ഒരു സന്തോഷകരമായ ന്യൂസ് ഉണ്ട് . TH-cam ല്‍ നിന്നും Silver Play Award അയച്ചത് ഇന്ന് ലഭിച്ചു ...നീണ്ട കാത്തിരിപ്പിന് ശേഷം. അത് unboxing വീഡിയോ ഇടണം എന്ന് ഒരുപാട് ആളുകള്‍ പറഞ്ഞിട്ടുള്ളതിനാല്‍ ഞാന്‍ അത് തുറന്നു നോക്കാതെ വച്ചിട്ടുണ്ട് . ഇന്നോ നാളെയോ സമയം കിട്ടുന്നതനുസരിച്ച് ഈ web cam ന്റെ മുമ്പില്‍ ഇരുന്നു live session ല്‍ unbox ചെയ്യാം എന്താ ? അത് പോരെ? അപ്പോള്‍ വെറുതെ സമയം കുറെ പോകില്ല അതിന്റെ വീഡിയോ ഒക്കെ എടുത്തു edit ചെയ്യാന്‍ ഒക്കെ ....നിങ്ങള്‍ പറയൂ ..എന്ത് വേണം ?
Athumathi mam,,,, congratulations doctor ammaaa, we love you so much, your family, your channel, 😍😍😍😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊God bless you abundantly....... Our prayers s with you. So happy to hear such a great news that our channel got this reward.. 💪 It's all your effort mam. Am so proud to say that iam your subscriber. 😍😊😊😊😊😊😊💯💯💯💯💯💯💯💯💯💯
മേഡം. എനിക്ക് എട്ടു വയസ്സായ ഒരു മോൻ ഉണ്ട് അവന്റെ താഴെ അബോഷൻ ആയി അതിനുശേഷം ഇതുവരെ പ്രഗ്നന്റ് ആയിട്ടില്ല ഡോക്ടറെ കാണിച്ചിരുന്നു കംപ്ലൈന്റ് കൾ ഒന്നുമില്ല എന്ന് പറഞ്ഞു പിന്നെ എന്ത് കാരണം കൊണ്ട് പ്രഗ്നന്റ് ആവാത്തത് പ്ലീസ് റിപ്ലൈ മേഡം
Mam enikk 2 thavana abortion ayi first time 1 month ayyappo second time 2 months ayyappo. Doctor ellam test cheythu randuperkkum kuzhappam onnum illa. Enikk 21 vayasum husband nu 30 vayasum und ini pregnant ayal endhelum problems undavumo. Plz replay mam
Mem എനിക്ക് അബോർഷൻ കഴിഞ്ഞു മുന്ന് മാസം ആയിരുന്നു മുന്ന് മാസത്തെ വളർച്ച ഇല്ലായിരുന്നു കുളിക കഴിച്ചു അത് പോയി ഇനി അടുത്തത് എപ്പോൾ tray cheyam പ്ലീസ് റിപ്ലൈ
Dr. Enikk ee month 40 Day aanu periods aayath angane aavarilla enikk date 14 Aayirunnu enikk 5 Day aanu periods undava ente ovulation day ennayirikkum? 40Day periods aavumbo enthenkilum kuzhappamumdo ? Ippravishyam periods aayappo brown colour aayirunnu kooduthal blood kuravayirunnu test cheyythappo pregnant allenn arinju ini enthenkilum karanthal HCG Alavu kanikkathirikko? 9 Days vikiyayirunnu periods aayath first day full brown aayirunnu with spotting undayirunnu. Njan aake samshayathil aanu
5 time അബോർഷൻ aayi. ഇപ്പൊ രണ്ടു മാസം കഴിഞ്ഞു. ഇനിയും periods ആയില്ല.. എല്ലാ pregnancy rendu മാസം ആകുമ്പോഴാണ് abort ആകുന്നത് . dr പോലും ആകെ confused aanu
@@aryavivek8666 next month periods aayo... Enik open surgery ayirunnu.. Ipo onnara masam akarayi..first Period aayi.. Innu 7 th day aayi..😇.. Try cheyamo next pregnancy atho 2 months koodi weigt cheyano...
@@hungryhomeproductions104 Enikum 3 tym abortion aayi. Njn pinne oru 4 months conceuve nokiyilla njn oru ayyrveda gynaec kandu marunnu kazchu nine four zero zero two zero seven one one nine aan aa doc numbr online consultn und njn ipol 4 month pregnant aan ninglk venel aa doctore contact chyyam
Mam enikku may 19 nu chemical pregnancy undayi eppol july 10 prgnancy positive ayi hcg level 197, 207 dr one week kazhinju scanning paranjirikkuvanu but bleeding undu ithum miscarriage ayirikkumo dr contact cheyan ulla no tharamo
Mam എനിക്ക് period correct അല്ലായിരുന്നു ഡോക്ടർ നെ കാണിച്ചപ്പോൾ regestrone എന്ന മരുന്ന് 25 ദിവസത്തിന് കഴിക്കാൻ തന്നു ഇത് കഴിക്കുമ്പോൾ pregnant ആവുന്നതിന് തടസ്സം ഉണ്ടോ plz replay mam
Madam, എന്റെ കല്യാണം കയിഞ്ഞ് 7 മാസം കയിഞ്ഞ് ഞാൻ പ്രെഗ്നന്റ് ആയി പക്ഷെ 7 week ആയപ്പോൾ ബ്ലീഡിങ് വരാൻ തുടങ്ങി സ്കാൻ ചെയ്തപ്പോ കുട്ടിക്ക് വളർച്ച ഇല്ലന്ന് dr പറഞ്ഞു മരുന്ന് ഒക്കെ വെച്ച് എല്ലാം ഒഴിവാക്കി എന്നോട് 6 mnth കയിഞ്ഞ് അടുത്തതും try ചെയ്യാൻ പറഞ്ഞു 1 or 2 mnth കയിഞ്ഞ് try ചെയ്താൽ കൊയപ്പം ഉണ്ടോ.... ഒരു കുഞ്ഞിന് വേണ്ടി നല്ല പൂതി ഉള്ളത് കൊണ്ടാണ് 🥲
Mam enikku 24 age onde oru thavana bleeding aayi poyathanu eppo 1 yr aayi Husband koode illa... Eppo njane doctor paranjittu folic acid kzhikkan tudangi 3 month aayi.. September l husband varum enikku ente period date change akkanam ennunde appo side effects illatha tablete onnu paranju tharamo Please mam replyy Pine enikku thyroid onde athinum tablete kzhikkunnunde
Doctor എനിക്ക് 2month ആയപ്പോൾ സ്കാൻ cheythappol missed abortion ആയി എനിക്ക് covid +ve ആയപ്പോൾ നല്ല പനി എല്ലാം ഉണ്ടായിരുന്നു അപ്പോൾ പനി കുഞ്ഞിനെ ബാധിച്ചു അത് കൊണ്ട് hart beat നിന്നു എന്ന് paranju അങ്ങനെ മരുന്ന് വച്ച് abortion ചെയ്തു എന്റെ husbend നാട്ടിൽ ഇല്ല ഇനി ഞങ്ങൾ എപ്പോൾ അടുത്ത കുട്ടിക്ക് വേണ്ടി try ചെയ്യണം plz reply doctor plzz
Hlo mam enk molar pregnancy ayirunnu. Septemberl D&C cheythu. 6 months follow up und .apo 6 months kaynj veendum 1 year wait cheyyano atho September muthal 1 year ano ? Please reply mam
Thankyouuuuuuu maammm..... nk vendi eee vdeo ittapolnd..... njn dr nod chodicha doubt ith mathramarnnnu........ Pinnillle dr abortion kazhgt pregnancyk prepr cheyyumbol enthoke food l sredikanam
2 times abortion ayitund. 1 st abortion kazhinju 7 mth kazhinjaru nu 2 d pregnancy..ath one mthile abortion ayi..2 mth kazhiju. Eppo pinneyum pregnant ayi.. Problem undo..
