200MP ക്യാമറയുമായി ഒരു സ്മാർട്ട് ഫോൺ !!

แชร์
ฝัง

ความคิดเห็น • 380

  • @freedomfighter2957
    @freedomfighter2957 2 ปีที่แล้ว +55

    ചാർജർ മാറ്റാതെയും പ്രകൃതിയെ സംരക്ഷിക്കാം എന്നു മോട്ടോ തെളിയിച്ചു 🤩🙂🙂

  • @amalkrishnans3516
    @amalkrishnans3516 2 ปีที่แล้ว +59

    ഡിസ്പ്ലേ പൊട്ടിയ ഫോണിലൂടെ ഇത് കാണുന്ന ഞാൻ.. 😁

    • @Helo-Everybody
      @Helo-Everybody 2 ปีที่แล้ว

      😐😐

    • @sanaljosy7427
      @sanaljosy7427 2 ปีที่แล้ว

      Athey athey

    • @gameing8680
      @gameing8680 2 ปีที่แล้ว +2

      ഞാനും

    • @chimpan220
      @chimpan220 ปีที่แล้ว +3

      ചാർജർ ൽ നിന്ന് ഊരിയാൽ ഓഫാകുന്ന ഫോണിലൂടെ കാണുന്ന ഞാനും😕

    • @jinukp9479
      @jinukp9479 ปีที่แล้ว

      😂😂😂njanum

  • @arunvv2188
    @arunvv2188 2 ปีที่แล้ว +330

    ഈ കിട്ടുന്ന ഫോൺ ചേട്ടന് എടുക്കാമോ അതോ തിരിച്ചു കൊടുക്കണോ 😁

    • @SinanKoduvally
      @SinanKoduvally 2 ปีที่แล้ว +13

      return

    • @soulmortel3822
      @soulmortel3822 2 ปีที่แล้ว +20

      No return,they can use it.they are given by their company itself

    • @Robinjoseph6282
      @Robinjoseph6282 2 ปีที่แล้ว +29

      എന്റേം ഒരു സംശയം ആണ് 😅❤️

    • @shahgaming3983
      @shahgaming3983 2 ปีที่แล้ว +8

      Use cheythitt avarkk thenne return cheyyanam

    • @abdullakp8016
      @abdullakp8016 2 ปีที่แล้ว +19

      @@soulmortel3822 കൊടുക്കണ്ട എക്സ്ട്രാ ക്യാഷ് വേറെയും ആള് പുലിയ ജയരാജ്‌

  • @ajmal5383
    @ajmal5383 2 ปีที่แล้ว +3

    Ads valare kooduthal aanallo

  • @shalommshaji
    @shalommshaji 2 ปีที่แล้ว +20

    Kidukachi review jayraj chetta 👌👌
    Motorola adyamayittu flagship segment features errackunna smartphone
    Sounds awesome!!!

  • @Abhi_Amigo25
    @Abhi_Amigo25 2 ปีที่แล้ว +43

    ഇപ്പൊ യൂസ് ചെയ്യുന്നതും Moto ഇനി എടുക്കാൻ പോവുന്നതും Moto 🔥❤️

    • @jisjoy2417
      @jisjoy2417 2 ปีที่แล้ว +2

      Are u satisfied

    • @jj.IND.007
      @jj.IND.007 2 ปีที่แล้ว

      .

    • @kpsidharth3970
      @kpsidharth3970 2 ปีที่แล้ว

      Moto edge series okke pwoli aanuu.... refresh rate indekil pinne enthini vere option....

