Veeshu Vala| വീശു വല വാങ്ങിയവരും വാങ്ങാൻ ഉദ്ദേശിക്കുന്നവരും അറിയേണ്ടതെല്ലാം ഇതിലുണ്ട്

แชร์
ฝัง
  • เผยแพร่เมื่อ 2 ส.ค. 2020
  • Veeshu Vala| വീശു വല വാങ്ങിയവരും വാങ്ങാൻ ഉദ്ദേശിക്കുന്നവരും അറിയേണ്ടതെല്ലാം ഇതിലുണ്ട്
    യൂട്യൂബിൽ ഞാൻ ഒരു തുടക്കക്കാരൻ ആണെങ്കിലും ഒരുപാട് നല്ല സുഹൃത്തുക്കളെ എനിക്ക് ഇവിടുന്ന് കിട്ടി,
    അവരിൽ പലരും എന്നോട് ചോദിക്കാറുള്ള കോമൺ ആയ ചില സംശയങ്ങളും, അതിനു എനിക്ക് അറിയാവുന്ന രീതിയിൽ ഞാൻ നൽകിയ മറുപടിയുമാണ് ഈ വീഡിയോ
    #veeshu_vala
    #castnet
    #castnet_price_malayalam
    #how_to_buy_cast_net

ความคิดเห็น • 177

  • @sunilpeter5461
    @sunilpeter5461 4 ปีที่แล้ว +21

    ഞാൻ ചേട്ടന്റെ വീഡിയോ കണ്ടാണ് വീശാൻ പടിചോണ്ടിരിക്കുന്നതു

    • @POPPYSANDVBT
      @POPPYSANDVBT  4 ปีที่แล้ว +5

      Thanx bro
      വീശി ഒരുപാട് മീനുകൾ കിട്ടട്ടെ..
      എന്ത് സംശയങ്ങൾ ഉണ്ടെങ്കിലും ചോദിക്കാൻ മടിക്കേണ്ട..
      എനിക്ക് അറിയാവുന്നവ ഞാൻ പരഞ്ഞു തരാം.. അറിയാത്തവ ഇവിടുത്തെ മറ്റു വീശൽക്കാരോട് ചോദിച്ചു പറഞ്ഞു തരാം

    • @sunilpeter5461
      @sunilpeter5461 4 ปีที่แล้ว +1

      @@POPPYSANDVBT വല്ല്യ ഉപകാരം ചേട്ടാ

    • @POPPYSANDVBT
      @POPPYSANDVBT  4 ปีที่แล้ว +1

      ♥️♥️♥️

    • @ameerahmad6483
      @ameerahmad6483 3 ปีที่แล้ว

      ഒര് വല കിട്ടാൻ ഉണ്ടോ

    • @Riversidefishfarm
      @Riversidefishfarm 3 ปีที่แล้ว

      Chettante place evde vala kittan indo?

  • @harikrishnan5982
    @harikrishnan5982 4 ปีที่แล้ว +8

    ഇങ്ങനെ വലയെക്കുറിച്ചളള എല്ലാ വിവരങ്ങളും അടങ്ങിയ ഒരു വീഡിയോ ഒരു പാട് കാലമായി തപ്പി നടക്കന്നു
    Thanx bro Verry good vedeo

    • @POPPYSANDVBT
      @POPPYSANDVBT  4 ปีที่แล้ว

      Thanx bro
      സപ്പോർട്ടിന് നന്ദി

  • @skysky2220
    @skysky2220 3 ปีที่แล้ว +6

    നല്ല വീഡിയോ. ആദ്യം തന്നെ പറയാനുള്ളത് താങ്കൾ സിനിമ നടൻ ഇർഷാദിന്റെ പോലെയുണ്ട്. ആൿഷനും വോയിസും ബോഡി ലാംഗ്വേജ് എല്ലാം. പിന്നെ നിങ്ങളുടെ സത്യ സന്തമായ വിവർത്തനം. ഉള്ള കാര്യം മാത്രം പറഞ്ഞു. ഞാൻ ഒരു വല വാങ്ങാൻ ഉള്ള തയാറെടുപ്പിലാണ്. എനിക്ക് വീശാൻ അറിയില്ല. എന്തായാലും നല്ലൊരു പ്രചോദനം. വളരെ നന്ദി 👌👍

