Auto call recording is missing on android phone. Why Auto Call Recording is not available.

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024
  • ആൻഡ്രോയിഡിൽ ഒരു പ്രധാന ഫീച്ചർ ഒഴിവാകുന്നു Auto call recording. Call recording is missing on android phone. Why Auto Call Recording is not available on Android Now.
    #AutoCallRecording
    #NoAutoCallRecording
    #CallRecordingisMissing

ความคิดเห็น • 623

  • @sajjadavahab1771
    @sajjadavahab1771 3 ปีที่แล้ว +27

    Marketing,sales ജോലി ചെയ്യുന്നവർക്ക് ഈ feature ഒരു ഉപകരമായിരുന്നു. ഇത് വലിയ ചെയ്‌തായിപ്പോയി🙄

    • @Gipsydas
      @Gipsydas ปีที่แล้ว

      സത്യം

  • @KJ-gv9rt
    @KJ-gv9rt 3 ปีที่แล้ว +4

    എന്റെ ഭാര്യ മരിച്ചിട്ട് ഒരു വർഷം ആയി. ഞാൻ അവളുടെ സൗണ്ട് കേൾക്കണം എന്ന് തോന്നുമ്പോൾ കേൾക്കുന്നത് ഓട്ടോകാർ റെക്കോർഡ് വഴി എന്റെ ഫോണിൽ റെക്കോർഡ് ആയ വോയിസ് കേട്ടാണ്. ഇപ്പോൾ അത് നിർത്താൻ പോവുകയാണെന്ന് കേട്ടു അത് വളരെ മോശമാണ്. നാളെ നമ്മുടെ വേണ്ടപ്പെട്ടവരുടെ സൗണ്ട് കേൾക്കണം എന്നുണെകിൽ എന്ത് ചെയ്യും

  • @jaleel9457
    @jaleel9457 3 ปีที่แล้ว +29

    Redmi 11 lite വാങ്ങി automatic call recording ഇല്ലാതെ മൂഞ്ചി നിൽകുന്ന playstoril app തിരയുന്ന ഞാൻ...😂😂😂😂😭😭😭😭

    • @athulbyju5635
      @athulbyju5635 2 ปีที่แล้ว +1

      Enitt ethelum kittiyoo

    • @anoopanoop8386
      @anoopanoop8386 ปีที่แล้ว +1

      ഞാനും 😕

    • @malluvibes1740
      @malluvibes1740 ปีที่แล้ว

      Redmi note 11 se entelum und..but record aavunnilla.. Option und😁

  • @sarath6457
    @sarath6457 3 ปีที่แล้ว +78

    സ്ഥിരം പ്രേർഷകർ ഉണ്ടോ 😇

  • @ab_hi_na_nd_7331
    @ab_hi_na_nd_7331 3 ปีที่แล้ว +11

    Android one ഉപയോഗിക്കുന്ന ഞാൻ..🙂
    Record ചെയ്യാൻ നോക്കിയാൽ അത് opposite ഉള്ള ആൾ അറിയും

  • @MrCpmn125
    @MrCpmn125 3 ปีที่แล้ว +10

    ഒരു പാട് നാളത്തെ സംശയം.. വളരെ നല്ലരീതിയിൽ വിശദീകരിച്ചു.. ❤️❤️❤️

  • @damien4658
    @damien4658 3 ปีที่แล้ว +17

    iqoo7 final review indaakumo??

  • @Savadkpk
    @Savadkpk 3 ปีที่แล้ว +33

    നല്ല Topic ❤❤
    നല്ല അവതരണം 👍👍👍

  • @muhasin7852
    @muhasin7852 3 ปีที่แล้ว +2

    Auto call recording നെ പറ്റി ഞാൻ രണ്ട് മൂന്ന് ദിവസമായി എൻ്റെ Oneplus ഫോണിൽ തിരയുന്നു അപ്പോഴേയ്ക്കും Prathap ഏട്ടൻ അതിൻ്റെ വീഡിയോ ആയി വന്നിരിക്കുന്നു വളരെ സന്തോഷം😍😍

    • @statuscorner5109
      @statuscorner5109 3 ปีที่แล้ว

      Satyam

    • @umeshkesaviraliyoor
      @umeshkesaviraliyoor 3 ปีที่แล้ว

      Oneplus 8 t user, ഞാന്‍ autocall recorder use cheyyunnu. 3rd party oneplus dialer app use cheyyunnu

