HOW TO THROW A CAST NET / Vala Veeshal Tutorial / 9 മിനുട്ടിൽ വല വീശാൻ പഠിക്കാം

แชร์
ฝัง
  • เผยแพร่เมื่อ 14 มิ.ย. 2020
  • HOW TO TROW A CAST NET / Vala Veeshal Tutorial
    മീൻ പിടുത്തം നമ്മൾക്ക് എല്ലാവർക്കും ഒരു ഹരമാണ്.. അങ്ങനെ വല വീശി മീൻ പിടിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ വീഡിയോ പൂർണമായും ഉപകാരപ്പെടും..
    ഇത് കണ്ടു കഴിയുമ്പോൾ തന്നെ നിങ്ങളിൽ ഒരു കോൺഫിഡൻസ് ഉണ്ടാവും.. ..
    ഒരു 3 ദിവസത്തെ പ്രാക്ടീസ് കൊണ്ട്‌ തന്നെ നിങ്ങൾ ഒരു നല്ല വീശൽക്കരനും ആവും
    #hwtotrowacastnet
    #castnet
    #veeshuvala
    #veeshuvalatraining

ความคิดเห็น • 330

  • @jithvij
    @jithvij 4 ปีที่แล้ว +18

    ഇവിടെ ഈ പാലത്തിൽ ഞാനും ഒരു വർണ്ണ പട്ടമായിരുന്നു. ... :)

  • @rajeshmeledath1471
    @rajeshmeledath1471 3 ปีที่แล้ว +11

    ഇങ്ങനെ വേണം പഠിപ്പിക്കാൻ,,, എനിക്കും വല എറിയാൻ അറിയുന്നതാണ്, വളരെ സത്യസന്ധമായി പഠിപ്പിച്ചു,, 👍👍👍

    • @POPPYSANDVBT
      @POPPYSANDVBT  3 ปีที่แล้ว

      Thanx bro♥️😍♥️

  • @basheermuhammad712
    @basheermuhammad712 4 ปีที่แล้ว +7

    കണ്ടതിൽ നല്ല ഇൻഫർമേഷൻ ഒരു ലൈക്‌ അടിക്കട്ടെ താങ്ക്സ്

    • @POPPYSANDVBT
      @POPPYSANDVBT  4 ปีที่แล้ว

      Thanq ബഷീർ ഇക്ക

  • @sudindiy4937
    @sudindiy4937 3 ปีที่แล้ว +6

    നല്ലോണം മനസ്സിലായി. ആരും ഇതുപോലെ ഇത്ര simple ആയി പറഞ്ഞു തന്നിട്ടില്ല.
    Thank u bro💕💕
    ഇതുപോലെ ഇനി ഒന്ന് വീശി നോക്കണം.

    • @POPPYSANDVBT
      @POPPYSANDVBT  3 ปีที่แล้ว +2

      തീച്ചയായും 100% success ആവും ബ്രോ..
      ചെയ്തു നോക്കിയ എല്ലാവരും നല്ല റിസൾട്ട്‌ കിട്ടുന്നുണ്ട് എന്നാണ് പറഞ്ഞത്

  • @shabeerhussain4238
    @shabeerhussain4238 5 หลายเดือนก่อน +1

    ഇങ്ങനെ വേണം പഠിപ്പിക്കാൻ... സത്യസന്തത 💯

  • @usmanbappu7292
    @usmanbappu7292 4 ปีที่แล้ว +16

    തങ്ങളുടെ അവതരണം വളരെ ഇഷ്ടപ്പെട്ടു വലവാങ്ങി ട്രൈ ചെയ്യാം

    • @POPPYSANDVBT
      @POPPYSANDVBT  4 ปีที่แล้ว +2

      Thanx bro
      100% റിസൾട്ട്‌ ഉണ്ടാവും

  • @vishnudivakaran973
    @vishnudivakaran973 5 หลายเดือนก่อน

    Thank you soo much bro.. ഞാൻ വല വീശാൻ പഠിച്ചു... ഒരുപാട് താങ്ക്സ് 😊😊😊😊

  • @prk6149
    @prk6149 หลายเดือนก่อน

    ശരിയായ വിവരണം, ഞാൻ ഇടക്കിടെ വല വീശാറുണ്ട്.