    • @POPPYSANDVBT
      @POPPYSANDVBT  3 ปีที่แล้ว +2

      Tank you very much..
      നിങ്ങളുടെ ഈ ഒരു കമന്റ്‌ എനിക്ക് ഒരുപാട് നല്ല വീഡിയോസ് ചെയ്യാനുള്ള മൈലേജ് തരും..
      പ്രോത്സാഹനത്തിന് ഒരുപാട് നന്ദി

  • @nowfalvu6665
    @nowfalvu6665 2 ปีที่แล้ว +1

    ചേട്ടൻ സന്തോഷം thangyou next എപ്പിസോഡ് വീടു ഓക്കേ പക്ക് വല കാര്യങ്ങൾ 👍👍👍👍👍👍👍👌 tips

  • @harikumarb6147
    @harikumarb6147 2 ปีที่แล้ว

    നല്ല അറിവുകൾ പറഞ്ഞു തന്നു.... 👍

  • @salimsalim-gc1lk
    @salimsalim-gc1lk 3 ปีที่แล้ว

    Tanks for u r valuable commends

  • @villagefrnd9590
    @villagefrnd9590 3 ปีที่แล้ว

    അടിപൊളി ഉണ്ട് ചേട്ടാ ❣️❤️❤️👍👍👍

  • @Johnyblazee
    @Johnyblazee 3 ปีที่แล้ว

    Thank you so much

  • @jithvij
    @jithvij 4 ปีที่แล้ว +2

    നന്നായി അവതരിപ്പിച്ചു....

    • @POPPYSANDVBT
      @POPPYSANDVBT  4 ปีที่แล้ว +1

      Thanq ജിതീഷേട്ടൻ..

  • @steephenp.m4767
    @steephenp.m4767 3 ปีที่แล้ว

    Good informations , Thank you

    • @POPPYSANDVBT
      @POPPYSANDVBT  3 ปีที่แล้ว

      Welcome..
      Thanx for ur support bro

  • @basheerom4229
    @basheerom4229 3 ปีที่แล้ว

    good message 2 ennaykaalum ariyunaver arive pakarthi taroo adum kalakki

  • @bijeshp5519
    @bijeshp5519 3 ปีที่แล้ว

    Machaney polichu👍

  • @majeedthanathparambil5676
    @majeedthanathparambil5676 3 ปีที่แล้ว

    ബ്രദർ പേര് പറയു മുബൈൽ നമ്പറും എനിക്ക് ഒരു വല വാങ്ങണം എന്തായാലും ഇത്രയും പറഞ്ഞുതന്നതിന് വളരെ നന്ദി

  • @anandjose7568
    @anandjose7568 3 ปีที่แล้ว +1

    Thank you, thank you, thank you etc 😎

    • @POPPYSANDVBT
      @POPPYSANDVBT  3 ปีที่แล้ว

      Welcome bro♥️♥️♥️😍😍😍

  • @nitheeshmurali9865
    @nitheeshmurali9865 3 ปีที่แล้ว

    കൊള്ളാം.. ഗുഡ് ഇൻഫർമേഷൻ

  • @Tjrfishing
    @Tjrfishing 3 ปีที่แล้ว

    ചേട്ടാ എന്റെ വീട് മലപ്പുറം. നിങ്ങളുടെ വീഡിയോ കണ്ടു ഞാൻ ഇപ്പോൾ 80 present വല വീശാനും പഠിച്ചു. ഒരു താങ്ക്സ്. U my ഉസ്താദ്. നിങ്ങളുടെ നമ്പർ കിട്ടിയാൽ എന്റെ വല വീശുന്ന വീഡിയോ അയച്ചു തരാം. പോരായ്മകൾ കാണിച്ചു തന്നാൽ കൊള്ളാം