Mam njan onnara masam pregnant aanu but 1st scan kazhijappo dr. Paranjathu kochinu 4 1/2 masathe valarcha ullu 2 week kazhiju onnu koode scan cheyanu paranju report il no fetal pole annena parayune ethinetha karyam annu explain cheyavo plz mam
മേഡം എന്റെ കല്യാണം കഴിഞ്ഞിട്ട് 8 കൊല്ലമാക്കാൻ ആയി കുട്ടികൾ ഉണ്ടായിട്ടില്ല ഭാര്യക്ക് വയറ്റിൽ ഒരു മുഴ ഉണ്ടായിരുന്നു അത് ഓപ്പറേഷൻ ചെയ്യ്ത എടുത്തു ഇനി ഗർഭിണിയാവില്ലോ
Dr dnc kayij 2month avnu 1monthin shesham periodsayi kulich 8daykond veedum periods ath kulich 4day kond veedum yethelum pblm ndo dr nallonam bleedingilla cheruthayi oru pada poleyokke breastfeed ulla molund yenthelum pblm ndo dr
Dr എന്റെ magalk അബോഷൻ ആയിട്ട് 9masam ആയി 5 മാസം തൊട്ടു അടിവയർ vedhana ഷീണം ഉണ്ട് പ്രെഗ്നസി ആണോന്ന് ടെസ്റ്റ് ചെയ്തിട്ടും നെഗറ്റീവ് ആണ് ഈ മാസവും അദെ vayar vedhana എന്തുകൊണ്ട്
Mam...enik period late aayappo dr ne kanichu...pregnency negative aayrnnu...appo 5 days kudikkan susten 300 tablet thannu..adinidak period aavum...period aayi 3 dys nullil kanikkan paranjrnnu...bt dr leave aayad karanam njn pinne kanichilla...adond endelm prblm undo...plz rply
മേഡം വൈഫിനു 3വർഷ ശേഷം പ്രെഗ്നൻസി പോസിറ്റീവ് ആയി പക്ഷെ 5ആഴ്ച കഴിഞ്ഞപ്പോൾ ഇളകി പോയി ഡോക്ടറെ കണ്ടപ്പോൾ ഫോളിക് ആസിഡിന്റെ ഗുളിക കഴിക്കാൻ പറഞ്ഞു അത് തരികയും ചെയ്തു മറ്റു പ്രശ്ങ്ങൾ ഒന്നുമില്ല ഞാൻ അടുത്തമാസം ഗൾഫിൽ പോവുകയാണ് അതിനു മുന്‍പായി വീണ്ടും പ്രഗ്നൻസിക് ട്രൈ ചെയ്യാമോ
Mam nik 24 age und nik 10 days period thetti. check cheythapo positive.pitta day abortion aayi .nik next month aavimbozhekkum pregnanck try cheyyan petto.