  • @yathra8081
    @yathra8081 3 ปีที่แล้ว

    ഒരുപാട് വീഡിയോ കണ്ടു പഠിക്കാൻ നോക്കി നിങ്ങൾ പറഞ്ഞപോലെ മാത്‍സും ബയോളജി യും ആയിരുന്നു നിങ്ങളുടെ അവതരണം സുപ്പർ ഞങ്ങളും വാങ്ങി ഒരു വല ട്രൈ ചെയ്തിട്ട് പറയാം

    • @POPPYSANDVBT
      @POPPYSANDVBT  3 ปีที่แล้ว

      എന്ത് സംശയം ഉണ്ടെങ്കിലും എന്നെ വിളിച്ചോളൂ ബ്രോ 😍❤🙏

  • @samsonthomas2565
    @samsonthomas2565 2 หลายเดือนก่อน

    👏👏👏👏
    ഇഷ്ട്ടപ്പെട്ടു. നന്ദി.
    ♥️♥️♥️

  • @michaeltony6207
    @michaeltony6207 3 ปีที่แล้ว

    Adipoli bro...ithu vare kandathil vachi ettavum nannay explain cheytha video....Thanks...👏🏻👏🏻👏🏻👍🏻👍🏻

    • @POPPYSANDVBT
      @POPPYSANDVBT  3 ปีที่แล้ว

      സപ്പോർട്ടിനും പ്രോത്സാഹനത്തിനും ഒരുപാട് നന്ദി ബ്രോ ♥️♥️

  • @Tjrfishing
    @Tjrfishing 3 ปีที่แล้ว +1

    ബ്രോ ഞാൻ വല veeshal സംബന്ധിച്ചു ഒരു പാട് വീഡിയോ കണ്ടു അതിൽ വെച്ച് യാറ്റവും നല്ല അവതരണം. ഞാൻ ഇന്ന് ഒരു വല vaggi.4500 രൂപ എനിക്ക് നല്ല ആത്മ വിശ്വസം ഉണ്ട്. One വീക്ക്‌ കൊണ്ട് ഞാൻ പഠിക്കും. Ok. ഞാൻ മലപ്പുറം.. All the ബെസ്റ്റ്.

  • @bakthanbakthan007
    @bakthanbakthan007 ปีที่แล้ว

    സൂപ്പറായിട്ട് വിവരിച്ച് തന്നു👍👍👍

  • @soorajdev4098
    @soorajdev4098 4 ปีที่แล้ว +1

    Thanks ചേട്ടാ ഞാൻ നാളെ എന്തായാലും ട്രൈ ചെയ്തുനോക്കും. ഞാൻ 2days ആയി വീശാൻ നോക്കണേ ഫുൾ ആയി വിരിയുന്നില്ല, പുതിയ ട്രിക്ക് കാണിച്ചു തന്നതിന് thx

    • @POPPYSANDVBT
      @POPPYSANDVBT  4 ปีที่แล้ว

      Sooraj dev@ 100% റിസൾട്ട്‌ കിട്ടും.. എന്തെങ്കിലും സംശയം തോന്നിയാൽ എന്നെ വിളിച്ചോളൂ..