  • @sachu.
    @sachu. 3 ปีที่แล้ว +80

    ഞാൽ Samsung ൻ്റെ UAE model ആണ് ഉപയോഗിക്കുന്നത് അതിൽ call recording feature ella🤣

    • @aronwins6391
      @aronwins6391 3 ปีที่แล้ว +4

      Same

    • @samthomas9105
      @samthomas9105 3 ปีที่แล้ว +3

      Same

    • @kdgaming3586
      @kdgaming3586 3 ปีที่แล้ว +3

      Same

    • @SameerKP
      @SameerKP 3 ปีที่แล้ว +3

      Same
      Samsung chinese version il und

    • @allarehere1038
      @allarehere1038 3 ปีที่แล้ว +3

      Ond ath call aduthu kazhinju l right side le dot il ond

  • @CYBERCHATHAN
    @CYBERCHATHAN 3 ปีที่แล้ว +20

    IQ 7 detailed video cheyyuo

  • @athulkrishna3248
    @athulkrishna3248 3 ปีที่แล้ว +43

    You Tubele chang's manasilayavar aarokke???

    • @suryadevsurya2434
      @suryadevsurya2434 3 ปีที่แล้ว +2

      Description ഇൽ അല്ലെ

    • @DeepuDeepu-hy8wf
      @DeepuDeepu-hy8wf 3 ปีที่แล้ว

      Enthu chang

    • @user-gz4pq3ey8l
      @user-gz4pq3ey8l 3 ปีที่แล้ว

      Quality youtube തീരുമാനിക്കും😓😓😓

    • @nothing1071
      @nothing1071 3 ปีที่แล้ว +2

      @@user-gz4pq3ey8l Advanced എടുത്താൽ പഴയത് പോലെ യാ

    • @suryadevsurya2434
      @suryadevsurya2434 3 ปีที่แล้ว +1

      @@nothing1071 ആ change ആദ്യമേ ഉണ്ട്...
      ഇപ്പൊ Description ഇൽ പോയാൽ വ്യൂ like അങ്ങനെ ഒക്കെ kanam.

  • @muhammedkabeerk.a.9699
    @muhammedkabeerk.a.9699 3 ปีที่แล้ว +1

    പ്രതാപ്ചേട്ട ഞാൻ ഈ ബുദ്ധിമുട്ട് എന്റ ഇപ്പോഴത്തെ ഫോണിൽ(mia3) വാങ്ങിയ അന്നുമുതൽ (9-9-2019) അനുഭവിക്കുന്നു.
    ഒരു ഇലക്ട്രിക് മെക്കാനിക്കായ എനിക്ക് വളരെ ഉബഗാരം ആയിരുന്നു ആട്ടോ കാൾ റെക്കോഡിങ്. കാരണം പുതുതായി വിളിക്കുന്ന കസ്റ്റമെർ പറയുന്ന കംപ്ലൈൻറ്, അവരുടെ അഡ്രസ്, അവരുടെ വീട്ടിലേക്കുള്ള വഴി (അവരെ വീണ്ടും വിളിക്കാതെ എത്താൻ), ചെല്ലാമെന്നുപറഞ്ഞ സമയം. ഇതെല്ലാം റെക്കോഡ് അത്യാവശ്യമായിരുന്നു.

  • @simple4u860
    @simple4u860 3 ปีที่แล้ว +81

    ഒരു ഫോൺ വാങ്ങാൻ കഴയാത്ത ഞാൻ ഇത്രയും ഫോൺ ഒരുമിച്ചു കാണുമ്പോൾ😑😋😋😅😅😅

    • @muhammedsajid6700
      @muhammedsajid6700 3 ปีที่แล้ว

      😂😂😁

    • @simple4u860
      @simple4u860 3 ปีที่แล้ว

      ,🙄😅

    • @gamomaniac7158
      @gamomaniac7158 3 ปีที่แล้ว

      me too😭

    • @hariprabhakaran4527
      @hariprabhakaran4527 3 ปีที่แล้ว

      Njanum

    • @user-np1dq2if9v
      @user-np1dq2if9v 3 ปีที่แล้ว +7

      Pooth poole valarnnittundallo pinnentha oru phone vaangan ithra prayasam
      Entha phone veruthe kittumenn vijarichittaano😂😂

  • @ramdasunni661
    @ramdasunni661 3 ปีที่แล้ว +3

    ഡെമോ ചെയ്യാൻ കിട്ടിയ ഫോണുകൾ ലോക്ക് ഡൗൺ ആയതുകൊണ്ട് തിരിച്ചു കൊടുക്കാതെ ഉപയോഗിക്കുന്ന സൈക്കോ പ്രതാപേട്ടൻ...