  • @mujeebmuji8559
    @mujeebmuji8559 2 ปีที่แล้ว

    Thank you bro

  • @wild5398
    @wild5398 3 ปีที่แล้ว

    ഒടുവിൽ നല്ല വിവരണം കിട്ടി

  • @abdullavk2671
    @abdullavk2671 4 ปีที่แล้ว +1

    Tnx

    • @POPPYSANDVBT
      @POPPYSANDVBT  4 ปีที่แล้ว

      Welcom Abdulla ഇക്ക

  • @VINNYJOSEPHMANAS
    @VINNYJOSEPHMANAS 4 ปีที่แล้ว +4

    Nice presentation brother...keep the gud work up

  • @vikasmp970
    @vikasmp970 3 ปีที่แล้ว

    ചേട്ടാ സൂപ്പർ വീഡിയോ

  • @sivadasank370
    @sivadasank370 3 ปีที่แล้ว +1

    Cheattan super ah 😍😍😍 😘😘😘chettante video kandu 👌njan വല വിശ്ശൻ പഠിച്ചു to😉

  • @mujeebrahmanyousuf2510
    @mujeebrahmanyousuf2510 3 ปีที่แล้ว

    onnum parayanila kidu i am from cheruvathur now dubai natil vannal kanam

    • @POPPYSANDVBT
      @POPPYSANDVBT  3 ปีที่แล้ว

      Ok bro വന്നിട്ട് കാണാം

  • @bijuvk7623
    @bijuvk7623 3 ปีที่แล้ว

    ചേട്ടൻ സൂപ്പറാ

  • @sreehithabaiju9391
    @sreehithabaiju9391 3 ปีที่แล้ว

    വീഡിയോ വളരെ ഇഷ്ടമാണ്
    എവിടസ്ഥലം

  • @ekru6717
    @ekru6717 2 ปีที่แล้ว

    Bro സൂപ്പർ... Video

  • @MrSurendraprasad
    @MrSurendraprasad ปีที่แล้ว

    Ok.. Good... പുഴകളിൽ മീൻ വല വീശാൻ പറ്റിയ നേരം എപ്പോഴാണ്

  • @ksmuhsinthangal6600
    @ksmuhsinthangal6600 4 ปีที่แล้ว +2

    Thx ❣️ bro a big information

    • @POPPYSANDVBT
      @POPPYSANDVBT  4 ปีที่แล้ว +1

      Muhsin ഇക്ക...
      നിങ്ങളുടെ കമ്മന്റുകൾ എനിക്ക് പുതിയ വീഡിയോകൾ ചെയ്യാൻ ഒരുപാട് പ്രചോതനമാവുന്നുണ്ട്...
      എന്നും ഇതുപോലെ കൂടെയുണ്ടാവും എന്ന് കരുതുന്നു..
      Thanx for your കട്ട സപ്പോർട്ട്

    • @ksmuhsinthangal6600
      @ksmuhsinthangal6600 4 ปีที่แล้ว +1

      @@POPPYSANDVBT 💖💞 najan
      Kathirikunnu videosin vandi

    • @ksmuhsinthangal6600
      @ksmuhsinthangal6600 4 ปีที่แล้ว

      @@POPPYSANDVBT appollum kudayund with full support 🥰😍

    • @POPPYSANDVBT
      @POPPYSANDVBT  4 ปีที่แล้ว

      Thanx ikka♥️

  • @ammaluschannel9022
    @ammaluschannel9022 3 ปีที่แล้ว

    Good presentation

  • @MrSurendraprasad
    @MrSurendraprasad 11 หลายเดือนก่อน

    Ok... Good

  • @vayalkulam
    @vayalkulam ปีที่แล้ว

    👍

  • @majeedmanoor7556
    @majeedmanoor7556 4 ปีที่แล้ว +1

    26മുതൽ30 വരെ കണ്ണി വലുപ്പം ഉള്ള വലക്കു50 തിന്റെ മണി താളക്കുക (1kg 50എണ്ണം വരുന്ന ഈയ്യം അപ്പൊകുത്തി കയറില്ല )

    • @POPPYSANDVBT
      @POPPYSANDVBT  4 ปีที่แล้ว +1

      നിങ്ങളുടെ അറിവുകളും അഭിപ്രായങ്ങളും ഇവിടെ ഷെയർ ചെയ്യുന്നതിന് ഒരുപാട് നന്ദി

  • @rka3599
    @rka3599 ปีที่แล้ว +1

    കടലിൽ വീശാൻ ഏത് തരം വലയാണ് ഉപയോഗിക്കേണ്ടത് pls

  • @geographicalwildman3338
    @geographicalwildman3338 3 ปีที่แล้ว

    Very good

  • @shinas-
    @shinas- 2 ปีที่แล้ว

    Chetta2കണ്ണിയുടെ വല ഒന്നരമുഴാതിനു പൊങ് ഇട്ടു ചുരുക്കിന്‌ വേണ്ടി എത്ര കണ്ണി വിടണം ഓടകുവലയിൽ