    • @kkshamsudheen8860
      @kkshamsudheen8860 2 ปีที่แล้ว

      @@kpsidharth3970 bro njn moto edge 30 ultra edukan irika phone engane ond
      Camera poli aano
      Software coroct aaai kittuvo
      Gamingnu nalllath aaano

    • @safvanmullan9757
      @safvanmullan9757 ปีที่แล้ว +2

      Moto എങ്ങനെ ഉണ്ട് ബ്രോ

  • @digitech1692
    @digitech1692 2 ปีที่แล้ว +13

    Ah camerum sensor koduthe samsung 😁😂👏
    Legend moto is back ❤️

  • @FahadibrahimCK
    @FahadibrahimCK 2 ปีที่แล้ว +4

    Motrola ഫോൺ യൂസ് ചെയുന്നവരുണ്ടോ എന്താണോ എക്സ്പീരിയൻസ് 🤔😍😘😘❤️👌

    • @sajeevvenjaramood3244
      @sajeevvenjaramood3244 ปีที่แล้ว

      ഞാൻ ഉപയോഗിച്ചിട്ടുള്ളവയിൽ മികച്ചത് moto തന്നെ. Triple Card slot ഇല്ലാത്തതു കൊണ്ടു മാത്രം ഇപ്പോൾ നോക്കാറില്ല.

  • @PraveenKumar-fz6ld
    @PraveenKumar-fz6ld 2 ปีที่แล้ว +1

    Cameraman valare sokam

  • @sibinkphilip8863
    @sibinkphilip8863 2 ปีที่แล้ว +8

    Charger kalayaand phone eco friendly aakiya moto killaadii🔥

  • @vipinvipincr2040
    @vipinvipincr2040 2 ปีที่แล้ว +10

    moto edge 30 fusion v/s edge 30 ultra comparison & review വേണ്ടവരുണ്ടോ?

  • @abhirambaiju
    @abhirambaiju 2 ปีที่แล้ว +4

    9:27 Motorola de Glyph interface 😹

  • @ajcreations2391
    @ajcreations2391 2 ปีที่แล้ว +2

    Ingane olla video type venda... Noramal stand aayi camera vech shoot cheyyamo

  • @rafthasnp
    @rafthasnp 2 ปีที่แล้ว +17

    Edge 30 Ultra pricing : 59,999
    Special Launch price : 54,999

    • @noufalp7672
      @noufalp7672 ปีที่แล้ว

      How to get

    • @user-so8mm4lx2n
      @user-so8mm4lx2n ปีที่แล้ว +1

      എങ്ങനെ കിട്ടും im intrested

  • @safwanytb8875
    @safwanytb8875 ปีที่แล้ว +4

    ഇനി ഇറങ്ങുന്ന phone നമ്മുടെ കണ്ണിന്റത്ര clarity ഉള്ള phone ആയിരിക്കും വരുന്നത്

  • @jamsheerputhuparambil
    @jamsheerputhuparambil ปีที่แล้ว +5

    Mega Pixel കൂടുമ്പോൾ ഫോട്ടോയുടെ MB ഒരുപാട് കൂടില്ലേ..? 🤔

  • @right-think_right-stand
    @right-think_right-stand 2 ปีที่แล้ว +1

    BOAT XTEND PRO യും DIZO WATCH R TALK ഉം TAGG VERVE CONNECT ULTRA യും Compare ചെയ്താൽ പലർക്കും ഉപകാരപ്പെടും.

  • @muhammadfaisalmalayilplus6641
    @muhammadfaisalmalayilplus6641 2 ปีที่แล้ว +8

    ആദ്യമായി മോട്ടോറോള യുടെ unboxing വിഡിയോക്ക് ലൈക് അടിക്കുന്നു, കണ്ടപ്പോൾ വാങ്ങണമെന്ന് ഒരു മോഹവും പക്ഷേ 256 GB സ്റ്റോറേജ് ഇല്ലാത്തത് വലിയ ഒരു പ്രോബ്ലെം അല്ലേ ഗയ്സ്, ❓️
    NB- 200 mp ക്യാമറ ആയതു കൊണ്ട് വേഗം സ്റ്റോറേജ് full ആകില്ലേ 🤔
    ഫോണിന്റെ കൂടെ ചാർജർ തന്നു കൊണ്ട് പരിസ്ഥിതിയെ സ്നേഹിക്കുന്ന moto ക്ക് ഒരു കുതിര പ്പവൻ 👌

