കുന്നംകുളത്ത് യുവതിയെ കഴുത്തറുത്ത് കൊന്നതിന് പിന്നിൽ വ്യക്തി വൈരാഗ്യമോ? | Kunnamkulam

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 48

  • @BennyVarghese-f7z
    @BennyVarghese-f7z 2 วันที่ผ่านมา +33

    ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജിവക്കണം എന്നഭിപ്രായമുള്ളവർ എത്രപേരുണ്ട്?

  • @user38358
    @user38358 2 วันที่ผ่านมา +48

    ജനങ്ങൾ തന്നെ കൈകാര്യം ചെയ്യുക പോലീസിൽ ഏൽപ്പിച്ചിട്ട് കാര്യമില്ല കയ്യും കാലും വെട്ടി അവിടെ ഇടുക ആരായാലും ശരി ജനങ്ങൾ പ്രതികരിക്കുക അവർക്ക് ജയിലിൽ മൂന്നുനേരം ഭക്ഷണം കിട്ടുന്നു അതാണ് സംഭവം അതുകൊണ്ട് ജനങ്ങൾ തന്നെ കൈകാര്യം ചെയ്യുക

    • @anjalym92
      @anjalym92 2 วันที่ผ่านมา +4

      Aaru vettum ?? Thaangal cheyyumo? Parayan eluppam aanu

    • @RR-tc1se
      @RR-tc1se วันที่ผ่านมา

      ഇയാൾക്ക് പോയ്‌ ചെയ്തുടെ ഡയലോഗ് അടിക്കുന്ന സമയത്ത്

    • @Callmeaps
      @Callmeaps 2 ชั่วโมงที่ผ่านมา

      Eath janathinanu positive reethiyil prathikaranam ullath.

  • @sukumarvengulam117
    @sukumarvengulam117 2 วันที่ผ่านมา +35

    കടുത്ത ശിക്ഷ നൽകണം😡😡😡

    • @Jefon-n7i
      @Jefon-n7i 2 วันที่ผ่านมา +2

      😂

    • @Afnad555
      @Afnad555 2 วันที่ผ่านมา +1

      Anna Indiayil aan nadannath😊

    • @NaseeraTk-br4ve
      @NaseeraTk-br4ve 2 วันที่ผ่านมา +2

      ആ നൽകും

  • @supreme203
    @supreme203 2 วันที่ผ่านมา +41

    ബഹുമാനപെട്ട മുക്കിയ മന്ത്രി പിണറായി ഉടനെ ആഭ്യന്തര മന്ത്രി യെ പുറത്താക്കി അലസ്കയിലേക്ക് നാട് കടത്തണം.... തീരെ കൊള്ളില്ല 👍👍👍👍

    • @delphygeorge7319
      @delphygeorge7319 2 วันที่ผ่านมา +3

      Aluva കൂട്ട കൊല 😮ഭരണ० ജിഷ കൊലപാതക०😮

    • @abdullatheef-dt5zl
      @abdullatheef-dt5zl 2 วันที่ผ่านมา

      എന്ത് മുക്കിയ മന്ത്രി 😁😁(മുഖ്യമന്ത്രി ).

  • @habeebOmr
    @habeebOmr 2 วันที่ผ่านมา +23

    2025 വർഷം എങ്കിലും നല്ല വർഷം ആയാൽ മതിയെനി

    • @shylasatheesh8072
      @shylasatheesh8072 2 วันที่ผ่านมา

      வாய்ப்பில்ல ராஜா .

    • @kattybrothers7286
      @kattybrothers7286 2 วันที่ผ่านมา +13

      കലണ്ടർ മാത്രമേ മാറുകയൊള്ളൂ 😂 ബാക്കി എല്ലാം അത് പോലെ തന്നെ 😢😢

    • @Rajesh-fl4sc
      @Rajesh-fl4sc 2 วันที่ผ่านมา

      😂👍​@@kattybrothers7286

    • @manjushabiju2955
      @manjushabiju2955 2 วันที่ผ่านมา

      കറക്റ്റ്

    • @manikandanbalasubramaniam2906
      @manikandanbalasubramaniam2906 วันที่ผ่านมา