    • @soorajdev4098
      @soorajdev4098 4 ปีที่แล้ว

      @@POPPYSANDVBT ഉറപ്പായും

  • @farisfaris7709
    @farisfaris7709 4 ปีที่แล้ว +2

    Aiiiiwaaa pwoliiiiiiiyaaaa mutheeyyy 👏👏👏👏👍👍 എനിക്കും വീശി പഠിക്കണം 👍

  • @niyasbava1201
    @niyasbava1201 ปีที่แล้ว

    Nee muthanu.. 😍Ithu kandu njanum padichu

  • @olam3978
    @olam3978 3 ปีที่แล้ว +1

    ചേട്ടൻ്റെ video kand ഞാൻ വല വീശാൻ പഠിച്ച് വീഡിയോ എൻ്റെ ചാനലിൽ ഉണ്ട്

  • @anjithajohn4026
    @anjithajohn4026 ปีที่แล้ว

    E pokattu vala vishan valare allupamannu but chettaayi nammal vishu athupole 12,mozhavum ,10mozhavum ulla churukkukalulla vala nengal athupole simbelayittu vishan pattumo ningalku e pokkatu vala 4,3kg oke alle ullo athupole alla 10,12mozham ulla valakal athileke 9,7kg baram ulathannu ningalku anganethe oru vala vishikannikanpattumo

  • @ajayvenukumar
    @ajayvenukumar ปีที่แล้ว

    Broude vdieo Kanda njan vaala vishan padichathe.thanks bro

  • @josec.c.2867
    @josec.c.2867 4 หลายเดือนก่อน

    നന്നായിട്ടുണ്ട്

  • @muralidasck5414
    @muralidasck5414 3 ปีที่แล้ว +1

    Very good.... your presentation is touching our heart....

    • @POPPYSANDVBT
      @POPPYSANDVBT  3 ปีที่แล้ว

      Thanq very much ♥️♥️

  • @joselroi8942
    @joselroi8942 4 ปีที่แล้ว +1

    നല്ല അവതരണം. താങ്കൾ ഇതു കാണിച്ചുതന്നതു കാരണം ഒരു വീശുവല വാങ്ങണമെന്ന ആഗ്രഹം കൂടി

    • @POPPYSANDVBT
      @POPPYSANDVBT  4 ปีที่แล้ว

      Thanq ജോസേട്ടാ...

  • @santhoshkumarkssanthoshkum5551
    @santhoshkumarkssanthoshkum5551 ปีที่แล้ว

    Sooper avatharanam👍

  • @asifshanpuduponnani
    @asifshanpuduponnani 4 ปีที่แล้ว

    Valare vekthamaayi manassilaakunna roopathil paranjhu thannu 😍😍😍😍😍😍

    • @POPPYSANDVBT
      @POPPYSANDVBT  4 ปีที่แล้ว

      Thanq verry much asif bhai

  • @ansarsuni6442
    @ansarsuni6442 3 ปีที่แล้ว

    ഇത്രയും വിശദമായി ഇനി ആരും പറഞ്ഞു കൊടുക്കില്ല😊😊

  • @arunaru4594
    @arunaru4594 4 ปีที่แล้ว +2

    Chetto super aayittund serikum manazhilayi 👍

    • @POPPYSANDVBT
      @POPPYSANDVBT  4 ปีที่แล้ว +1

      Thax bro
      Iniyum support undavanam

  • @neotechrenjith5002
    @neotechrenjith5002 3 ปีที่แล้ว

    ഇതാണ് ഏറ്റവും നല്ല ഐഡിയ ഗുഡ് ബ്രോ

    • @POPPYSANDVBT
      @POPPYSANDVBT  3 ปีที่แล้ว

      നിങ്ങളുടെ പ്രോത്സാഹനത്തിന് ഒരുപാട് നന്ദി ബ്രോ.. ♥️♥️

  • @abdullavk2671
    @abdullavk2671 4 ปีที่แล้ว +2

    ബ്രോ പൊളിച്ചു ഞാനൊരു വല്ല വാങ്ങിച്ചിരുന്നു വീശുന്നുണ്ട് പക്ഷേ ഒരു 65 ശതമാനം മാത്രമാണ് വട്ടം കിട്ടുന്നുണ്ട് താങ്കളുടെ താങ്കളുടെ സ്റ്റൈല് ഞാൻ വീശി പഠിക്കും പിന്നെ വലിക്കുന്നത് ഒന്ന് ക്ലിയർ ആക്കി തന്നാൽ വലിയ ഉപകാരം ആയിരുന്നു സംഗതി പൊളിച്ചു