  • @AshifAshi-rd1ni
    @AshifAshi-rd1ni 3 ปีที่แล้ว +11

    Ente Samsung aahn
    Athil und ee feature
    Auto call recording ❤️🔥

  • @arunabhilash4446
    @arunabhilash4446 3 ปีที่แล้ว +3

    Ente Honor 9N ആണ്.അതിൽ ഉണ്ട് ഈ feature.ഒര് പണിയും ഇല്ലാതിരിക്കുമ്പോ dialer...piano ആയിട്ടും ഉപയോഗിക്കാം 😌😌

  • @navaneethathikkal
    @navaneethathikkal 3 ปีที่แล้ว +3

    എൻ്റെ ഫോണിൽ (oneplus nord) call record ⏺️ on ആക്കിയാൽ കോളിൽ ഉള്ള മറ്റ് വ്യക്തിക്ക് "your call is now being recorded " എന്ന് പറയുന്നത് കേൾക്കാൻ ആകും

  • @yoonuscpyoonuscp4399
    @yoonuscpyoonuscp4399 2 ปีที่แล้ว

    എൻറെ പൊന്നു മോനെ ഒരാഴ്ച ഞാൻ ഇതിൻറെ പിറകിൽ ഓടി പക്ഷേ കിട്ടിയില്ല അവസാനം ഞാൻ റിയൽമി സെവൻ പ്രൊ ഒഴിവാക്കാൻ തന്നെ തീരുമാനിച്ചു ഇന്നാണ് ഞാൻ ഇന്നാണ് ഞാൻ ഫോൺ മാറ്റാൻ പോകാൻ ഇരുന്നത് ലാസ്റ്റ് ഒന്നു കൂടെ ട്രൈ ചെയ്തു അപ്പോഴാണ് പ്രതാപൻ ജിയുടെ വീഡിയോ കണ്ടത് സന്തോഷം ഇനി വേറെ പണി നോക്കാം താങ്ക്യൂ

  • @aboorahila
    @aboorahila 3 ปีที่แล้ว +1

    നിങൾ പറഞ്ഞത് 100%ശെരിയാണ് ഞാൻ redmi note 10 pro max ആണ് ഉപയോഗിക്കുന്നത് അതിൽ ഒടോ recording illa
    പകരം ply a സ്റ്റോറിൽ നിന്നും recording ഡൗൺലോഡ് ചെയ്തു പകുതിയിൽ അതികവും വർക്ക് ചെയ്യുന്നില്ല റെക്കോർഡ് സൗണ്ട് കിട്ടുന്നില്ല
    ഒരു നല്ല call recording app പരിജയ പ്പെടുത്തുമോ pls

  • @basileldhose3428
    @basileldhose3428 3 ปีที่แล้ว +1

    Samsung ഉം സ്റ്റോക്ക് ആൻഡ്രോയ്ഡ് dialer ഉപയോഗിച്ച് തുടങ്ങിട്ടുണ്ട്

  • @hitechmmda7635
    @hitechmmda7635 3 ปีที่แล้ว

    തേർഡ് പാർട്ടി app ഉപയോഗിച്ച് call റെക്കോർഡ് ചെയ്താലും ഇപ്പോൾ ആരോടാണ് സംസാരിച്ചത് എന്ന് സേർച്ച്‌ ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്... കാരണം ഇപ്പോൾ call റെക്കോർഡ് ചെയ്യുന്നത് പേര് വരുന്നില്ല. നമ്പർ ആണ് സേവ് ചെയ്യുന്നത്.... Vivo, സാംസങ് ഇതിലേതെങ്കിലും വാങ്ങിക്കുന്നതാണ് call റെക്കോർഡ് അത്യാവശ്യം ഉള്ളവർ ചെയ്യേണ്ടത്........ ഞാൻ realme ഫോണിന്റെ ആരാധകൻ ആയിരുന്നു... Realme യുടെ ഫ്ലാഗ്ഷിപ് ഫോൺ വാങ്ങി. ഈ സൗകര്യം ഇല്ലാത്തത് കൊണ്ട് നഷ്ടത്തിൽ കൊടുക്കേണ്ടി വന്നു.

  • @muhammadshereef5388
    @muhammadshereef5388 3 ปีที่แล้ว +2

    ഫോൺ Update ചെയ്യാതിരുന്നാൽ നിലവിലുള്ള Recording feature നിലനിർത്താൻ സാധിക്കുമോ

  • @vimalraj8963
    @vimalraj8963 3 ปีที่แล้ว +5

    Arelm realme phones il auto call recording apps use cheyyunundo.recording issues ndo?.illenkil app name suggest cheyyumo.

