ തീർക്കാനുള്ള പരിപാടിയാണ്. ശത്രുക്കൾ ചെയ്തു എന്ന് പറയും കുറെ രഹസ്യങ്ങളും കുഴിച്ചു മൂടപ്പെടും

  • @sunand1232
    @sunand1232 2 วันที่ผ่านมา

    ഉറപ്പ് ... നവിൻ ബാബുവിന്റെ മുഖ്യ സാക്ഷിയാവാം

  • @SasiKumar-jx2nk
    @SasiKumar-jx2nk 2 วันที่ผ่านมา

    പിണു അകത്താകാൻ ഒരു Cpm കാരനും ആഗ്രഹിക്കുന്നില്ല

  • @Roo4544
    @Roo4544 2 วันที่ผ่านมา

    ഷാജഹാന്റെ..ചിലക്കൽ🤭🤭

  • @NasarKuwait-l1x
    @NasarKuwait-l1x 3 วันที่ผ่านมา +1

    അതോ രമയോ?

  • @sreenivasannarayanan320
    @sreenivasannarayanan320 2 วันที่ผ่านมา

    ഡ്രൈവർ, ഡോക്ടർ, വീണാമണി:..?

  • @PvkAboobacker
    @PvkAboobacker 9 ชั่วโมงที่ผ่านมา

    അത്‌ ദിവ്വ്യായെ ആയിരിക്കുമോ

    • @PvkAboobacker
      @PvkAboobacker 9 ชั่วโมงที่ผ่านมา

      നിമിഷപ്രിയയെ രക്ഷിക്കാൻ വല്ല വഴിയുമുണ്ടെങ്കിൽ രക്ഷപ്പെടുത്താൻ വഴിയുണ്ടോ ഉണ്ടെങ്കിൽ ആരെങ്കിലും

  • @vinodk1995
    @vinodk1995 วันที่ผ่านมา +1

    E. Valla. Tadhikonnum. Eniyum. Neram. Valuttilley

  • @RAHULRAJ-ld9sg
    @RAHULRAJ-ld9sg 3 วันที่ผ่านมา +2

    Aa. Thendiye. Kollan. Keralathil. Arum. Ille

  • @kjnair1184
    @kjnair1184 วันที่ผ่านมา

    Navin babuvinte kudumbam sushikkanam

  • @rajujacob5316
    @rajujacob5316 2 วันที่ผ่านมา

    HRC will involve in Nimisha??
    Shajan & Shajahan under Fire Ball now

  • @SASIDHARANV-s7y
    @SASIDHARANV-s7y 3 วันที่ผ่านมา +1

    Reksha pravarthanam nadathan ane parol

  • @rajujacob5316
    @rajujacob5316 3 วันที่ผ่านมา

    Is Shajahan & Shajan..Scare

  • @VijayKumar-i4t6h
    @VijayKumar-i4t6h 11 ชั่วโมงที่ผ่านมา

    Swayam vidi ennu paranjavananu shajahan. Pinne atsßlu

  • @sreenathmp6603
    @sreenathmp6603 2 ชั่วโมงที่ผ่านมา

    Kodi suni Evane arelum thalli Kollum.... Evanteyokke gadhi adhogadhiyanu.... Thookikollanam... Ithupole ullavanmare......
    Kure kazhivuketta judgemarum kure pazhu niyamamgalum..... Ivanmarkk niyama the padiyillatha ithupole swayryam ayi viharikkunath anth kond aruda kozhapam..... Evduthe niyamam vach kollan varunnavare athepadi thirich akramikkuka.... Pinne jamyavum parolum kittum athanu needhi nadapakanulla attavum nalla margam

  • @sahidasulaiman8162
    @sahidasulaiman8162 2 วันที่ผ่านมา

    Anwar be careful..Cpm dushttanmaar looking for next pray

  • @mohananpillai7695
    @mohananpillai7695 3 วันที่ผ่านมา

    എത്തിക്കാണും തർക്കമില്ല - മുകളിൽ നിന്നും ഓർഡർ വന്നു കാണും - വല്ല രേഖയും നിൻ്റെ കൈയ്യിൽ ഉണ്ടോ - അവർണ്ണാ കുറുപ്പേ - പ്രതിയു പരോൾ കൊടുക്കുന്നതെ സർക്കാർ ആണോ ഷാജഹാൻ അവരുടെ കൂടെ ജയിലിൽ ആയിരുന്നോ നീ കോടതിയിൽ പോകുക ചാനലിൽ ആണോ എത്ര ദിവസം പരോൾ കൊടുക്കുന്നതെ ചുമ്മാതെ തളാതെ

    • @gauthamprem8833
      @gauthamprem8833 3 วันที่ผ่านมา +1

      Watch news properly then comment

  • @To......Mankind659
    @To......Mankind659 2 วันที่ผ่านมา

    നീ ഈ പറയുന്ന ഒന്നുമല്ല 🤔🤔🤔🤔 എന്ത് മാധ്യമ ബുദ്ധിയാടോ തനിക്ക് 🙏🙏💪😂😂😂കരിമണൽ കർത്തയുടെ ഒരു പ്രൊഫൈൽ തയ്യാറാക്കി വച്ചോ , ഉപയോഗം വരും 👍👍👍👍👍

  • @jimmyjoseph7675
    @jimmyjoseph7675 2 วันที่ผ่านมา

    Be care full shajahan sir
    All so care full Anwar sir,............... ഇനി ഒന്നും പറയുന്നില്ല