  • @MillusMallus5573
    @MillusMallus5573 3 ปีที่แล้ว

    Tanks bro

  • @abyyemunan1847
    @abyyemunan1847 ปีที่แล้ว

  • @no-lj6wc
    @no-lj6wc 2 ปีที่แล้ว

    👍👍👍

  • @venugopal9108
    @venugopal9108 3 ปีที่แล้ว

    How to make bag net

  • @NisafNisaf-lj5vx
    @NisafNisaf-lj5vx 3 ปีที่แล้ว

    Super sir

  • @abdulrauf6987
    @abdulrauf6987 3 ปีที่แล้ว

    👌👌

  • @ajayaghoshk.k9563
    @ajayaghoshk.k9563 3 ปีที่แล้ว

    Good work

  • @praveenea6144
    @praveenea6144 3 ปีที่แล้ว

    Super👌

  • @vysakhs2667
    @vysakhs2667 3 ปีที่แล้ว

    Chetta vala kittan Vella margom undo...veesi padikana

  • @ArunKumar-ht9yw
    @ArunKumar-ht9yw 2 ปีที่แล้ว

    Nicee Brooii❤

  • @sippymofficial
    @sippymofficial 4 ปีที่แล้ว +2

    Polly bro.

  • @VinodKumar-bn2xc
    @VinodKumar-bn2xc 2 ปีที่แล้ว

    ഒരു ടാങ്ങിസ് വല എത്രരുപ യാകും ഒന്ന് പറഞ്ഞുതരുമോ..

  • @hannahelna4934
    @hannahelna4934 29 วันที่ผ่านมา

    ❤️👍

  • @tesed6151
    @tesed6151 4 ปีที่แล้ว +1

    Nice video

  • @arvlogs3172
    @arvlogs3172 2 ปีที่แล้ว

    ♥️♥️

  • @justinbenish6350
    @justinbenish6350 3 ปีที่แล้ว

    I am Tamil Nadu

  • @ajithks934
    @ajithks934 3 ปีที่แล้ว +1

    ഈ പറഞ്ഞ കാര്യങ്ങൾ വളരെ കർറ്റാണ്

  • @akhileshthoyammal815
    @akhileshthoyammal815 3 ปีที่แล้ว

    ❤❤❤

  • @baijubhaskar9356
    @baijubhaskar9356 2 ปีที่แล้ว +1

    ചേട്ടാ വിഡിയോ കണ്ടു ഇഷ്ടപ്പെട്ടു ഞാൻ ഒരു തുടക്കകരനാണ് എനിക്ക് ചേട്ടന്റെ നമ്പർത്തരാമോ ഒരു വല വാങ്ങാനാ പ്ലീസ് നമ്പർ തരണേ

  • @MillusMallus5573
    @MillusMallus5573 3 ปีที่แล้ว

    ഹയ്യ് ഒരു തുടക്കക്കാർക്ക് ഉബയോഗിക്കൻ പറ്റുന്ന വീശു വല എങ്ങനെ ഉള്ളതാണ് നല്ലത് എന്ന പറഞ്ഞു തരാമോ.....

    • @POPPYSANDVBT
      @POPPYSANDVBT  3 ปีที่แล้ว +1

      ബ്രോ.. ചെറിയ വലകളാണ് തുടക്കക്കാർക് നല്ലത്... ഒരു മൂന്ന് കിലോയ്ക്കും മൂന്നര കിലോയ്ക്കും ഇടയിൽ ഉള്ളത്....
      നൂൽ വലയോ തന്ഗീസ് വലയോ.. അത് നിങ്ങളുടെ നാട്ടിൽ കൂടുതൽ അവൈലബിൾ ആയിട്ടുള്ളത് ഉപയോഗിക്കാം...

  • @e-netcybercafe31
    @e-netcybercafe31 4 ปีที่แล้ว +1

    That is why the fish run away while throwing the net

    • @POPPYSANDVBT
      @POPPYSANDVBT  4 ปีที่แล้ว +1

      അതിനാണ് നല്ല ആഴവും ഒഴുക്കും ഉള്ള സ്ഥലങ്ങളിൽ ഭാരം കൂടിയ വല ഉപയോഗിക്കണം എന്ന് പറഞ്ഞത്..
      നമ്മൾ വീശിക്കഴിഞ്ഞാൽ 3 സെക്കന്റിനുള്ളിൽ വലയുടെ ഈയം വെള്ളത്തിനടിയിൽ എത്തി മണ്ണിൽ ടച്ചു ചെയ്യണം,
      വല വെള്ളത്തിൽ വീഴുന്ന ശബ്ദം കെട്ട് മൽസ്യങ്ങൾ ആദ്യം ഒന്ന് സ്തംഭിച്ചു നിൽക്കും. ഏകദേശം മൂന്ന് സെക്കന്റ്‌ ആവുമ്പോളേക്കും അവരുടെ മൈൻഡ് നോർമൽ ആവുകയും, രക്ഷപ്പെടാൻ ഒരു പഴുത് അന്വേഷിക്കുകയും ചെയ്യും.
      വല മണ്ണിൽ ടച്ച് ചെയ്തു കഴിഞ്ഞാൽ പിന്നെ രക്ഷപ്പെടാനുള്ള വഴി അടഞ്ഞു..
      അല്ല എന്നുണ്ടെങ്കിൽ വലയ്ക്കും മണ്ണിനും ഇടയിലുള്ള ഗ്യാപ്പിലൂടെ മീനുകൾ രക്ഷപ്പെടും