  • @nivedh7625
    @nivedh7625 3 ปีที่แล้ว

    എന്റെ വീട്ടിൽ ഉള്ള ഒരാൾക്കു ഞാൻ realme c15 വാങ്ങി കൊടുത്തിരുന്നു. അതിലും auto call recording ഇല്ല complaint ഒക്കെ അയച്ചു... പക്ഷെ ഒരു use ഇല്ല
    എന്റെ redmi, അച്ഛന്റെ samsung എല്ലാത്തിലും ഉണ്ട്

  • @dixondavid278
    @dixondavid278 3 ปีที่แล้ว

    Video content enthanelum no problem athu crct ayette watch chyarunde. chettante presentation and explanation pwoli ane nalla pole manasilaki tharunnunde so puthiya topics kuduthal aryan sadhikunnunde 👌👌👌👌

  • @EMtube
    @EMtube 3 ปีที่แล้ว +28

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😀

    • @adith5340
      @adith5340 3 ปีที่แล้ว +1

      100 K aayappol valiya jaadaa... Comment okke cheruthaayi enthaalle kaalathinte pokk😒😬

    • @EMtube
      @EMtube 3 ปีที่แล้ว

      @@adith5340 😇

    • @adith5340
      @adith5340 3 ปีที่แล้ว +2

      @@EMtube ippo pever aayii😄😄

    • @EMtube
      @EMtube 3 ปีที่แล้ว

      @@adith5340 frist CMT idan vendi petanu itatha bro 🙏

    • @adith5340
      @adith5340 3 ปีที่แล้ว

      @@EMtube ok

  • @onlineanmedia
    @onlineanmedia 3 ปีที่แล้ว +1

    നിങ്ങൾക്ക് തെറ്റി bro, ഇത്തരം dailer ഉള്ള മൊബൈൽ കളിലൊന്നും ഒരു third party App ചെയ്താലും റെക്കോർഡ് ചെയ്യാനാകില്ല

  • @kaaraadan48
    @kaaraadan48 3 ปีที่แล้ว +45

    Le Apple : Call റെക്കോർഡിംഗോ? അതെന്നാ chaadhaanm 😂😂😂

    • @SameerKP
      @SameerKP 3 ปีที่แล้ว +5

      Privacy privacy😂😂

    • @arunabhilash4446
      @arunabhilash4446 3 ปีที่แล้ว +4

      അത്‌ privacy ക്ക് എതിരാണ് 😌😌🤣

    • @aashaashish2195
      @aashaashish2195 3 ปีที่แล้ว +1

      😅😅😅😅👍👍👍

    • @ananthusunil4394
      @ananthusunil4394 2 ปีที่แล้ว

      😁😁😁

  • @kichuzzzvlogs2063
    @kichuzzzvlogs2063 3 ปีที่แล้ว +1

    First commend is me and big fan

  • @tvmpubggaming3341
    @tvmpubggaming3341 3 ปีที่แล้ว +1

    നല്ല ടോപ്പിക്ക് ആണ്
    ഇനിയും ഇതുപോലത്തെ topic പോരട്ടെ

  • @topshowsgallery
    @topshowsgallery 3 ปีที่แล้ว

    Very nice prathapji...phone review cheyyumbol ee option koodi available aano allayo ennu koodi add cheyyane....

  • @adithadhi7339
    @adithadhi7339 3 ปีที่แล้ว +1

    Bro realme 8 or redmi note 10s which is the best all round phone your option please reply

  • @fayad444
    @fayad444 3 ปีที่แล้ว +2

    ഞാൻ റെക്കോർഡ് ചെയ്യുമ്പോൾ അപ്പുറത്തെ ചേട്ടൻ നീ എന്താടാ ഒരു പെണ്ണ് ഇംഗ്ലീഷിൽ റെക്കോർഡ് എന്നൊക്കെ പറയനിണ്ടല്ല😂😂

  • @SEBIN_AT_EXPLORE
    @SEBIN_AT_EXPLORE 3 ปีที่แล้ว +11

    Bro up coming phone video vanayam

  • @sreejithpc19
    @sreejithpc19 3 ปีที่แล้ว +7

    Call recording ഇതുവരെ use ചെയ്യാത്ത ഞാൻ.. 😜

  • @ANZILTALK
    @ANZILTALK 3 ปีที่แล้ว +1

    *videos എല്ലാം സൂപ്പർ,ഞാൻ ഇതുപോലെ ഒരു realme c11 എന്ന മൊബൈലിൽ auto call recorder app playstore ൽ നിന്നും install ചെയ്തിരുന്നു, അപ്പോൾ അതിൽ നമ്മൾ സംസാരിക്കുന്നത് മാത്രം റെക്കോർഡ് ആവുന്നൊള്ളു ,ഒരുപാട് app പരീക്ഷിച്ചു ഇതാണ് എല്ലാ apps ഉം , എന്ന ഇതിന് മുമ്പ് ഞാൻ എൻ്റെ പഴയ മൊബൈലിൽ ആ app ഉപയോഗിച്ചിരുന്നു അപ്പോയൊന്നും ഈ പ്രശ്നം ഇല്ലായിരുന്നു,ഇതിനെന്തെങ്കില്ലും പരിഹാരം ഉണ്ടോ, please reply*