    • @ananduas1034
      @ananduas1034 2 ปีที่แล้ว +1

      Aa 256 varient undarnnenkil adipoli ayene

    • @shanumon6886
      @shanumon6886 2 ปีที่แล้ว +1

      @@ananduas1034 Edge 30 Ultra 5G Dual SIM Starlight White 12GB RAM 256GB With Moto Middle East Version

    • @shanumon6886
      @shanumon6886 2 ปีที่แล้ว +1

      Edge 30 Ultra 5G Dual SIM Starlight White 12GB RAM 256GB With Moto Middle East Version

    • @harisms6377
      @harisms6377 2 ปีที่แล้ว

      Yes

  • @amruth5946
    @amruth5946 2 ปีที่แล้ว +4

    Rare cam kollam super.& potrait mode👌👌ആദ്യമായിട്ട ഇത്രയും quality ഉള്ള photos moto ടെ camil നിന്നും കാണുന്നെ.

    • @Poothangottil
      @Poothangottil 2 ปีที่แล้ว

      🚫🚫🚫 ഈ വീഡിയോയുടെ കമന്റിൽ claim price എന്ന തട്ടിപ്പ് നടക്കുന്നത് ജയേട്ടൻ അറിയുന്നില്ലേ?

    • @amruth5946
      @amruth5946 2 ปีที่แล้ว

      @@Poothangottil എല്ലാ tech channelil nte comment ബോക്സിലും ഈ umfitharam und ചേട്ടാ.

    • @Poothangottil
      @Poothangottil 2 ปีที่แล้ว

      @@amruth5946 അത് മനസ്സിലാക്കാന്‍ വൈകി.

  • @abhishekp415
    @abhishekp415 2 ปีที่แล้ว +35

    charger kalayathey phone eco friendly akkiyya Motorola 🔥🔥

    • @Poothangottil
      @Poothangottil 2 ปีที่แล้ว

      🚫🚫🚫 ഈ വീഡിയോയുടെ കമന്റിൽ claim price എന്ന തട്ടിപ്പ് നടക്കുന്നത് ജയേട്ടൻ അറിയുന്നില്ലേ?

    • @JayakumarAKjk
      @JayakumarAKjk 2 ปีที่แล้ว

      @@Poothangottil തട്ടിപ്പ് ആണോ ബ്രോ? ജയരാജ്‌ ഇതിനു റിപ്ലൈ ഇടുമോ

    • @Poothangottil
      @Poothangottil 2 ปีที่แล้ว

      @@JayakumarAKjk ജയേട്ടനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഈ തട്ടിപ്പ്.

  • @mehbinsha7219
    @mehbinsha7219 2 ปีที่แล้ว +1

    Jayarajetta edge 20 fusionuilum und C to C charging wire. Ithilonnum alla aadyamayitt c to c vannittullath.

  • @hishamvkd7019
    @hishamvkd7019 2 ปีที่แล้ว

    Anna Annante videos ippol kanan kayyal ille full add aan🤯🤯🤯🤯🤯🤯🤯🤯🤯🤯

  • @safadgg4534
    @safadgg4534 ปีที่แล้ว +1

    Oru rakshayumilla chettante presentation pwoli ❤️❤️❤️

  • @mashoor7421
    @mashoor7421 2 ปีที่แล้ว +1

    ഫോണിന്റെ മുന്നിലെ സ്ക്രീനിന് അരിക് ഇല്ലാത്തത് കാഴ്ചക്ക് അലോസരം ഉണ്ടാക്കുന്നുണ്ട് ഗൂഗിൾ ഫിക് ചൽ 6 ഇതെ സ്ക്രീനുമായി വന്നു വമ്പൻ പരാജയമായി മാറിയതാണ് എങ്കിലും മോട്ടോ ഫോൺ സൂ പ്പർ

