ഇനി ഫോൺ കോൾ വളരെ സിമ്പിൾ ആയി റെക്കോർഡ് ചെയ്യാം | How to Record Other Phone Calls on Mobile Android

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • In this video we are talking about how to record the calls coming to our mobile without beep sound. Remember that calls of others should never be recorded without their consent. After watching this video, don't forget to like, subscribe and share.
    Telephone (Invention),Telephone Call,World,Other,Record,how to,record,someone,other,phone,call,calls,,Android,voice,trace,wuthout,known,Side,Android (Operating System),Technology (Industry),New,top,tricks,dropbox,app,play store,Voice trace,voice record,call recorder,call recording
    Thanks
    ‪@abhisvision4159‬
    Abhilash Raggav

ความคิดเห็น • 57

  • @ratheeshsooryagayathri8057
    @ratheeshsooryagayathri8057 5 หลายเดือนก่อน +2

    Redmi 12 ൽ option ഉണ്ട് പക്ഷേ അങ്ങനെ ചെയ്തിട്ടും call record ചെയ്യാൻ പറ്റുന്നില്ല

  • @shibucherian9954
    @shibucherian9954 8 หลายเดือนก่อน +1

    Valuable info. Please share a Vedio with music in TH-cam as Ringtones. 👍.

  • @rajisatheeshsatheesh2113
    @rajisatheeshsatheesh2113 7 หลายเดือนก่อน +7

    ഇങ്ങനെ ചെയ്ത് കഴിഞ്ഞപ്പോൾ റിക്കോർഡ് ചെയ്തത് കാണാൻ പറ്റുന്നില്ല

    • @ajithmuth1944
      @ajithmuth1944 4 หลายเดือนก่อน

      Athu phonil thanne undu

  • @sureshkumar1966
    @sureshkumar1966 8 หลายเดือนก่อน +3

    what about call recording in Iphone

  • @nasarmukkil4105
    @nasarmukkil4105 8 หลายเดือนก่อน +2

    Samsung A30 യില്‍ ചെയ്യാൻ പറ്റുമോ ഇതിൽ recording ഇല്ല

  • @bhavya6525
    @bhavya6525 8 หลายเดือนก่อน +2

    Update cheythittum kittunilla

  • @sachu6338
    @sachu6338 8 หลายเดือนก่อน +2

    വിഡിയോ കോൾ ..എങ്ങനെയാ റെക്കോർഡ് ചെയുന്നത്..അടുത്ത വിഡിയോയിൽ കാണിക്കുമോ....

  • @rajmohantv9564
    @rajmohantv9564 5 หลายเดือนก่อน

    call ചെയ്ത ശേഷമാണോ three dottil loach ചെയ്ത് Setting ൽ കയറേണ്ടത് വ്യക്തമാകുന്നില്ല

  • @ukottaram404
    @ukottaram404 5 หลายเดือนก่อน

    എൻ്റെ ഫോൺ സാംസംഗ് A71 ആണ് അതിൻ്റെ ഡയലറിൽ കോൾ റെക്കോഡിംഓപ്ഷൻ വരുന്നില്ല എന്താണ് കാര്യം

  • @rajmohantv9564
    @rajmohantv9564 5 หลายเดือนก่อน +4

    കോൾ റിക്കാർഡ് ചെയ്ത ശേഷം പിന്നെ എന്ത് അത് പറ, റിക്കാർഡ് ചെയ്ത കാര്യം പിന്നെ നമുക്ക് ഒന്ന് കേൾക്കണമല്ലോ - ആ കാര്യം കൂടി പറ സാർ

  • @user-kn2gl7en8f
    @user-kn2gl7en8f 8 หลายเดือนก่อน +2

    Very very useful Thanks a lot 🎉

    • @abhisvision4159
      @abhisvision4159  8 หลายเดือนก่อน

      Thank you very much 🙏

  • @vjjgomez
    @vjjgomez 4 หลายเดือนก่อน

    Bro ee call recording avideyaaa kanuka???athum koodi paranju tharuuuuu....

  • @user-gm3vf8wf6n
    @user-gm3vf8wf6n 8 หลายเดือนก่อน +7

    എന്ത് കോപ്പിലെ നിയമമാണ് 😢കാരണം ഒരാൾ ഫോണിൽ വിളിച്ചു വധ ഭീഷണി മുഴക്കുന്ന്. പോലീസിൽ പരാതിപെടന്നു. അയാൾ പ്രതി ഇല്ല എന്ന് പറയുന്നു. അപ്പോൾ റെക്കോർഡ് ഉണ്ടെങ്കിൽ അവിടെ തെളിയുമല്ലോ... പിന്നെ. സരിത യ്യടെ എത്ര കോളുകൾ ആണ് ലീകായത് അതെങ്ങനെ?