  • @rajeevc.rthiruvathira7697
    @rajeevc.rthiruvathira7697 3 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ വീഡിയോ....🙏

  • @sintochalissery8700
    @sintochalissery8700 3 ปีที่แล้ว +1

    Stock dailer lu auto call recording und. Dailer settings il call recording und. Athil arude call automatically record set cheyam. Pine contact list il ellatha number nu Varuna call automatically record on oki set cheyam. Pakshe namal call recording cheyundenu announcement undakum.

  • @Monolithic-Constructions
    @Monolithic-Constructions 3 ปีที่แล้ว +1

    Good Morning dear
    Is it possible call record in iPhone
    If so kindly do a video

  • @reemaroopesh2690
    @reemaroopesh2690 2 ปีที่แล้ว +1

    Play സ്റ്റോറിൽ നിന്നും call റെക്കോർഡിങ് ഡൌൺലോഡ് ചെയിതു. But,one side റെക്കോർഡിങ് മാത്രമേ നടക്കുന്നുള്ളൂ

  • @x_abhinav_17_ft_17
    @x_abhinav_17_ft_17 3 ปีที่แล้ว +1

    ചേട്ടാ ഒരു കാര്യം ചോദിച്ചോട്ടെ...
    Review units എപ്പോഴാണ് തിരിച്ച് കൊടുക്കുന്നത്....
    ആരാണ് അത് അയച്ച് തരുന്നത്..

  • @jessongraju6553
    @jessongraju6553 3 ปีที่แล้ว +3

    1st adichee💥💥💥💥.

  • @nanduay
    @nanduay 3 ปีที่แล้ว

    Can You Please Share Your Thoughts about this “ What if an iphone 11 is Continuously used for Playing Pubg Mobile and How it affect Battery Health Comparing to other 3000mAh Android Phones?”

  • @febinmuhammed1599
    @febinmuhammed1599 3 ปีที่แล้ว +15

    22 മത്തെ njan😍😍😍

    • @vahid9934
      @vahid9934 3 ปีที่แล้ว

      522 മത്തെ ഞാൻ

    • @febinmuhammed1599
      @febinmuhammed1599 3 ปีที่แล้ว

      @@vahid9934 aye

    • @aessoon8303
      @aessoon8303 3 ปีที่แล้ว

      @@vahid9934 13583 amathe njan😁

    • @rahilth798
      @rahilth798 3 ปีที่แล้ว

      17k😌

  • @whitechapel1120
    @whitechapel1120 3 ปีที่แล้ว

    Total confusion ayirunnu ethu vare thanks for the information oppo 17 pro eilla

  • @aadishkannan
    @aadishkannan 3 ปีที่แล้ว +7

    Halo bro pubg inden verubol 2 gb ramill kallikan pattumo

    • @sunaidkk4507
      @sunaidkk4507 3 ปีที่แล้ว

      Kalikkaam paatum ennaan pubg indian play storil aboutil koduthekkunne,athill paranjekunne least 2 gb ram venam ennann,pnne klkkmbol phnl ulla applications manage chyth klchaal smoothavm

  • @harisksharisrichu3178
    @harisksharisrichu3178 2 ปีที่แล้ว

    നിങ്ങൾ ഒരു സംഭവം ആണ് അളിയാ 🥰🥰🥰🥰🥰🥰

  • @sufiyanpullara3814
    @sufiyanpullara3814 3 ปีที่แล้ว +4

    Android 11 updation ചെയ്ത് file managaer ൽ andirod data, obb കിട്ടാത്തത്തിന്റെ കാരണം എന്താണ്

  • @Shibin_04
    @Shibin_04 3 ปีที่แล้ว +4

    Waiting for Iqoo 7 final review 🔥😍

  • @jessongraju6553
    @jessongraju6553 3 ปีที่แล้ว +1

    Prathapetta, SONY smartphonesil custom UI illallo. Appo stock android aano? 🤔

  • @MubashirKK
    @MubashirKK 3 ปีที่แล้ว +1

    നമ്മുക്ക്
    ആവിശ്യം ഉള്ള ഫീച്ചറുകൾ തരാത്ത ഫോണുകൾ എല്ലാവരും ബഹിഷ്കരിക്കുക😀

  • @martinjosephthomas4271
    @martinjosephthomas4271 3 ปีที่แล้ว +5

    എനിക്ക് ഉണ്ടായിരുന്നു. ഒരു update cheyth ആ feature disable aayi

    • @pmlgrand
      @pmlgrand 2 ปีที่แล้ว

      redmi phone aano?