    • @POPPYSANDVBT
      @POPPYSANDVBT  4 ปีที่แล้ว

      Thanx bro
      നമ്പർ തന്നാൽ ഞാൻ വിളിക്കാം ബ്രോ

    • @abdullavk2671
      @abdullavk2671 4 ปีที่แล้ว +1

      9061514641

  • @safvanarwa1791
    @safvanarwa1791 3 ปีที่แล้ว

    അടിപൊളി ഇക്ക 👍

  • @SwarajmMani
    @SwarajmMani 4 ปีที่แล้ว +3

    നല്ല അവതരണം bro.. 😍

  • @praseejahari1900
    @praseejahari1900 4 ปีที่แล้ว +1

    Nalla avatharanam.. ith kandal arkkum vala veesham enna confident undavum

  • @bijeshp6748
    @bijeshp6748 2 ปีที่แล้ว

    Thangal oru poliyane Nalla avatharanam

  • @rithuzworld4529
    @rithuzworld4529 3 ปีที่แล้ว

    Superrrr machaan

  • @khwajazaman871
    @khwajazaman871 2 หลายเดือนก่อน

    സൂപ്പർ ❤❤❤❤

  • @shobhiths1499
    @shobhiths1499 3 ปีที่แล้ว

    Pwoli avatharanam

  • @subashsubash2288
    @subashsubash2288 3 ปีที่แล้ว

    Ettaaaa adipoli avatharanam orupaadishttaayi simple aayittu manasilayi thanks

    • @POPPYSANDVBT
      @POPPYSANDVBT  3 ปีที่แล้ว +1

      നിങ്ങൾ തരുന്ന പ്രോത്സാഹനത്തിന് ഒരുപാട് നന്ദി ബ്രോ..
      ഇനിയങ്ങോട്ടും ഫുൾ സപ്പോർട്ട് പ്രദീക്ഷിക്കുന്നു ♥️♥️♥️

    • @subashsubash2288
      @subashsubash2288 3 ปีที่แล้ว

      @@POPPYSANDVBT sure ettaa

  • @ajithkarakkatt2210
    @ajithkarakkatt2210 4 ปีที่แล้ว +1

    Powli maN good result..full support...

  • @edwinjayasinghedwinjayasin8557
    @edwinjayasinghedwinjayasin8557 ปีที่แล้ว

    Very good bro and very thanks. 💞

  • @sharafsimla985
    @sharafsimla985 2 ปีที่แล้ว

    Super Video...

  • @ekru6717
    @ekru6717 ปีที่แล้ว +1

    ഞാൻ ഇന്ന് try ചെയ്തു.. Helpful.. നിങ്ങൽ ഇപ്പോ എന്താ വീഡിയോചെയാത്തെ?

  • @manumm9289
    @manumm9289 4 ปีที่แล้ว +1

    സൂപ്പർ ആണ് മനസ്സിൽ ആകും വിതം

    • @POPPYSANDVBT
      @POPPYSANDVBT  4 ปีที่แล้ว

      നിങ്ങളുടെയൊക്കെ സപ്പോർട്ടിനും പ്രോത്സാഹനത്തിനും ഒരുപാട് നന്ദി bro

  • @harikumarb6147
    @harikumarb6147 2 ปีที่แล้ว

    അടിപൊളി

  • @chakkullathukavusreemuruka7817
    @chakkullathukavusreemuruka7817 3 ปีที่แล้ว

    മച്ചാനെ .പൊളി

  • @afasfanu5768
    @afasfanu5768 4 ปีที่แล้ว +1

    അവതരണം കൊള്ളാം. ഇത് കണ്ടു പഠിക്കാത്തവൻ. ഒരിക്കലും പഠിക്കില്ല

    • @POPPYSANDVBT
      @POPPYSANDVBT  4 ปีที่แล้ว

      നിങ്ങളുടെയൊക്കെ സപ്പോർട്ടിന് ഒരുപാട് നന്ദി...
      നിങ്ങളുടെ മന്റുകളാണ് എനിക്ക് പുതിയ വീഡിയോ ചെയ്യാനുള്ള ഊർജ്ജം നൽകുന്നത്