  • @melwinmathew33
    @melwinmathew33 2 ปีที่แล้ว +1

    ചേട്ടാ സാംസങ് S 22 ആൾട്ടറ അല്ലെങ്കിൽ ഐഫോൺ 13 ആയിട്ട് ഒരു കമ്പാരിസൺ നടത്താമോ വീഡിയോ കമ്പാരിസൺ...camera comparison

  • @ManuAD90
    @ManuAD90 2 ปีที่แล้ว +1

    Camera speedil moove cheyunnathu irritating anunnu

  • @pravi_love_to_all5366
    @pravi_love_to_all5366 ปีที่แล้ว

    Jayettaaaaaaa 🥰🥰🥰
    Iqoo 9pro aano ivanaano poliiii 🥳🥳🥳
    Which one is the beast oneeee 🤔🤔🤔
    Onnu paranju tharuvooooo
    Ee price rangil ithil eathedukkunnathavum nallathuuu

  • @sajpmathewsajumathew1703
    @sajpmathewsajumathew1703 2 ปีที่แล้ว +2

    Phone കൂടി paper ആയിരുന്നെങ്കിൽ വാങ്ങാമായിരുന്നു😁😁😁

  • @akhilabhijith1911
    @akhilabhijith1911 2 ปีที่แล้ว +6

    Enthukonda ellarum phone review cheyyumbo flash lightine kurich parayukayo ath test cheyyukayo cheyyathath😁

  • @user-in6ys7ii4y
    @user-in6ys7ii4y 2 ปีที่แล้ว +2

    ❤️👌സൂപ്പർ വീഡിയോ ആയിരുന്നു. പക്ഷേ ഫ്രണ്ട് ക്യാമറയെ കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ?

    • @JayarajGNath
      @JayarajGNath  2 ปีที่แล้ว

      പറയുന്നുണ്ട്. Full കണ്ടില്ലേ

    • @jobinjoseph4294
      @jobinjoseph4294 2 ปีที่แล้ว

      @@JayarajGNath.. Bro.. യുടെ കോൺടാക്ട് നമ്പർ ഒന്ന് തരുമോ... മുകളിൽ ഒരു ഗിഫ്റ്റ് എന്തോ വിൻ ചെയ്തതായി കമന്റ്‌ ചെയ്തിരിക്കുന്നു... അത് ബ്രോ തന്നെയാണോ... ടെലിഗ്രാം ഐഡി യിൽ...

  • @aneesh___ks
    @aneesh___ks 2 ปีที่แล้ว +1

    ഈ ഫോൺ എന്തായാലും വേണം....പക്ഷേ നോ മണി🙃

  • @vcabhay
    @vcabhay 2 ปีที่แล้ว

    Jayaraj chetta
    Moto g82 5g online vayi vanghumbo phonil screen guard ottichottano thara.......

  • @___-ix8pr
    @___-ix8pr 2 ปีที่แล้ว +3

    Bro realme c35 vangunth endha apiparayam.. Aaa rateil.. Best ano..

    • @athuln193
      @athuln193 2 ปีที่แล้ว

      Nallatha 🌝

  • @COMMONMEDIAMALAYALAM
    @COMMONMEDIAMALAYALAM 2 ปีที่แล้ว

    valare nalla video

  • @tomslal3635
    @tomslal3635 ปีที่แล้ว

    green and violet lines came after six months of use,(Edge 30) visited calicut service centre, after microscopic analysis they found a scratch on left top edge of display and rejected the warranty claim.