  • @ansarbavas5874
    @ansarbavas5874 4 ปีที่แล้ว +1

    👍👍👍👍❤️

  • @rojishthomas2145
    @rojishthomas2145 3 ปีที่แล้ว

    Ethanu kanni size

  • @justinbenish6350
    @justinbenish6350 3 ปีที่แล้ว

    Super

  • @Bgmi143Pubg
    @Bgmi143Pubg 3 ปีที่แล้ว

    I need this one. You send me I will pay all shipment chargers

  • @jithujithu6704
    @jithujithu6704 3 ปีที่แล้ว

    Good

  • @bijuvk7623
    @bijuvk7623 3 ปีที่แล้ว

    ചേട്ടാ എന്റെ കയ്യിൽ ഒരു വല ഉണ്ട് അത് ചേട്ടൻ പറഞ്ഞതു പോലെ വലിയ മീൻ പൊളിച്ചു പോകും എന്റെ വയസ് 13ആണ് ചേട്ടന്റെ വീട് എവിടെയാണ് അവിടെ വലയുടെ അടിഭാഗം മാറ്റാൻ എത്രയാണ് നമ്പർ തരുമോ

    • @POPPYSANDVBT
      @POPPYSANDVBT  3 ปีที่แล้ว

      മോനെ കാസർഗോഡ് ജില്ലയിൽ അച്ചാംതുരുത്തി ആണ് എന്റെ സ്ഥലം
      8593849262

  • @Meenakshi-KL07
    @Meenakshi-KL07 4 ปีที่แล้ว

    ♥♥♥

  • @cladishkuruvillajose699
    @cladishkuruvillajose699 6 หลายเดือนก่อน

    12 muzham vala rate

  • @thereallifeoffisherman9046
    @thereallifeoffisherman9046 3 ปีที่แล้ว +1

    Keralathil evideyum delivery cheyyunathanu.

  • @soppyabdulla8059
    @soppyabdulla8059 ปีที่แล้ว

    Vala kittan entha vayi

  • @spk_firstpagewriter
    @spk_firstpagewriter 3 ปีที่แล้ว

    എനിക്കും വേണം ഒരു വല

  • @nizamnizam38
    @nizamnizam38 2 ปีที่แล้ว

    നിങ്ങൾ വായുടെ നടുവിലൂടെ കയർ കാണുന്നില്ലല്ലോ അത് ഇല്ലാത്ത വാലയാണോ ഉള്ളത് ആണോ നല്ലത്

    • @POPPYSANDVBT
      @POPPYSANDVBT  2 ปีที่แล้ว +1

      ഇത് പോക്കറ്റ് valayaanu ബ്രോ..... പോക്കറ്റ് വലയും ചുര്ക്കു വലയും വച്ചാൽ ഏതാണ് നല്ലത് എന്ന് ചോദിച്ചാൽ ഉത്തരമില്ല....
      ഓരോ പ്രദേശത്തിനനുസരിച്ചാണ്..
      കായലിലൊക്കെ കൂടുതലും ചുരുക്ക് വലയാണ് ഉപയോഗിക്കുക... നമ്മൾ ഇവിടെ പുഴയിലും കടലിലും പോക്കറ്റ് വല തന്നെയാണ് ഉപയോഗിക്കുന്നത്...
      ഇതിന്റെ വ്യത്യാസങ്ങൾ ഞാൻ ഒരു വീഡിയോ ആയി ചെയ്തിട്ടുണ്ട്

  • @jayanthulasi7455
    @jayanthulasi7455 16 วันที่ผ่านมา

    ചേട്ടാ. ചുരുക്കു വല ആണോ നല്ലത് പക്കുവലആണോ നല്ലത്

    • @POPPYSANDVBT
      @POPPYSANDVBT  16 วันที่ผ่านมา

      @@jayanthulasi7455 ബ്രോ അത് നമ്മൾ വല വീശുന്ന സ്ഥലത്തിന് അനുസരിച്ചാണ്...