  • @olam3978
    @olam3978 3 ปีที่แล้ว

    Njn പഠിച്ച്... tnq

  • @jikkyethomas7556
    @jikkyethomas7556 4 ปีที่แล้ว +1

    Super aaa

  • @sarathpp4144
    @sarathpp4144 4 ปีที่แล้ว +2

    Ithu kandaal arum vala veeshum

  • @kmzuhri7202
    @kmzuhri7202 3 ปีที่แล้ว

    Machan polichuto super

  • @user-rm8ex2jf8n
    @user-rm8ex2jf8n 3 ปีที่แล้ว

    Bahut acha hai bhaisaab😀😀😀😍😍😍😍

  • @francisjibin4733
    @francisjibin4733 4 ปีที่แล้ว +2

    Nannayi avatharippichu .super

  • @shihabkimpact6882
    @shihabkimpact6882 2 ปีที่แล้ว

    സൂപ്പർ

  • @c.andrewsninan1780
    @c.andrewsninan1780 3 ปีที่แล้ว

    Nallaoru valla evida madikan kittum. Onnum parayamo

  • @rajuthomas4578
    @rajuthomas4578 3 ปีที่แล้ว

    സുഹൃത്തെ വളരെ ശരിയാണ് കഴിഞ്ഞ വർഷം കോറോണകാലത്ത് 9 മിനിറ്റിൽ വീശാൻ പഠിക്കാം എന്ന വീഡിയോ കണ്ട് കാഞ്ഞങ്ങാട് നിന്ന് ഒരു ചുരുക്ക് വീശുവല വാങ്ങി ഞാൻ ബന്തടുക്കയിൽ താമസിക്കുന്ന സ്ഥലത്ത് പുഴ ഇല്ല 10 കിലോമീറ്റർ അകലെ ബളാംത്തോട് എന്ന സ്ഥലത്ത് പോയി വീശാൻ പഠിച്ചു കറ്റി. പല്ല് കോലം. കരിമീൻ

    • @rajuthomas4578
      @rajuthomas4578 3 ปีที่แล้ว

      കുറെ ഏറെ മീനുകൾ കിട്ടി ഈ വർഷവും ധാരാളം കിട്ടുന്നു ഒത്തിരി സ്നേഹത്തോടെ രാജൂതോമസ് ബന്തടുക്ക

  • @maheshvasudevan4107
    @maheshvasudevan4107 ปีที่แล้ว

    👍

  • @younusp1417
    @younusp1417 3 ปีที่แล้ว

    allarkum manasilakunna reethiyil avatharipichu🤝👌👌

    • @POPPYSANDVBT
      @POPPYSANDVBT  3 ปีที่แล้ว

      തരുന്ന പ്രോത്സാഹനത്തിന് നന്ദി ബ്രോ ♥️

  • @rajeevanpuduppanam244
    @rajeevanpuduppanam244 4 ปีที่แล้ว +3

    ഏറ്റവും നല്ല അവതരണം
    ഒരു സംശയം പുഴയുടെ
    ഭാഗത്തും വിശാൻ പറ്റുമോ? പുറത്ത് എടുത്തു കഴിഞ്ഞാൽ എങ്ങനെയാണ് വല ക്ലിയറാക്കക 1

    • @POPPYSANDVBT
      @POPPYSANDVBT  4 ปีที่แล้ว +1

      എവിടെ വേണമെങ്കിലും ഇങ്ങനെ വല വീശാൻ പറ്റും ബ്രോ...
      വല ഓരോ ഭാഗങ്ങളായി വലതു ഭാഗത്തേക്ക്‌ ഇട്ട് ക്ലിയർ ആക്കണം...
      കൂടുതൽ സംശയങ്ങൾ ഉണ്ടെങ്കിൽ നമ്പർ തന്നാൽ ഞാൻ വിളിക്കാം ബ്രോ

  • @subistyle4u
    @subistyle4u 4 ปีที่แล้ว +1

    Kollam good information...