  • @azadpsm1352
    @azadpsm1352 2 ปีที่แล้ว +1

    Dear Prathap, ഒരു പ്രധാനപ്പെട്ട feature കൂടി നഷ്ട്ടമായി പോയിട്ടുണ്ട്, അതായത് നമ്മൾ sms ചെയ്യുമ്പോൾ ഒരു ലൈൻ ഇൽ 28 characters including space നമുക്ക് ടൈപ്പ് ചെയ്യാൻ പറ്റുമായിരുന്നു, അത് ഇപ്പോൾ 23 or 24 ആയി മാറി, ഒരു കച്ചവടക്കാരന് ഇത് ബുദ്ധിമുട്ട് തന്നെയാണ്, കാരണം amount വലത്തേ അറ്റത്തു വരണം അപ്പോൾ പണ്ട് ഒരു ലൈനിൽ ടൈപ്പ് ചെയ്യുന്നത് ഇപ്പോൾ രണ്ട് ലൈൻ ആയി മാറും. ഇതിന് എന്തെങ്കിലും solution ഉണ്ടോ, ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരണം, please

  • @footballmalayalam7406
    @footballmalayalam7406 3 ปีที่แล้ว +3

    Prathapetta realme GT neo Indiayilak varumo? oru video cheyyamo

  • @terror1660s
    @terror1660s 3 ปีที่แล้ว +7

    Refresh cheyyunnathin munb njan ayirunnu first 😂

  • @unni5949
    @unni5949 3 ปีที่แล้ว

    ഞാൻ ഉപയോഗിക്കുന്ന Nokia 8.1 (stock Android ) പണ്ട് മുതലേ തേർഡ് പാർട്ടി ആപ്ലിക്കേഷനായ cube Acr ഉപയോഗിച്ച് റിക്കോർഡ് ചെയ്യാൻ കഴിയുമായിരുന്നു. പക്ഷേ ഇപ്പോൾ Android 11 അപ്ഡേറ്റ് ചെയ്തതോട് കൂടി അതും അവസാനിച്ചു. പ്ലേ സ്റ്റോറിൽ ഉള്ള ഒട്ടു മിക്ക ആപ്സും ഇൻസ്റ്റാൾ ചെയ്ത് നോക്കി. റിക്കോർഡ് ആകും പക്ഷേ no sound

    • @ashrafmk2760
      @ashrafmk2760 3 ปีที่แล้ว

      Nokia യിൽ നടക്കില്ല

    • @flyover7761
      @flyover7761 5 หลายเดือนก่อน

      ഇനി എന്ത് ചെയ്യും മല്ലയ

  • @aswanthvp880
    @aswanthvp880 3 ปีที่แล้ว +2

    Google ൻ്റെ തന്നെ pixel phone use ചെയ്യുന്ന call record തന്നെ ഇല്ലാത്ത ഞാൻ !

  • @azhar8212
    @azhar8212 3 ปีที่แล้ว

    First like and first comment

  • @kichuzzzvlogs2063
    @kichuzzzvlogs2063 3 ปีที่แล้ว +2

    Kathirikugayayirunu

  • @c_nanx1714
    @c_nanx1714 3 ปีที่แล้ว +2

    First comment 🔥❤️

  • @muhammadriyasmuhammadriyas8162
    @muhammadriyasmuhammadriyas8162 3 ปีที่แล้ว +6

    Kayill yathara phonaa

  • @MubashirKK
    @MubashirKK 3 ปีที่แล้ว +1

    Realme c12ൽ call Record ചെയ്യാൻ പറ്റുന്ന ആപ്ലിക്കേഷനുകൾ പറഞ്ഞ് തരുമോ ❓❓❓
    Play Storeൽ നിന്നും ഒരുപാട് ആപ്ലിക്കേഷനുകൾ install ആക്കി പക്ഷേ ഒന്നും വർക്ക് ചെയ്യുന്നില്ല 😂

  • @abulqasimmedia285
    @abulqasimmedia285 3 ปีที่แล้ว +1

    ഇതിൽ നിന്ന് ഒരു ഫോൺ തരുമോ 😍

  • @nevinthomas1477
    @nevinthomas1477 3 ปีที่แล้ว +2

    recording announcement engane ozhivakkam.....in redmi note 10?