വളരെ ഉപകാരപ്പെട്ട വീഡിയോ. തേടി നടക്കുകയായിരുന്നു... വളരെ വിഷമത്തിൽ ആണ്.. രണ്ടര മാസം ആയപ്പോൾ അബോർഷൻ ആയിപ്പോയി... രണ്ടു ദിവസം മുമ്പ് ഹോസ്പിറ്റലിൽ പോയി ഗുളിക വെച്ച് ക്ലിയർ ആക്കി... ഇനി എന്തൊക്കെ ആണ് ശ്രദ്ധിക്കേണ്ടത്
Mam enik 26 vayass und Oru mon und 4 yr aayi Eppo 2 times abortion aayi Aadyathe 2.weeks nte ullil automatically abortion aayi Randamathed 11 weeksil heartbeat ella nu paranju d&c cheydu Ed endu kondu sambavikkunnu Aadyade gharbathinu oru problevum ellayirunnu
Hii mam.... ഞങ്ങൾക്ക് രണ്ടു പ്രാവശ്യം അബോർഷൻ ആയി... ഒരുപാട് പ്രതീക്ഷിച്ചിരുന്നു mam...... ഒത്തിരി വിഷമം ആയി ഒരുപാട് ആഗ്രഹിച്ചിട്ട് ദൈവം തിരിച്ചെടുത്തു.... മോട്ടിലിറ്റി prblm ഉണ്ടെന്ന് dr paranju
2 nd trimesteril abortion ആയി (scanning reportil placenta previa ആയിരുന്നു. പെട്ടെന്ന് Labourനടന്നു placenta പുറത്ത് വന്നു abortion ആയി ) d&c cheythathaanu .ഇനി എപ്പോൾ pregnant ആവാം docter next pregnenciyil stich ഇടണം എന്ന് പറഞ്ഞു . ഇനിയും complications ഉണ്ടാകുമോ. Plse reply docter ... ഇത് 2nd pregnancy ആയിരുന്നു 1 st comblications ഒന്നും ഉണ്ടായിരുന്നില്ല ...plse reply
മാഡം. ഞാൻ 1.30മാസം പ്രെഗ്നന്റ് ആയിരുന്നു അബോർഷൻ ആയി.അബോർഷൻ ആയിട്ട് ഇപ്പൊ 13day ആയി..But ഇപ്പൊ breast ൽ നിന്ന് പാല് വരുന്നു എന്താ അങ്ങനെ?? എന്താ ചെയ്യേണ്ടത് 😔
ഒരു സന്തോഷകരമായ ന്യൂസ് ഉണ്ട് . TH-cam ല്‍ നിന്നും Silver Play Award അയച്ചത് ഇന്ന് ലഭിച്ചു ...നീണ്ട കാത്തിരിപ്പിന് ശേഷം. അത് unboxing വീഡിയോ ഇടണം എന്ന് ഒരുപാട് ആളുകള്‍ പറഞ്ഞിട്ടുള്ളതിനാല്‍ ഞാന്‍ അത് തുറന്നു നോക്കാതെ വച്ചിട്ടുണ്ട് . ഇന്നോ നാളെയോ സമയം കിട്ടുന്നതനുസരിച്ച് ഈ web cam ന്റെ മുമ്പില്‍ ഇരുന്നു live session ല്‍ unbox ചെയ്യാം എന്താ ? അത് പോരെ? അപ്പോള്‍ വെറുതെ സമയം കുറെ പോകില്ല അതിന്റെ വീഡിയോ ഒക്കെ എടുത്തു edit ചെയ്യാന്‍ ഒക്കെ ....നിങ്ങള്‍ പറയൂ ..എന്ത് വേണം ?
Athumathi mam,,,, congratulations doctor ammaaa, we love you so much, your family, your channel, 😍😍😍😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊God bless you abundantly....... Our prayers s with you. So happy to hear such a great news that our channel got this reward.. 💪 It's all your effort mam. Am so proud to say that iam your subscriber. 😍😊😊😊😊😊😊💯💯💯💯💯💯💯💯💯💯
Congratulations dear doctor
Congratulations 🎊 mam.....
Congratulations😍
Congrats mam...
Mom.. d&c കഴിഞ്ഞു next pregnancy kk തയ്യാറെടുക്കുന്നവർ എടുക്കേണ്ട മുൻകരുതൽ എന്തൊക്ക... ഒരു സ്പെഷ്യൽ വീഡിയോ cheyyumo
Same
Same
അതെ ചെയ്യാമോ
മേഡം. എനിക്ക് എട്ടു വയസ്സായ ഒരു മോൻ ഉണ്ട് അവന്റെ താഴെ അബോഷൻ ആയി അതിനുശേഷം ഇതുവരെ പ്രഗ്നന്റ് ആയിട്ടില്ല ഡോക്ടറെ കാണിച്ചിരുന്നു കംപ്ലൈന്റ് കൾ ഒന്നുമില്ല എന്ന് പറഞ്ഞു പിന്നെ എന്ത് കാരണം കൊണ്ട് പ്രഗ്നന്റ് ആവാത്തത് പ്ലീസ് റിപ്ലൈ മേഡം
ente mon 10 vayass ayi 24 decmber pregnant aayi january 24 abortion aayi😢😢😢
Doctore kaanumbol thanne Oru energy feel cheyunuu😊
Madam anikku abortion ayi poyi..But consult cheytha doctor ethine kurichu onnum paranjilla...madathinte video kanda prakaram anikku biochemical pregnancy anannu manasilayi. Abortion aytu 40 divasam kazhinju... periods Eni appol varum.. Corona ayathu kondu hospital visit kurachu. Madam oru answer tharumo
Thanx a lot for this video mam... Every video of yours is worth watching. 👌😍
Mom... എനിക്ക് 34വയസ്സാണ് പ്രെഗ്നന്റ് ആകുന്നത് അബോഷൻ ആയിപോകുന്നു ഒരു പ്രാവശ്യം ട്യൂബിൽ പ്രെഗ്നൻസി ആയിരുന്നു ഇനി എന്താണ് ഞാൻ ചെയേണ്ടത് പ്ലീസ് റിപ്ലൈ
പിന്നീട് ആയോ പ്രെഗ്നന്റ്
Mam enikk 2 thavana abortion ayi first time 1 month ayyappo second time 2 months ayyappo. Doctor ellam test cheythu randuperkkum kuzhappam onnum illa. Enikk 21 vayasum husband nu 30 vayasum und ini pregnant ayal endhelum problems undavumo. Plz replay mam
Enikum
Mem എനിക്ക് അബോർഷൻ കഴിഞ്ഞു മുന്ന് മാസം ആയിരുന്നു മുന്ന് മാസത്തെ വളർച്ച ഇല്ലായിരുന്നു കുളിക കഴിച്ചു അത് പോയി ഇനി അടുത്തത് എപ്പോൾ tray cheyam പ്ലീസ് റിപ്ലൈ
2 week kazhinju
August 4 aboshan ayee pregnancy 2week ayatheyullu, 20days bleeding undayirunu , athukazhiju epol 28days ayittum aduth period ayilla enik epol naduvedhanayum edayk periods muney ulla pain und ,enthu konda Dr
Mam. Abortiion kazhinju pregnancykku vendi allathe udane sexil erpedamo. Athukondu enthelum problum undo
എന്താ ഇത്രയും തിരക്ക് നല്ല മൂട് ആണെങ്കിൽ വാ ഇങ്ങോട്ട് കരളേ
@@Al_Amaan_media786നാറി
@@Al_Amaan_media786 she asked with her husband. Videos okke kandal nalla pillayaalo kashtam. 🤮
Njan orupaad..kaathirunna video..thank u......