  • @rsdmgm1
    @rsdmgm1 3 ปีที่แล้ว +1

    Entha veeshiyitum angu parakunilla

    • @POPPYSANDVBT
      @POPPYSANDVBT  3 ปีที่แล้ว

      Bro ഒന്ന് ഫോൺ ചെയ്യൂ...

  • @suveeshas745
    @suveeshas745 3 ปีที่แล้ว

    Naice

  • @sharafudheens8215
    @sharafudheens8215 2 ปีที่แล้ว

    Our kudhirappavan

  • @sudheeshkumar8175
    @sudheeshkumar8175 3 ปีที่แล้ว

    ചേട്ടാ ഞാൻ ആദ്യമായി വല വീശുന്ന ഒരാൾ ആണ്. എന്റെ പ്രോബ്ലം എന്താണെന്നാൽ ഞാൻ വല കൈയിൽ കൊള്ളുമ്പോൾ ലെഫ്റ്റ് കൈയിൽ കൊള്ളുന്ന പാർട്ട്‌ ഇല്ലേ അത് പെട്ടന്ന് കൈയിൽ ലൂസ് ആയി താഴേക്ക് വീഴുന്നു അതിനു എന്താ മാർഗം

    • @POPPYSANDVBT
      @POPPYSANDVBT  3 ปีที่แล้ว

      നിങ്ങൾ മറ്റൊരു വീഡിയോയ്ക് അടിയിൽ ഇട്ട കംമെന്റിനു റിപ്ലൈ ആയി ഞാൻ എന്റെ നമ്പർ തന്നിട്ടുണ്ട് അതിൽ വിളിച്ചാൽ മതി😍😍😍 ഞാൻ ശരിയാക്കി തരാം

  • @koramuhammed9371
    @koramuhammed9371 2 ปีที่แล้ว

    എത്ര രൂപയാണ് മീറ്ററിന്റ്

  • @aadhirabbitfarm3514
    @aadhirabbitfarm3514 ปีที่แล้ว

    സ്ഥലം എവിടെ ആണ്

  • @vipinkanichira241
    @vipinkanichira241 4 ปีที่แล้ว +2

    achamthuruthi aano place

    • @POPPYSANDVBT
      @POPPYSANDVBT  4 ปีที่แล้ว

      അതേ ബ്രോ

    • @vipinkanichira241
      @vipinkanichira241 4 ปีที่แล้ว +1

      ok...njan kanichira aanu

    • @POPPYSANDVBT
      @POPPYSANDVBT  4 ปีที่แล้ว +1

      ഹാ... ചിലപ്പോൾ നിങ്ങളെ കണ്ടാൽ അറിയാമായിരിക്കും..
      സപ്പോർട്ട് ഉണ്ടാവണം ബ്രോ

  • @aswinakz2442
    @aswinakz2442 4 ปีที่แล้ว +1

    ചേട്ടന്റെ വീട് എവിടെയാ

    • @POPPYSANDVBT
      @POPPYSANDVBT  4 ปีที่แล้ว +1

      കാസർഗോഡ് ജില്ലയിൽ അച്ചാംതുരുത്തി

  • @vaishnavpilicode2408
    @vaishnavpilicode2408 3 ปีที่แล้ว

    എവിടെയാ സ്ഥലം മടക്കര ആണോ

    • @POPPYSANDVBT
      @POPPYSANDVBT  3 ปีที่แล้ว

      Achamthuruthi... bro

    • @vaishnavpilicode2408
      @vaishnavpilicode2408 3 ปีที่แล้ว

      എന്റെ സ്ഥലം അടുത്താണ് പിലിക്കോട്

  • @santhoshchandu3825
    @santhoshchandu3825 4 ปีที่แล้ว +1

    ബ്രോ ചുരുക്ക് ഇല്ലാത്ത വലയല്ലേ ഇത് ഇതിന് പോക്കറ്റ് വലയെന്നും പറയുല്ലേ

    • @POPPYSANDVBT
      @POPPYSANDVBT  4 ปีที่แล้ว

      അതേ.. ബ്രോ...
      ഇവിടെയൊക്കെ ഇങ്ങനെയുള്ള പോക്കറ്റ് വലകൾ മാത്രമാണ് പരമാവധി use ചെയ്യുന്നത്...