  • @EasyCommerce-SwapnaMiss
    @EasyCommerce-SwapnaMiss 8 หลายเดือนก่อน +2

    Adipoli video👍q👍

  • @rohinia2371
    @rohinia2371 8 หลายเดือนก่อน +1

    How to record calls on iPhone

  • @akumark273
    @akumark273 2 หลายเดือนก่อน

    call recording clips എങ്ങനെയാണ് എടുക്കുന്നത്...

  • @harikumar2814
    @harikumar2814 8 หลายเดือนก่อน +4

    എന്റെ ഫോണിൽ കിട്ടുന്നില്ല എന്തു ചെയ്യണം

  • @shivanibesbin460
    @shivanibesbin460 8 หลายเดือนก่อน

    ചേട്ടാ ഈ ഫോണിൽ നെറ്റ് കണക്ട് ആവാൻ ഭയങ്കര പാട് കൂടെക്കൂടാതെ ഓഫ് ആയി പോകുന്നു എന്താണെന്ന് പറയാമോ

  • @johnsondominic6467
    @johnsondominic6467 8 หลายเดือนก่อน

    ജിയോ സിം ഇടക്ക് VOLTE കട്ടായി പോകുന്നു. അതിന്റെ കാരണം. എന്താണ് ?

  • @rajendranpalvelicham5995
    @rajendranpalvelicham5995 8 หลายเดือนก่อน +1

    നല്ല അറിവ്❤

  • @SreeranjiniGNair
    @SreeranjiniGNair 4 หลายเดือนก่อน

    Redmi ഫോണിൽ record ചെയ്തത് എവിടെയാണ് കാണുന്നത്

  • @Hadhi_shalu_vlogs
    @Hadhi_shalu_vlogs 8 หลายเดือนก่อน +1

    ഫോണിൽ വീഡിയോ ഒന്നും ഇല്ല but storage space running out എന്ന് കാണിക്കുന്നു എപ്പോഴും

    • @abhisvision4159
      @abhisvision4159  8 หลายเดือนก่อน

      Channel l video und please search
      Important apps what's app fb etc data cache clear cheyumbol sradhikuka
      th-cam.com/video/4C3414XwGnY/w-d-xo.html

    • @muhammeduvaisk
      @muhammeduvaisk 3 หลายเดือนก่อน

      Install zero cleaner

  • @dhanya3232
    @dhanya3232 8 หลายเดือนก่อน

    WhatsApp cl engane record cheyan patum?

  • @somankarad5826
    @somankarad5826 8 หลายเดือนก่อน +2

    ❤❤❤

    • @abhisvision4159
      @abhisvision4159  8 หลายเดือนก่อน

      Thanks for your comment and support 🙏

  • @Murukan-v3in
    @Murukan-v3in 8 หลายเดือนก่อน +2

    പറയുന്നത് മനസ്സിലാകുന്നില്ല എക്കോ

  • @anoopvenuanuctla5160
    @anoopvenuanuctla5160 8 หลายเดือนก่อน +2

    👍

    • @abhisvision4159
      @abhisvision4159  8 หลายเดือนก่อน

      Thanks for your comment and support 🙏

  • @Jayamkha
    @Jayamkha 8 หลายเดือนก่อน +1

    S22 അൾട്രായിൽ വല്ല വഴിയുമുണ്ടോ. താങ്കൾ മറുപടി തരണം. ഇല്ലങ്കിൽ നിങ്ങടെ വീഡിയോ avoid ചെയ്യും. പലരും മറുപടി തരാറില്ല.

  • @umarekkas9113
    @umarekkas9113 8 หลายเดือนก่อน +1

    Free

  • @princehigh
    @princehigh 8 หลายเดือนก่อน +1

    SUPER

    • @abhisvision4159
      @abhisvision4159  8 หลายเดือนก่อน

      Thanks for your comment ☺️

  • @narayananvasupallassana3719
    @narayananvasupallassana3719 7 หลายเดือนก่อน +1

    ബീറ്റ് സൗണ്ട് കൂടി ഇല്ലാതാക്കുന്ന വീഡിയോ ലിങ്ക് ഷെയർ

    • @abhisvision4159
      @abhisvision4159  7 หลายเดือนก่อน

      Channel l und please search

  • @venugopalperoth5783
    @venugopalperoth5783 8 หลายเดือนก่อน +1

    New ssmsung ൽ എതു callഉം auto recording ആണ്.