Mam eniku kazhinja masam ovulation date kazhinjitu 3 days oke kazhinjapo Thick aayitu white discharge undayi, randu divasam undayirunnu angane. Ath enthayirikkum. ipo periodsum aayi. Pls reply
Dr. Enikk ee month 40 Day aanu periods aayath angane aavarilla enikk date 14 Aayirunnu enikk 5 Day aanu periods undava ente ovulation day ennayirikkum? 40Day periods aavumbo enthenkilum kuzhappamumdo ? Ippravishyam periods aayappo brown colour aayirunnu kooduthal blood kuravayirunnu test cheyythappo pregnant allenn arinju ini enthenkilum karanthal HCG Alavu kanikkathirikko? 9 Days vikiyayirunnu periods aayath first day full brown aayirunnu with spotting undayirunnu. Njan aake samshayathil aanu
Hi mam enik 2 thavana abortn ayi 1st 3 monthil hartbet ilanparanjum 2nd 6 monthil kutik hartin oru valv ilaenum avde oru hole undenuparanju deliverykaynu.sebcd normal delivery aynu.1st abortin kayn 5 mathe monthilan veendum prgnentayath.ipo delivery kaynu 3 athe masaamanith e monthil period ayitila. Delivery kaynj 2 monthun correct periodayi e masam aytila prgnentayal kuzhapamundo mam. Adivayaril aswasthathayund. Omit cheynvarunud thalarchayum sheenavumund.e month 22 inan date.in nan card noki athil negative anulath enik vaykiyan kanarulath. Enthegilum prblm undakumo mam plz reply.....
6month delivary nadannapol delivaryku shesham idunna stich ittayiruno
Mam njn prgnt ayirunu 1 week Ayapozhekum bleeding ayit,1 year mune dnc kazhinjayirunu kuttik heart beat ilanjitayirunu dnc cheythe,ipo onumila arinju 1 week kazhinjapolekum bleeding ayit poi hormon normal anu eni epola prgnt avan patuga
5 time അബോർഷൻ aayi. ഇപ്പൊ രണ്ടു മാസം കഴിഞ്ഞു. ഇനിയും periods ആയില്ല.. എല്ലാ pregnancy rendu മാസം ആകുമ്പോഴാണ് abort ആകുന്നത്
. dr പോലും ആകെ confused aanu
Mam second pregnancy yea patti oru video cheyyumo 5 or more year gaap
എനിക്ക് 5month ആയിരുന്നു. കുഞ്ഞിന് പ്രോബ്ലം കാരണം ഡെലിവറി അബോർഷൻ ആയിരുന്നു. ഇപ്പോൾ 15day ആയി
കുഞ്ഞിന് എന്തായിരുന്നു പ്രോബ്ലം
Ippol nthai?
എത്ര നാൾ rest eduthu abortion കഴിഞ്ഞിട്ട്
@@santhimeenu4703 6 month venam enna doctor paranjath enod
ഞാൻ അറിയാൻ ആഗ്രഹിച്ചത് ഇതാണ്
Doctor, kazhinja February 28th ne enik ectopic pregnancy de surgery kazhinjathayirunuu.. consult cheytha doctor prethekichu rest onnum paranjillaa. Njangal next month thottu try cheyyan thudangi... Ipo 4 months aayittum onnum ayillaa... Ipolaayitu enik nerathe nerathe aavukayaanu...
Ippol pregnant aayo. Ennod 2masam rest paranju
@@fabyibrahim5105 Aayi🥰😍 oru kunju vava vannuu... 😍😍 baby girl 🤱
don't worry ente oru tube remove cheythatha ennitum aayillee aayikolum ttaa😇🙏
@@aryavivek8666 ectopic kazhinju ethra masam kazhinju try cheithu.. Njanum ipo ectopic kazhinj kidakuva.. Onnara masam ayi surgery kazhinjit.. Left tube removed.. Athkonda chodhikunnath.. Husband ini two months leave koode maximum edukan patullu... 😞
@@sharumanivlogs1174 next periods kazhinjudane nokki thudangi
@@aryavivek8666 next month periods aayo... Enik open surgery ayirunnu.. Ipo onnara masam akarayi..first Period aayi.. Innu 7 th day aayi..😇.. Try cheyamo next pregnancy atho 2 months koodi weigt cheyano...
Orupad nanniyund maam ippo ee topic ne patti video cheythathin enik abortion kazhinj ippo just 1 month ayite ullu njan serikkum confused ayitirunna karyamanu ith
Epo pregnant ayo
Madam njan periods neendu 11th day prd aayi. Brust nipples chutum puthiya matangalum smell pidikkathathu pole ellam undayirunnu. Ippol prd aayi ithu 4th day, card check cheithappol negative kaanichu. Pakshe vayatinte idathu bhagath pain undu. Periods aayirunno miss carriage aayirunno ennu engane ariyum? Dr kandappol kunjinayulla thayyaredukkam medicine um thannu. Pakshe enik oru pedi miscarriage aayirunnu athu enkil udan pregnant aakumbol issue undo? Ultrasound scanning cheithal athu muzhuvan poyo ennu ariyan patumo?
Mam.ectopic pregnancy aayirunnu 2020 november il...bleeding aayittu open surgry cheithu..ini next pregnancy eppo pattummm...
3 months enkilum. Eda ente frndum ithpole aarnu. Aval uterus clean aakan ayyrveda marunnu kazchu. Apol uterus pazhayapole strong aakumenn doc prnju. Venel aaa doctorde number oppich tharaam
@@fertilityandhealthtips3961 number tharuo daaa
@@hungryhomeproductions104 sure daa ivde idaan patille ente channelil vanni oru ivf vdoil hii comment idduuu athil ninnum ayachu tharaam
@@hungryhomeproductions104 Enikum 3 tym abortion aayi. Njn pinne oru 4 months conceuve nokiyilla njn oru ayyrveda gynaec kandu marunnu kazchu nine four zero zero two zero seven one one nine aan aa doc numbr online consultn und njn ipol 4 month pregnant aan ninglk venel aa doctore contact chyyam
@@swathy8311 evdulla dr anu
Mam enikku may 19 nu chemical pregnancy undayi eppol july 10 prgnancy positive ayi hcg level 197, 207 dr one week kazhinju scanning paranjirikkuvanu but bleeding undu ithum miscarriage ayirikkumo dr contact cheyan ulla no tharamo
Hcg koodivannaal no problem..