  • @aslahthaju8973
    @aslahthaju8973 ปีที่แล้ว

    Ithinte secent kittan undavoo freshin ulla cash illa

  • @ameen707
    @ameen707 11 หลายเดือนก่อน

    Bro motorola edge 30 ultra ippozhathe bbd salesil edutha worth ano

  • @unni5949
    @unni5949 2 ปีที่แล้ว +12

    Near to Stock Android എന്ന നിലയിൽ Moto ഫോൺ എനിക്ക് വളരെ ഇഷ്ടമാണ്. പക്ഷേ ക്യാമറയ്ക്ക് മുൻതൂക്കം നോക്കുകയാണെങ്കിൽ Motorola എന്ന ബ്രാൻഡ് ഒഴിവാക്കുന്നതാണ് നല്ലത്. Camera Optimisation വളരെ മോശമാണ്. പിക്സൽ 200 അല്ല 500 ആക്കിയാലും അതിനൊത്ത ഔട്ട്പുട്ട് കിട്ടിയില്ലെങ്കിൽ എന്താണ് പ്രയോജനം. 108 mp യുള്ള edge 20 fusion ഞാൻ ഉപയോഗിച്ചിട്ടുണ്ട് . വെറും 12 mp മാത്രമുള്ള നാലു വർഷം പഴക്കമുളള മറ്റൊരു Stock Android ൽ പ്രവർത്തിക്കുന്ന Nokia 8.1 ൽ കിട്ടുന്ന ഔട്ട്പുട്ടിന്റെ ഏഴയലത്ത് എത്തില്ല ഒരു വർഷം മാത്രം പഴക്കമുളള Edge 20 Fusion ൽ എടുക്കുന്ന ഫോട്ടോസ്.

    • @youarenotalone214
      @youarenotalone214 2 ปีที่แล้ว +1

      ആളെ പറ്റിക്കാൻ 200 500 ഒക്കെ കൊടുക്കും.10 mp മതി ഗുണമുള്ളതാണെങ്കിൽ

  • @abhijithar1109
    @abhijithar1109 ปีที่แล้ว +1

    Ee phone tharumo jayarajettaaaa

  • @dudegaming951
    @dudegaming951 2 ปีที่แล้ว +1

    Aarenkilum onn paranj tharo under 30000 best gaming phone ethanenn enikk ee weak buy cheyyanullthan aarenkilum onn parayo

  • @muhammedhafiz5037
    @muhammedhafiz5037 2 ปีที่แล้ว

    Edge lighting pala phone lum nd Nan use cheythiriunaa samsung note 9 undayituno

  • @anandvs8393
    @anandvs8393 2 ปีที่แล้ว +1

    Chetta samsung galaxy a13 phone review cheyamo

  • @nidhindev9301
    @nidhindev9301 2 ปีที่แล้ว

    Frond camera video ല്‍ face ന് ഒരു red colour കാണുന്നുണ്ടല്ലോ

  • @SinanKoduvally
    @SinanKoduvally 2 ปีที่แล้ว +1

    Sanam ok pakshe wide angle video mode kaananam

  • @vigneshvijayk8994
    @vigneshvijayk8994 2 ปีที่แล้ว

    Phonil MY UXaano varunney...or something else...

  • @amruth5946
    @amruth5946 2 ปีที่แล้ว +1

    Finger print ന്റെ കാര്യം പറഞ്ഞില്ലല്ലോ.. Indisplay ആണോ. Wireless doc il വെച്ചപ്പോ അങ്ങനെ തോന്നി..🤔

  • @morash.ef0x
    @morash.ef0x ปีที่แล้ว

    ചേട്ടാ giveway ഇല്ലേ

  • @maneeshchandran3897
    @maneeshchandran3897 2 ปีที่แล้ว +2

    Camera തോന്നിയപോലെ വെട്ടിച്ചാൽ വെറൈറ്റി ആവില്ല. പലപ്പോഴും ഫോക്കസ് out ആവുന്നു.

  • @midhunmani6718
    @midhunmani6718 2 ปีที่แล้ว

    Samsung A23 review ചെയുമോ sir

  • @mohammedrishal.n7765
    @mohammedrishal.n7765 2 ปีที่แล้ว

    Phone review cheyanath krithyam ayi jayarajettan manasilaki tharunnund tnqu for jayarajetta❤️