  • @muralipanangatu3221
    @muralipanangatu3221 8 หลายเดือนก่อน +1

    ഇത് എന്നേ ഉള്ളതാണ്.....

    • @abhisvision4159
      @abhisvision4159  8 หลายเดือนก่อน

      Thanks for your comment and support 🙏

  • @shajikumaran1766
    @shajikumaran1766 8 หลายเดือนก่อน +1

    ഒരാളുടെ കോൾ അയാൾ അറിയാതെ അനുമതിയില്ലാത്ര് റെക്കോഡ്‌ ചെയ്യുന്നത്‌ നിയമവിരുദ്ധമാണു. നിയമം ലംഘിക്കാനാണീ പഠിപ്പിക്കുന്നത്‌. സി സി ടിവി വെക്കുമ്പൊ തന്നെ നിങ്ങൾ ക്യാമറ നിരീക്ഷണത്തിലാണു എന്ന് ബോർഡ്‌ വെക്കുന്നത്‌ ഇത്‌ കൊണ്ടാണു.

    • @abhisvision4159
      @abhisvision4159  8 หลายเดือนก่อน

      Video full watch cheyu nokiyit parayu

    • @shajikumaran1766
      @shajikumaran1766 8 หลายเดือนก่อน +1

      നിങ്ങളുടെ വീഡിയോയുടെ തമ്പ്നൈയിൽ തന്നെ കുഴപ്പമാണു ബ്രോ. എന്തിനു വീഡിയൊ കാണണം.

    • @abhisvision4159
      @abhisvision4159  8 หลายเดือนก่อน +1

      Ok thanks for your comment and support 🙏

    • @rejivp261
      @rejivp261 8 หลายเดือนก่อน +1

      ചിലരങ്ങനെയാണ് bro. എല്ലാം നിയമാനുസൃതം മാത്രമേ ചെയ്യുകയുള്ളു. അങ്ങനെ ആണെങ്കിൽ തോക്കും കത്തിയും ഒക്കെ വിൽക്കുന്നതിന് സർക്കാർ അനുമതി നല്കുന്നതെന്തിനാണ്? അതൊക്കെ കൊലപാതകത്തിന് ഉപയോഗിക്കാവുന്ന ആയുധങ്ങളല്ലേ? എന്തുപയോഗിക്കണം എങ്ങനെ ഉപയോഗിക്കണം എന്നൊക്കെ അവനവനാണ് നിശ്ചയിക്കേണ്ടത്. ഒരാൾക്ക് ഒരു call record ചെയ്യുന്നത് കൊണ്ടുണ്ടാകാവുന്ന benefit , അതിന് കിട്ടാവുന്ന ശിക്ഷയേക്കാൾ വളരെ വലുതാണെങ്കിൽ , അയാൾക്ക് ആ ശിക്ഷ സ്വീകരിച്ചു കൊണ്ട് അങ്ങനെ ചെയ്യാമല്ലോ. കൊലപാതക കുറ്റം ഒന്നും അല്ലല്ലോ. ചിലപ്പോൾ അയാൾ നേരിടുന്ന വലിയൊരു മാനഹാനിയാകും ആ recording ലൂടെ അയാൾക്ക് തെളിയിക്കാൻ കഴിയുന്നതെങ്കിലോ?. ( താൻ നിരപരാധി എന്ന് ) .

    • @anilkumariks9266
      @anilkumariks9266 7 หลายเดือนก่อน

      എന്താ ഈ ഈ വിരദോഷി പറയുന്നത് ! ആരുടെയെങ്കിലും ഫോണ്‍ റിക്കാഡ്
      ചെയ്യുന്ന കാര്യമല്ല ഈ പറയുന്നത് !
      നമ്മുടെ ഫോണിലേക്ക് വരുന്ന കോള് റിക്കഡ് ചെയ്യാന്‍ നമുക്ക് ആരുടെയും
      അനുമതി ആവശ്യം ഇല്ല ! അങ്ങനെ ഒരു നിയമം ലോകത്ത് സിംഗപൂരില്‍
      പോലും ഇല്ല ! 😏
      ഇനി ഈ വിവരദോഷികളുടെ അളിഞ്ഞ നിയമ രാജ്യത്ത് അത്തരം നിയമം
      ഉണ്ടെങ്കില്‍ തന്നെ അതിന് പുല്ലിന്റെ വില പോലും കൊടുക്കുന്നില്ല !

  • @sivaprasadcpm396
    @sivaprasadcpm396 8 หลายเดือนก่อน +1

    ❤❤❤

    • @abhisvision4159
      @abhisvision4159  8 หลายเดือนก่อน

      Thanks for your comment and support 🙏