Nthelum kuzappam undayoo
Madam, enik abotion ayi epol one month ayi bleeding stop ayathe ollu, husband mayi contact cheyithapol seman ullil pokuka anakil pregnant akumo
Enthayi same
Dr. 1:30 ayappol aboshan ayipoyiiiii pinnne.(aboshan akanullla karanam avaludy sreddhakurav anu) Eppol. Avaludy has vannnit 3masam ayiii avl ithuvare. Pragnet ayila.... perids currt allla. Ippol peried kazhinju 7days kazhinju prgnet akanulla chance undooooo
Dr
Ora blood groupil
Ullavar marrge kaziju pregent
Ayal entekillum prashnam varumo
Entinu maru padi tharanam
Please doctor.
No
Mam എനിക്ക് period correct അല്ലായിരുന്നു ഡോക്ടർ നെ കാണിച്ചപ്പോൾ regestrone എന്ന മരുന്ന് 25 ദിവസത്തിന് കഴിക്കാൻ തന്നു ഇത് കഴിക്കുമ്പോൾ pregnant ആവുന്നതിന് തടസ്സം ഉണ്ടോ plz replay mam
Regestrone kazichal pregnant aavillaa...ath periods regular aakan vendiyaanu....
mam pregnancyude 1st trimester ll progestrone sustained release tablets kazhichal deliverykk entheelum complications undaavumo plz rply
plz reply
@@bilalmuhammed9234 no
Important topic.... thanks mam
Njn 8 week pregnant ayirunn but 6 week growth baby k undarunnulluu , heart beat ilarunn scanning il , eni conceive ayal misscarriage sambavikkumo dr
എനിക്കും അങ്ങനെ ആയിരുന്നു 1week മുമ്പ് miscarriage aayi😭
Ok ayo
Same😞
Madam, എന്റെ കല്യാണം കയിഞ്ഞ് 7 മാസം കയിഞ്ഞ് ഞാൻ പ്രെഗ്നന്റ് ആയി പക്ഷെ 7 week ആയപ്പോൾ ബ്ലീഡിങ് വരാൻ തുടങ്ങി സ്കാൻ ചെയ്തപ്പോ കുട്ടിക്ക് വളർച്ച ഇല്ലന്ന് dr പറഞ്ഞു മരുന്ന് ഒക്കെ വെച്ച് എല്ലാം ഒഴിവാക്കി എന്നോട് 6 mnth കയിഞ്ഞ് അടുത്തതും try ചെയ്യാൻ പറഞ്ഞു 1 or 2 mnth കയിഞ്ഞ് try ചെയ്താൽ കൊയപ്പം ഉണ്ടോ.... ഒരു കുഞ്ഞിന് വേണ്ടി നല്ല പൂതി ഉള്ളത് കൊണ്ടാണ് 🥲
Hii.... നിങ്ങൾ പ്രഗ്നന്റ് ആയോ??
Nigal pinneed yepoza try cheyyhe
Mam enikku 24 age onde oru thavana bleeding aayi poyathanu eppo 1 yr aayi
Husband koode illa...
Eppo njane doctor paranjittu folic acid kzhikkan tudangi 3 month aayi..
September l husband varum enikku ente period date change akkanam ennunde appo side effects illatha tablete onnu paranju tharamo
Please mam replyy
Pine enikku thyroid onde athinum tablete kzhikkunnunde
Period date chnge akiyal artfcl bldng aanu undavuka..ovulatn avila. So prgnt avila. Nd thyroid ullond koodudl pblm akm
Doctor എനിക്ക് 2month ആയപ്പോൾ സ്കാൻ cheythappol missed abortion ആയി എനിക്ക് covid +ve ആയപ്പോൾ നല്ല പനി എല്ലാം ഉണ്ടായിരുന്നു അപ്പോൾ പനി കുഞ്ഞിനെ ബാധിച്ചു അത് കൊണ്ട് hart beat നിന്നു എന്ന് paranju അങ്ങനെ മരുന്ന് വച്ച് abortion ചെയ്തു എന്റെ husbend നാട്ടിൽ ഇല്ല ഇനി ഞങ്ങൾ എപ്പോൾ അടുത്ത കുട്ടിക്ക് വേണ്ടി try ചെയ്യണം plz reply doctor plzz
Mam ഞങ്ങളുടെ കുഞ്ഞ് പ്രസവിച്ചു കഴിഞ്ഞ് മരിച്ചു ഇനി ഞങ്ങൾ അടുത്ത കുഞ്ഞിനായി എപ്പോ try ചെയ്യാൻ കഴിയും എന്റെ wifeന് normal delivery ആരുന്നു pls answer me
Engane marichu... Enteyum same case aanu... Kunju undayi next day marichu
@@renu455 Enikkum same but mon 14th day aanu poye. Premature birth aayrunnu 32nd weekil. Eppo 2mnths kazhnju.
@@gaurik9593 c section arunno... Enganeya kunju poyathu... It's really heart breaking
@@renu455 Athe petten water leakage undaay. Prathyekich oru priblevum illaayrunnu
Premature aayond lungs fully developed aayrunnilla monu breathing problem undaayrumnu angane nicu vechu pinne feeding okke start cheythad aanu pinneed aanu monte hole (pda)adanjattillen dr paranjad ath usually 1week aakum adayan delivery kazhnju. monu ath adayathond injection koduthu enittum adanjilla. Petten cardiac shock vannu
Mam njan ippo 2.5 month prgnt aan 2 weeks befor bleedng aayi ..scang eduthu fetus heartbt k aan..but uterusl blood clollectn undenn paranju..adenthaan mam ..subchorionic hematoma parayunnath ithaano...ippo bedrest aan ...daily red..brown dischargum kannunnu ..pedikkendathindo mam..ethre rest edukkanam..mumb 2 times abortion aayirunnu..pls reply
Njan ipo same conditionl aanu.. full bed rest paranju doctor.. be positive mind divert cheyyu.. eppolum ithu tanne orthu irikaruthu..