  • @MrAjeshmathew
    @MrAjeshmathew 2 ปีที่แล้ว +1

    Thanks bro, first attempt thanne perfect vattathil vala veenu.👏👏

  • @junaidkk8498
    @junaidkk8498 3 ปีที่แล้ว

    വളരെ നന്നായിട്ടുണ്ട്

  • @abdusalamkp2524
    @abdusalamkp2524 4 ปีที่แล้ว +1

    സൂപ്പർ അവതരണം

    • @POPPYSANDVBT
      @POPPYSANDVBT  4 ปีที่แล้ว

      നന്ദി അബ്ദുൾ സലാം ഇക്ക

  • @rafeeqpandikashala3062
    @rafeeqpandikashala3062 4 ปีที่แล้ว

    Super nalla avadaranam

  • @izzafathima5974
    @izzafathima5974 3 ปีที่แล้ว

    Super 👌👍 👏🙏🙋

  • @sivadasank370
    @sivadasank370 3 ปีที่แล้ว

    Cheattan polianne😘😘😘😘😘😘😘😘

  • @nidhiniraj7389
    @nidhiniraj7389 3 ปีที่แล้ว

    ❤️❤️

  • @pradeepkumarpr3758
    @pradeepkumarpr3758 3 ปีที่แล้ว

    Nannnayitund chettaaa,..

  • @ajithkarakkatt2210
    @ajithkarakkatt2210 4 ปีที่แล้ว +1

    100% result

  • @friendsforever1927
    @friendsforever1927 3 ปีที่แล้ว

    Full chorayumallo changhayi

  • @arjunwayanad5914
    @arjunwayanad5914 3 ปีที่แล้ว

    Thanks bro അടുത്ത ലിവന് ട്രൈ ചെയ്യണം

    • @POPPYSANDVBT
      @POPPYSANDVBT  3 ปีที่แล้ว

      ഇപ്പോൾ എവിടെയാ ബ്രോ

  • @likeshort3360
    @likeshort3360 2 ปีที่แล้ว

    Super

  • @chunumon
    @chunumon 4 ปีที่แล้ว +1

    Adipolyyyy presentation

  • @abdularif6911
    @abdularif6911 2 ปีที่แล้ว

    🤝👍🏻

  • @jacheesvlogs4637
    @jacheesvlogs4637 3 ปีที่แล้ว

    അവതരണം നന്നായിട്ടുണ്ട്

  • @riyaselamaram6465
    @riyaselamaram6465 ปีที่แล้ว

    Ningjal evideyaaa sthalam ?

  • @harisaaru2724
    @harisaaru2724 4 ปีที่แล้ว +1

    Super Machu...

    • @POPPYSANDVBT
      @POPPYSANDVBT  4 ปีที่แล้ว

      Thanq ഹാരിസ് ഇക്ക

  • @vineethkc9199
    @vineethkc9199 4 ปีที่แล้ว +1

    Polichuuuu chettta

  • @josekgeorge5621
    @josekgeorge5621 4 ปีที่แล้ว +2

    വെരി good learning

  • @arunvr3585
    @arunvr3585 3 ปีที่แล้ว

    👍👍👍👍👍👍👍👍

  • @sajeevsadanandan3621
    @sajeevsadanandan3621 4 ปีที่แล้ว +1

    സൂപ്പർ 👍

    • @POPPYSANDVBT
      @POPPYSANDVBT  4 ปีที่แล้ว

      താങ്ക്യൂ ബ്രോ

  • @royalstatusmalayalam1120
    @royalstatusmalayalam1120 4 ปีที่แล้ว

    Thanks bro

  • @abhijithtr3800
    @abhijithtr3800 3 หลายเดือนก่อน

    good video

  • @sivadasank370
    @sivadasank370 3 ปีที่แล้ว

    😍😍😍😍😍😍😍

  • @velayudhank8288
    @velayudhank8288 4 ปีที่แล้ว +1

    Very interesting

    • @POPPYSANDVBT
      @POPPYSANDVBT  4 ปีที่แล้ว

      Thanq വേലായുധൻ ചേട്ടാ

  • @subhashpc583
    @subhashpc583 4 ปีที่แล้ว +1

    Nalla avatharanam bro

  • @ManojpkManoj-tn6hp
    @ManojpkManoj-tn6hp 4 ปีที่แล้ว +2

    സൂപ്പ൪ പൊളിച്ചു മച്ചാ...