  • @bijucs1508
    @bijucs1508 2 ปีที่แล้ว

    അടിപൊളി സൂപ്പർ

  • @ajuk421
    @ajuk421 2 ปีที่แล้ว

    Adipoli super

  • @user-df3rx8om5o
    @user-df3rx8om5o 3 หลายเดือนก่อน

    Chergerum phonum pepper ano

  • @abusufiyan8111
    @abusufiyan8111 2 ปีที่แล้ว +1

    Processor പുലിയാണല്ലോ.. 👌

  • @jobinjoseph4294
    @jobinjoseph4294 2 ปีที่แล้ว

    @Jayaraj... Bro.. ഇപ്പോൾ വാങ്ങാൻ പറ്റിയ നല്ല home security outdoor camera ഏതാ നല്ലത് ? Low budget ൽ... Sim ന്റെ ഇന്റർനെറ്റ്‌ use ചെയ്യാവുന്നത് വല്ലോം ഉണ്ടോ??? അതായത് camera ൽ തന്നെ memory card ഇടുന്നതുപോലെ sim ഇട്ട് use ചെയ്യാവുന്നത്??? Bulb camera ആണ് ഉള്ളത് എങ്കിൽ ഏത് കമ്പനി ആണ് നല്ലത്?? കൂടാതെ TP link /Real me 360 camera ൽ better ഏതാണ്??? ഇതിൽ sim card supported ആണോ?? നിലവിൽ ഏറ്റവും നല്ലത് ഏതാണ്??? അല്ലെങ്കിൽ wifi net use ചെയ്യാൻ ആണെങ്കിൽ cost കൂടുന്നത്കൊണ്ട് ആണ്... ദയവായി ഒരു മറുപടി പ്രതീക്ഷിക്കുന്നു....

  • @muhammedshafeeq2545
    @muhammedshafeeq2545 2 ปีที่แล้ว

    Sir ningal front camerayil video eduthappol Ningalude facinte natural colour kittunnilla

  • @bibin4617
    @bibin4617 2 ปีที่แล้ว

    Jayaraj etta ethinte 256 mb varumo? Pls confirm

  • @shabkwt21
    @shabkwt21 ปีที่แล้ว

    Itheduthal cash muthalakumo

  • @adarsh9872
    @adarsh9872 2 ปีที่แล้ว +1

    Android king moto 🔥

  • @sandeepms675
    @sandeepms675 ปีที่แล้ว +1

    ജയരാജേട്ടാ ഐഫോൺ 14 pro max ഉം ആയി എപ്പോൾ ആണ് എത്തുക. We are കട്ട waiting

  • @abidibrahimsafwan
    @abidibrahimsafwan 2 ปีที่แล้ว +3

    Enthinaanu 2k and 4k display
    iPhone 14 Pro Max il polum 2k resolution inu thaazhe aanu
    Resolution il alla Pixel per inch (ppi) il aanu kaaryam 400ppi kooduthal aanenkil dharaalam
    Enthinaanu ini 4k veruthe phone inte battery drain cheyyaan?

    • @kkshamsudheen8860
      @kkshamsudheen8860 ปีที่แล้ว

      395 ppi olllath nalllath aano

    • @AfzalKhan-gf7nm
      @AfzalKhan-gf7nm ปีที่แล้ว

      ​@@kkshamsudheen8860 yeah eh phoneinda cheruna ppi anuh because ppi calculator unduh avida resolution num displayda size I mean inch type cheytal ppi da alavu varum

  • @kkshamsudheen8860
    @kkshamsudheen8860 ปีที่แล้ว

    Enik moto edge 30 ultra edukan aaan moto phone sinu coroct aaai update oke kittuvo edge 30 ultrak video edukbam focus isssue ondennn paranj angane olllla issues oke update tharuvo pleeees aarelum replay tha