Nimisha Lijesh ..aano ethre month aayi
2 months.. heartbeat and growth ok aanenki peedikaan onnum ila.. enikum previous 2 miscarriage aayath kond nallonam tension aanu.. 3 daysl orikal aanu bathing.. toilet poovan maatram eneekam ennu aanu paranjekkunne.. nilkumbo body weight abdominal varum atre.. enik nalla stomach cramps und
Oh...daily brown discharge kanarundo..ennod strict bed rest paranjitilla..njn saudil aan ividathe doctors onnum serious aayi kanunnilla enna thonunnath...ningalkum uterusl blood collection ennu thanneyano paranjed....evideya ningal thamasikkunned
@@foreverfiroo blood collection aanu.. last Sunday aayirunu first vanne oru 3,4 days undayirunu.. injection vechapo aanu kuranjee... Daily progesterone 200 grams morning evening edukkund.. traveling strictly prohibited.. pinne rest.. njan Banglaore aanu
Hlo mam enk molar pregnancy ayirunnu. Septemberl D&C cheythu. 6 months follow up und .apo 6 months kaynj veendum 1 year wait cheyyano atho September muthal 1 year ano ? Please reply mam
Thankyouuuuuuu maammm..... nk vendi eee vdeo ittapolnd..... njn dr nod chodicha doubt ith mathramarnnnu........
Pinnillle dr abortion kazhgt pregnancyk prepr cheyyumbol enthoke food l sredikanam
Try cheyan thudangiyo
2 times abortion ayitund. 1 st abortion kazhinju 7 mth kazhinjaru nu 2 d pregnancy..ath one mthile abortion ayi..2 mth kazhiju. Eppo pinneyum pregnant ayi.. Problem undo..
Atra monthilanu abort ayath
Mom paaluttaline kurichum ethra naal tudaramennathine kurichum oru video chaiyyamo
Mam njan onnara masam pregnant aanu but 1st scan kazhijappo dr. Paranjathu kochinu 4 1/2 masathe valarcha ullu 2 week kazhiju onnu koode scan cheyanu paranju report il no fetal pole annena parayune ethinetha karyam annu explain cheyavo plz mam
മേഡം എന്റെ കല്യാണം കഴിഞ്ഞിട്ട് 8 കൊല്ലമാക്കാൻ ആയി കുട്ടികൾ ഉണ്ടായിട്ടില്ല ഭാര്യക്ക് വയറ്റിൽ ഒരു മുഴ ഉണ്ടായിരുന്നു അത് ഓപ്പറേഷൻ ചെയ്യ്ത എടുത്തു ഇനി ഗർഭിണിയാവില്ലോ
Pramod Narangoli garba pathrathil aayirunno muzha
@@rahanajinu7472 purathane muzha
aboshan tablet kayichitt aboshan aayi kurachu day vinndum test chayithappoll pregant anu kanikkunnath dr kanichu yanthakkillum problm undavumo
Mam ഞാൻ 2 month pragnent ആയിരുന്നു ബ്ലീഡിങ് വന്നു. അതിനു ശേഷം അബോർഷൻ ആയി. But dr full പോവാനുള്ള മരുന്ന് തന്നു but ബ്ലോഡ് പോവുന്നില്ല. എന്ത് cheyyum
Dnc
Mam, 2 month abortion kazhinju 2 week aayi. Pregnant allathe physical relationship cheyyamo
Abortion കഴിഞ്ഞു നാലു മാസം ആയി ഇനി physical ആയി റിലേഷൻ തുടങ്ങിയാൽ കുഴപ്പം ഉണ്ടോ
Dr dnc kayij 2month avnu 1monthin shesham periodsayi kulich 8daykond veedum periods ath kulich 4day kond veedum yethelum pblm ndo dr nallonam bleedingilla cheruthayi oru pada poleyokke breastfeed ulla molund yenthelum pblm ndo dr
Enikk august 21 nu miscarriage aayi bleeding indayi ethuvare periods aayittilla..... miscarriage nu shesham bundapettirunnu pregnancy chace indo? 1 month abortion aayirunnu complete bleeding aayi poyi
Mam enik menses ayi 7 days nte annanu husband gulfil ninnu vannath .(13/6)nu menses ayath folic acid kazhikkunnund. Pregnancy k chance undo mam.mam eniku vayarinullil aswasthatha und urine pass cheyyumbol idakku neettal anubhavapedunnund.reply me plsss mamm ipol card test cheythal ariyan pattumo
Urine infection undenkilum anganeyokke undakum
Dr എന്റെ magalk അബോഷൻ ആയിട്ട് 9masam ആയി 5 മാസം തൊട്ടു അടിവയർ vedhana ഷീണം ഉണ്ട് പ്രെഗ്നസി ആണോന്ന് ടെസ്റ്റ് ചെയ്തിട്ടും നെഗറ്റീവ് ആണ് ഈ മാസവും അദെ vayar vedhana എന്തുകൊണ്ട്
Pls റിപ്ലൈ dr
ഒരു കുഞ്ഞിന് വേണ്ടി orubad ആഗ്രഹിക്കുന്നു dr കാണിച്ചു dr ഒരു കുഴപ്പം ila എന്ന് paraunnu
റിപ്ലൈ pls
Mam enik 8th week il gestectional sac matre undarunolu .no foetal pole detected.appo thane doctors tanlet vechu abortion aki.ini veendum angane varathitikan enthanu chriyandath.oru 2 mnths kazinu try cheiyamo
Enikum ithpole aayirunnu
Ma'am enik abortion ayitt 7 months aayi neural tube defect ayirunnu
Sesham folic acid tablets kazhikunnund
3 months wait cheitha sesham aanu nokkiyath
But ready aavunnilla😟
seethu sandeep periods corrct aano
ന്നിട്ട് ന്തായി റെഡി ആയോ
Yes
Enik ippo 4 month aaya baby undd
Baby girl
@@seethusandeep3295 ethra month kazhinja veendum pregnant aayath
Dr enik onnara masam pregnancy undayirunnu ennu athu period ayi poyi athinnu endannu karannam ethinnu reply tharanne plzzzzzz
Pala karanangal undakam
Mam...enik period late aayappo dr ne kanichu...pregnency negative aayrnnu...appo 5 days kudikkan susten 300 tablet thannu..adinidak period aavum...period aayi 3 dys nullil kanikkan paranjrnnu...bt dr leave aayad karanam njn pinne kanichilla...adond endelm prblm undo...plz rply
Hi madam..