  • @rithiltv8493
    @rithiltv8493 3 ปีที่แล้ว

    Bro evdanu sthalam

    • @POPPYSANDVBT
      @POPPYSANDVBT  3 ปีที่แล้ว

      Achamthuruthi, kasargod dist

    • @rithiltv8493
      @rithiltv8493 3 ปีที่แล้ว

      @@POPPYSANDVBT nhn karyamkode aanu

    • @POPPYSANDVBT
      @POPPYSANDVBT  3 ปีที่แล้ว +1

      @@rithiltv8493 അപ്പൊ നേരിട്ട് കാണാം ബ്രോ 😍

  • @ajithks934
    @ajithks934 3 ปีที่แล้ว

    എൻ്റെ വല 4 , 5 കില്ലാ ഉണ്ട് 32 സയിസ് അണ് എല്ലാവിധ മീനും കിട്ടുന്നുണ്ട്

  • @LEGACYVLOG1994
    @LEGACYVLOG1994 3 ปีที่แล้ว

    ചേട്ടാ ഇതു പറ്റു കണ്ണി വല എന്ന് പറയുന്നേ ചെറിയ കണ്ണി ഉള്ള വല ആണ്. അത് പൊടി മിന്നും ചെറിയ ചെമിന് പിടിക്കാനും ഉബയോഗിക്കുന്നു. തെളിക്കണ്ണി എന്ന് പറയുന്നേ വലിപ്പം ഉള്ള വല കണ്ണി ആണ് ഈടുനിക്കുന്നാവല. Nayilon വല ആണ്. വിശൻ സുഖമ് ടാകിംസ് വല ആന്ന്. Nayilon വല ഒരു വിശാൽ കഴിഞ്ഞാൽ വെള്ളം പിടിക്കും അതിൽ ടാങ്കിസിൽപിടിക്കില്ല. അതിനാൽ വെയിറ്റ് കുറവാണ്. മുഴം എന്നത് ഏകദേശം ഒരാളുടെ കായിടെ നടു വിരൽ മുതൽ മുട്ട് കൈ വരെ ഉള്ള അകലം ആണ്. പോകറ്റു വല ആഴം കുറഞ്ഞ സ്ഥലത്തു ആണ് ഉബയോഗിക്കാൻ നല്ലത്. ആഴം ഉള്ളടുത്തും അടിവശം ലെവൽ അല്ലാത്ത ഇടതും നല്ലത് ചുരുക്കുകളുബയോഗിക്കുന്നാ വല ആണ്. ഞങൾ ഇവിടെ ഇയം കണ്ണീടെ വലിപ്പം അനുസരിച്ചാണ് ഉബയോഗിക്കുന്നെ പാട്ടുകണ്ണി വലയിൽ ചെറിയ ഈയവും 3, 4kg ഇയം മതി എന്നാൽ തെളിക്കണ്ണി വലയിൽ 5, 6kg മുകളിൽ വേണം. കൈ കെട്ടു വല ക്ക് വില കുടും മിഷ്യൻ കെട്ടു അഥവാ പള്ളി കുട്ടി ചേർത്ത വലക്കു വിലകുറവ് ആണ്

    • @POPPYSANDVBT
      @POPPYSANDVBT  3 ปีที่แล้ว +1

      നിങ്ങളുടെ അറിവുകൾ പങ്ക് വച്ചതിനു ഒരുപാട് നന്ദി ബ്രോ..
      പിന്നെ കേരളത്തിലെ 14 ജില്ലകളുണ്ടല്ലോ.. അതിൽ ഏതെങ്കിലും ഒരു ജില്ല എടുത്താൽ തന്നെ സെയിം മീനുകൾക്കും വലകൾക്കും പത്തോ അതിലധികമൊ പേരുകളായിരിക്കും...
      ഓരോയിടത്തും വലകൾ ഉണ്ടാക്കുന്നത് വ്യത്യസ്തമായ രീതിയിലുമാണ്.....
      ഞാൻ എല്ലാ വീഡിയോയിലും പറയുന്നത് പോലെ എന്റെ നാട്ടിൽ പറയുന്ന പേരുകളും, രീതികളുമാണ് ഞാൻ മറ്റുള്ളവരെ പരിചയപ്പെടുത്തുന്നത്..
      എന്റെ നാട് 4 ഭാഗവും പുഴയാൽ ചുറ്റപ്പെട്ട ഒരു കൊച്ചു ദ്വീപ് ആണ്... 3 കിലോമീറ്റർ കഴിഞ്ഞാൽ കടലും..
      അപ്പോൾ നമ്മൾ ചെറുപ്പം മുതൽ ഉപയോഗിക്കുന്ന വലകളും നമ്മുടെ അറിവുകളും ഇവിടെ പങ്കു വയ്ക്കുന്നു...
      അതോടൊപ്പം നിങ്ങളെപ്പോലുള്ളവർ കൂടി ഇവിടെ അറിവുകൾ പങ്കു വയ്ക്കുമ്പോൾ അത് എനിക്കും, ഇത് കാണുന്നവർക്കും ഒരുപാട് ഉപകാരപ്രദമാവും...
      ♥️♥️