  • @pranavc4815
    @pranavc4815 4 ปีที่แล้ว +1

    Good trainig👍

  • @shajigurudas2419
    @shajigurudas2419 3 ปีที่แล้ว

    Super bro

  • @vijeshrevathi3470
    @vijeshrevathi3470 3 ปีที่แล้ว

    അടിപൊളി കോച്ചിങ്ങ് ബ്രോ''''''

  • @noufaln7155
    @noufaln7155 4 ปีที่แล้ว

    Tanks bro

    • @POPPYSANDVBT
      @POPPYSANDVBT  4 ปีที่แล้ว

      Welcome bro..
      നിങ്ങൾ തരുന്ന സുപ്പോട്ടിന് ഒരുപാട് നന്ദി

  • @abhijithyeso2972
    @abhijithyeso2972 4 ปีที่แล้ว +1

    Kollaaam

  • @ashwinanil7804
    @ashwinanil7804 4 ปีที่แล้ว +1

    Bro ewdakittum vishuvalla vellakuravul

    • @POPPYSANDVBT
      @POPPYSANDVBT  4 ปีที่แล้ว

      നിങ്ങളുടെ നാട് എവിടെയാണ് ബ്രോ

    • @ashwinanil7804
      @ashwinanil7804 4 ปีที่แล้ว +1

      @@POPPYSANDVBT changanacherry

    • @POPPYSANDVBT
      @POPPYSANDVBT  4 ปีที่แล้ว

      ഞാൻ കാസർഗോഡ് ആണ് ബ്രോ..
      പോക്കറ്റ് വലയാണ് ഇവിടെ ഉള്ളത് 3200 രൂപ മുതൽ മുകളിലോട്ടാണ് വില വരുന്നത്..

  • @anagham2773
    @anagham2773 4 ปีที่แล้ว +2

    👍👍👍👍👍

  • @cookingdays5272
    @cookingdays5272 4 ปีที่แล้ว +2

    good one

  • @lalchanthu9115
    @lalchanthu9115 4 ปีที่แล้ว +2

    ബോറടിപ്പിക്കാതെ പറഞ്ഞു തന്നു....thanks

    • @POPPYSANDVBT
      @POPPYSANDVBT  4 ปีที่แล้ว +1

      നിങ്ങൾ തരുന്ന പ്രോത്സാഹനത്തിന് ഒരുപാട് നന്ദിയുണ്ട് bro

  • @maheshraindrops6711
    @maheshraindrops6711 4 ปีที่แล้ว +1

    Broiii ith kalakki

  • @satheeshc3578
    @satheeshc3578 4 ปีที่แล้ว +1

    സൂപ്പർ ബ്രോ

  • @fasfasil9420
    @fasfasil9420 4 ปีที่แล้ว +1

    👍👍

  • @Meenakshi-KL07
    @Meenakshi-KL07 4 ปีที่แล้ว +2

    Good Video

    • @POPPYSANDVBT
      @POPPYSANDVBT  4 ปีที่แล้ว

      Thanq bro.. നിങ്ങളുടെയൊക്കെ പ്രോത്സാഹനം എന്നും ഉണ്ടാവണം

  • @channelsunrise
    @channelsunrise 3 ปีที่แล้ว

    useful video

  • @mujeebvp6973
    @mujeebvp6973 4 ปีที่แล้ว +3

    മനസിലാവുന്ന തരത്തിലുള്ള അവതരണം👌👌

    • @POPPYSANDVBT
      @POPPYSANDVBT  4 ปีที่แล้ว

      Thanq ചേട്ടാ.. 😍

  • @clearthings9282
    @clearthings9282 3 ปีที่แล้ว

    👌👌👌🙏🙏🤲