  • @sajinmathewsraj7475
    @sajinmathewsraj7475 2 ปีที่แล้ว

    2 ഫോൺ ഉം കൊള്ളാം... ജയരാജ് ചേട്ടാ thank you.. ♥️♥️

  • @AnanthuB2R
    @AnanthuB2R 2 ปีที่แล้ว +1

    *Le samsung : ithu njan evideyo😹😹⚡️

    • @Sunilpbaby
      @Sunilpbaby 2 ปีที่แล้ว

      സാംസങ് ഡിസ്പ്ലേ സോണി ക്യാമറ സെൻസർ 🤣

  • @fayiskoottilangadi9692
    @fayiskoottilangadi9692 ปีที่แล้ว

    കൊടുക്കുന്ന കാശിന് ഫീച്ചേഴ്സ്👍👍👍👍

  • @jibinaj5938
    @jibinaj5938 2 ปีที่แล้ว

    Zooming test kanikkamo pls

  • @aloneman-ct100
    @aloneman-ct100 2 ปีที่แล้ว

    Ethoke evidunnu kittunu

  • @yonlyme9320
    @yonlyme9320 2 ปีที่แล้ว

    Ith pacha pidikkum thonind
    Motrola cheloppo ithil ayirikum click awuga

  • @muhammadroshanpallikandy1974
    @muhammadroshanpallikandy1974 2 ปีที่แล้ว

    Luv u bro,I'm Subscribed

  • @AdNaN..500
    @AdNaN..500 2 ปีที่แล้ว

    Ella kaaaakka mp eeeel ent irikk . Aynte perfomence nokkanum .

  • @rahulkrishna8019
    @rahulkrishna8019 2 ปีที่แล้ว +2

    jayaraj chettan ee back with moto edge 30 ultra 💥

    • @Poothangottil
      @Poothangottil 2 ปีที่แล้ว

      🚫🚫🚫 ഈ വീഡിയോയുടെ കമന്റിൽ claim price എന്ന തട്ടിപ്പ് നടക്കുന്നത് ജയേട്ടൻ അറിയുന്നില്ലേ?

  • @rushhourvlogs2691
    @rushhourvlogs2691 2 ปีที่แล้ว +1

    Front camara stabilization illa എന്ന് പറയാൻ ചേട്ടൻ നല്ല മടി ഒണ്ടല്ലോ..... ക്യാഷ് മേടിച്ചിട്ട് പൊക്കി അടി റിവ്യൂ നിർത്തി, ഒള്ളത് പോലെ പറയാൻ ശ്രെമിക്കു....

  • @shalokshaji2401
    @shalokshaji2401 2 ปีที่แล้ว

    Moto edge 20 to c to c cable aneaa.broo...

  • @vysakhvaisakh
    @vysakhvaisakh 2 ปีที่แล้ว +1

    Anna Thomson Qled TV Balupunkt Qled comparison cheyyumo ?

  • @amalsuresh
    @amalsuresh 2 ปีที่แล้ว

    Company return chodhichal thirich kodukkanam.

  • @Vishnu2.055
    @Vishnu2.055 ปีที่แล้ว

    Moto kollam evidelum service centre ullathaayi ariyo

  • @homemadetastesandtips6525
    @homemadetastesandtips6525 2 ปีที่แล้ว

    വീഡിയോ ഒരു രണ്ട് മിനിട്ട് കണ്ടപ്പഴേ തലവേദനയെടുത്തു തുടങ്ങി. ഈ ക്യാമറാ റാമ്പിങ്ങ് ഒന്നൊഴിവാക്കിയിരുന്നെങ്കിൽ നന്നായിരുന്നു.

  • @jishnuprakashvp
    @jishnuprakashvp 2 ปีที่แล้ว

    ഇതിന്റെ camera sensor Samsung ആണ് ഉണ്ടാക്കി കൊടുക്കുന്നത്

  • @Powerhouse_2001
    @Powerhouse_2001 2 ปีที่แล้ว

    ജയരാജേട്ടാ iphone 14 proയുടെ review ഉടൻ തന്നെ ഉണ്ടാകില്ലേ

  • @febinjose5894
    @febinjose5894 2 ปีที่แล้ว +1

    Moto edge 30 ultra ഉറപ്പിച്ചു വാങ്ങി ഇരിക്കും

    • @kkshamsudheen8860
      @kkshamsudheen8860 2 ปีที่แล้ว +1

      @kp sidharth bro njn moto edge 30 ultra edukan irika phone engane ond
      Camera poli aano
      Software coroct aaai kittuvo
      Gamingnu nalllath aaano