ഗർഭ കാലത് ബന്ധപ്പെടുകയും അത് അബോർഷൻ ആവുകയും ആയി...അബോർഷൻ ആയ ഉടനെ ആ ബന്ധപ്പെട്ടതില്‍(ഗർഭ കാലത്തു) വീണ്ടും ഗരഭം അവൻ സാധ്യത ഉണ്ടോ..pls reply
Enikum ithe avastha
സാധ്യത കുറവാണ്
No
Mam enik Miscarriage Kazhinjitt ippol 8 month ayi But ithuvare Pregnant Ayittilla enik gyasinte Problem und Athupole Enik Asthi urukam Und ....e Karannam kondano Pregnant avathath..please Ripley
Pregnent ayo
Doctor njn 6 th monthil prasavichu. Kunju maranapettu. Adutha pregnancykk epol muthal try cheyyam.
പിന്നെ പ്രെഗ്നന്റ് ആയോ
@@arshavipin2027 aada. Njn ipol 8 month pregnant aanu
First pregnancy സിസേറിയൻ ആയിരുന്നാൽ 2nd um സിസേറിയൻ തന്നെ ആകണം എന്നുണ്ടോ ?
abain sarath illa...second normal delivery cheyyan pattumengil athu thanneyaan nallath
Veendum Avanam ennillenkilum.. it depends on how ur doctor is. Risk edukan mikkavarum ready avarilla.
Vbac section skip cheyyathe kaanu.
S
Mam nte ectopic pregnancy aayirunnu operation kazhinju next pregnancy epol nokam.pcod treatment edukkununde
ഇപ്പോ പ്രെഗ്നന്റ് ആയോ
Dr anik adihiyathedh D&C cheyithadhan 4month kayijnappam veendum pregnent ayi ippol 6week ayi but cheriyoru bleading ndhenkilum kuyappamundo
Enthayi ennit?
Medam aborstion ayyi kazhija pine pregnant aavan thamasam eadukumo eanikk shugar und first pregnancy shugar kooditt heart beat illathe abortion aayi
But dr enod oru dr paranjathu 6 months kaznju kunju akan pad ullu enna athu entha dr pls reply
Hi madam pcod undayirunnu...first pregnncy abortion ayii..
second pregnancy care parayumo?
Care chynm
1 muthal 7 vare ulla maasagalude session ethinodakam 2,3 section parajitund athu kaanu
Pregnancy ok aayirunno
Mam , just 1 week growth ok abort ayi
One month ini gap Ullu .next month try cheyamo? Mam please reply
മേഡം
വൈഫിനു 3വർഷ ശേഷം പ്രെഗ്നൻസി പോസിറ്റീവ് ആയി
പക്ഷെ 5ആഴ്ച കഴിഞ്ഞപ്പോൾ ഇളകി പോയി
ഡോക്ടറെ കണ്ടപ്പോൾ ഫോളിക് ആസിഡിന്റെ ഗുളിക കഴിക്കാൻ പറഞ്ഞു അത് തരികയും ചെയ്തു
മറ്റു പ്രശ്ങ്ങൾ ഒന്നുമില്ല
ഞാൻ അടുത്തമാസം ഗൾഫിൽ പോവുകയാണ് അതിനു മുന്‍പായി വീണ്ടും പ്രഗ്നൻസിക് ട്രൈ ചെയ്യാമോ
Madam 2 month pregnant aaytt abortion aayi poyal pinne ethra naal kzhnjanu contact paadullth
8 weeks pregnancy but hcg level reduced aayi d&c venam ennu paranju this week 😭
hcg എത്രയുണ്ടായിരുന്നു
@Ayana fathima nente ithayirunn.. Ningaleyoo
Mam enikk 4 monthil abortion aayi twins aayirunnu kuttikk edema undairunnu eni pregnant aavumbol endhellam sredhikkanam
Congrats mam for silver award
അബോർഷൻ ആയി d&c കഴിഞ്ഞ് എത്ര നാൾ കഴിഞ്ഞു ബന്ധപ്പെടാം
മാഡം ജൂലായ് 28thnu അബോർഷൻ ആയതാണ് ഇപ്പോൾ വീണ്ടും പ്രേഗ്നെണ്ട് ആണ് അതുകൊണ്ട് എന്തേലും പ്രോബ്ലം ഉണ്ടോ മാഡം
Ethra gap Kazinj nxt pregancy aayi
Hi mam enik 3 yr ulla kunjund..ipo 2 mnth prgnt aayit abortion aayi....heart beet illanjitt...dnc cheythilla.. dr 2 mnth kazhinj veendum try cheyyam enn parenju....bt Aayilla...enth konda abortion nu shesham chilayalukalk prgncy vaikunnath....
DnC cheyyathe thanne full poyo? Enik 1st month kazhinjapo thanne abortion aayi.. scanning il iniyum blood retained aayit kidapund nn paranju.. 1week kazhinjit onnukoodi scan cheithit, ath poyitillenki DnC cheyyendivarum enn paranju.. so tentionilaan
Mam nik 24 age und nik 10 days period thetti. check cheythapo positive.pitta day abortion aayi .nik next month aavimbozhekkum pregnanck try cheyyan petto.
Nafiya Nafi ippo 🤰aano
വളരെ ഉപകാരപ്പെട്ട വീഡിയോ. തേടി നടക്കുകയായിരുന്നു... വളരെ വിഷമത്തിൽ ആണ്.. രണ്ടര മാസം ആയപ്പോൾ അബോർഷൻ ആയിപ്പോയി... രണ്ടു ദിവസം മുമ്പ് ഹോസ്പിറ്റലിൽ പോയി ഗുളിക വെച്ച് ക്ലിയർ ആക്കി... ഇനി എന്തൊക്കെ ആണ് ശ്രദ്ധിക്കേണ്ടത്
അബോർഷൻ കഴിഞ്ഞ് periods problems വന്നു mam... medicine kazhichu periods varunath... scanningil problem ഒന്നും ഇല്ല... thyroid normal ane..