  • @jobinjohn3214
    @jobinjohn3214 3 ปีที่แล้ว

    Orupad venam enn vijaricha topic thnku.💞

  • @darkfighter5427
    @darkfighter5427 3 ปีที่แล้ว +1

    റിയൽമി ലോക്ക് സ്ക്രീൻ വാൾപേപ്പർ പവർ സ്വിച്ച് ക്ലിക്ക് ചെയ്യൂ തോറും പിച്ചർ മാറുന്നത് എങ്ങനെയാണ് എന്ന ഒരു വീഡിയോ ചെയ്യൂ🙏

  • @thahir_kkd
    @thahir_kkd 3 ปีที่แล้ว +3

    നാട്ടിൽ നിന്ന് വാങ്ങുന്ന മി ഫോണുകളിൽ ഉണ്ട്..വിദേശത്ത് നിന്ന് വാങ്ങുന്ന അതേ ഫോണിൽ ഉണ്ടാവില്ല..

    • @shafiphshafiph7848
      @shafiphshafiph7848 2 ปีที่แล้ว

      ഇല്ല ഞാൻ പെട്ടു എനിക്ക് ആവശ്യം ഉള്ള ഒരു കാര്യം ആണ് കാൾ റെക്കോർഡിങ്

  • @adith5340
    @adith5340 3 ปีที่แล้ว +5

    എന്റെ ഓപ്പോയിൽ ഇപ്പോഴും ഉണ്ട് 😍

    • @samshivp2358
      @samshivp2358 2 ปีที่แล้ว

      Etha model

    • @Hwyegeheoey
      @Hwyegeheoey 2 ปีที่แล้ว

      @@samshivp2358 f 15 ... Und

  • @aravindgopi354
    @aravindgopi354 3 ปีที่แล้ว

    Oru phone kittiirunnegil ennu agrahichavar undo?😌

  • @mohammedshahin6283
    @mohammedshahin6283 3 ปีที่แล้ว +1

    Super video informative thanks

  • @ASH03ASH
    @ASH03ASH 3 ปีที่แล้ว +1

    ഈ സാധനം ഇതുവരെ ഉണ്ടോ എന്ന് പോലും നോക്കിയിട്ടില്ല 😊

  • @thirdgentec5206
    @thirdgentec5206 3 ปีที่แล้ว +2

    Redmi il ndello broo🔥❤️

  • @rahulpayyolitech6944
    @rahulpayyolitech6944 3 ปีที่แล้ว +1

    Micromax In phone use cheyyunnavar undo

  • @mohdanfas1024
    @mohdanfas1024 3 ปีที่แล้ว +1

    iPhoneil Call recorder indo guy's ??

  • @spknair
    @spknair 3 ปีที่แล้ว

    പുതിയ MIUI യിൽ ഗൂഗിൾ ഡയലർ ആണ്. ഉപയോഗിക്കാൻ ഒട്ടും സുഖമില്ല. അതുകൊണ്ട് ഇപ്പോൾ ഡയലർ ആയി ട്രൂ കോളർ ഉപയോഗിക്കുന്നു.

  • @relaxtelly6043
    @relaxtelly6043 3 ปีที่แล้ว +2

    I had 4000+ watch hours. Unfortunately I kept all my videos private. Now my watch hours have gone to zero in monitization page. Now I made all the videos back to public. Will I get the lost watch time back? I need to apply for monitization.

  • @India-q4e
    @India-q4e 3 ปีที่แล้ว +1

    മികച്ച അവതരണം👍

  • @Yadhukrishnaydkzz
    @Yadhukrishnaydkzz 3 ปีที่แล้ว +2

    First

  • @muhsinmohammed.t8504
    @muhsinmohammed.t8504 3 ปีที่แล้ว +4

    9R / iqoo7
    Final review pls?!!!

  • @akarshsivadas7322
    @akarshsivadas7322 3 ปีที่แล้ว

    Bro refurbished samsung galaxy m30s, super amoled display, exynos 9611 , 48 mp rear camera, 6000mah battery. Is it worth to buy it for 9000rs in 2021

  • @thomassiby9211
    @thomassiby9211 3 ปีที่แล้ว

    Exicted to see every upcoming tech vedios😍😍😍😍

  • @Knowledgefollower
    @Knowledgefollower 3 ปีที่แล้ว

    താങ്കള്‍ പറഞ്ഞവയാണ്, എന്റെ favourites. അതില് A/C/R ഇല്ല.