  • @anusk943
    @anusk943 2 ปีที่แล้ว

    Vedio editing polichu

  • @MahiMahi-bx5dp
    @MahiMahi-bx5dp ปีที่แล้ว

    Charge chaiumbo heating issue undo

  • @hitsofmusic3863
    @hitsofmusic3863 2 ปีที่แล้ว

    C to C motorola edge 20 fusion il und

  • @jayadevana7156
    @jayadevana7156 2 ปีที่แล้ว

    2:18 pinne ....reflection aan moyanthe ath.

  • @dineshbabu3912
    @dineshbabu3912 ปีที่แล้ว

    kinnamkachi sathanam

  • @D90vlogger
    @D90vlogger 2 ปีที่แล้ว

    Oru game phone tharamo chetta

  • @m4mediaplus
    @m4mediaplus 2 ปีที่แล้ว

    Very good👍👍👍

  • @unniunnikrishnan9035
    @unniunnikrishnan9035 ปีที่แล้ว

    Stebilization ഇല്ല ജീ...

  • @ebincj5200
    @ebincj5200 2 ปีที่แล้ว +1

    ചേട്ടാ തെറ്റി പോയി moto edge 20 fusion c to c കേബിൾ ആണ് 🤪

  • @Lucifer-ef3rl
    @Lucifer-ef3rl 2 ปีที่แล้ว +1

    Motorola Edge 30 fusion price today 36,999 (flipkart)

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 ปีที่แล้ว

    അടിപൊളി 👍🏻❤

  • @santhoshdevasiasanthoshdev4314
    @santhoshdevasiasanthoshdev4314 2 ปีที่แล้ว

    2 week munpu Motorola x30 Pro ierangi 200mp camara.48999 price..

  • @asyashafeer1082
    @asyashafeer1082 2 ปีที่แล้ว

    Video eduthad sheriyayilla ,,,,speed....

  • @abhijitha49
    @abhijitha49 ปีที่แล้ว

    Motorola Edge 20 yilum C to C aayirinu chettan thanne kanichit ullatha

  • @darkze9967
    @darkze9967 2 ปีที่แล้ว

    Kidilan sanam aanallloi

  • @fishingwithjohns
    @fishingwithjohns ปีที่แล้ว

    Vloging pattiya camera video quality kitunna mobiles ethoke aanu frnds

  • @arjunsk1205
    @arjunsk1205 2 ปีที่แล้ว

    Edge 20 series um type-c to type-c anu

  • @aswajitha4767
    @aswajitha4767 2 ปีที่แล้ว +1

    Major update 2 or 3? Please confirm

    • @alameenaa7904
      @alameenaa7904 2 ปีที่แล้ว

      3 shure aanu no doubt

    • @aswajitha4767
      @aswajitha4767 2 ปีที่แล้ว

      @@alameenaa7904 but baaki ulla TH-camrs 2 major aanu parayunath

    • @alameenaa7904
      @alameenaa7904 2 ปีที่แล้ว +1

      @@aswajitha4767 3 aanu bro ultra 3.fusionn2

    • @JayarajGNath
      @JayarajGNath  2 ปีที่แล้ว +1

      വീഡിയോയിൽ പറഞ്ഞല്ലോ

    • @aswajitha4767
      @aswajitha4767 2 ปีที่แล้ว

      @@JayarajGNath vere kore TH-camrs 2 major enn parayunath kettu, athukonda doubt vannath

  • @greenflag333
    @greenflag333 2 ปีที่แล้ว +5

    ആരങ്കിലും help ചെയ്യൂ.
    15000 കുറഞ്ഞ ഒരു 5g phone venam. Camara, display important.
    ഏത് വാങ്ങണം.

  • @jithueldhose3213
    @jithueldhose3213 2 ปีที่แล้ว

    Jayarajetta 🥰😘😘