Prolactin check cheyyu
Enikyum അതെ ഇപ്പോ shRi. ആയോ entha ചെയ്തേ
Weight kurachu appo ok aaayi
Ano
Thank you so much👌🥰🥰
mam enikku randuptavisham aborshan aayi athum aduppichayirunnu enthukondanu aborshanayathennu ariyilla eni pettannuthanne pregnent aayal enthenkilum problem undo
Hy iyaal pinne pregnant aayo same situation
Mam op time kazhinjo. Op eppozha thudagunnathum kazhiyunnathum
5 months lan. Mam abortion aayathu ...how many should I wait mam..3months nokavo mam
നിങ്ങൾക്ക് baby ആയോ
എന്തായിരുന്നു reason d and e cheytho atho normal deliver yoo
oru samshayam chodhicha answr tharatha dr 😞
Samshayangalkkula replies thanneyanu videos vazhi nalkinnathu..ennittum parabavavm matam aanengil enikku onnum cheyyan pattilla. Ellavarideyum we doubts um ottayadikku clear cheyyan enikku magic powers illalo
Sry dr
@@drsitamindbodycare mam Anne onnu help cheyyanam please njaan 10 weeks pregnant aayirunnu but innu morning cheruthaayi bleeding Kandu koode liver pole oru cheriya saadanavum njaan eppo fulfill aanu evide Friday Dr leave aanu njaan contact cheythappo nale varaan paranju aniku peadi aavunnu
@@drsitamindbodycare mam aniku abortion aayathaano onnu paranju taraamo please
Mam enik 26 vayass und
Oru mon und 4 yr aayi
Eppo 2 times abortion aayi
Aadyathe 2.weeks nte ullil automatically abortion aayi
Randamathed 11 weeksil heartbeat ella nu paranju d&c cheydu
Ed endu kondu sambavikkunnu
Aadyade gharbathinu oru problevum ellayirunnu
Enikkum...1 times abortion aayi...8 week ayappol. Heart beat illayit bt...dnc cheythilla.. vettilnnenn poyi...pine onum ayilla
@@jubijubi9378 epo try cheyunundo
അബോഷന് ശേഷം അടുത്ത മാസം ഗർഭം ധരിച്ചു എന്തങ്കിലും ബുദ്ധിമുട്ട് ഉണ്ടോ
Kuzhapamundoo?
Nigalk yenthelum kuzappa mundoo
@@Kuttees.c8676 nthayi daa.
Mam ഞാനും 2 month pregnant ആയിരുന്നു ഇപ്പോൾ അബോഷൻ ആയി റസ്റ്റ് ന്റെ ആവിശ്യം ഉണ്ടോ mam
പിന്നെ pregnent അയ്യോ??
Hii mam....
ഞങ്ങൾക്ക് രണ്ടു പ്രാവശ്യം അബോർഷൻ ആയി... ഒരുപാട് പ്രതീക്ഷിച്ചിരുന്നു mam...... ഒത്തിരി വിഷമം ആയി ഒരുപാട് ആഗ്രഹിച്ചിട്ട് ദൈവം തിരിച്ചെടുത്തു.... മോട്ടിലിറ്റി prblm ഉണ്ടെന്ന് dr paranju
Enikkum 2times miscarriage ayi..4years ayi marriage ayi kuttigalilla
@@dreamloverponnu8558.... Njangalum athey 4 year aayi marriage kazhinjit
മുതിരികുല ഗർഭം എന്നുവെച്ചാൽ എന്താ.......
Mom ente kuttyku age 2 akunnu ethra vayasu vare paaloottam sorry njan subject maary enkilum paranju taramo
First miscarriage aayi second pregnancy aakaan enthu kondan late aakunnath
Pls rply
Ipo pregenent ayo..
Dr bulkey cervix ne kurichu paranjutarumo?
Your humple personality
Ennod angane onum paranjilla.but pinne onnara varsham kazhinje prgnt ayullu.apozhanu thyroid prblm kandethiyath
Madam enikk ippo randu abortion aayi randamathe terminate cheytheya 6 th month startingil dr paranju 3 month kazhinju adutha pregnancy plan cheyyan ath kuzhappamundo
Adhyathe abortion ayi pine petanu pregnant ayo
Illa 8 month kazhinja aduthe aaye
@@bismishaju654 pregnant ayoo???
@@fathimatm1159 yes aan
@@fathimatm1159 ippo 4 month aayi
Mam.. വിരശല്യം കൊണ്ട് അബോർഷൻ ഉണ്ടാവോ... ?.
അങ്ങനെ എവിടെയോ കേട്ടു... അതാ ചോദിച്ചത്...
Periods after abortion ne kurich parayamo
2 nd trimesteril abortion ആയി (scanning reportil placenta previa ആയിരുന്നു. പെട്ടെന്ന് Labourനടന്നു placenta പുറത്ത് വന്നു abortion ആയി ) d&c cheythathaanu .ഇനി എപ്പോൾ pregnant ആവാം docter next pregnenciyil stich ഇടണം എന്ന് പറഞ്ഞു . ഇനിയും complications ഉണ്ടാകുമോ. Plse reply docter ... ഇത് 2nd pregnancy ആയിരുന്നു 1 st comblications ഒന്നും ഉണ്ടായിരുന്നില്ല ...plse reply
Pregnant aayo.
Stitch ittoo yaganaya.plz rply
Missed abortion kurich onn parayamo
Abortion aayi kazhinjal ethra nal rest edukanam.edukanamennu nirbenthamundo
D&C febryaryil kazhinju. Ippo pregnant aanonn doubt und. Ith safe ano mam ? Pls rply 🙏🙏
You pregnent aano
@@raufshadi5962 no
@@suryanandakalarikkal9712 njnum dnc kyja restlaa
@@raufshadi5962 enna kazhinje?
@@suryanandakalarikkal9712 kayija marchil 3 month aayrnn bleeding aayi ingalkkenthaayirnn
Thyroid und tsh 4.17 arunnu nikk 2 nd month il abortion ayi ini pregnant aakan padano
മാഡം. ഞാൻ 1.30മാസം പ്രെഗ്നന്റ് ആയിരുന്നു അബോർഷൻ ആയി.അബോർഷൻ ആയിട്ട് ഇപ്പൊ 13day ആയി..But ഇപ്പൊ breast ൽ നിന്ന് പാല് വരുന്നു എന്താ അങ്ങനെ?? എന്താ ചെയ്യേണ്ടത് 😔
Please reply മാഡം 😔😔
@@sruthykingini5469 da enikkum uddayirunnu athu tanee ninnu😔 vallatha oru teshanayirunnu 😭
റിപ്ലൈ പ്ലീസ്
This video is very helpful.Thank you so much mam☺.Molar pregnancy onnu explain cheyyaamo