    • @LEGACYVLOG1994
      @LEGACYVLOG1994 3 ปีที่แล้ว

      @@POPPYSANDVBT മം ശരിയാ ബ്രോ. പല പേരുകൾ പലരിധിൽ ആണ് പലയിടത്തും വലകൾ നിർമിക്കുന്നെ. കണ്ണൂർ ഉള്ളവര് ചുരുക്കു വല ഉബയോഗികറെ ഇല്ലാ കോഴിക്കോട്. ഇടുക്കി കോട്ടയം, ആലപ്പുഴ ഓക്കേ ചുരുക്കു വലക്കൂടുതൽ പാലക്കാട്‌ പോക്കറ്റ് നെറ്റും ചുരുക്കു വലയും ഉബയോഗിക്കും. ഫിഷ് ഹണ്ടിങ് ഇഷ്ട്ടം ഉള്ളത് കൊണ്ട്. ഞങൾ ക്ക് ഇപ്പോൾ ഒരു വാട്സ് അപ്പു ഗ്രൂപ്പ് ഉണ്ട് അതിൽ കേരളത്തിൽ ഉള്ള പല ജില്ലാ കളിലെയും ആളുകൾ ഉണ്ട് ഞങൾ വല കെട്ടുന്നതും മിൻ പിടിക്കുന്നതും പിന്നെ സംശയം എല്ലമ് ഇപ്പോൾ ഷെയർ ചെയ്യും അങ്ങനെ ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ പാറ്റി. അത് വരെ എനിക്കു ഞങളുടെ ഇടുക്കി ലെയും കോട്ടയത്തെയും എറണാകുളത്തെ വല കളെ കുറിചേ ആറിത്തുള്ളരുന്നു.

    • @POPPYSANDVBT
      @POPPYSANDVBT  3 ปีที่แล้ว +1

      നമ്മളൊക്കെ ഓരോ മീനുകളുട സീസൺ അനുസരിച്ചു.. വ്യത്യസ്തമായ വലകൾ ഉണ്ടാക്കി വീശും...
      പിന്നെ കെട്ടാൻ അറിയാമെങ്കിൽ ഏത് വലയ്ക്ക് ഏത് ഈയം വേണേലും ഇടാം bro..
      പക്ഷെ വലയുടെ കണക്കും പിന്നെ അടി കെട്ടുന്ന രീതിയും കുറച്ചു മാറും എന്ന് മാത്രം

  • @sreejithjithu9550
    @sreejithjithu9550 3 ปีที่แล้ว

    Number

  • @AbdulKareem-fb2bv
    @AbdulKareem-fb2bv ปีที่แล้ว

    Fon no tharumo

  • @MillusMallus5573
    @MillusMallus5573 3 ปีที่แล้ว

    Watsapp namber ayakko...oru kariyam chothikka ayinn..

  • @shuhaibthahlima6601
    @shuhaibthahlima6601 3 ปีที่แล้ว

    Chetta condact numbar tharumo

  • @aromalaromal8530
    @aromalaromal8530 4 ปีที่แล้ว +1

    chetayeee vala onnu medikann...... chetanty number onnu tharooo......

    • @POPPYSANDVBT
      @POPPYSANDVBT  4 ปีที่แล้ว

      Containment zone ആയത് കൊണ്ട്‌ ഇപ്പോൾ ഒന്നും നടക്കുന്നില്ല ബ്രോ
      8593849262

  • @makkuakku7861
    @makkuakku7861 3 ปีที่แล้ว +2

    ചേട്ടാ നമ്പർ tharamo

  • @ogvolgcheppoos7685
    @ogvolgcheppoos7685 ปีที่แล้ว

    ബ്രോയുടെ മൊബൈൽ നമ്പർ തരുമോ

  • @riyasfasiludeen8165
    @riyasfasiludeen8165 4 ปีที่แล้ว +1

    👍

  • @rinshadnajeem9467
    @rinshadnajeem9467 4 ปีที่แล้ว +1

    Polly bro.