      AL Pinarayi sarkar ne vote cheythu jaipichu vittu ippo karayu 😂😅

  • @sajansanu5739
    @sajansanu5739 11 ชั่วโมงที่ผ่านมา +1

    കേരളം നശിച്ചു 😢😢

  • @RahmanNilgiri
    @RahmanNilgiri 2 วันที่ผ่านมา +22

    മോഷണം സഹോദരി ഭർത്താവ്.... സംതിങ് റോങ്

  • @nbck5571
    @nbck5571 2 วันที่ผ่านมา +8

    Law is dummy

  • @Kaleshkumar-pk6ww
    @Kaleshkumar-pk6ww 2 วันที่ผ่านมา +14

    സഹോദരി ഭർത്താവ്..... 😟

  • @illyaspattuvam9669
    @illyaspattuvam9669 2 วันที่ผ่านมา +2

    കഴുത്തറുത്തു കൊന്നു ഏതു സംസ്കാരം ആണ് അവനെ പ്രേരിപ്പിച്ചത്?

    • @rasheeduv5610
      @rasheeduv5610 วันที่ผ่านมา

      എന്താണ് താങ്കളുടെ ഉദ്ദേശം

  • @bayymaxmp4
    @bayymaxmp4 2 วันที่ผ่านมา +3

    എന്റെ കണ്ണാ....

  • @ikkaiikkai1233
    @ikkaiikkai1233 2 วันที่ผ่านมา +1

    ഇതിൽ ലഹരിക്കും വലിയ റോളുണ്ട്

  • @sukumarikrishnakripa5210
    @sukumarikrishnakripa5210 7 ชั่วโมงที่ผ่านมา

    എന്റെ നാട്. കുന്നംകുളം ഗുരുവായൂർ റൂട്ട് ആർത്താറ്റ് ആണ്. അർത്തറ്റ് അല്ല

  • @faisalnadi5081
    @faisalnadi5081 2 วันที่ผ่านมา +4

    cm രാജിവെക്കുക😂

    • @Spandhanam-f7z
      @Spandhanam-f7z 2 วันที่ผ่านมา +2

      എന്തിനാ ചിരിച്ച് കൊണക്കുന്നത്😮😮😮😮

    • @thomasmathew6942
      @thomasmathew6942 2 วันที่ผ่านมา +1

      Cm anello paranju vitte😂😂😂😂😂

  • @whitelotus423
    @whitelotus423 2 วันที่ผ่านมา

    No 1 kerala👍

  • @Arun-td5oy
    @Arun-td5oy 2 วันที่ผ่านมา +1

    🙏

  • @pkpk-uf8sk
    @pkpk-uf8sk วันที่ผ่านมา

    കൊല്ലം വിട്ടു തൃശൂർ ആയോ ippol കുറ്റകൃത്യം

  • @ShihabEntertainment
    @ShihabEntertainment 2 วันที่ผ่านมา +1

    😢

  • @shylasatheesh8072
    @shylasatheesh8072 2 วันที่ผ่านมา +6

    Aakamotham keralam bhranthalayamayo

  • @rasheedakabee
    @rasheedakabee 2 วันที่ผ่านมา

    😢😢😢😢😢😢

  • @shabimon9888
    @shabimon9888 15 ชั่วโมงที่ผ่านมา

    Thrissur 😅

  • @manikandanbalasubramaniam2906
    @manikandanbalasubramaniam2906 วันที่ผ่านมา

    Pinarayi sarkar ki jai 😂😅.. Numberu one state 😂😅

  • @sharifcheru7348
    @sharifcheru7348 2 วันที่ผ่านมา +1

    prathiyude per kannan yennaayeth kond karma newsum malam tv yum ee kaaryam arinjath polumilla

  • @allingallery9533
    @allingallery9533 2 วันที่ผ่านมา

    ആഭ്യന്തര ബനാന

  • @SameeraShafeek-z8f
    @SameeraShafeek-z8f 2 วันที่ผ่านมา +1

    😢😢😢

  • @anasismail4957
    @anasismail4957 2 วันที่ผ่านมา

    😢😢😢