  • @binukannath2
    @binukannath2 3 ปีที่แล้ว

    Hlo
    Please unbox and review infinix hot 10s
    And compare it with realme narzo same price. please 🙏🙏🙏

  • @nazimrazi916
    @nazimrazi916 3 ปีที่แล้ว

    If Auto call recording is on ..it can take huge storage.?
    Please reply.?🙂

  • @highilightvedio.kkv.7297
    @highilightvedio.kkv.7297 3 หลายเดือนก่อน

    സാംസങ്ങ് ഓട്ടോ കാൾറിക്കാഡ് രണ്ടു ദിവസം ആയി നിർത്തിയിരിക്കുന്നു.കൂടാതെ കസ്റ്റമർകെയർ നംമ്പർ നിർത്തി വച്ചു? ????

  • @salmanfaris-xp8xj
    @salmanfaris-xp8xj 3 ปีที่แล้ว

    Good they did..it was an unnecessary one.. Every call seriously..was an extra job to stop it..good they did it now

  • @kaaraadan48
    @kaaraadan48 3 ปีที่แล้ว +2

    എൻ്റെ ഫോണിൽ ഉണ്ട്❤️ but use ചെയ്യാറില്ല🔥

  • @sasikumarp2804
    @sasikumarp2804 3 ปีที่แล้ว +1

    Sir ,
    Best phone under 7000 oru video cheyumo pls

  • @panthergaming4129
    @panthergaming4129 3 ปีที่แล้ว +1

    Realmi narzo 30 eappol luanch cheyyum

  • @CBMLakshadweep
    @CBMLakshadweep 3 ปีที่แล้ว

    ഞാൻ ഉപയോഗിക്കുന്ന Realme 3pro ൽ ഇപ്പോഴും Automatically record കിട്ടുന്നുണ്ട്

  • @user-eb1yj1wm7m
    @user-eb1yj1wm7m 3 ปีที่แล้ว

    New samsung A52
    You can enable auto call recording...

  • @anishgopi7995
    @anishgopi7995 3 ปีที่แล้ว

    സൗദിയിൽ ഉള്ള സാംസങ് ഫോണിലും ഓട്ടോ കാൾ ഇല്ല... Samsung s20 fe യിൽ പോലും ഇല്ല

  • @manusr4192
    @manusr4192 7 หลายเดือนก่อน

    Thanks for this information ❤

  • @s.kalidas3676
    @s.kalidas3676 3 ปีที่แล้ว +1

    Hi bro Redmi note 10 pro phonukalil orupadu problem Undennu parayunnu nigalkku Vallathum undo? 120hz VS 60hz vedio cheyyamo?

    • @VINEETHS2486
      @VINEETHS2486 3 ปีที่แล้ว +1

      Eppo scene ella. Latest update vannu. Eppo ok aanu

  • @athul.s123
    @athul.s123 3 ปีที่แล้ว +2

    എന്റെ ഫോണിൽ കാൾ റെക്കോർഡർ ഇല്ല അതുകൊണ്ടു enik പേടിക്കേണ്ട

  • @ishuzworld
    @ishuzworld 3 ปีที่แล้ว +1

    Hello Sir..
    സുഖം എന്ന് കരുതുന്നു
    ഞാന്‍ use ചെയ്യുന്നത് Samsung A70 UAE version ആണ്. ഇതില്‍ Call record option കാണുന്നില്ല, youtube ചെക്ക് ചൈതപ്പോള്‍ Activation കാണിക്കുന്ന video കണ്ടു, പക്ഷെ ഇതില്‍ അങ്ങനെ ഒരു option വരുന്നില്ല,
    മുമ്പ് ഉപയോഗിച്ച M30 ഉണ്ടായിരുന്നു, A70 യില്‍ Activation ചെയ്യാന്‍ വല്ല വഴിയും ഉണ്ടോ ?

  • @muhammadriyasmuhammadriyas8162
    @muhammadriyasmuhammadriyas8162 3 ปีที่แล้ว +2

    Nigale kayill ippo redmi note9 pro ippoyum ondooo
    Athe chariya villak ink tharooo

  • @rejinrajar8371
    @rejinrajar8371 3 ปีที่แล้ว +1

    Chetta Android 12 na kurich oru video cheyyo ??

  • @gamemaster9373
    @gamemaster9373 3 ปีที่แล้ว +2

    Redmi Note 10 Pro, Gaming Review.